HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Nandhoos Tue Jun 20, 2017 12:18 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Amal Gayathry Sat Jun 17, 2017 12:41 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» സിനിമാ അവലോകനങ്ങള്‍-2
by midhun Wed Mar 29, 2017 11:03 am

» കരോക്കെ ഗാനങ്ങള്‍
by ckramesh Wed Mar 22, 2017 1:45 pm

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Thu Jan 26, 2017 7:21 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
luttaappi
 
Amal Gayathry
 
nettooraan
 
Nandhoos
 
Anoop Mukundan
 
June 2017
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 16 ... 27  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Nov 10, 2014 10:36 am

സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ നീയും
സ്വപ്നം കാണാറുണ്ടോ?
കണ്ണുനീര്‍ക്കുടം തലയിലേറ്റി
വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍
സ്വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി
വസന്തരാത്രി മയങ്ങുമ്പോള്‍
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ?

ജോണ്സന്‍ മാഷ്‌ ...ജാനകിയമ്മ ...ഭാസ്കരന്‍ മാഷ്‌
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Nov 10, 2014 10:37 am



wow....beautiful song amooose
ravile thanne sad mood aano
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Nov 10, 2014 11:32 am

Greeeeeshma wrote:


wow....beautiful song amooose
ravile thanne sad mood aano

യിന്നലെ നജീമിന്റെ പ്രോഗ്രാം അമൃതയില്‍ ഉണ്ടായിരുന്നു കേട്ടോ..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Nov 10, 2014 11:33 am


evide nokkialum kanam...
Ammu wrote:
Greeeeeshma wrote:


wow....beautiful song amooose
ravile thanne sad mood aano

യിന്നലെ നജീമിന്റെ പ്രോഗ്രാം  അമൃതയില്‍ ഉണ്ടായിരുന്നു കേട്ടോ..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Nov 10, 2014 3:59 pm



ശ്രേയക്കുട്ടി
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Nov 10, 2014 4:29 pm

അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചില്‍
അടച്ചിട്ട മണിവാതില്‍ നീ തുറന്നു..
കൊട്ടിയടച്ചൊരെന്‍ കൊട്ടാരവാതിലെല്ലാം
പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു..

അനുരാഗശാലിനീ നീ വന്ന നേരത്തില്‍
ആരാധന വിധികള്‍ ഞാന്‍ മറന്നു..
ഉള്ളിലെ മണിയറയില്‍ മുല്ലമലര്‍മെത്തയിന്‍‍മേല്‍
കള്ള ഉറക്കം നടിച്ചു നീ കിടന്നു..

ഞാന്‍ വന്നിരുന്നതറിയാതെ സ്വപ്നത്തിന്‍
പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു..
എന്റെ ചുടുനിശ്വാസങ്ങള്‍ നിന്‍കവിളില്‍ പതിച്ചനേരം
തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു..

P. Bhaskaran, M. K. Arjunan, K.J. Yesudas
Back to top Go down
unnikkuttan
New Member
New Member
avatar

Location : angu doore

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Nov 11, 2014 3:35 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Nov 11, 2014 10:44 am

ചെമ്പരത്തി കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Nov 11, 2014 11:46 am



മാവിന്റെ ചില്ലയില്‍ തുള്ളിക്കളിക്കുന്ന
പൂവാലനണ്ണാനേ നില്ലുനില്ല്
താഴോട്ടെനിക്കൊരു ചക്കരമാമ്പഴം
തായോയെന്നരുമയായ് കൊഞ്ചുന്നു”
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Nov 11, 2014 11:48 am


Njattu vela kiliye……patttu padi varumo……..
Konna poootta vazhiyl………………
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Nov 11, 2014 11:51 am

Greeeeeshma wrote:

Njattu vela kiliye……patttu padi varumo……..
Konna poootta vazhiyl………………

മേലെ മാനത്തെ ഈശോയെ. ...ശ്രേയ ക്കുട്ടീടെ പാട്ട് കേട്ടോ?
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Nov 11, 2014 11:55 am


Elallo……weeping baby yo angane oru film le song anao
Last day surya singer il jr.nte koode duet padan vannirunnu
Aa film le 2 line padipichu….our sugham thonniyila padiyathu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Nov 11, 2014 11:56 am

Greeeeeshma wrote:

Elallo……weeping baby yo angane oru film le song anao
Last day surya singer il jr.nte koode duet padan vannirunnu
Aa film le 2 line padipichu….our sugham thonniyila padiyathu



Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Nov 11, 2014 12:00 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Nov 11, 2014 3:05 pm



ശിവ ശങ്കര ശര്‍വ്വ ശരണ്യ വിഭോ
ഭവ സങ്കട നാശന പാഹി ശിവ
കവി സന്തതി സന്തതവും തൊഴുമെന്‍
നവ നാടകമാടുമരുംപൊരുളേ....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 12, 2014 10:00 am

ചന്ദനചര്‍ച്ചിത നീലകളേബരം
എന്റെ മനോഹരമേഘം (ചന്ദനചര്‍ച്ചിത..)
കായാമ്പൂവിലും എന്റെ മനസ്സിലും
കതിര്‍മഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം…(ചന്ദനചര്‍ച്ചിത..)

ആ തിരുമാറിലെ വനമാലപ്പൂക്കളില്‍
ആദ്യവസന്തം ഞാന്‍…( ആതിരുമാറിലെ…)
ആപദപങ്കജമാദ്യം വിടര്‍ത്തിയ
സൂര്യപ്രകാശം ഞാന്‍
നിന്റെ ഗീതവും വേദവും ഈ ഞാന്‍ …(ചന്ദനചര്‍ച്ചിത..)

കൌസ്തുഭവമെന്നും കാളിന്ദിയെന്നും
കാര്‍മുകിലെന്നും കേട്ടു ഞാന്‍ ( കൌസ്തുഭ…)
ഉറക്കെച്ചിരിയ്കുവാന്‍ മറന്നോരെന്നെയും
ഉദയാസ്തമയങ്ങളാക്കീ നീ
തിരുനടകാക്കാന്‍ നിര്‍ത്തീ നീ….(ചന്ദനചര്‍ച്ചിത..)

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 12, 2014 11:11 am

തങ്കച്ചേങ്കില നിശബ്ദമായ് അരങ്ങത്ത് കളിവിളക്കിന്റെ
കണ്ണീരെണ്ണയും വറ്റി ആട്ടത്തിരശ്ശീല പിഞ്ഞി
ആരോ ഒരു രൌദ്രവേഷം ആര്‍ദ്രമാം നന്മയുടെ
മാര്‍ത്തടം പിളര്‍ന്നുച്ചണ്ഡതാണ്ഡവമാടി ദിഗന്തം ഭേദിക്കുന്നു
കണ്ടത് സ്വപ്നമോ യഥാര്‍ത്ഥ്യമോ വായിച്ച് മടക്കിയതില്ലത്തെ
കഷ്ടകാണ്ഡത്തിന്‍ കറുത്തൊരധ്യായമോ

കളിവിളക്കില്ല കാതില്‍ കേളിക്കൊട്ടില്ല കാതരജീവിതം പോലെ
അകത്താളിക്കത്തിയും കെട്ടും നില്‍ക്കുമൊരാശാദീപം മാത്രം
തിമിര്‍ത്തു പെയ്യും കര്‍ക്കിടമഴയുടെ തേങ്ങലോടൊപ്പം കേള്‍ക്കാം
അകായിലൊരൂര്‍ദ്ധ്വം വലി അഗ്നിയായ് ഹവിസ്സായി
പുകഞ്ഞേ പോകും അമ്മ തന്‍ അവസാന ശ്വാസത്തിന്‍ ഫലശ്രുതി

അന്യമായ് തീരാന്‍ പോണൊരാത്മാവേ സംരക്ഷിക്കാന്‍
പുണ്യമാം ധാന്വന്തരം ചാലിക്കുകയാണോപ്പോള്‍
ചാണക്കല്ലില്‍ ചന്ദനം പോലെ തന്റെ ജീവിതമരച്ചേതീര്‍ത്ത
പാവമാണെന്നോപ്പോള്‍
കാണാമെനിക്കീ കരിന്തിരി വെളിച്ചത്തിലെല്ലാം പക്ഷേ
കണ്ടു നില്‍ക്കാന്‍ വയ്യ കാല്‍ക്കല്‍ ഭൂമി പിളരുന്നു.

മുജ്ജന്മശാപത്തിന്റെ കൊടുംതീ പടരുന്നു മുറവിളി കൂട്ടുന്നു
മുറ്റത്തപ്പോള്‍ മോക്ഷം കിട്ടാപ്പരേതന്മാര്‍ പാതിയോളം
പതിരായിപ്പോയ ജീവിതത്തിന്റെ പ്രാണഭാരം
പേറിപ്പടിറങ്ങട്ടെ ഞാന്‍
വാതില്‍ വലിച്ചടക്കട്ടെ വാക്കുകള്‍ മുറിക്കട്ടെ
വരാമെന്ന വ്യര്‍ത്ഥതയുടെ വ്യാമോഹമുടക്കട്ടെ
ക്ഷമിക്കുക പൊറുക്കുക പെറ്റൊരമ്മേ എന്റെ ..
കര്‍മ്മ പന്ഥാവിലും മൂര്‍ദ്ധാവിലും നിന്റെ...
സൂര്യസ്പര്‍ശം ജ്വലിക്കട്ടെ .........(2)

വേണുഗോപാല്‍
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 12, 2014 11:16 am

ippol njan pattonum kelkunnilla
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 12, 2014 11:18 am

Minnoos wrote:
ippol njan pattonum kelkunnilla

അതെന്താ?? പാട്ട് കേട്ടാല്‍ ??? വിടമാട്ടെ .......
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 12, 2014 11:33 am

Ammu wrote:
Minnoos wrote:
ippol njan pattonum kelkunnilla

അതെന്താ?? പാട്ട് കേട്ടാല്‍ ??? വിടമാട്ടെ .......
njan appeesila .. ningale pole veetil irunnu sukhikukayonnumalla
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 12, 2014 11:35 am

Minnoos wrote:
Ammu wrote:


അതെന്താ?? പാട്ട് കേട്ടാല്‍ ??? വിടമാട്ടെ .......
njan appeesila .. ningale pole veetil irunnu sukhikukayonnumalla

:teasing: :teasing: പാചകമാ
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 12, 2014 11:38 am

Ammu wrote:
Minnoos wrote:

njan appeesila .. ningale pole veetil irunnu sukhikukayonnumalla

:teasing: :teasing: വാചകമാ

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 12, 2014 11:43 am

balamuralee wrote:
Ammu wrote:


:teasing: :teasing: വാചകമാ


എഡിറ്റി നോക്കിയാല്‍ അതും ശരിയാ
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 12, 2014 12:23 pm

ഒരു കുഞ്ഞു പൂവിന്‍റെ ഇതളില്‍ നിന്നൊരുതുള്ളി...
മധുരമെന്‍ ചുണ്ടില്‍ പോഴിഞ്ഞുവെങ്കില്‍...
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്‍റെ...
തളിര്‍ മെത്ത നീയോ വിരിച്ചുവെങ്കില്‍..
എന്‍റെ തപസ്സിന്‍റെ പുണ്യം തളിര്‍ത്തുവെങ്കില്‍...
എന്‍റെ തപസ്സിന്‍റെ പുണ്യം തളിര്‍ത്തുവെങ്കില്‍...

കുടവുമായി പോകുന്നോരമ്പാടി മുകില്‍...
എന്‍റെ ഹൃദയത്തില്‍ അമൃതം തളിക്കുകില്ലേ..
പനിനീര് പെയ്യുന്ന പാതിരാ കാറ്റിന്‍റെ...
പല്ലവി നീ സ്വയം പാടുകില്ലേ...
കുഞ്ഞു പരിഭവം താനേ മറക്കുകില്ലേ...
കുഞ്ഞു പരിഭവം താനേ മറക്കുകില്ലേ...

എവിടെയോ കണ്ടു മറന്നൊരാ മുഖം...
ഇന്ന് ധനുമാസ ചന്ദ്രനായി തീര്‍ന്നതല്ലേ...
കുളിര്‍കാറ്റു താഴുകുന്നോരോര്‍മതന്‍ പരിമളം...
പ്രണയമായി പൂവിട്ടു വന്നതല്ലേ..
നിന്‍റെ കവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ...
നിന്‍റെ കവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ...

തളിര്‍ വിരല്‍ തൂവലാല്‍ നീയെന്‍ മനസിന്‍റെ..
താമര ചെപ്പു തുറന്നുവെങ്കില്‍..
അതിനുള്ളില്‍ മിന്നുന്ന കൌതുകും..
ചുംബിച്ചിട്ടനുരാഗമെന്നും മോഴിഞ്ഞുവെങ്കില്‍..
അതു കേട്ടു സ്വര്‍ഗം വിടര്‍ന്നു വെങ്കില്‍..
അതു കേട്ടു സ്വര്‍ഗം വിടര്‍ന്നു വെങ്കില്‍..
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 12, 2014 1:05 pm

shamsheershah wrote:
ഒരു കുഞ്ഞു പൂവിന്‍റെ ഇതളില്‍ നിന്നൊരുതുള്ളി...
മധുരമെന്‍ ചുണ്ടില്‍ പോഴിഞ്ഞുവെങ്കില്‍...
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്‍റെ...
തളിര്‍ മെത്ത നീയോ വിരിച്ചുവെങ്കില്‍..
എന്‍റെ തപസ്സിന്‍റെ പുണ്യം തളിര്‍ത്തുവെങ്കില്‍...
എന്‍റെ തപസ്സിന്‍റെ പുണ്യം തളിര്‍ത്തുവെങ്കില്‍...

കുടവുമായി പോകുന്നോരമ്പാടി മുകില്‍...
എന്‍റെ ഹൃദയത്തില്‍ അമൃതം തളിക്കുകില്ലേ..
പനിനീര് പെയ്യുന്ന പാതിരാ കാറ്റിന്‍റെ...
പല്ലവി നീ സ്വയം പാടുകില്ലേ...
കുഞ്ഞു പരിഭവം താനേ മറക്കുകില്ലേ...
കുഞ്ഞു പരിഭവം താനേ മറക്കുകില്ലേ...

എവിടെയോ കണ്ടു മറന്നൊരാ മുഖം...
ഇന്ന് ധനുമാസ ചന്ദ്രനായി തീര്‍ന്നതല്ലേ...
കുളിര്‍കാറ്റു താഴുകുന്നോരോര്‍മതന്‍ പരിമളം...
പ്രണയമായി പൂവിട്ടു വന്നതല്ലേ..
നിന്‍റെ കവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ...
നിന്‍റെ കവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ...

തളിര്‍ വിരല്‍ തൂവലാല്‍ നീയെന്‍ മനസിന്‍റെ..
താമര ചെപ്പു തുറന്നുവെങ്കില്‍..
അതിനുള്ളില്‍ മിന്നുന്ന കൌതുകും..
ചുംബിച്ചിട്ടനുരാഗമെന്നും മോഴിഞ്ഞുവെങ്കില്‍..
അതു കേട്ടു സ്വര്‍ഗം വിടര്‍ന്നു വെങ്കില്‍..
അതു കേട്ടു സ്വര്‍ഗം വിടര്‍ന്നു വെങ്കില്‍..

song
Back to top Go down
Sponsored content




PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   

Back to top Go down
 
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
View previous topic View next topic Back to top 
Page 5 of 27Go to page : Previous  1, 2, 3, 4, 5, 6 ... 16 ... 27  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: