HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by Jenzz Yesterday at 3:45 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Ammu Mon Aug 21, 2017 6:06 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Binu
 
shamsheershah
 
binjo
 
Ammu
 
tojosecsb
 
Jenzz
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 ഗായകരും പാരകളും !!

View previous topic View next topic Go down 
Go to page : 1, 2, 3, 4, 5, 6, 7, 8, 9  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Fri Oct 03, 2014 3:59 pm

വേണുഗോപാലിന്റെ അഭിമുഖം രണ്ടു ചാനലുകളിൽ കണ്ടു.. ....എം ജി ക്കെതിരെ മനസ് തുറക്കുന്നുണ്ടല്ലോ...
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ഗായകരും പാരകളും !!   Fri Oct 03, 2014 4:17 pm

Ammu wrote:
വേണുഗോപാലിന്റെ  അഭിമുഖം രണ്ടു ചാനലുകളിൽ കണ്ടു.. ....എം ജി ക്കെതിരെ  മനസ് തുറക്കുന്നുണ്ടല്ലോ...
pande nere chovail paranjathu ketitundu MGS Ashwamedathil.. kanan marakaruthu..
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ഗായകരും പാരകളും !!   Fri Oct 03, 2014 4:33 pm

Ammu wrote:
വേണുഗോപാലിന്റെ  അഭിമുഖം രണ്ടു ചാനലുകളിൽ കണ്ടു.. ....എം ജി ക്കെതിരെ  മനസ് തുറക്കുന്നുണ്ടല്ലോ...

ഞാനും കണ്ടു മാതൃഭൂമിയില്‍ അല്ലെ ഉണ്ണി ബാലകൃഷ്ണനുമായിട്ട് വേണുഗോപാലിനെ ഉണ്ണിമേനോനെയും മധു ബാലകൃഷ്ണനെയും ഒക്കെ ഒതുക്കിയതല്ലേ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Fri Oct 03, 2014 4:34 pm

balamuralee wrote:
Ammu wrote:
വേണുഗോപാലിന്റെ  അഭിമുഖം രണ്ടു ചാനലുകളിൽ കണ്ടു.. ....എം ജി ക്കെതിരെ  മനസ് തുറക്കുന്നുണ്ടല്ലോ...

ഞാനും കണ്ടു മാതൃഭൂമിയില്‍ അല്ലെ ഉണ്ണി ബാലകൃഷ്ണനുമായിട്ട് വേണുഗോപാലിനെ ഉണ്ണിമേനോനെയും മധു ബാലകൃഷ്ണനെയും ഒക്കെ ഒതുക്കിയതല്ലേ  

athu thanne. ...baakki naale undu. ...pinninnu manorama news lum undayirunnu Venugopalumaayulla abhimukham
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Sat Oct 04, 2014 1:46 pm

വേണുഗോപാലിന്റെ അഭിമുഖം പാര്‍ട്ട്‌ -2, എം ജി ശ്രീകുമാര്‍ നടത്തിയ പാരകളും പ്രതികാരങ്ങളും വ്യക്തമായി പറയുന്നു.. ഉണ്ണി മേനോനെ ഒതുക്കിയതും എം ജി തന്നെ
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ഗായകരും പാരകളും !!   Sat Oct 04, 2014 2:12 pm

Ammu wrote:
വേണുഗോപാലിന്റെ  അഭിമുഖം പാര്‍ട്ട്‌ -2,  എം ജി ശ്രീകുമാര്‍ നടത്തിയ പാരകളും പ്രതികാരങ്ങളും വ്യക്തമായി പറയുന്നു..  ഉണ്ണി മേനോനെ ഒതുക്കിയതും എം ജി തന്നെ

link evide link evide
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 7:55 am

ROHITH NAMBIAR wrote:
Ammu wrote:
വേണുഗോപാലിന്റെ  അഭിമുഖം പാര്‍ട്ട്‌ -2,  എം ജി ശ്രീകുമാര്‍ നടത്തിയ പാരകളും പ്രതികാരങ്ങളും വ്യക്തമായി പറയുന്നു..  ഉണ്ണി മേനോനെ ഒതുക്കിയതും എം ജി തന്നെ

link evide link evide

മാതൃഭുമി ന്യൂസ്‌ലായിരുന്നു രത്നച്ചുരുക്കം ഇപ്രകാരം

എംജി ശ്രീകുമാറുമായി ഒരിക്കലും സൗഹൃദമില്ല: വേണുഗോപാല്‍

എംജി ശ്രീകുമാറുമായി ഒരിക്കലും സുഖകരമായ ഒരു ബന്ധം ഉണ്ടായിരുന്നില്ലെന്ന്‌ ഗായകന്‍ വേണുഗോപാല്‍. യേശുദാസിനെയും ജയചന്ദ്രനെയും പോലെയുള്ള ഒന്നാം നിരക്കാര്‍ ഒരിക്കലും എത്തിപ്പിടിക്കാത്ത ഉയരത്തില്‍ നില്‍ക്കുമ്പോള്‍ രണ്ടാം നിരക്കാര്‍ എന്ന നിലയില്‍ എംജിയുമായി മത്സരമുണ്ടായിരുന്ന. എന്നാല്‍ തമ്മില്‍ ഒരിക്കലും സൗഹൃദം ഉണ്ടായിട്ടില്ലെന്ന്‌ ഒരു പ്രമുഖ മലയാളം വാര്‍ത്താ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ വേണുഗോപാല്‍ പറഞ്ഞു.

മലയാള സംഗീതരംഗരംഗത്ത്‌ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്‌. അത്‌ വളരെ ചെറുതാണെങ്കിലും ഒരു തീവ്രമായ ഒന്നാണ്‌. എല്ലാറ്റിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ ഒരാളാണെന്നും വേണുഗോപാല്‍ പറഞ്ഞു. ഗായകനെന്ന നിലയില്‍ 1994 നും 1999 നും ഇടയിലുള്ള കാലത്തെ ഇരുണ്ട കാലമെന്നാണ്‌ വേണുഗോപാല്‍ വിശേഷിപ്പിക്കുന്നത്‌. ഈ കാലഘട്ടത്തിനിടയില്‍ ഒട്ടേറെ തിക്‌താനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്‌. ഒട്ടേറെ ദുരനുഭവങ്ങളും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വേണുഗോപാല്‍ പങ്കുവെച്ചു.

വി കെ പ്രകാശ്‌ പുനരധിവാസം ചെയ്യുന്ന സമയത്ത്‌ പാടാന്‍ ചെല്ലുമ്പോള്‍ വേറൊരു ഗായകന്റെ ഗ്യാംഗ്‌ സമ്മര്‍ദ്ദമുണ്ടാക്കി. അവര്‍ പറയുന്ന ഗായകനെ കൊണ്ട്‌ പാടിക്കാമെങ്കില്‍ എത്ര കാസറ്റ്‌ വേണമെങ്കിലും സൗജന്യമായി ചെയ്‌തു കൊടുക്കാമെന്ന്‌ വാഗ്‌ദാനം ഉണ്ടായെങ്കിലും വി കെ പി തന്നെക്കൊണ്ട്‌ തന്നെ പാടിച്ചു. 'കനകമുന്തിരി' എന്ന ഗാനത്തിന്റെ പിറവി അങ്ങിനെയായിരുന്നു. ഈ ഗാനം പിന്നീട്‌ അവാര്‍ഡ്‌ നിര്‍ണ്ണയത്തിന്റെ അവസാന ഘട്ടത്തില്‍ വരെയെത്തിയെങ്കിലും എംജി ശ്രീകുമാര്‍ പാടിയ വാസന്തിയും ലക്ഷ്‌മിയും എന്ന ചിത്രത്തിലെ 'ചാന്തുപൊട്ടും' എന്ന ഗാനത്തിനായിരുന്നു അവാര്‍ഡ്‌ കിട്ടിയത്‌. ആ ചിത്രത്തിലെ 'ആലിലക്കണ്ണാ' എന്ന ഗാനത്തെ പോലും മറികടന്നായിരുന്നു ഈ പുരസ്‌ക്കാരം പോയത്‌.
പുനരധിവാസത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഗിരീഷ്‌ പുത്തഞ്ചേരി ഒരു അന്യഭാഷാ ചിത്രവുമായി ബന്ധപ്പെട്ട്‌ അവസരം ഒരുക്കാമെന്ന്‌ പറയുകയും എന്നാല്‍ പിറ്റേന്ന്‌ അത്‌ അട്ടിമറിക്കപ്പെടുകയും ചെയ്‌തതായും പറഞ്ഞു. തുടക്കത്തിലെ ഒട്ടേറെ നിരാശകള്‍ക്ക്‌ ശേഷം സുഹൃത്ത്‌ ടി കെ രാജീവിന്റെ നിര്‍ബ്ബന്ധബുദ്ധിയാണ്‌ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ 'രാ രീ രാ രീ രം' എന്ന ഗാനം സംഭവിക്കാന്‍ ഇടയായതെന്നും അദ്ദേഹം വ്യക്‌തമാക്കി.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 10:03 am

Ellattinum shiksha kittathey erikko
Epol oru nalla pattu padanamengil daivam thane kadakshikkanam.
As a singer, Unnimenon ne kal , G. Venu gopal ne kal valare thazheanu MG yude place.. even Kallara gopan polum MG ye kal b etter aanu

Ammu wrote:
വേണുഗോപാലിന്റെ  അഭിമുഖം പാര്‍ട്ട്‌ -2,  എം ജി ശ്രീകുമാര്‍ നടത്തിയ പാരകളും പ്രതികാരങ്ങളും വ്യക്തമായി പറയുന്നു..  ഉണ്ണി മേനോനെ ഒതുക്കിയതും എം ജി തന്നെ
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 1:26 pm

Ammu -- missed Venu's interview.. Trichuril ente veedinte thottaduthaanu (just back sidil) aakaashavaaniyil joli cheyyumbol thamasichirunnathu... Arhikunna uyarangalil ethan pattiyilla.

Bhagyadevatha kazhino..? onnum kaanan 1 week aayi patunnilla. office thirakku athrakaayirunnu.

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 1:38 pm

Ammu wrote:
ROHITH NAMBIAR wrote:

link evide link evide

മാതൃഭുമി ന്യൂസ്‌ലായിരുന്നു    രത്നച്ചുരുക്കം ഇപ്രകാരം      

എംജി ശ്രീകുമാറുമായി ഒരിക്കലും സൗഹൃദമില്ല: വേണുഗോപാല്‍

എംജി ശ്രീകുമാറുമായി ഒരിക്കലും സുഖകരമായ ഒരു ബന്ധം ഉണ്ടായിരുന്നില്ലെന്ന്‌ ഗായകന്‍ വേണുഗോപാല്‍. യേശുദാസിനെയും ജയചന്ദ്രനെയും പോലെയുള്ള ഒന്നാം നിരക്കാര്‍ ഒരിക്കലും എത്തിപ്പിടിക്കാത്ത ഉയരത്തില്‍ നില്‍ക്കുമ്പോള്‍ രണ്ടാം നിരക്കാര്‍ എന്ന നിലയില്‍ എംജിയുമായി മത്സരമുണ്ടായിരുന്ന. എന്നാല്‍ തമ്മില്‍ ഒരിക്കലും സൗഹൃദം ഉണ്ടായിട്ടില്ലെന്ന്‌ ഒരു പ്രമുഖ മലയാളം വാര്‍ത്താ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ വേണുഗോപാല്‍ പറഞ്ഞു.

ലയാള സംഗീതരംഗരംഗത്ത്‌ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്‌. അത്‌ വളരെ ചെറുതാണെങ്കിലും ഒരു തീവ്രമായ ഒന്നാണ്‌. എല്ലാറ്റിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ ഒരാളാണെന്നും വേണുഗോപാല്‍ പറഞ്ഞു. ഗായകനെന്ന നിലയില്‍ 1994 നും 1999 നും ഇടയിലുള്ള കാലത്തെ ഇരുണ്ട കാലമെന്നാണ്‌ വേണുഗോപാല്‍ വിശേഷിപ്പിക്കുന്നത്‌. ഈ കാലഘട്ടത്തിനിടയില്‍ ഒട്ടേറെ തിക്‌താനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്‌. ഒട്ടേറെ ദുരനുഭവങ്ങളും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വേണുഗോപാല്‍ പങ്കുവെച്ചു.

വി കെ പ്രകാശ്‌ പുനരധിവാസം ചെയ്യുന്ന സമയത്ത്‌ പാടാന്‍ ചെല്ലുമ്പോള്‍ വേറൊരു ഗായകന്റെ ഗ്യാംഗ്‌ സമ്മര്‍ദ്ദമുണ്ടാക്കി. അവര്‍ പറയുന്ന ഗായകനെ കൊണ്ട്‌ പാടിക്കാമെങ്കില്‍ എത്ര കാസറ്റ്‌ വേണമെങ്കിലും സൗജന്യമായി ചെയ്‌തു കൊടുക്കാമെന്ന്‌ വാഗ്‌ദാനം ഉണ്ടായെങ്കിലും വി കെ പി തന്നെക്കൊണ്ട്‌ തന്നെ പാടിച്ചു. 'കനകമുന്തിരി' എന്ന ഗാനത്തിന്റെ പിറവി അങ്ങിനെയായിരുന്നു. ഈ ഗാനം പിന്നീട്‌ അവാര്‍ഡ്‌ നിര്‍ണ്ണയത്തിന്റെ അവസാന ഘട്ടത്തില്‍ വരെയെത്തിയെങ്കിലും എംജി ശ്രീകുമാര്‍ പാടിയ വാസന്തിയും ലക്ഷ്‌മിയും എന്ന ചിത്രത്തിലെ 'ചാന്തുപൊട്ടും' എന്ന ഗാനത്തിനായിരുന്നു അവാര്‍ഡ്‌ കിട്ടിയത്‌. ആ ചിത്രത്തിലെ 'ആലിലക്കണ്ണാ' എന്ന ഗാനത്തെ പോലും മറികടന്നായിരുന്നു ഈ പുരസ്‌ക്കാരം പോയത്‌.
പുനരധിവാസത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഗിരീഷ്‌ പുത്തഞ്ചേരി ഒരു അന്യഭാഷാ ചിത്രവുമായി ബന്ധപ്പെട്ട്‌ അവസരം ഒരുക്കാമെന്ന്‌ പറയുകയും എന്നാല്‍ പിറ്റേന്ന്‌ അത്‌ അട്ടിമറിക്കപ്പെടുകയും ചെയ്‌തതായും പറഞ്ഞു. തുടക്കത്തിലെ ഒട്ടേറെ നിരാശകള്‍ക്ക്‌ ശേഷം സുഹൃത്ത്‌ ടി കെ രാജീവിന്റെ നിര്‍ബ്ബന്ധബുദ്ധിയാണ്‌ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ 'രാ രീ രാ രീ രം' എന്ന ഗാനം സംഭവിക്കാന്‍ ഇടയായതെന്നും അദ്ദേഹം വ്യക്‌തമാക്കി.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 2:12 pm

Abhijit wrote:

Chintha venda . ..MG ye thanneyaa mooppar udeshichathu... ..aa interview il athu clear aayi parayukayum cheythu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 2:13 pm

Greeeeeshma wrote:

Ellattinum shiksha kittathey erikko
Epol oru nalla pattu padanamengil daivam thane kadakshikkanam.

As a singer, Unnimenon ne kal , G. Venu gopal ne kal valare thazheanu MG yude place.. even Kallara gopan polum MG ye kal b etter aanu

Ammu wrote:
വേണുഗോപാലിന്റെ  അഭിമുഖം പാര്‍ട്ട്‌ -2,  എം ജി ശ്രീകുമാര്‍ നടത്തിയ പാരകളും പ്രതികാരങ്ങളും വ്യക്തമായി പറയുന്നു..  ഉണ്ണി മേനോനെ ഒതുക്കിയതും എം ജി തന്നെ

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 2:21 pm

Usha Venugopal wrote:
Ammu -- missed Venu's interview.. Trichuril ente veedinte thottaduthaanu (just back sidil) aakaashavaaniyil joli cheyyumbol thamasichirunnathu... Arhikunna uyarangalil ethan pattiyilla.

Bhagyadevatha kazhino..? onnum kaanan 1 week aayi patunnilla. office thirakku athrakaayirunnu.

ഉഷേചിയെ....   ...ഉണ്ണി ബാലകൃഷ്ണൻ  , നടത്തിയ ഇന്റർവ്യൂ ആയിരുന്നു.....വേണുഗോപാൽ നന്നായി സംസാരിച്ചു.. ..പറയുവാനുള്ളത് വ്യക്തമാക്കി ....തനിക്കു നേരിട്ട തിക്ത  അനുഭവങ്ങളും പാരകളും  ഒക്കെ...മൂന്നാംപക്കം , സിനിമയിൽ രാജാസാർ ന്റെ പാട്ട് പാടാൻ പോയപ്പോഴും വലിയ  ചരടുവലി ഉണ്ടായത്രേ...   ..എന്താ  ഈ എം ജി  നന്നാകാത്തത് ??    

ഭാഗ്യദേവത തീര്ന്നൂട്ടോ.. ....ഭാഗ്യ ലക്ഷ്മി , ശത്രു നിഗ്രഹം (കാളിയാടൻ ) നടത്തി  തിരികെ ചോറ്റാനിക്കരെ അമ്പലത്തിലേക്ക് (ഗ്രാഫിക്സ് ലൂടെ)  നീങ്ങുന്നു ...തിങ്കളാഴ്ച മുതൽ പുതിയ സീരിയൽ.....എന്റെ പെണ്ണ് ..
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 2:44 pm

Ammu wrote:
Abhijit wrote:

Chintha venda . ..MG  ye thanneyaa mooppar udeshichathu... ..aa interview il athu clear aayi parayukayum cheythu
oru co singere vlaraaan anuvadhikkaatha nger budding singersine enginaa promote cheyyunnathu...relaity show judge aayi irikkaan enthaanu yogyatha
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 2:51 pm

Abhijit wrote:
Ammu wrote:

Chintha venda . ..MG  ye thanneyaa mooppar udeshichathu... ..aa interview il athu clear aayi parayukayum cheythu
oru co singere vlaraaan anuvadhikkaatha singer budding singersine enginaa promote cheyyunnathu...relaity show judge aayi irikkaan enthaanu yogyatha

ഈഗോ , അസൂയ , കുശുമ്പ്, പാര ... എല്ലാം ചേർന്നാൽ എം .ജി ആയി....

ഒരു ഇന്റർവ്യൂ ൽ പറഞ്ഞു കേട്ടിരുന്നു.....റിയാലിറ്റി ഷോ ജഡ്ജ് ആയി കുട്ടികള്ക്ക് സംഗീതത്തെ കുറിച്ച് പറഞ്ഞു മനസിലാക്കാൻ തനിക്കുള്ള അത്രയും കഴിവ് വേണു ഗോപാലിന് ഇല്ലാ എന്ന്....
നോക്കട്ടെ ആ യൂ ട്യൂബ് .....
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 2:57 pm

Ammu wrote:
Abhijit wrote:

oru co singere vlaraaan anuvadhikkaatha singer budding singersine enginaa promote cheyyunnathu...relaity show judge aayi irikkaan enthaanu yogyatha

  ഈഗോ , അസൂയ , കുശുമ്പ്, പാര ...  എല്ലാം ചേർന്നാൽ  എം .ജി  ആയി....

ഒരു  ഇന്റർവ്യൂ ൽ പറഞ്ഞു കേട്ടിരുന്നു.....റിയാലിറ്റി ഷോ ജഡ്ജ് ആയി കുട്ടികള്ക്ക് സംഗീതത്തെ കുറിച്ച് പറഞ്ഞു മനസിലാക്കാൻ  തനിക്കുള്ള അത്രയും കഴിവ്  വേണു ഗോപാലിന്  ഇല്ലാ എന്ന്....  
നോക്കട്ടെ ആ യൂ ട്യൂബ്  .....
veroru vasathu ninnu chinthichaa ee mafiayil pedaathavarude padangalum irangiyittundallo...athil gvkku enthe chance kittaanjuu...versality undo gvkku
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 3:03 pm

Abhijit wrote:
Ammu wrote:

  ഈഗോ , അസൂയ , കുശുമ്പ്, പാര ...  എല്ലാം ചേർന്നാൽ  എം .ജി  ആയി....

ഒരു  ഇന്റർവ്യൂ ൽ പറഞ്ഞു കേട്ടിരുന്നു.....റിയാലിറ്റി ഷോ ജഡ്ജ് ആയി കുട്ടികള്ക്ക് സംഗീതത്തെ കുറിച്ച് പറഞ്ഞു മനസിലാക്കാൻ  തനിക്കുള്ള അത്രയും കഴിവ്  വേണു ഗോപാലിന്  ഇല്ലാ എന്ന്....  
നോക്കട്ടെ ആ യൂ ട്യൂബ്  .....
veroru vasathu ninnu chinthichaa ee mafiayil pedaathavarude padangalum irangiyittundallo...athil gvkku enthe chance kittaanjuu...versality undo gvkku

versatality alppam kuravaanu ennu venamenkil parayaam..

..pakshe , Johny sagarika enna music company aayirunnallo oru kaalathe ellaa cinemakaludeyum rights vaangiyirunnathu......avar moolam aayirunnu ee mafiya pravarthichu kondirunnathu ennaanu parayunnathu......angine varumbol avar parayunnavarkku maathram chance kittum..

Unnimenone kondu Varnnappakittu enna IV Shashi padathil naalu paattukal paadi record cheyyichathinu shesham okke neekkam cheythu ennaanu parayunnathu ....pinneyum oru padu kadhakal. ...thiruvananthapuram Nair lobby kalude idapedal
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 3:08 pm

ee G.V kku eethu interviewilum paribhavangalum pandathe thikthanubhavangalum poomaname songum okke parayane neramullu.... ...G.V yekkal versatile singer thanneyanu MG.....MG uyrannu vannathu priyadarsan cinemakaliloodeya......oru friend enna nilayil priyadarsan kooduthalum prefer cheyyuka MG ye thanne aayirikkum...athinu GV paribhavuchittenthu karyam....

MG annan ki jai...
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 3:09 pm

Ammu wrote:
Abhijit wrote:

veroru vasathu ninnu chinthichaa ee mafiayil pedaathavarude padangalum irangiyittundallo...athil gvkku enthe chance kittaanjuu...versality undo gvkku

versatality  alppam kuravaanu ennu venamenkil parayaam..

..pakshe , Johny sagarika enna music company aayirunnallo oru kaalathe ellaa cinemakaludeyum rights vaangiyirunnathu......avar moolam aayirunnu ee mafiya pravarthichu kondirunnathu ennaanu parayunnathu......angine varumbol  avar parayunnavarkku maathram chance kittum..

Unnimenone kondu Varnnappakittu enna IV Shashi padathil naalu paattukal paadi record cheyyichathinu shesham  okke neekkam cheythu ennaanu parayunnathu ....pinneyum oru padu kadhakal. ...thiruvananthapuram Nair lobby kalude idapedal
pakshe unnimenon 3000il adhikam cinema paattukal paadiyennaa wiki parayunnathu....gvyo ...parihavangalum paraathiyum ozhinja neramillaalo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 3:10 pm

Neelu wrote:
ee G.V kku eethu interviewilum paribhavangalum pandathe thikthanubhavangalum poomaname songum okke parayane neramullu.... ...G.V yekkal versatile singer thanneyanu MG.....MG uyrannu vannathu priyadarsan cinemakaliloodeya......oru friend enna nilayil priyadarsan kooduthalum prefer cheyyuka MG ye thanne aayirikkum...athinu GV paribhavuchittenthu karyam....

MG annan ki jai...

Vannallo Vanamaala.. ..."payinaayiram naavaa" MG ykku kee jai vilikaan
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 3:11 pm

1 st part:

[You must be registered and logged in to see this link.]

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 3:13 pm

Ammu wrote:
Neelu wrote:
ee G.V kku eethu interviewilum paribhavangalum pandathe thikthanubhavangalum poomaname songum okke parayane neramullu.... ...G.V yekkal versatile singer thanneyanu MG.....MG uyrannu vannathu priyadarsan cinemakaliloodeya......oru friend enna nilayil priyadarsan kooduthalum prefer cheyyuka MG ye thanne aayirikkum...athinu GV paribhavuchittenthu karyam....

MG annan ki jai...

Vannallo Vanamaala.. ..."payinaayiram naavaa" MG ykku kee jai vilikaan
pinnallathe.....ethrayo varshangalkku seshavum MG annante nadaroopini apriya ganathil peduthiya aala GV....athu sarikkum asooya thanneyalle....MG annan potte..athum oru raveendran mash songineyalle angane paranjathu...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 3:15 pm

Neelu wrote:
Ammu wrote:

Vannallo Vanamaala.. ..."payinaayiram naavaa" MG ykku kee jai vilikaan
pinnallathe.....ethrayo varshangalkku seshavum MG annante nadaroopini apriya ganathil peduthiya aala GV....athu sarikkum asooya thanneyalle....MG annan potte..athum oru raveendran mash songineyalle angane paranjathu...

athinu MG kodutha marupadi theere moshamaayipoyi ennaa enikku thonniyathu.. ..yinnaa kettu nokkye...pazhaythaa

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 3:17 pm

Ammu wrote:
Neelu wrote:

pinnallathe.....ethrayo varshangalkku seshavum MG annante nadaroopini apriya ganathil peduthiya aala GV....athu sarikkum asooya thanneyalle....MG annan potte..athum oru raveendran mash songineyalle angane paranjathu...

  athinu MG kodutha marupadi theere moshamaayipoyi ennaa enikku thonniyathu.. ..yinnaa kettu nokkye...pazhaythaa  

randu perum kanakka...unni menonum krishna chandranum kg markosum onnum MG ye kurichu parayunnathu kettittillallo....ee GV kku mathram ennum parathiyum paribhavavum...
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Sun Oct 05, 2014 3:30 pm

bad experience ellavar aley opinion parayu
MG ye kandal ariyiley
Back to top Go down
Sponsored content

PostSubject: Re: ഗായകരും പാരകളും !!   

Back to top Go down
 
ഗായകരും പാരകളും !!
View previous topic View next topic Back to top 
Page 1 of 9Go to page : 1, 2, 3, 4, 5, 6, 7, 8, 9  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: