HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by Jenzz Yesterday at 3:45 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Ammu Mon Aug 21, 2017 6:06 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Binu
 
shamsheershah
 
binjo
 
Ammu
 
tojosecsb
 
Jenzz
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 Playback singers.........

View previous topic View next topic Go down 
Go to page : Previous  1, 2, 3
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Sat Sep 20, 2014 12:24 pm

Abhijit wrote:
Ammu wrote:


നെല്ലിലെ  കദളി ചെങ്കദളി  മാത്രമേ ലതാജി  മലയാളത്തില്‍ പാടീട്ടുള്ളൂ
വാക്കുകള്‍ എന്റെ മലയാളം പോലെ ആണേലും പാട്ട് ഹിറ്റായിരുന്നു എനിക്ക് ജാസി ഗിഫ്റ്റിന്റെ ലജ്ജാവതി മാത്രമേ ഓര്‍മ്മയുള്ളൂ

samathichu alle yettan
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Sat Sep 20, 2014 12:26 pm

Abhijit wrote:
Ammu wrote:


നെല്ലിലെ  കദളി ചെങ്കദളി  മാത്രമേ ലതാജി  മലയാളത്തില്‍ പാടീട്ടുള്ളൂ
വാക്കുകള്‍ എന്റെ മലയാളം പോലെ ആണേലും പാട്ട് ഹിറ്റായിരുന്നു എനിക്ക് ജാസി ഗിഫ്റ്റിന്റെ ലജ്ജാവതി മാത്രമേ ഓര്‍മ്മയുള്ളൂ

ജാസിയുടെ ' അശ്വാരൂഢനിലെ അഴകാലില...നല്ല പാട്ടായിരുന്നു. ....അതെ പോലെ അന്യനിലെ റണ്ടക്ക
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: Playback singers.........   Sat Sep 20, 2014 12:28 pm

dr fahad muhammed

kaiyethum doorathu songs,,poove oru mani mutham
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Sat Sep 20, 2014 12:36 pm


Movie - Ashwaroodan
Singer - Akhila Anand
Song [You must be registered and logged in to see this image.]- അഴകാലില മഞ്ഞചരടില് പൂത്താലി
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: Playback singers.........   Sat Sep 20, 2014 12:37 pm

ഡോ ഫഹാദ്‌ മുഹമ്മദ്‌


സ്കൂള്‍ വിദ്യാഭ്യാസവും മെഡിക്കല്‍ പഠനവും ദുബായിയില്‍ . തുടര്‍ന്നുള്ള പരിശീലനം ഇംഗ്ലണ്ടില്‍ . ഇപ്പോള്‍ യു കെ യില്‍ ഓര്‍ത്തോപെടിക് സര്‍ജന്‍ ആയി ജോലി നോക്കി വരുന്നു .
ഫാസിലിന്റെ കയ്യെത്തും ദൂരത്തു എന്ന ചിത്രത്തില്‍ ഔസേപ്പച്ചന്റെ സംഗീത സംവിധാനത്തില്‍ പൂവേ ഒരു എന്ന ഗാനം പാടി രംഗത്ത്‌ വന്നു. തുടര്‍ന്ന് വളരെ ശ്രദ്ധിക്കപ്പെട്ട നിരവധി ഗാനങ്ങള്‍ , നല്ല സംഗീതസംവിധായകര്‍ക്കായി പാടാന്‍ അവസരമുണ്ടായി. ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ മിന്നാമിനുങ്ങേ നിന്നെ എന്ന ഗാനത്തിലൂടെ സോളോ ഗായകനായും തിളങ്ങി.

songs

പൂവേ ഒരു ---- കൈയ്യെത്തും ദൂരത്ത്

രാക്കടല്‍ ----- കല്യാണരാമന്‍

മലര്‍ക്കിളി --- സ്വപ്നക്കൂട്‌

ശിലയില്‍ നിന്നും --- ക്രോണിക്‌ ബാച്ചിലര്‍

valentine valentine --youth festival

for the people ---- 4 ദ പീപ്പിള്‍

minnaminunge ---- ചതിക്കാത്ത ചന്തു

ഏതോ കളിയരങ്ങിൻ ---- വിസ്മയത്തുമ്പത്ത്‌

varnamayil ------- വജ്രം

കനവുകള്‍ വിരിയും ------ കൊച്ചി
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Sat Sep 20, 2014 12:45 pm

ROHITH NAMBIAR wrote:
ഡോ ഫഹാദ്‌ മുഹമ്മദ്‌


സ്കൂള്‍ വിദ്യാഭ്യാസവും മെഡിക്കല്‍ പഠനവും ദുബായിയില്‍ . തുടര്‍ന്നുള്ള പരിശീലനം ഇംഗ്ലണ്ടില്‍ . ഇപ്പോള്‍ യു കെ യില്‍ ഓര്‍ത്തോപെടിക്  സര്‍ജന്‍ ആയി ജോലി നോക്കി വരുന്നു .
ഫാസിലിന്റെ കയ്യെത്തും ദൂരത്തു എന്ന ചിത്രത്തില്‍ ഔസേപ്പച്ചന്റെ സംഗീത സംവിധാനത്തില്‍ പൂവേ ഒരു എന്ന ഗാനം പാടി രംഗത്ത്‌ വന്നു. തുടര്‍ന്ന് വളരെ ശ്രദ്ധിക്കപ്പെട്ട നിരവധി ഗാനങ്ങള്‍ , നല്ല സംഗീതസംവിധായകര്‍ക്കായി പാടാന്‍ അവസരമുണ്ടായി. ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ മിന്നാമിനുങ്ങേ നിന്നെ എന്ന ഗാനത്തിലൂടെ സോളോ ഗായകനായും തിളങ്ങി.

songs

പൂവേ ഒരു ----  കൈയ്യെത്തും ദൂരത്ത്

രാക്കടല്‍ -----  കല്യാണരാമന്‍

മലര്‍ക്കിളി --- സ്വപ്നക്കൂട്‌

ശിലയില്‍ നിന്നും --- ക്രോണിക്‌ ബാച്ചിലര്‍

valentine valentine  --youth festival

for the people  ---- 4 ദ പീപ്പിള്‍

minnaminunge ---- ചതിക്കാത്ത ചന്തു

ഏതോ കളിയരങ്ങിൻ ----  വിസ്മയത്തുമ്പത്ത്‌

varnamayil -------  വജ്രം

കനവുകള്‍ വിരിയും  ------    കൊച്ചി

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Thu Oct 09, 2014 10:36 am

"പൊന്നിന്‍ വള കിലുക്കി" മലയാള സിനിമാ ഗാന ശാഖയിലേക്ക് ചേക്കേറിയ , സംഗീതാസ്വാദകരുടെ മനസ്സിനെ "മയിലാടുംകുന്നില്‍ " എത്തിച്ച , തന്റെ ലോലമായ ഗാനാലാപന ശൈലി കൊണ്ട് "പ്രണയ സൗഗന്ധിക"ത്തിന്റെ പോലും ഇതള്‍ വിരിയിച്ച , എനിക്ക് ഏറെ ഇഷ്ടമുള്ള ശബ്ദത്തിന്റെ ഉടമയായ സന്തോഷ്‌ കേശവ്......ഇപ്പോള്‍ എവിടെയാണ്??? കേള്‍ക്കാനില്ലല്ലോ? ..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Thu Oct 09, 2014 10:46 am



സന്തോഷ്‌ കേശവ്
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: Playback singers.........   Thu Oct 09, 2014 11:02 am

Ammu wrote:
"പൊന്നിന്‍ വള കിലുക്കി" മലയാള സിനിമാ ഗാന ശാഖയിലേക്ക് ചേക്കേറിയ , സംഗീതാസ്വാദകരുടെ മനസ്സിനെ "മയിലാടുംകുന്നില്‍ " എത്തിച്ച , തന്റെ ലോലമായ ഗാനാലാപന ശൈലി കൊണ്ട് "പ്രണയ സൗഗന്ധിക"ത്തിന്റെ പോലും ഇതള്‍ വിരിയിച്ച , എനിക്ക് ഏറെ ഇഷ്ടമുള്ള ശബ്ദത്തിന്റെ ഉടമയായ സന്തോഷ്‌ കേശവ്......ഇപ്പോള്‍  എവിടെയാണ്??? കേള്‍ക്കാനില്ലല്ലോ?   ..

ponnil vala kilukki nalla song ayriunuu athupole thanne pranaya saugantdikangal Ninakkayi mathram enna poppinsile song santhoshanu padiyathu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Thu Oct 09, 2014 11:10 am

balamuralee wrote:
Ammu wrote:
"പൊന്നിന്‍ വള കിലുക്കി" മലയാള സിനിമാ ഗാന ശാഖയിലേക്ക് ചേക്കേറിയ , സംഗീതാസ്വാദകരുടെ മനസ്സിനെ "മയിലാടുംകുന്നില്‍ " എത്തിച്ച , തന്റെ ലോലമായ ഗാനാലാപന ശൈലി കൊണ്ട് "പ്രണയ സൗഗന്ധിക"ത്തിന്റെ പോലും ഇതള്‍ വിരിയിച്ച , എനിക്ക് ഏറെ ഇഷ്ടമുള്ള ശബ്ദത്തിന്റെ ഉടമയായ സന്തോഷ്‌ കേശവ്......ഇപ്പോള്‍  എവിടെയാണ്??? കേള്‍ക്കാനില്ലല്ലോ?   ..

ponnil vala kilukki  nalla song ayriunuu athupole thanne pranaya saugantdikangal Ninakkayi mathram enna  poppinsile song santhoshanu padiyathu

പൊന്നിന്‍ വള കിലുക്കി ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടമായത്..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Playback singers.........   Thu Oct 09, 2014 11:40 am

Ammu wrote:
Abhijit wrote:

വാക്കുകള്‍ എന്റെ മലയാളം പോലെ ആണേലും പാട്ട് ഹിറ്റായിരുന്നു എനിക്ക് ജാസി ഗിഫ്റ്റിന്റെ ലജ്ജാവതി മാത്രമേ ഓര്‍മ്മയുള്ളൂ

ജാസിയുടെ ' അശ്വാരൂഢനിലെ അഴകാലില...നല്ല പാട്ടായിരുന്നു. ....അതെ പോലെ അന്യനിലെ  റണ്ടക്ക

Snehathumbi njanille koode
karayathen aromal thumbi....

Jassy music cheytha ee song nalla song aanu
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Thu Oct 09, 2014 11:45 am


Kalladayarin theerattu…..padma paraga kudeerattil
Vilaku vekkum yuva kanyakayoru viplava ganam ketu…..
Mattuvin chattangale…..mattuvin chattangale…..
Mattuvin…….mattuvin..

(ente lyrics’ nokanda ketto)

Ee song padiya singer aara? Beautiful song…very sharp voice too

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Thu Oct 09, 2014 11:55 am

Greeeeeshma wrote:

Kalladayarin theerattu…..padma paraga kudeerattil
Vilaku vekkum yuva kanyakayoru viplava ganam ketu…..
Mattuvin chattangale…..mattuvin chattangale…..
Mattuvin…….mattuvin..

(ente lyrics’ nokanda ketto)

Ee song padiya singer aara? Beautiful song…very sharp voice too

Pallanayarin Theerathu

MG Radhakrishnan
& P Susheela
film - Ningalenne Communistakki


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Thu Oct 09, 2014 11:57 am

Greeeeeshma wrote:

Kalladayarin theerattu…..padma paraga kudeerattil
Vilaku vekkum yuva kanyakayoru viplava ganam ketu…..
Mattuvin chattangale…..mattuvin chattangale…..
Mattuvin…….mattuvin..

(ente lyrics’ nokanda ketto)

Ee song padiya singer aara? Beautiful song…very sharp voice too


പല്ലനയാറിൻ തീരത്തിൽ
പത്മപരാഗകുടീരത്തിൽ
വിളക്കു വെയ്ക്കും യുവകന്യകയൊരു
വിപ്ലവഗാനം കേട്ടു
മാറ്റുവിൻ ചട്ടങ്ങളേ മാറ്റുവിൻ ചട്ടങ്ങളേ
മാറ്റുവിൻ മാറ്റുവിൻ മാറ്റുവിൻ
(പല്ലന...)

കാവ്യകലയുടെ കമലപൊയ്കകൾ
കണികണ്ടുണരും കവികൾ
അനുഭൂതികളുടെ ഗോപസ്ത്രീകളെ
ഒളിക്കണ്ണെറിയുകയായിരുന്നൂ
പുരികക്കൊടിയാലവരുടെ മാറിൽ
പൂവമ്പെയ്യുകയായിരുന്നൂ
അവരുടെ കൈയ്യിലെ മധുകുംഭത്തിലെ
അമൃതു കുടിക്കുകയായിരുന്നു
മാറ്റുവിൻ ചട്ടങ്ങളേ മാറ്റുവിൻ ചട്ടങ്ങളേ
മാറ്റുവിൻ മാറ്റുവിൻ മാറ്റുവിൻ
(പല്ലന...)

പൂർവ്വദിങ്ങ് മുഖമൊന്നു ചുവന്നൂ
പുതിയ മനുഷ്യനുണർന്നൂ
പ്രതിഭകൾ കാവ്യപ്രതിഭകളങ്ങനെ
പുതിയ പ്രചോദനമുൾക്കൊണ്ടു
ഖനികൾ ജീവിത ഖനികൾ തേടും
കലയുടെ സങ്കര വീഥികളിൽ
വീണ പൂക്കളെ വീണ്ടുമുണർത്തിയ
ഗാനം നമ്മെ നയിക്കുന്നു
മാറ്റുവിൻ ചട്ടങ്ങളേ മാറ്റുവിൻ ചട്ടങ്ങളേ
മാറ്റുവിൻ മാറ്റുവിൻ മാറ്റുവിൻ
(പല്ലന...)
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Thu Oct 09, 2014 12:00 pm

കാവാലവുമായി ചേര്‍ന്ന് സൃഷ്ടിച്ച എണ്ണമറ്റ ജനപ്രിയ ലളിതഗാനങ്ങളിലൂടെ (ഘനശ്യാമസന്ധ്യാഹൃദയം, ഓടക്കുഴല്‍വിളി, ശ്രീ ഗണപതിയുടെ, പൂമുണ്ടും തോളത്തിട്ടു, കുറ്റാലം കുറവഞ്ചി...) മലയാളികളുടെ ഹൃദയം കവര്‍ന്നശേഷമാണ് രാധാകൃഷ്ണന്‍ സിനിമയില്‍ പ്രശസ്തനാകുന്നത്. ഗായകനായിട്ടായിരുന്നു തുടക്കം. 'കള്ളിച്ചെല്ലമ്മ'യില്‍ പി. ഭാസ്‌കരനും കെ. രാഘവനും ചേര്‍ന്നൊരുക്കിയ 'ഉണ്ണിഗണപതിയേ' എന്ന ഗാനത്തിലൂടെ. പക്ഷെ എം.ജി. രാധാകൃഷ്ണന്‍ എന്ന ഗായകന്റെ അഗാധഗംഭീരശബ്ദം ഇന്നും നമ്മുടെ കാതിലും മനസ്സിലും മുഴങ്ങുന്നുവെങ്കില്‍ അതിനു നന്ദി പറയേണ്ടത് വയലാര്‍-ദേവരാജന്‍ ടീമിനോടാണ്. 'ശരശയ്യ'യ്ക്കുവേണ്ടി അവര്‍ സൃഷ്ടിച്ച 'ശാരികേ ശാരികേ' എന്ന ഗാനം മറ്റേതെങ്കിലും ഗായകന്റെ ശബ്ദത്തില്‍ സങ്കല്പിക്കാന്‍ പോലുമാവുമോ നമുക്ക്? 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യിലെ 'പല്ലനയാറ്റിന്‍തീരത്ത്' (സുശീലയോടൊപ്പം), കുമാരസംഭവത്തിലെ 'മല്ലാക്ഷി മണി മാറില്‍' (വസന്തയോടൊപ്പം) എന്നീ ഗാനങ്ങളും മറക്കാനാവില്ല. പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും, രാധാകൃഷ്ണന്റെ വേറിട്ട ശബ്ദം സിനിമാ പിന്നണിഗാനങ്ങളെ ചുറ്റിപ്പറ്റിയുള്ള സ്റ്റീരിയോടൈപ്പ് സങ്കല്പങ്ങളുമായി യോജിച്ചു പോകുന്നതേ ആയിരുന്നില്ല. ഗായകനില്‍നിന്ന് മുഴുവന്‍ സമയ സംഗീതസംവിധായകനിലേക്കുള്ള വേഷപ്പകര്‍ച്ച ഈ തിരിച്ചറിവില്‍ നിന്നാവണം.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Thu Oct 09, 2014 12:03 pm

Binu wrote:
Ammu wrote:


ജാസിയുടെ ' അശ്വാരൂഢനിലെ അഴകാലില...നല്ല പാട്ടായിരുന്നു. ....അതെ പോലെ അന്യനിലെ  റണ്ടക്ക

Snehathumbi njanille koode
karayathen aromal thumbi....


Jassy music cheytha ee song nalla song aanu


എനിക്കും ഇഷ്ട്ടമാ ഈ പാട്ട്.. സിനിമ വലിയ ഗുണം ഇല്ലായിരുന്നു


സ്നേഹതുമ്പീ ഞാനില്ലേ കൂടെ
കരയാതെന്‍ ആരോമല്‍ തുമ്പീ
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവേ
വാത്സല്യ തേന്‍ ചോരും പൂവേ
ഏതോ ജന്മത്തിന്‍ കടങ്ങള്‍
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Thu Oct 09, 2014 12:05 pm

Binu wrote:


Snehathumbi njanille koode
karayathen aromal thumbi....

Jassy music cheytha ee song nalla song aanu

song alle
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Thu Oct 09, 2014 12:08 pm


Thank u amoooooooose
Thank u paarooooooooos

Susheeelamma nadaka ganavum padiyittundo
Kollallo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Thu Oct 09, 2014 12:11 pm

Greeeeeshma wrote:

Thank u amoooooooose
Thank u paarooooooooos

Susheeelamma nadaka ganavum padiyittundo
Kollallo

"നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റ് ആക്കി" നാടകം സിനിമ ആക്കിയതില്‍ ആണ് എം ജി ആറും സുശീലാമ്മയും പാടിയത്
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: Playback singers.........   Thu Oct 09, 2014 12:19 pm

Ammu wrote:
Binu wrote:


Snehathumbi njanille koode
karayathen aromal thumbi....


Jassy music cheytha ee song nalla song aanu


എനിക്കും ഇഷ്ട്ടമാ ഈ പാട്ട്.. സിനിമ വലിയ ഗുണം ഇല്ലായിരുന്നു  


സ്നേഹതുമ്പീ ഞാനില്ലേ കൂടെ
കരയാതെന്‍ ആരോമല്‍ തുമ്പീ
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവേ
വാത്സല്യ തേന്‍ ചോരും പൂവേ
ഏതോ ജന്മത്തിന്‍ കടങ്ങള്‍

ജാസി നല്ല മെലഡികളും ചെയ്തിടുണ്ട്

തൂവെള്ള തൂവുന്നുഷസില്‍ - സഫലം
നീലതടാകങ്ങളോ - ബല്‍റാം vs താരാദാസ്
ശലഭമഴ - നിദ്ര
മണിക്കിനാവിന്‍ - പോക്കിരിരാജ
അരികില്‍ നിന്നാലും - ചൈനാ ടൌണ്‍
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Thu Oct 09, 2014 12:22 pm

balamuralee wrote:
Ammu wrote:



എനിക്കും ഇഷ്ട്ടമാ ഈ പാട്ട്.. സിനിമ വലിയ ഗുണം ഇല്ലായിരുന്നു  


സ്നേഹതുമ്പീ ഞാനില്ലേ കൂടെ
കരയാതെന്‍ ആരോമല്‍ തുമ്പീ
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവേ
വാത്സല്യ തേന്‍ ചോരും പൂവേ
ഏതോ ജന്മത്തിന്‍ കടങ്ങള്‍

ജാസി നല്ല മെലഡികളും ചെയ്തിടുണ്ട്

തൂവെള്ള തൂവുന്നുഷസില്‍   - സഫലം
നീലതടാകങ്ങളോ  - ബല്‍റാം vs താരാദാസ്
ശലഭമഴ - നിദ്ര
മണിക്കിനാവിന്‍ - പോക്കിരിരാജ
അരികില്‍ നിന്നാലും - ചൈനാ ടൌണ്‍

ഇതില്‍ "മണിക്കിനാവിന്‍" എനിക്കത്ര ഇഷ്ട്ടമില്ല...ബാക്കി ഒക്കെ കേട്ടിരിക്കാന്‍ സുഖമുണ്ട്

ജാസി എന്ത്യേ??
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Playback singers.........   Thu Oct 09, 2014 12:23 pm

balamuralee wrote:

ജാസി നല്ല മെലഡികളും ചെയ്തിടുണ്ട്

തൂവെള്ള തൂവുന്നുഷസില്‍   - സഫലം
നീലതടാകങ്ങളോ  - ബല്‍റാം vs താരാദാസ്
ശലഭമഴ - നിദ്ര
മണിക്കിനാവിന്‍ - പോക്കിരിരാജ
അരികില്‍ നിന്നാലും - ചൈനാ ടൌണ്‍

ellam nalla paatukala
Back to top Go down
Sponsored content




PostSubject: Re: Playback singers.........   

Back to top Go down
 
Playback singers.........
View previous topic View next topic Back to top 
Page 3 of 3Go to page : Previous  1, 2, 3

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: