HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 സിനിമാ അവലോകനങ്ങള്‍-2

View previous topic View next topic Go down 
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:23 am

Ammu wrote:
binjo wrote:
അമ്മൂ... നല്ല പടങ്ങളും ഇഷ്ടപ്പെട്ട പടങ്ങളും തമ്മിൽ വ്യത്യാസം ഉണ്ട്. നമുക്ക് ഇഷ്ടപ്പെടുന്ന എല്ലാ പടങ്ങളും നല്ലതാകണമെന്നില്ല. ഈ അടുത്ത കാലത്തു കണ്ടവയിൽ ബാംഗ്ലൂർ ഡേയ്സ്, മുംബൈ പോലീസ്, അയാളും ഞാനും തമ്മിൽ, ഡയമണ്ട് നെക്ലേസ്, വീട്ടിലേക്കുള്ള വഴി, മേൽവിലാസം എന്നിങ്ങനെ ഒത്തിരിയുണ്ട്. അതിനർത്ഥം എല്ലാം മെച്ചപ്പെട്ട പടങ്ങൾ ആണെന്നല്ല. എന്നെ സംബന്ധിച്ചിടത്തോളം മുഴുകി കാണാൻ പറ്റുന്ന സിനിമകളൊക്കെ നല്ലതു തന്നെ ആണ്.

ഹൗ ഓൾഡ് ആർ യു-വിൽ മഞ്ജുവിനു പറ്റിയ ഏറ്റവും വലിയ പാളിച്ച മേക്കപ്പിലാണ്. കവിളിൽ കണക്കില്ലാതെ റൂഷടിച്ചപ്പോൾ കവിളെല്ലു ഹൈലൈറ്റ് ചെയ്തു ഉന്തി നിന്നു. അപ്പോൾ ഒരു മാതിരി എലിമുഖം ആയി. അതാണവരുടെ ഭംഗി കുറച്ചതു. വ്യത്യാസം മനസ്സിലാകണമെങ്കിൽ ഓടുന്ന സീനിൽ മിനിമൽ ആയി ന്യൂഡ് മേക്കപ്പ് ഇട്ടിരിക്കുന്നതുമായി താരതമ്യം ചെയ്താൽ മതി.

ഡയലോഗ് ഡെലിവറി ഇടയ്ക്ക് അല്പം കല്ലുകടിച്ചെങ്കിലും അടുത്ത പടത്തോടെ ശരിയായിക്കോളും. 14 വർഷം കൊണ്ടു ഡയലോഗ് സ്റ്റൈൽ പടങ്ങളിൽ ഒത്തിരി  മാറിയിട്ടുണ്ട്. ഇപ്പൊ ശ്രദ്ധിച്ചാൽ എല്ലാവരും അല്പം പാട്ടു പാടുന്ന പോലെ ആണ് പറയാറ്. അതു പിടിച്ചെടുത്തോളും.

ബിന്ജോ, സിനിമയെ സൂക്ഷ്മമായി വീക്ഷിക്കുകയും  ഗൌരവമായി  വിലയിരുത്തുകയും ചെയ്യുന്ന  ഒരാള്‍ ആണ് ബിന്ജോ എന്ന നിലയില്‍  മുകളില്‍ കൊടുത്തിരിക്കുന്ന പടങ്ങളെക്കുറിച്ച്  പറഞ്ഞ അഭിപ്രായത്തെ  സ്വാഗതം ചെയ്യുന്നു...   ..മേല്‍വിലാസം  ഞാന്‍ കണ്ടിട്ടില്ല...നല്ല സിനിമ ആണെന്നു കേട്ടിട്ടുണ്ട്...ഒന്ന് കണ്ടു നോക്കണം. ..പക്ഷെ വീട്ടിലേക്കുള്ള  വഴി ....അത്ര നല്ല പടം ആണോ?? ( അധികം സിനിമകള്‍ കാണാത്ത  ഒരു പ്രേക്ഷക ആണ് ഈയുള്ളവള്‍ കേട്ടോ..... ) അഭിപ്രായങ്ങള്‍ക്ക്  നന്ദി...

ഇനി , മഞ്ജുവിനെ കുറിച്ച്  രണ്ടു വാക്ക്....നമ്മള്‍ മലയാളികള്‍ക്ക്  പുള്ളിക്കാരി  ഒരിയ്ക്കലും  ഒരു സൌന്ദര്യ ധാമമോ , സെക്സ് സിംബലോ ആയിരുന്നില്ല..മറിച്ച്  ,  അയല്‍വക്കത്തെ നാമറിയുന്ന നിഷ്ക്കളങ്കയായ കുട്ടിയായിരുന്നു. ആ മുഖത്ത് വഴിഞ്ഞൊഴുകുന്ന  നിഷ്ക്കളങ്കതയും , കുസൃതിയും , കുറുമ്പും ,നിറഞ്ഞു തുളുമ്പുന്ന മലയാളീ നാടന്‍ സൗന്ദര്യവും , മേക്ക്‌ അപ്പ്‌  ഇല്ലാത്ത  വന്യ സൗന്ദര്യവും(കന്മദം ) , അഭിനയിച്ച കഥാപാത്രങ്ങളോട്  പുലര്‍ത്തിയ നീതിയും  , പ്രത്യേകരീതിയിലുള്ള തന്‍റെടം നിറഞ്ഞ സംഭാഷണ ശൈലിയും ഒക്കെ ചേര്‍ന്ന് മഞ്ജുവിനെ   മലയാളികള്‍ക്ക് പ്രിയങ്കരിയാക്കി.... .സ്വരം നന്നായപ്പോള്‍ പാട്ട് നിര്‍ത്തിയതിനാല്‍ ഇന്നും മഞ്ജു  നമ്മുടെ ഒക്കെ ഉള്ളില്‍ അതേ  തീവ്രതയോടെ നിലനില്‍ക്കുന്നു...ഒരു പക്ഷെ ഈ സിനിമയില്‍  ആദ്യ രംഗങ്ങളില്‍ ചെറിയ പതര്‍ച്ച അനുഭവപ്പെട്ടത് അവരുടെ പഴയ മുഖവും , പ്രകടനങ്ങളും ഇപ്പോഴും മനസ്സില്‍ ഉള്ളത് കൊണ്ടാവണം .  എന്നാല്‍ പ്രായം തോന്നുന്ന ഇപ്പോഴത്തെ  മുഖം ഈ സിനിമയിലെ കഥാപാത്രത്തിന് വളരെ യോജിക്കുകയും ചെയ്തു .  കഥാപാത്രത്തിന് ചേരുന്ന തീരെ വര്‍ണ്ണശബളമല്ലാത്ത കോട്ടന്‍ സാരികള്‍ ഒരുക്കി വസ്ത്രാലങ്കാര വിദഗ്ദയുടെ  പിന്തുണ  പ്രശംസനീയം ആണ്...  പിന്നെ കവിളിലെ  റൂഷ് .. അത് ബിന്ജോ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു...ഒപ്പം കണ്ണുകള്‍ക്ക്‌ മുകളില്‍ അടിച്ച ചായം അല്‍പ്പം ഓവറും ആയിരുന്നു.. .ഒരു പക്ഷെ  കുറച്ചു കൂടുതല്‍ പ്രായം തോന്നിപ്പിയ്ക്കുവാനുള്ള ശ്രമം ആയിരുന്നോ ആവോ??(അത്  മഞ്ജുവിന്റെ  തെറ്റായി കാണുവാന്‍ ആവില്ല... കനിഹയുടെ  മേയ്ക്ക് അപ്പ് ആയിരുന്നു ഇതിലും ബോര്‍ ആയി എനിക്ക് തോന്നിയത്....ആ മുഖത്തിന്റെ  ചേല് തന്നെ കളഞ്ഞു കുളിച്ചു....അത് കൊണ്ട് തന്നെ സ്കീന്‍ പ്രസന്‍സ് എന്നത്  കനിഹയില്‍ തീരെ കണ്ടില്ല... )

ഡയലോഗ്  ഡെലിവറിയില്‍  വല്ലാത്ത  ലാഗ്  വരുന്നുണ്ട് എന്നത്  ഒരു കല്ലുകടി ആയി ചില സീനുകളില്‍  അനുഭവപ്പെടുന്നു...ബിന്ജോ പറഞ്ഞത് പോലെ  14 വര്‍ഷത്തെ  ഇടവേളയുടെ  അസ്ക്കിത ആവാം....പക്ഷെ മഞ്ജുവിനെ പോലൊരു പ്രതിഭയ്ക്ക്  തെറ്റുകള്‍ തിരുത്താന്‍ എളുപ്പം സാധിക്കും എന്നാണു എന്റെ തോന്നല്‍.. വര്‍ഷങ്ങള്‍ക്കു ശേഷം നടത്തിയ   തിരിച്ചുവരവ്‌ എന്ന നിലയില്‍ വളരെ അഭിമാനിക്കത്തക്ക പ്രകടനം നടത്തിയ മഞ്ജുവിനായി ഭാവിയില്‍ കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ പിറവിയെടുക്കുമെന്ന് പ്രത്യാശിക്കാം    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:23 am

balamuralee wrote:
Ammu wrote:

'മദ്ധ്യതിരുവിതാംകൂറില്‍ കോട്ടയം, തിരുനക്കര, വൈക്കം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രങ്ങള്‍ കഴിഞ്ഞാല്‍ സ്വര്‍ണ്ണക്കൊടിമരം സ്വന്തമായുള്ളത് ശങ്കരനാരായണ മൂര്‍ത്തി എന്ന ചിറക്കടവ് മഹാദേവനു മാത്രം. വലിയൊരു ചിറ കുഴിച്ച മണ്ണുമുഴുവന്‍ കാലക്രമേണ ഒരു കുന്നായി മാറി. ഈ കുന്നിനു മുകളിലാണ് കഴുത്തില്‍ പാമ്പിന്‍ മാലയുമണിഞ്ഞ് മഹാദേവന്റെ (ശിവന്‍) ഇരിപ്പ്. ചിറയുടെ കടവ്'ചിറക്കടവ്'.

ഇനി ചിറക്കടവിന് കോത്താഴമെന്ന് പേര് ലഭിച്ചതിനെക്കുറിച്ച്...

ഇവിടെ പണ്ടെന്നോ ഒരു ആദിവാസിപ്പെണ്ണ് കൂവ (ഭക്ഷ്യയോഗ്യമായ കിഴങ്ങ്) പറിച്ചപ്പോള്‍ മണ്ണില്‍ നിന്ന് ചോര പൊടിഞ്ഞത്രേ. നോക്കുമ്പോള്‍ മണ്ണിലങ്ങിനെ കിടക്കുന്നു; ഒരു ശിവലിംഗം! മണ്ണ് മാന്തിയെടുത്ത ശിവലിംഗം പിന്നീട് അവിടെ പ്രതിഷ്ഠിക്കപ്പെട്ടു. അങ്ങനെ കൂവയുടെ താഴെ നിന്ന് സ്വയംഭൂവായ മഹാദേവന്‍ കൂവത്താഴെ മഹാദേവനായും പിന്നീട് കോത്താഴെ മഹാദേവനായും മാറി'

'മാര്‍ക്‌സിന്റെ അപ്പൂപ്പന്‍ ജനിക്കുന്നതിനു മുന്നേ തന്നെ കോത്താഴത്ത്'സോഷ്യലിസം'ഉണ്ടായിരുന്നതായും  പറയുന്നുണ്ട്. ഗ്രാമത്തിലെ മുഴുവന്‍ വീടുകള്‍ക്കും വേണ്ട മാങ്ങാ ഉപ്പിലിട്ടു സൂക്ഷിച്ചിരുന്നത് ഒരു വലിയ കുളത്തിലായിരുന്നു. ആവശ്യമുള്ളപ്പോള്‍ മാങ്ങ ശേഖരിക്കാന്‍ കഴുത്തില്‍ വലിയ ഭരണികളും കെട്ടിത്തൂക്കി ഓരോരുത്തരായി നിലയില്ലാത്ത കയത്തില്‍ ചാടും.       അവര്‍ക്കൊക്കെ എന്തു പറ്റിയോ ആവോ...''

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:25 am

Ammu wrote:
Binu wrote:

sharikkum Kothazham ennoru sthalamundo??
Undenkil eekanankinu avarenthoram paraathi parayendathaa??
.
അങ്ങിനെ ഒരു സ്ഥലം ഉണ്ട്  ബിനുവേ..

കോട്ടയത്തുള്ള   ചിറക്കടവ്  എന്ന സ്ഥലം ആണ് കോത്താഴം എന്ന് അറിയപ്പെട്ടിരുന്നത് എന്നാണു കേട്ടിട്ടുള്ളത്
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:27 am

balamuralee wrote:
Ammu wrote:

.
അങ്ങിനെ ഒരു സ്ഥലം ഉണ്ട്  ബിനുവേ..

കോട്ടയത്തുള്ള   ചിറക്കടവ്  എന്ന സ്ഥലം ആണ് കോത്താഴം എന്ന് അറിയപ്പെട്ടിരുന്നത് എന്നാണു കേട്ടിട്ടുള്ളത്

chila kothazham storiessssss

വി­ത്തു വി­ത­യ്‌­ക്കു­ന്ന­യാ­ളി­ന്റെ കാല്‍­പ്പാ­ടു പതി­ഞ്ഞ്‌ പാ­ടം വൃ­ത്തി­കേ­ടാ­വാ­തി­രി­ക്കാന്‍ വേ­ണ്ടി പല്ല­ക്കു പോ­ലൊ­രു മഞ്ചം കെ­ട്ടി­യു­ണ്ടാ­ക്കി നാ­ലു­പേര്‍ ചേര്‍­ന്ന്‌ വി­ത­ക്കാ­ര­നെ ചു­മ­ന്നു­വെ­ന്നൊ­രു കഥ­യു­ണ്ട്‌. നെ­ല്ലി­ക്ക തി­ന്ന­തി­നു ശേ­ഷം കു­ടി­ച്ച വെ­ള്ള­ത്തി­ന്റെ മാ­ധു­ര്യ­ത്തില്‍ മതി മറ­ന്ന്‌ വെ­ള്ള­മെ­ടു­ത്ത കി­ണ­റി­നെ കെ­ട്ടി­വ­ലി­ച്ച്‌ നാ­ട്ടി­ലെ­ത്തി­ക്കാന്‍ കു­മ്മ­നോ­ട്ടു­കാര്‍ ശ്ര­മി­ച്ചു­വെ­ന്നാ­ണ്‌ മറ്റൊ­രു കഥ. അട­യ്‌­ക്ക എറി­ഞ്ഞു വീ­ഴ്‌­ത്തി­ക്കൊ­ണ്ടി­രു­ന്ന കര്‍­ഷ­കന്‍, പാള അടര്‍­ന്നു വീ­ണ്‌ അട­യ്‌­ക്ക കാ­ണാ­താ­യ­തി­നെ തു­ടര്‍­ന്ന്‌ കാ­വു­ങ്ങില്‍ കയ­റി പാള മാ­റ്റി­യ­ശേ­ഷം താ­ഴെ­യി­റ­ങ്ങി ഏറു തു­ട­ങ്ങി­യ­ത്രേ. ചു­രു­ട്ടി­വെ­ച്ച പായ നി­വര്‍­ത്താന്‍ വഴി­യി­ല്ലാ­തെ അതി­ന്റെ ഒര­റ്റം ചവി­ട്ടി­പ്പി­ടി­ച്ച്‌ നി­ല­ത്തു വീ­ണ­വ­രും ഇവി­ടു­ത്തു­കാര്‍ തന്നെ. പാ­വല്‍ പടര്‍­ത്തി വി­ടാന്‍ പരു­വ­ത്തി­ലു­ള്ള ചെ­ടി­ക­ളോ മര­ങ്ങ­ളോ കാ­ണാ­ഞ്ഞ കര്‍­ഷ­കന്‍ അടു­ത്തു നി­ന്നി­രു­ന്ന മുള വലി­ച്ചു­താ­ഴ്‌­ത്തി അതില്‍ പാ­വല്‍ ബന്ധി­ച്ചു­വെ­ന്നും പി­ടി­വി­ട്ട­പ്പോള്‍ പാ­വല്‍ വേ­രോ­ടെ പി­ഴു­തു പോ­യെ­ന്നും വേ­റൊ­രു കഥ.

ippo manassilayi ee ethu kothazhathu karananda ennu chodikkunnathinte guttanz
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:28 am

Urvasi-Sobhana-Manju..ende ishtta naayikamaarude List inganeyaanu...
Urvasiyude thirihcu varavu kandu-mugathu nikkathee nivruthi illathathukondu abhinayathinde chaarutha muzhuvan aaswadikkuvaan achuvinde ammayil kazhinjilla..pakshe Thakarppan abhinayam aanu kaazcha vechath..Oridavela aa prathibhaye baadichathaayi thonniyilla...

Sobhana:-Thirichu varavile chila padangal nannayirunnu..pakshe avasaanam oru padathil kuttanweshanam okke etteduth motham padam bharikunna oru role,athile sobhanayude mugam"bayanakam"aayirunnu..Abhinayathil kritrimatwavum thonni..

Manju:-Thirichuvaravu ugran ennu njan parayunnilla..pakshe mosam aakkiyilla..neenda idavela dialogue deliveriye baadichittund,athokke seriyaayi kollum...pratheekshakku vaka nalkunnoru abhinayam ennu parayaam...pazhaya midukkinde "spark"chilappozhokke kaanunnund...pakshe how old are you enna filmile kanninu mukalil vaariyerinja mazhikoottu athu othiri over aayi-boraayum thonni...kurachu mattu nadimaarkku kodukkamaayirunnu....
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:31 am

Dr. Biju

FByil aadyam lalettan paranja dialogue aanennu paranju post ittu...filimil vijay babu mukeshinodu phonil vilichu parayunna dialogue aanu adhu....abhadham patti ennu manasilakiya biju vere oru post ittu urundu kalikaan tudangi...sherikkum aa dialogue onnum alla angerude prasnam...lalettane onnu vimarshikanam....naalaal ariyanam kure fb likes kittanam
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:32 am

Binu wrote:
Ammu wrote:

.
അങ്ങിനെ ഒരു സ്ഥലം ഉണ്ട്  ബിനുവേ..

കോട്ടയത്തുള്ള   ചിറക്കടവ്  എന്ന സ്ഥലം ആണ് കോത്താഴം എന്ന് അറിയപ്പെട്ടിരുന്നത് എന്നാണു കേട്ടിട്ടുള്ളത്

midhunu ariyayirikum ee sthalam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:32 am

shamsheershah wrote:
Urvasi-Sobhana-Manju..ende ishtta naayikamaarude List inganeyaanu...
Urvasiyude thirihcu varavu kandu-mugathu nikkathee nivruthi illathathukondu abhinayathinde chaarutha muzhuvan aaswadikkuvaan achuvinde ammayil kazhinjilla..pakshe Thakarppan abhinayam aanu kaazcha vechath..Oridavela aa prathibhaye baadichathaayi thonniyilla...

Sobhana:-Thirichu varavile chila padangal nannayirunnu..pakshe avasaanam oru padathil kuttanweshanam okke etteduth motham padam bharikunna oru role,athile sobhanayude mugam"bayanakam"aayirunnu..Abhinayathil kritrimatwavum thonni..

Manju:-Thirichuvaravu ugran ennu njan parayunnilla..pakshe mosam aakkiyilla..neenda idavela dialogue deliveriye baadichittund,athokke seriyaayi kollum...pratheekshakku vaka nalkunnoru abhinayam ennu parayaam...pazhaya midukkinde "spark"chilappozhokke kaanunnund...pakshe how old are you enna filmile kanninu mukalil vaariyerinja mazhikoottu athu othiri over aayi-boraayum thonni...kurachu mattu nadimaarkku kodukkamaayirunnu....

ഭായ്..

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:34 am

ranjith wrote:
Dr. Biju

FByil aadyam lalettan paranja dialogue aanennu paranju post ittu...filimil vijay babu mukeshinodu phonil vilichu parayunna dialogue aanu adhu....abhadham patti ennu manasilakiya biju vere oru post ittu urundu kalikaan tudangi...sherikkum aa dialogue onnum alla angerude prasnam...lalettane onnu vimarshikanam....naalaal ariyanam kure fb likes kittanam

enginelum vivdam undakkuka athaanu ayalude hobby

Swayam aalaakaanulla sramam aanu paali poyathum...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:35 am

shamsheershah wrote:
Urvasi-Sobhana-Manju..ende ishtta naayikamaarude List inganeyaanu...
Urvasiyude thirihcu varavu kandu-mugathu nikkathee nivruthi illathathukondu abhinayathinde chaarutha muzhuvan aaswadikkuvaan achuvinde ammayil kazhinjilla..pakshe Thakarppan abhinayam aanu kaazcha vechath..Oridavela aa prathibhaye baadichathaayi thonniyilla...

Sobhana:-Thirichu varavile chila padangal nannayirunnu..pakshe avasaanam oru padathil kuttanweshanam okke etteduth motham padam bharikunna oru role,athile sobhanayude mugam"bayanakam"aayirunnu..Abhinayathil kritrimatwavum thonni..

Manju:-Thirichuvaravu ugran ennu njan parayunnilla..pakshe mosam aakkiyilla..neenda idavela dialogue deliveriye baadichittund,athokke seriyaayi kollum...pratheekshakku vaka nalkunnoru abhinayam ennu parayaam...pazhaya midukkinde "spark"chilappozhokke kaanunnund...pakshe how old are you enna filmile kanninu mukalil vaariyerinja mazhikoottu athu othiri over aayi-boraayum thonni...kurachu mattu nadimaarkku kodukkamaayirunnu....

Back to top Go down
balamuralee
Forum Owner

ende listilum eetvum nalla nadi urvashi thanneyanu. ethu rolum urvashiyude kayyil secure anu. thirayile shobhanayude abhinayam krithirmayayi enikku thonniyilla aa charcter demand cheyyunna bhavame undayirnnulu ennanu enikku thonniyathu. manjvinte cinemakl pandum manjuvinte ella padagalum gambeeram onnu ayrinnilla. kaneezhuthi pottu thottu, kanmadam, thooval kottram, ee puzhayum kadanun ithaokkeyanu enikishtamulla manju warrier chithrangal
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:37 am

Uravasiyude Thalayina mantravum-Ponmuttayidunna thattanum-Mazavil kaavadiyum-Kaakka thollayiravum onnum orkkalum marakkan kazhiyilla,athupole Inspector Balraam and Lal salaam...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:38 am

എന്റെ ഇഷ്ട്ട സിനിമകള്‍ കന്മദം & കണ്ണെഴുതി പൊട്ടും തൊട്ട്....രണ്ടിലും എന്തൊരു മനോഹരമായ അഭിനയം ആയിരുന്നു....കണ്ണെഴുതി പൊട്ടും തൊട്ടു സിനിമയിലെ പല രംഗങ്ങളിലും മുഖത്ത് സൃങ്ങാരം വരുത്തി നിമിഷ നേരം കൊണ്ട് രൌദ്രമായി മാറുന്ന ആ കഴിവ് ...അതെ സമയം ഉര്‍വ്വശി യില്‍ ആ കഴിവ് കുറവാണ്
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:39 am

ranjith wrote:
Dr. Biju

FByil aadyam lalettan paranja dialogue aanennu paranju post ittu...filimil vijay babu mukeshinodu phonil vilichu parayunna dialogue aanu adhu....abhadham patti ennu manasilakiya biju vere oru post ittu urundu kalikaan tudangi...sherikkum aa dialogue onnum alla angerude prasnam...lalettane onnu vimarshikanam....naalaal ariyanam kure fb likes kittanam

oru padathile dialogiln nadanu enthu cheyyan pattum athu poornamayum ezhtuhukarantyanu
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:40 am

shamsheershah wrote:
balamuralee wrote:

ende listilum eetvum nalla nadi urvashi thanneyanu. ethu rolum urvashiyude kayyil secure anu. thirayile shobhanayude abhinayam krithirmayayi enikku thonniyilla aa charcter demand cheyyunna bhavame undayirnnulu ennanu enikku thonniyathu. manjvinte cinemakl pandum manjuvinte ella padagalum gambeeram onnu ayrinnilla. kaneezhuthi pottu thottu, kanmadam, thooval kottram, ee puzhayum kadanun ithaokkeyanu enikishtamulla manju warrier chithrangal

Uravasiyude Thalayina mantravum-Ponmuttayidunna thattanum-Mazavil kaavadiyum-Kaakka thollayiravum onnum orkkalum marakkan kazhiyilla,athupole Inspector Balraam and Lal salaam...

spadikam
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:45 am

balamuralee wrote:
shamsheershah wrote:

Uravasiyude Thalayina mantravum-Ponmuttayidunna thattanum-Mazavil kaavadiyum-Kaakka thollayiravum onnum orkkalum marakkan kazhiyilla,athupole Inspector Balraam and Lal salaam...

spadikam
athum kidu aayirunnu
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:49 am

[You must be registered and logged in to see this image.]

Chef" is about the artist's life. The fact that the artist in this case is a first-class cook makes his creations more accessible and visual than if he were, say, writing novels or composing music. But the main features and challenges of the artist's existence are here: the strains on family, the temptations of security, the fear of critics and the need, every so often, to forget everything else and just fall in love with the work again.

This is the third feature film written and directed by Jon Favreau, who vaulted to fame with "Swingers" (1996) and followed that with "Made" (2001), another superior comedy. In recent years, Favreau has concentrated mainly on directing other people's screenplays, including "Iron Man" and "Iron Man 2." But "Chef" is the best thing he has ever done, as writer or director or actor. It's the sort of thing of beauty that filmmakers are ultimately remembered for.

It's 115 minutes long, and while the time goes quickly, the movie feels richer than its length, as though someone's whole life were being experienced and illuminated.

It's an American film with a languorous European flavor - full of colorful incidents, as in a Hollywood movie, but seemingly just floating along, not heading toward some fixed point.

With most American movies, you know exactly where they're going within 20 minutes and even know how they're getting there. But two-thirds of the way into "Chef," the movie is still revealing itself and presenting surprises, not earthshaking turns of story, but rich little moments between people.

Favreau knows how to write scenes that stand out, and so he is able to get top actors to take small roles. Robert Downey Jr. appears in only one scene. Dustin Hoffman and Oliver Platt each appear in two, and Scarlett Johansson in three. But their scenes are vivid and key to the story. Had unknowns taken those same roles, people would still walk out talking about those moments, among others.

Favreau himself plays Carl, a chef who started out 10 years ago as a young up-and-comer and has now fallen into a groove of fried scallops and lava cake. (Actually, the less adventurous food here looks just as delicious as the more authentic food.) At the start of the movie, he is preparing for that night's visit by the area's most important restaurant critic (Platt), but the restaurant owner (Hoffman) won't let Carl try something challenging. He wants Carl to "play" his "hits."

From the movie's first moments, Favreau lets us know that Carl's commitment is profound, that he's a great chef, and that it would be a privilege to eat anything he cooked. At the same time, we recognize that he is going through a crisis, and that the crisis is on all sides, personal and professional. Later, when it's all over, we can see the pathway out of the fog, but in the midst of it, we just share in the character's dilemma - that he's getting older, that he's no longer the hot new thing, that he has no money, and that he's ignoring his 10-year-old son and feels guilty about it.

Kids in movies are usually borderline evil, and parent-child relationships are usually poisonous, even when sentimentalized, but "Chef," for all its other virtues, is an honest and positive movie about a father and son. Favreau and young Emjay Anthony share an interaction so natural and convincing that I gradually started wondering whether Favreau had gone ahead and cast his own kid. But no, they're just acting.

Sofia Vergara, who plays Carl's ex-wife, is directed away from her usual exuberance and gives her warmest performance to date.

Social media - mainly Twitter - has a recurring presence in "Chef": Every time Carl tweets something he shouldn't, a little blue graphic goes twittering across the frame, out of the cage and off to do merry mischief.

Throughout, the movie benefits from Favreau's distinct sense of humor, which mixes playfulness with dread and embarrassment.

To look at Carl's story and at the trajectory of Favreau's career is to wonder whether their stories overlap, and where. For example, does Favreau look back on the "Iron Man" movies with pride, or were they just lava cakes, served up for a payday? Either way, and no matter how you slice it, "Chef" is authentic cuisine.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:50 am

Kannezhuthi pottum thottu,
Daya enna penkutty ( enikkithil Manjuvine bhayankara ishtamayirunnu)
ee puzhayum kadannu
aaraam Thamburaan ( kolothe thabrattiyado mashe....)
pathram
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:53 am

Binu wrote:
Kannezhuthi pottum thottu,
Daya enna penkutty ( enikkithil Manjuvine bhayankara ishtamayirunnu)
ee puzhayum kadannu
aaraam Thamburaan ( kolothe thabrattiyado mashe....)
pathram

pathramm
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 11:54 am

Binu wrote:
Kannezhuthi pottum thottu,
Daya enna penkutty ( enikkithil Manjuvine bhayankara ishtamayirunnu)
ee puzhayum kadannu
aaraam Thamburaan ( kolothe thabrattiyado mashe....)
pathram

യ്യോ....ദയ മറന്നൂ... ഒരുപാടിഷ്ട്ടായ സിനിമയാ അത്......ആണ്‍ വേഷം എത്ര തന്മയത്വം ആയിട്ടാ മഞ്ജു അവതരിപ്പിച്ചത് ..രസതന്ത്രത്തിലെ മീരയുടെ ആണ്‍ വേഷം ....ഹോ ! വെറും ഫാന്‍സി ഡ്രസ്സ്‌
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 12:04 pm

Ammu wrote:
balamuralee wrote:
shamsheershah wrote:
Urvasi-Sobhana-Manju..ende ishtta naayikamaarude List inganeyaanu...
Urvasiyude thirihcu varavu kandu-mugathu nikkathee nivruthi illathathukondu abhinayathinde chaarutha muzhuvan aaswadikkuvaan achuvinde ammayil kazhinjilla..pakshe Thakarppan abhinayam aanu kaazcha vechath..Oridavela aa prathibhaye baadichathaayi thonniyilla...

Sobhana:-Thirichu varavile chila padangal nannayirunnu..pakshe avasaanam oru padathil kuttanweshanam okke etteduth motham padam bharikunna oru role,athile sobhanayude mugam"bayanakam"aayirunnu..Abhinayathil kritrimatwavum thonni..

Manju:-Thirichuvaravu ugran ennu njan parayunnilla..pakshe mosam aakkiyilla..neenda idavela dialogue deliveriye baadichittund,athokke seriyaayi kollum...pratheekshakku vaka nalkunnoru abhinayam ennu parayaam...pazhaya midukkinde "spark"chilappozhokke kaanunnund...pakshe how old are you enna filmile kanninu mukalil vaariyerinja mazhikoottu athu othiri over aayi-boraayum thonni...kurachu mattu nadimaarkku kodukkamaayirunnu....

ende listilum eetvum nalla nadi urvashi thanneyanu. ethu rolum urvashiyude kayyil secure anu. thirayile shobhanayude abhinayam krithirmayayi enikku thonniyilla aa charcter demand cheyyunna bhavame undayirnnulu ennanu enikku thonniyathu. manjvinte cinemakl pandum manjuvinte ella padagalum gambeeram onnu ayrinnilla. kaneezhuthi pottu thottu, kanmadam, thooval kottram, ee puzhayum kadanun ithaokkeyanu enikishtamulla manju warrier chithrangal

എന്റെ ഇഷ്ട്ട  സിനിമകള്‍  കന്മദം & കണ്ണെഴുതി പൊട്ടും തൊട്ട്....രണ്ടിലും  എന്തൊരു മനോഹരമായ അഭിനയം ആയിരുന്നു....കണ്ണെഴുതി പൊട്ടും തൊട്ടു  സിനിമയിലെ  പല രംഗങ്ങളിലും   മുഖത്ത്  സൃങ്ങാരം  വരുത്തി നിമിഷ നേരം കൊണ്ട് രൌദ്രമായി മാറുന്ന ആ കഴിവ് ...അതെ സമയം ഉര്‍വ്വശി യില്‍ ആ കഴിവ്  കുറവാണ്
അഭിനയത്തിന്റെ കാര്യത്തില് ഉര്വശി ആണ് മഞ്ജുവിനെക്കാൾ ഏറെ മുന്നില് എന്നാണു എന്റെ പക്ഷം...തലയണമന്ത്രം,പൊന്മുട്ടയിടുന്ന താറാവ്,ഭരതം തുടങ്ങിയ സിനിമകളിലെ അഭിനയം മാത്രം നോക്കിയാല് മതി..അത് പോലെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ മഞ്ജുവിനു കഴിയില്ല...പരിമിതമായ കോമഡി,അല്പം ഗൌരവം ഇതൊക്കെയാണ് മഞ്ജുവിന്റെ മേഘല...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 12:13 pm

unnikmp wrote:
Ammu wrote:

എന്റെ ഇഷ്ട്ട  സിനിമകള്‍  കന്മദം & കണ്ണെഴുതി പൊട്ടും തൊട്ട്....രണ്ടിലും  എന്തൊരു മനോഹരമായ അഭിനയം ആയിരുന്നു....കണ്ണെഴുതി പൊട്ടും തൊട്ടു  സിനിമയിലെ  പല രംഗങ്ങളിലും   മുഖത്ത്  സൃങ്ങാരം  വരുത്തി നിമിഷ നേരം കൊണ്ട് രൌദ്രമായി മാറുന്ന ആ കഴിവ് ...അതെ സമയം ഉര്‍വ്വശി യില്‍ ആ കഴിവ്  കുറവാണ്
അഭിനയത്തിന്റെ കാര്യത്തില് ഉര്വശി ആണ് മഞ്ജുവിനെക്കാൾ ഏറെ മുന്നില് എന്നാണു എന്റെ പക്ഷം...തലയണമന്ത്രം,പൊന്മുട്ടയിടുന്ന താറാവ്,ഭരതം തുടങ്ങിയ സിനിമകളിലെ അഭിനയം മാത്രം നോക്കിയാല് മതി..അത് പോലെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ മഞ്ജുവിനു കഴിയില്ല...പരിമിതമായ കോമഡി,അല്പം ഗൌരവം ഇതൊക്കെയാണ് മഞ്ജുവിന്റെ മേഘല...

ഒരു നല്ല നടി എന്ന് പറയുമ്പോള്‍ ഭാവാഭിനയവും ശബ്ദവും ഒക്കെ ചേരുമ്പോള്‍ അല്ലെ???ഉര്‍വ്വശി മികവുറ്റത് ആക്കിയ പല സിനിമകളിലും ശബ്ദം ഒന്നുകില്‍ ഭാഗ്യ ലക്ഷ്മിയുടെത് അല്ലെങ്കില്‍ ആനന്ദവല്ലിയുടേത്....അതും അല്ലെങ്കില്‍ ശ്രീജാ രവിയുടെത്.......സ്വന്തമായി ശബ്ദം നല്‍കി ഉജ്ജലമാക്കിയ സിനിമ കുറവാ ഉര്വ്വശിക്ക്.... കോമഡിയും , കുറുമ്പും , കുസൃതിയും , കണ്ണീരും നന്നായി വഴങ്ങും പുള്ളിക്കാരിയ്ക്ക്.....എന്നാല്‍ പല ഭാവങ്ങള്‍ ഒളിപ്പിച്ചു വെച്ചുള്ള ഗൌരവമോ , അതല്ലെങ്കില്‍ പകയും , രൌദ്രവും നിറഞ്ഞുള്ള കഥാപാത്രങ്ങള്‍ ഇണങ്ങില്ല...കണ്ണ് ഇറുക്കി വെച്ചാ പലപ്പോഴും കോപം കാട്ടുന്നത് .... മഞ്ജു ആണ് ഉര്വ്വശിയെക്കാള്‍ മികച്ചത് എന്നാണു എന്റെ വിലയിരുത്തല്‍..
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 12:16 pm

Ammu wrote:
unnikmp wrote:

അഭിനയത്തിന്റെ കാര്യത്തില് ഉര്വശി ആണ് മഞ്ജുവിനെക്കാൾ ഏറെ മുന്നില് എന്നാണു എന്റെ പക്ഷം...തലയണമന്ത്രം,പൊന്മുട്ടയിടുന്ന താറാവ്,ഭരതം തുടങ്ങിയ സിനിമകളിലെ അഭിനയം മാത്രം നോക്കിയാല് മതി..അത് പോലെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ മഞ്ജുവിനു കഴിയില്ല...പരിമിതമായ കോമഡി,അല്പം ഗൌരവം ഇതൊക്കെയാണ് മഞ്ജുവിന്റെ മേഘല...

ഒരു നല്ല നടി  എന്ന് പറയുമ്പോള്‍  ഭാവാഭിനയവും  ശബ്ദവും ഒക്കെ ചേരുമ്പോള്‍ അല്ലെ???ഉര്‍വ്വശി മികവുറ്റത് ആക്കിയ പല സിനിമകളിലും  ശബ്ദം ഒന്നുകില്‍  ഭാഗ്യ ലക്ഷ്മിയുടെത് അല്ലെങ്കില്‍  ആനന്ദവല്ലിയുടേത്....അതും അല്ലെങ്കില്‍ ശ്രീജാ രവിയുടെത്.......സ്വന്തമായി  ശബ്ദം നല്‍കി ഉജ്ജലമാക്കിയ  സിനിമ കുറവാ  ഉര്വ്വശിക്ക്....   കോമഡിയും , കുറുമ്പും , കുസൃതിയും , കണ്ണീരും നന്നായി വഴങ്ങും പുള്ളിക്കാരിയ്ക്ക്.....എന്നാല്‍  പല ഭാവങ്ങള്‍ ഒളിപ്പിച്ചു വെച്ചുള്ള ഗൌരവമോ , അതല്ലെങ്കില്‍ പകയും , രൌദ്രവും നിറഞ്ഞുള്ള  കഥാപാത്രങ്ങള്‍ ഇണങ്ങില്ല...കണ്ണ് ഇറുക്കി വെച്ചാ പലപ്പോഴും കോപം കാട്ടുന്നത് .... മഞ്ജു   ആണ് ഉര്വ്വശിയെക്കാള്‍  മികച്ചത് എന്നാണു എന്റെ വിലയിരുത്തല്‍..  

athu polulla kathapathrangal cheythitundo urvashi
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Sep 11, 2014 12:18 pm

balamuralee wrote:
Ammu wrote:

ഒരു നല്ല നടി  എന്ന് പറയുമ്പോള്‍  ഭാവാഭിനയവും  ശബ്ദവും ഒക്കെ ചേരുമ്പോള്‍ അല്ലെ???ഉര്‍വ്വശി മികവുറ്റത് ആക്കിയ പല സിനിമകളിലും  ശബ്ദം ഒന്നുകില്‍  ഭാഗ്യ ലക്ഷ്മിയുടെത് അല്ലെങ്കില്‍  ആനന്ദവല്ലിയുടേത്....അതും അല്ലെങ്കില്‍ ശ്രീജാ രവിയുടെത്.......സ്വന്തമായി  ശബ്ദം നല്‍കി ഉജ്ജലമാക്കിയ  സിനിമ കുറവാ  ഉര്വ്വശിക്ക്....   കോമഡിയും , കുറുമ്പും , കുസൃതിയും , കണ്ണീരും നന്നായി വഴങ്ങും പുള്ളിക്കാരിയ്ക്ക്.....എന്നാല്‍  പല ഭാവങ്ങള്‍ ഒളിപ്പിച്ചു വെച്ചുള്ള ഗൌരവമോ , അതല്ലെങ്കില്‍ പകയും , രൌദ്രവും നിറഞ്ഞുള്ള  കഥാപാത്രങ്ങള്‍ ഇണങ്ങില്ല...കണ്ണ് ഇറുക്കി വെച്ചാ പലപ്പോഴും കോപം കാട്ടുന്നത് .... മഞ്ജു   ആണ് ഉര്വ്വശിയെക്കാള്‍  മികച്ചത് എന്നാണു എന്റെ വിലയിരുത്തല്‍..  

athu polulla kathapathrangal cheythitundo urvashi

ഐ വി ശശിയുടെ വര്‍ത്തമാന കാലം ( എന്നാണു ഓര്‍മ്മ ) ....ബാലചന്ദ്ര മേനോന്‍ , സുരേഷ് ഗോപി ...അതില്‍ പ്രതികാരം ആയിരുന്നു കഥാ തന്തൂ
Back to top Go down
Sponsored content

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   

Back to top Go down
 
സിനിമാ അവലോകനങ്ങള്‍-2
View previous topic View next topic Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: