HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Nandhoos Tue Jun 20, 2017 12:18 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Amal Gayathry Sat Jun 17, 2017 12:41 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» സിനിമാ അവലോകനങ്ങള്‍-2
by midhun Wed Mar 29, 2017 11:03 am

» കരോക്കെ ഗാനങ്ങള്‍
by ckramesh Wed Mar 22, 2017 1:45 pm

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Thu Jan 26, 2017 7:21 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
luttaappi
 
Amal Gayathry
 
nettooraan
 
Nandhoos
 
Anoop Mukundan
 
June 2017
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
 Mridhula Geethangal II

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
AuthorMessage
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 12:00 pm

sandeep wrote:
balamuralee wrote:
60 Film   ehokkyano aa films

album adakkamaaayirikkum

ini vere languagile koodi ayirkkum nammdue oru ariv vechu oru 36 songse ithu vare padiyittullu filmil. relase cheyyatha films okke kanumayirkkum
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 1:03 pm

Elayaraja yude song remake aanu..malayalam

mrithula nanayi padiyitundu

60 songs onnum ela....devotional okye cherthu avum...soft melody padan nalla voice anau mruthula yude..versatility ella
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 1:15 pm

Greeeeeshma wrote:
Elayaraja yude song remake aanu..malayalam

mrithula nanayi padiyitundu

60 songs onnum ela....devotional okye cherthu avum...soft melody padan nalla voice anau mruthula yude..versatility ella

Athe voice nalla quality ulla voice aanu... Mridulede... Bhangiyaayi sookshich vachaal future safe aanu...
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 1:40 pm

ഷോകളിലൂടെ വന്നയാളാണ് മൃദുല. പണവും പ്രശസ്തിയും റിയാലിറ്റി ഷോകളിലൂടെയും മറ്റും എളുപ്പം കിട്ടുന്നതുകൊണ്ട് അങ്ങനെയുള്ള കുട്ടികളിലും പുതിയ ഗായകരിലും അർപ്പണബോധം കുറയുന്നുവെന്നാണ് സംഗീതരംഗത്തെ പ്രമുഖർ പറയുന്നത് മൃദുലയ്ക്കെന്താണ് പറയാനുള്ളത്?

അവർ പറയുന്നതിൽ കുറേയൊക്കെ ശരിയുണ്ട്. സംഗീതത്തിൽ ശ്രദ്ധിക്കാതെ സ്റ്റേജ് ഷോകളും മറ്റും ചെയ്ത് നടക്കുന്ന ധാരാളം പേരുണ്ട്. പണവും പ്രശസ്തിയും കിട്ടിയപ്പോൾ അതിൽ മുങ്ങിപ്പോയവരെല്ലാം ഫീൽഡിൽ നിന്നു തന്നെ ഔട്ട് ആയി പോയിട്ടുണ്ട്. ഇത്തരത്തിലുള്ള ആരോപണങ്ങളിലൊരുപാട് ശരിയുണ്ട്.

Mrithula yum “Lali lali” hit nu mumbum ethu pole oru padu stage show yum ganamela yum okey odi chadi cheythitundu mrithula...epolum cheyyunnu…Lali lali hit aayillayirunnel mrithula yum hit avilayirunnu..epol oru padu film song kittundu..stage show yo ganamela yo cheyenda karyam ella…athu kondu engane okey statement kodukkam…film il chance kittathey varumbol kazhivula singers nalla nala offers stage shows, ganamela okey cheyyuathil entha kuzhappam..Mrithula yude oru karyammm
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 1:55 pm

balamuralee wrote:
60 Film   ehokkyano aa films
dubb aarikkum eppolathe reality shows singers aanu mikka telugu dubbng movies padunnathu..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 2:14 pm

Mirchi il okey padiyitudnu....dubb

pine devotional oru 10-15

atra okey ulu

Net il 31 song kanikundu.....

Manjupeyyumee ... Mili 2015 Najim Arshad, Mridula Warrier BK Harinarayanan Gopi Sundar
26 Hridayathin Niramayi ... 100 Days of Love 2015 Vijay Yesudas, Mridula Warrier Rafeeq Ahamed, Santhosh Varma, Rajeev Nair, MR Vibin Govind Menon
27 Mazhamukile ... Saradhi 2015 Najim Arshad, Mridula Warrier BK Harinarayanan Gopi Sundar
28 Ambazham Thanalitta ... Oru Second Class Yathra 2015 Vineeth Sreenivasan, Mridula Warrier Hari Narayanan Gopi Sundar
29 Chantham Thelinju ... Utopiayile Raajaavu 2015 Mridula Warrier, Rahul R Nath PS Rafeeq Ouseppachan
30 Mizhikalil Eeran ... Oru New Generation Pani 2015 Mridula Warrier George Thomas
31 Ilakalil ... One Day 2015 Mridula Warrier Rajiv Alunkal Anil Bhaskar
midhun wrote:
balamuralee wrote:
60 Film   ehokkyano aa films
dubb aarikkum  eppolathe reality shows singers aanu mikka telugu dubbng movies padunnathu..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 2:18 pm

devotional songs film song allallo durga nokkiyalum 20 engilum kittillae
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 2:19 pm

Greeeeeshma wrote:
ഷോകളിലൂടെ വന്നയാളാണ് മൃദുല. പണവും പ്രശസ്തിയും റിയാലിറ്റി ഷോകളിലൂടെയും മറ്റും എളുപ്പം കിട്ടുന്നതുകൊണ്ട് അങ്ങനെയുള്ള കുട്ടികളിലും പുതിയ ഗായകരിലും അർപ്പണബോധം കുറയുന്നുവെന്നാണ് സംഗീതരംഗത്തെ പ്രമുഖർ പറയുന്നത് മൃദുലയ്ക്കെന്താണ് പറയാനുള്ളത്?

അവർ പറയുന്നതിൽ കുറേയൊക്കെ ശരിയുണ്ട്. സംഗീതത്തിൽ ശ്രദ്ധിക്കാതെ സ്റ്റേജ് ഷോകളും മറ്റും ചെയ്ത് നടക്കുന്ന ധാരാളം പേരുണ്ട്. പണവും പ്രശസ്തിയും കിട്ടിയപ്പോൾ അതിൽ മുങ്ങിപ്പോയവരെല്ലാം ഫീൽഡിൽ നിന്നു തന്നെ ഔട്ട് ആയി പോയിട്ടുണ്ട്. ഇത്തരത്തിലുള്ള ആരോപണങ്ങളിലൊരുപാട് ശരിയുണ്ട്.

Mrithula yum “Lali lali” hit nu mumbum ethu pole oru padu stage show yum ganamela yum okey odi chadi cheythitundu mrithula...epolum cheyyunnu…Lali lali hit aayillayirunnel mrithula yum hit avilayirunnu..epol oru padu film song kittundu..stage show yo ganamela yo cheyenda karyam ella…athu kondu engane okey statement kodukkam…film il chance kittathey varumbol kazhivula singers nalla nala offers stage shows, ganamela okey cheyyuathil entha kuzhappam..Mrithula yude oru karyammm
ethu durgaye udeshichanu durgaye mathram upekshichanu
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 2:20 pm

dDevotional song durga 500 cross cheyaryaryi
Malayalam-kannada-tamil ellam koodi 25 film song
Dubbing film list edunnilla

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 2:21 pm

Greeeeeshma wrote:

dDevotional song durga 500 cross cheyaryaryi
Malayalam-kannada-tamil ellam koodi 25 film song
Dubbing film list edunnilla
 
famous aaya 2 film song paranje
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 2:22 pm

Greeeeeshma wrote:
ഷോകളിലൂടെ വന്നയാളാണ് മൃദുല. പണവും പ്രശസ്തിയും റിയാലിറ്റി ഷോകളിലൂടെയും മറ്റും എളുപ്പം കിട്ടുന്നതുകൊണ്ട് അങ്ങനെയുള്ള കുട്ടികളിലും പുതിയ ഗായകരിലും അർപ്പണബോധം കുറയുന്നുവെന്നാണ് സംഗീതരംഗത്തെ പ്രമുഖർ പറയുന്നത് മൃദുലയ്ക്കെന്താണ് പറയാനുള്ളത്?

അവർ പറയുന്നതിൽ കുറേയൊക്കെ ശരിയുണ്ട്. സംഗീതത്തിൽ ശ്രദ്ധിക്കാതെ സ്റ്റേജ് ഷോകളും മറ്റും ചെയ്ത് നടക്കുന്ന ധാരാളം പേരുണ്ട്. പണവും പ്രശസ്തിയും കിട്ടിയപ്പോൾ അതിൽ മുങ്ങിപ്പോയവരെല്ലാം ഫീൽഡിൽ നിന്നു തന്നെ ഔട്ട് ആയി പോയിട്ടുണ്ട്. ഇത്തരത്തിലുള്ള ആരോപണങ്ങളിലൊരുപാട് ശരിയുണ്ട്.

Mrithula yum “Lali lali” hit nu mumbum ethu pole oru padu stage show yum ganamela yum okey odi chadi cheythitundu mrithula...epolum cheyyunnu…Lali lali hit aayillayirunnel mrithula yum hit avilayirunnu..epol oru padu film song kittundu..stage show yo ganamela yo cheyenda karyam ella…athu kondu engane okey statement kodukkam…film il chance kittathey varumbol kazhivula singers nalla nala offers stage shows, ganamela okey cheyyuathil entha kuzhappam..Mrithula yude oru karyammm

സംഗീതത്തിൽ ശ്രദ്ധിക്കാതെ സ്റ്റേജ് ഷോകളും മറ്റും ചെയ്ത് നടക്കുന്ന ധാരാളം പേരുണ്ട്. പണവും പ്രശസ്തിയും കിട്ടിയപ്പോൾ അതിൽ മുങ്ങിപ്പോയവരെല്ലാം ഫീൽഡിൽ നിന്നു തന്നെ ഔട്ട് ആയി പോയിട്ടുണ്ട് ....ഇതല്ലേ മൃദുല പറഞ്ഞത്.....സംഗീതത്തില്‍ ശ്രദ്ധിക്കാതെ സ്റെജ് ഷോസ്& ഗാനമേള ഒക്കെ ആയി നടന്നാല്‍ , ഒരു ഗായകന്‍ /ഗായികയുടെ ഭാവി ഇരുളടഞ്ഞു പോകും എന്ന് എല്ലാവരും ഉപദേശിക്കുന്നത് നമ്മള്‍ കേള്‍ക്കാറുള്ളത് ആണല്ലോ....

റിയാലിറ്റി ഷോസിലൂടെ പിന്നണി ഗായക നിരയില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് നജീമും , മൃദുലയും തന്നെയാ..... റിയാലിറ്റി രംഗത്ത് നിന്നും വന്ന ഗായികമാര്‍ എന്ന നിലയില്‍ മൃദുലയെയും സോണിയയും ആണ് എന്റെ അഭിപ്രായത്തില്‍ ഏറ്റവും മികച്ചതും... അവരുടെ പാട്ടുകള്‍ കേള്‍ക്കുവാന്‍ ആണ് ഏറ്റവും ഇഷ്ട്ടവും
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 2:25 pm

balamuralee wrote:

ini vere languagile koodi ayirkkum nammdue oru ariv vechu oru 36 songse ithu vare padiyittullu filmil. relase cheyyatha films okke kanumayirkkum

ഈയിടെ ഫ്ലവേര്‍സ് ചാനലിലെ ഒരു അഭിമുഖത്തില്‍ മൃദുല , തെലുങ്ക് പടങ്ങളില്‍ പാടിയ കാര്യം ഒക്കെ പറഞ്ഞു കേട്ടിരുന്നു.....വരാനിരിക്കുന്ന പ്രോജക്ട്ടുകളിലെ പാടി  റെക്കോര്‍ഡ്‌ ചെയ്ത പാട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി ആയിരിക്കും അറുപതു പടങ്ങള്‍ എന്ന് പറഞ്ഞത് [/quote]

Last edited by Ammu on Thu Oct 29, 2015 2:27 pm; edited 1 time in total
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 2:26 pm

Ammu wrote:
Greeeeeshma wrote:
ഷോകളിലൂടെ വന്നയാളാണ് മൃദുല. പണവും പ്രശസ്തിയും റിയാലിറ്റി ഷോകളിലൂടെയും മറ്റും എളുപ്പം കിട്ടുന്നതുകൊണ്ട് അങ്ങനെയുള്ള കുട്ടികളിലും പുതിയ ഗായകരിലും അർപ്പണബോധം കുറയുന്നുവെന്നാണ് സംഗീതരംഗത്തെ പ്രമുഖർ പറയുന്നത് മൃദുലയ്ക്കെന്താണ് പറയാനുള്ളത്?

അവർ പറയുന്നതിൽ കുറേയൊക്കെ ശരിയുണ്ട്. സംഗീതത്തിൽ ശ്രദ്ധിക്കാതെ സ്റ്റേജ് ഷോകളും മറ്റും ചെയ്ത് നടക്കുന്ന ധാരാളം പേരുണ്ട്. പണവും പ്രശസ്തിയും കിട്ടിയപ്പോൾ അതിൽ മുങ്ങിപ്പോയവരെല്ലാം ഫീൽഡിൽ നിന്നു തന്നെ ഔട്ട് ആയി പോയിട്ടുണ്ട്. ഇത്തരത്തിലുള്ള ആരോപണങ്ങളിലൊരുപാട് ശരിയുണ്ട്.

Mrithula yum “Lali lali” hit nu mumbum ethu pole oru padu stage show yum ganamela yum okey odi chadi cheythitundu mrithula...epolum cheyyunnu…Lali lali hit aayillayirunnel mrithula yum hit avilayirunnu..epol oru padu film song kittundu..stage show yo ganamela yo cheyenda karyam ella…athu kondu engane okey statement kodukkam…film il chance kittathey varumbol kazhivula singers nalla nala offers stage shows, ganamela okey cheyyuathil entha kuzhappam..Mrithula yude oru karyammm

സംഗീതത്തിൽ ശ്രദ്ധിക്കാതെ സ്റ്റേജ് ഷോകളും മറ്റും ചെയ്ത് നടക്കുന്ന ധാരാളം പേരുണ്ട്. പണവും പ്രശസ്തിയും കിട്ടിയപ്പോൾ അതിൽ മുങ്ങിപ്പോയവരെല്ലാം ഫീൽഡിൽ നിന്നു തന്നെ ഔട്ട് ആയി പോയിട്ടുണ്ട് ....ഇതല്ലേ  മൃദുല പറഞ്ഞത്.....സംഗീതത്തില്‍ ശ്രദ്ധിക്കാതെ  സ്റെജ് ഷോസ്& ഗാനമേള ഒക്കെ ആയി നടന്നാല്‍ , ഒരു ഗായകന്‍ /ഗായികയുടെ  ഭാവി  ഇരുളടഞ്ഞു പോകും  എന്ന് എല്ലാവരും ഉപദേശിക്കുന്നത് നമ്മള്‍ കേള്‍ക്കാറുള്ളത് ആണല്ലോ....

റിയാലിറ്റി  ഷോസിലൂടെ  പിന്നണി ഗായക നിരയില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് നജീമും , മൃദുലയും തന്നെയാ.....   റിയാലിറ്റി രംഗത്ത് നിന്നും വന്ന ഗായികമാര്‍  എന്ന നിലയില്‍ മൃദുലയെയും  സോണിയയും ആണ് എന്റെ അഭിപ്രായത്തില്‍ ഏറ്റവും മികച്ചതും... അവരുടെ പാട്ടുകള്‍ കേള്‍ക്കുവാന്‍ ആണ് ഏറ്റവും ഇഷ്ട്ടവും    
ere sradha nediyathu vidhu pradap pinne najim..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 2:28 pm

വിധുവിന്റെ റിയാലിറ്റി ജീവിതം എനിക്ക് അന്യമാണ്... ..എന്നോട് ആരും പറഞ്ഞിട്ടുമില്ല
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 2:29 pm

Pinne oru paavam Shreya ghoshal reality show winner aayirunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 2:30 pm

Anoop Mukundan wrote:
Pinne oru paavam Shreya ghoshal reality show winner aayirunnu

ഞങ്ങടെ ശ്രേയാ ബംഗാളികളുടെ അഭിമാനം , മലയാളത്തിലെ കാര്യാ മുകളില്‍ പറഞ്ഞത് ട്ടോ
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 2:35 pm

Anoop Mukundan wrote:
Pinne oru paavam Shreya ghoshal reality show winner aayirunnu
keralathe apekshichu mattu language reality show singers aanu play black singers aayathu.. Hindi nokkiyalum tamil nokkiyalum ishtam pol per playback singers aayitundu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 2:37 pm

Ammu wrote:
midhun wrote:

ere sradha nediyathu vidhu pradap pinne najim..

വിധുവിന്റെ റിയാലിറ്റി ജീവിതം എനിക്ക് അന്യമാണ്... ..എന്നോട് ആരും പറഞ്ഞിട്ടുമില്ല
eppol arinjillae vidhu,najim,yazim, mridula athu kazjnje varu
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 2:47 pm

[

Reality show yil enikkettavum estham tonniya singers
Durga Viswanath, Amritha Suresh, Mrithula warrier okey aanu
Sonia ye atra estham alla….
Najim ne kalum nalla voice Vivekanante aanu but plain singing aaanu vivek nte
Najim nte yum Mrithula yude um melodies kollam.

quote="Ammu"]
Greeeeeshma wrote:
ഷോകളിലൂടെ വന്നയാളാണ് മൃദുല. പണവും പ്രശസ്തിയും റിയാലിറ്റി ഷോകളിലൂടെയും മറ്റും എളുപ്പം കിട്ടുന്നതുകൊണ്ട് അങ്ങനെയുള്ള കുട്ടികളിലും പുതിയ ഗായകരിലും അർപ്പണബോധം കുറയുന്നുവെന്നാണ് സംഗീതരംഗത്തെ പ്രമുഖർ പറയുന്നത് മൃദുലയ്ക്കെന്താണ് പറയാനുള്ളത്?

അവർ പറയുന്നതിൽ കുറേയൊക്കെ ശരിയുണ്ട്. സംഗീതത്തിൽ ശ്രദ്ധിക്കാതെ സ്റ്റേജ് ഷോകളും മറ്റും ചെയ്ത് നടക്കുന്ന ധാരാളം പേരുണ്ട്. പണവും പ്രശസ്തിയും കിട്ടിയപ്പോൾ അതിൽ മുങ്ങിപ്പോയവരെല്ലാം ഫീൽഡിൽ നിന്നു തന്നെ ഔട്ട് ആയി പോയിട്ടുണ്ട്. ഇത്തരത്തിലുള്ള ആരോപണങ്ങളിലൊരുപാട് ശരിയുണ്ട്.

Mrithula yum “Lali lali” hit nu mumbum ethu pole oru padu stage show yum ganamela yum okey odi chadi cheythitundu mrithula...epolum cheyyunnu…Lali lali hit aayillayirunnel mrithula yum hit avilayirunnu..epol oru padu film song kittundu..stage show yo ganamela yo cheyenda karyam ella…athu kondu engane okey statement kodukkam…film il chance kittathey varumbol kazhivula singers nalla nala offers stage shows, ganamela okey cheyyuathil entha kuzhappam..Mrithula yude oru karyammm

സംഗീതത്തിൽ ശ്രദ്ധിക്കാതെ സ്റ്റേജ് ഷോകളും മറ്റും ചെയ്ത് നടക്കുന്ന ധാരാളം പേരുണ്ട്. പണവും പ്രശസ്തിയും കിട്ടിയപ്പോൾ അതിൽ മുങ്ങിപ്പോയവരെല്ലാം ഫീൽഡിൽ നിന്നു തന്നെ ഔട്ട് ആയി പോയിട്ടുണ്ട് ....ഇതല്ലേ  മൃദുല പറഞ്ഞത്.....സംഗീതത്തില്‍ ശ്രദ്ധിക്കാതെ  സ്റെജ് ഷോസ്& ഗാനമേള ഒക്കെ ആയി നടന്നാല്‍ , ഒരു ഗായകന്‍ /ഗായികയുടെ  ഭാവി  ഇരുളടഞ്ഞു പോകും  എന്ന് എല്ലാവരും ഉപദേശിക്കുന്നത് നമ്മള്‍ കേള്‍ക്കാറുള്ളത് ആണല്ലോ....

റിയാലിറ്റി  ഷോസിലൂടെ  പിന്നണി ഗായക നിരയില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് നജീമും , മൃദുലയും തന്നെയാ.....   റിയാലിറ്റി രംഗത്ത് നിന്നും വന്ന ഗായികമാര്‍  എന്ന നിലയില്‍ മൃദുലയെയും  സോണിയയും ആണ് എന്റെ അഭിപ്രായത്തില്‍ ഏറ്റവും മികച്ചതും... അവരുടെ പാട്ടുകള്‍ കേള്‍ക്കുവാന്‍ ആണ് ഏറ്റവും ഇഷ്ട്ടവും    
[/quote]
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 2:48 pm

Vidhu vinte NASAL tone enikksitham alla
better najim
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 2:58 pm

midhun wrote:
Anoop Mukundan wrote:
Pinne oru paavam Shreya ghoshal reality show winner aayirunnu
keralathe apekshichu mattu language reality show singers aanu  play black singers aayathu.. Hindi nokkiyalum tamil nokkiyalum ishtam pol per playback singers aayitundu
suneedhi chouhan.....meri awas suno..... koode....undaayirunna pradeep somasundaram pakshe engumethiyillaannu thonnunnu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 3:04 pm

enikku vidhuvinte singinga najiminekkal ishtam......

reality show kure kandathil eettvaum nalla voice aayi thonniyathu JIV season 2 le Ajmal...
Singing vechu nokkumbo Vivekanandan....ennal eettavum ishtam thonniyathu Joby...

Girlsil Sonia, Sithara, Mridula.....
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 3:09 pm

Ammu wrote:
midhun wrote:

keralathe apekshichu mattu language reality show singers aanu  play black singers aayathu.. Hindi nokkiyalum tamil nokkiyalum ishtam pol per playback singers aayitundu
suneedhi chouhan.....meri awas suno..... koode....undaayirunna pradeep somasundaram pakshe engumethiyillaannu thonnunnu
keralathile reality show pole alla mattu sthalathu, avide singersinu swanthamayi oru pattu padanulla kazhivanu nokunnathu.. njan super singer kanunnundu.. 3 judges undelum oru performance il oru judge mathrame comment parayarullu.. mark polum kodukkarilla.. final 12 aayi.. last year winner already ishtampole films padi kazhinju
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 3:10 pm

Ammu wrote:
midhun wrote:

keralathe apekshichu mattu language reality show singers aanu  play black singers aayathu.. Hindi nokkiyalum tamil nokkiyalum ishtam pol per playback singers aayitundu
suneedhi chouhan.....meri awas suno..... koode....undaayirunna pradeep somasundaram pakshe engumethiyillaannu thonnunnu

Shreya Malayalathil paadi thakarkkunnath konda listil ulpeduthi paranjath ...

Arun gopan/Vivekanandan - madiyanmar aayirunnenkilum nalla shabdam aayirunnu.. Pinne Job okke ippo music director alle?

Ethenkilum orennam bhaviyile sambavam aayi maratte..
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: Mridhula Geethangal II   Thu Oct 29, 2015 3:42 pm

Anoop Mukundan wrote:
Ammu wrote:

suneedhi chouhan.....meri awas suno..... koode....undaayirunna pradeep somasundaram pakshe engumethiyillaannu thonnunnu

Shreya Malayalathil paadi thakarkkunnath konda listil ulpeduthi paranjath ...

Arun gopan/Vivekanandan - madiyanmar aayirunnenkilum nalla shabdam aayirunnu.. Pinne Job okke ippo music director alle?

Ethenkilum orennam bhaviyile sambavam aayi maratte..

puthiya oru song padumbol anu ivarude quality nammal ariyunnathu . viveknadnan padiya luka chuppiyile pattu kettayirunno. otttum impressivallrunnu
Back to top Go down
Sponsored content

PostSubject: Re: Mridhula Geethangal II   

Back to top Go down
 
Mridhula Geethangal II
View previous topic View next topic Back to top 
Page 7 of 8Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: