HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Today at 9:06 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
gauri
 
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 3:28 pm

shamsheershah wrote:
Ammu wrote:

പ്രിയന്‍ ipl  നോക്കിയതാ ....അത് കിട്ടാണ്ട്‌ വന്നപ്പോള്‍ ആണ് ccl ല്‍ കാലു വെച്ചത്. ...ഇനി ആ ഇന്റര്‍വെല്‍ ബാബു എങ്ങാനും ആണോ ആവോ??? യുവ നടന്‍

athinekkal bedam Aalmahatyayaanu

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 3:30 pm

balamuralee wrote:
shamsheershah wrote:

athinekkal bedam Aalmahatyayaanu

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 3:31 pm

balamuralee wrote:

athinekkal bedam Aalmahatyayaanu

[/quote]

oru kudavayarulla nadan alle idavela babu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 3:32 pm

balamuralee wrote:
Ammu wrote:

പ്രിയന്‍ ipl  നോക്കിയതാ ....അത് കിട്ടാണ്ട്‌ വന്നപ്പോള്‍ ആണ് ccl ല്‍ കാലു വെച്ചത്. ...ഇനി ആ ഇന്റര്‍വെല്‍ ബാബു എങ്ങാനും ആണോ ആവോ??? യുവ നടന്‍

yuva nadan ithina paryunnathu veliyelirunna pamabine ........

വരാനുള്ളത് വഴീല്‍ തങ്ങില്ല എന്ന് യുവ നടനും ഓര്‍ക്കുന്നുണ്ടാവും
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 3:39 pm

Ammu wrote:
midhun wrote:

lisiyude kuttamanennu thonunnilla.. manjuvine pole abhinayikkan onnum chadi poyillallo

ആര്‍ക്കറിയാം  മിഥുനെ... ..24 വര്ഷം ഒരുമിച്ചു ജീവിച്ചിട്ട് ഇപ്പോള്‍ എന്തിനാണാവോ പിരിയുന്നത്?? പ്രിയന് , സീരിയല്‍ നടിയുമായി  അടുപ്പം എന്ന് ലിസിയും , ലിസിക്ക് യുവനടന്‍മായി അടുപ്പം എന്ന് പ്രിയനും പറയുന്നതായി പാപ്പരാസികള്‍. ...മക്കള്‍ കെട്ടുപ്രായം ആയി.... ഒരു പുടവ കൊടുത്തു കെട്ടിയതിനു പകരം ചോദിക്കുന്നത്  കോടികള്‍    സ്വന്തം അച്ഛന് ജീവനാംശം കൊടുക്കാന്‍  വിസമ്മതിച്ച ലിസി തന്നെ ഇത് ചോദിക്കണം  :paru:
ethonnum alla.. 24 years jeevichittu priyanamengil nisara karyamalla.. thakkathaya karanam kanum..
lisi 80 kodi chodichathil onnum thettilla.. avarkku eni jeevikende.. manjuvine pole filmil abhinayikkan onnum pattilla.. kuttikal aarude bhagathanu..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 3:44 pm

കുട്ടികള്‍ പറക്ക പറ്റി....വിദേശത്ത് പഠിക്കുകയാ ...ലിസ്സി, താന്‍ 80 കോടി ജീവനാംശം ചോദിച്ചു എന്ന വാര്‍ത്ത ഇന്ന് നിഷേധിച്ചിട്ടുണ്ട്
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 3:44 pm

ലിസി സുന്ദരിയായിരുന്നു ആ നല്ലകാലത്ത്...യുവാക്കളുടെ ഉറക്കം കെടുത്തിയിരുന്നു അന്ന്
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 3:46 pm

unnikmp wrote:
ലിസി സുന്ദരിയായിരുന്നു ആ നല്ലകാലത്ത്...യുവാക്കളുടെ ഉറക്കം കെടുത്തിയിരുന്നു അന്ന്

unniyettanum fan ayirunno
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 3:51 pm

parutty wrote:
unnikmp wrote:
ലിസി സുന്ദരിയായിരുന്നു ആ നല്ലകാലത്ത്...യുവാക്കളുടെ ഉറക്കം കെടുത്തിയിരുന്നു അന്ന്

unniyettanum fan ayirunno
ഫാനൊന്നും ആയിരുന്നില്ല...എന്നാലും ഇഷ്ടമായിരുന്നു

atheyo.unniyettanu pazha nadikale ellam ishtamayirunu alle
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 3:52 pm

unnikmp wrote:
parutty wrote:

unniyettanum fan ayirunno
ഫാനൊന്നും ആയിരുന്നില്ല...എന്നാലും ഇഷ്ടമായിരുന്നു

Lizy and Priya random oru confusion aayirunnu...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 3:55 pm

shamsheershah wrote:
unnikmp wrote:
parutty wrote:

unniyettanum fan ayirunno
ഫാനൊന്നും ആയിരുന്നില്ല...എന്നാലും ഇഷ്ടമായിരുന്നു

Lizy and Priya random oru confusion aayirunnu...
എനിക്കൊരു കണ്ഫ്യൂഷനും ഇല്ലാരുന്നു ഭായി
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 3:56 pm

parutty wrote:
unnikmp wrote:
parutty wrote:

unniyettanum fan ayirunno
ഫാനൊന്നും ആയിരുന്നില്ല...എന്നാലും ഇഷ്ടമായിരുന്നു

atheyo.unniyettanu pazha nadikale ellam ishtamayirunu alle
എല്ലാരെയും ഒന്നുമില്ല...കുറച്ചു പേരെ ഇഷ്ടായിരുന്നു
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 3:57 pm

unnikmp wrote:
shamsheershah wrote:

Lizy and Priya random oru confusion aayirunnu...
എനിക്കൊരു കണ്ഫ്യൂഷനും ഇല്ലാരുന്നു ഭായി

alla ithil aaranu midukki ennayirunnu njan confusiyathu...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 3:57 pm

unnikmp wrote:
parutty wrote:

atheyo.unniyettanu pazha nadikale ellam ishtamayirunu alle
എല്ലാരെയും ഒന്നുമില്ല...കുറച്ചു പേരെ ഇഷ്ടായിരുന്നു

avar onnum ippolabhinayikunille unniyetta
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 4:01 pm

parutty wrote:
unnikmp wrote:
parutty wrote:

atheyo.unniyettanu pazha nadikale ellam ishtamayirunu alle
എല്ലാരെയും ഒന്നുമില്ല...കുറച്ചു പേരെ ഇഷ്ടായിരുന്നു

avar onnum ippolabhinayikunille unniyetta
കുറച്ചു പേരൊക്കെ ഇപ്പോഴുമുണ്ട്...സുഹാസിനി ഒക്കെ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 4:03 pm

unnikmp wrote:
parutty wrote:

avar onnum ippolabhinayikunille unniyetta
കുറച്ചു പേരൊക്കെ ഇപ്പോഴുമുണ്ട്...സുഹാസിനി ഒക്കെ

enn ammaye onnu kanan.
aa pattil ulla nadi alle suhasini
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 4:11 pm

parutty wrote:
unnikmp wrote:
parutty wrote:

avar onnum ippolabhinayikunille unniyetta
കുറച്ചു പേരൊക്കെ ഇപ്പോഴുമുണ്ട്...സുഹാസിനി ഒക്കെ

enn ammaye onnu kanan.
aa pattil ulla nadi alle suhasini
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 4:14 pm

unnikmp wrote:
ലിസി സുന്ദരിയായിരുന്നു ആ നല്ലകാലത്ത്...യുവാക്കളുടെ ഉറക്കം കെടുത്തിയിരുന്നു അന്ന്

എനിക്ക് , വര്‍ക്കി എന്റെ അച്ഛന്‍ ആണെന്ന് തെളിയിക്കട്ടെ എന്ന് ഓള്‍ പറഞ്ഞതില്‍ പിന്നെ ലിസിയെ ഇഷ്ട്ടമല്ല.... .എന്തൊക്കെ ആയാലും സ്വന്തം അച്ഛനെ(അമ്മയെയും ) ഇങ്ങിനെ അപമാനിക്കണമായിരുന്നോ???
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 4:14 pm

Ammu wrote:
midhun wrote:

ethonnum alla.. 24 years jeevichittu priyanamengil nisara karyamalla.. thakkathaya karanam kanum..
lisi 80 kodi chodichathil onnum thettilla.. avarkku eni jeevikende.. manjuvine pole filmil abhinayikkan onnum pattilla.. kuttikal aarude bhagathanu..

കുട്ടികള്‍ പറക്ക പറ്റി....വിദേശത്ത് പഠിക്കുകയാ ...ലിസ്സി, താന്‍   80 കോടി ജീവനാംശം ചോദിച്ചു എന്ന വാര്‍ത്ത ഇന്ന് നിഷേധിച്ചിട്ടുണ്ട്

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 4:15 pm

shamsheershah wrote:
unnikmp wrote:

ഫാനൊന്നും ആയിരുന്നില്ല...എന്നാലും ഇഷ്ടമായിരുന്നു

Lizy and Priya random oru confusion aayirunnu...

athara ? taalavattathile heroiene aano ?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 4:16 pm

ROHITH NAMBIAR wrote:
shamsheershah wrote:

Lizy and Priya random oru confusion aayirunnu...

athara ?  taalavattathile heroiene aano ?

പ്രിയ ...എന്നിഷ്ട്ടം നിന്നിഷ്ട്ടം സില്മയിലെ അന്ധ...
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 4:16 pm

ROHITH NAMBIAR wrote:
shamsheershah wrote:

Lizy and Priya random oru confusion aayirunnu...

athara ?  taalavattathile heroiene aano ?

athu karthikayaaaa
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 4:17 pm

Ammu wrote:
unnikmp wrote:
ലിസി സുന്ദരിയായിരുന്നു ആ നല്ലകാലത്ത്...യുവാക്കളുടെ ഉറക്കം കെടുത്തിയിരുന്നു അന്ന്

എനിക്ക് , വര്‍ക്കി എന്റെ അച്ഛന്‍ ആണെന്ന് തെളിയിക്കട്ടെ എന്ന് ഓള്‍  പറഞ്ഞതില്‍ പിന്നെ ലിസിയെ ഇഷ്ട്ടമല്ല.... .എന്തൊക്കെ ആയാലും സ്വന്തം അച്ഛനെ(അമ്മയെയും )  ഇങ്ങിനെ അപമാനിക്കണമായിരുന്നോ???
നമ്മള്ക്ക് ചായ കുടിച്ചാ പോരെ, ഹോട്ടലിന്റെ മുതലാളി ആരാണ് എന്ന് അറിയേണ്ട കാര്യമില്ലല്ലോ
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 4:18 pm

balamuralee wrote:
ROHITH NAMBIAR wrote:
shamsheershah wrote:

Lizy and Priya random oru confusion aayirunnu...

athara ?  taalavattathile heroiene aano ?

athu karthikayaaaa
ലിസിയും ഉണ്ടല്ലോ...
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: