HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 സിനിമാ അവലോകനങ്ങള്‍-2

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:24 pm

balamuralee wrote:
unnikmp wrote:
sandeep wrote:

Manju selective aayitte eni role cheyyu...like KANMATHAM.....atharathilulla rolukalkk enthinu glamour veenoo??

nalla role okke kitty manju oru national awardum vaangikkum.
അത് സുരാജ് വെഞ്ഞാരമൂടിനും സുരേഷ് ഗോഫിക്കും വരെ കിട്ടിയിട്ടുണ്ട്

suraj venjaramoodinu kiitiyathu kondu entha kuzhappam periyathvar cineamkku award koduththine patti arkkum ethirabhiprayam onnum illayirunnallo .
ജൂറി എന്ന ലേബലിൽ ഊശാൻ താടിയും ഭൂതകണ്ണാടിയും വെച്ച് കുളിക്കുകയോ പല്ല്തേക്കുകയോ ഒന്നും ചെയ്യാത്ത കുറെ ബുദ്ധിജീവികൾ കണ്ടു കൊടുക്കുന്ന സംഭവമല്ലേ ഈ അവാര്ഡ്?? ഇന്നേ വരെ ഈ സിനിമ ആരെങ്കിലും സാധാരണക്കാർ കണ്ടിട്ടുണ്ടോ??
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:25 pm

unnikmp wrote:
balamuralee wrote:

suraj venjaramoodinu kiitiyathu kondu entha kuzhappam periyathvar cineamkku award koduththine patti arkkum ethirabhiprayam onnum illayirunnallo .
ജൂറി എന്ന ലേബലിൽ ഊശാൻ താടിയും ഭൂതകണ്ണാടിയും വെച്ച് കുളിക്കുകയോ പല്ല്തേക്കുകയോ ഒന്നും ചെയ്യാത്ത കുറെ ബുദ്ധിജീവികൾ കണ്ടു കൊടുക്കുന്ന സംഭവമല്ലേ ഈ അവാര്ഡ്?? ഇന്നേ വരെ ഈ സിനിമ ആരെങ്കിലും സാധാരണക്കാർ കണ്ടിട്ടുണ്ടോ??

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:27 pm

nettooraan wrote:
unnikmp wrote:
nettooraan wrote:
Njaan kazhinja aazhchayaanu bangalore days, om shanthi, punyaalan ithyaadi padangal kandathu. Nivin pauli kollaam. Fahad fasilum kollaam. Mammoottiyude payyan poraa.
ഓം ശാന്തി ഓശാന നല്ല രസായിരുന്നു, പുതുമയുള്ള അവതരണം...നസ്രിയയെ ഇഷ്ടായി,നിവിനും സൂപ്പര്...നിര്ഭാഗ്യം കൊണ്ട് സിനിമ മുഴുവൻ കാണാൻ കഴിഞ്ഞില്ല..ബാംഗ്ലൂർ ഡേ ഇഷ്ടായില്ല എനിക്ക്, ന്യൂ ജനരെറ്റർ അല്ലാത്തത് കൊണ്ടാവും
bangalore days poraa. Randilum nivin nannaayirunnu. Dulqar ellaa filmilum dulqar thanne... No change in acting, dialog delivery and all. Boring.
നിവിന്റെ അഭിനയം എല്ലാവര്ക്കും ഇഷ്ടമാകും...ദുല്ഖർ കൂടുതൽ അനായാസമായി അഭിനയിക്കാൻ ശ്രമിക്കുന്നതാണ് കുഴപ്പം, പലപ്പോഴും മുഖത്ത് ഭാവങ്ങൾ വരാതെ ഡയലോഗ് പറയുന്നു...രാകി മിനുക്കി വരാൻ സമയമെടുക്കും...
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:28 pm

unnikmp wrote:
balamuralee wrote:

suraj venjaramoodinu kiitiyathu kondu entha kuzhappam periyathvar cineamkku award koduththine patti arkkum ethirabhiprayam onnum illayirunnallo .
ജൂറി എന്ന ലേബലിൽ ഊശാൻ താടിയും ഭൂതകണ്ണാടിയും വെച്ച് കുളിക്കുകയോ പല്ല്തേക്കുകയോ ഒന്നും ചെയ്യാത്ത കുറെ ബുദ്ധിജീവികൾ കണ്ടു കൊടുക്കുന്ന സംഭവമല്ലേ ഈ അവാര്ഡ്?? ഇന്നേ വരെ ഈ സിനിമ ആരെങ്കിലും സാധാരണക്കാർ കണ്ടിട്ടുണ്ടോ??

joori illathe engane award kodukkum ?? award kittunna padangal theatril kanikillao kanan aalukal kurayum. release akatha oru padthinu award kittyal aa padathinte karayam pokka janam adyme parayum award padama pokandaaa
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:35 pm

balamuralee wrote:
unnikmp wrote:
balamuralee wrote:

suraj venjaramoodinu kiitiyathu kondu entha kuzhappam periyathvar cineamkku award koduththine patti arkkum ethirabhiprayam onnum illayirunnallo .
ജൂറി എന്ന ലേബലിൽ ഊശാൻ താടിയും ഭൂതകണ്ണാടിയും വെച്ച് കുളിക്കുകയോ പല്ല്തേക്കുകയോ ഒന്നും ചെയ്യാത്ത കുറെ ബുദ്ധിജീവികൾ കണ്ടു കൊടുക്കുന്ന സംഭവമല്ലേ ഈ അവാര്ഡ്?? ഇന്നേ വരെ ഈ സിനിമ ആരെങ്കിലും സാധാരണക്കാർ കണ്ടിട്ടുണ്ടോ??

joori illathe engane award kodukkum ?? award kittunna padangal  theatril kanikillao kanan aalukal kurayum. release akatha oru padthinu award kittyal aa padathinte karayam pokka janam adyme parayum award padama pokandaaa
അത് തന്നെ ഞാനും പറയുന്നത്,അവാര്ഡ് കിട്ടി എന്ന് വെച്ച് അഭിനയം മികച്ചതായിരിക്കണം എന്നില്ല...'ഒരു ചെറു പുഞ്ചിരിയിൽ' ഒടുവിലിന്റെ അഭിനയത്തിന് ദേശീയ അവാര്ഡ് ഉറപ്പായും കിട്റെണ്ടാതാണ്, പക്ഷെ കിട്ടിയോ?..ആ സിനിമ തിയേറ്റരുകളിലും കാര്യമായി ഓടിയില്ല പക്ഷെ ടി.വിയിൽ കണ്ട ജനങ്ങള് അംഗീകരിച്ചു..കളിയാട്ടത്തിൽ സുരേഷ് ഗോപിക്ക് എന്ത് അഭിനയത്തിനാ അവാര്ഡ് കൊടുത്തത്? തെയ്യത്തിന്റെ വേഷത്തിനൊ???
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:39 pm

unnikmp wrote:
Ammu wrote:

എന്റെ ഓര്‍മ്മ ശരിയാണങ്കില്‍.. ...വനവാസത്തിനു  പോകുവാന്‍ അനുവാദം ചോദിച്ചു ചെല്ലുന്ന രംഗങ്ങളും....കുറച്ചു സെന്റിയും...ഒക്കെ ചേര്‍ത്ത്  കോളേജിലെ നാടകം ആശാന്‍ പഠിപ്പിച്ചതാര്‍ന്നു... കുന്തി, പാണ്ടു, യുധിഷ്ട്ടരന്‍, അര്‍ജ്ജുനന്‍ ...ഇത്രയും പേരെ ഉണ്ടായിരുന്നുള്ളൂ...പക്ഷെ നാടകം കൊള്ളാമായിരുന്നു..
പാണ്ഡവരുടെ വനവാസക്കാലത്ത് കുന്തിക്ക് എവിടെ ഹസ്?? പാണ്ഡു പണ്ടേ വടി ആയിപ്പോയില്ലേ??

എന്നോട് പൊറുക്കണം... ..ബാലൂന്റെ സംശയം കേട്ടപ്പോള്‍ ഞാന്‍ ഇപ്പോള്‍ പോയി ആ ഫോട്ടോ എടുത്തു ചെക്കി... ....കുന്തിയും ഹസും അല്ലാര്‍ന്നു...ഗാന്ധാരിയും , ഹസും ആണ് കൂടെ നില്‍ക്കുന്നത് ....സന്ദര്‍ഭം ഇപ്രകാരം: കൌരവര്‍ ഒന്നടങ്കം കൊല്ലപ്പെട്ടു കഴിഞ്ഞപ്പോള്‍... ..പുത്ര ദുഖതാല്‍ വിലപിയ്ക്കുന്ന ഗാന്ധാരിയും ഹസും കൂടി എങ്ങോട്ടോ പോകുന്നു...(വനവാസത്തിനു ആണെന്നാ ഓര്‍മ്മ.. ) ആ അവസരത്തില്‍ , യുധിഷ്ട്ടരന്‍ , അര്‍ജുനന്‍ ഇവര്‍ അത് തടയാന്‍ ചെല്ലുന്നു....പക്ഷെ ആകെ സെന്റി. ..ഒക്കെ കഴിഞ്ഞു വൃദ്ധ മാതാപിതാക്കള്‍ പോകുന്നതും നോക്കി സഹോദരന്മാര്‍ നില്‍ക്കുമ്പോള്‍ കര്‍ട്ടന്‍ വീഴുന്നു....ഇതായിരുന്നു ആ നാടകം...ഇനി എത്ര സംശയവുമായി വന്നാലും ഞാന്‍ തിരുത്തില്ല.. ..കാരണം ഇതാണ് ആ ഫോട്ടോ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഓടി വന്ന ഓര്‍മ്മകള്‍...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:43 pm

unnikmp wrote:
balamuralee wrote:

joori illathe engane award kodukkum ?? award kittunna padangal  theatril kanikillao kanan aalukal kurayum. release akatha oru padthinu award kittyal aa padathinte karayam pokka janam adyme parayum award padama pokandaaa
അത് തന്നെ ഞാനും പറയുന്നത്,അവാര്ഡ് കിട്ടി എന്ന് വെച്ച് അഭിനയം മികച്ചതായിരിക്കണം എന്നില്ല...'ഒരു ചെറു പുഞ്ചിരിയിൽ' ഒടുവിലിന്റെ അഭിനയത്തിന് ദേശീയ അവാര്ഡ് ഉറപ്പായും കിട്റെണ്ടാതാണ്, പക്ഷെ കിട്ടിയോ?..ആ സിനിമ തിയേറ്റരുകളിലും കാര്യമായി ഓടിയില്ല പക്ഷെ ടി.വിയിൽ കണ്ട ജനങ്ങള് അംഗീകരിച്ചു..കളിയാട്ടത്തിൽ സുരേഷ് ഗോപിക്ക് എന്ത് അഭിനയത്തിനാ അവാര്ഡ് കൊടുത്തത്? തെയ്യത്തിന്റെ വേഷത്തിനൊ???

ആ സിനിമയിലെ ഒടുവിലിന്റെ അഭിനയം ...അതെ പോലെ മൂന്നാം പക്കം (തിലകന്‍ ) , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (നെടുമുടി )

സ്വാധീനം , പണം ...ഇവയൊക്കെ അവാര്‍ഡ്‌ നിര്‍ണ്ണയത്തില്‍ ഒരു ഘടകമാ.....കളിയാട്ടം കഴിഞ്ഞ ഉടനെ ഗോപി , ഭരത് അവാര്‍ഡ്‌ വാങ്ങുവാനുള്ള കോട്ട് , തുന്നി വെച്ചു എന്നാ അന്നത്തെ സംസാരം

എന്നാ പോസ്റ്റ്‌ ചെയ്യൂ ഫോട്ടോ, കാണട്ടെ കുന്തിയെയും കാ‍ന്താരിയെയും
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:48 pm

ഓ !! ഇത്രയും ഒക്കെ വിശ്വസിക്കാമെങ്കില്‍ വിശ്വസിച്ചാല്‍ മതി
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:49 pm

award niranythil othiri ghatakl undu ennullathu neru thanneyanu award kittiya ella cinemakul nadamrum athinarharumalla . but surajinte karaythil ee vivadagal onnumundayillo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:50 pm

സുരാജിന്റെ ആ സിനിമ ഞാന്‍ കണ്ടിട്ടില്ല ബാലൂ....അതിനാല്‍ കമെന്റ് പറയാന്‍ പറ്റില്ല കൊള്ളാമോ??
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:50 pm

Ammu wrote:
unnikmp wrote:

എന്നാ പോസ്റ്റ്‌ ചെയ്യൂ ഫോട്ടോ, കാണട്ടെ കുന്തിയെയും കാ‍ന്താരിയെയും

ഓ !!  ഇത്രയും ഒക്കെ വിശ്വസിക്കാമെങ്കില്‍  വിശ്വസിച്ചാല്‍ മതി  

photom kanathe njgal vishwasikillaaa
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:51 pm

balamuralee wrote:
Ammu wrote:

ഓ !!  ഇത്രയും ഒക്കെ വിശ്വസിക്കാമെങ്കില്‍  വിശ്വസിച്ചാല്‍ മതി  

photom kanathe njgal vishwasikillaaa

പോസ്ടാം ....
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:52 pm

Ammu wrote:
balamuralee wrote:

award niranythil othiri ghatakl undu ennullathu neru thanneyanu award kittiya ella cinemakul nadamrum athinarharumalla . but surajinte karaythil ee vivadagal onnumundayillo

സുരാജിന്റെ ആ സിനിമ  ഞാന്‍ കണ്ടിട്ടില്ല  ബാലൂ....അതിനാല്‍  കമെന്റ്  പറയാന്‍ പറ്റില്ല കൊള്ളാമോ??

film njaum kandittilla but award prakhypikkumbol ulla sthiram vivadhangal onnum illayrinnalo
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:52 pm

balamuralee wrote:
Ammu wrote:

ഓ !!  ഇത്രയും ഒക്കെ വിശ്വസിക്കാമെങ്കില്‍  വിശ്വസിച്ചാല്‍ മതി  

photom kanathe njgal vishwasikillaaa

viswasam athalle ellam
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:55 pm

parutty wrote:
balamuralee wrote:

photom kanathe njgal vishwasikillaaa

viswasam athalle ellam

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:56 pm

balamuralee wrote:
parutty wrote:

viswasam athalle ellam

kariyam parayumpol chirikkuno
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 3:58 pm

Ammu wrote:
unnikmp wrote:
balamuralee wrote:

joori illathe engane award kodukkum ?? award kittunna padangal  theatril kanikillao kanan aalukal kurayum. release akatha oru padthinu award kittyal aa padathinte karayam pokka janam adyme parayum award padama pokandaaa
അത് തന്നെ ഞാനും പറയുന്നത്,അവാര്ഡ് കിട്ടി എന്ന് വെച്ച് അഭിനയം മികച്ചതായിരിക്കണം എന്നില്ല...'ഒരു ചെറു പുഞ്ചിരിയിൽ' ഒടുവിലിന്റെ അഭിനയത്തിന് ദേശീയ അവാര്ഡ് ഉറപ്പായും കിട്റെണ്ടാതാണ്, പക്ഷെ കിട്ടിയോ?..ആ സിനിമ തിയേറ്റരുകളിലും കാര്യമായി ഓടിയില്ല പക്ഷെ ടി.വിയിൽ കണ്ട ജനങ്ങള് അംഗീകരിച്ചു..കളിയാട്ടത്തിൽ സുരേഷ് ഗോപിക്ക് എന്ത് അഭിനയത്തിനാ അവാര്ഡ് കൊടുത്തത്? തെയ്യത്തിന്റെ വേഷത്തിനൊ???

ആ സിനിമയിലെ ഒടുവിലിന്റെ അഭിനയം     ...അതെ പോലെ  മൂന്നാം പക്കം (തിലകന്‍ ) , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (നെടുമുടി )    

സ്വാധീനം , പണം ...ഇവയൊക്കെ  അവാര്‍ഡ്‌ നിര്‍ണ്ണയത്തില്‍  ഒരു ഘടകമാ.....കളിയാട്ടം  കഴിഞ്ഞ ഉടനെ  ഗോപി , ഭരത് അവാര്‍ഡ്‌ വാങ്ങുവാനുള്ള കോട്ട് , തുന്നി വെച്ചു എന്നാ  അന്നത്തെ സംസാരം    
തിലകനും (മൂന്നാംപക്കം,പെരുന്തചൻ,ഗമനം,സന്താനഗോപാലം,ഉസ്താദ് ഹോട്ടൽ...) നെടുമുടിക്കും (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, സാന്ത്വനം, കാറ്റത്തെ കിളിക്കൂട്) ജഗതിക്കും കിട്ടാത്ത അവാർഡുകൾ ഇവര്ക്കൊക്കെ കിട്ടി എന്ന് പറയുമ്പോൾ തന്നെ അംഗീകരിക്കാൻ കഴിയുന്നില്ല... എന്തിനു കൂടുതൽ,മനോജ്‌.കെ.ജയന് ഇവരെക്കാലും എത്രയോ മികച്ച നടനായിരുന്നിട്ടു കൂടി കിട്ടിയിട്ടില്ല ഈ .അവാര്ഡ്..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:00 pm

balamuralee wrote:
Ammu wrote:

ഓ !!  ഇത്രയും ഒക്കെ വിശ്വസിക്കാമെങ്കില്‍  വിശ്വസിച്ചാല്‍ മതി  

photom kanathe njgal vishwasikillaaa
Njanum
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:01 pm

balamuralee wrote:
Ammu wrote:
unnikmp wrote:

എന്നാ പോസ്റ്റ്‌ ചെയ്യൂ ഫോട്ടോ, കാണട്ടെ കുന്തിയെയും കാ‍ന്താരിയെയും

ഓ !!  ഇത്രയും ഒക്കെ വിശ്വസിക്കാമെങ്കില്‍  വിശ്വസിച്ചാല്‍ മതി  

photom kanathe njgal vishwasikillaaa
ആര് വിശ്വസിക്കാനാ
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:10 pm

unnikmp wrote:
Ammu wrote:

ആ സിനിമയിലെ ഒടുവിലിന്റെ അഭിനയം     ...അതെ പോലെ  മൂന്നാം പക്കം (തിലകന്‍ ) , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (നെടുമുടി )    

സ്വാധീനം , പണം ...ഇവയൊക്കെ  അവാര്‍ഡ്‌ നിര്‍ണ്ണയത്തില്‍  ഒരു ഘടകമാ.....കളിയാട്ടം  കഴിഞ്ഞ ഉടനെ  ഗോപി , ഭരത് അവാര്‍ഡ്‌ വാങ്ങുവാനുള്ള കോട്ട് , തുന്നി വെച്ചു എന്നാ  അന്നത്തെ സംസാരം    
തിലകനും (മൂന്നാംപക്കം,പെരുന്തചൻ,ഗമനം,സന്താനഗോപാലം,ഉസ്താദ് ഹോട്ടൽ...) നെടുമുടിക്കും (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, സാന്ത്വനം, കാറ്റത്തെ കിളിക്കൂട്) ജഗതിക്കും കിട്ടാത്ത അവാർഡുകൾ ഇവര്ക്കൊക്കെ കിട്ടി എന്ന് പറയുമ്പോൾ തന്നെ അംഗീകരിക്കാൻ കഴിയുന്നില്ല... എന്തിനു കൂടുതൽ,മനോജ്‌.കെ.ജയന് ഇവരെക്കാലും എത്രയോ മികച്ച നടനായിരുന്നിട്ടു കൂടി കിട്ടിയിട്ടില്ല ഈ .അവാര്ഡ്..

moonampkkam annu national award kittiyathu premji film piravi
perumthachan aa varshathe national award kittaythu mohanlalinu chithram bharatham.
gamanam national award nanapatekarinu fim kranthiveer

oru mnnaminte nurnungu vettam cinamyile abhinaythinu nation award avasan round vare nedumudi venu undayirunnu pakshe award kittiyathu kamala hasanu chithram nayakan.swantham realse cheytha varsham thanneyanu mohalanu bharathile award kittiyathu.

pinne award kittathu kondu iavarum orikkalum mosham nadanmarlla award kittivarekkal nalla kazhivullar thanneyanu athu jangalkkumariyam . award kittiyavrum athra mosham nadanmar onnum allaa
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:13 pm

Binu wrote:
balamuralee wrote:

photom kanathe njgal vishwasikillaaa
Njanum

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:20 pm

balamuralee wrote:
unnikmp wrote:

തിലകനും (മൂന്നാംപക്കം,പെരുന്തചൻ,ഗമനം,സന്താനഗോപാലം,ഉസ്താദ് ഹോട്ടൽ...) നെടുമുടിക്കും (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, സാന്ത്വനം, കാറ്റത്തെ കിളിക്കൂട്) ജഗതിക്കും കിട്ടാത്ത അവാർഡുകൾ ഇവര്ക്കൊക്കെ കിട്ടി എന്ന് പറയുമ്പോൾ തന്നെ അംഗീകരിക്കാൻ കഴിയുന്നില്ല... എന്തിനു കൂടുതൽ,മനോജ്‌.കെ.ജയന് ഇവരെക്കാലും എത്രയോ മികച്ച നടനായിരുന്നിട്ടു കൂടി കിട്ടിയിട്ടില്ല ഈ .അവാര്ഡ്..

moonampkkam  annu national award kittiyathu premji film piravi
perumthachan aa varshathe national award kittaythu mohanlalinu chithram bharatham.
gamanam national award nanapatekarinu fim kranthiveer

oru mnnaminte nurnungu vettam cinamyile abhinaythinu nation award avasan round vare nedumudi venu undayirunnu pakshe award kittiyathu kamala hasanu chithram nayakan.swantham realse cheytha varsham thanneyanu mohalanu bharathile award kittiyathu.

pinne award kittathu kondu  iavarum orikkalum mosham nadanmarlla award kittivarekkal nalla kazhivullar thanneyanu athu jangalkkumariyam . award kittiyavrum athra mosham nadanmar onnum allaa

ബാലൂ..മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം സിനിമയ്ക്ക് നെടുമുടി വേണുവിനു സ്റ്റേറ്റ് അവാര്‍ഡ്‌ കിട്ടിയതാ ....
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:21 pm

unnikmp wrote:
balamuralee wrote:

photom kanathe njgal vishwasikillaaa
ആര് വിശ്വസിക്കാനാ

Back to top Go down
Sponsored content

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   

Back to top Go down
 
സിനിമാ അവലോകനങ്ങള്‍-2
View previous topic View next topic Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: