HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 കുട്ടിപ്പാട്ടുകൾ..!

View previous topic View next topic Go down 
Go to page : Previous  1, 2, 3
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 5:01 pm

കൊച്ചു പൂച്ചക്കുഞ്ഞിനൊരു കൊച്ചമളി പറ്റി
കാച്ചി വെച്ച ചൂട് പാല് ഓടിച്ചെന്നു നക്കി
കൊച്ചു നാക്ക് പൊള്ളിയപ്പോൾ പൂച്ചക്കുഞ്ഞു കേണു
മ്യാവൂ... മ്യാവു.... മ്യാവു
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 5:01 pm

ഒന്നെന്നു ചൊല്ലുമ്പോള്‍ ഒരു കൈ പോക്കണം
രണ്ടെന്നു ചൊല്ലുമ്പോള്‍ രണ്ടു കൈ പോക്കണം
മൂന്നെന്ന് ചൊല്ലുമ്പോള്‍ മൂക്കത്ത് തൊടണം
നാലെന്നു ചൊല്ലുമ്പോള്‍ നാണിച്ചു നില്‍ക്കണം
അഞ്ചെന്നു ചൊല്ലുമ്പോള്‍ കൊഞ്ചിക്കുഴയണം
ആറെന്നു ചൊല്ലുമ്പോള്‍ ആടിക്കുഴയണം
എഴെന്നു ചൊല്ലുമ്പോള്‍ എഴുതിക്കൊണ്ടിരിക്കണം
എട്ടെന്ന് ചൊല്ലുമ്പോള്‍ പെട്ടെന്നിരിക്കണം
ഒമ്പതെന്നു ചൊല്ലുമ്പോള്‍ പെട്ടെന്നെണീക്കണം
പത്തെന്നു ചൊല്ലുമ്പോള്‍ പത്തടി അടിക്കണം
(10 തവണ കൈ കൊട്ടുക എന്ന്
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 5:02 pm

shamsheershah wrote:
കൊച്ചു പൂച്ചക്കുഞ്ഞിനൊരു കൊച്ചമളി പറ്റി
കാച്ചി വെച്ച ചൂട് പാല് ഓടിച്ചെന്നു നക്കി
കൊച്ചു നാക്ക് പൊള്ളിയപ്പോൾ പൂച്ചക്കുഞ്ഞു കേണു
മ്യാവൂ... മ്യാവു.... മ്യാവു

shamyettan ellam orthu ezhuthunnallo
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 5:04 pm

For Minnosee

മിന്നുവിനോടമ്മ രാവിലെച്ചൊല്ലീ
ഗൃഹപാഠമെല്ലാം ചെയ്തുതീർക്കാൻ.
ടി വി യും നോക്കീട്ടു നേരം കളഞ്ഞവൾ
ഗൃഹപാഠം ചെയ്യാൻ മടിച്ചിരുന്നു.
വീട്ടിലെ ജോലികൾ തീർത്തിട്ടു വന്നമ്മ
മിന്നൂന്റെ ബുക്കു മറിച്ചുനോക്കി.
ഗൃഹപാഠം ചെയ്തിട്ടില്ലവളെന്നു കണ്ടപ്പോൾ
അമ്മയ്ക്കു ദേഷ്യം തോനെ വന്നു.
അടികിട്ടിയാലോന്നു പേടിച്ചു മിന്നുവോ
വേഗം ചെന്നിട്ടു ബുക്കെടുത്തു...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 5:05 pm

sandeep wrote:
For Minnosee

മിന്നുവിനോടമ്മ രാവിലെച്ചൊല്ലീ
ഗൃഹപാഠമെല്ലാം ചെയ്തുതീർക്കാൻ.
ടി വി യും നോക്കീട്ടു നേരം കളഞ്ഞവൾ
ഗൃഹപാഠം ചെയ്യാൻ മടിച്ചിരുന്നു.
വീട്ടിലെ ജോലികൾ തീർത്തിട്ടു വന്നമ്മ
മിന്നൂന്റെ ബുക്കു മറിച്ചുനോക്കി.
ഗൃഹപാഠം ചെയ്തിട്ടില്ലവളെന്നു കണ്ടപ്പോൾ
അമ്മയ്ക്കു ദേഷ്യം തോനെ വന്നു.
അടികിട്ടിയാലോന്നു പേടിച്ചു മിന്നുവോ
വേഗം ചെന്നിട്ടു ബുക്കെടുത്തു...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 5:05 pm

shamsheershah wrote:
ഒന്നെന്നു ചൊല്ലുമ്പോള്‍ ഒരു കൈ പോക്കണം
രണ്ടെന്നു ചൊല്ലുമ്പോള്‍ രണ്ടു കൈ പോക്കണം
മൂന്നെന്ന് ചൊല്ലുമ്പോള്‍ മൂക്കത്ത് തൊടണം
നാലെന്നു ചൊല്ലുമ്പോള്‍ നാണിച്ചു നില്‍ക്കണം
അഞ്ചെന്നു ചൊല്ലുമ്പോള്‍ കൊഞ്ചിക്കുഴയണം
ആറെന്നു ചൊല്ലുമ്പോള്‍ ആടിക്കുഴയണം
എഴെന്നു ചൊല്ലുമ്പോള്‍ എഴുതിക്കൊണ്ടിരിക്കണം
എട്ടെന്ന് ചൊല്ലുമ്പോള്‍ പെട്ടെന്നിരിക്കണം
ഒമ്പതെന്നു ചൊല്ലുമ്പോള്‍ പെട്ടെന്നെണീക്കണം
പത്തെന്നു ചൊല്ലുമ്പോള്‍ പത്തടി അടിക്കണം
(10 തവണ കൈ കൊട്ടുക എന്ന്

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 5:05 pm

parutty wrote:
shamsheershah wrote:
കൊച്ചു പൂച്ചക്കുഞ്ഞിനൊരു കൊച്ചമളി പറ്റി
കാച്ചി വെച്ച ചൂട് പാല് ഓടിച്ചെന്നു നക്കി
കൊച്ചു നാക്ക് പൊള്ളിയപ്പോൾ പൂച്ചക്കുഞ്ഞു കേണു
മ്യാവൂ... മ്യാവു.... മ്യാവു

shamyettan ellam orthu ezhuthunnallo

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Thu Sep 18, 2014 5:06 pm

sandeep wrote:
For Minnosee

മിന്നുവിനോടമ്മ രാവിലെച്ചൊല്ലീ
ഗൃഹപാഠമെല്ലാം ചെയ്തുതീർക്കാൻ.
ടി വി യും നോക്കീട്ടു നേരം കളഞ്ഞവൾ
ഗൃഹപാഠം ചെയ്യാൻ മടിച്ചിരുന്നു.
വീട്ടിലെ ജോലികൾ തീർത്തിട്ടു വന്നമ്മ
മിന്നൂന്റെ ബുക്കു മറിച്ചുനോക്കി.
ഗൃഹപാഠം ചെയ്തിട്ടില്ലവളെന്നു കണ്ടപ്പോൾ
അമ്മയ്ക്കു ദേഷ്യം തോനെ വന്നു.
അടികിട്ടിയാലോന്നു പേടിച്ചു മിന്നുവോ
വേഗം ചെന്നിട്ടു ബുക്കെടുത്തു...

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Tue Sep 23, 2014 2:47 pm

Aakashathile muthassi
Ambili muthassi
Pallillatha muthassi
pavam muthassi
muthassi amma chirichalo
manathellam poo viriyum
muthassi amma karanjalo
manathellam karaniyum
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Tue Sep 23, 2014 2:47 pm

Pathu pathungi pammi nadakkum
Kunjikkuzhimadiyan
Aamachettanum ottakkaran muyalum koottukar
Orunalavar randuperum pandayam vechu
ottappanthayam vechu
Izhayunnoraamayum payunnoru venmuyalum
Ithil ninnum Aararinnavar sammanam nedum
Orupolakkannadakkam onnurangeedam
Muyalingane chinthichu kureneramurangippoyi
Athinullil Aamachettan sammanam nedi.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Tue Sep 23, 2014 2:48 pm

കൊച്ചു കൊച്ചിന്റച്ഛനൊരു കൊച്ചു കോഴിയെ വാങ്ങി.
തോണിപ്പുഴ തോട്ടില്‍ ചെന്നപ്പോള്‍
തോണിയങ്ങ് മുങ്ങി.
കണ്ടിരുന്ന ചെമ്പരുന്ത് റാഞ്ചി കൊണ്ട് പോയി.
തെക്ക് തെക്ക് തൈമരത്തില്‍ കൊണ്ട് വയ്ച്ചു തിന്നു !!"
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Tue Sep 23, 2014 2:49 pm

shamsheershah wrote:
Pathu pathungi pammi nadakkum
Kunjikkuzhimadiyan
Aamachettanum ottakkaran muyalum koottukar
Orunalavar randuperum pandayam vechu
ottappanthayam vechu
Izhayunnoraamayum payunnoru venmuyalum
Ithil ninnum Aararinnavar sammanam nedum
Orupolakkannadakkam onnurangeedam
Muyalingane chinthichu kureneramurangippoyi
Athinullil Aamachettan sammanam nedi.

ethu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Tue Sep 23, 2014 2:50 pm

കുടു കുടു കുടു പെയ്യുന്നു
ഇടിയുടെ ശബ്ദം കേള്ക്കുന്നു
മാനത്തപ്പൻ വീട്ടില് പോകാൻ ചൂട്ടും
കെട്ടി നടക്കുന്നു
പള പള പള മിന്നുന്നു
ഇടിവാൾ പള പള മിന്നുന്നു
മാനത്തപ്പൻ പത്തായത്തിൽ
തേങ്ങ പെറുക്കി ഇടുന്നല്ലോ
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Tue Sep 23, 2014 2:52 pm

Muttathundoru thenmavu, muthassan nattoru thenmavu

Muthukkuda ulla thenmavu, muthassan nattoru thenmavu

Mambazham unde thunjathu, manikyam unde thunjathu

ningade ellam chundathu engine vanuu then thulli'
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കുട്ടിപ്പാട്ടുകൾ..!   Tue Sep 23, 2014 3:14 pm

sandeep wrote:
For Minnosee

മിന്നുവിനോടമ്മ രാവിലെച്ചൊല്ലീ
ഗൃഹപാഠമെല്ലാം ചെയ്തുതീർക്കാൻ.
ടി വി യും നോക്കീട്ടു നേരം കളഞ്ഞവൾ
ഗൃഹപാഠം ചെയ്യാൻ മടിച്ചിരുന്നു.
വീട്ടിലെ ജോലികൾ തീർത്തിട്ടു വന്നമ്മ
മിന്നൂന്റെ ബുക്കു മറിച്ചുനോക്കി.
ഗൃഹപാഠം ചെയ്തിട്ടില്ലവളെന്നു കണ്ടപ്പോൾ
അമ്മയ്ക്കു ദേഷ്യം തോനെ വന്നു.
അടികിട്ടിയാലോന്നു പേടിച്ചു മിന്നുവോ
വേഗം ചെന്നിട്ടു ബുക്കെടുത്തു...
sathyamaaa
Back to top Go down
Sponsored content




PostSubject: Re: കുട്ടിപ്പാട്ടുകൾ..!   

Back to top Go down
 
കുട്ടിപ്പാട്ടുകൾ..!
View previous topic View next topic Back to top 
Page 3 of 3Go to page : Previous  1, 2, 3

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: