HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 സിനിമാ അവലോകനങ്ങള്‍-2

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:22 pm

balamuralee wrote:
unnikmp wrote:
Ammu wrote:

ആ സിനിമയിലെ ഒടുവിലിന്റെ അഭിനയം     ...അതെ പോലെ  മൂന്നാം പക്കം (തിലകന്‍ ) , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (നെടുമുടി )    

സ്വാധീനം , പണം ...ഇവയൊക്കെ  അവാര്‍ഡ്‌ നിര്‍ണ്ണയത്തില്‍  ഒരു ഘടകമാ.....കളിയാട്ടം  കഴിഞ്ഞ ഉടനെ  ഗോപി , ഭരത് അവാര്‍ഡ്‌ വാങ്ങുവാനുള്ള കോട്ട് , തുന്നി വെച്ചു എന്നാ  അന്നത്തെ സംസാരം    
തിലകനും (മൂന്നാംപക്കം,പെരുന്തചൻ,ഗമനം,സന്താനഗോപാലം,ഉസ്താദ് ഹോട്ടൽ...) നെടുമുടിക്കും (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, സാന്ത്വനം, കാറ്റത്തെ കിളിക്കൂട്) ജഗതിക്കും കിട്ടാത്ത അവാർഡുകൾ ഇവര്ക്കൊക്കെ കിട്ടി എന്ന് പറയുമ്പോൾ തന്നെ അംഗീകരിക്കാൻ കഴിയുന്നില്ല... എന്തിനു കൂടുതൽ,മനോജ്‌.കെ.ജയന് ഇവരെക്കാലും എത്രയോ മികച്ച നടനായിരുന്നിട്ടു കൂടി കിട്ടിയിട്ടില്ല ഈ .അവാര്ഡ്..

moonampkkam  annu national award kittiyathu premji film piravi
perumthachan aa varshathe national award kittaythu mohanlalinu chithram bharatham.
gamanam national award nanapatekarinu fim kranthiveer

oru mnnaminte nurnungu vettam cinamyile abhinaythinu nation award avasan round vare nedumudi venu undayirunnu pakshe award kittiyathu kamala hasanu chithram nayakan.swantham realse cheytha varsham thanneyanu mohalanu bharathile award kittiyathu.

pinne award kittathu kondu  iavarum orikkalum mosham nadanmarlla award kittivarekkal nalla kazhivullar thanneyanu athu jangalkkumariyam . award kittiyavrum athra mosham nadanmar onnum allaa
നടന്മാരെ കുറിച്ചുള്ള വിലയിരുത്തലുകൾ എന്നും ആപേക്ഷികമാണ്..അവാര്ഡ് ഒരു നടനോ നടിക്കോ ഉള്ള അംഗീകാരമാണ്, ഒരു സാധാരണ സിനിമാ പ്രേക്ഷകൻ അത് കൊണ്ട് തന്നെ ഒരാൾക്ക്‌ അവാര്ഡ് കിട്ടിയതിനെ എതിര്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നത് ഈ ആപേക്ഷിക തത്വം വെച്ചായിരിക്കും...അങ്ങിനെ നോക്കുമ്പോൾ ചിലര്ക്ക് അവാര്ഡിനു അര്ഹത ഉണ്ടായിട്ടും കിട്ടാത്തപ്പോൾ അത്രത്തോളം അര്ഹത ഇലാതെ അവാര്ഡ് കിട്ടിയവരെ ചൂണ്ടി കാണിക്കുന്നത് സ്വാഭാവികം...പി.ജെ ആന്റണി ഒരു ജനപ്രിയ നടനായിരുന്നില്ല എന്നിട്ടും അദ്ദേഹത്തിന്റെ അഭിനയത്തിന് 'നിർമ്മാല്യത്തിൽ' അവാര്ഡ് കിട്ടിയപ്പോൾ അത് നമ്മൾ അംഗീകരിച്ചു..ബാലാൻ.കെ നായര്ക്കും ഗോപിക്കും ഒക്കെ ഭരത് കിട്ടിയപ്പോഴും നമ്മൾ അവരുടെ കൂടെ തന്നെ ആയിരുന്നു...എന്നാൽ സുരേഷ് ഗോപിക്ക് കളിയാട്ടത്തിൽ അവാര്ഡ് കിട്ടിയതിനെ എനിക്കും അംഗീകരിക്കാൻ കഴിയുന്നില്ല...അത് പോലെ സുരാജിന്റെ അഭിനയം കാണാതെ ഈ അവാര്ഡ് അര്ഹമാണ് എന്ന് പറയാനും കഴിയില്ല
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:23 pm

  ബാലൂ..മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം സിനിമയ്ക്ക്  നെടുമുടി വേണുവിനു സ്റ്റേറ്റ് അവാര്‍ഡ്‌ കിട്ടിയതാ ....

athile nedumudi venvinte abhinathinu award kittendathu thanneyanu . pakshe athilum nalla cineam vanal enthu cheyyum
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:25 pm

unnikmp wrote:
balamuralee wrote:

moonampkkam  annu national award kittiyathu premji film piravi
perumthachan aa varshathe national award kittaythu mohanlalinu chithram bharatham.
gamanam national award nanapatekarinu fim kranthiveer

oru mnnaminte nurnungu vettam cinamyile abhinaythinu nation award avasan round vare nedumudi venu undayirunnu pakshe award kittiyathu kamala hasanu chithram nayakan.swantham realse cheytha varsham thanneyanu mohalanu bharathile award kittiyathu.

pinne award kittathu kondu  iavarum orikkalum mosham nadanmarlla award kittivarekkal nalla kazhivullar thanneyanu athu jangalkkumariyam . award kittiyavrum athra mosham nadanmar onnum allaa
നടന്മാരെ കുറിച്ചുള്ള വിലയിരുത്തലുകൾ എന്നും ആപേക്ഷികമാണ്..അവാര്ഡ് ഒരു നടനോ നടിക്കോ ഉള്ള അംഗീകാരമാണ്, ഒരു സാധാരണ സിനിമാ പ്രേക്ഷകൻ അത് കൊണ്ട് തന്നെ ഒരാൾക്ക്‌ അവാര്ഡ് കിട്ടിയതിനെ എതിര്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നത് ഈ ആപേക്ഷിക തത്വം വെച്ചായിരിക്കും...അങ്ങിനെ നോക്കുമ്പോൾ ചിലര്ക്ക് അവാര്ഡിനു അര്ഹത ഉണ്ടായിട്ടും കിട്ടാത്തപ്പോൾ അത്രത്തോളം അര്ഹത ഇലാതെ അവാര്ഡ് കിട്ടിയവരെ ചൂണ്ടി കാണിക്കുന്നത് സ്വാഭാവികം...പി.ജെ ആന്റണി ഒരു ജനപ്രിയ നടനായിരുന്നില്ല എന്നിട്ടും അദ്ദേഹത്തിന്റെ അഭിനയത്തിന് 'നിർമ്മാല്യത്തിൽ' അവാര്ഡ് കിട്ടിയപ്പോൾ അത് നമ്മൾ അംഗീകരിച്ചു..ബാലാൻ.കെ നായര്ക്കും ഗോപിക്കും ഒക്കെ ഭരത് കിട്ടിയപ്പോഴും നമ്മൾ അവരുടെ കൂടെ തന്നെ ആയിരുന്നു...എന്നാൽ സുരേഷ് ഗോപിക്ക് കളിയാട്ടത്തിൽ അവാര്ഡ് കിട്ടിയതിനെ എനിക്കും അംഗീകരിക്കാൻ കഴിയുന്നില്ല...അത് പോലെ സുരാജിന്റെ അഭിനയം കാണാതെ ഈ അവാര്ഡ് അര്ഹമാണ് എന്ന് പറയാനും കഴിയില്ല

kanathu kondu sujanu award kittyathu thettayi ennu parayunum kazhiyilla salim kumarinu award kittyappolm ithu thanne ayirunnu prshanam pakshe adaminte makan abuvile abhinyam .
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:28 pm

അവാര്ഡ് കൊടുക്കരുതായിരുന്നു എന്ന് പറയുന്നത് സുരാജിന്റെ മുമ്പത്തെ സിനിമകൾ കണ്ടിട്ടുള്ളത് കൊണ്ടാ
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:30 pm

unnikmp wrote:
അവാര്ഡ് കൊടുക്കരുതായിരുന്നു എന്ന് പറയുന്നത് സുരാജിന്റെ മുമ്പത്തെ സിനിമകൾ കണ്ടിട്ടുള്ളത് കൊണ്ടാ

Suraj nannayi abhinayikkukyokke cheyyum....Gaddamma yile vesham okke nallathayirunu
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:31 pm

unnikmp wrote:
അവാര്ഡ് കൊടുക്കരുതായിരുന്നു എന്ന് പറയുന്നത് സുരാജിന്റെ മുമ്പത്തെ സിനിമകൾ കണ്ടിട്ടുള്ളത് കൊണ്ടാ
mashu surajinte god for sale enna padam onnu kandu nokku
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:31 pm

Suraj sharikum our actor polum ala
Bhagyam award kittiyathu
Pinne kalyattam okey aaa north Indian jury okey THEYYAM muthalayula kala roopangal kandu valya sambavam okey anenn karuthi award koduttatha
Gopi oru nalla actoreeeeeeee ela

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:32 pm

balamuralee wrote:
unnikmp wrote:
അവാര്ഡ് കൊടുക്കരുതായിരുന്നു എന്ന് പറയുന്നത് സുരാജിന്റെ മുമ്പത്തെ സിനിമകൾ കണ്ടിട്ടുള്ളത് കൊണ്ടാ
mashu surajinte god for sale enna padam onnu kandu nokku

yes.athum nallathayirunnu
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:33 pm

balamuralee wrote:
unnikmp wrote:
അവാര്ഡ് കൊടുക്കരുതായിരുന്നു എന്ന് പറയുന്നത് സുരാജിന്റെ മുമ്പത്തെ സിനിമകൾ കണ്ടിട്ടുള്ളത് കൊണ്ടാ
mashu surajinte god for sale enna padam onnu kandu nokku
ഞാൻ കണ്ടിട്ടില്ല സീരിയസ് ആയി അഭിനയിക്കുമ്പോൾ മഹാ ബോറായി തോന്നിയ പടങ്ങൾ മാത്രം കണ്ടത് കൊണ്ടാവും എനിക്കീ അഭിപ്രായം
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:35 pm

Innum Kuthiravattam pappu palarkkum verum Komali aanu...
ennal vaartha.King ennee chithrathile abhinayamo??
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:37 pm

Greeeeeshma wrote:
Suraj sharikum our actor polum ala
Bhagyam award kittiyathu
Pinne kalyattam okey aaa north Indian jury okey THEYYAM muthalayula kala roopangal kandu valya sambavam okey anenn karuthi award koduttatha
Gopi oru nalla actoreeeeeeee ela

grershinte kannil aranavo nadanmaryitullathu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:40 pm

Binu wrote:
Innum Kuthiravattam pappu palarkkum verum Komali aanu...
ennal vaartha.King ennee chithrathile abhinayamo??

കിംഗ്‌ ലെ പപ്പുവിന്റെ അഭിനയം ബ്രില്ല്യന്റ് ആയി കണക്കാക്കാം ...കോമഡി നടന്മാരില്‍ എനിക്കിഷ്ട്ടം ഇല്ലാത്തത് മാളയെ ആണ്

ആരാ പറഞ്ഞെ പപ്പു ഒരു കോമാളി ആയിരുന്നു എന്ന്?? അക്ഷരങ്ങൾ എന്ന സിനിമയിൽ ആണെന്ന് തോന്നുന്നു കിടിലം അഭിനയമായിരുന്നു...ചിരിപ്പിക്കുംപോഴും ഒട്ടേറെ ചിന്തിപ്പിക്കുന്ന വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:41 pm

Ammu wrote:
Binu wrote:
Innum Kuthiravattam pappu palarkkum verum Komali aanu...
ennal vaartha.King ennee chithrathile abhinayamo??

കിംഗ്‌ ലെ പപ്പുവിന്റെ  അഭിനയം  ബ്രില്ല്യന്റ്  ആയി കണക്കാക്കാം ...കോമഡി നടന്മാരില്‍  എനിക്കിഷ്ട്ടം ഇല്ലാത്തത് മാളയെ ആണ്

enikkum malayude comedy ishtamalla
Back to top Go down
issac k.j
Active Member

mala verum bore anu....
Back to top Go down
issac k.j
Active Member
Active Member

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:43 pm

surajinta comedyum almost repeat anu....almost cinemailum undu  adi medichittu dairyam undel onnu koode adikkada ennu paraunna dialog
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:44 pm

Thilakan Sir, Murali, Bharat gopi evar oeky nalla actors aayirunnu..
Lalettan, Mamooka okey OK actors
Promising actors – Fahad, Nivin pauly

balamuralee wrote:
Greeeeeshma wrote:
Suraj sharikum our actor polum ala
Bhagyam award kittiyathu
Pinne kalyattam okey aaa north Indian jury okey THEYYAM muthalayula kala roopangal kandu valya sambavam okey anenn karuthi award koduttatha
Gopi oru nalla actoreeeeeeee ela

grershinte kannil aranavo nadanmaryitullathu
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:44 pm

balamuralee wrote:
Ammu wrote:
Binu wrote:
Innum Kuthiravattam pappu palarkkum verum Komali aanu...
ennal vaartha.King ennee chithrathile abhinayamo??

കിംഗ്‌ ലെ പപ്പുവിന്റെ  അഭിനയം  ബ്രില്ല്യന്റ്  ആയി കണക്കാക്കാം ...കോമഡി നടന്മാരില്‍  എനിക്കിഷ്ട്ടം ഇല്ലാത്തത് മാളയെ ആണ്

enikkum malayude comedy ishtamalla
സന്ദേശം,പപ്പൻ പ്രിയപ്പെട്ട പപ്പൻ പോലെ ഉള്ള സിനിമകളിൽ മാളയും നല്ല കോമഡി ചെയ്തിട്ടുണ്ട്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:47 pm

unnikmp wrote:
balamuralee wrote:

enikkum malayude comedy ishtamalla
സന്ദേശം,പപ്പൻ പ്രിയപ്പെട്ട പപ്പൻ പോലെ ഉള്ള സിനിമകളിൽ മാളയും നല്ല കോമഡി ചെയ്തിട്ടുണ്ട്

മാളയ്ക്കു  എത്ര മാറ്റാന്‍ ശ്രമിച്ചാലും മാറാത്ത മാനറിസംസ്  ഉണ്ട്... ..അത്പ്പി വെറുപ്പിക്കുന്നതാ സന്ദേശത്തിലും , ടീ പീ ബാലഗോപാലനിലും  ഒക്കെ ഒരേ ടൈപ്പ്  വേഷം അല്ലാര്ന്നോ??? അവിടെയും ഒരു കൂടുവിട്ടു കൂടുമാറല്‍  കാണാന്‍ സാധിക്കില്ല..
Back to top Go down
issac k.j
Active Member
Active Member

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:48 pm

Greeeeeshma wrote:
Thilakan Sir, Murali, Bharat gopi evar oeky nalla actors aayirunnu..
Lalettan, Mamooka okey OK actors
Promising actors – Fahad, Nivin pauly

Thilakanokke oru brilliant actor anu...entha abhinayam
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:49 pm

issac k.j wrote:
Greeeeeshma wrote:
Thilakan Sir, Murali, Bharat gopi evar oeky nalla actors aayirunnu..
Lalettan, Mamooka okey OK actors
Promising actors – Fahad, Nivin pauly

Thilakanokke oru brilliant actor anu...entha abhinayam
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:51 pm

Bharath Gopi-jagathy sreekumar-Thilakan Ende manassile abhinaya chakravarthimaar ivarokkeyaanu...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:51 pm

Ammu wrote:
unnikmp wrote:
balamuralee wrote:

enikkum malayude comedy ishtamalla
സന്ദേശം,പപ്പൻ പ്രിയപ്പെട്ട പപ്പൻ പോലെ ഉള്ള സിനിമകളിൽ മാളയും നല്ല കോമഡി ചെയ്തിട്ടുണ്ട്

മാളയ്ക്കു  എത്ര മാറ്റാന്‍ ശ്രമിച്ചാലും മാറാത്ത മാനറിസംസ്  ഉണ്ട്... ..അത്പ്പി വെറുപ്പിക്കുന്നതാ സന്ദേശത്തിലും , ടീ പീ ബാലഗോപാലനിലും  ഒക്കെ ഒരേ ടൈപ്പ്  വേഷം അല്ലാര്ന്നോ???   അവിടെയും ഒരു കൂടുവിട്ടു കൂടുമാറല്‍  കാണാന്‍ സാധിക്കില്ല..
മാള ഒക്കെ വെറും ഒരു ശരാശരി നടനാണ്‌..സിനിമയുടെ അവിഭാജ്യ ഘടകം ഒന്നുമായിരുന്നില്ല ഒരിക്കലും..അല്പസ്വല്പം രസിപ്പിക്കാൻ വേണ്ടിയുള്ള വേഷങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്തിരുന്നതും ചെയ്യുന്നതും..ബോബി കൊട്ടാരക്കരയുടെ കോമഡി എനിക്ക് ഭയങ്കര ഇഷ്ടമാ, അത് പോലെ പറവൂര് ഭരതനും..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:52 pm

shamsheershah wrote:
Bharath Gopi-jagathy sreekumar-Thilakan Ende manassile abhinaya chakravarthimaar ivarokkeyaanu...

+ കൊട്ടാരക്കര.. , നെടുമുടി വേണു വിനെ കൂടാതെ അഭിനയ പ്രതിഭകളുടെ ആദ്യ ലിസ്റ്റ് പൂര്‍ത്തിയാക്കല്ലേ ഭായ്
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Sep 10, 2014 4:55 pm

Ammu wrote:
shamsheershah wrote:
Bharath Gopi-jagathy sreekumar-Thilakan Ende manassile abhinaya chakravarthimaar ivarokkeyaanu...

+ കൊട്ടാരക്കര.. , നെടുമുടി വേണു വിനെ കൂടാതെ അഭിനയ പ്രതിഭകളുടെ ആദ്യ ലിസ്റ്റ് പൂര്‍ത്തിയാക്കല്ലേ  ഭായ്    

Kottarakkara-Annathe kaalathoru Govindan kutty undaayirunnu-pedi swapnam aayirunnu palarudeyum...
Nedumudiyokke Thilakanu pinnile varoo...pakshe add Nedumudi also...
Back to top Go down
Sponsored content

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   

Back to top Go down
 
സിനിമാ അവലോകനങ്ങള്‍-2
View previous topic View next topic Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: