HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 FILM News, Discussion(6)

View previous topic View next topic Go down 
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar

PostSubject: FILM News, Discussion(6)   Mon Jul 07, 2014 3:32 pm

vipinraj wrote:
unnikmp wrote:
80 കോടി സമ്പാദിച്ചു എന്നോ???   ഏതു വഴിക്ക്?? ജോലീം കൂലീം ഇല്ലാതെ വീട്ടില് ഇരിക്കുവാരുന്നില്ലേ കല്യാണം കഴിഞ്ഞ ശേഷം മഞ്ജു??? ഇതൊക്കെ ഉള്ളത് തന്നാണോ??

dileep sambadhicha panam aavum   
ദിലീപ് സമ്പാദിച്ച പണം ദിലീപിന്റെ അല്ലെ? അത് പിന്നെ എങ്ങിനെ വിട്ടുകൊടുക്കും എന്ന് പറയാൻ കഴിയും?? ജീവനാംശം വേണ്ടാ എന്ന് പറഞ്ഞാൽ അത് മനസ്സിലാക്കാം
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon Jul 07, 2014 3:35 pm

unnikmp wrote:
vipinraj wrote:

dileep sambadhicha panam aavum   
ദിലീപ് സമ്പാദിച്ച പണം ദിലീപിന്റെ അല്ലെ? അത് പിന്നെ എങ്ങിനെ വിട്ടുകൊടുക്കും എന്ന് പറയാൻ കഴിയും?? ജീവനാംശം വേണ്ടാ എന്ന് പറഞ്ഞാൽ അത് മനസ്സിലാക്കാം

ivarude business partnershipil sambhadhichathaanennu thonunnu...athaa vittu kodukkunnath

[You must be registered and logged in to see this link.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Mon Jul 07, 2014 3:36 pm

unnikmp wrote:
ROHITH NAMBIAR wrote:

ey ellam nalla qualitya,,pinne ithiri pazhakkam kaanum,,venel second hand ennum vilikkam..itta chelappo choriyo chirango pidikkum..athre ullu   
അബദ്ധം പറ്റിയിട്ടുണ്ട് അല്ലെ??? 

    nalla onnantharam armaniya....
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Mon Jul 07, 2014 3:37 pm

vipinraj wrote:
unnikmp wrote:
AAA
ദിലീപില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് മഞ്ജുവാര്യര്‍: സ്വത്തുക്കള്‍ കൈമാറും
[You must be registered and logged in to see this image.]
കൊച്ചി: താരദമ്പതികളായ ദിലീപും മഞ്ജുവാര്യരും വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചതിന് പിന്നാലെ തനിക്ക് ദിലീപില്‍ നിന്ന് ജീവനാംശം ആവശ്യമില്ലെന്ന് അറിയിക്കാന്‍ ഒരുങ്ങുകയാണ് മഞ്ജുവാര്യര്‍. വിവാഹമോചന കേസ് പരിഗണിക്കുന്ന ജൂലായ് 23 ന് തനിക്ക് ദിലീപില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് മഞ്ജു കോടതിയെ അറിയിക്കും.

വിവാഹശേഷം ഒരുമിച്ചുണ്ടായിരുന്ന കാലത്ത് സമ്പാദിച്ച കോടികളുടെ സ്വത്തുക്കളില്‍ അവകാശം ഉന്നയിക്കാതെ പൂര്‍ണമായും ദിലീപിന് വിട്ടുകൊടുക്കാനുള്ള തീരുമാനം മഞ്ജു അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. അഭിഭാഷകന്‍ ഇക്കാര്യം 23ന് കുടുംബകോടതിയെ അറിയിക്കും. ജൂണ്‍ അഞ്ചിനാണ് എറണാകുളം കുടുംബകോടതിയില്‍ ദിലീപ് വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. കേസില്‍ രഹസ്യവിചാരണമെന്ന ആവശ്യവും ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

[You must be registered and logged in to see this image.]

berthe irunnappo 80 kodi     panam kaaykkana maram vallom undarnno   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Jul 07, 2014 3:39 pm

മഞ്ജുവിന്റെ തീരുമാനം ശരിയാണോ എന്ന് എനിക്ക് സംശയം ഉണ്ട്...ഇനിയും മോഡലിങ് വഴിയും സിനിമകൾ വഴിയും ഒരു പാട് പണവും പ്രശസ്തിയും ഉണ്ടാക്കാം എന്ന അമിതമായ ആത്മവിശ്വാസം ആണ് മഞ്ജുവിനെ ഇങ്ങനെ ഉള്ള തീരുമാനങ്ങൾക്ക് പ്രേരിപ്പിക്കുന്നത് എന്ന് തോന്നുന്നു...മഞ്ജുവിന്റെ തിരിച്ചുവരവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച മലയാളികൾ ഭാവിയിൽ അങ്ങിനെ ചെയ്യണം എന്നില്ലല്ലോ..ഇപ്പോഴത്തെ പ്രായം വെച്ച് മഞ്ജുവിനു ഇനി ക്യാമ്പസ് നായിക ആവാനോ മരംചുറ്റി പ്രണയരംഗങ്ങളിൽ അഭിനയിക്കാനോ അവസരങ്ങൾ ഉണ്ടാവുമെന്ന് തോന്നുന്നില്ല...ശക്തമായ സ്ത്രീകഥാപാത്രങ്ങൾ വളരെ ചുരുക്കം മാത്രമേ മലയാളത്തിലും ബാക്കി ഭാഷകളിലും ഉണ്ടാവുന്നുമുള്ളൂ...ചുരുക്കി പറഞ്ഞാ ഒരു എടുത്തുചാട്ടം തന്നെയാണ് ഇത്...ഒരാവേശത്തിന് കിണറ്റിൽ ചാടിയാൽ ആവേശം തീരുമ്പോൾ തിരികെ കയറാൻ കഴിയില്ല
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Jul 07, 2014 3:41 pm

ROHITH NAMBIAR wrote:
unnikmp wrote:
ROHITH NAMBIAR wrote:

ey ellam nalla qualitya,,pinne ithiri pazhakkam kaanum,,venel second hand ennum vilikkam..itta chelappo choriyo chirango pidikkum..athre ullu   
അബദ്ധം പറ്റിയിട്ടുണ്ട് അല്ലെ??? 

    nalla onnantharam armaniya....
സുനാമി വന്നപ്പോൾ കിട്ടിയതാണോ ഈ അര്മാനി  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Mon Jul 07, 2014 3:44 pm

unnikmp wrote:
ROHITH NAMBIAR wrote:

    nalla onnantharam armaniya....
സുനാമി വന്നപ്പോൾ കിട്ടിയതാണോ ഈ അര്മാനി  

ayyada,,branded saadanama...kittan rareum..   kittillel kuthirakkarane vache adjust cheyyum   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon Jul 07, 2014 3:46 pm

ROHITH NAMBIAR wrote:
unnikmp wrote:

സുനാമി വന്നപ്പോൾ കിട്ടിയതാണോ ഈ അര്മാനി  

ayyada,,branded saadanama...kittan rareum..   kittillel kuthirakkarane vache adjust cheyyum   
armenia nalla brandaa   

ഛെ കണ്ട കുതിരക്കാരുടെ ഒക്കെ പഴയ സാധനങ്ങളാണോ ഉപയോഗിക്കുന്നത്  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Mon Jul 07, 2014 3:47 pm

vipinraj wrote:
ROHITH NAMBIAR wrote:

ayyada,,branded saadanama...kittan rareum..   kittillel kuthirakkarane vache adjust cheyyum   
armenia nalla brandaa   

   quality nd comfort   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Mon Jul 07, 2014 3:49 pm

unnikmp wrote:
ROHITH NAMBIAR wrote:

ayyada,,branded saadanama...kittan rareum..   kittillel kuthirakkarane vache adjust cheyyum   
ഛെ കണ്ട കുതിരക്കാരുടെ ഒക്കെ പഴയ സാധനങ്ങളാണോ ഉപയോഗിക്കുന്നത്  

i mean jocker     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Jul 07, 2014 6:12 pm

vipinraj wrote:
unnikmp wrote:
AAA
ദിലീപില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് മഞ്ജുവാര്യര്‍: സ്വത്തുക്കള്‍ കൈമാറും
[You must be registered and logged in to see this image.]
കൊച്ചി: താരദമ്പതികളായ ദിലീപും മഞ്ജുവാര്യരും വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചതിന് പിന്നാലെ തനിക്ക് ദിലീപില്‍ നിന്ന് ജീവനാംശം ആവശ്യമില്ലെന്ന് അറിയിക്കാന്‍ ഒരുങ്ങുകയാണ് മഞ്ജുവാര്യര്‍. വിവാഹമോചന കേസ് പരിഗണിക്കുന്ന ജൂലായ് 23 ന് തനിക്ക് ദിലീപില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് മഞ്ജു കോടതിയെ അറിയിക്കും.

വിവാഹശേഷം ഒരുമിച്ചുണ്ടായിരുന്ന കാലത്ത് സമ്പാദിച്ച കോടികളുടെ സ്വത്തുക്കളില്‍ അവകാശം ഉന്നയിക്കാതെ പൂര്‍ണമായും ദിലീപിന് വിട്ടുകൊടുക്കാനുള്ള തീരുമാനം മഞ്ജു അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. അഭിഭാഷകന്‍ ഇക്കാര്യം 23ന് കുടുംബകോടതിയെ അറിയിക്കും. ജൂണ്‍ അഞ്ചിനാണ് എറണാകുളം കുടുംബകോടതിയില്‍ ദിലീപ് വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. കേസില്‍ രഹസ്യവിചാരണമെന്ന ആവശ്യവും ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

[You must be registered and logged in to see this image.]

Neeloo     
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon Jul 07, 2014 6:14 pm

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon Jul 07, 2014 6:16 pm

unnikmp wrote:
vipinraj wrote:

dileep sambadhicha panam aavum   
ദിലീപ് സമ്പാദിച്ച പണം ദിലീപിന്റെ അല്ലെ? അത് പിന്നെ എങ്ങിനെ വിട്ടുകൊടുക്കും എന്ന് പറയാൻ കഴിയും?? ജീവനാംശം വേണ്ടാ എന്ന് പറഞ്ഞാൽ അത് മനസ്സിലാക്കാം
  manjuvinte husband enna labelila dileep star aayathum kodikalokke sambadhichathum...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Jul 07, 2014 6:16 pm

Neelu wrote:
 
എബിടുന്നാ ച്യാചിയ്ക്ക് ഇത്രേം കോടി ???  ഓണത്തിന് ദിലീപേട്ടന്‍ വാങ്ങി തന്നതാരുന്നോ ഈ 80 കോടി (മുണ്ട് )    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Jul 08, 2014 8:31 am

ROHITH NAMBIAR wrote:
unnikmp wrote:

ഛെ കണ്ട കുതിരക്കാരുടെ ഒക്കെ പഴയ സാധനങ്ങളാണോ ഉപയോഗിക്കുന്നത്  

i mean jocker     

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Tue Jul 08, 2014 8:53 am

parutty wrote:
ROHITH NAMBIAR wrote:

i mean jocker     

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Jul 08, 2014 9:00 am

ROHITH NAMBIAR wrote:
parutty wrote:

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Jul 08, 2014 9:05 am

ROHITH NAMBIAR wrote:
parutty wrote:

   etha  :paru:

enni    illalo
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Tue Jul 08, 2014 9:11 am

parutty wrote:
ROHITH NAMBIAR wrote:

   etha  :paru:

enni    illalo

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Jul 08, 2014 9:15 am

ROHITH NAMBIAR wrote:
parutty wrote:

   etha  :paru:

enni    illalo

   :paru: 
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Tue Jul 08, 2014 9:40 pm

ഷൂട്ടിങ് പൂർത്തിയാക്കിയ മോഹൻലാൽ ചിത്രം പെരുച്ചാഴി ഓണക്കാഴ്ചയായി എത്തും. ആഗസ്ത് 29ന് ചിത്രം തിയേറ്ററിലെത്തും. ആഗസ്ത് ആദ്യവാരം ട്രെയിലറും ഓഡിയോയും റിലീസ് ചെയ്‌യും. മോഹൻലാലിന്റെ ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രങ്ങളിലൊന്നാണ് പെരുച്ചാഴി. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് അമേരിക്കയിലാണ്. വിഖ്യാതമായ യൂണിവേഴ്‌സൽ സ്റ്റുഡിയോസിലും സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചു.

അവസാനഘട്ട ചിത്രീകരണം നടന്നത് കൊച്ചിയിലാണ്. രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് സിനിമ ഒരുക്കുന്നത്. രാഷ്ട്രീയ നേതാക്കളാ...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Tue Jul 08, 2014 9:41 pm

പ്രിയദർശൻ ചിത്രത്തിൽ ജയസൂര്യ
ഉറ്റ സുഹൃത്ത് മോഹൻലാലില്ലാതെ പ്രിയദർശൻ ചിത്രം വരുന്നു. ജയസൂര്യ, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു കോമഡി ത്രില്ലറാണ് പ്രിയദർശൻ ഒരുക്കുന്നത്. മണിയൻപിള്ള രാജു, ഹരീശ്രീ അശോകൻ, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മുഴുനീള ഹാസ്യചിത്രമായിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. നായികയും സിനിമയുടെ പേരും നിശ്ചയിച്ചിട്ടില്ല.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Tue Jul 08, 2014 9:44 pm

സൗഹൃദക്കഥയുമായി പിക്കറ്റ്-43

പൃഥ്വിരാജ് പട്ടാളക്കാരനാവുന്നു. മേജർ രവി തിരക്കഥയെഴുതി സംവിധാനം ചെയ്‌യുന്ന 'പിക്കറ്റ് - 43' എന്ന ചിത്രത്തിലാണ് പൃഥ്വിരാജിന്റെ പുത്തൻ വേഷപ്പകർച്ച.

''ഇതൊരു പട്ടാളക്കഥയോ യുദ്ധ ചിത്രമോ അല്ല. പട്ടാളക്കാരന്റെ ഹൃദയതുടിപ്പാണ്. രണ്ട് രാജ്യങ്ങളുടെ അതിർത്തി കാക്കാൻ വിധിക്കപ്പെട്ട രണ്ട് പട്ടാളക്കാരുടെ സൗഹൃദത്തിന്റെ കഥയാണ്. ഇവിടെ യുദ്ധവും യുദ്ധഭീഷണിയും അവസാനിക്കുന്നു. നഷ്ടപ്പെട്ടുപോയ സ്‌നേഹത്തെ തിരിച്ചറിയുകയാണ് പഠിച്ച പാഠങ്ങളിലൂടെ...'' സംവിധായകൻ മേജർ രവി പറഞ്ഞു.

22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിനുശേഷം ഫിലിം ബ്രുവറി എന്റർടൈയ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഒ.ജി. സുനിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ ജാവേദ് ജെഫ്രി, രൺജി പണിക്കർ, മേഘനാഥൻ, അനുമോഹൻ, സുധീർ കരമന, മദൻമോഹൻ, ഹരീഷ് പേരടി, പുതുമുഖ നായിക അനുഷ, ശോഭാ മോഹൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കാശ്മീർ അതിർത്തിയിലുള്ള സോഫിയാനിലാണ് തുടക്കമിട്ടത്.

ഒരു സാധാരണ പട്ടാളക്കാരനായ ഹരീന്ദ്രൻ നായർക്ക് ഇനി ഡ്യൂട്ടി കാശ്മീരിലെ ഏറ്റവും സംഘർഷഭരിതമായ പാകിസ്താൻ-ഇന്ത്യൻ അതിർത്തിയിലാണ്. ഇനി എട്ടുമാസം അവിടെ തന്നെയാണെന്നറിഞ്ഞപ്പോൾ മനസ്സിൽ ഭയവും ആശങ്കയും മറ്റു വിചാരങ്ങളുമെല്ലാം കുമിഞ്ഞുകൂടി.

എല്ലുപോലും മരവിച്ചുപോകുന്ന കൊടും തണുപ്പിൽ ഹരീന്ദ്രൻ നായർ നിർദിഷ്ട സ്ഥാനത്തെത്തി ചാർജ് എടുക്കുന്പോൾ പാകിസ്താൻ അതിർത്തിയിൽ തോക്കും ചൂണ്ടി നിൽക്കുന്ന പട്ടാളക്കാരനെയാണ് കണ്ടത്. അടിവയറ്റിൽ നിന്നൊരു ഇരന്പൽ ഇരച്ചുയർന്നു. പെട്ടെന്ന് ഹരീന്ദ്രൻനായരും ഭയംകൊണ്ട് തോക്കും ചൂണ്ടിനിന്നു.

ഈ രണ്ടു പട്ടാളക്കാർ അല്ലാതെ അവിടെ മറ്റാരുമില്ല. എത്രനാൾ ഇങ്ങനെ നിൽക്കും. ദിവസം ചെല്ലുന്തോറും മനസ്സ് അയയാൻ തുടങ്ങി. ഒരു ചെറുചിരിയിൽ തുടങ്ങിയ പരിചയം ഇരുവരുടെയും സൗഹൃദത്തിൽ കലാശിച്ചു. അങ്ങനെ പാകിസ്താൻ പട്ടാളക്കാരനായ റെയ്ഞ്ചർ മുഷറഫ് ഹരീന്ദ്രൻനായരുടെ ആത്മസുഹൃത്തായി. വിശേഷങ്ങൾ, വീട്ടുകാര്യങ്ങൾ, നാട്ടുകാര്യങ്ങൾ, സ്വപ്നങ്ങളൊക്കെ പരസ്പരം കൈമാറി. ശത്രുക്കൾ മിത്രങ്ങളായി. പരസ്പരം സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. ഇവിടെ യുദ്ധവും യുദ്ധഭീഷണിയും അവസാനിക്കുകയാണ്. ഇത്രയും വർഷത്തെ യുദ്ധംകൊണ്ട് ആർക്കാണ് ലാഭവും നേട്ടവും ഉണ്ടായിട്ടുള്ളത്. ഇരുവരും നല്ലൊരു ഭാവി സ്വപ്നം കാണാൻ തുടങ്ങി. സമാധാനപൂർവം ജനങ്ങൾ ജീവിക്കുന്ന യുദ്ധഭയമില്ലാത്ത മനസ്സും ലോകവും...

ഇവിടെ മേജർ രവിയുടെ 'പിക്കറ്റ് 43' തുടരുകയാണ്. ഹരീന്ദ്രൻ നായരായി പൃഥ്വിരാജും, റെയ്ഞ്ചർ മുഷറഫായി ജാവേദ് ജെഫ്രിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു.

സംഗീതം: രതീഷ് വേഗ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, കല: എം.ബാവ, മേക്കപ്പ്: രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം:സായ്, സ്റ്റിൽസ്: ഹരി തിരുമല, ചീഫ് അസോസിയേറ്റ് ഡയറക്‍ടർ: ഡെന്നി തോമസ്, സംവിധാന സഹായികൾ: പി. സുന്ദർ, സന്തോഷ് ലക്ഷ്മണൻ, മനോജ് ടി. പിള്ള, വിഷ്ണുദേവ്, അസോസിയേറ്റ് ക്യാമറാമാൻ: അനീഷ് രവീന്ദ്രൻ, അസോസിയേറ്റ് സ്‌ക്രിപ്റ്റ് റൈറ്റർ: ജിയോ ക്രിസ്റ്റി ഈപ്പൻ, പ്രൊഡക്ഷൻ മാനേജർ: റിച്ചാർഡ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ജോൺ കുടിയാൻമല, ജിതേഷ് അഞ്ചുമന. പി.ആർ.ഒ.:എ.എസ്.
ദിനേശ്.

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Tue Jul 08, 2014 10:47 pm

pattala kadha ethramatheya flop aakunnathu.. onnu matti pidikkan mele   

Binu wrote:

Sponsored content

PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: