HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 12:35 am

parutty wrote:
ലിസി സിനിമയിലേക്ക് മടങ്ങുന്നു

സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചതിന് പിന്നാലെ മുൻകാല നടി ലിസി വീണ്ടും സിനിമയിലേക്ക് മടങ്ങുന്നു. മൂന്ന് ദേശീയ അവാർഡുകളടക്കം നിരവധി അവാർഡുകൾ വാരിക്കൂട്ടിയ തങ്ക മീങ്കൾ എന്ന തമിഴ് സിനിമയൊരുക്കിയ രാം സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് ബിഗ് സ്ക്രീനിലേക്കുള്ള ലിസിയുടെ രണ്ടാംവരവ്. ചിത്രത്തിൽ 45 വയസുള്ള മദ്ധ്യവയസ്കയുടെ വേഷത്തിലാണ് ലിസി എത്തുന്നത്.  കഥ വായിച്ചയുടൻ അഭിനയിക്കാൻ ലിസി സമ്മതം മൂളുകയായിരുന്നു.

ഇതോടൊപ്പം മറ്റ് നിരവധി സ്ക്രിപ്റ്റുകളും ലിസി വായിച്ചു നോക്കുന്നുണ്ടെന്ന് അവരോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. 1994ൽ ചാണക്യ സൂത്രങ്ങൾ എന്ന സിനിമയിലാണ് ലിസി അവസാനം അഭിനയിച്ചത്. രണ്ടാഴ്ച മുന്പാണ്, പ്രിയദർശനുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതായി പ്രഖ്യാപിച്ചത്.

അതേസമയം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരളാ സ്ട്രൈക്കേഴ്സ് ടീമിലുള്ള ഓഹരികൾ ലിസി വിറ്റിട്ടുണ്ട്. 18% ഓഹരികളാണ് ലിസി നടൻ രാജ്കുമാറിന് വിറ്റത്. പ്രശസ്ത നടൻ മോഹൻലാലും തന്റെ 12 ശതമാനം ഓഹരികൾ വിറ്റിട്ടുണ്ട്. എന്നാൽ ടീമിന്റെ നോൺപ്ലേയിംഗ് ക്യാപ്ടൻ എന്ന നിലയിൽ ടീമിനൊപ്പം തുടരും.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 8:51 am

midhun wrote:
parutty wrote:
ലിസി സിനിമയിലേക്ക് മടങ്ങുന്നു

Asifnu pattiya oru naayika i aayi

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 9:00 am

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 9:18 am

Ammu wrote:
midhun wrote:

Asifnu pattiya oru naayika i aayi        

Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 10:34 am

Lizy  okke  nirthi  poyeele 
ineem  varunno
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 10:37 am

Lissy epolum enthu beauty aanu......she may rocks
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 10:39 am

Sheeja wrote:
Lizy  okke  nirthi  poyeele 
ineem  varunno

chumma varattenne
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 2:30 pm

ഷീലയും രാഷ്ട്രീയത്തിലേക്ക്?

കാള വാലുപൊക്കുമ്പോള്‍ അറിയാം എന്തിനാണെന്ന്. അതുപോലെയാണ് സിനിമാരംഗത്തുള്ള പലരും സാമൂഹിക പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണെന്ന് കൊട്ടിഘോഷിച്ച് യഥാര്‍ത്ഥ സാംസ്‌കാരിക- സാമൂഹിക പ്രവര്‍ത്തകരെ ഔട്ടാക്കുന്നത്. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും അംബാസിഡര്‍മാരാകുമ്പോഴും സ്വര്‍ണക്കടകളും മറ്റും ഉദ്ഘാടനം ചെയ്യുമ്പോഴും ലക്ഷങ്ങളും കോടികളുമാണ് പ്രതിഫലമായി വാങ്ങുന്നതും കള്ളക്കണക്കു കാണിക്കുന്നതും. ബഹുമതികള്‍ കിട്ടാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടികളുടെ ചില പരിപാടികളില്‍ പങ്കെടുത്തതുകൊണ്ട് അത്തരക്കാര്‍ വലിയ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരായി. കേരളത്തില്‍ ഇപ്പോള്‍ കുറെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ അങ്ങനെ ഉണ്ടായവരാണ്.
ഇപ്പോള്‍ ഷീലയും രാഷ്ട്രീയത്തിലേക്ക് വരുന്നതിന്റെ സര്‍വലക്ഷണങ്ങളും വ്യക്തമാക്കുകയുണ്ടായി. അതിന്റെ മുന്നോടിയായി ചാനലുകളില്‍ സജീവമായി. നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന കൊച്ചു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ മാധ്യമങ്ങളിലൂടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നു. ഗള്‍ഫ് നാടുകളില്‍ ചെയ്യുന്നതുപോലെ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്നാണ് മുമ്പും പിമ്പും നോക്കാതെ പറഞ്ഞിരിക്കുന്നത്. പീഡിപ്പിക്കുന്നവരെ വെടിവെച്ച് കൊല്ലാന്‍ തോക്ക് ഫാക്ടറി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഷീലയെന്നും പറഞ്ഞുകേള്‍ക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു നിയമസഭാ സീറ്റ് ലഭിക്കാന്‍ ഇത്രയൊക്കെ ചെയ്താല്‍ മതിയോ?
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 2:34 pm

Sheeela kku nanayi samarikan polum ariyila.....pinneya politics......

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 2:41 pm

Greeeeeshma wrote:

vayassam kalathe ororo agrahangale
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 2:44 pm

Athingane mulla poovum choodi, pattu saree yum udnu....mudiyum purikavum okey shape cheythu...nadakkukaya

choodavumbol......ooootyileku chekkerum.........mattu time il kochiil

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 2:46 pm

Greeeeeshma wrote:

Athingane mulla poovum choodi, pattu saree yum udnu....mudiyum purikavum okey shape cheythu...nadakkukaya

choodavumbol......ooootyileku chekkerum.........mattu time il kochiil

ഒട്ടും ആത്മാര്‍ഥത ഉള്ള സംസാരം അല്ല ശീലയുടെത്...
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 2:48 pm

vidhubala katha alla ethu jeeviham enna progam cheunndu..amrta tv il ...super hit anau
ethu thanne sheela kairali il cheyundu......oru gunam ella...sheela yude avataranam
chumma " nee eni kalu kudikaruth........avale thallaruthu..papam kittum..enokeya sheela paryunne

Ammu wrote:
Greeeeeshma wrote:

Athingane mulla poovum choodi, pattu saree yum udnu....mudiyum purikavum okey shape cheythu...nadakkukaya

choodavumbol......ooootyileku chekkerum.........mattu time il kochiil

ഒട്ടും ആത്മാര്‍ഥത ഉള്ള സംസാരം അല്ല ശീലയുടെത്...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 2:50 pm

വിധുബാലയുടെ പ്രോഗ്രാം പണ്ട് കണ്ടിട്ടുണ്ട്.....മ്മടെ പരസ്പരത്തിലെ രേഖ വന്ന എപ്പിസോഡ് കള്‍ വിധുബാലയുടെ പോലെ അവതരിപ്പിക്കാന്‍ ഷീലയ്ക്ക് കഴിയില്ല ഒരിക്കലും
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 2:50 pm

Greeeeeshma wrote:

Athingane mulla poovum choodi, pattu saree yum udnu....mudiyum purikavum okey shape cheythu...nadakkukaya

choodavumbol......ooootyileku chekkerum.........mattu time il kochiil

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 2:54 pm

Vidhubala educted anennu thonnunnu.........nala high fi english
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 2:56 pm

Greeeeeshma wrote:

Vidhubala educted anennu thonnunnu.........nala high fi english

Personal life
Vidhu is born to Indian independence activists K. Bhagyanath and Sulochana on 24 May 1954. Her father was also a famed magician. She took to acting only to oblige her relatives or friends of relatives. She is the sister of cinematographer Madhu Ambat. She is married to Murali Kumar, who was the producer of some of her films.They have a son Arjun.He is currently engaged to Ashita Mohandas.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 3:02 pm

Ammu wrote:
Greeeeeshma wrote:

Vidhubala educted anennu thonnunnu.........nala high fi english

Personal life  
Vidhu is born to Indian independence activists K. Bhagyanath and Sulochana on 24 May 1954. Her father was also a famed magician. She took to acting only to oblige her relatives or friends of relatives. She is the sister of cinematographer Madhu Ambat. She is married to Murali Kumar, who was the producer of some of her films.They have a son Arjun.He is currently engaged to Ashita Mohandas.
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 3:10 pm

Can't  compare  vidhuchechi  and sheelaa mma
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 3:11 pm

Sheeja wrote:
Can't  compare  vidhuchechi  and sheelaa mma

Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 3:12 pm

Ammu wrote:
Greeeeeshma wrote:

vidhubala katha alla ethu jeeviham enna progam cheunndu..amrta tv il ...super hit anau
ethu thanne sheela kairali il cheyundu......oru gunam ella...sheela yude avataranam
chumma " nee eni kalu kudikaruth........avale thallaruthu..papam kittum..enokeya sheela paryunne
 
വിധുബാലയുടെ പ്രോഗ്രാം പണ്ട് കണ്ടിട്ടുണ്ട്.....മ്മടെ പരസ്പരത്തിലെ  രേഖ വന്ന എപ്പിസോഡ് കള്‍ വിധുബാലയുടെ പോലെ അവതരിപ്പിക്കാന്‍ ഷീലയ്ക്ക് കഴിയില്ല ഒരിക്കലും

rekhayude episodes anu aa prgrminte rating kootiyathu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 3:13 pm

balamuralee wrote:
Ammu wrote:

വിധുബാലയുടെ പ്രോഗ്രാം പണ്ട് കണ്ടിട്ടുണ്ട്.....മ്മടെ പരസ്പരത്തിലെ  രേഖ വന്ന എപ്പിസോഡ് കള്‍ വിധുബാലയുടെ പോലെ അവതരിപ്പിക്കാന്‍ ഷീലയ്ക്ക് കഴിയില്ല ഒരിക്കലും

rekhayude episodes anu aa prgrminte rating kootiyathu

ബാലു കണ്ടിരുന്നോ??? അഭിലാഷ് ഇപ്പോള്‍ പഴയ ഭാര്യയുടെ കൂടെ പോയി
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 3:14 pm

Sheelamma  knows  only acting but vidhuchechi chechi  is good  as an anchor
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 3:15 pm

Ammu wrote:
balamuralee wrote:

rekhayude episodes anu aa prgrminte rating kootiyathu

ബാലു കണ്ടിരുന്നോ???   അഭിലാഷ് ഇപ്പോള്‍ പഴയ ഭാര്യയുടെ കൂടെ പോയി

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Mon Dec 15, 2014 4:42 pm

Ammu wrote:
balamuralee wrote:

rekhayude episodes anu aa prgrminte rating kootiyathu

ബാലു കണ്ടിരുന്നോ???   അഭിലാഷ് ഇപ്പോള്‍ പഴയ ഭാര്യയുടെ കൂടെ പോയി

appo ippo rekhayude farthavu aara ?
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: