HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 ജഗതി ...ജഗതി മയം!!!

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Jul 31, 2014 11:45 am

അണ്ണൻ, അക്ക, തങ്കച്ചി
നാൻ ഉന്നൈ വിടമാട്ടെ
നീ എൻ പുന്നകൈ മന്നൻ
വേലക്കാരിയായിരുന്താലും നീ എൻ മോഹവല്ലി............  

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Jul 31, 2014 12:19 pm

Michael Jacob wrote:
അണ്ണൻ, അക്ക, തങ്കച്ചി
നാൻ ഉന്നൈ വിടമാട്ടെ
നീ എൻ പുന്നകൈ മന്നൻ
വേലക്കാരിയായിരുന്താലും നീ എൻ മോഹവല്ലി............  


      
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Jul 31, 2014 12:22 pm

Michael Jacob wrote:
അണ്ണൻ, അക്ക, തങ്കച്ചി
നാൻ ഉന്നൈ വിടമാട്ടെ
നീ എൻ പുന്നകൈ മന്നൻ
വേലക്കാരിയായിരുന്താലും നീ എൻ മോഹവല്ലി............  


     ee cinemayile scens ellam super anu . but enikku ee cineamyil ettavum ishtapettthu meenaye anu   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Jul 31, 2014 12:38 pm

[You must be registered and logged in to see this link.]

ഞാനല്ല ...എന്റെ ഗര്‍ഭം ഇങ്ങിനത്തെയല്ല   

     
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Jul 31, 2014 12:39 pm

      
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Jul 31, 2014 12:39 pm

[You must be registered and logged in to see this link.]

    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Jul 31, 2014 12:41 pm

   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Jul 31, 2014 12:47 pm



ഒന്ന് , രണ്ടു , മൂന്നു ....   
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Jul 31, 2014 12:49 pm

   

ee filmil nalla comedy scenes undu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ജഗതി ...ജഗതി മയം!!!   Thu Jul 31, 2014 12:54 pm

Ammu wrote:


ഒന്ന് , രണ്ടു , മൂന്നു ....   

Ya-sho-dhe   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Fri Aug 01, 2014 9:00 am

നാട്ടിന്പുറത്തെ ഒരു ചായക്കട.. അവിടെ ചായക്കടക്കാരന്‍ അബൂബക്കര്‍ (മാമുക്കോയ), അവിടെ ഇരുന്നു അരിയാട്ടുന്ന പാപ്പി (ഒടുവില്‍), പത്രം വായിക്കുന്ന പഞ്ചായത്ത് മെമ്പര്‍ മാധവന്‍ നായര്‍ (ശങ്കരാടി)..



വെളിച്ചപാടിനെ (ജഗതി) കുറിച്ച് മെമ്പര്‍ " ഇന്ന് പണിക്കരുടെ വക ഒരു പൂജ ഉണ്ടായിരുന്നു.. നമ്മുടെ വെളിച്ചപാട് കലക്കി.. ഉറഞ്ഞു തുള്ളി.."

അതിനു അബൂബക്കരുടെ മറുപടി "തുള്ളും തുള്ളും.. തുള്ളലിന്റെ കാര്യത്തില്‍ നമ്മുടെ വെളിച്ചപാടിനെ കവച്ചു വെക്കാന്‍ ഭൂമിയില്‍ ഒരു മനുഷ്യന്‍ ജനിച്ചിട്ടില്ല "



ദേവയാനി ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു.. അയാളുടെ കയ്യില്‍ നിന്നും അവര്‍ പൈസയും മേടിച്ചു.. മെമ്പറുടെ സംസാരത്തില്‍ നിന്നും ദേവയാനിയുടെ സ്വഭാവം വ്യക്തമാണ്.. അരിയാട്ടുന്ന പാപ്പി അവരെ തന്നെ നോക്കിയിരിക്കുന്നതു കണ്ട മെമ്പറുടെ കമന്റ് " സദാചാര ബോധമില്ലാത്ത ഇത്തരം സ്ത്രീകളും അവരെ നോക്കി പല്ലിളിച്ചു കാട്ടി അരിയാട്ടുന്ന ചില കോന്തന്മാരുമാണ് ഈ നാടിന്റെ ശാപം.. "



അങ്ങനെ ആ രംഗം അവിടെ തീരുന്നു.. ഇനി അന്ന് രാത്രി ദേവയാനിയുടെ വീട്ടില്‍ ആണ് അടുത്ത രംഗം..

വെളിച്ചപാട് അവിടെ ചാരായം കുടിച്ചു കൊണ്ടിരിക്കുന്നു.. രാവിലത്തെ പ്രാര്‍ത്ഥനയെ പറ്റിയാണ് ദേവയാനി വെളിച്ചപാടിനോട് ചോദിക്കുന്നത്.. ഉറഞ്ഞു തുള്ളി കുളത്തില്‍ ചാടിയതിനെ പറ്റി ചോതിച്ചപോള്‍ വിചാരിച്ച പോലെ ബ്രേക്കിടാന്‍ പറ്റിയില്ല എന്നാണ് സരസനായ നമ്മുടെ വെളിച്ചപാടിന്റെ മറുപടി..    



പെട്ടെന്ന് വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം.. തുറന്നപോള്‍ അതാ ഒരു കള്ളച്ചിരിയോടെ മെമ്പര്‍ മാധവന്‍..

"അല്ല.. മാധവന്‍ ചേട്ടനാരുന്നോ.." എന്ന് ദേവയാനി ചോദിക്കുന്നു..

മെമ്പര്‍ : "കുറച്ചു പരിപ്പ് വടയാ.. നിനക്ക് വേണ്ടി കൊണ്ട് വന്നതാ.."    

അവരുടെ സംസാരത്തില്‍ നിന്നും മെമ്പറുടെ സ്വഭാവവും, കള്ളത്തരവും പുറത്തായി..



തിടുക്കപെട്ട് അകത്തേക്ക് കേറാന്‍ മെമ്പര്‍ നോക്കുമ്പോള്‍ ചിരിച്ചു കൊണ്ട് വെളിച്ചപാട് വരുന്നു, അകത്തു നിന്നും..

വെളിച്ചപാട് " തട്ടലിന്റെ ശബ്ദം കേട്ടപോള്‍ തന്നെ തോന്നി , ഏതോ അത്യാവശ്യക്കാരന്‍ ആയിരിക്കുമെന്ന്.. "  

താന്‍ ഒരു പ്രാര്ത്ഥനയുടെ കാര്യം പറയാന്‍ വെളിച്ചപാടിനെ തിരക്കി വന്നതാണെന്ന് വീണിടത്ത് കിടന്നു ഉരുളാന്‍ നോക്കുന്ന മെമ്പര്‍ പറഞ്ഞ് ഒപ്പിച്ചു..

എന്നിട്ട് ദേവയാനിയെ നോക്കി മെമ്പര്‍ : "നല്ല മഴക്കോളുണ്ട്‌, നമുക്ക് നാളെ ആകാം"

ആ പരിപ്പുവടയും തിന്ന് കൊണ്ട് വെളിച്ചപാട് അകത്തേക്ക് പോകുന്നു..  



ശ്രീ രഘുനാഥ് പലേരിയുടെ രചനയില്‍ സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ രംഗമാണിത്..

ശങ്കരാടി, ജഗതി, ഒടുവില്‍, മാമുക്കോയ തുടങ്ങിയവരുടെ സ്വാഭാവികമായ അഭിനയം കൊണ്ട് ചിത്രത്തിലെ തന്നെ ഏറ്റവും മികച്ച രംഗമായി കരുതാവുന്ന ഒന്ന്..   

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Fri Aug 01, 2014 9:02 am

    
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Fri Aug 01, 2014 10:13 am



സി.ഐ.ഡി.ഉണ്ണികൃഷ്ണന്‍ : ഉമ്മച്ചന്‍...ഉമ്മാ ന്നു വിളിയ്ക്കും     

“ ഞാന്‍ ആരാമത്തില്‍ നിന്ന് ആന്തൂറിയം പറിച്ച് നിനക്ക് തരാം, ക്ലാര അടുക്കളയില്‍ നിന്ന്അവലോസുണ്ട ഉണ്ടാക്കി എനിക്ക് തരണം “    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Fri Aug 01, 2014 10:38 am

     
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ജഗതി ...ജഗതി മയം!!!   Fri Aug 01, 2014 10:47 am



നമ്മുടെ കെട്ടുവള്ളത്തിനെ നിനക്കറിയാല്ലോ. അവള് മുങ്ങിയാലെ ഞാൻ കര പറ്റൂ.
    
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Fri Aug 01, 2014 10:52 am

Michael Jacob wrote:


നമ്മുടെ കെട്ടുവള്ളത്തിനെ നിനക്കറിയാല്ലോ. അവള് മുങ്ങിയാലെ ഞാൻ കര പറ്റൂ.
    

ഹമ്മേ...ഈ സിനിമ വലിയ ഗുണം ഇല്ലായിരുന്നെങ്കിലും ജഗതി      

ഇതിലെ ഒരു രംഗം ഓര്‍ക്കുമ്പോള്‍ തല തല്ലി ചിരിക്കും : പാറുക്കുട്ടിയെ(ലളിത ശ്രീ) പേടിച്ചു ആറ്റില്‍ ചാടുന്ന ജഗതി നീന്തി അക്കരെ എത്തുമ്പോള്‍ ദയനീയമായി വിളിച്ചു പറയുന്നു: എന്റെ ഈ ചെറിയ മനസിനുള്ളില്‍ നിങ്ങടെ വലിയ ശരീരം മാത്രമേ ഉള്ളൂ...ദയവു ചെയ്തു എന്നെ വിശ്വസിക്കണം        
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Fri Aug 01, 2014 11:24 am

Michael Jacob wrote:


നമ്മുടെ കെട്ടുവള്ളത്തിനെ നിനക്കറിയാല്ലോ. അവള് മുങ്ങിയാലെ ഞാൻ കര പറ്റൂ.
    


       
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Fri Aug 01, 2014 3:59 pm

ജഗതിക്കുവേണ്ടി ശരിക്കും പ്രാര്‍ഥിക്കുന്നത്‌ ആരൊക്കെ?  

ജഗതി ശ്രീകുമാര്‍ എന്ന ഹാസ്യ സാമ്രാട്ട്‌ മലയാള സിനിമയില്‍ നിന്ന്‌ മാറി നിന്നിട്ട്‌ രണ്ടു വര്‍ഷം കഴിയുന്നു. വലിയൊരു അപകടത്തില്‍ നിന്ന്‌ രക്ഷപെട്ട്‌ ചികിത്സയില്‍ കഴിയുന്ന ജഗതിക്ക്‌ പിന്തുണയുമായി വെളളിത്തിര പങ്കിട്ട സുഹൃത്തുക്കള്‍ ഇപ്പോഴുമുണ്ടോ?
ജീവിതത്തില്‍ കടുത്ത ഒരു പ്രതിസന്ധി വന്നപ്പോള്‍ ജഗതിക്ക്‌ പിന്തുണയുമായി ഉറച്ചു നിന്നത്‌ മമ്മൂട്ടിയും ദിലീപും മാത്രമാണെന്ന്‌ മകള്‍ പാര്‍വതി. അപകടം അച്‌ഛന്റെ യഥാര്‍ഥ സുഹൃത്തുക്കള്‍ ആരെന്ന്‌ കാട്ടിത്തന്നുവെന്നും പാര്‍വതി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
മമ്മൂട്ടിയും ജഗതിയും ഒരിക്കലും ചേരില്ലെന്നായിരുന്നു പൊതുവെയുളള സംസാരം. എന്നാല്‍ ജഗതിയുടെ കാര്യത്തില്‍ സൂപ്പര്‍ താരം കാണിക്കുന്ന ആകാംക്ഷ പാര്‍വതിയെ പോലും അത്ഭുതപ്പെടുത്തിയെന്നു വേണം പറയാന്‍. ജഗതിയുടെ ആരോഗ്യസ്‌ഥിതിയെ കുറിച്ചും ചികിത്സയെ കുറിച്ചും സ്‌ഥിരമായി അന്വേഷിക്കാറുണ്ട്‌. ജഗതി തിരിച്ചുവരണമെന്ന്‌ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ആളാണ്‌ അദ്ദേഹമെന്നും പാര്‍വതി പറയുന്നു.  
ദിലീപിന്റെ സമീപനവും മറിച്ചല്ല. ആരോഗ്യസ്‌ഥിതിയെ കുറിച്ച്‌ വിളിച്ച്‌ അന്വേഷിക്കുകയും വിവിധ ചികിത്സാ രീതികളെ കുറിച്ച്‌ പറയുകയും ചെയ്യും. 'അമ്മ'യില്‍ നിന്നുളള സഹായധനം നിരസിക്കരുതെന്ന്‌ നിര്‍ബന്ധിച്ചതും ദിലീപായിരുന്നുവെന്ന്‌ ജഗതിയുടെ മകള്‍ പറഞ്ഞു.  
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ജഗതി ...ജഗതി മയം!!!   Fri Aug 01, 2014 5:30 pm

Ammu wrote:
Michael Jacob wrote:


നമ്മുടെ കെട്ടുവള്ളത്തിനെ നിനക്കറിയാല്ലോ. അവള് മുങ്ങിയാലെ ഞാൻ കര പറ്റൂ.
    

ഹമ്മേ...ഈ സിനിമ വലിയ ഗുണം ഇല്ലായിരുന്നെങ്കിലും ജഗതി      

ഇതിലെ ഒരു രംഗം ഓര്‍ക്കുമ്പോള്‍ തല തല്ലി ചിരിക്കും : പാറുക്കുട്ടിയെ(ലളിത ശ്രീ) പേടിച്ചു ആറ്റില്‍ ചാടുന്ന ജഗതി നീന്തി അക്കരെ എത്തുമ്പോള്‍ ദയനീയമായി വിളിച്ചു പറയുന്നു: എന്റെ ഈ ചെറിയ മനസിനുള്ളില്‍ നിങ്ങടെ വലിയ ശരീരം മാത്രമേ ഉള്ളൂ...ദയവു ചെയ്തു എന്നെ വിശ്വസിക്കണം        
      
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ജഗതി ...ജഗതി മയം!!!   Fri Aug 01, 2014 5:40 pm

Ammu wrote:


സി.ഐ.ഡി.ഉണ്ണികൃഷ്ണന്‍ : ഉമ്മച്ചന്‍...ഉമ്മാ ന്നു വിളിയ്ക്കും     

“ ഞാന്‍ ആരാമത്തില്‍ നിന്ന് ആന്തൂറിയം പറിച്ച് നിനക്ക് തരാം, ക്ലാര അടുക്കളയില്‍ നിന്ന്അവലോസുണ്ട ഉണ്ടാക്കി  എനിക്ക് തരണം “      
     
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Sat Aug 02, 2014 11:17 am

കാവടിയാട്ടം : ഞാനും ടാറ്റയും ബിസിനെസ്സ്കാരായിപ്പോയില്ലേ....എന്ത് ചെയ്യാം   ഒരു ഗ്ലാസ് പ്യാല്‍ എടുക്കൂ..സ്വല്‍പ്പം "മൂസിക്ക് "കേള്‍ക്കട്ടെ .....   

സിദ്ദിക്കിന്റെ പുളുവടി കേള്‍ക്കുമ്പോള്‍ പുശ്ചിച്ചു ജഗതി നോക്കുന്ന നോട്ടം       


Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Sat Aug 02, 2014 11:21 am

    
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Sat Aug 02, 2014 11:34 am

Ammu wrote:
കാവടിയാട്ടം : ഞാനും ടാറ്റയും ബിസിനെസ്സ്കാരായിപ്പോയില്ലേ....എന്ത് ചെയ്യാം   ഒരു ഗ്ലാസ് പ്യാല്‍ എടുക്കൂ..സ്വല്‍പ്പം  "മൂസിക്ക് "കേള്‍ക്കട്ടെ .....   

സിദ്ദിക്കിന്റെ പുളുവടി കേള്‍ക്കുമ്പോള്‍ പുശ്ചിച്ചു ജഗതി നോക്കുന്ന നോട്ടം       



jagathikku mathram pattunna karayam   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Sat Aug 02, 2014 11:57 am

ജോര്‍ജ്കുട്ടി കെയര്‍ ഓഫ് ജോര്‍ജ്കുട്ടി : അസ്സല്‍ ഒരു കല്യാണബ്രോക്കര്‍ :     

tyre കമ്പനി : ഡന്‍ലിപ്പ്, മോര്സി, ബോഫോര്സ്....അങ്ങിനെ

വയനാട് എന്ന് പറയുമ്പോ യഥാര്‍ത്ഥ വയനാട് അല്ല ...തമിള്‍ നാട് ബോര്ടെര്‍ ആണ്...ഔറങ്ങബാദ്            


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതി ...ജഗതി മയം!!!   Sat Aug 02, 2014 12:04 pm

എന്നെ അറസ്റ്റ് ചെയ്യൂ..       



Back to top Go down
Sponsored content




PostSubject: Re: ജഗതി ...ജഗതി മയം!!!   

Back to top Go down
 
ജഗതി ...ജഗതി മയം!!!
View previous topic View next topic Back to top 
Page 5 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: