HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 4:42 pm

ROHITH NAMBIAR wrote:
Ammu wrote:


അങ്ങിനെ ഉണ്ടായതാ

cricket team vaangiyappo thotte kettu madutha kathaya

ആഹാ. ..അപ്പോള്‍ അല്ല പണ്ടേ എല്ലാ അഭിമുഖങ്ങളിലും പറഞ്ഞു പഴകിയ കഥയാ അത്
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Wed Dec 03, 2014 6:07 pm

Ammu wrote:
unnikmp wrote:

അപ്പനെ പോലെ കോങ്കണ്ണ് ആണോ?

അതല്ല....ബുദ്ധിക്കു ചെറിയ കുഴപ്പം പോലെ എന്തോ എന്ന് വായിച്ചതായി ഓര്‍മ്മ ...പ്രിയന്റെ കണ്ണ് അങ്ങിനെ ആയതു ക്രിക്കറ്റ് ബോള്‍ കൊണ്ടിട്ടാ
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Thu Dec 04, 2014 8:21 am

മീരയുടെ കല്യാണം രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല, താരം അറിഞ്ഞിട്ടില്ല?

നടി മീരാ ജാസ്‌മിന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. താരത്തിന്റെ കല്യാണമാണ്‌ മോളിവുഡിലെ പുതിയ ചര്‍ച്ചാവിഷയം. മീരയും അനിലും തമ്മില്‍ ഫെബ്രുവരിയില്‍ നടന്ന വിവാഹം രജിസ്‌റ്റര്‍ ചെയ്യാനായി നല്‍കിയ അപേക്ഷ തിരുവനന്തപുരം കോര്‍പറേഷന്‍ വേണ്ടത്ര രേഖകള്‍ ഹാജരാക്കാത്തതിനാല്‍ തളളിയിരുന്നു. എന്നാല്‍, ഇക്കാര്യം മീര ഇതുവരെ അറിഞ്ഞിട്ടില്ലത്രെ.

ഓഗസ്‌റ്റിലാണ്‌ അപേക്ഷ നല്‍കിയത്‌. സോഫ്‌റ്റ്വെയര്‍ എഞ്ചിനിയറായ ഭര്‍ത്താവിനൊപ്പം ദുബായില്‍ സ്‌ഥിരതാമസമാക്കിയിരിക്കുകയാണ്‌ താരം. കോര്‍പറേഷനില്‍ നല്‍കിയിരിക്കുന്ന വിലാസവും ദുബായിലേതാണ്‌. എന്നാല്‍, വിവാഹ രജിസ്‌ട്രേഷനുളള അപേക്ഷ തളളിയ വിവരം മീരയെയും ഭര്‍ത്താവിനെയും കോര്‍പറേഷന്‍ അറിയിച്ചിട്ടില്ലെന്നാണ്‌ താരത്തോട്‌ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്‌.

മീരയും അനിലും തമ്മിലുളള വിവാഹം പോലീസ്‌ ബന്തവസ്സിലായിരുന്നു നടന്നത്‌. അനില്‍ വിവാഹ വാഗ്‌ദാനം നല്‍കിയ ഒരു സ്‌ത്രീ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനിടയുളള തിനാലാണ്‌ വിവാഹത്തിന്‌ പോലീസ്‌ സംരക്ഷണം ഏര്‍പ്പെടുത്തിയതെന്നായിരുന്നു വാര്‍ത്തകള്‍.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Thu Dec 04, 2014 5:09 pm

santhosh pandit new film

നീലിമ നല്ല കുട്ടിയാണ് VS ചിരഞ്ജീവി ഐ പി എസ്

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion(6)   Thu Dec 04, 2014 5:11 pm

sandeep wrote:
santhosh pandit new film

നീലിമ നല്ല കുട്ടിയാണ് VS ചിരഞ്ജീവി ഐ പി എസ്


super songsaa
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Thu Dec 04, 2014 5:12 pm

balamuralee wrote:
sandeep wrote:
santhosh pandit new film

നീലിമ നല്ല കുട്ടിയാണ് VS ചിരഞ്ജീവി ഐ പി എസ്


super songsaa

കാളിദാസന്‍ കവിത എഴുതുകയാണ്..ഈ മാസം റിലീസ്
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Thu Dec 04, 2014 5:17 pm

balamuralee wrote:
sandeep wrote:
santhosh pandit new film

നീലിമ നല്ല കുട്ടിയാണ് VS ചിരഞ്ജീവി ഐ പി എസ്


super songsaa

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Thu Dec 04, 2014 5:45 pm

sandeep wrote:
santhosh pandit new film

നീലിമ നല്ല കുട്ടിയാണ് VS ചിരഞ്ജീവി ഐ പി എസ്


ithu 2um 2 padamano ?
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Fri Dec 05, 2014 10:44 am

സൂപ്പർതാരങ്ങളില്ലാത്ത ക്രിസ്‌മസ്

മമ്മൂട്ടിയും മോഹൻലാലും ദിലീപുമില്ലാതെ ക്രിസ് മസ് ആഘോഷിക്കാനൊരുങ്ങുകയാണ് മലയാള സിനിമ. ക്രിസ് മസ് റിലീസായി മമ്മൂട്ടിയുടെ ഫയർമാനും മോഹൻലാലിന്റെ ലൈലാ ഓ ലൈലയും ദിലീപിന്റെ ഇവൻ മര്യാദരാമനുമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പൂർത്തിയാകാത്തതിനാൽ ഈ മൂന്ന് ചിത്രങ്ങളും അടുത്ത വർഷം മാത്രമേ തിയേറ്ററുകളിലെത്തൂവെന്നാണ് റിപ്പോർട്ട്.

ഗ്യാലക്‌സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച് ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ഫയർമാന്റെ ചിത്രീകരണം കഴിഞ്ഞദിവസം പാലക്കാട് പൂർത്തിയായി. ഫയർമാൻ പൂർത്തിയാക്കിയ മമ്മൂട്ടി സ്വകാര്യ സന്ദർശനത്തിനായി ഇന്ന് ദുബായിലേക്ക് തിരിക്കും. ഡിസംബർ പത്തിന് തിരിച്ചെത്തിയ ശേഷം ഫയർമാന്റെ ഡബ്ബിംഗ മമ്മൂട്ടി പൂർത്തിയാക്കും. ചിത്രീകരണാനന്തര ജോലികൾ ധൃതഗതിയിൽ നടക്കുന്നുണ്ടെങ്കിലും ക്രിസ് മസിന് മുമ്പേ വർക്ക് തീരുമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുള്ളതുകൊണ്ടാണ് ഫയർമാന്റെ റിലീസ് മാറ്റിയത്.

ജോഷിയുടെ മോഹൻലാൽ ചിത്രമായ ലൈലാ ഓ ലൈലയ്ക്ക് ഇനി ഇരുപത് ദിവസത്തെ ചിത്രീകരണം കൂടി അവശേഷിക്കുന്നുണ്ട്. ഡിസംബർ ആറിന് അന്റാർട്ടിക്കയിൽ നിന്ന് തിരിച്ചെത്തുന്ന മോഹൻലാൽ പത്ത് മുതൽ വീണ്ടും ലൈലാ ഓ ലൈലയിൽ ജോയിൻ ചെയ്യും.

വിഷുവിന് സത്യൻ അന്തിക്കാട് ചിത്രം ചാർട്ട് ചെയ്തിരിക്കുന്നതിനാൽ ഫെബ്രുവരിയിലോ മാർച്ച് ആദ്യവാരമോ ലൈലാ ഓ ലൈലാ റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. പഴനിയിൽ ചിത്രീകരണം പൂർത്തിയാക്കുന്ന ദിലീപിന്റെ ഇവൻ മര്യാദരാമനും, ക്രിസ് മസിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമാണ്. പ്രതികൂല കാലാവസ്ഥ കാരണം രണ്ടാഴ്ചയോളം ഷൂട്ടിംഗ് നിറുത്തിവയ്‌ക്കേണ്ടിവന്നതുമൂലം മര്യാദരാമന്റെ ഷെഡ്യൂൾ ആകെ തകിടം മറിഞ്ഞിരുന്നു. പ്രിയദർശന്റെ ആമയും മുയലുംവൈശാഖ് സംവിധാനം ചെയ്ത കസിൻസ്, രാജേഷ് പിള്ളയുടെ മിലി, എന്നിവയാണ് ക്രിസ്മസിനെത്തുമെന്ന് ഉറപ്പായ ചിത്രങ്ങൾ. കസിൻസ് ഒരു കോമഡിത്രില്ലറാണ്. സേതുവാണ് ചിത്രത്തിന്റെ തിരക്കഥഒരുക്കുന്നത്. വൈശാഖ് രാജനാണ് നിർമ്മാതാവ്. കുഞ്ചാക്കോബോബൻ, ഇന്ദ്രജിത്ത്, ജോജു, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കസിൻസാവുന്നത്. ട്രാഫിക്കിന് ശേഷമുള്ള രാജേഷ് പിള്ളയുടെ മിലിയിൽ അമലാപോൾ ടൈറ്റിൽ വേഷമവതരിപ്പിക്കുമ്പോൾ നിവിൻപോളിയാണ് ചിത്രത്തിലെ നായകവേഷം അവതരിപ്പിക്കുന്നത്.

അതേസമയം പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആമയും മുയലും ഒരു കോമഡി എന്റർടയിനറാണ്. ക്രിസ് മസ് ചിത്രങ്ങൾക്ക് വൻഭീഷണി ഉയർത്തി സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ലിങ്ക ക്രിസ് മസിന് രണ്ടാഴ്ച മുമ്പേ തിയേറ്ററുകളിലെത്തും. രജനീകാന്തിന്റെ ജന്മദിനമായ ഡിസംബർ 12നാണ് ലോക വ്യാപകമായി ലിങ്ക റിലീസ് ചെയ്യുന്നത്. കെ.എസ്. രവികുമാറാണ് ലിങ്കയുടെ സംവിധായകൻ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sat Dec 06, 2014 3:08 pm

Major fire at film studio in Mumbai : A major fire has broken out at a film studio in Hiranandani Gardens, Powai in Mumbai.

Eight fire engines have been rushed to the spot. No casualties have been reported yet.

According to Traffline Mumbai, roads inside Hiranandani Gardens have been blocked.
Back to top Go down
gauri
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sat Dec 06, 2014 4:13 pm

sandeep wrote:
santhosh pandit new film

നീലിമ നല്ല കുട്ടിയാണ് VS ചിരഞ്ജീവി ഐ പി എസ്

ithu oru cinema perano atho rando
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sat Dec 06, 2014 4:15 pm

balamuralee wrote:
sandeep wrote:
santhosh pandit new film

നീലിമ നല്ല കുട്ടിയാണ് VS ചിരഞ്ജീവി ഐ പി എസ്


super songsaa

atheyo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sat Dec 06, 2014 5:02 pm

gauri wrote:
sandeep wrote:
santhosh pandit new film

നീലിമ നല്ല കുട്ടിയാണ് VS ചിരഞ്ജീവി ഐ പി എസ്

ithu oru cinema perano atho rando

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ നീലിമ നല്ല കുട്ടിയാണ് v/s ചിരഞ്ജീവി ഐ.പി.എസിലെ പുതിയ ഗാനം പുറത്തിറങ്ങി. പാട്ട് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വിവരം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പതിവുപോലെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും മറ്റ് സാങ്കേതിക വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്. മംഗളം വാരികയിൽ വന്ന നീലിമ നല്ല കുട്ടി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് നീലിമ നല്ല കുട്ടിയാണ് v/s ചിരഞ്ജീവി ഐ.പി.എസ് എന്ന് പണ്ഡിറ്റ് പറഞ്ഞു. തന്റെ മറ്റൊരു ചിത്രമായ ‘കാളിദാസൻ കവിത എഴുതുകയാണ്’ ഈ മാസം റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
2011-ൽ പുറത്തിറങ്ങിയ കൃഷ്ണനും രാധയുമാണ് സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ ചിത്രം. ചിത്രം ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. മിനിമോളുടെ അച്ഛൻ, സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് തുടങ്ങിയ ചിത്രങ്ങളാണ് പിന്നീട് പുറത്തിറങ്ങിയത്.Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sat Dec 06, 2014 7:06 pm

balamuralee wrote:
sandeep wrote:
santhosh pandit new film

നീലിമ നല്ല കുട്ടിയാണ് VS ചിരഞ്ജീവി ഐ പി എസ്


super songsaa
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun Dec 07, 2014 2:18 pm

Actor Siddique's son Shaheen Siddique to make his film debut as Mammootty's son
[You must be registered and logged in to see this image.]

ഒരു താരപുത്രന്‍ കൂടി അഭിനയരംഗത്തേക്ക് .പ്രശസ്ത സിനിമാതാരം സിദ്ദിഖിന്റെ മകന്‍ ഷാഹിനാണ് അഭിനയരംഗത്തെക്ക് എത്തുന്നത് .സലിംഅഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷാഹിന്റെ അരങ്ങേറ്റം ..
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sun Dec 07, 2014 3:07 pm

sandeep wrote:
Actor Siddique's son Shaheen Siddique to make his film debut as Mammootty's son
[You must be registered and logged in to see this image.]

ഒരു താരപുത്രന്‍ കൂടി അഭിനയരംഗത്തേക്ക് .പ്രശസ്ത സിനിമാതാരം സിദ്ദിഖിന്റെ മകന്‍ ഷാഹിനാണ് അഭിനയരംഗത്തെക്ക് എത്തുന്നത് .സലിംഅഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷാഹിന്റെ അരങ്ങേറ്റം ..

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sun Dec 07, 2014 3:36 pmSidique nte mone kollam ..kanan
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Thu Dec 11, 2014 2:22 pm

മാവോയിസത്തില്‍ ശുദ്ധാംശമുണ്ട്; കൊല്ലും കൊലയും പാടില്ല -സുരേഷ് ഗോപി

"ഇത് കോഴിയേം ആടിനേം പോത്തിനേം ഒക്കെ മനുഷ്യന്മാര്ക്ക് ഫ്രൈ ആക്കി തിന്നാം, പക്ഷെ ഒന്നിനേം കൊല്ലാൻ പാടില്ല" എന്ന് പറയുന്ന പോലാണല്ലോ ഗോപി അണ്ണൻ പറയുന്നത്
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Thu Dec 11, 2014 2:24 pm

unnikmp wrote:
മാവോയിസത്തില്‍ ശുദ്ധാംശമുണ്ട്; കൊല്ലും കൊലയും പാടില്ല -സുരേഷ് ഗോപി

"ഇത് കോഴിയേം ആടിനേം പോത്തിനേം ഒക്കെ മനുഷ്യന്മാര്ക്ക് ഫ്രൈ ആക്കി തിന്നാം, പക്ഷെ ഒന്നിനേം കൊല്ലാൻ പാടില്ല" എന്ന് പറയുന്ന പോലാണല്ലോ ഗോപി അണ്ണൻ പറയുന്നത്

അണ്ണാച്ചി ,വല്യ വായില്‍ വല്യ വര്‍ത്തമാനം കുറെ പറയുന്നുണ്ട് ഈയിടെയായി..
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Thu Dec 11, 2014 2:28 pm

Ammu wrote:
unnikmp wrote:
മാവോയിസത്തില്‍ ശുദ്ധാംശമുണ്ട്; കൊല്ലും കൊലയും പാടില്ല -സുരേഷ് ഗോപി

"ഇത് കോഴിയേം ആടിനേം പോത്തിനേം ഒക്കെ മനുഷ്യന്മാര്ക്ക് ഫ്രൈ ആക്കി തിന്നാം, പക്ഷെ ഒന്നിനേം കൊല്ലാൻ പാടില്ല" എന്ന് പറയുന്ന പോലാണല്ലോ ഗോപി അണ്ണൻ പറയുന്നത്

അണ്ണാച്ചി ,വല്യ വായില്‍  വല്യ വര്‍ത്തമാനം കുറെ പറയുന്നുണ്ട് ഈയിടെയായി..
അണ്ണന് എന്തോ വെളിപാട് ഉണ്ടായിട്ടുണ്ട് ഇപ്പോൾ, പറയുന്നതൊന്നും ആര്ക്കും മനസ്സിലാവുന്നില്ല...മോഡി സാറിന്റെ അടുത്ത ആളല്ലേ എന്തും പറയാമല്ലോ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Thu Dec 11, 2014 2:29 pm

unnikmp wrote:
Ammu wrote:


അണ്ണാച്ചി ,വല്യ വായില്‍  വല്യ വര്‍ത്തമാനം കുറെ പറയുന്നുണ്ട് ഈയിടെയായി..
അണ്ണന് എന്തോ വെളിപാട് ഉണ്ടായിട്ടുണ്ട് ഇപ്പോൾ, പറയുന്നതൊന്നും ആര്ക്കും മനസ്സിലാവുന്നില്ല...മോഡി സാറിന്റെ അടുത്ത ആളല്ലേ എന്തും പറയാമല്ലോ

മോഡിയുടെ അടിമ ആണെന്നൊക്കെ അല്ലെ ഇന്നാളു പറഞ്ഞത്
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Thu Dec 11, 2014 2:35 pm

Ammu wrote:
unnikmp wrote:
Ammu wrote:


അണ്ണാച്ചി ,വല്യ വായില്‍  വല്യ വര്‍ത്തമാനം കുറെ പറയുന്നുണ്ട് ഈയിടെയായി..
അണ്ണന് എന്തോ വെളിപാട് ഉണ്ടായിട്ടുണ്ട് ഇപ്പോൾ, പറയുന്നതൊന്നും ആര്ക്കും മനസ്സിലാവുന്നില്ല...മോഡി സാറിന്റെ അടുത്ത ആളല്ലേ എന്തും പറയാമല്ലോ

മോഡിയുടെ  അടിമ ആണെന്നൊക്കെ അല്ലെ ഇന്നാളു പറഞ്ഞത്
ഈയിടെ പിച്ചും പേയും പറഞ്ഞ ആ കേന്ദ്സഹമന്ത്രിണി അമ്മച്ചിയുടെ കൂടെ കൂടിക്കോട്ടെ അണ്ണൻ...മലയാളികൾ മുഴുവൻ മാവേലിയുടെ മക്കൾ ആണെന്നും തമിഴര് രാവണന്റെ മക്കളാണ് എന്നും അങ്ങ് തട്ടിക്കോട്ടേ...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Thu Dec 11, 2014 3:15 pm

unnikmp wrote:
Ammu wrote:


മോഡിയുടെ  അടിമ ആണെന്നൊക്കെ അല്ലെ ഇന്നാളു പറഞ്ഞത്
ഈയിടെ പിച്ചും പേയും പറഞ്ഞ ആ കേന്ദ്സഹമന്ത്രിണി അമ്മച്ചിയുടെ കൂടെ കൂടിക്കോട്ടെ അണ്ണൻ...മലയാളികൾ മുഴുവൻ മാവേലിയുടെ മക്കൾ ആണെന്നും തമിഴര് രാവണന്റെ മക്കളാണ് എന്നും അങ്ങ് തട്ടിക്കോട്ടേ...

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sun Dec 14, 2014 9:49 am

unnikmp wrote:

ഈയിടെ പിച്ചും പേയും പറഞ്ഞ ആ കേന്ദ്സഹമന്ത്രിണി അമ്മച്ചിയുടെ കൂടെ കൂടിക്കോട്ടെ അണ്ണൻ...മലയാളികൾ മുഴുവൻ മാവേലിയുടെ മക്കൾ ആണെന്നും തമിഴര് രാവണന്റെ മക്കളാണ് എന്നും അങ്ങ് തട്ടിക്കോട്ടേ...

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sun Dec 14, 2014 9:49 am

ലിസി സിനിമയിലേക്ക് മടങ്ങുന്നു

സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചതിന് പിന്നാലെ മുൻകാല നടി ലിസി വീണ്ടും സിനിമയിലേക്ക് മടങ്ങുന്നു. മൂന്ന് ദേശീയ അവാർഡുകളടക്കം നിരവധി അവാർഡുകൾ വാരിക്കൂട്ടിയ തങ്ക മീങ്കൾ എന്ന തമിഴ് സിനിമയൊരുക്കിയ രാം സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് ബിഗ് സ്ക്രീനിലേക്കുള്ള ലിസിയുടെ രണ്ടാംവരവ്. ചിത്രത്തിൽ 45 വയസുള്ള മദ്ധ്യവയസ്കയുടെ വേഷത്തിലാണ് ലിസി എത്തുന്നത്. കഥ വായിച്ചയുടൻ അഭിനയിക്കാൻ ലിസി സമ്മതം മൂളുകയായിരുന്നു.

ഇതോടൊപ്പം മറ്റ് നിരവധി സ്ക്രിപ്റ്റുകളും ലിസി വായിച്ചു നോക്കുന്നുണ്ടെന്ന് അവരോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. 1994ൽ ചാണക്യ സൂത്രങ്ങൾ എന്ന സിനിമയിലാണ് ലിസി അവസാനം അഭിനയിച്ചത്. രണ്ടാഴ്ച മുന്പാണ്, പ്രിയദർശനുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതായി പ്രഖ്യാപിച്ചത്.

അതേസമയം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരളാ സ്ട്രൈക്കേഴ്സ് ടീമിലുള്ള ഓഹരികൾ ലിസി വിറ്റിട്ടുണ്ട്. 18% ഓഹരികളാണ് ലിസി നടൻ രാജ്കുമാറിന് വിറ്റത്. പ്രശസ്ത നടൻ മോഹൻലാലും തന്റെ 12 ശതമാനം ഓഹരികൾ വിറ്റിട്ടുണ്ട്. എന്നാൽ ടീമിന്റെ നോൺപ്ലേയിംഗ് ക്യാപ്ടൻ എന്ന നിലയിൽ ടീമിനൊപ്പം തുടരും.
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: