HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Nov 26, 2014 4:56 pm

നസ്രിയയും ഫഹദിന്റെ അമ്മയും .ഇനീ ഇതിലെവിടെ നസ്രിയ എന്ന് ചോദിക്കരുത് പച്ച ഡ്രെസ്സിട്ട് നില്ക്കുന്ന കുട്ടിയാണ് നസ്രിയ :paru:
[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Wed Nov 26, 2014 4:57 pm

sandeep wrote:
നസ്രിയയും ഫഹദിന്റെ അമ്മയും .ഇനീ ഇതിലെവിടെ നസ്രിയ എന്ന് ചോദിക്കരുത് പച്ച ഡ്രെസ്സിട്ട് നില്ക്കുന്ന കുട്ടിയാണ് നസ്രിയ :paru:
[You must be registered and logged in to see this image.]

ഹമ്മേ...വണ്ണം വെച്ചല്ലോ പെങ്കൊച്ചു
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Nov 26, 2014 5:00 pm

Ammu wrote:
sandeep wrote:
നസ്രിയയും ഫഹദിന്റെ അമ്മയും .ഇനീ ഇതിലെവിടെ നസ്രിയ എന്ന് ചോദിക്കരുത് പച്ച ഡ്രെസ്സിട്ട് നില്ക്കുന്ന കുട്ടിയാണ് നസ്രിയ :paru:
[You must be registered and logged in to see this image.]

ഹമ്മേ...വണ്ണം വെച്ചല്ലോ പെങ്കൊച്ചു

eppol kalyaana praayamaayillee
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Wed Nov 26, 2014 5:02 pm

ranjith wrote:
[You must be registered and logged in to see this image.]

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Nov 26, 2014 5:06 pm

തന്നെ കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍: ജിഷ്ണു

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Wed Nov 26, 2014 5:07 pm

ROHITH NAMBIAR wrote:
ranjith wrote:
[You must be registered and logged in to see this image.]

ethentha sambavam
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion(6)   Wed Nov 26, 2014 5:09 pm

sandeep wrote:
നസ്രിയയും ഫഹദിന്റെ അമ്മയും .ഇനീ ഇതിലെവിടെ നസ്രിയ എന്ന് ചോദിക്കരുത് പച്ച ഡ്രെസ്സിട്ട് നില്ക്കുന്ന കുട്ടിയാണ് നസ്രിയ :paru:
[You must be registered and logged in to see this image.]

A to Z Protein
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion(6)   Wed Nov 26, 2014 5:15 pm

ranjith wrote:
sandeep wrote:
നസ്രിയയും ഫഹദിന്റെ അമ്മയും .ഇനീ ഇതിലെവിടെ നസ്രിയ എന്ന് ചോദിക്കരുത് പച്ച ഡ്രെസ്സിട്ട് നില്ക്കുന്ന കുട്ടിയാണ് നസ്രിയ :paru:
[You must be registered and logged in to see this image.]

A to Z Protein
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Wed Nov 26, 2014 5:23 pm

midhun wrote:
ROHITH NAMBIAR wrote:


ethentha sambavam

8;20 filminte promo song aane...ghost ryderz ft dfg
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Wed Nov 26, 2014 6:19 pm

sandeep wrote:
നസ്രിയയും ഫഹദിന്റെ അമ്മയും .ഇനീ ഇതിലെവിടെ നസ്രിയ എന്ന് ചോദിക്കരുത് പച്ച ഡ്രെസ്സിട്ട് നില്ക്കുന്ന കുട്ടിയാണ് നസ്രിയ :paru:
[You must be registered and logged in to see this image.]

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Mon Dec 01, 2014 10:47 am

ഹൗ ഓള്‍ഡ്‌ ആര്‍ യു തമിഴ്‌ പതിപ്പില്‍ അഭിരാമിയും

നീണ്ട ഇടവേളയ്‌ക്ക് ശേഷം സിനിമയിലേക്ക്‌ തിരിച്ചുവന്ന അഭിരാമി സജീവമാകുന്നു. അപ്പോത്തിക്കിരി എന്ന സുരേഷ്‌ ഗോപി ചിത്രത്തിലൂടെ തിരിച്ചുവന്ന അഭിരാമി ഹൗ ഓള്‍ഡ്‌ ആര്‍ യുവിന്റെ തമിഴ്‌ പതിപ്പിലൂടെ തമിഴിലും സജീവമാകുന്നു. ഹൗ ഓള്‍ഡ്‌ ആര്‍ യുവില്‍ കനിഹ അവതരിപ്പിച്ച വേഷമാണ്‌ അഭിരാമി തമിഴില്‍ അഭിനയിക്കുന്നത്‌. ജ്യോതികയാണ്‌ ചിത്രത്തിന്റെ തമിഴ്‌ പതിപ്പില്‍ നായികയാകുന്നത്‌. നീണ്ട ഇടവേളയ്‌ക്ക് ശേഷം ജ്യോതികയും ഈ ചിത്രത്തിലൂടെ വീണ്ടും സജീവമാകുന്നതിനുള്ള തയ്യാറെടുപ്പിലാണ്‌.

രണ്ടാം വരവില്‍ ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന മലയാള ചിത്രത്തിലും അഭിരാമി അഭിനയിക്കുന്നുണ്ട്‌. ആസിഫ്‌ അലി നായകനായ ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. 1999-ല്‍ പുറത്തിറങ്ങിയ ഞങ്ങള്‍ സന്തുഷ്‌ടരാണ്‌ എന്ന ചിത്രത്തിലൂടെയാണ്‌ അഭിരാമി മലയാള സിനിമയില്‍ അരങ്ങേറിയത്‌. മോഹന്‍ലാലിന്റെ നായികയായി ശ്രദ്ധ, കമല്‍ ഹാസന്റെ നായികയായി വീരുമാണ്ടി തുടങ്ങിയ ചിത്രങ്ങളില്‍ അഭിരാമി ശ്രദ്ധേയമായ അഭിനയം കാഴ്‌ചവച്ചു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്‌, കന്നഡ ചിത്രങ്ങളിലും അഭിരാമി അഭിനയിച്ചിട്ടുണ്ട്‌.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Mon Dec 01, 2014 6:35 pm

പ്രിയദര്‍ശനും ലിസിയും വേര്‍ പിരിയുന്നു. ഇതിന്‍റെ നിയമനടപടികള്‍ അടുത്ത ദിവസം
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Mon Dec 01, 2014 6:57 pm

midhun wrote:
പ്രിയദര്‍ശനും ലിസിയും വേര്‍ പിരിയുന്നു. ഇതിന്‍റെ നിയമനടപടികള്‍ അടുത്ത ദിവസം

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue Dec 02, 2014 8:27 am

midhun wrote:
പ്രിയദര്‍ശനും ലിസിയും വേര്‍ പിരിയുന്നു. ഇതിന്‍റെ നിയമനടപടികള്‍ അടുത്ത ദിവസം




ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യയും നടിയുമായ ലിസിയും വേര്‍പിരിയുന്നു. 24 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇവര്‍ പിരിയാന്‍ തീരുമാനിച്ചത്. ഇതിനായുള്ള ഹര്‍ജി ചെന്നൈയിലെ കുടുംബക്കോടതിയില്‍ ലിസി തിങ്കളാഴ്ച നല്‍കിയതായി ഇരുവരുമായും അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞു.

ലിസിയും പ്രിയദര്‍ശനും വേര്‍പിരിയലിന്റെ വക്കിലാണെന്ന് നേരത്തെ, റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ അടുത്ത സുഹൃത്തുക്കള്‍ ഇടപെട്ടെങ്കിലും അനുരഞ്ജനത്തിന് ഇരുവരും തയ്യാറായില്ലെന്നാണ് സൂചന. വിവാഹശേഷം അഭിനയം നിര്‍ത്തിയ ലിസിയായിരുന്നു പ്രിയന്റെ സാമ്പത്തിക ഇടപാടുകള്‍ നോക്കി നടത്തിയിരുന്നത്.

1990-ലാണ് ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. മക്കളായ കല്യാണിയും സിദ്ധാര്‍ഥനും വിദേശത്ത് പഠിക്കുകയാണ്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue Dec 02, 2014 3:58 pm

മഞ്ജുവിനു ഒരു കൂട്ടായല്ലോ ലിസിമോള്‍
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Dec 02, 2014 4:04 pm

Ammu wrote:
മഞ്ജുവിനു ഒരു കൂട്ടായല്ലോ ലിസിമോള്‍
Ayye. ..lady superstar manju evide kidakkunnu...2nd heroine aayirunna lissy evide kidakkunnu. ..

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: