HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം

View previous topic View next topic Go down 
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം   Mon Aug 30, 2010 9:25 am

സിഡ്‌നി: ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതിയ കുഞ്ഞ് അമ്മയുടെ നെഞ്ചിന്റെ ചൂടേറ്റ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് 'ദിവ്യാത്ഭുതം' എന്ന് ഏവരും വിശേഷിപ്പിക്കുന്ന സംഭവം നടന്നത്.

പ്രസവവേളയില്‍ തന്നെ മരിച്ചെന്ന് പറഞ്ഞാണ് 27 ആഴ്ച മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ അമ്മ കെയ്റ്റ് ഓഗിന് ഡോക്ടര്‍ കൈമാറിയത്. പൊന്നോമനയ്ക്ക് യാത്രാമൊഴിയെന്നോണം അമ്മ കാണിച്ച സ്‌നേഹപ്രകടനങ്ങളാണ് അവര്‍ക്ക് മകനെ തിരിച്ചുനല്കിയത്. മാറോട് ചേര്‍ത്തു തലോടിയും കൈകളില്‍ താലോലിച്ചും അമ്മ ചൂട് പകര്‍ന്നപ്പോള്‍ രണ്ടു മണിക്കൂറിനു ശേഷം കുഞ്ഞ് പതുക്കെ കണ്ണു തുറക്കുകയായിരുന്നു. കെയ്റ്റ് ചുണ്ടില്‍ മുലപ്പാല്‍ തൊട്ടുനല്കിയപ്പോള്‍ കുഞ്ഞിന്റെ ശ്വാസഗതിയും സാധാരണനിലയിലായി.

എന്നാല്‍ കുഞ്ഞ് ജീവിച്ചിരിക്കുന്നതായി അറിയിച്ചിട്ടും ഡോക്ടര്‍ ആദ്യം വിശ്വസിക്കാന്‍ കൂട്ടാക്കിയില്ലെന്ന് കെയ്റ്റ് പറയുന്നു. കുഞ്ഞിന്റെ അനക്കം വീഡിയോയില്‍ പകര്‍ത്തിക്കാണിച്ചപ്പോള്‍ മാത്രമാണ് ഡോക്ടര്‍ മടങ്ങിയെത്തി ശുശ്രൂഷ നല്കാന്‍ തയ്യാറായത്.

അഞ്ചു മാസം മുമ്പ് നടന്ന സംഭവം ശനിയാഴ്ചയാണ് കെയ്റ്റും ഭര്‍ത്താവ് ഡേവിഡ് ഓഗും ഒരു ടി.വി. പരിപാടിയില്‍ വെളിപ്പെടുത്തിയത്. ജാമി ഓഗ് എന്ന് പേരിട്ടിരിക്കുന്ന 'അത്ഭുതശിശു'വും ഇരട്ട സഹോദരിയായ എമിലിയും അച്ഛനമ്മമാര്‍ക്കൊപ്പം പരിപാടിക്കെത്തിയിരുന്നു.

ജനിക്കുമ്പോള്‍ 900 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന ജാമിക്ക് ഇപ്പോള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. എങ്കിലും ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കെയ്റ്റും ഭര്‍ത്താവും.

Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം   Mon Aug 30, 2010 9:49 am



albhuthakaram thanne!
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം   Mon Aug 30, 2010 11:47 am

athisayam thanne

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം   Mon Aug 30, 2010 12:58 pm

Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം   Mon Aug 30, 2010 4:34 pm

albhutham thanne..
Back to top Go down
Sponsored content




PostSubject: Re: അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം   

Back to top Go down
 
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Child Care-
Jump to: