HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 നിങ്ങളുടെ കലാവാസന

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 8, 9, 10, 11  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:15 pm

Ammu wrote:
കലാ വാസന എന്ന് പറഞ്ഞാല്‍  പാട്ട് പാടാന്‍ ഉള്ള സ്വര മാധുര്യമോ , നൃത്തം ആടുവാന്‍ ഉള്ള വഴക്കമോ  ഈയുള്ളവള്‍ക്ക്‌  തീരെയില്ല... .പിന്നെ  , സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍  മോണോ ആക്റ്റ് , നാടകം ....ഇവ ആയിരുന്നു നമ്മുടെ തട്ടകം.. ..6,7,8 ക്ലാസുകളില്‍ പഠിച്ച സമയത്ത് സ്കൂളിലെ  ബെസ്റ്റ് ആക്ട്രസ്  ആയിരുന്നു..എന്നത് ഒരു ഞെട്ടലോടെയാ ഇപ്പോള്‍ ഓര്‍ക്കുന്നത്... ..മിക്കവാറും കോമഡി നാടകങ്ങള്‍ ....ഏഴാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഞാനും ബ്രദറും ചേര്‍ന്ന് എഴുതിയ ഒരു ചെറിയ കോമഡി നാടകം ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് അവതരിപ്പിച്ചു ഒന്നാം സ്ഥാനവും കിട്ടിയിട്ടുണ്ട് കേട്ടോ... ..കവിത , പിന്നെ നമുക്ക് അപ്രാപ്യമായ മേഖല ആയിരുന്നു. ...ഒന്‍പതാം ക്ലാസ് ഒക്കെ ആയപ്പോള്‍  നാടകം  , മോണോ ആക്റ്റ് ഒക്കെ അങ്ങ് ഉപേക്ഷിച്ചു...പഠനം ...പഠനം...പഠനം... ., കഥാരചനയില്‍  പങ്കെടുക്കാന്‍  പെണ്‍കുട്ടികള്‍ ആരും ഇല്ലാന്ന് കേട്ടപ്പോള്‍ , ചുമ്മാ ഓസിനു  ബിരിയാണി വല്ലതും കിട്ടിയാലോ എന്നോര്‍ത്ത്  ഞാനും എന്റെ ഒരു ഉറ്റ കൂട്ടുകാരിയും കൂടി ഓടി. .പേപ്പറും , പേനയും കൈയില്‍ പിടിച്ചു  സാര്‍ വിഷയം തരുന്നതും നോക്കി ശ്വാസം അടക്കി ഇരുന്നു....."സിറ്റിയില്‍  ഒരു ദിനം " എന്നോ മറ്റോ ആയിരുന്നു വിഷയം,.. ..ഹമ്മേ...സാഹിത്യ വാസന തീരെ ഇല്ലാഞ്ഞ ഞാന്‍  ജഗതി " ആദ്യത്തെ കണ്‍ മണിയിലെ  ഭാര്യയുടെ സ്ക്യാനിംഗ് റിപ്പോര്‍ട്ട് " കൈയ്യില്‍ പിടിച്ചു മിഴിച്ചിരിക്കും പോലെ ഒരു നില്‍പ്പ് നിന്ന്.....എന്നാ  എഴുതും??  ഒടുവില്‍ ,    ബാലരമയില്‍  വായിച്ച ഏതോ ഒരു കഥ ഒരല്‍പം പൊടിപ്പും തൊങ്ങലും ചേര്‍ത്ത്  മെഴുകി  വെച്ചു... ..എനിക്കൊരു കുഴപ്പം ഉണ്ട്.....സീരിയസ് ആയ കാര്യം എഴുതി വന്നാലും ഒടുക്കം  കോമഡിയില്‍ ചെന്നെ ബ്രേക്ക് ഇടൂ.....ഈ കഥയും അങ്ങിനെ ഏതാണ്ട് ആയി.....കഥ വായിച്ച ഞങ്ങളുടെ മലയാളം  സാര്‍  എന്നെ നോക്കിയ നോട്ടത്തില്‍  ബാലരമയും പൂമ്പാറ്റയും , ബാല മംഗളവും ഒന്നിച്ചു കണ്ടു പോയി... ..രണ്ടു പേര്‍ മാത്രം ആയിരുന്നതിനാല്‍  എനിക്ക്  ബാലരമക്കു ഒന്നാം സ്ഥാനവും , കൂട്ടുകാരിക്ക്  രണ്ടാം സ്ഥാനവും കിട്ടി....അതോടെ കഥാ രചന എന്ന സാഹസവും നിര്‍ത്തി....പിന്നെ എന്തേലും എഴുതുന്നത്‌ ഈ ഫോറത്തില്‍ വന്നതിനു  ശേഷമാ....നന്ദി , നമസ്കാരം ( ഇത്രയും എഴുതാന്‍ വേദി ഒരുക്കി തന്നു നിര്‍ബന്ധിച്ച  ഭായിക്ക് ഒരായിരം നന്ദി )Kshanam sweekarichu Ivide ethichernna Nakadakakrithum abhinetriyumaaya Ammuvinu Oraayiram Nanni...
Ellam kala thanneyaanu...Enthezhuthiyaalum athu hasyathil ethunnathu valiyoru kazhivaanu..ende avalokanathil...Hasyamaanu kooduthal bhudhimuttulla vishayam...serious aakuvaan eluppam kazhiyum..pakshe hasyam angine alla...
Ammu kooduthal ezhuthanam..kooduthal dooram iniyum thaanduvaanund...Ivide othungenda oru ezhuthukaari alla...

Makakle kurichu onnum paranjilla...?Avarude kazhivukalum?
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:16 pm

Ammu wrote:
കലാ വാസന എന്ന് പറഞ്ഞാല്‍  പാട്ട് പാടാന്‍ ഉള്ള സ്വര മാധുര്യമോ , നൃത്തം ആടുവാന്‍ ഉള്ള വഴക്കമോ  ഈയുള്ളവള്‍ക്ക്‌  തീരെയില്ല... .പിന്നെ  , സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍  മോണോ ആക്റ്റ് , നാടകം ....ഇവ ആയിരുന്നു നമ്മുടെ തട്ടകം.. ..6,7,8 ക്ലാസുകളില്‍ പഠിച്ച സമയത്ത് സ്കൂളിലെ  ബെസ്റ്റ് ആക്ട്രസ്  ആയിരുന്നു..എന്നത് ഒരു ഞെട്ടലോടെയാ ഇപ്പോള്‍ ഓര്‍ക്കുന്നത്... ..മിക്കവാറും കോമഡി നാടകങ്ങള്‍ ....ഏഴാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഞാനും ബ്രദറും ചേര്‍ന്ന് എഴുതിയ ഒരു ചെറിയ കോമഡി നാടകം ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് അവതരിപ്പിച്ചു ഒന്നാം സ്ഥാനവും കിട്ടിയിട്ടുണ്ട് കേട്ടോ... ..കവിത , പിന്നെ നമുക്ക് അപ്രാപ്യമായ മേഖല ആയിരുന്നു. ...ഒന്‍പതാം ക്ലാസ് ഒക്കെ ആയപ്പോള്‍  നാടകം  , മോണോ ആക്റ്റ് ഒക്കെ അങ്ങ് ഉപേക്ഷിച്ചു...പഠനം ...പഠനം...പഠനം... ., കഥാരചനയില്‍  പങ്കെടുക്കാന്‍  പെണ്‍കുട്ടികള്‍ ആരും ഇല്ലാന്ന് കേട്ടപ്പോള്‍ , ചുമ്മാ ഓസിനു  ബിരിയാണി വല്ലതും കിട്ടിയാലോ എന്നോര്‍ത്ത്  ഞാനും എന്റെ ഒരു ഉറ്റ കൂട്ടുകാരിയും കൂടി ഓടി. .പേപ്പറും , പേനയും കൈയില്‍ പിടിച്ചു  സാര്‍ വിഷയം തരുന്നതും നോക്കി ശ്വാസം അടക്കി ഇരുന്നു....."സിറ്റിയില്‍  ഒരു ദിനം " എന്നോ മറ്റോ ആയിരുന്നു വിഷയം,.. ..ഹമ്മേ...സാഹിത്യ വാസന തീരെ ഇല്ലാഞ്ഞ ഞാന്‍  ജഗതി " ആദ്യത്തെ കണ്‍ മണിയിലെ  ഭാര്യയുടെ സ്ക്യാനിംഗ് റിപ്പോര്‍ട്ട് " കൈയ്യില്‍ പിടിച്ചു മിഴിച്ചിരിക്കും പോലെ ഒരു നില്‍പ്പ് നിന്ന്.....എന്നാ  എഴുതും??  ഒടുവില്‍ ,    ബാലരമയില്‍  വായിച്ച ഏതോ ഒരു കഥ ഒരല്‍പം പൊടിപ്പും തൊങ്ങലും ചേര്‍ത്ത്  മെഴുകി  വെച്ചു... ..എനിക്കൊരു കുഴപ്പം ഉണ്ട്.....സീരിയസ് ആയ കാര്യം എഴുതി വന്നാലും ഒടുക്കം  കോമഡിയില്‍ ചെന്നെ ബ്രേക്ക് ഇടൂ.....ഈ കഥയും അങ്ങിനെ ഏതാണ്ട് ആയി.....കഥ വായിച്ച ഞങ്ങളുടെ മലയാളം  സാര്‍  എന്നെ നോക്കിയ നോട്ടത്തില്‍  ബാലരമയും പൂമ്പാറ്റയും , ബാല മംഗളവും ഒന്നിച്ചു കണ്ടു പോയി... ..രണ്ടു പേര്‍ മാത്രം ആയിരുന്നതിനാല്‍  എനിക്ക്  ബാലരമക്കു ഒന്നാം സ്ഥാനവും , കൂട്ടുകാരിക്ക്  രണ്ടാം സ്ഥാനവും കിട്ടി....അതോടെ കഥാ രചന എന്ന സാഹസവും നിര്‍ത്തി....പിന്നെ എന്തേലും എഴുതുന്നത്‌ ഈ ഫോറത്തില്‍ വന്നതിനു  ശേഷമാ....നന്ദി , നമസ്കാരം ( ഇത്രയും എഴുതാന്‍ വേദി ഒരുക്കി തന്നു നിര്‍ബന്ധിച്ച  ഭായിക്ക് ഒരായിരം നന്ദി )

midukkiyaanennu parayathe thanne njangalkoke ariyaam....
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:17 pm

unnikmp wrote:
parutty wrote:

unniyettanum minnichechiyum varacha chitram engottu poratte
[You must be registered and logged in to see this image.][You must be registered and logged in to see this image.]" />
ഇതാ എന്റെ മനസ്സിലെ ചിത്രം ഇപ്പൊ പെയിന്റിൽ വരച്ചതാ

bhai super...!
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:17 pm

Ammu wrote:
കലാ വാസന എന്ന് പറഞ്ഞാല്‍  പാട്ട് പാടാന്‍ ഉള്ള സ്വര മാധുര്യമോ , നൃത്തം ആടുവാന്‍ ഉള്ള വഴക്കമോ  ഈയുള്ളവള്‍ക്ക്‌  തീരെയില്ല... .പിന്നെ  , സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍  മോണോ ആക്റ്റ് , നാടകം ....ഇവ ആയിരുന്നു നമ്മുടെ തട്ടകം.. ..6,7,8 ക്ലാസുകളില്‍ പഠിച്ച സമയത്ത് സ്കൂളിലെ  ബെസ്റ്റ് ആക്ട്രസ്  ആയിരുന്നു..എന്നത് ഒരു ഞെട്ടലോടെയാ ഇപ്പോള്‍ ഓര്‍ക്കുന്നത്... ..മിക്കവാറും കോമഡി നാടകങ്ങള്‍ ....ഏഴാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഞാനും ബ്രദറും ചേര്‍ന്ന് എഴുതിയ ഒരു ചെറിയ കോമഡി നാടകം ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് അവതരിപ്പിച്ചു ഒന്നാം സ്ഥാനവും കിട്ടിയിട്ടുണ്ട് കേട്ടോ... ..കവിത , പിന്നെ നമുക്ക് അപ്രാപ്യമായ മേഖല ആയിരുന്നു. ...ഒന്‍പതാം ക്ലാസ് ഒക്കെ ആയപ്പോള്‍  നാടകം  , മോണോ ആക്റ്റ് ഒക്കെ അങ്ങ് ഉപേക്ഷിച്ചു...പഠനം ...പഠനം...പഠനം... ., കഥാരചനയില്‍  പങ്കെടുക്കാന്‍  പെണ്‍കുട്ടികള്‍ ആരും ഇല്ലാന്ന് കേട്ടപ്പോള്‍ , ചുമ്മാ ഓസിനു  ബിരിയാണി വല്ലതും കിട്ടിയാലോ എന്നോര്‍ത്ത്  ഞാനും എന്റെ ഒരു ഉറ്റ കൂട്ടുകാരിയും കൂടി ഓടി. .പേപ്പറും , പേനയും കൈയില്‍ പിടിച്ചു  സാര്‍ വിഷയം തരുന്നതും നോക്കി ശ്വാസം അടക്കി ഇരുന്നു....."സിറ്റിയില്‍  ഒരു ദിനം " എന്നോ മറ്റോ ആയിരുന്നു വിഷയം,.. ..ഹമ്മേ...സാഹിത്യ വാസന തീരെ ഇല്ലാഞ്ഞ ഞാന്‍  ജഗതി " ആദ്യത്തെ കണ്‍ മണിയിലെ  ഭാര്യയുടെ സ്ക്യാനിംഗ് റിപ്പോര്‍ട്ട് " കൈയ്യില്‍ പിടിച്ചു മിഴിച്ചിരിക്കും പോലെ ഒരു നില്‍പ്പ് നിന്ന്.....എന്നാ  എഴുതും??  ഒടുവില്‍ ,    ബാലരമയില്‍  വായിച്ച ഏതോ ഒരു കഥ ഒരല്‍പം പൊടിപ്പും തൊങ്ങലും ചേര്‍ത്ത്  മെഴുകി  വെച്ചു... ..എനിക്കൊരു കുഴപ്പം ഉണ്ട്.....സീരിയസ് ആയ കാര്യം എഴുതി വന്നാലും ഒടുക്കം  കോമഡിയില്‍ ചെന്നെ ബ്രേക്ക് ഇടൂ.....ഈ കഥയും അങ്ങിനെ ഏതാണ്ട് ആയി.....കഥ വായിച്ച ഞങ്ങളുടെ മലയാളം  സാര്‍  എന്നെ നോക്കിയ നോട്ടത്തില്‍  ബാലരമയും പൂമ്പാറ്റയും , ബാല മംഗളവും ഒന്നിച്ചു കണ്ടു പോയി... ..രണ്ടു പേര്‍ മാത്രം ആയിരുന്നതിനാല്‍  എനിക്ക്  ബാലരമക്കു ഒന്നാം സ്ഥാനവും , കൂട്ടുകാരിക്ക്  രണ്ടാം സ്ഥാനവും കിട്ടി....അതോടെ കഥാ രചന എന്ന സാഹസവും നിര്‍ത്തി....പിന്നെ എന്തേലും എഴുതുന്നത്‌ ഈ ഫോറത്തില്‍ വന്നതിനു  ശേഷമാ....നന്ദി , നമസ്കാരം ( ഇത്രയും എഴുതാന്‍ വേദി ഒരുക്കി തന്നു നിര്‍ബന്ധിച്ച  ഭായിക്ക് ഒരായിരം നന്ദി )
അമ്മുവീനു ഹാസ്യസാഹിത്യത്തിൽ ശരിക്കും നല്ല കഴിവുണ്ട്....പണ്ട് തോമസ്‌ പാല എഴുതിയ 'ഔസേപ്പ് വധം ബാലെ' വായിച്ചു ചിരിച്ചു മരിച്ചിട്ടുണ്ട് ഞാൻ, ഏതാണ്ട് അത് പോലെ തന്നെയാ അമ്മുവിൻറെ എഴുത്തും
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:21 pm

innathe identify song malsarathinu ellarkum aashamsakal. I cannot come- some urgent audit requirement vouchers to send to HOffice.

unni - picture ugram - athinte oru amsham bhangi kittiyirunnengil njaan ethra santhoshichene.

enthayaalum - njan ente photo profile picture ittu ningalude ee pratheekshakale udane nashipikunnathayirikum..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:22 pm

Usha Venugopal wrote:
innathe identify song malsarathinu ellarkum aashamsakal. I cannot come- some urgent audit requirement vouchers to send to HOffice.

unni - picture ugram - athinte oru amsham bhangi kittiyirunnengil njaan ethra santhoshichene.

enthayaalum - njan ente photo profile picture ittu ningalude ee pratheekshakale udane nashipikunnathayirikum..
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:25 pm

ചേച്ചി തളരരുത്...ഫോട്ടോഷോപ്പ് വെച്ച് നമ്മള്ക്ക് എല്ലാം നേരെ ആക്കി എടുക്കാം

appol deedi innu song kandu pidikkan ille
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:26 pm

unnikmp wrote:
Usha Venugopal wrote:
innathe identify song malsarathinu ellarkum aashamsakal. I cannot come- some urgent audit requirement vouchers to send to HOffice.

unni - picture ugram - athinte oru amsham bhangi kittiyirunnengil njaan ethra santhoshichene.

enthayaalum - njan ente photo profile picture ittu ningalude ee pratheekshakale udane nashipikunnathayirikum..
ചേച്ചി തളരരുത്...ഫോട്ടോഷോപ്പ് വെച്ച് നമ്മള്ക്ക് എല്ലാം നേരെ ആക്കി എടുക്കാം

deedi chumma parayunnatha unniyetta. nalla anu
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 2:28 pm

unnikmp wrote:
Usha Venugopal wrote:
innathe identify song malsarathinu ellarkum aashamsakal. I cannot come- some urgent audit requirement vouchers to send to HOffice.

unni - picture ugram - athinte oru amsham bhangi kittiyirunnengil njaan ethra santhoshichene.

enthayaalum - njan ente photo profile picture ittu ningalude ee pratheekshakale udane nashipikunnathayirikum..
ചേച്ചി തളരരുത്...ഫോട്ടോഷോപ്പ് വെച്ച് നമ്മള്ക്ക് എല്ലാം നേരെ ആക്കി എടുക്കാം
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 3:12 pm

unnikmp wrote:
Usha Venugopal wrote:
innathe identify song malsarathinu ellarkum aashamsakal. I cannot come- some urgent audit requirement vouchers to send to HOffice.

unni - picture ugram - athinte oru amsham bhangi kittiyirunnengil njaan ethra santhoshichene.

enthayaalum - njan ente photo profile picture ittu ningalude ee pratheekshakale udane nashipikunnathayirikum..
ചേച്ചി തളരരുത്...ഫോട്ടോഷോപ്പ് വെച്ച് നമ്മള്ക്ക് എല്ലാം നേരെ ആക്കി എടുക്കാം

ellam kaanumbol Bhai njettaruthenna Ushassu paranju evkunnathu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 3:18 pm

Ammu wrote:
കലാ വാസന എന്ന് പറഞ്ഞാല്‍  പാട്ട് പാടാന്‍ ഉള്ള സ്വര മാധുര്യമോ , നൃത്തം ആടുവാന്‍ ഉള്ള വഴക്കമോ  ഈയുള്ളവള്‍ക്ക്‌  തീരെയില്ല... .പിന്നെ  , സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍  മോണോ ആക്റ്റ് , നാടകം ....ഇവ ആയിരുന്നു നമ്മുടെ തട്ടകം.. ..6,7,8 ക്ലാസുകളില്‍ പഠിച്ച സമയത്ത് സ്കൂളിലെ  ബെസ്റ്റ് ആക്ട്രസ്  ആയിരുന്നു..എന്നത് ഒരു ഞെട്ടലോടെയാ ഇപ്പോള്‍ ഓര്‍ക്കുന്നത്... ..മിക്കവാറും കോമഡി നാടകങ്ങള്‍ ....ഏഴാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഞാനും ബ്രദറും ചേര്‍ന്ന് എഴുതിയ ഒരു ചെറിയ കോമഡി നാടകം ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് അവതരിപ്പിച്ചു ഒന്നാം സ്ഥാനവും കിട്ടിയിട്ടുണ്ട് കേട്ടോ... ..കവിത , പിന്നെ നമുക്ക് അപ്രാപ്യമായ മേഖല ആയിരുന്നു. ...ഒന്‍പതാം ക്ലാസ് ഒക്കെ ആയപ്പോള്‍  നാടകം  , മോണോ ആക്റ്റ് ഒക്കെ അങ്ങ് ഉപേക്ഷിച്ചു...പഠനം ...പഠനം...പഠനം... ., കഥാരചനയില്‍  പങ്കെടുക്കാന്‍  പെണ്‍കുട്ടികള്‍ ആരും ഇല്ലാന്ന് കേട്ടപ്പോള്‍ , ചുമ്മാ ഓസിനു  ബിരിയാണി വല്ലതും കിട്ടിയാലോ എന്നോര്‍ത്ത്  ഞാനും എന്റെ ഒരു ഉറ്റ കൂട്ടുകാരിയും കൂടി ഓടി. .പേപ്പറും , പേനയും കൈയില്‍ പിടിച്ചു  സാര്‍ വിഷയം തരുന്നതും നോക്കി ശ്വാസം അടക്കി ഇരുന്നു....."സിറ്റിയില്‍  ഒരു ദിനം " എന്നോ മറ്റോ ആയിരുന്നു വിഷയം,.. ..ഹമ്മേ...സാഹിത്യ വാസന തീരെ ഇല്ലാഞ്ഞ ഞാന്‍  ജഗതി " ആദ്യത്തെ കണ്‍ മണിയിലെ  ഭാര്യയുടെ സ്ക്യാനിംഗ് റിപ്പോര്‍ട്ട് " കൈയ്യില്‍ പിടിച്ചു മിഴിച്ചിരിക്കും പോലെ ഒരു നില്‍പ്പ് നിന്ന്.....എന്നാ  എഴുതും??  ഒടുവില്‍ ,    ബാലരമയില്‍  വായിച്ച ഏതോ ഒരു കഥ ഒരല്‍പം പൊടിപ്പും തൊങ്ങലും ചേര്‍ത്ത്  മെഴുകി  വെച്ചു... ..എനിക്കൊരു കുഴപ്പം ഉണ്ട്.....സീരിയസ് ആയ കാര്യം എഴുതി വന്നാലും ഒടുക്കം  കോമഡിയില്‍ ചെന്നെ ബ്രേക്ക് ഇടൂ.....ഈ കഥയും അങ്ങിനെ ഏതാണ്ട് ആയി.....കഥ വായിച്ച ഞങ്ങളുടെ മലയാളം  സാര്‍  എന്നെ നോക്കിയ നോട്ടത്തില്‍  ബാലരമയും പൂമ്പാറ്റയും , ബാല മംഗളവും ഒന്നിച്ചു കണ്ടു പോയി... ..രണ്ടു പേര്‍ മാത്രം ആയിരുന്നതിനാല്‍  എനിക്ക്  ബാലരമക്കു ഒന്നാം സ്ഥാനവും , കൂട്ടുകാരിക്ക്  രണ്ടാം സ്ഥാനവും കിട്ടി....അതോടെ കഥാ രചന എന്ന സാഹസവും നിര്‍ത്തി....പിന്നെ എന്തേലും എഴുതുന്നത്‌ ഈ ഫോറത്തില്‍ വന്നതിനു  ശേഷമാ....നന്ദി , നമസ്കാരം ( ഇത്രയും എഴുതാന്‍ വേദി ഒരുക്കി തന്നു നിര്‍ബന്ധിച്ച  ഭായിക്ക് ഒരായിരം നന്ദി )
...collegial yudhishtiran aayathinte photo koodi postikko...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 3:20 pm

ammuuuuu
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 3:22 pm

njaan 7th padikkumbool nadakathil abhinayichirunnu.......kunjali marakkaar....ente peeru kurupp

Neelu wrote:

 ...collegial yudhishtiran aayathinte photo koodi postikko...

പോയെ..പോയെ..

sandeep wrote:
njaan 7th padikkumbool nadakathil abhinayichirunnu.......kunjali marakkaar....ente peeru kurupp
hentamme...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 3:23 pm

paattu mathram alla abhinayam undu alle
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 3:23 pm

Neelu wrote:
sandeep wrote:
njaan 7th padikkumbool nadakathil abhinayichirunnu.......kunjali marakkaar....ente peeru kurupp
hentamme...

sathyam...first secne thanne jaililaa.....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 3:24 pm

ആഹാ..ചരിത്ര നാടകങ്ങള്‍ ഒക്കെ അവതരിപ്പിച്ചിട്ടുണ്ടോ സന്തൂ. ..ഗ്രേറ്റ്
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 3:24 pm

sandeep wrote:
Neelu wrote:

hentamme...

sathyam...first secne thanne jaililaa.....
dialogue undayirunno...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 3:26 pm

Neelu wrote:
sandeep wrote:

sathyam...first secne thanne jaililaa.....
    dialogue undayirunno...

onnum ormayillaa.....kunjaliyude frindaa.....
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 3:26 pm

sandeep wrote:
njaan 7th padikkumbool nadakathil abhinayichirunnu.......kunjali marakkaar....ente peeru kurupp
സുകുമാര കുറുപ്പ് ആണോ?
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 3:26 pm

Neelu wrote:
Ammu wrote:
കലാ വാസന എന്ന് പറഞ്ഞാല്‍  പാട്ട് പാടാന്‍ ഉള്ള സ്വര മാധുര്യമോ , നൃത്തം ആടുവാന്‍ ഉള്ള വഴക്കമോ  ഈയുള്ളവള്‍ക്ക്‌  തീരെയില്ല... .പിന്നെ  , സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍  മോണോ ആക്റ്റ് , നാടകം ....ഇവ ആയിരുന്നു നമ്മുടെ തട്ടകം.. ..6,7,8 ക്ലാസുകളില്‍ പഠിച്ച സമയത്ത് സ്കൂളിലെ  ബെസ്റ്റ് ആക്ട്രസ്  ആയിരുന്നു..എന്നത് ഒരു ഞെട്ടലോടെയാ ഇപ്പോള്‍ ഓര്‍ക്കുന്നത്... ..മിക്കവാറും കോമഡി നാടകങ്ങള്‍ ....ഏഴാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഞാനും ബ്രദറും ചേര്‍ന്ന് എഴുതിയ ഒരു ചെറിയ കോമഡി നാടകം ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് അവതരിപ്പിച്ചു ഒന്നാം സ്ഥാനവും കിട്ടിയിട്ടുണ്ട് കേട്ടോ... ..കവിത , പിന്നെ നമുക്ക് അപ്രാപ്യമായ മേഖല ആയിരുന്നു. ...ഒന്‍പതാം ക്ലാസ് ഒക്കെ ആയപ്പോള്‍  നാടകം  , മോണോ ആക്റ്റ് ഒക്കെ അങ്ങ് ഉപേക്ഷിച്ചു...പഠനം ...പഠനം...പഠനം... ., കഥാരചനയില്‍  പങ്കെടുക്കാന്‍  പെണ്‍കുട്ടികള്‍ ആരും ഇല്ലാന്ന് കേട്ടപ്പോള്‍ , ചുമ്മാ ഓസിനു  ബിരിയാണി വല്ലതും കിട്ടിയാലോ എന്നോര്‍ത്ത്  ഞാനും എന്റെ ഒരു ഉറ്റ കൂട്ടുകാരിയും കൂടി ഓടി. .പേപ്പറും , പേനയും കൈയില്‍ പിടിച്ചു  സാര്‍ വിഷയം തരുന്നതും നോക്കി ശ്വാസം അടക്കി ഇരുന്നു....."സിറ്റിയില്‍  ഒരു ദിനം " എന്നോ മറ്റോ ആയിരുന്നു വിഷയം,.. ..ഹമ്മേ...സാഹിത്യ വാസന തീരെ ഇല്ലാഞ്ഞ ഞാന്‍  ജഗതി " ആദ്യത്തെ കണ്‍ മണിയിലെ  ഭാര്യയുടെ സ്ക്യാനിംഗ് റിപ്പോര്‍ട്ട് " കൈയ്യില്‍ പിടിച്ചു മിഴിച്ചിരിക്കും പോലെ ഒരു നില്‍പ്പ് നിന്ന്.....എന്നാ  എഴുതും??  ഒടുവില്‍ ,    ബാലരമയില്‍  വായിച്ച ഏതോ ഒരു കഥ ഒരല്‍പം പൊടിപ്പും തൊങ്ങലും ചേര്‍ത്ത്  മെഴുകി  വെച്ചു... ..എനിക്കൊരു കുഴപ്പം ഉണ്ട്.....സീരിയസ് ആയ കാര്യം എഴുതി വന്നാലും ഒടുക്കം  കോമഡിയില്‍ ചെന്നെ ബ്രേക്ക് ഇടൂ.....ഈ കഥയും അങ്ങിനെ ഏതാണ്ട് ആയി.....കഥ വായിച്ച ഞങ്ങളുടെ മലയാളം  സാര്‍  എന്നെ നോക്കിയ നോട്ടത്തില്‍  ബാലരമയും പൂമ്പാറ്റയും , ബാല മംഗളവും ഒന്നിച്ചു കണ്ടു പോയി... ..രണ്ടു പേര്‍ മാത്രം ആയിരുന്നതിനാല്‍  എനിക്ക്  ബാലരമക്കു ഒന്നാം സ്ഥാനവും , കൂട്ടുകാരിക്ക്  രണ്ടാം സ്ഥാനവും കിട്ടി....അതോടെ കഥാ രചന എന്ന സാഹസവും നിര്‍ത്തി....പിന്നെ എന്തേലും എഴുതുന്നത്‌ ഈ ഫോറത്തില്‍ വന്നതിനു  ശേഷമാ....നന്ദി , നമസ്കാരം ( ഇത്രയും എഴുതാന്‍ വേദി ഒരുക്കി തന്നു നിര്‍ബന്ധിച്ച  ഭായിക്ക് ഒരായിരം നന്ദി )
 ...collegial yudhishtiran aayathinte photo koodi postikko...

a photo ittitundallo
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 3:26 pm

sandeep wrote:
njaan 7th padikkumbool nadakathil abhinayichirunnu.......kunjali marakkaar....ente peeru kurupp
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Thu Feb 12, 2015 3:27 pm

unnikmp wrote:
sandeep wrote:
njaan 7th padikkumbool nadakathil abhinayichirunnu.......kunjali marakkaar....ente peeru kurupp
സുകുമാര കുറുപ്പ് ആണോ?

Back to top Go down
Sponsored content
PostSubject: Re: നിങ്ങളുടെ കലാവാസന   

Back to top Go down
 
നിങ്ങളുടെ കലാവാസന
View previous topic View next topic Back to top 
Page 9 of 11Go to page : Previous  1, 2, 3 ... 8, 9, 10, 11  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: