HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Sun Sep 07, 2014 7:41 pm

Ee onathinu ettavum nannaya padan thsakaranmat aanu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Sep 08, 2014 12:37 pm

തന്നെയും മക്കളെയും സംരക്ഷിക്കുന്നില്ല; ഭർത്താവിൽനിന്നും ജീവനാംശവും 100 പവനും കാറും ആവശ്യപ്പെട്ട് നടി സോണിയ കോടതിയിൽ

കൊച്ചി: തന്നെയും മക്കളെയും സംരക്ഷിക്കാത്ത ഭർത്താവിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് നടി സോണിയ എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകി. നാലു വർഷമായി ഭർത്താവിൽ നിന്നും മക്കളുമൊത്ത് അകന്നു കഴിയുകയാണ് സോണിയ. ഭർത്താവ് ബൈജു ജോണിന് വിവാഹസമയത്ത് 100 പവൻ സ്വർണവും മൂന്നു ലക്ഷം രൂപയും കാറും നൽകിയിരുന്നു. ഇതും തിരിച്ചുകിട്ടണമെന്ന് സോണിയ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. രണ്ടു മക്കളാണ് ബൈജു ജോൺ- സോണിയ ദമ്പതികൾക്കുള്ളത്. ഈ കുട്ടികളെയും ഭർത്താവ് നോക്കാറില്ലെന്നും ഹർജിയിൽ സോണിയ പറയുന്നു.

പ്രാരംഭ വാദം കേട്ട മജിസ്‌ട്രേറ്റ് കെ.എസ്. അംബിക ഹർജിയിൽ പറയുന്ന വസ്തുക്കൾ വിൽപന നടത്തുന്നതടക്കമുള്ള മുഴുവൻ നടപടികളും താത്കാലികമായി നിരോധിച്ചു. കേസ് 16നു പരിഗണിക്കും. ബാലതാരമായി രംഗത്തുവന്ന സോണിയ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരമായുള്ള സോണിയയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Sep 08, 2014 12:40 pm

eppol 100 pavan aakumpol kure cash venumallo
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Mon Sep 08, 2014 2:34 pm

Ammu wrote:
തന്നെയും മക്കളെയും സംരക്ഷിക്കുന്നില്ല; ഭർത്താവിൽനിന്നും ജീവനാംശവും 100 പവനും കാറും ആവശ്യപ്പെട്ട് നടി സോണിയ കോടതിയിൽ  

കൊച്ചി: തന്നെയും മക്കളെയും സംരക്ഷിക്കാത്ത ഭർത്താവിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് നടി സോണിയ എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകി. നാലു വർഷമായി ഭർത്താവിൽ നിന്നും മക്കളുമൊത്ത് അകന്നു കഴിയുകയാണ് സോണിയ. ഭർത്താവ് ബൈജു ജോണിന് വിവാഹസമയത്ത് 100 പവൻ സ്വർണവും മൂന്നു ലക്ഷം രൂപയും കാറും നൽകിയിരുന്നു. ഇതും തിരിച്ചുകിട്ടണമെന്ന് സോണിയ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. രണ്ടു മക്കളാണ് ബൈജു ജോൺ- സോണിയ ദമ്പതികൾക്കുള്ളത്. ഈ കുട്ടികളെയും ഭർത്താവ് നോക്കാറില്ലെന്നും ഹർജിയിൽ സോണിയ പറയുന്നു.

പ്രാരംഭ വാദം കേട്ട മജിസ്‌ട്രേറ്റ് കെ.എസ്. അംബിക ഹർജിയിൽ പറയുന്ന വസ്തുക്കൾ വിൽപന നടത്തുന്നതടക്കമുള്ള മുഴുവൻ നടപടികളും താത്കാലികമായി നിരോധിച്ചു. കേസ് 16നു പരിഗണിക്കും. ബാലതാരമായി രംഗത്തുവന്ന സോണിയ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരമായുള്ള സോണിയയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ee pottanmaru

My dear kuttichathanile Sonia alla Sonia Byju...

Sonia Byju Byju kottarakkara ( director) de bharya
Kurachu koodi thelichu paranjal
Indrans inte achanurangikidakkunnu nishachalam Aro pidikkunnu valikkunnu enna kavithayile nadi.....

My dear kuttichan Sonia vere alle

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Sep 08, 2014 2:36 pm

Binu wrote:

ആഹാ ...മുഖത്ത് നിറയെ കുരു വുള്ള സോണിയ ആയിരുന്നോ?? സാഹസികന്റെ ലോകം ഒക്കെ ഈ ബൈജു അല്ലെ സംവിധാനം ചെയ്തത്??
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Mon Sep 08, 2014 3:08 pm

my dear kuttichatnile sonia alla
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Mon Sep 08, 2014 4:42 pm

Ammu wrote:
Binu wrote:

ee pottanmaru

My dear kuttichathanile Sonia alla Sonia Byju...

Sonia Byju Byju kottarakkara ( director) de bharya
Kurachu koodi thelichu paranjal
Indrans inte achanurangikidakkunnu nishachalam Aro pidikkunnu valikkunnu enna kavithayile nadi.....  

My dear kuttichan Sonia vere alle

ആഹാ ...മുഖത്ത് നിറയെ കുരു വുള്ള  സോണിയ ആയിരുന്നോ?? സാഹസികന്റെ ലോകം ഒക്കെ ഈ ബൈജു അല്ലെ സംവിധാനം ചെയ്തത്??
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Sep 09, 2014 7:14 am

ജീവിതത്തില്‍ അച്ഛന്റെ റോളില്‍ പൃഥ്വിരാജ്

കൊച്ചി: പൃഥ്വിരാജ് അച്ഛനായി. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയിലാണ് ഭാര്യ സുപ്രിയ പെണ്‍കുഞ്ഞിന് ജന്മം നല്കിയത് . അച്ഛനായ സന്തോഷവാർത്ത തന്റെ ഫേസബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് ആരാധകരുമായി പങ്കുവച്ചത് . പൃഥ്വിരാജ് നായകനായി അഭിനയിച്ച ഓണച്ചിത്രമായ 'സപ്തമഃ ശ്രീ തസ്‌കര' വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് താരത്തിന്റെ വീട്ടിലേക്ക് പുതിയ അതിഥിയെത്തിയത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Sep 09, 2014 8:25 am

parutty wrote:
ജീവിതത്തില്‍ അച്ഛന്റെ റോളില്‍ പൃഥ്വിരാജ്

കൊച്ചി:  പൃഥ്വിരാജ്  അച്ഛനായി.  കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയിലാണ് ഭാര്യ സുപ്രിയ  പെണ്‍കുഞ്ഞിന് ജന്മം നല്കിയത് . അച്ഛനായ സന്തോഷവാർത്ത തന്റെ ഫേസബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ്  ആരാധകരുമായി പങ്കുവച്ചത് . പൃഥ്വിരാജ് നായകനായി അഭിനയിച്ച ഓണച്ചിത്രമായ 'സപ്തമഃ ശ്രീ തസ്‌കര'  വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ്  താരത്തിന്റെ വീട്ടിലേക്ക്  പുതിയ അതിഥിയെത്തിയത്.

സുകുമാരന് രണ്ടു ആണ്‍ മക്കള്‍ ......ആ ആണ്‍ മക്കള്‍ക്ക്‌  പെണ്മക്കള്‍... അഭിനന്ദനങ്ങള്‍  രാജൂ...
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Tue Sep 09, 2014 12:14 pm

parutty wrote:
ജീവിതത്തില്‍ അച്ഛന്റെ റോളില്‍ പൃഥ്വിരാജ്

കൊച്ചി:  പൃഥ്വിരാജ്  അച്ഛനായി.  കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയിലാണ് ഭാര്യ സുപ്രിയ  പെണ്‍കുഞ്ഞിന് ജന്മം നല്കിയത് . അച്ഛനായ സന്തോഷവാർത്ത തന്റെ ഫേസബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ്  ആരാധകരുമായി പങ്കുവച്ചത് . പൃഥ്വിരാജ് നായകനായി അഭിനയിച്ച ഓണച്ചിത്രമായ 'സപ്തമഃ ശ്രീ തസ്‌കര'  വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ്  താരത്തിന്റെ വീട്ടിലേക്ക്  പുതിയ അതിഥിയെത്തിയത്.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Sep 09, 2014 3:13 pm

Ammu wrote:
parutty wrote:
ജീവിതത്തില്‍ അച്ഛന്റെ റോളില്‍ പൃഥ്വിരാജ്

കൊച്ചി:  പൃഥ്വിരാജ്  അച്ഛനായി.  കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയിലാണ് ഭാര്യ സുപ്രിയ  പെണ്‍കുഞ്ഞിന് ജന്മം നല്കിയത് . അച്ഛനായ സന്തോഷവാർത്ത തന്റെ ഫേസബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ്  ആരാധകരുമായി പങ്കുവച്ചത് . പൃഥ്വിരാജ് നായകനായി അഭിനയിച്ച ഓണച്ചിത്രമായ 'സപ്തമഃ ശ്രീ തസ്‌കര'  വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ്  താരത്തിന്റെ വീട്ടിലേക്ക്  പുതിയ അതിഥിയെത്തിയത്.

സുകുമാരന് രണ്ടു ആണ്‍ മക്കള്‍ ......ആ ആണ്‍ മക്കള്‍ക്ക്‌  പെണ്മക്കള്‍... അഭിനന്ദനങ്ങള്‍  രാജൂ...

Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Tue Sep 09, 2014 3:19 pm

innale poly technic kandu mithunvaum varvelpum ellam koodi mix cheytha pole undu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Sep 09, 2014 3:35 pm

balamuralee wrote:
innale poly technic kandu mithunvaum varvelpum ellam koodi mix cheytha pole undu

പ്രിയന്‍ മിക്സ് ചെയ്തുണ്ടാക്കിയ സില്മകള്‍ മിക്സ് ചെയ്യാനും ആളുകളോ ??
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Sep 10, 2014 8:05 am

ഭയ്യാ ഭയ്യാക്ക് സുരാജിന്റെ വരികളും

അഭിനയത്തിലും മിമിക്രിയിലും മാത്രമല്ല പാട്ടെഴുതാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ബിജു മേനോന്‍ കുഞ്ചാക്കോ ബോബന്‍ കൂട്ട്കെട്ടിലൊരുങ്ങിയ ഓണച്ചിത്രമായ ഭയ്യാ ഭയ്യായുടെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണ്.ഓണനാളിങ്ങെത്തുമ്പോള്‍ എന്നാരംഭിക്കുന്ന ഗാനത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന അഭിനേതാക്കളെയും പിന്നണി പ്രവര്‍ത്തകരുടേയും പ്രത്യേകതകളാണ് വിവരിക്കുന്നത്. ഷൂട്ടിംഗ് വിശേഷങ്ങളും ഒാണകാഴ്ചകളുമാണ് ഗാനത്തിനുപയോഗിച്ചിരിക്കുന്ന ദൃശ്യങ്ങള്‍.

സുരാജിന്റെ വരികള്‍ക്ക് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് രഞ്ജന്‍ രാജന്‍ വര്‍മയാണ്. പട്ടണം ഷാജിയുടെ ദൃശ്യങ്ങള്‍ പാട്ടിനെ മനോഹരമാക്കുന്നു. വഞ്ചിപ്പാട്ട് രീതിയില്‍ താളം പകര്‍ന്നിരിക്കുന്ന ഗാനം സുരാജിന് പാട്ടെഴുത്തും വഴങ്ങുമെന്ന് തെളിച്ചതായാണ് പൊതുജനാഭിപ്രായം.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Sep 10, 2014 10:48 am

Enne ariyilley??

[You must be registered and logged in to see this image.]

issac k.j
Active Member
Active Member

PostSubject: Re: FILM News, Discussion(6)   Wed Sep 10, 2014 10:52 am

Greeeeeshma wrote:

oh oh dss....evaruda eppisodokke njan regular ayi kanumairunnu
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Sep 10, 2014 10:55 am

Star singer Renjin Raj aanu
Durga Najim batch
Back to top Go down
issac k.j
Active Member
Active Member

PostSubject: Re: FILM News, Discussion(6)   Wed Sep 10, 2014 10:56 am

Greeeeeshma wrote:

Star singer Renjin Raj aanu
Durga Najim batch
enikkariyam....durga najim greeshma batch
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Wed Sep 10, 2014 10:56 am

Greeeeeshma wrote:

Star singer Renjin Raj aanu
Durga Najim batch
pande thonniyirunnu ivan oru music director aavumennu
Back to top Go down
issac k.j
Active Member
Active Member

PostSubject: Re: FILM News, Discussion(6)   Wed Sep 10, 2014 11:00 am

Binu wrote:
Greeeeeshma wrote:

Star singer Renjin Raj aanu
Durga Najim batch
pande thonniyirunnu ivan oru music director aavumennu
greesh koottu purikamulla chettan entho paraunnu
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Sep 10, 2014 11:01 am

nalla voice.....pettennu out ayai poyi........out aaki ennu parayunnathavum shari
epol amost channels lum kanam
Ottakambi nadhaam song epolum orkkunnu

Binu wrote:
Greeeeeshma wrote:

Star singer Renjin Raj aanu
Durga Najim batch
pande thonniyirunnu ivan oru music director aavumennu
Back to top Go down
issac k.j
Active Member
Active Member

PostSubject: Re: FILM News, Discussion(6)   Wed Sep 10, 2014 11:04 am

Greeeeeshma wrote:
nalla voice.....pettennu out ayai poyi........out aaki ennu parayunnathavum shari
epol amost channels lum kanam
Ottakambi nadhaam song epolum orkkunnu

Athentha greesh out akki ennu paraunnathu...?????
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Sep 10, 2014 11:04 am

Greeeeeshma wrote:

Enne ariyilley??

[You must be registered and logged in to see this image.]
parutty wrote:
ഭയ്യാ ഭയ്യാക്ക് സുരാജിന്റെ വരികളും

അഭിനയത്തിലും മിമിക്രിയിലും മാത്രമല്ല പാട്ടെഴുതാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ബിജു മേനോന്‍ കുഞ്ചാക്കോ ബോബന്‍ കൂട്ട്കെട്ടിലൊരുങ്ങിയ ഓണച്ചിത്രമായ ഭയ്യാ ഭയ്യായുടെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണ്.ഓണനാളിങ്ങെത്തുമ്പോള്‍ എന്നാരംഭിക്കുന്ന ഗാനത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന അഭിനേതാക്കളെയും പിന്നണി പ്രവര്‍ത്തകരുടേയും പ്രത്യേകതകളാണ് വിവരിക്കുന്നത്. ഷൂട്ടിംഗ് വിശേഷങ്ങളും ഒാണകാഴ്ചകളുമാണ് ഗാനത്തിനുപയോഗിച്ചിരിക്കുന്ന ദൃശ്യങ്ങള്‍.

സുരാജിന്റെ വരികള്‍ക്ക് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് രഞ്ജന്‍ രാജന്‍ വര്‍മയാണ്. പട്ടണം ഷാജിയുടെ ദൃശ്യങ്ങള്‍ പാട്ടിനെ മനോഹരമാക്കുന്നു. വഞ്ചിപ്പാട്ട് രീതിയില്‍ താളം പകര്‍ന്നിരിക്കുന്ന ഗാനം സുരാജിന് പാട്ടെഴുത്തും വഴങ്ങുമെന്ന് തെളിച്ചതായാണ് പൊതുജനാഭിപ്രായം.

star singer
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Sep 10, 2014 11:05 am

Greeeeeshma wrote:

Star singer Renjin Raj aanu
Durga Najim batch

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Sep 10, 2014 11:06 am

issac k.j wrote:
Greeeeeshma wrote:

Enne ariyilley??

[You must be registered and logged in to see this image.]

oh oh dss....evaruda eppisodokke njan regular ayi kanumairunnu

dss alla iss
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: