HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Ammu Yesterday at 6:06 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Binu
 
shamsheershah
 
binjo
 
Ammu
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 നിങ്ങളുടെ കലാവാസന

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 9, 10, 11
AuthorMessage
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Fri Feb 13, 2015 10:48 am

Arey Rohit Bhayya - Kalakkki to

ROHITH NAMBIAR wrote:
കലകളെ വളരെ അധികം സ്നേഹിക്കുന്ന എന്നെ കലാവാസന കലാവാസന എന്ന വാസന തൊട്ടു തീണ്ടിയിട്ടില്ല എന്നു ആദ്യമേ അറിയിക്കട്ടെ ഒരുപാട് കലാകാരികളും കലാകാരന്മാരും  നിറഞ്ഞ നമ്മുടെ ഈ ഫോറത്തിൽ ഒരു പാട്ട് പാടാൻ പറഞ്ഞാൽ ഒരു പക്ഷെ ആദ്യം ഓടിയോളിക്കുന്നത് ഞാനായിരിക്കും എങ്കിലും ഏവരെയും പോലെ സ്കൂൾ തലങ്ങളിലും കോളേജ് തലത്തിലും ചില മത്സരങ്ങളിൽ പങ്കെടുക്കുവാൻ എനിക്കും സാധിച്ചിട്ടുണ്ട്   ഓണ് സ്റ്റേജിൽ ഉപരി ഓഫ് സ്റ്റേജ് മത്സരങ്ങളിൽ ആണ് കൂടുതൽ പങ്കെടുതിട്ടുള്ളത്  നഴ്സറി  മുതൽ 4  വരെ ഉള്ള LP  കാലയളവിൽ ആനിവേഴ്സറിയിലും മറ്റും ഉള്ള കലാ പരിപാടികൾ കണ്ടു നില്ക്കാനെ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ ആനിവേഴ്സറിയിൽ സമ്മാനം വാങ്ങാൻ വരെ വിറച്ചു വിറച്ചു ആണ് ഞാൻ സ്റ്റേജിൽ കയറിയിരുന്നത് അത്രക്കുണ്ടായിരുന്നു സഭാകമ്പം   എങ്കിലും 3il പഠിക്കുമ്പോൾ ഓഗസ്റ്റ് 15നു ഒരു പ്രസംഗം അങ്ങ് കാച്ചി  അന്നാണ് ആദ്യമായി സ്റ്റേജിൽ കയറിയതും…പിന്നീടാണ് എനിക്കേറ്റവും പ്രിയപ്പെട്ടതും എന്നെ ഞാനാക്കി മാറ്റിയതുമായ  എന്റെ up  ജീവിതം   ഒരു കൂട്ടം നല്ല സുഹൃത്തുക്കളും സപ്പോര്ട്ടിവ് ആയ അധ്യാപകരും  എന്റെ അവിടത്തെ കൂട്ടുകാരെല്ലാരും നല്ല കഴിവുള്ളവരായിരുന്നു...എല്ലാ ആനുവൽ ഡേക്കും ഞങ്ങളുടെ ഗ്രൂപ്പിന്റെ വക നാടകമോ സ്കിറ്റൊ  ഉണ്ടാകാറുണ്ട്  ആ ടൈമിൽ കത്തി നില്ക്കുകയായിരുന്ന k s  പ്രസാദിന്റെ ടൈം മെഷീൻ കോമഡി ഷോ എന്ന ഗൾഫ് പ്രോഗ്രാമിന്റെ സ്കിറ്റ് ഞങ്ങള്ക്ക് വളരെ അധികം കയ്യടി നേടി തന്ന ഒരു സ്കിറ്റ് ആയിരുന്നു     അതിൽ പരിപാടി ബുക്ക് ചെയ്യാൻ വരുന്ന ബ്രോക്കർ ആയിട്ടായിരുന്നു ഞാൻ അഭിനയിച്ചത് ആ കാലഘട്ടത്തിൽ തന്നെ ആണ് എന്റെ മലയാളം മാഷിന്റെ നിര്ബന്ധത്തിനു വഴങ്ങി ഞാൻ എഴുതാൻ തുടങ്ങുന്നത്   ചിത്ര രചനയും ഹാൻഡ് ര്യ്റ്റിങ്ങ് മത്സരവും ഒഴികെ എല്ലാ ഇനത്തിലും ഞാൻ പങ്കെടുക്കാറുണ്ടായിരുന്നു...ചുമർ പത്രികക്ക്  സബ് ജില്ല,,,,ജില്ല തലത്തിലും...മലയാളം ഉപന്യാസത്തിൽ സബ് ജില്ല തലത്തിലും സമ്മാനം കിട്ടീട്ടുണ്ട്  [You must be registered and logged in to see this image.]up വിട്ടതിനു ശേഷം കോളേജ് എത്തുന്നത് വരെ പിന്നെ സ്റ്റേജിൽ കയറിയിട്ടില്ല.. എഴുത്ത് ഹൈ സ്കൂളിൽ പഠിക്കുമ്പോഴും ഉണ്ടായിരുന്നു..10 ആയപ്പോൾ അതും നിന്നു  +1,+2 നു ഒന്നും ഉണ്ടാർന്നില്ല..അതൊരു മുസ്ലിം മാനേജ്മന്റ് സ്കൂൾ ആര്ന്നു..അവിടെ സ്പോര്ട്സ്നു മാത്രേ പ്രാധാന്യം ഉണ്ടായിരുന്നുള്ളൂ.. പിന്നീട് കോളേജിൽ എത്തി  orientation ക്ലാസ്സിൽ  പങ്കെടുക്കുമ്പോൾ ആണ് ആദ്യമായി ഞാൻ 4 ആളുകളുടെ മുന്നില് പാട്ട് പാടുന്നത്...ഗാനം ഹസ്സിലി  ഫിസ്സിലി അന്ന് പിന്നെ കൊറേ പേര് പാടിയത് കൊണ്ടും അതിനു മുൻപേ മറ്റു പല സെഷൻസ് ഉണ്ടായത് കൊണ്ടും എനിക്കത്ര ജാള്യത തോന്നിയില്ല      പിന്നീടങ്ങോട്ട് പല സന്ദര്ഭങ്ങളിലും പാട്ട് പാടുന്നതിലെ ഭീകരതയും എന്നിലെ ഭീകരനെയും ഞാൻ തിരിച്ചറിഞ്ഞു   അവസാനം എന്നെ തല്ലി കൊന്നാലും ഞാൻ പാട്ട് പാടില്ല എന്നാ അവസ്ഥയിലേക്ക് എത്തി   കോളേജിൽ എല്ലാ കൊല്ലവും ആര്ട്സ് ഫെസ്റ്റിനു ഞങ്ങളുടെ ഡിപ്പാർട്ട്മെന്റ് നാണ് 1st കിട്ടാറു..എല്ലാവരും മിനിമം ഒരു ഇവെന്റിനു എങ്കിലും പങ്കെടുക്കണം എന്ന് ഞങ്ങളുടെ HODക്ക് നിർബന്ധം ആയിരുന്നു ...കൊല്ലത്തിൽ ആകെ കിട്ടുന്ന ആ ഒരാഴ്ച ഞങ്ങൾ എല്ലാരും മുതലാക്കും ഓഫ് സ്റ്റേജ് ഇവന്റ്സിനാണ് ഞാൻ പങ്കെടുക്കരുള്ളത്..മലയാളം എസ്സേ,,സ്റ്റോറി,കവിത തുടങ്ങി ഹിന്ദി കഥ,കവിത വരെ എന്നെക്കൊണ്ട് സീനിയേർസ് എഴുതിച്ചിട്ടുണ്ട്...ആദ്യത്തെ 2 കൊല്ലം പ്രൈസ് ഒന്നും കിട്ടീല..പിന്നെ ഇവിടെ വന്നതിനു ശേഷം വായന ഒക്കെ തുടങ്ങി 3rd ഇയറിലും 4th ഇയരിലും മലയാളം എസ്സേ,,കഥ എന്നിവയ്ക്കെ പ്രൈസ് കിട്ടി    ലാസ്റ്റ് ഇയർ യൂണിയൻ  ഡേയ്ക്ക് അവതരിപ്പിച്ച ഡാന്സിലാണ് അവസാനമായി സ്റ്റേജിൽ കയറിയത്... ഇതൊക്കെ ആണെങ്കിലും എന്റെ കോളേജിൽ വച്ച് നടന്ന യുനിവേര്സിടി യോഗ ചാമ്പ്യൻ ഷിപ്പിൽ ബാബാ രാംദേവ് ആയി തകർത്തഭിനയിച്ചതാണ് എന്റെ മറക്കാനാവാത്ത സ്റ്റേജ് എക്സ്പീരിയൻസ്   എന്റെ തോലിക്കട്ടിടെ കനവും എന്റെ ആത്മവിശ്വാസത്തിന്റെ കരുത്തും ഞാനന്ന് തിരിച്ചറിഞ്ഞു
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Fri Feb 13, 2015 11:07 am

Usha Venugopal wrote:
njaan - upto marriage vare dance kalichirunnu.. bharathanatyam prizes vangiyittundu. schoolil padikumbol pattum paadumayirunnu. ippol urake samsarichal polum thalavedana varum..vegam nadannal kaal kazhakum..

after marriage -- ellam nirthi - ippol soapu thechu kulichaal ulla vasanayallathe onnumilla bhaiii...
migrainte oru karanam smell allergy aayathinal - perfuminte vasana koodi illa...
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ കലാവാസന   Fri Feb 13, 2015 11:08 am

Njan ee thread enna full vayichey....ellavarum talented anallo

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ കലാവാസന   Sat Feb 14, 2015 10:14 am

Greeeeeshma wrote:

Njan ee thread enna full vayichey....ellavarum talented anallo

Greesh kooduthal ezhuthu...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Sat Feb 14, 2015 10:41 am

Wow rohith. ...ethra rasakaramaya ezhuthiyirikkunne. ...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ കലാവാസന   Sat Feb 14, 2015 10:47 am

ROHITH NAMBIAR wrote:
കലകളെ വളരെ അധികം സ്നേഹിക്കുന്ന എന്നെ കലാവാസന കലാവാസന എന്ന വാസന തൊട്ടു തീണ്ടിയിട്ടില്ല എന്നു ആദ്യമേ അറിയിക്കട്ടെ ഒരുപാട് കലാകാരികളും കലാകാരന്മാരും  നിറഞ്ഞ നമ്മുടെ ഈ ഫോറത്തിൽ ഒരു പാട്ട് പാടാൻ പറഞ്ഞാൽ ഒരു പക്ഷെ ആദ്യം ഓടിയോളിക്കുന്നത് ഞാനായിരിക്കും എങ്കിലും ഏവരെയും പോലെ സ്കൂൾ തലങ്ങളിലും കോളേജ് തലത്തിലും ചില മത്സരങ്ങളിൽ പങ്കെടുക്കുവാൻ എനിക്കും സാധിച്ചിട്ടുണ്ട്   ഓണ് സ്റ്റേജിൽ ഉപരി ഓഫ് സ്റ്റേജ് മത്സരങ്ങളിൽ ആണ് കൂടുതൽ പങ്കെടുതിട്ടുള്ളത്  നഴ്സറി  മുതൽ 4  വരെ ഉള്ള LP  കാലയളവിൽ ആനിവേഴ്സറിയിലും മറ്റും ഉള്ള കലാ പരിപാടികൾ കണ്ടു നില്ക്കാനെ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ ആനിവേഴ്സറിയിൽ സമ്മാനം വാങ്ങാൻ വരെ വിറച്ചു വിറച്ചു ആണ് ഞാൻ സ്റ്റേജിൽ കയറിയിരുന്നത് അത്രക്കുണ്ടായിരുന്നു സഭാകമ്പം   എങ്കിലും 3il പഠിക്കുമ്പോൾ ഓഗസ്റ്റ് 15നു ഒരു പ്രസംഗം അങ്ങ് കാച്ചി  അന്നാണ് ആദ്യമായി സ്റ്റേജിൽ കയറിയതും…പിന്നീടാണ് എനിക്കേറ്റവും പ്രിയപ്പെട്ടതും എന്നെ ഞാനാക്കി മാറ്റിയതുമായ  എന്റെ up  ജീവിതം   ഒരു കൂട്ടം നല്ല സുഹൃത്തുക്കളും സപ്പോര്ട്ടിവ് ആയ അധ്യാപകരും  എന്റെ അവിടത്തെ കൂട്ടുകാരെല്ലാരും നല്ല കഴിവുള്ളവരായിരുന്നു...എല്ലാ ആനുവൽ ഡേക്കും ഞങ്ങളുടെ ഗ്രൂപ്പിന്റെ വക നാടകമോ സ്കിറ്റൊ  ഉണ്ടാകാറുണ്ട്  ആ ടൈമിൽ കത്തി നില്ക്കുകയായിരുന്ന k s  പ്രസാദിന്റെ ടൈം മെഷീൻ കോമഡി ഷോ എന്ന ഗൾഫ് പ്രോഗ്രാമിന്റെ സ്കിറ്റ് ഞങ്ങള്ക്ക് വളരെ അധികം കയ്യടി നേടി തന്ന ഒരു സ്കിറ്റ് ആയിരുന്നു     അതിൽ പരിപാടി ബുക്ക് ചെയ്യാൻ വരുന്ന ബ്രോക്കർ ആയിട്ടായിരുന്നു ഞാൻ അഭിനയിച്ചത് ആ കാലഘട്ടത്തിൽ തന്നെ ആണ് എന്റെ മലയാളം മാഷിന്റെ നിര്ബന്ധത്തിനു വഴങ്ങി ഞാൻ എഴുതാൻ തുടങ്ങുന്നത്   ചിത്ര രചനയും ഹാൻഡ് ര്യ്റ്റിങ്ങ് മത്സരവും ഒഴികെ എല്ലാ ഇനത്തിലും ഞാൻ പങ്കെടുക്കാറുണ്ടായിരുന്നു...ചുമർ പത്രികക്ക്  സബ് ജില്ല,,,,ജില്ല തലത്തിലും...മലയാളം ഉപന്യാസത്തിൽ സബ് ജില്ല തലത്തിലും സമ്മാനം കിട്ടീട്ടുണ്ട്  [You must be registered and logged in to see this image.]up വിട്ടതിനു ശേഷം കോളേജ് എത്തുന്നത് വരെ പിന്നെ സ്റ്റേജിൽ കയറിയിട്ടില്ല.. എഴുത്ത് ഹൈ സ്കൂളിൽ പഠിക്കുമ്പോഴും ഉണ്ടായിരുന്നു..10 ആയപ്പോൾ അതും നിന്നു  +1,+2 നു ഒന്നും ഉണ്ടാർന്നില്ല..അതൊരു മുസ്ലിം മാനേജ്മന്റ് സ്കൂൾ ആര്ന്നു..അവിടെ സ്പോര്ട്സ്നു മാത്രേ പ്രാധാന്യം ഉണ്ടായിരുന്നുള്ളൂ.. പിന്നീട് കോളേജിൽ എത്തി  orientation ക്ലാസ്സിൽ  പങ്കെടുക്കുമ്പോൾ ആണ് ആദ്യമായി ഞാൻ 4 ആളുകളുടെ മുന്നില് പാട്ട് പാടുന്നത്...ഗാനം ഹസ്സിലി  ഫിസ്സിലി അന്ന് പിന്നെ കൊറേ പേര് പാടിയത് കൊണ്ടും അതിനു മുൻപേ മറ്റു പല സെഷൻസ് ഉണ്ടായത് കൊണ്ടും എനിക്കത്ര ജാള്യത തോന്നിയില്ല      പിന്നീടങ്ങോട്ട് പല സന്ദര്ഭങ്ങളിലും പാട്ട് പാടുന്നതിലെ ഭീകരതയും എന്നിലെ ഭീകരനെയും ഞാൻ തിരിച്ചറിഞ്ഞു   അവസാനം എന്നെ തല്ലി കൊന്നാലും ഞാൻ പാട്ട് പാടില്ല എന്നാ അവസ്ഥയിലേക്ക് എത്തി   കോളേജിൽ എല്ലാ കൊല്ലവും ആര്ട്സ് ഫെസ്റ്റിനു ഞങ്ങളുടെ ഡിപ്പാർട്ട്മെന്റ് നാണ് 1st കിട്ടാറു..എല്ലാവരും മിനിമം ഒരു ഇവെന്റിനു എങ്കിലും പങ്കെടുക്കണം എന്ന് ഞങ്ങളുടെ HODക്ക് നിർബന്ധം ആയിരുന്നു ...കൊല്ലത്തിൽ ആകെ കിട്ടുന്ന ആ ഒരാഴ്ച ഞങ്ങൾ എല്ലാരും മുതലാക്കും ഓഫ് സ്റ്റേജ് ഇവന്റ്സിനാണ് ഞാൻ പങ്കെടുക്കരുള്ളത്..മലയാളം എസ്സേ,,സ്റ്റോറി,കവിത തുടങ്ങി ഹിന്ദി കഥ,കവിത വരെ എന്നെക്കൊണ്ട് സീനിയേർസ് എഴുതിച്ചിട്ടുണ്ട്...ആദ്യത്തെ 2 കൊല്ലം പ്രൈസ് ഒന്നും കിട്ടീല..പിന്നെ ഇവിടെ വന്നതിനു ശേഷം വായന ഒക്കെ തുടങ്ങി 3rd ഇയറിലും 4th ഇയരിലും മലയാളം എസ്സേ,,കഥ എന്നിവയ്ക്കെ പ്രൈസ് കിട്ടി    ലാസ്റ്റ് ഇയർ യൂണിയൻ  ഡേയ്ക്ക് അവതരിപ്പിച്ച ഡാന്സിലാണ് അവസാനമായി സ്റ്റേജിൽ കയറിയത്... ഇതൊക്കെ ആണെങ്കിലും എന്റെ കോളേജിൽ വച്ച് നടന്ന യുനിവേര്സിടി യോഗ ചാമ്പ്യൻ ഷിപ്പിൽ ബാബാ രാംദേവ് ആയി തകർത്തഭിനയിച്ചതാണ് എന്റെ മറക്കാനാവാത്ത സ്റ്റേജ് എക്സ്പീരിയൻസ്   എന്റെ തോലിക്കട്ടിടെ കനവും എന്റെ ആത്മവിശ്വാസത്തിന്റെ കരുത്തും ഞാനന്ന് തിരിച്ചറിഞ്ഞു

rohi kuttaaaaaaaaaaaaaaa eniyum ezhuthukaa..... kathayum kavithakalokke varattee....

Last dialog എന്റെ തോലിക്കട്ടിടെ കനവും എന്റെ ആത്മവിശ്വാസത്തിന്റെ കരുത്തും ഞാനന്ന് തിരിച്ചറിഞ്ഞു
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: നിങ്ങളുടെ കലാവാസന   Sat Feb 14, 2015 12:52 pm

Sponsored content

PostSubject: Re: നിങ്ങളുടെ കലാവാസന   

Back to top Go down
 
നിങ്ങളുടെ കലാവാസന
View previous topic View next topic Back to top 
Page 11 of 11Go to page : Previous  1, 2, 3 ... 9, 10, 11

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: