HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion(6)   Sat Nov 15, 2014 3:56 pm

Neelu wrote:
Mansoor wrote:


athe 50 kazhinjal emmathri specsa nallath
 po chekka. ..ippolathe trend onnum arinjooda cherukkanu

ippozhathe kilavimarude trenddddddddd
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sat Nov 15, 2014 3:57 pm

Mansoor wrote:
Neelu wrote:

 po chekka. ..ippolathe trend onnum arinjooda cherukkanu

 ippozhathe kilavimarude trenddddddddd



Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sat Nov 15, 2014 3:59 pm

Mansoor wrote:
Neelu wrote:

 po chekka. ..ippolathe trend onnum arinjooda cherukkanu

 ippozhathe kilavimarude trenddddddddd
Poda kilava. ...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sat Nov 15, 2014 3:59 pm

Neelu wrote:
Mansoor wrote:


 ippozhathe kilavimarude trenddddddddd
Poda kilava. ...

athu kalakki
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sat Nov 15, 2014 3:59 pm

Neelu wrote:
Mansoor wrote:


 ippozhathe kilavimarude trenddddddddd
Poda kilava. ...

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sat Nov 15, 2014 4:00 pm

Ammu wrote:
Neelu wrote:

 po chekka. ..ippolathe trend onnum arinjooda cherukkanu

മഞ്ജുവിന്റെ മുടിക്ക് കുറച്ചു കൂടി നീളം ഉണ്ട്
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion(6)   Sat Nov 15, 2014 4:01 pm

Neelu wrote:
Mansoor wrote:


 ippozhathe kilavimarude trenddddddddd
Poda kilava. ...

ohh sorry kilavi ennu vilichath ishtayilla alle muthu kilaviiiiiiiii
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sat Nov 15, 2014 4:01 pm

Mansoor wrote:
Neelu wrote:

Poda kilava. ...

ohh sorry kilavi ennu vilichath ishtayilla alle muthu kilaviiiiiiiii

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sat Nov 15, 2014 4:01 pm

Neelu wrote:
Ammu wrote:


മഞ്ജുവിന്റെ മുടിക്ക് കുറച്ചു കൂടി നീളം ഉണ്ട്

മഞ്ജുവിന്റെ മുടിക്ക് ഇത്തരം ഭംഗി ഇല്ല
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sat Nov 15, 2014 4:04 pm

Mansoor wrote:
Neelu wrote:

Poda kilava. ...

ohh sorry kilavi ennu vilichath ishtayilla alle muthu kilaviiiiiiiii
Athu F vechu start cheyyunna orala. ....
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion(6)   Sat Nov 15, 2014 4:08 pm

Neelu wrote:
Mansoor wrote:


ohh sorry kilavi ennu vilichath ishtayilla alle muthu kilaviiiiiiiii
Athu F vechu start cheyyunna orala. ....

athe finduuuuuuuuuu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sat Nov 15, 2014 4:11 pm

Mansoor wrote:
Neelu wrote:

Athu F vechu start cheyyunna orala. ....

athe finduuuuuuuuuu
Po chekka.....35-40 age aanu ippolathe trendsetters. ...asooyappettittu karyamilla mone. .. :teasing:
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion(6)   Sat Nov 15, 2014 4:14 pm

Neelu wrote:
Mansoor wrote:


athe finduuuuuuuuuu
Po chekka.....35-40 age aanu ippolathe trendsetters. ...asooyappettittu karyamilla mone. .. :teasing:

uvva uvveeeeeeeeee
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sat Nov 15, 2014 4:16 pm

Mansoor wrote:
Neelu wrote:

Po chekka.....35-40 age aanu ippolathe trendsetters. ...asooyappettittu karyamilla mone. .. :teasing:

uvva uvveeeeeeeeee

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion(6)   Sun Nov 16, 2014 3:35 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion(6)   Sun Nov 16, 2014 3:51 pm

Lingaa | Tamil Trailer | Rajinikanth | KS Ravi Kumar | Sonakshi Sinha | Anushka Shetty |

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue Nov 18, 2014 10:28 am

നരന്‌ ശേഷം ജോഷിയും രഞ്‌ജന്‍ പ്രമോദും ഒന്നിക്കുന്നു; മഞ്‌ജു നായിക

രണ്ടാം വരവില്‍ മഞ്‌ജു വാര്യര്‍ക്ക്‌ കൈനിറയെ ചിത്രങ്ങള്‍. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്യുന്ന വിനീതമായി അപേക്ഷിക്കുന്നു എന്ന ചിത്രത്തിന്‌ ശേഷം മഞ്‌ജു ജോഷി ചിത്രത്തില്‍ നായികയാകുന്നു. 1999-ല്‍ പുറത്തിറങ്ങിയ പത്രം എന്ന ചിത്രത്തിന്‌ ശേഷം ഇത്‌ ആദ്യമായാണ്‌ മഞ്‌ജു ജോഷി ചിത്രത്തില്‍ നായികയാകുന്നത്‌.

'ലൈല ഒ ലൈല' എന്ന ചിത്രത്തിന്‌ ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്‌ മഞ്‌ജു നായികയാകുന്നത്‌. രഞ്‌ജന്‍ പ്രമോദ്‌ തന്നെയാണ്‌ ജോഷി ചിത്രത്തിന്‌ തിരക്കഥ ഒരുക്കുന്നത്‌. സത്യന്‍ അന്തിക്കാട്‌ ചിത്രത്തിനും തിരക്കഥ എഴുതുന്നത്‌ രഞ്‌ജന്‍ പ്രമോദാണ്‌.

നരന്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന്‌ ശേഷം ജോഷിയും രഞ്‌ജന്‍ പ്രമോദും ഒന്നിക്കുന്ന ചിത്രമാണിത്‌. പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി ഒരുക്കുന്ന ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ഈ ചിത്രമെന്ന്‌ രഞ്‌ജന്‍ പ്രമോദ്‌ പറഞ്ഞു. ചിത്രത്തിന്‌ പേരിട്ടിട്ടില്ല.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue Nov 18, 2014 10:32 am

parutty wrote:
നരന്‌ ശേഷം ജോഷിയും രഞ്‌ജന്‍ പ്രമോദും ഒന്നിക്കുന്നു; മഞ്‌ജു നായിക


പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി ഒരുക്കുന്ന ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ഈ ചിത്രമെന്ന്‌ രഞ്‌ജന്‍ പ്രമോദ്‌ പറഞ്ഞു. ചിത്രത്തിന്‌ പേരിട്ടിട്ടില്ല.

ആഹാ....ഈ രഞ്ജന്‍ പ്രമോദ് നെ കുറിച്ച് ഈയിടെ  ആലോചിച്ചതെ ഉള്ളൂ. ..ഫോട്ടോഗ്രാഫെര്‍  കഴിഞ്ഞു പിന്നെ  ടിയാന്‍  എവിടെ ആയിരുന്നോ ആണോ?? സംവിധാനം ഒക്കെ ഉപേക്ഷിച്ചോ??  
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion(6)   Tue Nov 18, 2014 1:36 pm

Mona Gasolina | Song Teaser | Lingaa | Super Star Rajinikanth, Anushka Shetty

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion(6)   Tue Nov 18, 2014 1:48 pm

At Buenos Aires, Argentina... On my way to Antarctica!!

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion(6)   Tue Nov 18, 2014 1:54 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion(6)   Tue Nov 18, 2014 1:55 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Wed Nov 19, 2014 10:44 am

മോഹന്‍ലാലിനു പത്മഭുഷണ്‍, ശിപാര്‍ശ വിവാദത്തില്‍

ചലച്ചിത്ര താരം മോഹന്‍ലാലിനു പത്‌മഭൂഷണ്‍ പുരസ്‌കാരം നല്‍കാനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ വിവാദത്തില്‍. ഇതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി. പത്‌മ പുരസ്‌കാരത്തിനായി സംസ്‌ഥാന സര്‍ക്കാര്‍ 30 പേരുടെ പട്ടിക തയാറാക്കിയതില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടെന്നും രാഷ്‌ട്രീയം മാനദണ്ഡമാക്കിയാണു പട്ടിക തയാറാക്കിയതെന്നും ചൂണ്ടിക്കാട്ടി പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്‌ഷന്‍ ആന്‍ഡ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ പ്ര?ട്ടക്‌ഷന്‍ കൗണ്‍സിലാണു കേന്ദ്ര ആഭ്യന്തര വകുപ്പു സെക്രട്ടറിക്ക്‌ പരാതി നല്‍കിയത്‌.

പത്‌മഭൂഷണ്‍ പുരസ്‌കാരത്തിനായി ചലച്ചിത്ര താരം മോഹന്‍ലാലിന്റെയും ഗാന്ധി സ്‌മാരക നിധി പ്രസിഡന്റ്‌ വി. ഗോപിനാഥന്‍ നായരുടെയും പേരുകളാണു സംസ്‌ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്‌തിട്ടുള്ളത്‌. മന്ത്രിസഭാ ഉപസമിതിയാണു പത്‌മ പുരസ്‌കാരത്തിന്‌ അര്‍ഹരായവരുടെ പട്ടിക തയാറാക്കിയതെന്നും തെരഞ്ഞെടുപ്പ്‌ നടപടികളില്‍ സുതാര്യതയില്ലെന്നും ​പ്രൊട്ടക്‌ഷന്‍ കൗണ്‍സില്‍ സംസ്‌ഥാന പ്രസിഡന്റ്‌ ഐസക്ക്‌ വര്‍ഗീസിന്റെ പരാതിയില്‍ പറയുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള കേസില്‍ പ്രതിയായ ചലച്ചിത്രതാരം മോഹന്‍ലാലിനു പത്‌മഭൂഷണ്‍ സമ്മാനിക്കുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും താരത്തിന്റെ വസതിയില്‍ നിന്നു നാല്‌ ആനക്കൊമ്പുകള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ടു കേസ്‌ നിലവിലുണ്ടെന്നും പരാതിയില്‍ പറയുന്നു.

ആദായ നികുതി വകുപ്പിന്റെ കേസിലാണ്‌ ആനക്കൊമ്പുകള്‍ കണ്ടെടുത്തതെന്നും പത്‌മ പുരസ്‌കാരം രാജ്യത്തിന്റെ ആദരവെന്ന നിലയിലാണു സമൂഹത്തിനു മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്‌തിത്വങ്ങള്‍ക്കു നല്‍കുന്നതെന്നും പരാതിയില്‍ വ്യക്‌തമാക്കി. മോഹന്‍ലാലുള്‍പ്പെടെ കേസിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച്‌ സംസ്‌ഥാന സര്‍ക്കാരില്‍ നിന്നു റിപ്പോര്‍ട്ട്‌ തേടണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.ആഭ്യന്തര വകുപ്പ്‌ സെക്രട്ടറിക്കു പുറമേ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതിയുടെ പകര്‍പ്പ്‌ അയച്ചിട്ടുണ്ട്‌.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion(6)   Wed Nov 19, 2014 1:03 pm

Mohanlal Performs Magic at Magic Planet

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion(6)   Wed Nov 19, 2014 1:07 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: