HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Ammu Today at 6:06 pm

» Malayalam Rare Karaokes
by Binu Yesterday at 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Yesterday at 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Binu
 
shamsheershah
 
binjo
 
Ammu
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 ഗായകരും പാരകളും !!

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
AuthorMessage
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 10:44 am

M.Jayachandran sir ne kananeee ellallo

balamuralee wrote:
Greeeeeshma wrote:

Bijupal - right person

bijipal valare nalla manushyanennu thonniyitundu adehathine pattukalum nallathanu new gernaratione ake ulla ashwasam bijibaalnu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 10:44 am

balamuralee wrote:
Ammu wrote:
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ഒരു മരുഭൂമിക്കഥ എന്ന ചിത്രത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ പ്രശസ്‌ത ഗായകന്‍ എം ജി ശ്രീകുമാറാണ്‌. ശ്രവണമധുരമായ ഒരുപിടി ഗാനങ്ങളാണ്‌ ഒരുമരുഭൂമിക്കഥയ്‌ക്ക്‌ വേണ്ടി എം ജി ശ്രീകുമാര്‍ ഒരുക്കിയിരിക്കുന്നത്‌. എന്നാല്‍ ഈ ചിത്രത്തിലെ ഒരു ഗാനം കോപ്പിയടിച്ചതിനെക്കുറിച്ചാണ്‌ ഇപ്പോള്‍ ഇന്റര്‍നെറ്റിലെ സൗഹൃദ കൂട്ടായ്‌മകളിലെ ചര്‍ച്ച. 'മാധവേട്ടനെന്നും മൂക്കിന്‍തുമ്പിലാണ്‌ കോപം' എന്ന ഗാനമാണ്‌ കോപ്പിയടിയിലൂടെ വിവാദമായിരിക്കുന്നത്‌.

പ്രശസ്‌ത ഈജിപ്‌ഷ്യന്‍ സംഗീതജ്ഞനായ എഎംആര്‍ ദിയാബ്‌ ഒരുക്കിയ 'റോഹി മെര്‍താലാക്‌' എന്നു തുടങ്ങുന്ന ഗാനത്തിന്‌ ഉപയോഗിച്ചിരിക്കുന്ന അതേ ഈണം തന്നെയാണ്‌ ഒരു മരുഭൂമിക്കഥയിലെ ഗാനത്തിനായി എം ജി ശ്രീകുമാര്‍ ഉപയോഗിച്ചിരിക്കുന്നത്‌. റിയാലിറ്റിഷോയിലും മറ്റും ചമഞ്ഞിരുന്ന്‌ കുട്ടികളെ കണക്കിന്‌ കളിയാക്കുന്ന ഈ വിദ്വാന്റെ കോപ്പിയടിയെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ ഇന്റര്‍നെറ്റില്‍ കത്തിപ്പടരുകയാണ്‌.

'മാധവേട്ടനെന്നും മൂക്കിന്‍തുമ്പിലാണ്‌ കോപംഎന്ന ഗാനം കേള്‍ക്കാം

ദിയാബിന്റെ 'റോഹി മെര്‍താലാക്‌എന്ന ഗാനം കേള്‍ക്കാം.

രണ്ടു ഗാനങ്ങളും കേട്ടല്ലോ. ഇനി വായനക്കാരെ ഒരു ചര്‍ച്ചയ്‌ക്കായി ക്ഷണിയ്‌ക്കുകയാണ്‌. ദേവരാജനെയും രവീന്ദ്രനെയും ജോണ്‍സനെയും വിദ്യാസഗറിനെയും പോലെയുള്ളവര്‍ ഒരുക്കിയ മധുര സംഗീതം മലയാളികള്‍ക്ക്‌ മറക്കാനാകാത്തതാണ്‌. എന്നാല്‍ പുതിയ തലമുറയിലെ സംഗീത സംവിധായകര്‍ എന്തുകൊണ്ടാണ്‌ കോപ്പിയടിയ്‌ക്കുന്നത്‌? സ്വന്തമായി ഒരു ഗാനം ചിട്ടപ്പെടുത്താന്‍ ശേഷിയില്ലാത്തവരാണോ മലയാളത്തിലെ പുതിയ സംഗീതസംവിധായകര്‍? വായനക്കാര്‍ക്ക്‌ അഭിപ്രായം പറയാം.

hard work cheyyenualla madi kondu allenkil prathiba illathukondu.

പ്രതിഭയുടെ കുറവ് തന്നെയാകാം.... ചുളുവില്‍ കേമന്‍ ആകാം എന്നുള്ള അതിമോഹവും

എന്നാലും ഒരു ഉളുപ്പും ഇല്ലേ ഇങ്ങിനെ അടിച്ചു മാറ്റി ക്രെഡിറ്റ് സ്വന്തമാക്കുവാന്‍ എന്നിട്ട് വാചകമടിയോ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 10:48 am

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 4:25 pm

Abhijit wrote:
[You must be registered and logged in to see this image.][You must be registered and logged in to see this link.]

sannidanandan mooparde swantham aalaayirunnalle
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 5:39 pm

Ammu wrote:
വേണുഗോപാലിന്റെ  അഭിമുഖം രണ്ടു ചാനലുകളിൽ കണ്ടു.. ....എം ജി ക്കെതിരെ  മനസ് തുറക്കുന്നുണ്ടല്ലോ...

Venu chettan paranjathokke enikk sathyamaayitta thooniyathu......

ellavarum koodi groupsim kalichu......MGS
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 5:41 pm

Ammu wrote:
വേണുഗോപാലിന്റെ  അഭിമുഖം പാര്‍ട്ട്‌ -2,  എം ജി ശ്രീകുമാര്‍ നടത്തിയ പാരകളും പ്രതികാരങ്ങളും വ്യക്തമായി പറയുന്നു..  ഉണ്ണി മേനോനെ ഒതുക്കിയതും എം ജി തന്നെ

Sathyam venugopaline othukkiyathaa.......chettane kondu vare othukkippichu MGS
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 5:47 pm

Venu vinte melody nallatha
But classical onum MG yude atra pora
Ennalum MG kure pere othukiyittundu
Omamakutty aara mole
Epol kochu mone konda vanirkueny
Ellam kanakka
Even Dsettan polum…
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 7:21 pm

ROHITH NAMBIAR wrote:
Abhijit wrote:
[You must be registered and logged in to see this image.][You must be registered and logged in to see this link.]

sannidanandan mooparde swantham aalaayirunnalle
ingeru parayunnathu sariyaanel thakkaali pettikkum poottu
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Tue Oct 14, 2014 7:23 pm

Greeeeeshma wrote:
MG ottum sincere alla.....
sahacharyattinu anusarichu opinion marum
so nothing special
angeru jeevitham thanne adichu maattiyavanalle pinnaa paattu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Fri Oct 31, 2014 2:37 pm

പാലക്കാട് ശ്രീറാമിന്റെ fb പോസ്റ്റ്‌:  

beware of this type of so called 'belt' ഉർവശി ശാപം ഉപകാരം ന്നു കേട്ടിട്ടേ ഉള്ളൂ .. സംഗീത സംവിധാനം , പാട്ട് , എന്നീ മേഖലയിൽ , എം ജീ ശ്രീകുമാർ എന്ന കലാകാരന്റെ , 'തന്ത്ര പൂർവം ഉള്ള ' കടന്നു കയറ്റം , മിക്ക സംഗീത സുഹൃത്തുക്കള്ക്കും 'പാര' ആയതായി , കഴിഞ്ഞ കാല റിപ്പോര്ട്ട് കൾ സൂചിപ്പിക്കുന്ന്ന്ടല്ലോ! ധാ പ്പോ ,അത്തരം ഒരു നീക്കം , എനിക്ക് 'ഉപകാരം ' ആയി ഭവിച്ചു. ഈ പോസ്റ്റ്‌ ചെയ്ത പാട്ട് ആണ്, പൂവച്ചൽ ഖാദർ സാർ ന്റെ വരികള്ക്ക് , എന്റെ ഈണത്തിൽ , ആദ്യമായി ഈ പടത്തിന് കമ്പോസ് ചെയ്തു റെക്കോർഡ്‌ ചെയ്തത് ! പക്ഷെ ഒരു ഗാപ്‌ നു ശേഷം , ഈ പറഞ്ഞ 'എം ജീ ശ്രീകുമാർ ' 'സ്വയം ' പാട്ടും അഭിനയവും ഒക്കെ അങ്ങോട്ട്‌ (പ്രോടുസര്ക്ക് ) വാഗ്ദാനം ചെയ്ത ത്രെ . എന്നോട് ഒരു വാക്ക് പോലും ഇതേ പറ്റി ചര്ച്ച ചെയ്യാതെ , ആ പ്രൊ ദൂസർ (ദയരക്ടരും അദ്ദേഹം തന്നെ ), എം ജീ ശ്രീ അണ്ണനെ മൂസിക് ഡയരക്ടർ ആക്കി . അപ്പൊ പിന്നെ എന്റെ ആവശ്യം ഇല്ല എന്ന് ഞാൻ മാറുകയും ചെയ്തു . ഏതായാലും ഈ പാട്ട് , എം ജീ ശ്രീ കുമാറിന്റെ അല്ല എന്ന് ഞാൻ പറയേണ്ടതില്ല ല്ലോ ! ഈ പടം, സംഗീതം ചെയ്യാം എന്ന് ഏൽക്കാൻ കാരണം തന്നെ , എന്റെ പ്രിയ സുഹൃത്ത്‌ സെൽവരാജ് ആണ് .അദ്ദേഹത്തെ യും അദ്ദേഹം പരിചയപ്പെടുത്തിയ രംഷി എന്ന കോ പ്രോദൂശ്രരെയും വരെ ഈ പടം റിലീസിനോ അതിന്റെ മറ്റു ചടങ്ങുകല്ക്കോ വിളിച്ചില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !(ചിത്രീകരണം , പ്രൊ &ഡയരക്ടർ കൂടി ആയ തോമസ്‌ ബെഞ്ചമിൻ സാർ ആണ് ... അതായത് പാട്ട് കൊടുത്തതോടെ ആ കടമ തീര്ന്നു എന്ന പോലെ ആയി കാര്യങ്ങൾ )
[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Fri Oct 31, 2014 2:41 pm

Abhijit wrote:
Greeeeeshma wrote:
MG ottum sincere alla.....
sahacharyattinu anusarichu opinion marum
so nothing special
angeru jeevitham thanne adichu maattiyavanalle pinnaa paattu

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Fri Oct 31, 2014 6:22 pm

തെറ്റുപറഞ്ഞാലും സമ്മാനം കൊടുക്കുന്ന ഒരു സംഗീത പരിപാടി ഒരു പ്രമുഖ ചാനലില്‍ വളരെക്കാലം ഉണ്ടായിരുന്നു. പ്രശസ്തഗായകന്‍ ചോദ്യങ്ങള്‍ ചോദിക്കും. ഒന്നും അറിഞ്ഞുകൂടാത്ത ഒരു നടനോ നടിയോ ഉത്തരം പറയും. ഉത്തരം പറയുന്നതിന് മുന്‍പുള്ള അഭിനയം കണ്ടാല്‍ പഴയകാല ചില നടിമാരുടെ ഓവര്‍ ആക്ട് മനസ്‌സില്‍വരും. മേക്കപ്പ് റൂമില്‍വച്ച് ചോദ്യവും ഉത്തരവും പഠിപ്പിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. എന്നാലും കാമറയ്ക്കു മുന്നില്‍ എത്തുമ്പോള്‍ തെറ്റിക്കും. പന്നീട് റീ ടേക്ക് എടുക്കും. കാണികളെ വിഡ്ഢികളാക്കുന്ന ഒരു പരിപാടി.

ശരിയായ ഗൃഹപാഠം ചെയ്യാതെ തയ്യാറാക്കുന്ന ചോദ്യോത്തരങ്ങള്‍ ടി.പി. ശാസ്തമംഗലത്തിനെപ്പോലുള്ളവര്‍ക്ക് പ്രതിഫലം കൊടുക്കാന്‍ മടിച്ചിട്ടാണ് ഇങ്ങനെയുള്ള അബദ്ധങ്ങള്‍ കടന്ന് കൂടുന്നത്.
അങ്ങിനെ ആ ദിവസവും വന്നു.

കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും
ഉടുക്കാന്‍ വെള്ളപ്പുടവ
കുളിക്കാന്‍ പനിനീര്‍ച്ചോല
കൂന്തല്‍ മിനുക്കാന്‍ ഞാറ്റുവേല.

ഈ പാട്ടില്‍ യേശുദാസിനോടൊപ്പം പാടിയ ഗായിക ആരാണ്?
ഉത്തരങ്ങള്‍: പി. സുശീല, എസ്. ജാനകി, മാധുരി, പി. ലീല.
താരം ഉത്തരം പറഞ്ഞു, പി. സുശീല
വളരെ ശരി… മൂവായിരം രൂപ സമ്മാനം.
ഇത് ഇവിടെ ചിരിച്ചുകളിച്ച് ആഘോഷിക്കുമ്പോള്‍ ചെന്നൈയിലെ രംഗരാജപുരത്തെ മംഗലം അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ഇരുന്ന് ഈ ഗാനം പാടിയ യഥാര്‍ത്ഥ ഗായിക ബി. വസന്ത വിങ്ങിപ്പൊട്ടി.
മലയാളിയോ എന്നെ മറന്നു. ഞാന്‍ പാടിയ ഗാനംപോലും ഇതാ തെറ്റായി പറയുന്നു. അവര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.

പിറ്റേന്ന്, ചാനലിലേക്ക് അവര്‍ വിളിച്ച് സങ്കടം പറഞ്ഞു.
ആരു കേള്‍ക്കാന്‍…. ആര് ഉള്‍ക്കൊള്ളാന്‍ .
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ഗായകരും പാരകളും !!   Fri Oct 31, 2014 6:27 pm

programme producer aanu kuttakkaran.. mg chodyam chodikunna aalu mathram
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Fri Oct 31, 2014 6:30 pm

midhun wrote:

എങ്കിലും ഒരു ഗായകന്‍ , ഒരു സംഗീത പരിപാടിയുടെ അവതാരകന്‍ എന്ന നിലയില്‍ ഇതൊക്കെ അറിഞ്ഞിരികേണ്ടത് ആവശ്യമല്ലേ ??

മുകളില്‍ കൊടുത്തിരിക്കുന്ന പാലക്കാട് ശ്രീ റാമിന്റെ പോസ്റ്റ്‌ വായിച്ചോ??
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Fri Oct 31, 2014 6:32 pm

MG kku epolum oru song nte line polum nokkathey padan kazhiyila

Ammu wrote:
തെറ്റുപറഞ്ഞാലും സമ്മാനം കൊടുക്കുന്ന ഒരു സംഗീത പരിപാടി ഒരു പ്രമുഖ ചാനലില്‍ വളരെക്കാലം ഉണ്ടായിരുന്നു. പ്രശസ്തഗായകന്‍ ചോദ്യങ്ങള്‍ ചോദിക്കും.  ഒന്നും അറിഞ്ഞുകൂടാത്ത ഒരു നടനോ നടിയോ ഉത്തരം പറയും. ഉത്തരം പറയുന്നതിന് മുന്‍പുള്ള അഭിനയം കണ്ടാല്‍ പഴയകാല ചില നടിമാരുടെ ഓവര്‍ ആക്ട് മനസ്‌സില്‍വരും.  മേക്കപ്പ് റൂമില്‍വച്ച് ചോദ്യവും ഉത്തരവും പഠിപ്പിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. എന്നാലും കാമറയ്ക്കു മുന്നില്‍ എത്തുമ്പോള്‍ തെറ്റിക്കും. പന്നീട് റീ ടേക്ക് എടുക്കും. കാണികളെ വിഡ്ഢികളാക്കുന്ന ഒരു പരിപാടി.

ശരിയായ ഗൃഹപാഠം ചെയ്യാതെ തയ്യാറാക്കുന്ന ചോദ്യോത്തരങ്ങള്‍ ടി.പി. ശാസ്തമംഗലത്തിനെപ്പോലുള്ളവര്‍ക്ക് പ്രതിഫലം കൊടുക്കാന്‍ മടിച്ചിട്ടാണ് ഇങ്ങനെയുള്ള അബദ്ധങ്ങള്‍ കടന്ന് കൂടുന്നത്.
അങ്ങിനെ ആ ദിവസവും വന്നു.

കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും
ഉടുക്കാന്‍ വെള്ളപ്പുടവ
കുളിക്കാന്‍ പനിനീര്‍ച്ചോല
കൂന്തല്‍ മിനുക്കാന്‍ ഞാറ്റുവേല.

ഈ പാട്ടില്‍ യേശുദാസിനോടൊപ്പം പാടിയ ഗായിക ആരാണ്?
ഉത്തരങ്ങള്‍: പി. സുശീല, എസ്. ജാനകി, മാധുരി, പി. ലീല.
താരം ഉത്തരം പറഞ്ഞു, പി. സുശീല
വളരെ ശരി… മൂവായിരം രൂപ സമ്മാനം.
ഇത് ഇവിടെ ചിരിച്ചുകളിച്ച് ആഘോഷിക്കുമ്പോള്‍ ചെന്നൈയിലെ രംഗരാജപുരത്തെ മംഗലം അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ഇരുന്ന് ഈ ഗാനം പാടിയ യഥാര്‍ത്ഥ ഗായിക ബി. വസന്ത വിങ്ങിപ്പൊട്ടി.
മലയാളിയോ എന്നെ മറന്നു. ഞാന്‍ പാടിയ ഗാനംപോലും ഇതാ തെറ്റായി പറയുന്നു. അവര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.

പിറ്റേന്ന്, ചാനലിലേക്ക് അവര്‍ വിളിച്ച് സങ്കടം പറഞ്ഞു.
ആരു കേള്‍ക്കാന്‍…. ആര് ഉള്‍ക്കൊള്ളാന്‍ .
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ഗായകരും പാരകളും !!   Fri Oct 31, 2014 6:34 pm

Ammu wrote:
പാലക്കാട് ശ്രീറാമിന്റെ fb പോസ്റ്റ്‌:  

beware of this type of so called 'belt' ഉർവശി ശാപം ഉപകാരം ന്നു കേട്ടിട്ടേ ഉള്ളൂ .. സംഗീത സംവിധാനം , പാട്ട് , എന്നീ മേഖലയിൽ , എം ജീ ശ്രീകുമാർ എന്ന കലാകാരന്റെ , 'തന്ത്ര പൂർവം ഉള്ള ' കടന്നു കയറ്റം , മിക്ക സംഗീത സുഹൃത്തുക്കള്ക്കും 'പാര' ആയതായി , കഴിഞ്ഞ കാല റിപ്പോര്ട്ട് കൾ സൂചിപ്പിക്കുന്ന്ന്ടല്ലോ! ധാ പ്പോ ,അത്തരം ഒരു നീക്കം , എനിക്ക് 'ഉപകാരം ' ആയി ഭവിച്ചു. ഈ പോസ്റ്റ്‌ ചെയ്ത പാട്ട് ആണ്, പൂവച്ചൽ ഖാദർ സാർ ന്റെ വരികള്ക്ക് , എന്റെ ഈണത്തിൽ , ആദ്യമായി ഈ പടത്തിന് കമ്പോസ് ചെയ്തു റെക്കോർഡ്‌ ചെയ്തത് ! പക്ഷെ ഒരു ഗാപ്‌ നു ശേഷം , ഈ പറഞ്ഞ 'എം ജീ ശ്രീകുമാർ ' 'സ്വയം ' പാട്ടും അഭിനയവും ഒക്കെ അങ്ങോട്ട്‌ (പ്രോടുസര്ക്ക് ) വാഗ്ദാനം ചെയ്ത ത്രെ . എന്നോട് ഒരു വാക്ക് പോലും ഇതേ പറ്റി ചര്ച്ച ചെയ്യാതെ , ആ പ്രൊ ദൂസർ (ദയരക്ടരും അദ്ദേഹം തന്നെ ), എം ജീ ശ്രീ അണ്ണനെ മൂസിക് ഡയരക്ടർ ആക്കി . അപ്പൊ പിന്നെ എന്റെ ആവശ്യം ഇല്ല എന്ന് ഞാൻ മാറുകയും ചെയ്തു . ഏതായാലും ഈ പാട്ട് , എം ജീ ശ്രീ കുമാറിന്റെ അല്ല എന്ന് ഞാൻ പറയേണ്ടതില്ല ല്ലോ ! ഈ പടം, സംഗീതം ചെയ്യാം എന്ന് ഏൽക്കാൻ കാരണം തന്നെ , എന്റെ പ്രിയ സുഹൃത്ത്‌ സെൽവരാജ് ആണ് .അദ്ദേഹത്തെ യും അദ്ദേഹം പരിചയപ്പെടുത്തിയ രംഷി എന്ന കോ പ്രോദൂശ്രരെയും വരെ ഈ പടം റിലീസിനോ അതിന്റെ മറ്റു ചടങ്ങുകല്ക്കോ വിളിച്ചില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !(ചിത്രീകരണം , പ്രൊ &ഡയരക്ടർ കൂടി ആയ തോമസ്‌ ബെഞ്ചമിൻ സാർ ആണ് ... അതായത് പാട്ട് കൊടുത്തതോടെ ആ കടമ തീര്ന്നു എന്ന പോലെ ആയി കാര്യങ്ങൾ )
[You must be registered and logged in to see this link.]
ethu pattinte karyamanu.. ardhanariyile mgyude manjulangi enna pattu enikku ishtamanu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Tue Nov 04, 2014 8:54 am

നാലു പാട്ടുകളും പാരവപ്പും

ഇപ്പോള്‍ സാറ്റലൈറ്റ്‌ റൈറ്റ്‌ പോലെ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പാട്ടിനു മാര്‍ക്കറ്റ്‌ ഉണ്ടായിരുന്നു. കാസറ്റ്‌ വില്‍പ്പനയ്‌ക്കുവേണ്ടി കാസറ്റ്‌ രാജാക്കന്മാര്‍ മത്സരിച്ചിരുന്നു. 'തരംഗിണി'യും രഞ്‌ജിനിയുമായിരുന്നു മത്സരിച്ചിരുന്ന കാസറ്റ്‌ കമ്പനികള്‍. തരംഗിണി യേശുദാസിന്റെയും രഞ്‌ജിനി ഉസ്‌മാന്റേതുമായിരുന്നു. 'രഞ്‌ജിനി'യുടെ ആളെന്ന നിലയില്‍ എം.ജി. ശ്രീകുമാറും 'തരംഗിണി'യുടെ സ്വന്തമെന്ന നിലയില്‍ യേശുദാസും കാസറ്റ്‌ കച്ചവടത്തിനു ചരടു വലിച്ചിരുന്നു.
സൂപ്പര്‍ഹിറ്റ്‌ ഗാനങ്ങള്‍ ഉണ്ടാക്കാനും യേശുദാസിനെക്കൊണ്ടു പാടിക്കാനുമായിരുന്നു നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും താല്‌പര്യം. യേശുദാസിന്‌ പ്രത്യേകമായി ചരടുവലിക്കേണ്ട ആവശ്യമില്ല. എന്നാല്‍ എം.ജി. ശ്രീകുമാര്‍ വളര്‍ന്നുവരുന്ന ഗായകന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ അടക്കമുള്ള ചിലരുടെ മുഴുവന്‍ പിന്തുണയും ഉണ്ടായിരുന്നു. എങ്കിലും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ മോഹന്‍ലാല്‍ ഇടപെട്ടിരുന്നില്ല.
ചെറിയൊരു തെറ്റിദ്ധാരണ പരത്തിയ സിനിമയും ഗാനങ്ങളുമാണ്‌ സിബി മലയില്‍ സംവിധാനം ചെയ്‌ത 'ഹിസ്‌ ഹൈനസ്‌ അബ്‌ദുള്ള.' ഈ ചിത്രം സംഗീതം നിറഞ്ഞുനില്‍ക്കുന്ന മനോഹരമായ സിനിമയാക്കാന്‍ തീരുമാനിച്ചു. നാലു പാട്ടുകള്‍ പ്ലാന്‍ ചെയ്‌തു. കൈതപ്രത്തിന്റെ രചന. രവീന്ദ്രന്റെ സംഗീതം.
എല്ലാ പാട്ടുകളും യേശുദാസിനെക്കൊണ്ടു പാടിച്ച്‌ പുതിയവരുടെ അവസരങ്ങള്‍ ഇല്ലാക്കുന്നു എന്ന പരാതി സിനിമാപ്രേമികളുടെ ഭാഗത്തുനിന്നുണ്ടായി. ഈ പരാതി യേശുദാസിന്റെ ചെവിയിലും ചെന്നു. എല്ലാവരുടെയും ഇഷ്‌ടഗായകന്‍ യേശുദാസ്‌. അപ്പോള്‍ പിന്നെ യേശുദാസിനെ എങ്ങനെ ഒഴിവാക്കാന്‍ പറ്റും? കാസറ്റില്‍ യേശുദാസ്‌ പാടിയിട്ടുണ്ടെങ്കില്‍ പ്രതിഫലവും കൂടും. കാസറ്റ്‌ പെട്ടെന്ന്‌ വിറ്റഴിയുകയും ചെയ്യും.
തനിക്കു മുമ്പും പാട്ടുകാര്‍ ഉണ്ടായിരുന്നു. അവരോടൊക്കെ പടവെട്ടിയാണ്‌ താനീ രംഗത്തു വന്നതെന്നും ആരുടെയും അവസരങ്ങള്‍ പിടിച്ചുവാങ്ങിയിട്ടില്ലെന്നും യേശുദാസ്‌ പ്രഖ്യാപിച്ചു. തന്നെപ്പോലെ കഴിവുള്ളവര്‍ വരട്ടെ. കഴിവുള്ളവര്‍ വരുമ്പോള്‍ ആര്‍ക്കും അവരെ തടഞ്ഞുനിര്‍ത്താന്‍ പറ്റില്ല. ഇന്നല്ലെങ്കില്‍ നാളെ അവര്‍ വളരും; വലുതാകും....
എങ്കിലും പരാതികള്‍ ഒഴിവാക്കുന്നതിനായി യേശുദാസ്‌ പാട്ടു കുറച്ചു. സംഗീതക്കച്ചേരിയില്‍ കൂടുതല്‍ ശ്രദ്ധിച്ചു. എന്നിട്ടും യേശുദാസിനെ വിളിക്കാന്‍ നിരവധി പേര്‍ വന്നു. സ്‌നേഹത്തോടെ പറഞ്ഞു: ''അങ്ങ്‌ പാടണം. അങ്ങേയ്‌ക്കു പകരംവയ്‌ക്കാന്‍ ഇവിടെയുള്ളവര്‍ പോരാ.''
പലരെയും യേശുദാസ്‌ തിരിച്ചയച്ചു. എന്നിട്ടും യേശുദാസിനെ തേടി ചെന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ഒടുവില്‍ യേശുദാസ്‌ അവരോടു പറഞ്ഞു. 'ഞാന്‍ വരുന്നു. നിങ്ങള്‍ എന്നെ പുറന്തള്ളുന്ന കാലം വരെ... ഞാനായിട്ട്‌ എന്നെ പിടിച്ചുനിര്‍ത്തുന്നില്ല.'
അങ്ങനെ യേശുദാസ്‌ വീണ്ടും സജീവമായി.

മോഹന്‍ലാല്‍ നിര്‍മ്മിച്ച്‌ സിബി മലയില്‍ സംവിധാനം ചെയ്‌ത 'ഹിസ്‌ ഹൈനസ്‌ അബ്‌ദുള്ള'യിലേക്ക്‌ യേശുദാസിനെ പാടാന്‍ വിളിച്ചു. ഒരു പാട്ട്‌ രണ്ടുപേര്‍ ചേര്‍ന്ന്‌ പാടണം. രണ്ടു പാട്ട്‌ യേശുദാസും ഒരു പാട്ട്‌ എം.ജി. ശ്രീകമാറും മറ്റൊരു പാട്ട്‌ സുജിത്ത്‌. (സുജിത്ത്‌ രാഗദാസ്‌ എന്ന്‌ പേരുമാറ്റി തമിഴ്‌ സിനിമാരംഗത്ത്‌ സംഗീതസംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനാകുകയും പിന്നീട്‌ ശരത്‌ എന്ന പേരില്‍ മലയാളസിനിമയില്‍ സംഗീത സംവിധായകനായും സ്‌റ്റാര്‍ സിംഗര്‍ പരിപാടികളിലെ സ്‌ഥിരം ജഡ്‌ജായും പ്രവര്‍ത്തിച്ചു.)
ചെന്നൈയിലായിരുന്നു സുജിത്ത്‌ താമസിച്ചിരുന്നത്‌. മിടുക്കനാണ്‌. ചെന്നൈയില്‍വച്ച്‌ സുജിത്ത്‌ പറഞ്ഞു. ''ഹിസ്‌ ഹൈനസ്‌ അബ്‌ദുള്ളയില്‍ എനിക്കൊരു പാട്ടുണ്ട്‌. നല്ല പാട്ടാണ്‌.''
അപ്പോള്‍ ഞാന്‍ പറഞ്ഞു. ആരോടും പറയണ്ട. സിനിമയാണ്‌. ഗ്രൂപ്പ്‌ കളികള്‍ ഉണ്ടാകും. ഗോഡ്‌ഫാദര്‍മാര്‍ പലര്‍ക്കും ഉണ്ട്‌. സുജിത്തിന്‌ അതില്ലല്ലോ. പാടാന്‍ കഴിഞ്ഞില്ലെങ്കില്‍ വിഷമിക്കരുത്‌. പറഞ്ഞുകഴിഞ്ഞപ്പോഴാണ്‌ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നു തോന്നിയത്‌. പക്ഷേ പറഞ്ഞുപോയി. എങ്കിലും സുജിത്തിന്‌ പ്രതീക്ഷ ഉണ്ടായിരുന്നു.
അന്നു വൈകി തിരിച്ചെത്തിയ സുജിത്ത്‌ സങ്കടത്തോടെ പറഞ്ഞു. ''പാട്ട്‌ എനിക്കു കിട്ടില്ല. അത്‌ ശ്രീകുമാര്‍ തന്നെ പാടും.''
രണ്ടു പാട്ട്‌ ശ്രീകുമാറിനു തന്നെ പാടണമെന്ന്‌ മോഹം. അക്കാര്യം മോഹന്‍ലാലിനോട്‌ പറയുകയും ചെയ്‌തു. അപ്പോള്‍ ലാല്‍ പറഞ്ഞു.
''സിബിയോട്‌ പറയൂ.''
എം.ജി. ശ്രീകുമാര്‍ സിബിയോട്‌ പറഞ്ഞു. ''രണ്ടു പാട്ടെനിക്കു തരണം. ഞാന്‍ ലാലിനോട്‌ പറഞ്ഞിട്ടുണ്ട്‌.''
''ഇല്ലില്ല... യേശുദാസാണ്‌ മൂന്നു പാട്ട്‌ പാടുന്നത്‌. ഒരു പാട്ട്‌ ദാസേട്ടനും ശ്രീകുമാറും ഒരുമിച്ച്‌ പാടിയാല്‍ മതി.''
സിബി പറഞ്ഞത്‌ ശ്രീകുമാറിന്‌ ഇഷ്‌ടമായില്ല. വീണ്ടും ശ്രീകുമാര്‍ ലാലിനെ സമീപിച്ചു. അപ്പോള്‍ സിബി അവസാന വാക്കായി പറഞ്ഞു. ഈ പടത്തിലെ പാട്ടുകള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. അത്‌ ദാസേട്ടന്‍ പാടിയാലേ ശരിയാകൂ. അതല്ല, ശ്രീക്കുട്ടന്‍ തന്നെ പാടണമെന്ന്‌ ലാലിനു നിര്‍ബന്ധമാണെങ്കില്‍ നമുക്കിവിടെവച്ച്‌ അവസാനിപ്പിക്കാം-''
ലാല്‍ അക്കാര്യത്തില്‍ തര്‍ക്കിക്കാന്‍ നിന്നില്ല. കാര്യങ്ങളെല്ലാം സംവിധായകന്‍ സിബി മലയില്‍ വിചാരിച്ചതുപോലെ നടന്നു.
മലയാളസിനിമയില്‍ അതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തില്‍ വന്‍ തുകയ്‌ക്കാണ്‌ പാട്ടുകള്‍ തരംഗിണിക്കു വിറ്റത്‌.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Tue Nov 04, 2014 8:59 am

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Tue Nov 04, 2014 9:29 am

സംസ്ഥാന അവാര്‍ഡ്‌ നേടിയ ഔസേപ്പച്ചന്റെ നടന്‍ എന്ന സിനിമയിലെ ഒറ്റയ്ക്ക്‌ പാടുന്ന പൂങ്കുയിലേ എന്ന പാട്ടിന്‌ ദേവരാജന്‍ മാസ്റ്ററുടെ വെള്ളാരം കുന്നിലെ പൊന്‍മുളം കൂട്ടിലെ എന്ന പാട്ടുമായി സാമ്യമുണ്ടെന്ന്‌ സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍. തൃശൂരില്‍ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

അവാര്‍ഡ്‌ നിര്‍ണ്ണയ സമിതിയില്‍ സംഗീതത്തില്‍ വൈദഗ്ധ്യം ഉള്ളവര്‍ ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഴയ പാട്ടിന്റെ ഭാവം കിട്ടണമെങ്കില്‍ അന്നത്തെ ഗുരുക്കന്‍മാരുടെ സൃഷ്ടികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്‌. പഴയ പാട്ടിന്റെ ശൈലിയില്‍ പാട്ടുകള്‍ സൃഷ്ടിക്കുന്നതിന്‌ മറ്റുള്ളവരുടെ സൃഷ്ടികളെ അതേ പടിയില്‍ അനുകരിക്കുകയല്ല വേണ്ടത്‌. ഇത്‌ വ്യക്തിപരമായി പരാമര്‍ശമല്ലെന്നും ഇത്തരം പ്രവണതയെയാണ്‌ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാട്ടിനു നല്‍കിയ അവാര്‍ഡ്‌ ദേവരാജന്‍ മാസ്റ്ററുടെ പത്നിക്ക്‌ സമ്മാനിക്കുകയാണ്‌ വേണ്ടത്‌. അത്തരം പ്രവണതകള്‍ സിനിമാ സംഗീത ശാഖയില്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ്‌. പഴയ പാട്ടുമായി പുതിയ പാട്ടിനുള്ള സാമ്യം കണ്ടു പിടിക്കാന്‍ കഴിയാത്ത ജൂറിയാണ്‌ വിവാദം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Fri Nov 07, 2014 9:41 am

അല്‍പ്പം പഴയതാട്ടോ..:

[You must be registered and logged in to see this image.]
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ഗായകരും പാരകളും !!   Fri Nov 07, 2014 11:34 am

swyam undakkiya pulichu nariya appangal
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Fri Nov 07, 2014 11:40 am

Ottakku padunna song ouseppachan copy adichathano……

Ethayalum original music director bijipal aanu

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Fri Nov 07, 2014 11:42 am

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Fri Nov 07, 2014 11:44 am

palakkadu sreeram onnum atra nala pattu karan onnum alla
tharakkedilla
atra thane
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗായകരും പാരകളും !!   Fri Nov 07, 2014 12:12 pm

Greeeeeshma wrote:
Ottakku padunna song ouseppachan copy adichathano……

Ethayalum original music director bijipal aanu

ഔസേപ്പച്ചന്‍ ആണ് ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ .....സംഗീത സംവിധാനം ചെയ്തത്
Back to top Go down
Sponsored content

PostSubject: Re: ഗായകരും പാരകളും !!   

Back to top Go down
 
ഗായകരും പാരകളും !!
View previous topic View next topic Back to top 
Page 8 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: