HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Ammu Today at 6:06 pm

» Malayalam Rare Karaokes
by Binu Yesterday at 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Yesterday at 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Binu
 
shamsheershah
 
binjo
 
Ammu
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 കുട്ടിപ്പാട്ടുകൾ..!

View previous topic View next topic Go down 
Go to page : Previous  1, 2, 3  Next
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:08 pm

sandeep wrote:
പെപ്പരപെരപെരപേരപ്പാ ഞങ്ങടെ തെങ്ങേക്കേറല്ലേ
അങ്ങേത്തൊടിയില്‍ക്കേറിക്കോ
തെങ്ങിന്‍ മടലു പെറുക്കിക്കോ!
കുക്കുടുകുടുകുടുകുട്ടപ്പാ
ഞങ്ങടെ മാവു കുലുക്കല്ലേ
നിങ്ങടെ മവേല്‍ക്കേറിക്കോ
മാങ്ങ പഴുത്തതു വീഴ്ത്തിക്കോ!
കൊക്കരകൊരകൊരകോരപ്പാ
നിങ്ങടെ കണ്ടം പൂട്ടണ്ട
ഇങ്ങേക്കണ്ടം പൂട്ടിക്കോ
ഞങ്ങളു നെല്ലു വിതച്ചോളാം


ithu nalla rasondallo.. njan kettitteyilla
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:09 pm

തൂമ്പയെടുക്കെട കുട്ടപ്പാ
നാളെയെടുക്കാമെന്റപ്പാ
പറമ്പു കിളയ്ക്കെട കുട്ടപ്പാ
പാമ്പു കടിക്കും വയ്യപ്പാ
കപ്പ നടാമെട കുട്ടപ്പാ
ഇപ്പഴെ വേണ്ട വരട്ടപ്പാ
വളമിടുവാന്‍ വാ കുട്ടപ്പാ
വളമതു നാറും വേണ്ടപ്പാ
പുല്ലു പറിക്കെട കുട്ടപ്പാ
മുള്ളുതറയ്ക്കും വേണ്ടപ്പാ
കപ്പ പറിക്കെട കുട്ടപ്പാ
അപ്പനു വയ്യേല്‍ വേണ്ടപ്പാ
കപ്പ നുറുക്കാം കുട്ടപ്പാ
അപ്പിടി മുറിയും കയ്യപ്പാ
കപ്പ പുഴുങ്ങെട കുട്ടപ്പാ
അപ്പണിയറിയില്ലെന്റപ്പാ


കപ്പ പുഴുങ്ങിയതെങ്ങപ്പാ?
അപ്പിടി തിന്നെട കുട്ടപ്പ

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:13 pm

sandeep wrote:
തൂമ്പയെടുക്കെട കുട്ടപ്പാ
നാളെയെടുക്കാമെന്റപ്പാ
പറമ്പു കിളയ്ക്കെട കുട്ടപ്പാ
പാമ്പു കടിക്കും വയ്യപ്പാ
കപ്പ നടാമെട കുട്ടപ്പാ
ഇപ്പഴെ വേണ്ട വരട്ടപ്പാ
വളമിടുവാന്‍ വാ കുട്ടപ്പാ
വളമതു നാറും വേണ്ടപ്പാ
പുല്ലു പറിക്കെട കുട്ടപ്പാ
മുള്ളുതറയ്ക്കും വേണ്ടപ്പാ
കപ്പ പറിക്കെട കുട്ടപ്പാ
അപ്പനു വയ്യേല്‍ വേണ്ടപ്പാ
കപ്പ നുറുക്കാം കുട്ടപ്പാ
അപ്പിടി മുറിയും കയ്യപ്പാ
കപ്പ പുഴുങ്ങെട കുട്ടപ്പാ
അപ്പണിയറിയില്ലെന്റപ്പാ


കപ്പ പുഴുങ്ങിയതെങ്ങപ്പാ?
അപ്പിടി തിന്നെട കുട്ടപ്പ


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:25 pm

Minnoos wrote:
sandeep wrote:
പെപ്പരപെരപെരപേരപ്പാ ഞങ്ങടെ തെങ്ങേക്കേറല്ലേ
അങ്ങേത്തൊടിയില്‍ക്കേറിക്കോ
തെങ്ങിന്‍ മടലു പെറുക്കിക്കോ!
കുക്കുടുകുടുകുടുകുട്ടപ്പാ
ഞങ്ങടെ മാവു കുലുക്കല്ലേ
നിങ്ങടെ മവേല്‍ക്കേറിക്കോ
മാങ്ങ പഴുത്തതു വീഴ്ത്തിക്കോ!
കൊക്കരകൊരകൊരകോരപ്പാ
നിങ്ങടെ കണ്ടം പൂട്ടണ്ട
ഇങ്ങേക്കണ്ടം പൂട്ടിക്കോ
ഞങ്ങളു നെല്ലു വിതച്ചോളാം


ithu nalla rasondallo.. njan kettitteyilla

അരുന്ധതി റോയ് ടെ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്ല്‍ ഉണ്ടല്ലോ..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:26 pm

sandeep wrote:
തൂമ്പയെടുക്കെട കുട്ടപ്പാ
നാളെയെടുക്കാമെന്റപ്പാ
പറമ്പു കിളയ്ക്കെട കുട്ടപ്പാ
പാമ്പു കടിക്കും വയ്യപ്പാ
കപ്പ നടാമെട കുട്ടപ്പാ
ഇപ്പഴെ വേണ്ട വരട്ടപ്പാ
വളമിടുവാന്‍ വാ കുട്ടപ്പാ
വളമതു നാറും വേണ്ടപ്പാ
പുല്ലു പറിക്കെട കുട്ടപ്പാ
മുള്ളുതറയ്ക്കും വേണ്ടപ്പാ
കപ്പ പറിക്കെട കുട്ടപ്പാ
അപ്പനു വയ്യേല്‍ വേണ്ടപ്പാ
കപ്പ നുറുക്കാം കുട്ടപ്പാ
അപ്പിടി മുറിയും കയ്യപ്പാ
കപ്പ പുഴുങ്ങെട കുട്ടപ്പാ
അപ്പണിയറിയില്ലെന്റപ്പാ


കപ്പ പുഴുങ്ങിയതെങ്ങപ്പാ?
അപ്പിടി തിന്നെട കുട്ടപ്പ


ആഹാ.. ..ഇത് കൊള്ളാല്ലോ സന്തപ്പാ..
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:27 pm

sandeep wrote:
പെപ്പരപെരപെരപേരപ്പാ ഞങ്ങടെ തെങ്ങേക്കേറല്ലേ
അങ്ങേത്തൊടിയില്‍ക്കേറിക്കോ
തെങ്ങിന്‍ മടലു പെറുക്കിക്കോ!
കുക്കുടുകുടുകുടുകുട്ടപ്പാ
ഞങ്ങടെ മാവു കുലുക്കല്ലേ
നിങ്ങടെ മവേല്‍ക്കേറിക്കോ
മാങ്ങ പഴുത്തതു വീഴ്ത്തിക്കോ!
കൊക്കരകൊരകൊരകോരപ്പാ
നിങ്ങടെ കണ്ടം പൂട്ടണ്ട
ഇങ്ങേക്കണ്ടം പൂട്ടിക്കോ
ഞങ്ങളു നെല്ലു വിതച്ചോളാം


Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:27 pm

Ammu wrote:
Minnoos wrote:


ithu nalla rasondallo.. njan kettitteyilla

അരുന്ധതി റോയ് ടെ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്ല്‍ ഉണ്ടല്ലോ..
englishaa alle
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:28 pm

shamsheershah wrote:
ഹായ് കൂട്ടുകാരെ,
നിങ്ങൾ ഓർക്കുന്നുണ്ടോ,നമ്മുടെ ആ ബാല്യകാലം ,മണ്ണപ്പം ചുറ്റും ,സാറ്റ് കളിച്ചും നടന്ന മധുരമുള്ള ആ കുട്ടിക്കാലം .അന്ന് നമ്മുടെ നാവിൽ അനേകം പാട്ടുകളും തത്തികളിച്ചിരുന്നു. കൂട്ടുകാരിൽ നിന്നും അംഗനവാടിയിൽ നിന്നും, സ്കൂളിൽ നിന്നുമൊക്കെ പഠിച്ച ആ കുഞ്ഞു പാട്ടുകൾ നമുക്കൊന്ന് ഓർത്തെടുത്താലോ .പലതും മറന്നു .എന്നാലും നമുക്കൊന്ന് ശ്രമിച്ചു നോക്കാം ...

shamyetta
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:28 pm

Minnoos wrote:
Ammu wrote:


അരുന്ധതി റോയ് ടെ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്ല്‍ ഉണ്ടല്ലോ..
englishaa alle

ജോസപ്പേ ....കുട്ടിയ്ക്ക് ഇന്ഗ്രീസ് അറിയില്ല
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:29 pm

unnikmp wrote:
"കാക്കേ കാക്കേ കൂടെവിടെ ?? കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ കുഞ്ഞു വിശന്നു കരഞ്ഞീടും

കുഞ്ഞേ കുഞ്ഞേ നീ തരുമോ നിന്നുടെ കയ്യിലെ നെയ്യപ്പം
ഇല്ല തരില്ല നെയ്യപ്പം
അയ്യോ കാക്കേ പറ്റിച്ചോ ?"

ethu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:31 pm

parutty wrote:
shamsheershah wrote:
ഹായ് കൂട്ടുകാരെ,
നിങ്ങൾ ഓർക്കുന്നുണ്ടോ,നമ്മുടെ ആ ബാല്യകാലം ,മണ്ണപ്പം ചുറ്റും ,സാറ്റ് കളിച്ചും നടന്ന മധുരമുള്ള ആ കുട്ടിക്കാലം .അന്ന് നമ്മുടെ നാവിൽ അനേകം പാട്ടുകളും തത്തികളിച്ചിരുന്നു. കൂട്ടുകാരിൽ നിന്നും അംഗനവാടിയിൽ നിന്നും, സ്കൂളിൽ നിന്നുമൊക്കെ പഠിച്ച ആ കുഞ്ഞു പാട്ടുകൾ നമുക്കൊന്ന് ഓർത്തെടുത്താലോ .പലതും മറന്നു .എന്നാലും നമുക്കൊന്ന് ശ്രമിച്ചു നോക്കാം ...

 shamyetta
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:33 pm

shamsheershah wrote:
വാ കുരുവി ... വരൂ കുരുവി
വാഴകയിമേല്‍ ഇരി കുരുവി
നാരു തരാം ചകിരി തരാം
കൂടുണ്ടാക്കാന്‍ കൂടെ വരാം..........!

ethu pole oru film song undallo
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:38 pm

parutty wrote:
shamsheershah wrote:
വാ കുരുവി ... വരൂ കുരുവി
വാഴകയിമേല്‍ ഇരി കുരുവി
നാരു തരാം ചകിരി തരാം
കൂടുണ്ടാക്കാന്‍ കൂടെ വരാം..........!

ethu pole oru film song undallo

Unallo...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:39 pm

shamsheershah wrote:
ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട്
കൈതപ്പൊത്തിൽ വച്ചിട്ടുണ്ട്
അപ്പം തന്നാൽ ഇപ്പൊ പാടാം
ചക്കര തിന്നാൽ പിന്നെ പാടാം

ethu adyamayi kelkukaya

shamyetta
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:41 pm

Ammu wrote:
sandeep wrote:
തൂമ്പയെടുക്കെട കുട്ടപ്പാ
നാളെയെടുക്കാമെന്റപ്പാ
പറമ്പു കിളയ്ക്കെട കുട്ടപ്പാ
പാമ്പു കടിക്കും വയ്യപ്പാ
കപ്പ നടാമെട കുട്ടപ്പാ
ഇപ്പഴെ വേണ്ട വരട്ടപ്പാ
വളമിടുവാന്‍ വാ കുട്ടപ്പാ
വളമതു നാറും വേണ്ടപ്പാ
പുല്ലു പറിക്കെട കുട്ടപ്പാ
മുള്ളുതറയ്ക്കും വേണ്ടപ്പാ
കപ്പ പറിക്കെട കുട്ടപ്പാ
അപ്പനു വയ്യേല്‍ വേണ്ടപ്പാ
കപ്പ നുറുക്കാം കുട്ടപ്പാ
അപ്പിടി മുറിയും കയ്യപ്പാ
കപ്പ പുഴുങ്ങെട കുട്ടപ്പാ
അപ്പണിയറിയില്ലെന്റപ്പാ


കപ്പ പുഴുങ്ങിയതെങ്ങപ്പാ?
അപ്പിടി തിന്നെട കുട്ടപ്പ


ആഹാ.. ..ഇത് കൊള്ളാല്ലോ  സന്തപ്പാ..

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:41 pm

shamsheershah wrote:
രാരി തത്തമ്മേ എന്നെ കോഴി കൊത്തൂലെ
കോഴി കൊത്ത്യാലോ എന്റെ മാല പൊട്ടൂലെ
മാല പൊട്ട്യാലൊ എന്നെ അച്ഛൻ തല്ലൂലെ
അച്ഛൻ തല്യാലോ എന്റെ അമ്മ കരയൂലെ

ethum
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:42 pm

Binu wrote:
shamsheershah wrote:
പരിപ്പ് കുത്തി പാച്ചോറാക്കി
ഞാനുമുണ്ടു സീതേം ഉണ്ടു
സീതെടച്ചന്റെ പേരെന്ത്"

NEELU

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:45 pm

shamsheershah wrote:
കുഞ്ഞേ കുഞ്ഞേ ഉണരൂ നീ
കുഞ്ഞി കണ്ണു തുറക്കു നീ
നേരം പുലരും നേരത്ത്
നീയി മട്ടു കിടന്നാലോ
ഓമല്‍ പല്ലുകള്‍തേയ്ക്കണ്ടെ
ഓമന മുഖവുംകഴുകേണ്ടേ
നീരാട്ടാടാന്‍ പോകേണ്ടേ
നീല പുമുടി കെട്ടണ്ടേ?
അച്ഛന്‍ തന്നൊരുടുപ്പിട്ട്
അമ്മ തൊടീ യ്ക്കും പൊട്ടിട്ട്
നെഴ്‌സറി ക്ലാസില് പോകണ്ടേ ?
നെഴ്‌സറി ഗാനം പാടണ്ടേ ............

ethu
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:47 pm

shamsheershah wrote:
എല്ലാവരും എഴുതൂ..

eniku arivanna oru pattu. unniyettan paranjuthannatha evs il padichapol

kunjiyammaku anjumakkalane
anjaman omanakunjuvane
panchara vittu nadannu kunju
panchara kunjuvennu peru vannu
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 3:50 pm

sandeep wrote:
തൂമ്പയെടുക്കെട കുട്ടപ്പാ
നാളെയെടുക്കാമെന്റപ്പാ
പറമ്പു കിളയ്ക്കെട കുട്ടപ്പാ
പാമ്പു കടിക്കും വയ്യപ്പാ
കപ്പ നടാമെട കുട്ടപ്പാ
ഇപ്പഴെ വേണ്ട വരട്ടപ്പാ
വളമിടുവാന്‍ വാ കുട്ടപ്പാ
വളമതു നാറും വേണ്ടപ്പാ
പുല്ലു പറിക്കെട കുട്ടപ്പാ
മുള്ളുതറയ്ക്കും വേണ്ടപ്പാ
കപ്പ പറിക്കെട കുട്ടപ്പാ
അപ്പനു വയ്യേല്‍ വേണ്ടപ്പാ
കപ്പ നുറുക്കാം കുട്ടപ്പാ
അപ്പിടി മുറിയും കയ്യപ്പാ
കപ്പ പുഴുങ്ങെട കുട്ടപ്പാ
അപ്പണിയറിയില്ലെന്റപ്പാ


കപ്പ പുഴുങ്ങിയതെങ്ങപ്പാ?
അപ്പിടി തിന്നെട കുട്ടപ്പ


ethu kollam lastil ellam appa
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 4:06 pm

parutty wrote:
shamsheershah wrote:
എല്ലാവരും എഴുതൂ..

eniku arivanna oru pattu. unniyettan paranjuthannatha evs il padichapol

kunjiyammaku anjumakkalane
anjaman omanakunjuvane
panchara vittu nadannu kunju
panchara kunjuvennu peru vannu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 4:59 pm

ഇന്ത്യ എന്റെ രാജ്യം
എന്റെ സ്വന്തം രാജ്യം
ഇന്ത്യയെന്റെ ജീവനേക്കാൾ
ജീവനായ രാജ്യം
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 5:00 pm

shamsheershah wrote:
ഇന്ത്യ എന്റെ രാജ്യം
എന്റെ സ്വന്തം രാജ്യം
ഇന്ത്യയെന്റെ ജീവനേക്കാൾ
ജീവനായ രാജ്യം

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 5:00 pm

ബസീർ ബസീർ ബസ്സ്‌ വാങ്ങി
നാസർ നാസർ നാസാക്കി
സെരീഫ് വന്നു സെരിയാക്കി
ബെല്ലിമ്മ വന്നു ബെല്ലടിച്ചു
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 5:00 pm

unniyettan ee thread kandille
Back to top Go down
Sponsored content




PostSubject: Re: കുട്ടിപ്പാട്ടുകൾ..!   

Back to top Go down
 
കുട്ടിപ്പാട്ടുകൾ..!
View previous topic View next topic Back to top 
Page 2 of 3Go to page : Previous  1, 2, 3  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: