HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Today at 9:06 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
gauri
 
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 

 Vote for best actress !!!

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40

Vote for best actress!!!
Manju Warrier
41%
 41% [ 9 ]
Urvashi
59%
 59% [ 13 ]
Total Votes : 22
 

AuthorMessage
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: Vote for best actress !!!   Sun Apr 26, 2015 4:07 pm

sandeep wrote:
Abhijit wrote:

നിയമസഭയില്‍ നടിയുടെ പ്രസംഗം 'കുഴഞ്ഞു'; സ്പീക്കര്‍ വേദിവിട്ടു    


തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റില്‍ ഇടതു സംഘടനയുടെ വനിതാഫോറത്തിന്റെ വാര്‍ഷികയോഗം പ്രമുഖനടിയുടെ അധികപ്രസംഗത്തില്‍ അലങ്കോലമായി. മദ്യലഹരിയില്‍ നാവുകുഴഞ്ഞ് നടി നിലവിട്ട് പ്രസംഗം തുടങ്ങിയതോടെ മുഖ്യാതിഥിയായിരുന്ന സ്പീക്കര്‍ എന്‍.ശക്തന്‍ വേദി വിടുകയും ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു ചടങ്ങ്. നിയമസഭയ്ക്കടുത്ത പ്രമുഖ ഹോട്ടലില്‍ താമസിച്ച നടി ചടങ്ങിനെത്തിയതുതന്നെ ഒരുമണിക്കൂറോളം വൈകി. ഈ സമയമത്രയും അവരെയും കാത്ത് സ്പീക്കര്‍ അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കുകയായിരുന്നു. വന്നപ്പോള്‍ മുതല്‍ നടിയുടെ വാക്കുകള്‍ കുഴയുന്നത് വാച്ച് ആന്‍ഡ് വാര്‍ഡ് ശ്രദ്ധിച്ചെങ്കിലും അതിരുവിടുമെന്ന് കരുതിയില്ല.
വേദിയില്‍ ഇരുന്ന നടിക്ക് എന്തിനാണ് വന്നതെന്നകാര്യംപോലും ഓര്‍മയില്ലായിരുന്നു.

സിനിമാതാരങ്ങളുമായി അടുപ്പമുള്ള ഒരു വനിതാജീവനക്കാരിയാണ് നടിയെ ചടങ്ങിനെത്തിച്ചത്. വേദിയിലിരുന്നുതന്നെ നമ്മള്‍ എന്തിനാണ് വന്നതെന്ന് അവരോട് പേരെടുത്ത് വിളിച്ചുചോദിച്ചു. ഇതോടെ നില വഷളാവുന്ന സ്ഥിതിയായി. പ്രസംഗിക്കാന്‍ ക്ഷണിച്ചതോടെ നടി നിലമറന്നു. 'സഭയില്‍ കയറാന്‍ പാടാണ്. കടിക്കും പിടിക്കും എന്നൊക്കെ കേള്‍ക്കുന്നു...' എന്നുതുടങ്ങി വാക്കുകള്‍ കൈവിട്ടുപോകാന്‍ തുടങ്ങിയതോടെ സംഘാടകര്‍ ഇടപെട്ടു. ഇതിനിടെ സ്പീക്കര്‍ സ്ഥലം വിട്ടു. പിന്നെ ഒരുവിധത്തില്‍ നടിയെ പുറത്തിറക്കി കാറില്‍ക്കയറ്റി തടിതപ്പാനായിരുന്നു സംഘാടകരുടെ ശ്രമം. ''താന്‍ പ്രസംഗിക്കുമ്പോള്‍ സ്പീക്കര്‍ക്ക് ഇരുന്നാലെന്താ'' എന്ന് ചോദിച്ചാണ് ഒടുവില്‍ നടി കാറില്‍ കയറിയത്. ഇതിനിടെ ചടങ്ങിനെത്തിയ വനിതാ പ്രവര്‍ത്തകരെ പറഞ്ഞുവിട്ട് സംഘാടകര്‍ ചടങ്ങ് അവസാനിപ്പിച്ചു. മാനഹാനി നിമിത്തം പലരും അവധിയെടുക്കുകയും ചെയ്തു.
bar niruthiyathilulla prathishehamaavum
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Vote for best actress !!!   Sun Apr 26, 2015 4:48 pm

Nghe...njan votiyillaaa
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Vote for best actress !!!   Sun Apr 26, 2015 4:49 pm

vipinraj wrote:
Nghe...njan votiyillaaa

ഇത് ശി ഓള്‍ഡ്‌ പോളാ
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: Vote for best actress !!!   Sun Apr 26, 2015 4:49 pm

vipinraj wrote:
Nghe...njan votiyillaaa
cheyhirunnel maanam poyene
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Vote for best actress !!!   Sun Apr 26, 2015 4:51 pm

Abhijit wrote:
vipinraj wrote:
Nghe...njan votiyillaaa
cheyhirunnel maanam poyene

നിങ്ങ ഒക്കെ വിജയിപ്പിച്ച ആള്‍ ഇപ്പോള്‍ നാലു കാലിലാ നടപ്പ്. ...നല്ല മാനമാ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Vote for best actress !!!   Sun Apr 26, 2015 4:51 pm

Abhijit wrote:
vipinraj wrote:
Nghe...njan votiyillaaa
cheyhirunnel maanam poyene

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Vote for best actress !!!   Sun Apr 26, 2015 4:52 pm

Ammu wrote:
vipinraj wrote:
Nghe...njan votiyillaaa

ഇത് ശി ഓള്‍ഡ്‌ പോളാ

enikkavasaram thannilla...admeeee
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Vote for best actress !!!   Sun Apr 26, 2015 4:53 pm

sandeep wrote:
Abhijit wrote:
vipinraj wrote:
Nghe...njan votiyillaaa
cheyhirunnel maanam poyene

[You must be registered and logged in to see this image.]

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Vote for best actress !!!   Mon Apr 27, 2015 9:23 am






:teasing: :teasing: :teasing: :teasing:
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Vote for best actress !!!   Mon Apr 27, 2015 9:25 am

best actress...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Vote for best actress !!!   Mon Apr 27, 2015 9:25 am

sandeep wrote:





:teasing: :teasing: :teasing: :teasing:

നാണം ഇല്ലാത്ത സ്ത്രീ..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Vote for best actress !!!   Mon Apr 27, 2015 9:26 am

Neelu wrote:
 best actress...

പഷ്ട്റ്റ് ആക്ട്രെസ്സ്
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: Vote for best actress !!!   Mon Apr 27, 2015 9:28 am

Urvashi
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Vote for best actress !!!   Mon Apr 27, 2015 9:31 am

Ammu wrote:
Neelu wrote:
 best actress...

പഷ്ട്റ്റ് ആക്ട്രെസ്സ്

aa mansu okke evide pooyi[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Vote for best actress !!!   Mon Apr 27, 2015 9:31 am

sandeep wrote:
Ammu wrote:
Neelu wrote:
 best actress...

പഷ്ട്റ്റ് ആക്ട്രെസ്സ്

aa mansu okke evide pooyi[You must be registered and logged in to see this image.]



Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Vote for best actress !!!   Mon Apr 27, 2015 9:32 am

unnikmp wrote:
Urvashi
nghe...mash vote cheyyukayano?

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content




PostSubject: Re: Vote for best actress !!!   

Back to top Go down
 
Vote for best actress !!!
View previous topic View next topic Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: