HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Nandhoos Tue Jun 20, 2017 12:18 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Amal Gayathry Sat Jun 17, 2017 12:41 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» സിനിമാ അവലോകനങ്ങള്‍-2
by midhun Wed Mar 29, 2017 11:03 am

» കരോക്കെ ഗാനങ്ങള്‍
by ckramesh Wed Mar 22, 2017 1:45 pm

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Thu Jan 26, 2017 7:21 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
luttaappi
 
Amal Gayathry
 
nettooraan
 
Nandhoos
 
Anoop Mukundan
 
June 2017
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 ഗായകരും പാരകളും !!

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഗായകരും പാരകളും !!   Mon Oct 13, 2014 5:15 pm

Greeeeeshma wrote:
Durga kku matram alla..mrithula, roopa, amruhta, sitara okey recording cheythathittu ammayudeum achante yum influence il celibirty daughter/son okey  vannu veendum padiyittundu.

Durga yude latest recoriding cheythu mati padippicha song vikramadityan film le pushpathi padiya song…..athu sarolya, pushpavathi assal aayi aaa song padiyitundu…so athil regret ella.

Ennalum eeeeeeeeee filed niraye parayum politics um aanu…caliber, talent okey secondary anu…..influence aanu main factor




Influence thanneyaanu main factor-No doubt...!Oru God father undengil evideyum ethaam,paadanulla kazhivum koode undengil...
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: ഗായകരും പാരകളും !!   Mon Oct 13, 2014 5:16 pm

Ammu wrote:
balamuralee wrote:

enikkum  

+111 എനിക്കും

dasettanz paadaan allaathe vaa thurannaal prashnamaa
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ഗായകരും പാരകളും !!   Mon Oct 13, 2014 5:16 pm

Ammu wrote:
ROHITH NAMBIAR wrote:


ningalee paadanathum parayanathum kaanumbola enikke kooduthal doubt  

എന്തോന്ന് സംശയമാ  ചെക്കാ.. ...അവര്‍ ഒരു മെയ്യും ഇരു ഹൃദയവും ആയിരുന്നു...  പാണ്ടി ഭാഷയില്‍ പറഞ്ഞാല്‍  ചിന്ന വീട്

ithangade aadyam paranja mathiyayirunnille...  njn kure thappi..ellayidathum rashtreeyathil kai pidichu kondu vannu enne ullu....ingane oru bandham evidem kandilla....ennalum mgr'ite iratti praayam kaanille [/quote]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Mon Oct 13, 2014 5:17 pm

Greeeeeshma wrote:
Durga kku matram alla..mrithula, roopa, amruhta, sitara okey recording cheythathittu ammayudeum achante yum influence il celibirty daughter/son okey  vannu veendum padiyittundu.

Durga yude latest recoriding cheythu mati padippicha song vikramadityan film le pushpathi padiya song…..athu sarolya, pushpavathi assal aayi aaa song padiyitundu…so athil regret ella.

Ennalum eeeeeeeeee filed niraye parayum politics um aanu…caliber, talent okey secondary anu…..influence aanu main factor


ഇന്നലെ ആ പാട്ട് ടീവീല്‍ കേട്ടപ്പോള്‍ ദുര്‍ഗ്ഗയെ ഓര്‍ത്തു കേട്ടോ..

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഗായകരും പാരകളും !!   Mon Oct 13, 2014 5:17 pm

nettooraan wrote:
Ammu wrote:


+111 എനിക്കും

dasettanz paadaan allaathe vaa thurannaal prashnamaa

mikkapozhum vivadangal akum daseetan paryunn karyangal
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഗായകരും പാരകളും !!   Mon Oct 13, 2014 5:17 pm

ROHITH NAMBIAR wrote:
Ammu wrote:


എന്തോന്ന് സംശയമാ  ചെക്കാ.. ...അവര്‍ ഒരു മെയ്യും ഇരു ഹൃദയവും ആയിരുന്നു...  പാണ്ടി ഭാഷയില്‍ പറഞ്ഞാല്‍  ചിന്ന വീട് [/quote

ithangade aadyam paranja mathiyayirunnille...  njn kure thappi..ellayidathum rashtreeyathil kai pidichu kondu vannu enne ullu....ingane oru bandham evidem kandilla....ennalum mgr'ite iratti praayam kaanille

Praayam oru factor aano?adehathinde sthanam enthayirunnu ennorkkanam..Innippol Ammayi evide ethiyennum orkkanam...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Mon Oct 13, 2014 5:19 pm

nettooraan wrote:
Ammu wrote:


+111 എനിക്കും

dasettanz paadaan allaathe vaa thurannaal prashnamaa

വിവാദങ്ങള്‍ ഉണ്ടാക്കുവാന്‍ വേണ്ടി പ്രസംഗം നടത്തുന്നത് പോലെ തോന്നും.. അന്ന് കല്‍പ്പന വിഷയത്തില്‍ നടത്തിയ പരാമര്‍ശം അല്‍പ്പം കടന്നു പോയിരുന്നു..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഗായകരും പാരകളും !!   Mon Oct 13, 2014 5:20 pm

Ammu wrote:
nettooraan wrote:


dasettanz paadaan allaathe vaa thurannaal prashnamaa

വിവാദങ്ങള്‍ ഉണ്ടാക്കുവാന്‍ വേണ്ടി പ്രസംഗം നടത്തുന്നത് പോലെ തോന്നും..   അന്ന് കല്‍പ്പന വിഷയത്തില്‍ നടത്തിയ പരാമര്‍ശം അല്‍പ്പം കടന്നു പോയിരുന്നു..

Nalla Gaayikamaar okke Amerikayil janikkanamaayirunnu enna pole alle adeham prasangichathu?Enthoru desa snehamaanu...!
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: ഗായകരും പാരകളും !!   Mon Oct 13, 2014 5:20 pm

ROHITH NAMBIAR wrote:
Ammu wrote:


എന്തോന്ന് സംശയമാ  ചെക്കാ.. ...അവര്‍ ഒരു മെയ്യും ഇരു ഹൃദയവും ആയിരുന്നു...  പാണ്ടി ഭാഷയില്‍ പറഞ്ഞാല്‍  ചിന്ന വീട്

ithangade aadyam paranja mathiyayirunnille...  njn kure thappi..ellayidathum rashtreeyathil kai pidichu kondu vannu enne ullu....ingane oru bandham evidem kandilla....ennalum mgr'ite iratti praayam kaanille
[/quote]

dosham parayaruthallo... randu perum nalla chemistry aayirunnu. physicsumm biologyum enikkariyaan melaayee... :paru:
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ഗായകരും പാരകളും !!   Mon Oct 13, 2014 5:20 pm

shamsheershah wrote:
ROHITH NAMBIAR wrote:


Praayam oru factor aano?adehathinde sthanam enthayirunnu ennorkkanam..Innippol Ammayi evide ethiyennum orkkanam...

athum sariya...cinema nadi jayalalitha innippo thalaivi jayalalith aayille
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഗായകരും പാരകളും !!   Mon Oct 13, 2014 6:07 pm

ROHITH NAMBIAR wrote:
shamsheershah wrote:



Praayam oru factor aano?adehathinde sthanam enthayirunnu ennorkkanam..Innippol Ammayi evide ethiyennum orkkanam...

athum sariya...cinema nadi jayalalitha innippo thalaivi jayalalith aayille
Swbhavam kadu kattiyaa...
Ente pappayude pengalum familyum varshangalayi madhurayil aanu...
ethandu 30 varshamayi avar oru hotel nadathi varikayayirunnu madhura court nu munpil...
adyame oru pettikkadayayirunnu pinneedu sarkar thane athu pattayam okke koduthu legal aakki...
nalla chilavulla hotel ayirunnu

Jaya bharanathil kayari oru divas am ravile kada thurakkan vanna ppol kadayirunnidathu podi polum illa
amma uide alkar thaledivasam rathry 2 maniku vanni idichu nirathiyechu poyi...
25000 roopa nashta pariharavum koduthu...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Mon Oct 13, 2014 6:11 pm

Binu wrote:
ROHITH NAMBIAR wrote:


athum sariya...cinema nadi jayalalitha innippo thalaivi jayalalith aayille
Swbhavam kadu kattiyaa...
Ente pappayude pengalum familyum varshangalayi madhurayil aanu...
ethandu 30 varshamayi avar oru hotel nadathi varikayayirunnu madhura court nu munpil...
adyame oru pettikkadayayirunnu pinneedu sarkar thane athu pattayam okke koduthu legal aakki...
nalla chilavulla hotel ayirunnu

Jaya bharanathil kayari oru divas am ravile kada thurakkan vanna ppol kadayirunnidathu podi polum illa
amma uide alkar thaledivasam rathry 2 maniku vanni idichu nirathiyechu poyi...
25000 roopa nashta pariharavum koduthu...

അഹങ്കാരത്തിന്റെ ആള്‍രൂപം ആണ് അമ്മച്ചി... ഇത് വായിച്ചിട്ടുണ്ടോ ബിനുവേ??

കോയമ്പത്തൂര്‍: ജയലളിതയുടെ അവിഹിത സ്വത്ത് സമ്പാദ്യ കേസുമായി ബന്ധപ്പെട്ട് പ്രമുഖ സംഗീത സംവിധായകരായ എ.ആര്‍. റഹ്മാന്‍, ഗംഗൈ അമരന്‍, ഈയിടെ അന്തരിച്ച മാന്‍ഡലിന്‍ ശ്രീനിവാസ് എന്നിവര്‍ ബംഗളൂരു പ്രത്യേക കോടതിയില്‍ നല്‍കിയ മൊഴികള്‍ നിര്‍ണായകമായി.
ജഡ്ജി ജോണ്‍ മൈക്കേല്‍ ഡികുഞ്ഞ തന്‍െറ വിധിന്യായത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ജയലളിതയുടെ വളര്‍ത്തു മകന്‍ വി.എന്‍.സുധാകരന്‍െറ ആഡംബര വിവാഹം കേസിലെ മുഖ്യ വിഷയമാണ്. വിവാഹത്തില്‍ എ.ആര്‍. റഹ്മാനും ശ്രീനിവാസും സൗജന്യമായാണ് സംഗീത പരിപാടി അവതരിപ്പിച്ചതെന്നും ക്ഷണപത്രികക്കൊപ്പം പട്ടുസാരികളും വെള്ളിത്തട്ടുകളും ലഭിച്ചിരുന്നതായും ഇവര്‍ വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് എത്തിയ പ്രമുഖര്‍ക്കെല്ലാം പട്ടുസാരി, പട്ട് ദോത്തി, വെള്ളി പ്ളേറ്റുകള്‍, വെള്ളി കുങ്കമ ചെപ്പുകള്‍ തുടങ്ങിയവ വിതരണം ചെയ്തതായ പ്രോസിക്യൂഷന്‍ ആരോപണം ശരിവെക്കുന്നതായിരുന്നു സ്വതന്ത്ര സാക്ഷികളായ എ.ആര്‍. റഹ്മാന്‍െറയും ശ്രീനിവാസിന്‍െറയും മൊഴികളെന്ന് ജഡ്ജി ഡികുഞ്ഞ പറയുന്നു.
സംഗീത സംവിധായകനും ഇളയരാജയുടെ സഹോദരനുമായ ഗംഗൈ അമരന്‍െറ മൊഴി പ്രതികള്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയ രീതിയിലേക്ക് വെളിച്ചം വീശുന്നതാണെന്ന് ജഡ്ജി പറയുന്നു. ചെന്നൈ പഴയ മഹാബലിപുരത്തെ പയ്യാനൂരിലുള്ള 22 ഏക്കര്‍ ഫാം ഹൗസ് ശശികലയുടെയും കൂട്ടരുടെയും നിര്‍ബന്ധം സഹിക്ക വയ്യാതെ ജയലളിതക്ക് ചുരുങ്ങിയ വിലക്ക് വില്‍പന നടത്തിയെന്നാണ് ഗംഗൈ അമരന്‍െറ മൊഴി.
മുഖ്യമന്ത്രിയായ ജയലളിതക്ക് താങ്കളുടെ ഫാം ഹൗസ് വളരെ ഇഷ്ടപ്പെട്ടുവെന്നും ഇത് വിലകൊടുത്ത് വാങ്ങാന്‍ അവര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായുമാണ് ശശികലയും കൂട്ടരും ഗംഗൈ അമരനോട് പറഞ്ഞിരുന്നത്.
ഈ ആവശ്യവുമായി ബന്ധപ്പെട്ട് ശശികലയും കൂട്ടാളികളും നിരന്തരം ഫോണ്‍ ചെയ്യുകയും ദൂതന്‍മാരെ അയക്കുകയും ചെയ്തിരുന്നു.

സംഗീത സംവിധാനത്തിനും കഥയെഴുത്തിനും ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണിതെന്നും തനിക്ക് ഇത് വില്‍ക്കാന്‍ താല്‍പര്യമില്ളെന്നും ഗംഗൈ അമരന്‍ ഒരു ഘട്ടത്തില്‍ പോയസ് ഗാര്‍ഡനില്‍ നേരിട്ട് ചെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ ഇതിനുശേഷം ജയലളിതയുടെ വളര്‍ത്തുമകനായ സുധാകരന്‍ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ച് ജയലളിതക്ക് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1994 ഒക്ടോബര്‍ ഒന്നിന് 13.1 ലക്ഷം രൂപക്കാണ് 22 ഏക്കര്‍ വിസ്തൃതിയുള്ള ഫാം ഹൗസ് വിറ്റതെന്നും അമരന്‍ മൊഴി നല്‍കി.

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഗായകരും പാരകളും !!   Mon Oct 13, 2014 6:19 pm

Njanum kettittundu...Ente partner Raviyud relative poyirunna wedding ayirunnu...
enthekkoyo gift kittiyuirunnu

pothu janathinte panam....!
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Mon Oct 13, 2014 9:51 pm

shamsheershah wrote:
ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ അനുകരിയ്ക്കുകയെന്ന അര്‍ത്ഥത്തിലല്ല താന്‍ വെള്ളവസ്ത്രം ധരിക്കുകയും താടിവളര്‍ത്തുകയും ചെയ്യുന്നതെന്ന് ഗായകന്‍ കെജി മാര്‍ക്കോസ്.




Enneyokke Dasettan kaanathe poyath ende baagyam...

ee vella vasthravum thaadiyumokkeyullooo...paattukaran enna nilayil markose yesudaasinu oru ethiraaliye allaayirunnu:lol:
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Mon Oct 13, 2014 9:52 pm

[You must be registered and logged in to see this image.][You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 6:42 am

Abhijit wrote:
shamsheershah wrote:
ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ അനുകരിയ്ക്കുകയെന്ന അര്‍ത്ഥത്തിലല്ല താന്‍ വെള്ളവസ്ത്രം ധരിക്കുകയും താടിവളര്‍ത്തുകയും ചെയ്യുന്നതെന്ന് ഗായകന്‍ കെജി മാര്‍ക്കോസ്.




Enneyokke Dasettan kaanathe poyath ende baagyam...

ee vella vasthravum thaadiyumokkeyullooo...paattukaran enna nilayil markose yesudaasinu oru ethiraaliye allaayirunnu:lol:  

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 6:46 am

Abhijit wrote:
[You must be registered and logged in to see this image.][You must be registered and logged in to see this link.]



Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 10:17 am

Abhijit wrote:
[You must be registered and logged in to see this image.][You must be registered and logged in to see this link.]

ഇക്കാലത്ത് സംഗീതസംവിധാനം എന്നുപറയുന്നത് കോപ്പിയടി മാത്രമാണെന്ന ആരോപണത്തെക്കുറിച്ച് ശ്രീകുമാർ പ്രതികരിച്ചതിങ്ങനെ- ''സിറ്റ്‌വേഷനുവേണ്ടി മാത്രമായി പാട്ടുണ്ടാക്കുമ്പോഴാണ് മോഷണം വേണ്ടിവരുന്നത്. അത്തരം പാട്ടുകളിൽ മിക്കവയും മോഷണമാണ്. ഇംഗ്ലീഷ്, സ്പാനിഷ് പാട്ടുകൾ കേട്ട് നേരെയിങ്ങോട്ട് പകർത്തും. 'ഇൻസ്പയർ' ചെയ്തു എന്നാണ് ഇതിന് പറയുക.       ഇത്തരം പാട്ടുകൾക്കൊന്നും ആയുസ് കാണില്ല. ഈയിടെ ഒരു സംവിധായകൻ എന്നോട് പറഞ്ഞു, 'ഹൈടെക് ആയിട്ട് ഒരെണ്ണം വേണം' എന്ന്. ഞാൻ പറഞ്ഞു എനിക്ക് പറ്റില്ലെന്ന്. കാരണം അതുവേണമെങ്കിൽ ഞാനും കോപ്പിയടിക്കേണ്ടി വരും.''

മാധവേട്ടനെന്നും  മൂക്കിന്‍ തുമ്പിലാണ് കോപം
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 10:33 am

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ഒരു മരുഭൂമിക്കഥ എന്ന ചിത്രത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ പ്രശസ്‌ത ഗായകന്‍ എം ജി ശ്രീകുമാറാണ്‌. ശ്രവണമധുരമായ ഒരുപിടി ഗാനങ്ങളാണ്‌ ഒരുമരുഭൂമിക്കഥയ്‌ക്ക്‌ വേണ്ടി എം ജി ശ്രീകുമാര്‍ ഒരുക്കിയിരിക്കുന്നത്‌. എന്നാല്‍ ഈ ചിത്രത്തിലെ ഒരു ഗാനം കോപ്പിയടിച്ചതിനെക്കുറിച്ചാണ്‌ ഇപ്പോള്‍ ഇന്റര്‍നെറ്റിലെ സൗഹൃദ കൂട്ടായ്‌മകളിലെ ചര്‍ച്ച. 'മാധവേട്ടനെന്നും മൂക്കിന്‍തുമ്പിലാണ്‌ കോപം' എന്ന ഗാനമാണ്‌ കോപ്പിയടിയിലൂടെ വിവാദമായിരിക്കുന്നത്‌.

പ്രശസ്‌ത ഈജിപ്‌ഷ്യന്‍ സംഗീതജ്ഞനായ എഎംആര്‍ ദിയാബ്‌ ഒരുക്കിയ 'റോഹി മെര്‍താലാക്‌' എന്നു തുടങ്ങുന്ന ഗാനത്തിന്‌ ഉപയോഗിച്ചിരിക്കുന്ന അതേ ഈണം തന്നെയാണ്‌ ഒരു മരുഭൂമിക്കഥയിലെ ഗാനത്തിനായി എം ജി ശ്രീകുമാര്‍ ഉപയോഗിച്ചിരിക്കുന്നത്‌. റിയാലിറ്റിഷോയിലും മറ്റും ചമഞ്ഞിരുന്ന്‌ കുട്ടികളെ കണക്കിന്‌ കളിയാക്കുന്ന ഈ വിദ്വാന്റെ കോപ്പിയടിയെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ ഇന്റര്‍നെറ്റില്‍ കത്തിപ്പടരുകയാണ്‌.

'മാധവേട്ടനെന്നും മൂക്കിന്‍തുമ്പിലാണ്‌ കോപംഎന്ന ഗാനം കേള്‍ക്കാം

ദിയാബിന്റെ 'റോഹി മെര്‍താലാക്‌എന്ന ഗാനം കേള്‍ക്കാം.



രണ്ടു ഗാനങ്ങളും കേട്ടല്ലോ. ഇനി വായനക്കാരെ ഒരു ചര്‍ച്ചയ്‌ക്കായി ക്ഷണിയ്‌ക്കുകയാണ്‌. ദേവരാജനെയും രവീന്ദ്രനെയും ജോണ്‍സനെയും വിദ്യാസഗറിനെയും പോലെയുള്ളവര്‍ ഒരുക്കിയ മധുര സംഗീതം മലയാളികള്‍ക്ക്‌ മറക്കാനാകാത്തതാണ്‌. എന്നാല്‍ പുതിയ തലമുറയിലെ സംഗീത സംവിധായകര്‍ എന്തുകൊണ്ടാണ്‌ കോപ്പിയടിയ്‌ക്കുന്നത്‌? സ്വന്തമായി ഒരു ഗാനം ചിട്ടപ്പെടുത്താന്‍ ശേഷിയില്ലാത്തവരാണോ മലയാളത്തിലെ പുതിയ സംഗീതസംവിധായകര്‍? വായനക്കാര്‍ക്ക്‌ അഭിപ്രായം പറയാം.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 10:34 am

MG ottum sincere alla.....
sahacharyattinu anusarichu opinion marum
so nothing special
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 10:37 am

Greeeeeshma wrote:
MG ottum sincere alla.....
sahacharyattinu anusarichu opinion marum
so nothing special

സ്റാര്‍ സിങ്ങര്‍ ഇനി ഉണ്ടാവില്ലെന്ന് കരുതി , റിയാലിറ്റി ഷോസ് തട്ടിപ്പ് ആണെന്ന് പറഞ്ഞിട്ട് പിന്നീട് മലക്കം മറിഞ്ഞത് മറക്കാന്‍ നമുക്കാവില്ലല്ലോ
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 10:38 am

celebrities okey mattulavarkku matrika avendaar aanu..
eee manushyan athinu valia oru apavadham aanu


Ammu wrote:
Greeeeeshma wrote:
MG ottum sincere alla.....
sahacharyattinu anusarichu opinion marum
so nothing special

സ്റാര്‍ സിങ്ങര്‍ ഇനി ഉണ്ടാവില്ലെന്ന് കരുതി , റിയാലിറ്റി ഷോസ് തട്ടിപ്പ് ആണെന്ന് പറഞ്ഞിട്ട് പിന്നീട് മലക്കം മറിഞ്ഞത് മറക്കാന്‍ നമുക്കാവില്ലല്ലോ
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 10:39 am

Ammu wrote:
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ഒരു മരുഭൂമിക്കഥ എന്ന ചിത്രത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ പ്രശസ്‌ത ഗായകന്‍ എം ജി ശ്രീകുമാറാണ്‌. ശ്രവണമധുരമായ ഒരുപിടി ഗാനങ്ങളാണ്‌ ഒരുമരുഭൂമിക്കഥയ്‌ക്ക്‌ വേണ്ടി എം ജി ശ്രീകുമാര്‍ ഒരുക്കിയിരിക്കുന്നത്‌. എന്നാല്‍ ഈ ചിത്രത്തിലെ ഒരു ഗാനം കോപ്പിയടിച്ചതിനെക്കുറിച്ചാണ്‌ ഇപ്പോള്‍ ഇന്റര്‍നെറ്റിലെ സൗഹൃദ കൂട്ടായ്‌മകളിലെ ചര്‍ച്ച. 'മാധവേട്ടനെന്നും മൂക്കിന്‍തുമ്പിലാണ്‌ കോപം' എന്ന ഗാനമാണ്‌ കോപ്പിയടിയിലൂടെ വിവാദമായിരിക്കുന്നത്‌.

പ്രശസ്‌ത ഈജിപ്‌ഷ്യന്‍ സംഗീതജ്ഞനായ എഎംആര്‍ ദിയാബ്‌ ഒരുക്കിയ 'റോഹി മെര്‍താലാക്‌' എന്നു തുടങ്ങുന്ന ഗാനത്തിന്‌ ഉപയോഗിച്ചിരിക്കുന്ന അതേ ഈണം തന്നെയാണ്‌ ഒരു മരുഭൂമിക്കഥയിലെ ഗാനത്തിനായി എം ജി ശ്രീകുമാര്‍ ഉപയോഗിച്ചിരിക്കുന്നത്‌. റിയാലിറ്റിഷോയിലും മറ്റും ചമഞ്ഞിരുന്ന്‌ കുട്ടികളെ കണക്കിന്‌ കളിയാക്കുന്ന ഈ വിദ്വാന്റെ കോപ്പിയടിയെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ ഇന്റര്‍നെറ്റില്‍ കത്തിപ്പടരുകയാണ്‌.

'മാധവേട്ടനെന്നും മൂക്കിന്‍തുമ്പിലാണ്‌ കോപംഎന്ന ഗാനം കേള്‍ക്കാം

ദിയാബിന്റെ 'റോഹി മെര്‍താലാക്‌എന്ന ഗാനം കേള്‍ക്കാം.



രണ്ടു ഗാനങ്ങളും കേട്ടല്ലോ. ഇനി വായനക്കാരെ ഒരു ചര്‍ച്ചയ്‌ക്കായി ക്ഷണിയ്‌ക്കുകയാണ്‌. ദേവരാജനെയും രവീന്ദ്രനെയും ജോണ്‍സനെയും വിദ്യാസഗറിനെയും പോലെയുള്ളവര്‍ ഒരുക്കിയ മധുര സംഗീതം മലയാളികള്‍ക്ക്‌ മറക്കാനാകാത്തതാണ്‌. എന്നാല്‍ പുതിയ തലമുറയിലെ സംഗീത സംവിധായകര്‍ എന്തുകൊണ്ടാണ്‌ കോപ്പിയടിയ്‌ക്കുന്നത്‌? സ്വന്തമായി ഒരു ഗാനം ചിട്ടപ്പെടുത്താന്‍ ശേഷിയില്ലാത്തവരാണോ മലയാളത്തിലെ പുതിയ സംഗീതസംവിധായകര്‍? വായനക്കാര്‍ക്ക്‌ അഭിപ്രായം പറയാം.

hard work cheyyenualla madi kondu allenkil prathiba illathukondu.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 10:40 am



Bijupal - right person
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 10:43 am

Greeeeeshma wrote:


Bijupal - right person

bijipal valare nalla manushyanennu thonniyitundu adehathine pattukalum nallathanu new gernaratione ake ulla ashwasam bijibaalnu
Back to top Go down
Sponsored content




PostSubject: Re: ഗായകരും പാരകളും !!   

Back to top Go down
 
ഗായകരും പാരകളും !!
View previous topic View next topic Back to top 
Page 7 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: