HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Tue Sep 02, 2014 5:32 pm

enthokke kaananam gossips
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion(6)   Tue Sep 02, 2014 5:33 pm

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion(6)   Thu Sep 04, 2014 1:16 pm

അന്നത്തെ ആ പയ്യന്‍ ഇപ്പോള്‍ എവിടെ‍? - കാണാന്‍ ആഗ്രഹിച്ച് മോഹന്‍ലാല്‍

ആദ്യമായി ഒപ്പം അഭിനയിച്ച നടനെ കാണാന്‍ ആഗ്രഹിച്ച് മോഹന്‍ലാല്‍. തിരനോട്ടത്തില്‍ തനിക്കൊപ്പം അഭിനയിച്ച ബാലനെയാണ് മോഹന്‍ലാല്‍ തേടുന്നത്. ആദ്യമായി ക്യാമറയ്‌ക്ക് മുന്നിലെത്തി 36 വര്‍ഷം കഴിയുമ്പോള്‍ ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ തന്റെ ഈ ആഗ്രഹം പങ്കുവച്ചത്.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ഇങ്ങനെ :

1978 സെപ്‌തംബര്‍ 3

ഈ ദിവസം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. അന്നാണ് എനിക്ക് പുതിയൊരു കൂട്ടുകാരനെ കിട്ടിയത്. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെ എന്നപോലെ ഓര്‍മയുണ്ട്. 36 വര്‍ഷം വെള്ളിത്തിരയില്‍ നിന്നു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ സ്‌നേഹത്തിനും പ്രോത്സാഹനത്തിനും ബഹുമാനത്തിനും നന്ദി

എന്റെ ഒരു മോഹവും നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. താഴെ അറ്റാച്ച് ചെയ്തിരിക്കുന്ന വീഡിയോ (പോസ്റ്റിനൊപ്പം അറ്റാച്ച് ചെയ്ത തിരനോട്ടം എന്ന മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തിലെ ഷോട്ട്) എന്റെ ആദ്യ ഷോട്ടാണ്. അതില്‍ എനിക്കൊപ്പം അഭിനയിച്ച പയ്യനെ ഓര്‍ക്കാന്‍ കഴിയുന്നില്ല. എനിക്കവനെ നേരില്‍ കാണണം എന്നാഗ്രഹമുണ്ട്. നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമെങ്കില്‍ എന്നെ അറിയിക്കൂ. എനിക്കവനെ ഒരിക്കല്‍ കൂടെ കാണണം'

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion(6)   Thu Sep 04, 2014 1:57 pm

[You must be registered and logged in to see this image.]
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Thu Sep 04, 2014 2:43 pm

ee cnsorboardil joli kiittan entha vazhi ella padavum free ayi kanamayirunnu
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Thu Sep 04, 2014 2:44 pm

balamuralee wrote:
ee cnsorboardil joli kiittan entha vazhi  ella padavum free ayi kanamayirunnu

barleeyude agraham
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Thu Sep 04, 2014 11:47 pm

Pathanamthitta pazhaya pathanamthittayalla
6 kidilan theaterukal
Trinity movie max innu ulghadanam cheythu
Rajadhiraja,villaliveeran, sapathmarshi thaskarah:
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Thu Sep 04, 2014 11:49 pm

പത്തനംതിട്ടയിൽ മൂന്ന് മൾട്ടിപ്ലക്‌സ് തിേയറ്റർ: നാളെമുതൽ പടം ഓടും
പത്തനംതിട്ട: ജില്ലയിലെ സിനിമാകന്പക്കാർക്ക് ഇനി അയൽപക്കത്തെ തിേയറ്ററുകളിൽ നിന്ന് പെരുച്ചാഴിവിളി കേൾക്കേണ്ട. അഹങ്കരിച്ചവർക്ക് മുന്നറിയിപ്പ് നൽകി നമുക്കും വരുന്നു അടുത്ത മൾട്ടിപ്ലക്‌സ് ത്രീ തിേയറ്റർ.
പത്തനംതിട്ടയിൽ ഇപ്പോഴുള്ള രണ്ട് മൾട്ടിപ്ലക്‌സ് തിേയറ്ററുകൾക്ക് പുറമേയാണ് പുതിയ മൂന്നെണ്ണംകൂടി വ്യാഴാഴ്ച തുടങ്ങുന്നത്. തിേയറ്ററിൽ സിനിമ വെള്ളിയാഴ്ച മുതൽ ഓടിത്തുടങ്ങും.
ട്രിനിറ്റി മൂവിമാക്‌സ് എന്ന പേരിൽ ഐശ്വര്യ തിേയറ്റർ കോംപ്ലക്‌സിലാണ് പുതിയ മിനി തിേയറ്ററുകൾ തുറക്കുന്നത്. സ്‌ക്രീൻ ഒന്ന്, രണ്ട്, മൂന്ന് എന്ന പേരിൽ തിേയറ്ററുകൾ അറിയപ്പെടും. സ്‌ക്രീൻ ഒന്നിൽ 210 പേർക്കും രണ്ടിലും മൂന്നിലും 105 ആസ്വാദകർക്കും കൊഴുപ്പേകാൻ ഏറ്റവും പുതിയ ശബ്ദസംവിധാനങ്ങളും സീറ്റുമാണ് ഒരുക്കിയിട്ടുള്ളത്.
സിനിമ ആസ്വദിച്ച് കഴിയുന്പോൾ കണ്ട കഥയിലെ നായകെനയും നായികയെയും പോലെ സുന്ദരനും സുന്ദരിയുമാകണമെങ്കിൽ അതിനുമുണ്ട് തിയേറ്ററിൽതന്നെ സൗകര്യം. ഉന്നത നിലവാരത്തിൽ പ്രവർത്തിക്കാൻ സജ്ജമാക്കിയിട്ടുള്ള ബ്യൂട്ടി പാർലറും വെള്ളിയാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും. ഒപ്പം വിശാലമായ ഫുഡ്‌കോർട്ടുമുണ്ട്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Fri Sep 05, 2014 7:02 am

Binu wrote:
Pathanamthitta pazhaya pathanamthittayalla
6 kidilan theaterukal
Trinity movie max innu ulghadanam cheythu
Rajadhiraja,villaliveeran, sapathmarshi thaskarah:

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion(6)   Fri Sep 05, 2014 1:35 pm

Peruchazi Fans Show @ Golden Cinemas Burduabi

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion(6)   Fri Sep 05, 2014 1:37 pm

PostSubject: Re: FILM News, Discussion(6)   Fri Sep 05, 2014 1:38 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion(6)   Fri Sep 05, 2014 1:39 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion(6)   Fri Sep 05, 2014 2:28 pm

Superb Welcome Given By Mohanlal Fans Online Unit - UAE @ Golden Cinemas - Burdubai 10:30 PM Show

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: FILM News, Discussion(6)   Fri Sep 05, 2014 5:49 pm

Ranjith for sharing
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Sat Sep 06, 2014 7:06 am

ranjith wrote:
അന്നത്തെ ആ പയ്യന്‍ ഇപ്പോള്‍ എവിടെ‍? - കാണാന്‍ ആഗ്രഹിച്ച് മോഹന്‍ലാല്‍

ആദ്യമായി ഒപ്പം അഭിനയിച്ച നടനെ കാണാന്‍ ആഗ്രഹിച്ച് മോഹന്‍ലാല്‍. തിരനോട്ടത്തില്‍ തനിക്കൊപ്പം അഭിനയിച്ച ബാലനെയാണ് മോഹന്‍ലാല്‍ തേടുന്നത്. ആദ്യമായി ക്യാമറയ്‌ക്ക് മുന്നിലെത്തി 36 വര്‍ഷം കഴിയുമ്പോള്‍ ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ തന്റെ ഈ ആഗ്രഹം പങ്കുവച്ചത്.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ഇങ്ങനെ :

1978 സെപ്‌തംബര്‍ 3

ഈ ദിവസം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. അന്നാണ് എനിക്ക് പുതിയൊരു കൂട്ടുകാരനെ കിട്ടിയത്. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെ എന്നപോലെ ഓര്‍മയുണ്ട്. 36 വര്‍ഷം വെള്ളിത്തിരയില്‍ നിന്നു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ സ്‌നേഹത്തിനും പ്രോത്സാഹനത്തിനും ബഹുമാനത്തിനും നന്ദി

എന്റെ ഒരു മോഹവും നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. താഴെ അറ്റാച്ച് ചെയ്തിരിക്കുന്ന വീഡിയോ (പോസ്റ്റിനൊപ്പം അറ്റാച്ച് ചെയ്ത തിരനോട്ടം എന്ന മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തിലെ ഷോട്ട്) എന്റെ ആദ്യ ഷോട്ടാണ്. അതില്‍ എനിക്കൊപ്പം അഭിനയിച്ച പയ്യനെ ഓര്‍ക്കാന്‍ കഴിയുന്നില്ല. എനിക്കവനെ നേരില്‍ കാണണം എന്നാഗ്രഹമുണ്ട്. നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമെങ്കില്‍ എന്നെ അറിയിക്കൂ. എനിക്കവനെ ഒരിക്കല്‍ കൂടെ കാണണം'

ലാൽ തെരഞ്ഞ 'ഉണ്ണിക്കുഞ്ഞ്' ഇനി വരില്ല

തിരുവനന്തപുരം: മോഹൻലാൽ കാണണമെന്ന് ആഗ്രഹിച്ചപ്പോൾ ആ 'പഴയ" ബാലതാരം ഒരിക്കലും കാണാനാകാത്ത ലോകത്തെത്തിക്കഴിഞ്ഞിരിക്കുന്നു...
കഴിഞ്ഞ ദിവസമാണ് മോഹൻലാൽ തന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിൽ ഒപ്പം അഭിനയിച്ച ബാലതാരത്തെ തേടി ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. ആ പോസ്റ്റിന് പിറകെ നിരവധി പേർ അന്വേഷിച്ചിറങ്ങിയെങ്കിലും സീരിയൽ സംവിധായകനും പ്രോഗ്രാം കോ - ഓർഡിനേറ്ററുമായ പ്രസാദ് നൂറനാടിനാണ് മറുപടി ലഭിച്ചത്. അവൻ ഈ ലോകത്തോട് വിടപറഞ്ഞിട്ട് വർഷം രണ്ട് കഴിഞ്ഞു. ചെന്നൈയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

ആ ബാലതാരത്തിന്റെ പേര് അജയ് ബാലഗോപാൽ. തിരനോട്ടത്തിന് ശേഷം അഭിനയരംഗം ഉപേക്ഷിച്ചു. വിദ്യാഭ്യാസ ശേഷം അജയ് ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തിരനോട്ടത്തിന്റെ തിരക്കഥാകൃത്ത് ശശിയെ ബന്ധപ്പെട്ടാണ് പ്രസാദ്  ഇത്രയും വിവരങ്ങൾ ശേഖരിച്ചത്. തിരനോട്ടത്തിൽ ലാലിനെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കുന്ന രംഗത്തുള്ളത് അജയ് ആണ്. ഉണ്ണിക്കുഞ്ഞെന്നായിരുന്നു അജയ് ചെയ്ത കഥാപാത്രത്തിന്റെ പേര് .
അഭിനയ ജീവിതത്തിന്റെ  36-ാം വാർഷികാഘോഷ വേളയിലാണ് ലാലിന് അന്നത്തെ ആ താരത്തെ കാണാൻ മോഹം തോന്നിയത്. ഫേസ് ബുക്കിൽ മെഗാസ്റ്റാർ ഇങ്ങനെ കുറിച്ചു:
'1978 സെപ്തംബർ 3. ആ ദിവസം എനിക്ക് മറക്കാൻ കഴിയില്ല. അന്നാണ് എന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവുണ്ടാകുന്നത്. മൂവി കാമറ എന്ന പുതിയ സുഹൃത്തിനെ കിട്ടിയത്, എന്നെ ഇപ്പോഴും ആത്മാർത്ഥമായി സ്നേഹിക്കുന്ന സുഹൃത്ത്. നീണ്ട 36 വർഷം...

വിശ്വസിക്കാൻ കഴിയുന്നില്ല. എന്നെ സ്നേഹിച്ച, വിശ്വസിച്ച, അനുഗ്രഹിച്ച എല്ലാവർക്കും  നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും പകരം വയ്ക്കാൻ ഒന്നുമില്ല. ഈ അവസരത്തിൽ എന്റെ ഒരാഗ്രഹം നിങ്ങളുമായി പങ്കുവയ്ക്കുന്നു. തിരനോട്ടത്തിലെ എന്റെ ആദ്യ ഷോട്ടിൽ ഒപ്പം അഭിനയിച്ച കുട്ടിയെ (വീഡിയോ അറ്റാച്ച് ചെയ്തിട്ടുണ്ട്) കണ്ടെത്താൻ സഹായിക്കണം. ഏറെ ശ്രമിച്ചിട്ടും അവനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായില്ല. തിരിച്ചറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ടുവന്ന് എന്നെ സഹായിക്കുക. ഒരിക്കൽകൂടി ആ ആളെ കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു".
എന്തായാലും, ആ ബാലതാരത്തെ അന്വേഷിച്ച് അരയും തലയും മുറുക്കി ഇറങ്ങിയ ആരാധകരും മരണവാർത്തയിൽ ദുഃഖിതരാണ്. 36 വർഷത്തിനിടയിൽ ഒരിക്കൽ പോലും ആ നടനെക്കുറിച്ച് ഓർത്തില്ലല്ലോ എന്ന് പോസ്റ്റിട്ടവരുമുണ്ട്. മോഹൻലാലിനൊപ്പമുള്ള ആദ്യ ചിത്രത്തിലെ അനുഭവം പങ്കുവയ്ക്കാതെ അജയ് പോയി, പൂർത്തിയാക്കാത്ത തിരക്കഥ പോലെ.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sat Sep 06, 2014 9:27 am

ranjith wrote:
[You must be registered and logged in to see this image.]

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion(6)   Sat Sep 06, 2014 5:28 pm

PostSubject: Re: FILM News, Discussion(6)   Sat Sep 06, 2014 5:29 pm

PostSubject: Re: FILM News, Discussion(6)   Sat Sep 06, 2014 5:33 pm

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Sat Sep 06, 2014 9:59 pm

എവിടൊക്കെയോ ദീപികയുടെ ഒരു ഛായ ഇല്ലേ അമല പോളിന്
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: