HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?

View previous topic View next topic Go down 
Go to page : 1, 2, 3, 4, 5, 6  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 10:51 am

ആരെയാണ് കൂടുതല്‍ ഇഷ്ട്ടം

ഭര്‍ത്താവിനോടോ കുട്ടികളോടോ
ഭാര്യയോടോ കുട്ടികളോടോ
അച്ഛനോടോ അമ്മയോടോ
അമ്മയോടോ അച്ഛനോടോ?
സഹോദരനോടോ ?സഹോദരിയോടോ ?
കാമുകനോടോ? കാമുകിയോടോ?
അതോ സുഹൃത്തിനോടോ?
അതോ ഗോഡ് നോടാണോ?

Last edited by shamsheershah on Tue Oct 28, 2014 10:55 am; edited 1 time in total
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 10:52 am

Eshtam ee caption il kanunathil matramte rate cheyan pattu ennundo

eniku JESUS noda estham...............ente best friend aanu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 10:55 am

അവനവനോട് തന്നെ തനിക്കു ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന് ചോതികാനുള്ള /ഒന്ന് ആലോജികാനുള്ള ഒരു ചാന്‍സ് ആണിത് .വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാരെ ഇഷ്ടം ,കല്യാണം കഴിഞ്ഞാല്‍ ഭാര്യയോട് കുറച്ചുകൂടെ ഇഷ്ടം ,കുട്ടികളായാല്‍ അവരോടു കുറച്ചു കൂടുതല്‍ ഇഷ്ടം , ഇതിനിടയില്‍ ഉമ്മാകോ ഉപ്പാകോ ഒന്ന് സുഗമില്ലെന്നു കേട്ടാല്‍ അവരെയാണ് നമുക്ക് കൂടുതല്‍ ഇഷ്ടം എന്നായി ..ചുരുക്കി പറഞ്ഞാല്‍ എല്ലാരും ഈ ഒരു ഇഷ്ടത്തില്‍ ബന്തിചിരിക്കുകയാണ് ,ഇതില്‍ ആരെ കൂടുതല്‍ എന്ന് ചോതിച്ചാല്‍ ?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 10:56 am

Greeeeeshma wrote:

Eshtam ee caption il kanunathil matramte rate cheyan pattu ennundo

eniku JESUS noda estham...............ente best friend aanu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 10:58 am

Greeeeeshma wrote:

Eshtam ee caption il kanunathil matramte rate cheyan pattu ennundo

eniku JESUS noda estham...............ente best friend aanu

കൂടുതല്‍ പേര്‍ക്കും മാതാവിനോടും കുട്ടികളോടും ആണ് സ്നേഹം എനിക്ക് എന്നെ സൃഷിട്ടിച്ച ജഗ്ദീശ്വരനോടാണ് ഇഷ്ട്ടം

ഇതല്ലേ ഗ്രീഷ് ചുരുക്കി പറഞ്ഞത്?
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:00 am

correct

shamsheershah wrote:
Greeeeeshma wrote:

Eshtam ee caption il kanunathil matramte rate cheyan pattu ennundo

eniku JESUS noda estham...............ente best friend aanu

കൂടുതല്‍ പേര്‍ക്കും മാതാവിനോടും കുട്ടികളോടും ആണ് സ്നേഹം എനിക്ക് എന്നെ സൃഷിട്ടിച്ച ജഗ്ദീശ്വരനോടാണ് ഇഷ്ട്ടം

ഇതല്ലേ ഗ്രീഷ് ചുരുക്കി പറഞ്ഞത്?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:01 am

Greeeeeshma wrote:

correct  

shamsheershah wrote:

കൂടുതല്‍ പേര്‍ക്കും മാതാവിനോടും കുട്ടികളോടും ആണ് സ്നേഹം എനിക്ക് എന്നെ സൃഷിട്ടിച്ച ജഗ്ദീശ്വരനോടാണ് ഇഷ്ട്ടം

ഇതല്ലേ ഗ്രീഷ് ചുരുക്കി പറഞ്ഞത്?
ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുന്നു .
അവനാവട്ടെ അവന്റെ നിസീമമായ അനുഗ്രഹം എന്നില്‍ ചൊരിയുന്നു.
എന്റെ ജീവനും ജീവിതവും എന്റെ ബലിയും ആത്മാവിന്റെ ഉടമസ്ഥനായ അവനു മാത്രം
വെറും ഇഷ്ട്ടത്തില്‍ എനിക്ക് ദൈവത്തെ ഒതുക്കാന്‍ ആവില്ലാ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:02 am

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:02 am

wow
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:03 am

Greeeeeshma wrote:

correct  

shamsheershah wrote:

കൂടുതല്‍ പേര്‍ക്കും മാതാവിനോടും കുട്ടികളോടും ആണ് സ്നേഹം എനിക്ക് എന്നെ സൃഷിട്ടിച്ച ജഗ്ദീശ്വരനോടാണ് ഇഷ്ട്ടം

ഇതല്ലേ ഗ്രീഷ് ചുരുക്കി പറഞ്ഞത്?
ദൈവത്തിനെ നാം ഇഷ്ട്ടപ്പെടുന്നു എന്നതിലേറെ വിശ്വസിക്കുന്നു
ആരാധിക്കുന്നു എന്നതല്ലേ ശെരി ??? ദൈവത്തോടുള്ളത് വെറും ഇഷ്ട്ടമല്ലല്ലോ?
ഇഷ്ട്ടവും സ്നേഹവും ചോര്‍ന്നു പോകുവാന്‍ സാധ്യത ഏറെയുള്ള മാനുഷിക വികാരങ്ങളാണ് ..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:05 am

Ethum shari anatto........

shamsheershah wrote:
Greeeeeshma wrote:

correct  

ദൈവത്തിനെ നാം ഇഷ്ട്ടപ്പെടുന്നു എന്നതിലേറെ വിശ്വസിക്കുന്നു
ആരാധിക്കുന്നു എന്നതല്ലേ ശെരി ??? ദൈവത്തോടുള്ളത് വെറും ഇഷ്ട്ടമല്ലല്ലോ?
ഇഷ്ട്ടവും സ്നേഹവും ചോര്‍ന്നു പോകുവാന്‍ സാധ്യത ഏറെയുള്ള മാനുഷിക വികാരങ്ങളാണ് ..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:05 am

parutty wrote:
വലത്തേ കണ്ണാണോ ഇടത്തേ കണ്ണാണോ വേണ്ടതെന്നു ചോതിച്ചാല്‍ എനിക്കുത്തരം മുട്ടും ......അത് പോലെയാ ഈ ചോദ്യവും..എനിക്ക് ഇതൊന്നും മാറ്റിനിര്‍ത്താന്‍ പറ്റില്ല
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:06 am

shamsheershah wrote:
parutty wrote:
വലത്തേ കണ്ണാണോ ഇടത്തേ കണ്ണാണോ വേണ്ടതെന്നു ചോതിച്ചാല്‍ എനിക്കുത്തരം മുട്ടും ......അത് പോലെയാ ഈ ചോദ്യവും..എനിക്ക് ഇതൊന്നും മാറ്റിനിര്‍ത്താന്‍ പറ്റില്ല  

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:07 am

ഒന്ന്" : അമ്മ / അല്ലെങ്കില്‍ അച്ഛന്‍ വേണ്ട മാതാപിതാക്കള്‍ ..മക്കളെ ഇഷ്ടപ്പെടുന്നു. എന്തിനു?
അവര്‍ വലുതാവുമ്പോള്‍ അവരില്‍ നിന്നും ചിലത് പ്രതീക്ഷിക്കുന്നു. അങ്ങിനെ അല്ല എന്നുണ്ടെങ്കില്‍ ഇവിടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പോലും " അമ്മത്തൊട്ടില്‍ " എന്നാ ഒരു സംഭവം വരുമായിരുന്നോ? തനിക്കു ഭാവിയില്‍ ഒരു ഘുനവും ഉണ്ടാവില്ല, മാത്രമല്ല അപമാനവും ഉണ്ടാവും ഈ മകനെ കൊണ്ട് അല്ലെങ്കില്‍ മകളെ കൊണ്ട് എന്നൊരു അവസ്ഥ വരുമ്പോള്‍ പെറ്റമ്മ മക്കളെ കൊണ്ട് പോയി കളയുന്ന അവസ്ഥ. പിഴച്ചവലായാലും അവള്‍ അമ്മ തന്നെ അല്ലെ ? ഉപേക്ഷിക്കപ്പെടുന്നവര്‍ മക്കളും. ?

രണ്ട്: മക്കള്‍ മാതാപിതാക്കളെ ആത്മാര്‍ഥമായി സ്നേഹിക്കുന്നത് കൊണ്ടാണോ " വൃദ്ധ സദനങ്ങള്‍ " ഇത്രയും പെരുകിയത് ?
മക്കള്‍ പ്രതീക്ഷിച്ചത് കിട്ടാതെ വരുമ്പോള്‍, അല്ലെങ്കില്‍ എല്ലാം കിട്ടിക്കഴിഞ്ഞു ഇനിയൊന്നും കിട്ടാനില്ല എന്ന് വരുമ്പോള്‍ അവരും ഉപേക്ഷിക്കപ്പെടുന്നു.

മൂന്നു: കാമുകീ കാമുക സ്നേഹം അത്മാര്തമാണോ? അത് നിങ്ങള്‍ തന്നെ തീരുമാനിക്കൂ, ജാരന്മാരും മൊബൈല്‍ ക്ലിപ്പിങ്ങുകളും വര്‍ധിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ ഭാര്യ ഭര്‍തൃ സ്നേഹവും എത്രത്തോളം ഉണ്ടെന്നു ഒന്ന് ചിന്തിക്കാം,

ഇതെല്ലാം എല്ലാവരെയും കുറിച്ചല്ലാ , പക്ഷെ പറയാതിരിക്കാന്‍ വയ്യാ, അതമാര്‍ത്ത സ്നേഹം എന്നും പറഞ്ഞാല്‍ ഒന്നും പ്രതീക്ഷിക്കാതെ നമ്മള്‍ സ്നേഹിക്കലാണ്, അത് മാതാപിതാക്കള്‍ , ഭാര്യ ഭര്‍ത്താവ്, സഹോദരീ സഹോദരന്‍, കൂട്ടുകാരന്‍, ആരായാലും.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:11 am

Greeeeeshma wrote:

Ethum shari anatto........
 
shamsheershah wrote:

ദൈവത്തിനെ നാം ഇഷ്ട്ടപ്പെടുന്നു എന്നതിലേറെ വിശ്വസിക്കുന്നു
ആരാധിക്കുന്നു എന്നതല്ലേ ശെരി ??? ദൈവത്തോടുള്ളത് വെറും ഇഷ്ട്ടമല്ലല്ലോ?
ഇഷ്ട്ടവും സ്നേഹവും ചോര്‍ന്നു പോകുവാന്‍ സാധ്യത ഏറെയുള്ള മാനുഷിക വികാരങ്ങളാണ് ..
എന്‍റെ ഉപ്പയോടും,ഉമ്മയോടും ഞാന്‍ ഒരിക്കല്‍
ചോദിച്ചു നിങ്ങള്‍ക്ക് ആരോടാണ് കൂടുതല്‍ ഇഷ്ടമെന്ന്
അവര്‍ പറഞ്ഞു ഞങ്ങളുടെ മക്കളോട് ആണെന്ന്
ഇന്ന് ഞാനും തിരിച്ചറിയുന്നു കുട്ടികളോട് ആണെന്ന്
എന്നാല് എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം,പ്രണയം എല്ലാം ദൈവത്തിനോട്!
കാരണം ദൈവം എന്നോട് ചോദിച്ചു
നിനക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം ആരോടാണ്
ഞാന്‍ പറഞ്ഞു മാതാപിതാക്കളോട് ആണെന്ന്
അവര്‍ എനിക്ക് അസുഖവും മറ്റും ഉണ്ടായാല്‍ ഉറക്കമൊഴിഞ്ഞ് എന്നെ നോക്കും
അപ്പോള്‍ ദൈവം ചോദിച്ചു
അവരും ഉറങ്ങില്ലേ അപ്പോള്‍ നിന്നെ ആരാണ് നോക്കുക
എനിക്ക് മറുപടി ഇല്ലായിരുന്നു
ദൈവം പറഞ്ഞു ഞാന്‍ ഞാന്‍ ...നോക്കും നിന്നെമാത്രമല്ല
ലോകത്തിലുള്ള എല്ലാ ജീവജാലങ്ങളെയും
ഇപ്പോള്‍ പറയൂ ആര്‍ക്കാണ് നിന്നോട് കൂടുതല്‍ സ്നേഹം
എനിക്കോ നിന്‍റെ മാതാപിതാക്കള്‍ക്കോ
അപ്പോള്‍ ന്യായമായും നീ എന്നെയല്ലേ കൂടുതല്‍ സ്നേഹിക്കേണ്ടത്
ഇത് പറഞ്ഞിട്ട് ദൈവം എന്നെനോക്കി പുഞ്ചിരിച്ചു
വേണ്ട നീ നിന്‍റെ ഇഷ്ട്ടം...... ഇഷ്ടമുള്ളവരെ സ്നേഹിച്ചോളൂ
ഈ ദയയില്‍ ഞാന്‍ വീണുപോയി
നിങ്ങള്‍ പറയുക ഞാന്‍ ആരെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുക?
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:11 am

shamsheershah wrote:
ഒന്ന്" : അമ്മ / അല്ലെങ്കില്‍ അച്ഛന്‍ വേണ്ട മാതാപിതാക്കള്‍ ..മക്കളെ ഇഷ്ടപ്പെടുന്നു. എന്തിനു?
അവര്‍ വലുതാവുമ്പോള്‍ അവരില്‍ നിന്നും ചിലത് പ്രതീക്ഷിക്കുന്നു. അങ്ങിനെ അല്ല എന്നുണ്ടെങ്കില്‍ ഇവിടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പോലും " അമ്മത്തൊട്ടില്‍ " എന്നാ ഒരു സംഭവം വരുമായിരുന്നോ? തനിക്കു ഭാവിയില്‍ ഒരു ഘുനവും ഉണ്ടാവില്ല, മാത്രമല്ല അപമാനവും ഉണ്ടാവും ഈ മകനെ കൊണ്ട് അല്ലെങ്കില്‍ മകളെ കൊണ്ട് എന്നൊരു അവസ്ഥ വരുമ്പോള്‍ പെറ്റമ്മ മക്കളെ കൊണ്ട് പോയി കളയുന്ന അവസ്ഥ. പിഴച്ചവലായാലും അവള്‍ അമ്മ തന്നെ അല്ലെ ? ഉപേക്ഷിക്കപ്പെടുന്നവര്‍ മക്കളും. ?

രണ്ട്: മക്കള്‍ മാതാപിതാക്കളെ ആത്മാര്‍ഥമായി സ്നേഹിക്കുന്നത് കൊണ്ടാണോ " വൃദ്ധ സദനങ്ങള്‍ " ഇത്രയും പെരുകിയത് ?
മക്കള്‍ പ്രതീക്ഷിച്ചത് കിട്ടാതെ വരുമ്പോള്‍, അല്ലെങ്കില്‍ എല്ലാം കിട്ടിക്കഴിഞ്ഞു ഇനിയൊന്നും കിട്ടാനില്ല എന്ന് വരുമ്പോള്‍ അവരും ഉപേക്ഷിക്കപ്പെടുന്നു.

മൂന്നു: കാമുകീ കാമുക സ്നേഹം അത്മാര്തമാണോ? അത് നിങ്ങള്‍ തന്നെ തീരുമാനിക്കൂ, ജാരന്മാരും മൊബൈല്‍ ക്ലിപ്പിങ്ങുകളും വര്‍ധിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ ഭാര്യ ഭര്‍തൃ സ്നേഹവും എത്രത്തോളം ഉണ്ടെന്നു ഒന്ന് ചിന്തിക്കാം,

ഇതെല്ലാം എല്ലാവരെയും കുറിച്ചല്ലാ , പക്ഷെ പറയാതിരിക്കാന്‍ വയ്യാ, അതമാര്‍ത്ത സ്നേഹം എന്നും പറഞ്ഞാല്‍ ഒന്നും പ്രതീക്ഷിക്കാതെ നമ്മള്‍ സ്നേഹിക്കലാണ്, അത് മാതാപിതാക്കള്‍ , ഭാര്യ ഭര്‍ത്താവ്, സഹോദരീ സഹോദരന്‍, കൂട്ടുകാരന്‍, ആരായാലും.

ennal

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:13 am

അതമാര്‍ത്ത സ്നേഹം എന്നും പറഞ്ഞാല്‍ ഒന്നും പ്രതീക്ഷിക്കാതെ നമ്മള്‍ സ്നേഹിക്കലാണ്

CORRECT

snehattinu condition vechal athu artificial aayi povum

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:19 am

shamsheershah wrote:
Greeeeeshma wrote:

Ethum shari anatto........
 
എന്‍റെ ഉപ്പയോടും,ഉമ്മയോടും ഞാന്‍ ഒരിക്കല്‍
ചോദിച്ചു നിങ്ങള്‍ക്ക് ആരോടാണ് കൂടുതല്‍ ഇഷ്ടമെന്ന്
അവര്‍ പറഞ്ഞു ഞങ്ങളുടെ മക്കളോട് ആണെന്ന്
ഇന്ന് ഞാനും തിരിച്ചറിയുന്നു കുട്ടികളോട് ആണെന്ന്
എന്നാല് എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം,പ്രണയം എല്ലാം ദൈവത്തിനോട്!
കാരണം ദൈവം എന്നോട് ചോദിച്ചു
നിനക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം ആരോടാണ്
ഞാന്‍ പറഞ്ഞു മാതാപിതാക്കളോട് ആണെന്ന്
അവര്‍ എനിക്ക് അസുഖവും മറ്റും ഉണ്ടായാല്‍ ഉറക്കമൊഴിഞ്ഞ് എന്നെ നോക്കും
അപ്പോള്‍ ദൈവം ചോദിച്ചു
അവരും ഉറങ്ങില്ലേ അപ്പോള്‍ നിന്നെ ആരാണ് നോക്കുക
എനിക്ക് മറുപടി ഇല്ലായിരുന്നു
ദൈവം പറഞ്ഞു ഞാന്‍ ഞാന്‍ ...നോക്കും നിന്നെമാത്രമല്ല
ലോകത്തിലുള്ള എല്ലാ ജീവജാലങ്ങളെയും
ഇപ്പോള്‍ പറയൂ ആര്‍ക്കാണ് നിന്നോട് കൂടുതല്‍ സ്നേഹം
എനിക്കോ നിന്‍റെ മാതാപിതാക്കള്‍ക്കോ
അപ്പോള്‍ ന്യായമായും നീ എന്നെയല്ലേ കൂടുതല്‍ സ്നേഹിക്കേണ്ടത്
ഇത് പറഞ്ഞിട്ട് ദൈവം എന്നെനോക്കി പുഞ്ചിരിച്ചു
വേണ്ട നീ നിന്‍റെ ഇഷ്ട്ടം...... ഇഷ്ടമുള്ളവരെ സ്നേഹിച്ചോളൂ
ഈ ദയയില്‍ ഞാന്‍ വീണുപോയി
നിങ്ങള്‍ പറയുക ഞാന്‍ ആരെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുക?  

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:21 am

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:25 am

Paarutty-Greesh ivied vannu abhiprayangal oangu vechu...Mattullavarum kadannu varika...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:31 am

shamsheershah wrote:
Paarutty-Greesh ivied vannu abhiprayangal oangu vechu...Mattullavarum kadannu varika...

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:32 am

Parus nu areya estham ennu quote chetyhitu delete cheytho
Atho eniku thonniyatho
Highlight cheytha pole thonni……..

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:34 am

Greeeeeshma wrote:

Parus nu areya estham ennu quote chetyhitu delete cheytho
Atho eniku thonniyatho
Highlight cheytha pole thonni……..

athu angu deleti greeshma kandayiruno.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:44 am

Aaa….njan kandayriunnu…..epol athu kanunila…

achan kutty analey
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   Tue Oct 28, 2014 11:48 am

Greeeeeshma wrote:
Aaa….njan kandayriunnu…..epol athu kanunila…

achan kutty analey
alla.
Back to top Go down
Sponsored content

PostSubject: Re: ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?   

Back to top Go down
 
ആരെയാണ് കൂടുതല്‍ ഇഷ്ട്ടം?
View previous topic View next topic Back to top 
Page 1 of 6Go to page : 1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: