HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 നിങ്ങളുടെ കലാവാസന

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 5, 6, 7 ... 9, 10, 11  Next
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:47 pm

sandeep wrote:
Minnoos wrote:
ഞങ്ങളുടെ തിരുവാതിര പാട്ട് ആയിരുന്നു.. പാർവണേന്ദു മുഖീ പാർവതീ ...

thiruvaathira kalikkaan enikkoraagraham
അതിനല്ലേ ഈ നൂല്.. സന്ദും സൌമ്യേം കൂടെ തിരുവാതിര കളിച്ചു റെക്കോർഡ്‌ ചെയ്ത് ഇവിടെ ഇടൂ.. ഞങ്ങൾ കാണട്ടെ
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:48 pm

shamsheershah wrote:
Oppana,Thiruvathira kali angine pala athikramangalum kalichittund...

"Sankritha pamagiri"enna song aanu Oppanakku select cheythathu..2nd kitty.Eng collegial aayirunnu..Oru dance mashe vechu padichu kalichathaanu...Ennal Thiruvaathira athoru thattikoottu aayirunnu Interfestivelil Professional ....nammude teamile penpilleru padipichu njangale thattakathu kayatti..avasaanam athinum oru second kitty...nalla rasakaramaaya anubhavangalaanu....

Ezhuthil ella megalayilum kai vechittund engilum"Love letter writingil"Randu varsham thudarchayaayi first kittiyathaanu marakkanaavatha anubhavam...

oronnoronnayi poratte Bhai
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:48 pm

balamuralee wrote:
Minnoos wrote:
ഞങ്ങളുടെ തിരുവാതിര പാട്ട് ആയിരുന്നു.. പാർവണേന്ദു മുഖീ പാർവതീ ...

song. malsarthinu athu pattumo  athil 'kummi' portion undo  
തിരുവാതിര മത്സരത്തിൽ അല്ല.. അല്ലാതെ പരിപാടികൾക്ക് .. ഇപ്പോഴും കളിക്കും
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:49 pm

Minnoos wrote:
sandeep wrote:

thiruvaathira kalikkaan enikkoraagraham
അതിനല്ലേ ഈ നൂല്.. സന്ദും സൌമ്യേം കൂടെ തിരുവാതിര കളിച്ചു റെക്കോർഡ്‌ ചെയ്ത് ഇവിടെ ഇടൂ.. ഞങ്ങൾ കാണട്ടെ

pinne allathe
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:49 pm

sandeep wrote:
Ammu wrote:
unnikmp wrote:

ചേച്ചി ഒരു നല്ല കവയിത്രി ആണ്...കലയെ ആസ്വദിക്കാനും വിലയിരുത്താനും ഉള്ള കഴിവും ഉണ്ട്...നേരിട്ട് കണ്ടിട്ടില്ലെങ്കിലും ചേച്ചിയുടെ മുഖം ഒരു സങ്കല്പമായി എന്റെ മനസ്സിലുണ്ട്, ഏതാണ്ട് ഒരു ഊര്മ്മിള ഉണ്ണിയുടെ ഛായ  

ഉഷേചിക്ക്  , ഊര്‍മ്മിള ഉണ്ണിയുടെ    മുഖച്ഛായ അല്ല  ഉണ്ണ്യേ..

molkko utharayude chaaya anoo?

മോള്‍ പ്രിയ... കൊച്ചുമോളും ഉണ്ട്...ക്യൂട്ട് ...ഒരു ഡോള്‍ പോലെ
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:50 pm

unnikmp wrote:
?വാസനയോ?? എനിക്കുണ്ട് എനിക്കുണ്ട്...പണ്ട് നഴ്സറിയിൽ പഠിക്കുമ്പോൾ ഗ്രൂപ്പ് ഡാൻസ് കളിച്ചിട്ടുണ്ട്..കസേരക്കളിയിലും കിട്ടിയിട്ടുണ്ട് സമ്മാനം...അത് കഴിഞ്ഞു ചിത്രം വര തുടങ്ങി...പെൻസിൽ,പെയിന്റ് ഒക്കെ ചെയ്തു...പിന്നെ കാര്ട്ടൂണ്‍ വര ആയി...ഏഴു മുതൽ പത്താം ക്ലാസ് വരെ സ്കൂളിൽ കാർട്ടൂണിൽ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്...ഇടയ്ക്ക് ക്ലേ മോഡലിങ്ങിലും പേപ്പര് പൾപ് മോഡലിങ്ങിലും ഒരു കൈ നോക്കി...പിന്നെ കാര്ഡ്ബോര്ഡ് കൊണ്ട് വീടുകളും അമ്പലങ്ങളും ഒക്കെ ഉണ്ടാക്കി...കവിത എഴുത്തും പൈങ്കിളി കഥ എഴുത്തും ഒരു വഴിക്ക് വേറെയും നടന്നു...പാട്ടിൽ മാത്രം ഒന്നും ശ്രമിച്ചില്ല എന്റെ നാട്ടുകാരെ പേടിച്ച്...ഉപന്യാസ മത്സരങ്ങളിലും ഇടയ്ക്കു സമ്മാനം കിട്ടിയിരുന്നു...പ്രസംഗവും കഥാപ്രസംഗവും മോണോ ആക്ടും ഒപ്പനയും നാടകവും വരെ ചെയ്തിട്ടുണ്ട്....അങ്ങിനെ ചെയ്തു ചെയ്തു വാസന ഒക്കെ ഇപ്പോൾ പോയി

unniyettante paintings okke aane..mattu itemsum ponnootte
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:50 pm

Minnoos wrote:
sandeep wrote:

thiruvaathira kalikkaan enikkoraagraham
അതിനല്ലേ ഈ നൂല്.. സന്ദും സൌമ്യേം കൂടെ തിരുവാതിര കളിച്ചു റെക്കോർഡ്‌ ചെയ്ത് ഇവിടെ ഇടൂ.. ഞങ്ങൾ കാണട്ടെ

soumya nannayi paadum...5 varsham music padichittundu....youth festivalil kore certificate okke kittiyittundu.....
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:51 pm

Ammu wrote:
Neelu wrote:
Schoolile prayer groupil undayirunnu.....athyavasyam aareyum boradippikkathe padukayum cheyyumennanu ente viswasam.. ....pakshe stage fear ennullathu ente eettavum valiya minus pointanu...athu kondu single aayulla malsarathilonnum pankeduthittilla...

dance kalikkan valia ishtayirunnu....pakshe body ottum flexible allathathu kondu aagraham paranjalum teachers onnum thirinju nokkarilla.....avasanam paranju paranju teacher margam kaliyil aadya varsham padanum randam varsham kalikkanum chance nalki....

നീലൂ..   നീലൂ വല്യ പഠിത്തക്കാരി അല്ലാര്ന്നോ.....സ്കൂള്‍ ഫസ്റ്റ്

..mookkilla rajyathe muri mookkan rajavu ennu sunil chettan parayum...
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:51 pm

Minnoos wrote:
balamuralee wrote:

song. malsarthinu athu pattumo  athil 'kummi' portion undo  
തിരുവാതിര മത്സരത്തിൽ അല്ല.. അല്ലാതെ പരിപാടികൾക്ക് .. ഇപ്പോഴും കളിക്കും

nalla songu filim thrivathira songil enikku ettavum ishtam kaithappo manamenthe, pinne ee songs , kovalanum kannakiyum
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:51 pm

മൂന്നാം ക്ലാസ്സു മുതൽ കുറച്ചു സംഗീതം പഠിച്ചു.സ്കൂളിൽ മൂന്നാം ക്ലാസ്സു മുതൽ പാടാനും തുടങ്ങി
ഗ്രൂപ്പ് മ്യൂസിക്‌ ആണ് തുടക്കം .പിന്നെ പദ്യം ചൊല്ലൽ ,മുസ്ലിം സോങ്ങ്സ് ,ലളിത ഗാനങ്ങൾ
അങ്ങിനെ പലതും .ഇപ്പോഴും ഇടയ്ക്കു പാടും .ഇന്റർ സോണ്‍ കോളേജ് മത്സരങ്ങള വരെ പോയി
ഗ്രൂപ്പ് സോങ്ങിനു ഒരിക്കൽ ഫസ്റ്റ് കിട്ടി ,മാപ്പിള പാട്ടിനും .ലളിത ഗാനം എളുപ്പം അല്ല .ഒരു മൂന്നാം സ്ഥാനം ആണ് ഓർമയിൽ ഉള്ളത് .പിന്നെ എല്ലാം പാടാനുള്ള താല്പര്യം അത് കെടാതെ സൂക്ഷിക്കുന്നു
ശബ്ദം ഒക്കെ അടഞ്ഞ പോലെ ആയി .പാടതിരുന്നിട്ടു . ചില മത്സരങ്ങളിൽ പ്രവാസി എന്നാ നിലയിലും
ഒരു കൈ നോക്കി .പണ്ട് പാടിയ ഒരു നിര്വൃതി ഇപ്പോൾ കിടുന്നില്ല .ഇനി ഒരഗ്രഹമെ ഉള്ളു
മക്കളിലൂടെ ഇതെല്ലാം കേള്ക്കണം ,ആസ്വദിക്കണം .ഗിറ്റർ പണ്ട് വയിക്കുമാര്ന്നു .ഒരു മത്സരത്തിൽ സെക്കന്റ്‌ കിട്ടി ,പിന്നെ അത് തുടരാൻ കഴിഞ്ഞില്ല .ഇപ്പോൾ പിയാനോ പഠിക്കാൻ ശ്രമിക്കുന്നു ,മകണ്ടേ ഒപ്പം .
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:51 pm

Ammu wrote:
sandeep wrote:

molkko utharayude chaaya anoo?

മോള്‍ പ്രിയ...   കൊച്ചുമോളും  ഉണ്ട്...ക്യൂട്ട് ...ഒരു ഡോള്‍ പോലെ

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:51 pm

sandeep wrote:
Minnoos wrote:

അതിനല്ലേ ഈ നൂല്.. സന്ദും സൌമ്യേം കൂടെ തിരുവാതിര കളിച്ചു റെക്കോർഡ്‌ ചെയ്ത് ഇവിടെ ഇടൂ.. ഞങ്ങൾ കാണട്ടെ

soumya nannayi paadum...5 varsham music padichittundu....youth festivalil kore certificate okke kittiyittundu.....

babhikku oru muttan
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:52 pm

sandeep wrote:
Minnoos wrote:
sandeep wrote:

thiruvaathira kalikkaan enikkoraagraham
അതിനല്ലേ ഈ നൂല്.. സന്ദും സൌമ്യേം കൂടെ തിരുവാതിര കളിച്ചു റെക്കോർഡ്‌ ചെയ്ത് ഇവിടെ ഇടൂ.. ഞങ്ങൾ കാണട്ടെ

soumya nannayi paadum...5 varsham music padichittundu....youth festivalil kore certificate okke kittiyittundu.....

ആഹാ....കൊള്ളാല്ലോ..
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:53 pm

ara adyam pattu padi postunanthu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:53 pm

Ammu wrote:
unnikmp wrote:

ചേച്ചി ഒരു നല്ല കവയിത്രി ആണ്...കലയെ ആസ്വദിക്കാനും വിലയിരുത്താനും ഉള്ള കഴിവും ഉണ്ട്...നേരിട്ട് കണ്ടിട്ടില്ലെങ്കിലും ചേച്ചിയുടെ മുഖം ഒരു സങ്കല്പമായി എന്റെ മനസ്സിലുണ്ട്, ഏതാണ്ട് ഒരു ഊര്മ്മിള ഉണ്ണിയുടെ ഛായ  

ഉഷേചിക്ക്  , ഊര്‍മ്മിള ഉണ്ണിയുടെ    മുഖച്ഛായ അല്ല  ഉണ്ണ്യേ..
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:53 pm

sandeep wrote:
Minnoos wrote:

അതിനല്ലേ ഈ നൂല്.. സന്ദും സൌമ്യേം കൂടെ തിരുവാതിര കളിച്ചു റെക്കോർഡ്‌ ചെയ്ത് ഇവിടെ ഇടൂ.. ഞങ്ങൾ കാണട്ടെ

soumya nannayi paadum...5 varsham music padichittundu....youth festivalil kore certificate okke kittiyittundu.....
wow..
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:53 pm

parutty wrote:
shamsheershah wrote:

Cat walk aayirunnu

atheyo.  ivide fashion show nadakumpol cat walk ellam unde.

pics poratte ellam Punjabi penkodikal alle angrezi beat de
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:54 pm

ROHITH NAMBIAR wrote:
parutty wrote:

atheyo.  ivide fashion show nadakumpol cat walk ellam unde.

pics poratte  ellam Punjabi penkodikal alle  angrezi beat de

videosum koodi poratte
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:55 pm

shamsheershah wrote:
മൂന്നാം ക്ലാസ്സു മുതൽ കുറച്ചു സംഗീതം പഠിച്ചു.സ്കൂളിൽ മൂന്നാം ക്ലാസ്സു മുതൽ പാടാനും തുടങ്ങി
ഗ്രൂപ്പ് മ്യൂസിക്‌ ആണ് തുടക്കം .പിന്നെ പദ്യം ചൊല്ലൽ ,മുസ്ലിം സോങ്ങ്സ് ,ലളിത ഗാനങ്ങൾ
അങ്ങിനെ പലതും .ഇപ്പോഴും ഇടയ്ക്കു പാടും .ഇന്റർ സോണ്‍ കോളേജ് മത്സരങ്ങള വരെ പോയി
ഗ്രൂപ്പ് സോങ്ങിനു ഒരിക്കൽ ഫസ്റ്റ് കിട്ടി ,മാപ്പിള പാട്ടിനും .ലളിത ഗാനം എളുപ്പം അല്ല .ഒരു മൂന്നാം സ്ഥാനം ആണ് ഓർമയിൽ ഉള്ളത് .പിന്നെ എല്ലാം പാടാനുള്ള താല്പര്യം അത് കെടാതെ സൂക്ഷിക്കുന്നു
ശബ്ദം ഒക്കെ അടഞ്ഞ പോലെ ആയി .പാടതിരുന്നിട്ടു . ചില മത്സരങ്ങളിൽ പ്രവാസി എന്നാ നിലയിലും
ഒരു കൈ നോക്കി .പണ്ട് പാടിയ ഒരു നിര്വൃതി ഇപ്പോൾ കിടുന്നില്ല .ഇനി ഒരഗ്രഹമെ ഉള്ളു
മക്കളിലൂടെ ഇതെല്ലാം കേള്ക്കണം ,ആസ്വദിക്കണം .ഗിറ്റർ പണ്ട് വയിക്കുമാര്ന്നു .ഒരു മത്സരത്തിൽ സെക്കന്റ്‌ കിട്ടി ,പിന്നെ അത് തുടരാൻ കഴിഞ്ഞില്ല .ഇപ്പോൾ പിയാനോ പഠിക്കാൻ ശ്രമിക്കുന്നു ,മകണ്ടേ ഒപ്പം .
ikka aalu puliyanallo...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:55 pm

balamuralee wrote:
ROHITH NAMBIAR wrote:

pics poratte  ellam Punjabi penkodikal alle  angrezi beat de

videosum koodi poratte

panjabi panjabi
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:55 pm

ROHITH NAMBIAR wrote:
parutty wrote:

atheyo.  ivide fashion show nadakumpol cat walk ellam unde.

pics poratte  ellam Punjabi penkodikal alle  angrezi beat de

pics ellam thappi edukkanam rohith. kittiyal postame.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:56 pm

balamuralee wrote:
ROHITH NAMBIAR wrote:

pics poratte  ellam Punjabi penkodikal alle  angrezi beat de

videosum koodi poratte

barlee.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:56 pm

sandeep wrote:
balamuralee wrote:

videosum koodi poratte

panjabi panjabi

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:57 pm

shamsheershah wrote:
മൂന്നാം ക്ലാസ്സു മുതൽ കുറച്ചു സംഗീതം പഠിച്ചു.സ്കൂളിൽ മൂന്നാം ക്ലാസ്സു മുതൽ പാടാനും തുടങ്ങി
ഗ്രൂപ്പ് മ്യൂസിക്‌ ആണ് തുടക്കം .പിന്നെ പദ്യം ചൊല്ലൽ ,മുസ്ലിം സോങ്ങ്സ് ,ലളിത ഗാനങ്ങൾ
അങ്ങിനെ പലതും .ഇപ്പോഴും ഇടയ്ക്കു പാടും .ഇന്റർ സോണ്‍ കോളേജ് മത്സരങ്ങള വരെ പോയി
ഗ്രൂപ്പ് സോങ്ങിനു ഒരിക്കൽ ഫസ്റ്റ് കിട്ടി ,മാപ്പിള പാട്ടിനും .ലളിത ഗാനം എളുപ്പം അല്ല .ഒരു മൂന്നാം സ്ഥാനം ആണ് ഓർമയിൽ ഉള്ളത് .പിന്നെ എല്ലാം പാടാനുള്ള താല്പര്യം അത് കെടാതെ സൂക്ഷിക്കുന്നു
ശബ്ദം ഒക്കെ അടഞ്ഞ പോലെ ആയി .പാടതിരുന്നിട്ടു . ചില മത്സരങ്ങളിൽ പ്രവാസി എന്നാ നിലയിലും
ഒരു കൈ നോക്കി .പണ്ട് പാടിയ ഒരു നിര്വൃതി ഇപ്പോൾ കിടുന്നില്ല .ഇനി ഒരഗ്രഹമെ ഉള്ളു
മക്കളിലൂടെ ഇതെല്ലാം കേള്ക്കണം ,ആസ്വദിക്കണം .ഗിറ്റർ പണ്ട് വയിക്കുമാര്ന്നു .ഒരു മത്സരത്തിൽ സെക്കന്റ്‌ കിട്ടി ,പിന്നെ അത് തുടരാൻ കഴിഞ്ഞില്ല .ഇപ്പോൾ പിയാനോ പഠിക്കാൻ ശ്രമിക്കുന്നു ,മകണ്ടേ ഒപ്പം .

ente ettavum valiya kuravu enthaanne aarelum choycha njn paryum enikke paattu paadan ariyillanne....aarelum oru paattu paadan parayunnathil param oru tension enikkilla ee paattu paadanulla kazhivu okke oru daivaanugraham aane
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 12:59 pm

ROHITH NAMBIAR wrote:
shamsheershah wrote:
മൂന്നാം ക്ലാസ്സു മുതൽ കുറച്ചു സംഗീതം പഠിച്ചു.സ്കൂളിൽ മൂന്നാം ക്ലാസ്സു മുതൽ പാടാനും തുടങ്ങി
ഗ്രൂപ്പ് മ്യൂസിക്‌ ആണ് തുടക്കം .പിന്നെ പദ്യം ചൊല്ലൽ ,മുസ്ലിം സോങ്ങ്സ് ,ലളിത ഗാനങ്ങൾ
അങ്ങിനെ പലതും .ഇപ്പോഴും ഇടയ്ക്കു പാടും .ഇന്റർ സോണ്‍ കോളേജ് മത്സരങ്ങള വരെ പോയി
ഗ്രൂപ്പ് സോങ്ങിനു ഒരിക്കൽ ഫസ്റ്റ് കിട്ടി ,മാപ്പിള പാട്ടിനും .ലളിത ഗാനം എളുപ്പം അല്ല .ഒരു മൂന്നാം സ്ഥാനം ആണ് ഓർമയിൽ ഉള്ളത് .പിന്നെ എല്ലാം പാടാനുള്ള താല്പര്യം അത് കെടാതെ സൂക്ഷിക്കുന്നു
ശബ്ദം ഒക്കെ അടഞ്ഞ പോലെ ആയി .പാടതിരുന്നിട്ടു . ചില മത്സരങ്ങളിൽ പ്രവാസി എന്നാ നിലയിലും
ഒരു കൈ നോക്കി .പണ്ട് പാടിയ ഒരു നിര്വൃതി ഇപ്പോൾ കിടുന്നില്ല .ഇനി ഒരഗ്രഹമെ ഉള്ളു
മക്കളിലൂടെ ഇതെല്ലാം കേള്ക്കണം ,ആസ്വദിക്കണം .ഗിറ്റർ പണ്ട് വയിക്കുമാര്ന്നു .ഒരു മത്സരത്തിൽ സെക്കന്റ്‌ കിട്ടി ,പിന്നെ അത് തുടരാൻ കഴിഞ്ഞില്ല .ഇപ്പോൾ പിയാനോ പഠിക്കാൻ ശ്രമിക്കുന്നു ,മകണ്ടേ ഒപ്പം .

  ente ettavum valiya kuravu enthaanne  aarelum choycha njn paryum enikke paattu paadan ariyillanne....aarelum oru paattu paadan parayunnathil param oru tension enikkilla   ee paattu paadanulla kazhivu okke oru daivaanugraham aane  

Paranjathil karyam und Bhai..pakshe athoru kuravaayi maatrame karuthaavoo..athu pole vere kazhivukal bhaikk undayirikkum..orthu nokku..pinne paadaan sramichu nokku...thaniye oru 10 vattam oru paattu mooli nokku..seriyaayi varum..oro vari vechu paadi nokku...
Back to top Go down
Sponsored content
PostSubject: Re: നിങ്ങളുടെ കലാവാസന   

Back to top Go down
 
നിങ്ങളുടെ കലാവാസന
View previous topic View next topic Back to top 
Page 6 of 11Go to page : Previous  1, 2, 3 ... 5, 6, 7 ... 9, 10, 11  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: