HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം

View previous topic View next topic Go down 
Go to page : Previous  1 ... 13 ... 23, 24, 25, 26, 27, 28  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 26, 2015 12:15 pm

ന്ഘെ.....മോഹനന്‍ മേനോന്‍, മോഹനന്‍ ശേഖര്‍ ... ...കൊള്ളാല്ലോ....രണ്ടു മോഹനന്‍ മാര്‍.....മോഹന രാഗത്തില്‍ ആവട്ടെ ഒരു ഗാനം...ഇരുവര്‍ക്കുമായി...

‘മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി’ (ചിത്ര ചേച്ചി )
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 26, 2015 3:23 pm

പാട്ടിന്റെ രാഗം തേടി അലയരുത് സഖാക്കളേ നിങ്ങൾ.
ഭാവം പാട്ടിൽ എവിടേയെന്നു അന്വേഷിക്കൂ പാട്ടുകൾ കേൾക്കുമ്പോൾ.
രാഗം ഭാവത്തിന്റെ വെറുമൊരു മുറപ്രകാരമുള്ള പേരായി മാറുമ്പോൾ സംഗീത പഠനത്തിന്റെ ഒരു താളവട്ടം പൂർത്തിയാവുന്നു.

ഭാവമാണ് രാഗമുണ്ടാക്കിയത്.
മനുഷ്യന്റെ മനസ്സിലെ ചലനങ്ങളാണ് സ്വരസ്ഥാനങ്ങളായത്
ഇത് പരമ സത്യം.

ആര് പറഞ്ഞു?
ഞാൻ. (നെട്ടൂരാനല്ല)

സ രി ഗ പ ധ സ എന്നായാൽ മോഹനമായി എന്ന് വിചാരിക്കുന്നത് സർവ്വാബദ്ധം.
സ്വരങ്ങൾ കോടാനുകോടിയാണ്.
സ്വരസഞ്ചാരത്തിൽനിന്നുയിർകൊള്ളുന്ന അനുഭൂതി. ആ അനുഭൂതിയാണ് രാഗം.

താഴെ ലിങ്ക് ചെയ്ത പാട്ടിൽ ഭൂപാള രാഗം എവിടെ എന്ന് അന്വേഷിക്കരുത്.
ഭൂപാള രാഗഭാവം - ആ സ്വര സഞ്ചാരം എവിടെ എന്ന് പറ.

പ്രഭാതത്തിലെ കുളിരും കൊണ്ട് മന്ദം വീശുന്ന കാറ്റ്.
ആ കാറ്റും അനുഭവിച്ചു കിടക്കുന്ന കോടാനുകോടി ജന്മങ്ങൾ
ആ ഒരോ ജന്മത്തിന്റെയും ഒരോ നിമിഷത്തിന്റെയും ഭാവങ്ങൾ വേറെ
ജീവിക്കുന്ന ജന്മത്തിന്റെ, കിടക്കുന്ന ഭൂമിയുടെ, സമയത്തിന്റെ ... എന്തിന്റെയെല്ലാമോ വ്യത്യാസം...

നമ്മൾ ഓരോരുത്തരും ഈ പാട്ട് കേൾക്കുമ്പോൾ... സവിശേഷമായി അതിലെ "ഇളമയിൻ പൂന്തെന്ട്രൽ രാഗം" എന്ന ഭാഗം... ആ സ്വര സഞ്ചാരം... അതിന്റെ വെറുമൊരു പേരാണ് ഭൂപാളം എന്നത് മനസ്സിലാക്കൂ. ഭൂപാള രാഗം.

ഒറിജിനൽ:

Now, what is important?
I am all for the human who conceived the music and embodied it in a sequence of notes and left it for others to feel it.
If you say raga is important... you are right.
If you say feel is important... you are right.
The creator is the winner.

Now who is the creator?
Ilayaraja? Never man... Bhoopala raga was there before him.
Who identified those sequence of notes?
Nobody knows...
And I am ok with that. I am at the other end to feel it.
The fact remains... it is art and art has no laws to bind it into anything.

സംഗീതത്തെപ്പറ്റി ഇതിൽ വലിയൊരു സത്യം ഇതുവരെ ആരും പറഞ്ഞിട്ടില്ല:

കോടാനുകോടി ശ്രുതികളിലുണരും
കോടാനുകോടി സ്വരങ്ങളിലൂടെ..
അജ്ഞാതമാം കളകണ്ഠത്തില്‍നിന്നും
അഭംഗുരമായ് അനുസ്യൂതമായ് തുടരും..
ആലാപനം...

ഇതിൽ കോടി പോയിട്ട് ആയിരം കൂടെ തികയ്ക്കാൻ  മനുഷ്യായുസ്സു തികയില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കി.

Last edited by nettooraan on Mon Oct 26, 2015 3:28 pm; edited 1 time in total
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 26, 2015 3:27 pm

nettooraan wrote:
പാട്ടിന്റെ രാഗം തേടി അലയരുത് സഖാക്കളേ നിങ്ങൾ.
ഭാവം പാട്ടിൽ എവിടേയെന്നു അന്വേഷിക്കൂ പാട്ടുകൾ കേൾക്കുമ്പോൾ.
രാഗം ഭാവത്തിന്റെ വെറുമൊരു മുറപ്രകാരമുള്ള പേരായി മാറുമ്പോൾ സംഗീത പഠനത്തിന്റെ ഒരു താളവട്ടം പൂർത്തിയാവുന്നു.

ഭാവമാണ് രാഗമുണ്ടാക്കിയത്.
മനുഷ്യന്റെ മനസ്സിലെ ചലനങ്ങളാണ് സ്വരസ്ഥാനങ്ങളായത്
ഇത് പരമ സത്യം.

ആര് പറഞ്ഞു?
ഞാൻ. (നെട്ടൂരാനല്ല)

സ രി ഗ പ ധ സ എന്നായാൽ മോഹനമായി എന്ന് വിചാരിക്കുന്നത് സർവ്വാബദ്ധം.
സ്വരങ്ങൾ കോടാനുകോടിയാണ്.
സ്വരസഞ്ചാരത്തിൽനിന്നുയിർകൊള്ളുന്ന അനുഭൂതി. ആ അനുഭൂതിയാണ് രാഗം.

ഇതിൽ ഭൂപാള രാഗം എവിടെ എന്ന് അന്വേഷിക്കരുത്.
ഭൂപാള രാഗഭാവം - ആ സ്വര സഞ്ചാരം എവിടെ എന്ന് പറ.

പ്രഭാതത്തിലെ കുളിരും കൊണ്ട് മന്ദം വീശുന്ന കാറ്റ്.
ആ കാറ്റും അനുഭവിച്ചു കിടക്കുന്ന കോടാനുകോടി ജന്മങ്ങൾ
ആ ഒരോ ജന്മത്തിന്റെയും ഒരോ നിമിഷത്തിന്റെയും ഭാവങ്ങൾ വേറെ
ജീവിക്കുന്ന ജന്മത്തിന്റെ, കിടക്കുന്ന ഭൂമിയുടെ, സമയത്തിന്റെ ... എന്തിന്റെയെല്ലാമോ വ്യത്യാസം...

നമ്മൾ ഓരോരുത്തരും ഈ പാട്ട് കേൾക്കുമ്പോൾ... സവിശേഷമായി അതിലെ "ഇളമയിൻ പൂന്തെന്ട്രൽ രാഗം" എന്ന ഭാഗം... ആ സ്വര സഞ്ചാരം... അതിന്റെ വെറുമൊരു പേരാണ് ഭൂപാളം എന്നത് മനസ്സിലാക്കൂ. ഭൂപാള രാഗം.

ഒറിജിനൽ:

Now, what is important?
I am all for the human who conceived the music and embodied it in a sequence of notes and left it for others to feel it.
If you say raga is important... you are right.
If you say feel is important... you are right.
The creator is the winner.

Now who is the creator?
Ilayaraja? Never man... Bhoopala raga was there before him.
Who identified those sequence of notes?
Nobody knows...
And I am ok with that. I am at the other end to feel it.
The fact remains... it is art and art has no laws to bind it into anything.

സംഗീതത്തെപ്പറ്റി ഇതിൽ വലിയൊരു സത്യം ഇതുവരെ ആരും പറഞ്ഞിട്ടില്ല:

കോടാനുകോടി ശ്രുതികളിലുണരും
കോടാനുകോടി സ്വരങ്ങളിലൂടെ..
അജ്ഞാതമാം കളകണ്ഠത്തില്‍നിന്നും
അഭംഗുരമായ് അനുസ്യൂതമായ് തുടരും..
ആലാപനം...

Ennalum base ragam enthannariyumbo oru sukhamm... Athreyullu
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 26, 2015 3:32 pm

Anoop Mukundan wrote:

ആ സുഖത്തിനു ഞാൻ എതിരല്ല അനൂപേ.
ആ സുഖത്തിന്റെ സുഖം അനുഭവിച്ചുകൊണ്ട്‌ തന്നെ ഒന്നിനും ഞാൻ എതിരല്ല.
ഞാൻ എതിരെ വീശുന്ന കതിരവന്റെ ഒരു രശ്മി മാത്രം.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 26, 2015 3:37 pm

സഖാവേ..
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 26, 2015 3:39 pm

nettooraan wrote:

ആ സുഖത്തിനു ഞാൻ എതിരല്ല അനൂപേ.
ആ സുഖത്തിന്റെ സുഖം അനുഭവിച്ചുകൊണ്ട്‌ തന്നെ ഒന്നിനും ഞാൻ എതിരല്ല.
ഞാൻ എതിരെ വീശുന്ന കതിരവന്റെ ഒരു രശ്മി മാത്രം.

Nalla kaaryamm... Keep your face towards the sunshine & you will never see the shadow ... ennanallo...
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 26, 2015 3:42 pm

Minnoos wrote:
സഖാവേ..എന്താ മിന്നൂസേ
യിനി എന്തേലും തെറ്റിപ്പോയോ...
അടുത്ത പാട്ടുമത്സരത്തിനു നോക്കേണ്ടി വരുവോ... എന്റെ ഫോറം പരദേവതകളെ...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 26, 2015 3:48 pm

nettu..   ithenthoottithu...churukki paranjal pattu ketta mathi kuzhiyennandannu lle...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 26, 2015 3:54 pm

nettooraan wrote:
Minnoos wrote:
സഖാവേ..എന്താ മിന്നൂസേ
യിനി എന്തേലും തെറ്റിപ്പോയോ...
അടുത്ത പാട്ടുമത്സരത്തിനു നോക്കേണ്ടി വരുവോ...  എന്റെ ഫോറം പരദേവതകളെ...
സഖാവിന്‍റെ സാഹിത്യം വായിച്ച് കോരിത്തരിച്ചതാ
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 26, 2015 3:54 pm

Neelu wrote:
nettu..   ithenthoottithu...churukki paranjal pattu ketta mathi kuzhiyennandannu lle...
സിമ്പിള്‍ ആയി അങ്ങനേം പറയാം
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 26, 2015 4:01 pm

Minnoos wrote:
Neelu wrote:
nettu..   ithenthoottithu...churukki paranjal pattu ketta mathi kuzhiyennandannu lle...
സിമ്പിള്‍ ആയി അങ്ങനേം പറയാം

music is simple, powerful, robust
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 26, 2015 4:18 pm

Neelu wrote:
Minnoos wrote:

സിമ്പിള്‍ ആയി അങ്ങനേം പറയാം

music is simple, powerful, robust

കൈകാര്യം ചെയ്യന്ന സംഭവം ആഴത്തിൽ മനസ്സിലാക്കി പെരുമാറുന്നവർ വളരെ ചുരുക്കമാണ്.
അത്രയും ആഴത്തിൽ പോയാൽ  ഇതാണ് ഇതു എന്ന് വേർതിരിച്ചറിയാനും പാടാണ്.
അതെ... ജാവ പോലെയാണ് സംഗീതവും.
അതാണതിന്റെയൊക്കെ ബൂട്ടി

Yes.. music is like JAVA  

Last edited by nettooraan on Mon Oct 26, 2015 4:31 pm; edited 1 time in total
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 26, 2015 4:27 pm

Minnoos wrote:
nettooraan wrote:
എന്താ മിന്നൂസേ
യിനി എന്തേലും തെറ്റിപ്പോയോ...
അടുത്ത പാട്ടുമത്സരത്തിനു നോക്കേണ്ടി വരുവോ...  എന്റെ ഫോറം പരദേവതകളെ...
സഖാവിന്‍റെ സാഹിത്യം വായിച്ച് കോരിത്തരിച്ചതാ

സാഹിത്യത്തിന്റെ കാര്യവും കണക്കാ മിന്നു സഖാവേ...

'പ', 'മ' എന്ന സ്വരങ്ങൾ, വ്യഞ്ജനങ്ങൾ...  
മറ്റു സ്വരങ്ങളുടെ, വ്യഞ്ജനങ്ങളുടെ (പ + റ + ഏ) , അനുസ്വാരത്തോടെ (അം കൂടെ ചേർത്ത്) കൂട്ടക്ഷരമായി... പ്രേ മം
എന്നൊക്കെ മനസ്സിലാക്കിയാണോ.. പഠിച്ചിട്ടാണോ ആരെങ്കിലും പ്രേമിച്ചത്?
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 26, 2015 4:38 pmതാരതമ്യം വേണോ? സംഭവ്യമാണോ?താരതമ്യം വേണോ? സംഭവ്യമാണോ?

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 26, 2015 5:19 pm

nettooraan wrote:
Neelu wrote:

music is simple, powerful, robust

കൈകാര്യം ചെയ്യന്ന സംഭവം ആഴത്തിൽ മനസ്സിലാക്കി പെരുമാറുന്നവർ വളരെ ചുരുക്കമാണ്.
അത്രയും ആഴത്തിൽ പോയാൽ  ഇതാണ് ഇതു എന്ന് വേർതിരിച്ചറിയാനും പാടാണ്.
അതെ... ജാവ പോലെയാണ് സംഗീതവും.
അതാണതിന്റെയൊക്കെ ബൂട്ടി

Yes.. music is like JAVA  

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 26, 2015 5:20 pm

nettooraan wrote:
Minnoos wrote:

സഖാവിന്‍റെ സാഹിത്യം വായിച്ച് കോരിത്തരിച്ചതാ

സാഹിത്യത്തിന്റെ കാര്യവും കണക്കാ മിന്നു സഖാവേ...

'പ', 'മ' എന്ന സ്വരങ്ങൾ, വ്യഞ്ജനങ്ങൾ...  
മറ്റു സ്വരങ്ങളുടെ, വ്യഞ്ജനങ്ങളുടെ (പ + റ + ഏ) , അനുസ്വാരത്തോടെ (അം കൂടെ ചേർത്ത്) കൂട്ടക്ഷരമായി... പ്രേ മം
എന്നൊക്കെ മനസ്സിലാക്കിയാണോ.. പഠിച്ചിട്ടാണോ ആരെങ്കിലും പ്രേമിച്ചത്?
കര്‍ത്താവേ!!!! ആ ബോധം കെടുന്ന സ്മൈലി എവിടെ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 27, 2015 8:44 am

nettooraan wrote:കുട്ടനാടന്‍ പുഞ്ചയിലെ ....എന്ന പാട്ടിന്റെ ഇന്‍സ്പിറെഷന്‍ ആണ് ഈ പാട്ടിന്റെ പിറവിയ്ക്ക് പിന്നില്‍ എന്ന് ഇതിന്റെ രചയിതാവായ സത്യന്‍ അന്തിക്കാട് ഈയിടെ പറഞ്ഞു കേട്ടു റെക്കോര്‍ഡിംഗ് ചെലവ് വെറും 600 രൂപയും . .....ഒരു ടെക്നീഷ്യനെ മാത്രം വെച്ച് രവീന്ദ്രന്‍ മാഷ്‌ സൃഷ്ട്ടിച്ച ഗാനം
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 27, 2015 9:26 am

nettooraan wrote:
Neelu wrote:

music is simple, powerful, robust

കൈകാര്യം ചെയ്യന്ന സംഭവം ആഴത്തിൽ മനസ്സിലാക്കി പെരുമാറുന്നവർ വളരെ ചുരുക്കമാണ്.
അത്രയും ആഴത്തിൽ പോയാൽ  ഇതാണ് ഇതു എന്ന് വേർതിരിച്ചറിയാനും പാടാണ്.
അതെ... ജാവ പോലെയാണ് സംഗീതവും.
അതാണതിന്റെയൊക്കെ ബൂട്ടി

Yes.. music is like JAVA  
ah...ippo okke manassilayi...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 28, 2015 8:58 am

കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ്‌ വേനലിൽ ദലങ്ങൾ പോയ്
വളകളൂർന്നു പോയി....

ഓർത്തിരുന്നു ഓർത്തിരുന്നു നിഴലു പോലെ ചിറകൊടിഞ്ഞു
കാറ്റിലാടി നാളമായ് നൂല് പോലെ നേർത്തുപോയ്‌
ചിരി മറന്നു പോയി...

ഓരോ നേരം തോറും നീളും യാമം തോറും
നിന്റെ ഓർമയാലെരിഞ്ഞിടുന്നു ഞാൻ
ഓരോരോ മാരിക്കാറും നിന്റെ മൌനം പോലെ
എനിക്കായ് പെയ്യുമെന്നു കാത്തു ഞാൻ...

മഴമാറി വെയിലായി ദിനമേറെ കൊഴിയുന്നു
തെന്നി തെന്നി കണ്ണിൽ മായും
നിന്നെ കാണാൻ എന്നും എന്നും
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ്‌ വേനലിൽ ദലങ്ങൾ പോയ്
വളകളൂർന്നു പോയി....

ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ
നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ..
ഇന്നോളം കാണാപ്പൂക്കൾ ഈറൻമുല്ലക്കാവിൽ
നമുക്കായ് മാത്രമൊന്നു പൂക്കുമോ...

തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു
ചിമ്മി ചിമ്മി നോക്കും നേരം
മുന്നിൽ പിന്നിൽ എന്നും എന്നും
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ്‌ വേനലിൽ ദലങ്ങൾ പോയ്
വളകളൂർന്നു പോയി....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Sat Oct 31, 2015 11:58 am

ഹേ….
ഹേ…കൃഷ്ണാ……ഹരേ കൃഷ്ണാ… ഘനശ്യാമമോഹന കൃഷ്ണാ….
വൺ..ടു..ത്രീ..ഫോർ..

ഹേ..ഘനശ്യാമമോഹന കൃഷ്ണാ…
ഗിരിധരഗോപകുമാരാ….
കൃഷ്ണാ….ഗിരിധരഗോപകുമാരാ..
താമസമെന്തേ….താമരനയനാ..
തുളസീമാലയിതണിയാൻ…. (താമസമെന്തേ..)
മുകളിതരജനീകുഞ്ചകുടീരേമുരളീമധുമഴചൊരിയാൻ…. (ഹേ..ഘനശ്യാമ..)

ഘനശ്യാമമോഹന കൃഷ്ണാ…
ഗിരിധരഗോപകുമാരാ….
ഘനശ്യാമമോഹന കൃഷ്ണാ…
ഗിരിധരഗോപകുമാരാ….

വിരിയും ശ്രാവണമലരുകളിൽ
ഞാൻ കാണ്മൂ നിൻ പദചലനം.. (വിരിയും..)
ആഷാഢങ്ങളിൽ ഒളിചിതറും..
നിൻ അഞ്ചനമഞ്ചുളരൂപം….
ഹേ…കൃഷ്ണാ……ഹരേ കൃഷ്ണാ… ഘനശ്യാമമോഹന കൃഷ്ണാ….

ഹേ..ഘനശ്യാമമോഹന കൃഷ്ണാ…
ഗിരിധരഗോപകുമാരാ….

രാവിൻ യമുനാതീരങ്ങളിൽ
ഞാൻ രാധാവിരഹമറിഞ്ഞൂ.. (രാവിൻ..)
ഓരോ ജ്ന്മവും ആവനമാലാ..
ദലമാകാനിവൾ വന്നൂ…
ഹേ…കൃഷ്ണാ……ഹരേ കൃഷ്ണാ… ഘനശ്യാമമോഹന കൃഷ്ണാ….

ചിത്ര ചേച്ചിയുടെ ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല... ജയകുമാര്‍ സാര്‍, രവീന്ദ്രന്‍ മാഷ്
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Sat Oct 31, 2015 12:00 pm

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Sat Oct 31, 2015 2:01 pm

sandeep wrote:
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Sat Oct 31, 2015 10:43 pm

അമേരിക്കയിലെ ലോകപ്രശസ്തമായ വെസ് ലെയാൻ യൂണിവേഴ്സിറ്റിയിൽ ഇക്കഴിഞ്ഞ നവരാത്രിക്ക് ഇന്ത്യൻ സംഗീതത്തിന്റെ ബഹുമാനാർത്ഥം ശുദ്ധ കർണ്ണാട്ടിക് സംഗീതം ആലപിക്കുന്ന അമേരിക്കൻ വിദ്യാർത്ഥികൾ.. ഇന്ത്യൻ സംഗീതം ബഹുമാനിക്കപ്പെടുന്ന ഒരു മനോഹരനിമിഷം.
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Sun Nov 01, 2015 8:28 am

sunder wrote:
അമേരിക്കയിലെ ലോകപ്രശസ്തമായ വെസ് ലെയാൻ യൂണിവേഴ്സിറ്റിയിൽ ഇക്കഴിഞ്ഞ നവരാത്രിക്ക് ഇന്ത്യൻ സംഗീതത്തിന്റെ ബഹുമാനാർത്ഥം ശുദ്ധ കർണ്ണാട്ടിക് സംഗീതം ആലപിക്കുന്ന അമേരിക്കൻ വിദ്യാർത്ഥികൾ.. ഇന്ത്യൻ സംഗീതം ബഹുമാനിക്കപ്പെടുന്ന ഒരു മനോഹരനിമിഷം.

Ellaavarum enth aathmardhamayitta padunnath .. respect for the art ... thanks for sharing ..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 04, 2015 10:15 am

സുമുഹൂര്‍ത്തമായ്
സ്വസ്തി സ്വസ്തി സ്വസ്തി

സൂര്യചന്ദ്രന്മാര്‍ക്കിരിപ്പിടമാകുമെന്‍
രാമസാമ്രാജ്യമേ, ദേവകളേ, മാമുനിമാരേ
സ്‌നേഹതാരങ്ങളേ, സ്വപ്നങ്ങളേ, പൂക്കളേ
വിടയാകുമീ വേളയില്‍ സ്വസ്തി സ്വസ്തി സ്വസ്തി

ത്രയംബകംവില്ലൊടിയും മംഗളദുന്ദുഭീനാദവുമായ്
മിഥിലാപുരിയിലെ മണ്‍‌കിടാവിനു
രാജകലയുടെ വാമാംഗമേകിയ കോസലരാജകുമാരാ
സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി

ആത്മനിവേദനമറിയാതെ എന്തിനെന്‍
മുദ്രാംഗുലീയം വലിച്ചെറിഞ്ഞു?
രാഗചൂഡാമണി ചെങ്കോല്‍ത്തുരുമ്പില-
ങ്ങെന്തിനു വെറുതെ പതിച്ചുവച്ചു?
കോസലരാജകുമാരാ...

എന്നെ ഞാനായ് ജ്വലിപ്പിച്ചുണര്‍ത്തിയൊ-
രഗ്നിയെപ്പോലും അവിശ്വസിച്ചെങ്കിലും
കോസലരാജകുമാരാ രാജകുമാരാ
എന്നുമാ സങ്കല്‌പ പാദപത്മങ്ങളില്‍
തല ചായ്ച്ചു വച്ചേ ഉറങ്ങിയുള്ളൂ
സീത ഉറങ്ങിയുള്ളൂ...

പിടയ്ക്കുന്നു പ്രാണന്‍
വിതുമ്പുന്നു ശോകാന്തരാമായണം
ദിഗന്തങ്ങളില്‍, മയങ്ങുന്നിതാശാപാശങ്ങള്‍
അധര്‍മ്മം നടുങ്ങുന്നു, മാര്‍ത്താണ്ഡപൗരുഷം
രാമശിലയായ് കറുത്തുവോ?
കല്‍‌പ്പാന്തവാരിയില്‍

അമ്മേ സര്‍വ്വംസഹയാം അമ്മേ
രത്നഗര്‍ഭയാം അമ്മേ...
ത്രേതായുഗത്തിന്റെ കണ്ണുനീര്‍മുത്തിനെ
നെഞ്ചോടു ചേര്‍ത്തു പുണര്‍ന്നെടുക്കൂ
സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി
Back to top Go down
Sponsored content
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   

Back to top Go down
 
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
View previous topic View next topic Back to top 
Page 24 of 28Go to page : Previous  1 ... 13 ... 23, 24, 25, 26, 27, 28  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: