HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 എം. കൃഷ്ണൻ നായർ (കൃതികൾ, സാഹിത്യവാരഫലം)

View previous topic View next topic Go down 
AuthorMessage
nettooraan
Super Member
Super Member
avatar

PostSubject: എം. കൃഷ്ണൻ നായർ (കൃതികൾ, സാഹിത്യവാരഫലം)   Sat Jul 19, 2014 10:59 am

എം കൃഷ്ണൻ നായർ

രണ്ടു പതിറ്റാണ്ടുകൾക്കു മുമ്പ് അദ്ദേഹത്തിന്റെ സാഹിത്യ നിരൂപണങ്ങൾ വായിച്ചു തുടങ്ങിയതിൽപ്പിന്നെ, നേരിൽ കണ്ടിട്ടില്ലെങ്കിലും മനസ്സിൽ ഗുരുസ്ഥാനീയരായ വ്യക്തികളിൽ ഒരാളായ എം കൃഷ്ണൻ നായരുടെ കൃതികൾ പുസ്തകമായും അല്ലാതെയും തേടി കുറെ അലഞ്ഞിട്ടുണ്ട് ഞാൻ. അവയിൽ മിക്കതും (സാഹിത്യ വാരഫലം എന്ന പംക്തിയുടെ കുറെയേറെ ഭാഗങ്ങളും) ഈയിടെയായി "സായാഹ്ന ഫൗണ്ടേഷന്‍" എന്ന് പേരായ ഒരു സംഘടന ഡിജിറ്റൈസ് ചെയ്തു ഇന്റർനെറ്റിൽ ലഭ്യമാക്കിയതായി ഈയിടെയാണ് അറിഞ്ഞത്. അവരോടു നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഇവിടത്തെ സാഹിത്യപ്രേമികൾക്കായി ഇവിടെ ...:

[You must be registered and logged in to see this link.]

1987-ലെ ഏതോ ഒരാഴ്ചയിലെ സാഹിത്യ വാരഫലത്തിൽ നിന്നും:
Quote :

“എനിക്കു നിന്നോട് എന്തൊരു സ്നേഹം!” പുരുഷന്‍ സ്ത്രീയോടു പറയുന്ന ഈ വാക്യം സ്ത്രീയുടെ ഹൃദയത്തില്‍ ചെന്നു വീഴുകയില്ല. “ഞാന്‍ നിന്നെ സ്നേഹിക്കുന്നു” എന്നാണ് പുരുഷന്‍ പറയുന്നതെങ്കിലോ? ഒരു നേരിയ ചലനമുണ്ടായിയെന്നുവരും അവളുടെ ഹൃദയത്തില്‍. ക്രിയാരൂപങ്ങള്‍ കൂടുതല്‍ ഹൃദയസ്പര്‍ശകങ്ങളാണ്. എന്നാല്‍ ഒന്നും പറയാതെ പ്രവൃത്തികളിലൂടെ സ്നേഹമുണ്ടെന്നു വ്യക്തമാക്കിയാലോ? അതായിരിക്കും സ്ത്രീക്കു പുരുഷനോടു ബന്ധമുണ്ടാക്കുന്നത്; അവള്‍ക്കു മാനസികമായി പരിവര്‍ത്തനമുണ്ടാക്കുന്നത്. സാഹിത്യം മൂന്നു തരത്തിലാണ്. ഒന്ന്: നാമത്തിന്റെ നിശ്ചല സ്വഭാവം ആവഹിക്കുന്നത്; രണ്ട്: ക്രിയാരൂപത്തിന്റെ നേരിയ ചലനമുള്ളത്; മൂന്ന്: പ്രവൃത്തിയുടെ ചലനാത്മകതയുള്ളത്. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ‘മരപ്പാവകള്‍’, ഉറൂബിന്റെ ‘വാടകവീടുകള്‍’ ഇവ മൂന്നാമത്തെ വിഭാഗത്തില്‍ പെടുന്നു. ദൗര്‍ഭാഗ്യവശാല്‍ ജി.എന്‍. പണിക്കര്‍ ‘കലാകൗമുദി’യില്‍ എഴുതിയ ‘അനുസ്മരണം’ എന്ന കഥയ്ക്കു മൂന്നാമത്തെ വിഭാഗത്തില്‍ ചെന്നു ചേരാന്‍ കഴിഞ്ഞിട്ടില്ല. അച്ഛനമ്മമാരുടെ അതിരുകടന്ന ശാസനകൊണ്ട് അടുത്തവീട്ടിലെ അങ്കിളിനെ സ്നേഹിച്ചു പോകുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ജി.എന്‍. പണിക്കര്‍ പറയുന്നത്. ആ അങ്കിള്‍ മരിക്കുമ്പോള്‍ അവള്‍ ദുഃഖിക്കുന്നു. ആഖ്യാനമുണ്ട് ഇതില്‍. മൃദുല വികാരങ്ങളുടെ ആവിഷ്കാരമുണ്ട്. സ്വഭാവ ചിത്രീകരണമുണ്ട്. പക്ഷേ, കഥയൊരു സ്ഫടിക പാളിയാണെങ്കില്‍ അതിലൂടെ അപ്പുറം കാണുന്നില്ല അനുവാചകന്‍. അതു കന്മതിലുപോലെ അയാളുടെ മുന്‍പില്‍ ഉയര്‍ന്നു നില്ക്കുന്നു. കഥയെന്ന സ്ഫടികമുണ്ടെങ്കിലും അതറിയാതെ അതിലൂടെ നോക്കുകയും ജീവിതത്തിന്റെ ഭൂവിഭാഗങ്ങള്‍ കാണുകയും ചെയ്യുമ്പോഴാണ് കഥാസ്ഫടികത്തിന് ഉത്കൃഷ്ടത വരുന്നത്. ജി.എന്‍. പണിക്കരുടെ കഥ സൂതാര്യമല്ല, അതാര്യമാണ്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: എം. കൃഷ്ണൻ നായർ (കൃതികൾ, സാഹിത്യവാരഫലം)   Sat Jul 19, 2014 11:14 am

nettooraan wrote:

  സഖാവേ      എം .കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലങ്ങള്‍ ഞാനും ആവേശത്തോടെ വായിച്ചിട്ടുണ്ട് പണ്ട്..( പാതിയും മനസിലാകാറില്ലായിരുന്നു     എന്നാലും മുടങ്ങാതെ വായിക്കും     )
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: എം. കൃഷ്ണൻ നായർ (കൃതികൾ, സാഹിത്യവാരഫലം)   Sat Jul 19, 2014 11:15 am

  sakhave .
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: എം. കൃഷ്ണൻ നായർ (കൃതികൾ, സാഹിത്യവാരഫലം)   Sat Jul 19, 2014 11:15 am

  nettooranyetta

sahidhyam athra pidi onnum illa ennalum   
Back to top Go down
Sponsored content
PostSubject: Re: എം. കൃഷ്ണൻ നായർ (കൃതികൾ, സാഹിത്യവാരഫലം)   

Back to top Go down
 
എം. കൃഷ്ണൻ നായർ (കൃതികൾ, സാഹിത്യവാരഫലം)
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: