HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Ammu Yesterday at 6:06 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Binu
 
shamsheershah
 
binjo
 
Ammu
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം

View previous topic View next topic Go down 
Go to page : Previous  1 ... 14 ... 25, 26, 27, 28  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 04, 2015 2:29 pm

Neelu wrote:
unnikmp wrote:
Neelu wrote:


thazhvaram athra gambheeramano.....sunil chettanum parayunnathu kelkkarundu...class padamannokke.....enikku athra dahichilla.. ..varavelppu
അഭിനയത്തിന്റെ സാദ്ധ്യതകൾ വെച്ച് നോക്കിയാ താഴ്വാരം ആണ് കിടിലം...ഇരുട്ട് പിടിച്ച രംഗങ്ങളും നീണ്ട സൈലൻസും ഒക്കെ കൊണ്ടാവും നീലുവിന് അത്ര ഇഷ്ടമല്ലാത്തത്‌...
athey...enikku kurachu entertainment okke ulla padangala ishtam...nayanasukham.. ...sadayam, thazvaram, bhramaram ennokke lalettante abhinayathe kurichu veembu parayumenkilum athonnum enikkathra ishtamilla..
കൃഷ്ണപ്പരുന്തും ഉയരങ്ങളിലും രാജശില്പിയും ഒക്കെ ആവും അല്ലെ ഉദ്ദേശിച്ചത്
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 04, 2015 3:06 pm

Neelu wrote:
unnikmp wrote:

അഭിനയത്തിന്റെ സാദ്ധ്യതകൾ വെച്ച് നോക്കിയാ താഴ്വാരം ആണ് കിടിലം...ഇരുട്ട് പിടിച്ച രംഗങ്ങളും നീണ്ട സൈലൻസും ഒക്കെ കൊണ്ടാവും നീലുവിന് അത്ര ഇഷ്ടമല്ലാത്തത്‌...
athey...enikku kurachu entertainment okke ulla padangala ishtam...nayanasukham.. ...sadayam, thazvaram, bhramaram ennokke lalettante abhinayathe kurichu veembu parayumenkilum athonnum enikkathra ishtamilla..

Sadayam lalettante one of the best nnu parayan ulla karanam ath thanneya... Kandirikkaan pattilla... Character nte emotions namukku aalochikkumbo thanne TV off cheyyan thonnum... Mammootty de Sukrutham pole... Randum MT special aayirunnu ennaanu orma...
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 04, 2015 3:25 pm

Neelu wrote:
unnikmp wrote:

തോറ്റ MLA എന്നൊക്കെ പറയുമ്പോലെ അല്ലെ??
thottittilla thottittilla...lalettane tholppikkan oru new generationum valarnnittilla...Rajumon okke amar akbaril kayyadi vangiyathu lalettante actions kanichittathre...

dhe ithanu fans. Amar akabar antonyil prtvi kayyadi medichathu aa otta sceeninle ullu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 04, 2015 3:33 pm

unnikmp wrote:
Neelu wrote:


thazhvaram athra gambheeramano.....sunil chettanum parayunnathu kelkkarundu...class padamannokke.....enikku athra dahichilla.. ..varavelppu
അഭിനയത്തിന്റെ സാദ്ധ്യതകൾ വെച്ച് നോക്കിയാ താഴ്വാരം ആണ് കിടിലം...ഇരുട്ട് പിടിച്ച രംഗങ്ങളും നീണ്ട സൈലൻസും ഒക്കെ കൊണ്ടാവും നീലുവിന് അത്ര ഇഷ്ടമല്ലാത്തത്‌...
Thazhvaram Njan kandathu Nishagandhi open air auditorium il irunnu (TVM)
mun nirayil lalettan,Bharathan KPAC Lalitha

Open air ayathu kondu chuttum cheevedukalude live orchestra ...
athoru anubhavam thanne aayirunnu

nerathe theateril kandathanenkilum
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 04, 2015 3:48 pm

Neelu wrote:
Ammu wrote:


നീലൂ ഇപ്പോള്‍ പാഞ്ഞു വന്നു , ലാലേട്ടന്റെ  ഡാന്‍സ്  എന്നൊക്കെ പറഞ്ഞു ഇവിടെ സംഹാര താണ്ടവം ആടും മുന്നേ പോയേക്കാം

  ee pattil lalettan dance kalikkunnilla...pakshe pattu padunna actions kandal ....ee climax scene ethra pravasyam kandalum koritharichu pokum....athu pole lalettan mappu chodhikkan pokumbol ulla dialogue scene....

ഓ....അത്രേം കോരിത്തരിപ്പ് ഒന്നും എനിച്ചു ബേണ്ടാ ഫിലിം എനിക്കും ഇഷ്ട്ടായതാ പ്രത്യേകിച്ച് :

ആത്മനിവേദനമറിയാതെ എന്തിനെന്‍ മുദ്രംഗുലീയം വലിച്ചെറിഞ്ഞൂ?
രാജ ചൂഡാമണി ചെങ്കോല്‍ തുരുംബിലങ്ങേന്തിനു വെറുതെ പതിച്ചു വെച്ചു? .
കോസല രാജാ കുമാരാ…
എന്നെയീ ഞാനായ് ജ്വലിപ്പിച്ചുനിർത്തിയ അഗ്നിയെ പോലും അവിശ്വസിച്ചെങ്കിലും
കോസല രാജ കുമാര…
എന്നുമാ സങ്കല്പ പാദ പത്മങ്ങളില്‍ തല ചായ്ച്ചു വെച്ചേ ഉറങ്ങിയുള്ളൂ
സീത ഉറങ്ങിയുള്ളൂ…
പിന്നെ മാതാവായ ഭൂമി ദേവിയെ ഹൃദയം തകര്‍ന്നു വിളിക്കുന്നു.
അമ്മേ…സര്‍വം സഹായാം അമ്മേ…രത്ന ഗർഭയാം അമ്മേ…
ത്രേതാ യുഗത്തിന്റെ കണ്ണ് നീര്‍ മുത്തിനെ നെഞ്ചോട് ചേർത്ത് പുണർന്നെടുക്കൂ…

എവിടെയോ വായിച്ചതാ......ഈ സിനിമയില്‍ മോനിഷയുടെ റോള്‍ ലേക്ക് ആദ്യം പരിഗണിച്ചത് ആശാ ശരത് നെ ആയിരുന്നത്രെ...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 04, 2015 4:00 pm

balamuralee wrote:
Neelu wrote:

thottittilla thottittilla...lalettane tholppikkan oru new generationum valarnnittilla...Rajumon okke amar akbaril kayyadi vangiyathu lalettante actions kanichittathre...

dhe ithanu fans.  Amar akabar antonyil prtvi kayyadi medichathu aa otta sceeninle ullu

enthayalum eettavum kooduthal kayyadi kittiyittundavuka aa scene nu thanneyavum....ivied UAE il vannittu prithvi stagil cheythu ennokke vayichu..
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 04, 2015 4:02 pm

Neelu wrote:
balamuralee wrote:


dhe ithanu fans.  Amar akabar antonyil prtvi kayyadi medichathu aa otta sceeninle ullu

enthayalum eettavum kooduthal kayyadi kittiyittundavuka aa scene nu thanneyavum....ivied UAE il vannittu prithvi stagil cheythu ennokke vayichu..
laettane scne anukarikkathe thanne kure akaaydi medicha nadana prithvi
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 04, 2015 4:02 pm

balamuralee wrote:
Neelu wrote:


enthayalum eettavum kooduthal kayyadi kittiyittundavuka aa scene nu thanneyavum....ivied UAE il vannittu prithvi stagil cheythu ennokke vayichu..
laettane scne anukarikkathe thanne kure akaaydi medicha nadana prithvi
uvva uvve....kure cheetah viliyum vedichittundu..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 04, 2015 4:08 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Nov 05, 2015 9:17 am



Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Nov 06, 2015 11:16 am


devadundubhi sandralayam
divya vibhaatha sopaana ragalayam

devadundubhi sandralayam
divya vibhatha sopana ragalayam

ganamunarthum mrudu pallaviyl
kavyamarala gamana layam
devadundubhi sandralayam
divya vibhatha sopana ragalayam

neerava bhavam marathakamaniyum
souparnika theera bhoovil
neerava bhavam marathakamaniyum
souparnika theera bhoovil

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Nov 06, 2015 11:21 am

Greeeeeshma wrote:

devadundubhi sandralayam
divya vibhaatha sopaana ragalayam

devadundubhi sandralayam
divya vibhatha sopana ragalayam

ganamunarthum mrudu pallaviyl
kavyamarala gamana layam
devadundubhi sandralayam
divya vibhatha sopana ragalayam

neerava bhavam marathakamaniyum
souparnika theera bhoovil
neerava bhavam marathakamaniyum
souparnika theera bhoovil      

jerry sir
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Nov 06, 2015 11:22 am



Binuchayante voice il ee song kidu aayirikum

onnu try cheythu nokuu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Nov 06, 2015 12:08 pm

Greeeeeshma wrote:


Binuchayante voice il ee song kidu aayirikum

onnu try cheythu nokuu

Oru athyagraham kondu pandu padiyirunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Nov 06, 2015 4:07 pm

Binu wrote:
Greeeeeshma wrote:

devadundubhi sandralayam
divya vibhaatha sopaana ragalayam

devadundubhi sandralayam
divya vibhatha sopana ragalayam

ganamunarthum mrudu pallaviyl
kavyamarala gamana layam
devadundubhi sandralayam
divya vibhatha sopana ragalayam

neerava bhavam marathakamaniyum
souparnika theera bhoovil
neerava bhavam marathakamaniyum
souparnika theera bhoovil      

jerry sir

+ കൈതപ്രം തിരുമേനിയുടെ ഗാനരചനയുടെ ആദ്യ കാല്‍ വെയ്പ്പ്
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Nov 16, 2015 3:48 pm

ആ ഒരുത്തീ ..അവളൊരുത്തീ'
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 18, 2015 11:03 am

Manikinakkal yaatrayaay..Nokki ninnu njn ohh ohhh....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Nov 18, 2015 4:08 pm

മഴ പെയ്‌താല്‍ കുളിരാണെന്ന് എന്റമ്മ പറഞ്ഞു
മഴവില്ലിന് നിറമുണ്ടെന്ന് എന്റമ്മ പറഞ്ഞു
മഴ കണ്ടു ഞാന്‍ കുളിര്‍ കൊണ്ടു ഞാന്‍
മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍
വ്യാകുലമാതാവേ ഈ ലോകമാതാവേ


Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Fri Nov 20, 2015 1:08 pm

Thazveer theri dil mein
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Nov 26, 2015 11:27 am

ആഷാഢം പാടുമ്പോൾ
ആത്മാവിൻ രാഗങ്ങൾ
ആനന്ദ നൃത്തമാടുമ്പോൾ
വെള്ളാരം മുത്തും കൊണ്ടാകാശം പ്രേമത്തിൻ
കൈക്കുമ്പിൾ നീട്ടുമ്പോൾ
മനസ്സിലും മൃദംഗമം

ഈ പുൽനാമ്പിൽ മഴയുടെ തേൻ സന്ദേശം
ഇനി മുതൽ ഈ പുൽനാമ്പിൽ മഴയുടെ തേൻ സന്ദേശം
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം
അമൃതതരളിത നവവികാരം
കുസുമഭംഗികളുയിരിലലിയും
മധുരസായക മധുരകദനം

നീ മീട്ടാതെ ഉയരും വീണാനാദം
മനസ്സിൽ നീ മീട്ടാതെ ഉയരും വീണാനാദം
ഉപവന ദലകുതൂഹല സ്വരപരാഗം
നറുമ വിതറും നിമിഷശലഭം
മിഴിവിളക്കുകൾ നിന്നെയുഴിയും
മൌനവീചികൾ വന്നു പൊതിയും



രവീന്ദ്രൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ മനോഹരഗാനം. കെ ജയകുമാർ സാറിന്റെ വരികൾ . ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും ഇമ്പമാര്‍ന്ന സ്വരത്തിലെ ഒരു തേന്‍ മഴ
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Nov 26, 2015 11:31 am

super songaa
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Nov 26, 2015 11:35 am

balamuralee wrote:
super songaa

മഴയിലെ മിക്ക പാട്ടുകളും ഹിറ്റ് അല്ലാര്ന്നോ...... ചേച്ചി പാടിയ വാര്‍മ്മുകിലെ , ആശ പാടിയ ....ആരാദ്യം പറയും....ഒക്കെ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Nov 26, 2015 11:36 am

മഴ : 

National Film Awards 2000

  • National Film Award for Best Lyricist : Yusufali Kechery


Kerala State Film Awards 2000

  • Kerala State Film Award for Best Actress : Samyuktha Varma

  • Kerala State Film Award for Best Lyrics : O V Usha

  • Best Background Score : Baiju P

  • Kerala State Film Award for Best Singer : Asha G Menon

  • Kerala State Film Award for Best Sound Recordist : N.Hari Kumar

Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Nov 26, 2015 2:25 pm

Film  - Amar Akbar Anthony

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്
പുന്നാരിച്ചൊരു മുല്ല നട്ടു
കണ്ണിര്‍ തേവി നനച്ചു കിനാവിന്റെ
പൊന്‍തൂവല്‍ കൊണ്ട് പന്തലിട്ടു
മിണ്ടാതെത്തിയ കാറ്റൊരു കൗതുകം
കൊണ്ടാവള്ളിയിലൊന്നു തൊട്ടു
രണ്ടാം നാളെന്റെ ജീവനാംമൊട്ട-
 വനെന്തേ വന്നു കട്ടു
ഇരുട്ടിന്റെ കൂട്ടില്‍ കൊണ്ടെയിട്ടു


വളയിട്ട കൈകൊട്ടി പാടുന്ന തത്തമ്മ
കിളിയുടെ പാട്ടിന്നു കേട്ടില്ല ഞാന്‍
വണ്ണാത്തി പുള്ളിനും അണ്ണാരക്കണ്ണനും
മണ്ണപ്പം ചുട്ടുകൊടുത്തില്ല ഞാന്‍
മാനത്തൂടെ മേഘത്തേരില്‍
മാലഖമാര്‍ എത്തും നേരം
മാലകോര്‍ത്തു മാറിലണിയിക്കാന്‍
മുല്ലപ്പൂക്കളില്ല എന്റെ കയ്യില്‍
മൂത്തും പൊന്നുമില്ല

വന്നെങ്കിലമ്പിളികുട്ടനും തുമ്പിക്കും
പിന്നെയും കൂട്ടായി തേന്‍വസന്തം
തന്നെങ്കിലോരോരോ ചുണ്ടിലും മായത്ത
പുഞ്ചിരിചാലിച്ചെടുത്ത ചന്തം
കൊക്കുരുമി മാമരത്തില്‍
കുയിലുകള്‍ പാടിയെങ്കില്‍
കാട്ടരുവി കെട്ടും കൊലുസ്സുകള്‍
പൊട്ടിച്ചിരിച്ചുവെങ്കില്‍
സ്വപ്നങ്ങള്‍ മൊട്ടിട്ടുണര്‍ന്നുവെങ്കില്‍
(എന്നോ ഞാനെന്റെ ....)
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Dec 01, 2015 12:56 pm

Nalloru paattanithu...
Back to top Go down
Sponsored content




PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   

Back to top Go down
 
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
View previous topic View next topic Back to top 
Page 26 of 28Go to page : Previous  1 ... 14 ... 25, 26, 27, 28  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: