HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Wed Jul 09, 2014 12:01 am

midhun wrote:
pattala kadha ethramatheya flop aakunnathu.. onnu matti pidikkan mele   

Binu wrote:
സൗഹൃദക്കഥയുമായി പിക്കറ്റ്-43

പൃഥ്വിരാജ് പട്ടാളക്കാരനാവുന്നു. മേജർ രവി തിരക്കഥയെഴുതി സംവിധാനം ചെയ്‌യുന്ന 'പിക്കറ്റ് - 43' എന്ന ചിത്രത്തിലാണ് പൃഥ്വിരാജിന്റെ പുത്തൻ വേഷപ്പകർച്ച.

''ഇതൊരു പട്ടാളക്കഥയോ യുദ്ധ ചിത്രമോ അല്ല. പട്ടാളക്കാരന്റെ ഹൃദയതുടിപ്പാണ്. രണ്ട് രാജ്യങ്ങളുടെ അതിർത്തി കാക്കാൻ വിധിക്കപ്പെട്ട രണ്ട് പട്ടാളക്കാരുടെ സൗഹൃദത്തിന്റെ കഥയാണ്. ഇവിടെ യുദ്ധവും യുദ്ധഭീഷണിയും അവസാനിക്കുന്നു. നഷ്ടപ്പെട്ടുപോയ സ്‌നേഹത്തെ തിരിച്ചറിയുകയാണ് പഠിച്ച പാഠങ്ങളിലൂടെ...'' സംവിധായകൻ മേജർ രവി പറഞ്ഞു.

22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിനുശേഷം ഫിലിം ബ്രുവറി എന്റർടൈയ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഒ.ജി. സുനിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ ജാവേദ് ജെഫ്രി, രൺജി പണിക്കർ, മേഘനാഥൻ, അനുമോഹൻ, സുധീർ കരമന, മദൻമോഹൻ, ഹരീഷ് പേരടി, പുതുമുഖ നായിക അനുഷ, ശോഭാ മോഹൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കാശ്മീർ അതിർത്തിയിലുള്ള സോഫിയാനിലാണ് തുടക്കമിട്ടത്.

ഒരു സാധാരണ പട്ടാളക്കാരനായ ഹരീന്ദ്രൻ നായർക്ക് ഇനി ഡ്യൂട്ടി കാശ്മീരിലെ ഏറ്റവും സംഘർഷഭരിതമായ പാകിസ്താൻ-ഇന്ത്യൻ അതിർത്തിയിലാണ്. ഇനി എട്ടുമാസം അവിടെ തന്നെയാണെന്നറിഞ്ഞപ്പോൾ മനസ്സിൽ ഭയവും ആശങ്കയും മറ്റു വിചാരങ്ങളുമെല്ലാം കുമിഞ്ഞുകൂടി.

എല്ലുപോലും മരവിച്ചുപോകുന്ന കൊടും തണുപ്പിൽ ഹരീന്ദ്രൻ നായർ നിർദിഷ്ട സ്ഥാനത്തെത്തി ചാർജ് എടുക്കുന്പോൾ പാകിസ്താൻ അതിർത്തിയിൽ തോക്കും ചൂണ്ടി നിൽക്കുന്ന പട്ടാളക്കാരനെയാണ് കണ്ടത്. അടിവയറ്റിൽ നിന്നൊരു ഇരന്പൽ ഇരച്ചുയർന്നു. പെട്ടെന്ന് ഹരീന്ദ്രൻനായരും ഭയംകൊണ്ട് തോക്കും ചൂണ്ടിനിന്നു.

ഈ രണ്ടു പട്ടാളക്കാർ അല്ലാതെ അവിടെ മറ്റാരുമില്ല. എത്രനാൾ ഇങ്ങനെ നിൽക്കും. ദിവസം ചെല്ലുന്തോറും മനസ്സ് അയയാൻ തുടങ്ങി. ഒരു ചെറുചിരിയിൽ തുടങ്ങിയ പരിചയം ഇരുവരുടെയും സൗഹൃദത്തിൽ കലാശിച്ചു. അങ്ങനെ പാകിസ്താൻ പട്ടാളക്കാരനായ റെയ്ഞ്ചർ മുഷറഫ് ഹരീന്ദ്രൻനായരുടെ ആത്മസുഹൃത്തായി. വിശേഷങ്ങൾ, വീട്ടുകാര്യങ്ങൾ, നാട്ടുകാര്യങ്ങൾ, സ്വപ്നങ്ങളൊക്കെ പരസ്പരം കൈമാറി. ശത്രുക്കൾ മിത്രങ്ങളായി. പരസ്പരം സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. ഇവിടെ യുദ്ധവും യുദ്ധഭീഷണിയും അവസാനിക്കുകയാണ്. ഇത്രയും വർഷത്തെ യുദ്ധംകൊണ്ട് ആർക്കാണ് ലാഭവും നേട്ടവും ഉണ്ടായിട്ടുള്ളത്. ഇരുവരും നല്ലൊരു ഭാവി സ്വപ്നം കാണാൻ തുടങ്ങി. സമാധാനപൂർവം ജനങ്ങൾ ജീവിക്കുന്ന യുദ്ധഭയമില്ലാത്ത മനസ്സും ലോകവും...

ഇവിടെ മേജർ രവിയുടെ 'പിക്കറ്റ് 43' തുടരുകയാണ്. ഹരീന്ദ്രൻ നായരായി പൃഥ്വിരാജും, റെയ്ഞ്ചർ മുഷറഫായി ജാവേദ് ജെഫ്രിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു.

സംഗീതം: രതീഷ് വേഗ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, കല: എം.ബാവ, മേക്കപ്പ്: രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം:സായ്, സ്റ്റിൽസ്: ഹരി തിരുമല, ചീഫ് അസോസിയേറ്റ് ഡയറക്‍ടർ: ഡെന്നി തോമസ്, സംവിധാന സഹായികൾ: പി. സുന്ദർ, സന്തോഷ് ലക്ഷ്മണൻ, മനോജ് ടി. പിള്ള, വിഷ്ണുദേവ്, അസോസിയേറ്റ് ക്യാമറാമാൻ: അനീഷ് രവീന്ദ്രൻ, അസോസിയേറ്റ് സ്‌ക്രിപ്റ്റ് റൈറ്റർ: ജിയോ ക്രിസ്റ്റി ഈപ്പൻ, പ്രൊഡക്ഷൻ മാനേജർ: റിച്ചാർഡ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ജോൺ കുടിയാൻമല, ജിതേഷ് അഞ്ചുമന. പി.ആർ.ഒ.:എ.എസ്.
ദിനേശ്.

Ayalkkariyavunnthalle vechu kachan pattoo   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Jul 09, 2014 7:16 am

Binu wrote:
midhun wrote:
pattala kadha ethramatheya flop aakunnathu.. onnu matti pidikkan mele   

Ayalkkariyavunnthalle vechu kachan pattoo   

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Jul 09, 2014 3:12 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Jul 09, 2014 3:13 pm

vipinraj wrote:
[You must be registered and logged in to see this image.]

മഞ്ജിമ മോഹന്‍      
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Wed Jul 09, 2014 3:36 pm

Binu wrote:
midhun wrote:
pattala kadha ethramatheya flop aakunnathu.. onnu matti pidikkan mele   

Ayalkkariyavunnthalle vechu kachan pattoo   

arinjittum entha mecham.. major raviyude padangal ellam   ethilum nannayi joshy edukumallo   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Jul 09, 2014 3:39 pm

midhun wrote:
Binu wrote:
midhun wrote:
pattala kadha ethramatheya flop aakunnathu.. onnu matti pidikkan mele   

Ayalkkariyavunnthalle vechu kachan pattoo   

arinjittum entha mecham.. major raviyude padangal ellam   ethilum nannayi joshy edukumallo   
ജോഷിയുടെ 'നായര്സാബ്' മാത്രമേ കൊള്ളാവുന്നതായി ഉണ്ടായിരുന്നുള്ളൂ...സൈന്യവും മറ്റും കണക്കാ
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Wed Jul 09, 2014 3:42 pm

unnikmp wrote:
midhun wrote:

arinjittum entha mecham.. major raviyude padangal ellam   ethilum nannayi joshy edukumallo   
ജോഷിയുടെ 'നായര്സാബ്' മാത്രമേ കൊള്ളാവുന്നതായി ഉണ്ടായിരുന്നുള്ളൂ...സൈന്യവും മറ്റും കണക്കാ

major raviyde etha kollavunnathu   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Jul 09, 2014 3:45 pm

midhun wrote:
unnikmp wrote:
midhun wrote:

arinjittum entha mecham.. major raviyude padangal ellam   ethilum nannayi joshy edukumallo   
ജോഷിയുടെ 'നായര്സാബ്' മാത്രമേ കൊള്ളാവുന്നതായി ഉണ്ടായിരുന്നുള്ളൂ...സൈന്യവും മറ്റും കണക്കാ

major raviyde etha kollavunnathu   
പണ്ട് പട്ടാളത്തിലും ഇങ്ങേരു ഫോട്ടോ പിടിക്കുന്ന മേജര് ആയിരുന്നോ?? 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Jul 09, 2014 4:58 pm

അടുത്ത ചിത്രം മലയാളത്തിലെന്ന്‌ പ്രിയദര്‍ശന്‍  

തന്റെ അടുത്ത ചിത്രം മലയാളത്തില്‍ ആയിരിക്കുമെന്ന്‌ ബോളിവുഡിലും വിജയക്കൊടി പാറിച്ച സൂപ്പര്‍ഹിറ്റ്‌ സംവിധായകന്‍ പ്രിയദര്‍ശന്‍. തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റു വഴിയാണ്‌ പ്രിയദര്‍ശന്‍ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്‌.

കോമഡി ത്രില്ലറായിരിക്കും ചിത്രമെന്നും ചിത്ത്രില്‍ മൂന്നു നായകന്‍മാര്‍ ഉണ്ടാകുമെന്നും പ്രിയന്റെ പോസ്‌റ്റില്‍ പറയുന്നു.         നെടുമുടി, ഇന്നസെന്റ്‌, ജയസൂര്യ എന്നിവരാണ്‌ തന്റെ മൂന്നു നായകന്‍മാരെന്നും പോസ്‌റ്റിലൂടെ ഫോട്ടോ സഹിതം പ്രിയദര്‍ശന്‍ വളിപ്പെടുത്തുന്നു.  
പ്രിയദര്‍ശന്‍ സിനിമകളിലെ സ്‌ഥിരം സാന്നിധ്യമായ മോഹന്‍ലാലും മുകേഷുമൊന്നും ചിത്രത്തിലില്ല എന്നത്‌ ശ്രദ്ധേയമാണ്‌. നെടുമുടിയും ഇന്നസന്റും ഒപ്പം യുവതാരം ജയസൂര്യയും ഒന്നിക്കുന്ന കോമഡി ചിത്രം പ്രിയന്റെ ആദ്യകാല ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന കോമ്പിനേഷനാണ്‌. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: FILM News, Discussion(6)   Wed Jul 09, 2014 5:46 pm

Ammu wrote:
അടുത്ത ചിത്രം മലയാളത്തിലെന്ന്‌ പ്രിയദര്‍ശന്‍  

തന്റെ അടുത്ത ചിത്രം മലയാളത്തില്‍ ആയിരിക്കുമെന്ന്‌ ബോളിവുഡിലും വിജയക്കൊടി പാറിച്ച സൂപ്പര്‍ഹിറ്റ്‌ സംവിധായകന്‍ പ്രിയദര്‍ശന്‍. തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റു വഴിയാണ്‌ പ്രിയദര്‍ശന്‍ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്‌.

കോമഡി ത്രില്ലറായിരിക്കും ചിത്രമെന്നും ചിത്ത്രില്‍ മൂന്നു നായകന്‍മാര്‍ ഉണ്ടാകുമെന്നും പ്രിയന്റെ പോസ്‌റ്റില്‍ പറയുന്നു.         നെടുമുടി, ഇന്നസെന്റ്‌, ജയസൂര്യ എന്നിവരാണ്‌ തന്റെ മൂന്നു നായകന്‍മാരെന്നും പോസ്‌റ്റിലൂടെ ഫോട്ടോ സഹിതം പ്രിയദര്‍ശന്‍ വളിപ്പെടുത്തുന്നു.  
പ്രിയദര്‍ശന്‍ സിനിമകളിലെ സ്‌ഥിരം സാന്നിധ്യമായ മോഹന്‍ലാലും മുകേഷുമൊന്നും ചിത്രത്തിലില്ല എന്നത്‌ ശ്രദ്ധേയമാണ്‌. നെടുമുടിയും ഇന്നസന്റും ഒപ്പം യുവതാരം ജയസൂര്യയും ഒന്നിക്കുന്ന കോമഡി ചിത്രം പ്രിയന്റെ ആദ്യകാല ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന കോമ്പിനേഷനാണ്‌. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

jayasoorya vendayirunnu... nivin pauliyo - dulgharo oke aanengil padam nannayene...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Jul 09, 2014 5:48 pm

Usha Venugopal wrote:
Ammu wrote:
അടുത്ത ചിത്രം മലയാളത്തിലെന്ന്‌ പ്രിയദര്‍ശന്‍  

തന്റെ അടുത്ത ചിത്രം മലയാളത്തില്‍ ആയിരിക്കുമെന്ന്‌ ബോളിവുഡിലും വിജയക്കൊടി പാറിച്ച സൂപ്പര്‍ഹിറ്റ്‌ സംവിധായകന്‍ പ്രിയദര്‍ശന്‍. തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റു വഴിയാണ്‌ പ്രിയദര്‍ശന്‍ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്‌.

കോമഡി ത്രില്ലറായിരിക്കും ചിത്രമെന്നും ചിത്ത്രില്‍ മൂന്നു നായകന്‍മാര്‍ ഉണ്ടാകുമെന്നും പ്രിയന്റെ പോസ്‌റ്റില്‍ പറയുന്നു.         നെടുമുടി, ഇന്നസെന്റ്‌, ജയസൂര്യ എന്നിവരാണ്‌ തന്റെ മൂന്നു നായകന്‍മാരെന്നും പോസ്‌റ്റിലൂടെ ഫോട്ടോ സഹിതം പ്രിയദര്‍ശന്‍ വളിപ്പെടുത്തുന്നു.  
പ്രിയദര്‍ശന്‍ സിനിമകളിലെ സ്‌ഥിരം സാന്നിധ്യമായ മോഹന്‍ലാലും മുകേഷുമൊന്നും ചിത്രത്തിലില്ല എന്നത്‌ ശ്രദ്ധേയമാണ്‌. നെടുമുടിയും ഇന്നസന്റും ഒപ്പം യുവതാരം ജയസൂര്യയും ഒന്നിക്കുന്ന കോമഡി ചിത്രം പ്രിയന്റെ ആദ്യകാല ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന കോമ്പിനേഷനാണ്‌. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

jayasoorya vendayirunnu... nivin pauliyo - dulgharo oke aanengil padam nannayene...

പ്രിയന്റെ സ്റോക്ക് ഒക്കെ തീര്‍ന്നു ഉഷേചിയെ...  .പടച്ചു വിടുന്നതെല്ലാം പൊട്ടുവാ   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Jul 09, 2014 9:23 pm

[You must be registered and logged in to see this image.]
aaraanivar ennu manassilayo  
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Jul 09, 2014 9:36 pm

vipinraj wrote:
[You must be registered and logged in to see this image.]
aaraanivar ennu manassilayo  

Arya and Ranjini Haridass  
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Wed Jul 09, 2014 10:28 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun Jul 13, 2014 9:02 am

ഫിലിം ഫെയര്‍ അവാര്‍ഡ്: ദൃശ്യം മികച്ച സിനിമ, നടന്‍ ഫഹദ് ഫാസില്‍, നടി ആന്‍ അഗസ്റ്റില്‍

ചെന്നൈ: 61മത് സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യമാണ് മികച്ച മലയാള ചിത്രം. 24 നോര്‍ത്ത് കാതം എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ്ഫാസില്‍ മികച്ച നടനായി. മികച്ച സംവിധായകനായി ശ്യാമ പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു ചിത്രം ആര്‍ടിസ്റ്റ്. മികച്ച നടിയായി ആര്‍ടിസ്റ്റിലെ അഭിനയത്തിന് ആന്‍ അഗസ്റ്റിന്‍ അര്‍ഹമായി.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലൂടെ മുരളി ഗോപി മികച്ച സഹനടനായി. ദൃശ്യത്തിലെ പ്രകടനത്തിന് ആശാ ശരത് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. സെല്ലുലോയിഡിലെ ഗാനങ്ങള്‍ ഒരുക്കിയ ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. ജയഭാരതിയെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Sun Jul 13, 2014 9:05 am

sandeep wrote:

PostSubject: Re: FILM News, Discussion(6)   Sun Jul 13, 2014 9:07 am

ROHITH NAMBIAR wrote:

enna pattye rohith thalayidan vendi.   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Sun Jul 13, 2014 9:09 am

parutty wrote:
ROHITH NAMBIAR wrote:

enna pattye rohith thalayidan vendi.   

asha sarath mikacha saha nadi    
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun Jul 13, 2014 9:26 am

ROHITH NAMBIAR wrote:
parutty wrote:

enna pattye rohith thalayidan vendi.   

asha sarath mikacha saha nadi    

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Sun Jul 13, 2014 9:34 am

ROHITH NAMBIAR wrote:
parutty wrote:

enna pattye rohith thalayidan vendi.   

asha sarath mikacha saha nadi    

athinu entha nannayi abhinayikille
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun Jul 13, 2014 9:35 am

ROHITH NAMBIAR wrote:
parutty wrote:

enna pattye rohith thalayidan vendi.   

asha sarath mikacha saha nadi    

nannayitt cheythirunnallo aa role   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Sun Jul 13, 2014 11:35 am

ntammo ivied motham asha sarath fan aanallo..drishyathile abhinayam ok aayirunnu,,but kumkumapoovile abhinayam unsahikkable aayirunnu:ayyo: karayunna sceneil okke amithamayi baavangalum rasangalum okke koduth kaanunnavarke polum aswasthtaha.  

ee awardine more deserving aayitullathe sobhana and lena aayirunnu..for thira nd left right left    
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun Jul 13, 2014 11:39 am

ROHITH NAMBIAR wrote:
ntammo ivied motham asha sarath fan aanallo..drishyathile abhinayam ok aayirunnu,,but kumkumapoovile abhinayam unsahikkable aayirunnu:ayyo: karayunna sceneil okke amithamayi baavangalum rasangalum okke koduth kaanunnavarke polum aswasthtaha.  

ee awardine more deserving aayitullathe sobhana and lena aayirunnu..for thira nd left right left    

sobhana...supporting actress   

thira film?? athra valya atcing anoo??? kore odunnu..enikka film ishttayillaa...nalla hipe kondu hit aayaa movieyaa  

lena  
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Sun Jul 13, 2014 11:44 am

ROHITH NAMBIAR wrote:
ntammo ivied motham asha sarath fan aanallo..drishyathile abhinayam ok aayirunnu,,but kumkumapoovile abhinayam unsahikkable aayirunnu:ayyo: karayunna sceneil okke amithamayi baavangalum rasangalum okke koduth kaanunnavarke polum aswasthtaha.  

ee awardine more deserving aayitullathe sobhana and lena aayirunnu..for thira nd left right left    

 avarumayittu malsarchano kittiyathu  . lena left right leftile abhinaythinu oru award deserve cheythitundu. Kooduthal expresions asha sharathinte oru kuzhappamnu  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Sun Jul 13, 2014 11:44 am

sandeep wrote:
ROHITH NAMBIAR wrote:
ntammo ivied motham asha sarath fan aanallo..drishyathile abhinayam ok aayirunnu,,but kumkumapoovile abhinayam unsahikkable aayirunnu:ayyo: karayunna sceneil okke amithamayi baavangalum rasangalum okke koduth kaanunnavarke polum aswasthtaha.  

ee awardine more deserving aayitullathe sobhana and lena aayirunnu..for thira nd left right left    

sobhana...supporting actor   

thira film?? athra valya acing anoo??? kore odunnu..enikka film ishttayillaa...nalla hipe kondu hit aayaa movieyaa  

lena   

enthu kondum drishyathile asha sarathinekkal gambeeram aayirunnu... thira nalla movie aane..good theme as well as excellent presentation too...shobhana chechiyude bold character    emotions okke enth rasamaayitta cheyte...shobhana chechiye manasil kandittane aa kathapathram mold cheytatenne vineethum paranjirunnu   
actually ee padam 3 part aane..iniyum 2 part koodi varanunde,,athu kondane chila charactersinem situationsum namukke manasilavaathathe like sobhanayude husband and abt amar...enthayalum athoru diffrt attempt aayirunnu...   
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: