HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 ഇഷ്ട്ട പ്രണയഗാനം ഏത്??

View previous topic View next topic Go down 
Go to page : Previous  1 ... 8 ... 13, 14, 15, 16  Next

ഇഷ്ട്ട പ്രണയഗാനം ഏത്??
1. Aadyamay kanda nal…
10%
 10% [ 6 ]
2. Anthiveyil ponnuthirum…
8%
 8% [ 5 ]
3. Enthinu veroru…
17%
 17% [ 10 ]
4. Mounam polum madhuram…
7%
 7% [ 4 ]
5. Valittezhuthiya neela…
8%
 8% [ 5 ]
6. Anuragini itha…
15%
 15% [ 9 ]
7. Arikil nee undayirunnengil…
15%
 15% [ 9 ]
8. Karale nin kai pidichal…
7%
 7% [ 4 ]
9. Ente ellamellamalle…
3%
 3% [ 2 ]
10. Nilavinte neel bhasma kuri..
10%
 10% [ 6 ]
Total Votes : 60
 

AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 3:09 pm

unnikmp wrote:
Ammu wrote:
unnikmp wrote:

കേള്ക്കൂ ഇഷ്ടമാവും ഞാൻ ഗ്യാരന്റി

 ഉണ്ണ്യേ....ഞാന്‍ ആദ്യായിട്ടാ ഈ പാട്ട് കേള്‍ക്കുന്നത് കേട്ടോ..  കൊള്ളാം നല്ല പാട്ട് ...  ദാസേട്ടന്റെ യൌവ്വനം തുളുമ്പുന്ന ശബ്ദവും രവീന്ദ്രന്‍ മാഷിന്റെ ഈണവും കൂടി ചേര്‍ന്നപ്പോള്‍  നല്ലൊരു ഗാനം പിറന്നു വീണു

രവീന്ദ്രന്‍ മാഷിന്റെ ഓര്‍ക്കസ്ട്രെഷനും  ഇപ്പോളത്തെ ന്യൂ. ജെന്‍ സംഗീത സംവിധായകരുടെ ഓര്‍ക്കസ്ട്രെഷനും  തമ്മില്‍ ഉള്ള വ്യത്യാസം , മാഷിന്റെ പാട്ടുകളില്‍ ഗായകര്‍ക്ക് നല്ല പ്രാധാന്യം....പാട്ട് ആണ് മുന്നില്‍ നില്‍ക്കുക.. ..ഇപ്പോളത്തെ ഗോപീ സുന്ദറിന്റെ പാട്ടുകളില്‍ ഒക്കെ ഗായകരെക്കാള്‍ മുകളിലാ ഇന്‍സ്ട്രമെന്റ്സ് ന്റെ ശബ്ദങ്ങള്‍....വല്ലാത്ത അരോചകത്വം തോന്നും പലപ്പോഴും
പക്ഷെ അന്നത്തെ സംഗീതസംവിധായകരിൽ വെച്ച് ഓർക്കസ്ട്രേഷൻ കൂടുതൽ പാട്ടിൽ ചെയ്തിരുന്നത് രവീന്ദ്രൻ മാഷാണ്...പക്ഷെ അദ്ദേഹത്തിന് അതിന്റെ കൃത്യമായ അളവും ടൈമിങ്ങും അറിയാം...'പ്രമദവനം വീണ്ടും..' കേട്ട്നോക്കിയാൽ അറിയാം ഇത്രയേറെ സംഗീതോപകരണങ്ങൾ ആ പാട്ടിൽ ഉണ്ടെന്നു...അതെ സമയം മിനിമം ഒര്ക്കസ്ട്ര വെച്ചും മനോഹരമായ പാട്ടുകൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയും...ദാസേട്ടന്റെ ശബ്ദത്തിന്റെ യഥാര്ത സത്ത് നമ്മള്ക്ക് അറിയിച്ചു തന്നത് രവീന്ദ്രൻ  മാഷും ജോണ്സണ്‍ മാഷും ആണെന്ന് ഞാൻ പറയും

രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തില്‍ ഇന്‍സ്ട്രമെന്റ്സ് കൂടുതല്‍ ആണെങ്കിലും പശ്ചാത്തലത്തിലെ ഓരോ ഉപകരണത്തിനും പങ്കുവയ്ക്കാനുള്ളത് ഓരോ വികാരങ്ങള്‍ പോലെയാ തോന്നാറ് ... വരികള്‍ക്ക് ഇടയില്‍ ഉള്ള ഗ്യാപ്പില്‍ ആയിരുന്നു ഇന്‍സ്ട്രമെന്റ്സ് തിരുകുക ....അത് ഉണ്ണി പറയും പോലെ കൃത്യമാര്‍ന്നത് ആയിരുന്നു താനും കിഴക്കുണരും പക്ഷിയിലെ ഹരേ കൃഷ്ണാ ....എന്ന ചിത്ര ചേച്ചിയുടെ പാട്ടില്‍ ഓര്‍ക്കസ്ട്രാ യുടെ ബാഹുല്യം ഉണ്ടെങ്കിലും അവയൊന്നും ചേച്ചിയുടെ ശബ്ദതെയോ വരികളെയോ മൂടുന്നില്ല..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 3:10 pm

parutty wrote:
shamsheershah wrote:
1.oh...mridule   hridaya  vanikayil  ozhukivaa. ..

2.Mridule ithaanu. ..

ee song
Mridule itha oru bhaavageethamitha
Ninte mizhi than neelimayil ninnu njan pakarthee
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 3:11 pm

shamsheershah wrote:
1.Oru pushpam  matram  poonkuyile
Nirtham  njaan..


2.Kanmani  nee en karam  pidichaal. ..

3.Annu  ninne  kandathil  pinne 
anuraga menthennu  njaan arinju..

ഭായീ ഒരു പുഷ്പ്പം മാത്രം
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 3:12 pm

Binu wrote:
parutty wrote:


ee song
Mridule itha oru bhaavageethamitha
Ninte mizhi than neelimayil ninnu njan pakarthee

binuyetta. ee song onnu kelkatte
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 3:14 pm

Sharipoli maala chaarthy enikku valiya ishtamaa
Janaki yamma super
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 3:14 pm

Ammu wrote:
unnikmp wrote:
Ammu wrote:
unnikmp wrote:

കേള്ക്കൂ ഇഷ്ടമാവും ഞാൻ ഗ്യാരന്റി

 ഉണ്ണ്യേ....ഞാന്‍ ആദ്യായിട്ടാ ഈ പാട്ട് കേള്‍ക്കുന്നത് കേട്ടോ..  കൊള്ളാം നല്ല പാട്ട് ...  ദാസേട്ടന്റെ യൌവ്വനം തുളുമ്പുന്ന ശബ്ദവും രവീന്ദ്രന്‍ മാഷിന്റെ ഈണവും കൂടി ചേര്‍ന്നപ്പോള്‍  നല്ലൊരു ഗാനം പിറന്നു വീണു

രവീന്ദ്രന്‍ മാഷിന്റെ ഓര്‍ക്കസ്ട്രെഷനും  ഇപ്പോളത്തെ ന്യൂ. ജെന്‍ സംഗീത സംവിധായകരുടെ ഓര്‍ക്കസ്ട്രെഷനും  തമ്മില്‍ ഉള്ള വ്യത്യാസം , മാഷിന്റെ പാട്ടുകളില്‍ ഗായകര്‍ക്ക് നല്ല പ്രാധാന്യം....പാട്ട് ആണ് മുന്നില്‍ നില്‍ക്കുക.. ..ഇപ്പോളത്തെ ഗോപീ സുന്ദറിന്റെ പാട്ടുകളില്‍ ഒക്കെ ഗായകരെക്കാള്‍ മുകളിലാ ഇന്‍സ്ട്രമെന്റ്സ് ന്റെ ശബ്ദങ്ങള്‍....വല്ലാത്ത അരോചകത്വം തോന്നും പലപ്പോഴും
പക്ഷെ അന്നത്തെ സംഗീതസംവിധായകരിൽ വെച്ച് ഓർക്കസ്ട്രേഷൻ കൂടുതൽ പാട്ടിൽ ചെയ്തിരുന്നത് രവീന്ദ്രൻ മാഷാണ്...പക്ഷെ അദ്ദേഹത്തിന് അതിന്റെ കൃത്യമായ അളവും ടൈമിങ്ങും അറിയാം...'പ്രമദവനം വീണ്ടും..' കേട്ട്നോക്കിയാൽ അറിയാം ഇത്രയേറെ സംഗീതോപകരണങ്ങൾ ആ പാട്ടിൽ ഉണ്ടെന്നു...അതെ സമയം മിനിമം ഒര്ക്കസ്ട്ര വെച്ചും മനോഹരമായ പാട്ടുകൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയും...ദാസേട്ടന്റെ ശബ്ദത്തിന്റെ യഥാര്ത സത്ത് നമ്മള്ക്ക് അറിയിച്ചു തന്നത് രവീന്ദ്രൻ  മാഷും ജോണ്സണ്‍ മാഷും ആണെന്ന് ഞാൻ പറയും

രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തില്‍  ഇന്‍സ്ട്രമെന്റ്സ് കൂടുതല്‍ ആണെങ്കിലും പശ്ചാത്തലത്തിലെ ഓരോ ഉപകരണത്തിനും പങ്കുവയ്ക്കാനുള്ളത്  ഓരോ വികാരങ്ങള്‍ പോലെയാ തോന്നാറ് ... വരികള്‍ക്ക് ഇടയില്‍ ഉള്ള ഗ്യാപ്പില്‍ ആയിരുന്നു ഇന്‍സ്ട്രമെന്റ്സ് തിരുകുക ....അത് ഉണ്ണി പറയും പോലെ കൃത്യമാര്‍ന്നത് ആയിരുന്നു താനും   കിഴക്കുണരും പക്ഷിയിലെ  ഹരേ കൃഷ്ണാ ....എന്ന  ചിത്ര ചേച്ചിയുടെ പാട്ടില്‍  ഓര്‍ക്കസ്ട്രാ യുടെ  ബാഹുല്യം ഉണ്ടെങ്കിലും   അവയൊന്നും ചേച്ചിയുടെ ശബ്ദതെയോ വരികളെയോ  മൂടുന്നില്ല..
സുഖമോ ദേവിയിലും അത് പോലെ തന്നെ...
Back to top Go down
gauri
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 3:14 pm

33 votes
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 3:16 pm

gauri wrote:
33 votes

enthinu veroru 7 vote
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 3:19 pm

Binu wrote:
Sharipoli maala chaarthy enikku valiya ishtamaa
Janaki yamma super

എനിക്കും ആ പാട്ട് ഇഷ്ട്ടാ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 3:20 pm

gauri wrote:
33 votes

അച്ചായന്‍ വോട്ട് ചെയ്തോ?? കാറ്റേ നീ വീശരുതിപ്പോള്‍ അല്ലാതെ വേറെ ഏതു പാട്ടാ അച്ചായന്റെ ഇഷ്ട്ട ഗാനം??? കഭീ കഭീ മേരെ ദില്‍ ആണോ??
Back to top Go down
gauri
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 3:21 pm

Njan vote cheythathu ethu song aanennariyan margamundo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 3:22 pm

gauri wrote:
Njan vote cheythathu ethu song aanennariyan margamundo

എന്റെ എല്ലാം എല്ലാം അല്ലെ എന്ന പാട്ടിനാ അച്ചായന്‍ വോട്ട് ചെയ്തത്. ..ശരിയല്ലേ??
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 3:26 pm

Nee nirayoo jeevanil pulakamayi
Njan paadidam raagamayi omale

Johnson mashinte ee ganavum super
Dasettan oru prathyeka tone il aanu paadiyirikkunnathu shanavas nu match cheyyan

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 3:28 pm

Binu wrote:
Nee nirayoo jeevanil pulakamayi
Njan paadidam raagamayi omale

Johnson mashinte ee ganavum super
Dasettan oru prathyeka tone il aanu paadiyirikkunnathu shanavas nu match cheyyan

[You must be registered and logged in to see this link.]

song. kelkarudu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 3:31 pm

Ammu wrote:
gauri wrote:
33 votes

അച്ചായന്‍ വോട്ട് ചെയ്തോ??  കാറ്റേ നീ വീശരുതിപ്പോള്‍  അല്ലാതെ വേറെ ഏതു പാട്ടാ  അച്ചായന്റെ ഇഷ്ട്ട ഗാനം??? കഭീ കഭീ മേരെ ദില്‍  ആണോ??
Shamithabhil bachan paadunna song aavum

Pidley se batein
Back to top Go down
gauri
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 3:51 pm

Ammu wrote:
gauri wrote:
Njan vote cheythathu ethu song aanennariyan margamundo

എന്റെ എല്ലാം എല്ലാം അല്ലെ   എന്ന  പാട്ടിനാ  അച്ചായന്‍ വോട്ട് ചെയ്തത്. ..ശരിയല്ലേ??
athu thanne... Njan Congress aayathukondu ethra votes cheythalum 0 varum
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 4:01 pm

Binu wrote:
Ammu wrote:
gauri wrote:
33 votes

അച്ചായന്‍ വോട്ട് ചെയ്തോ??  കാറ്റേ നീ വീശരുതിപ്പോള്‍  അല്ലാതെ വേറെ ഏതു പാട്ടാ  അച്ചായന്റെ ഇഷ്ട്ട ഗാനം??? കഭീ കഭീ മേരെ ദില്‍  ആണോ??
Shamithabhil bachan paadunna song aavum

Pidley se batein

ആഹാ....കൊള്ളാല്ലോ...ഈ ടോയിലറ്റ് ഗാനം സില്‍മ കണ്ടില്ല ബിനുവേ...പ്രമോ കണ്ടിരുന്നു....ധനുഷും , അച്ചായനും മത്സരിച്ചു അഭിനയിച്ചു എന്ന് തോന്നുന്നല്ലോ..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 4:05 pm

Binu wrote:
Ammu wrote:
gauri wrote:
33 votes

അച്ചായന്‍ വോട്ട് ചെയ്തോ??  കാറ്റേ നീ വീശരുതിപ്പോള്‍  അല്ലാതെ വേറെ ഏതു പാട്ടാ  അച്ചായന്റെ ഇഷ്ട്ട ഗാനം??? കഭീ കഭീ മേരെ ദില്‍  ആണോ??
Shamithabhil bachan paadunna song aavum

Pidley se batein

ആഹാ....കൊള്ളാല്ലോ...ഈ  ടോയിലറ്റ്  ഗാനം   സില്‍മ കണ്ടില്ല  ബിനുവേ...പ്രമോ കണ്ടിരുന്നു....ധനുഷും , അച്ചായനും മത്സരിച്ചു അഭിനയിച്ചു എന്ന് തോന്നുന്നല്ലോ..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 4:06 pm

Enikku bigb yude abhinayam aanishtamayathu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 4:07 pm

gauri wrote:
Ammu wrote:
gauri wrote:
Njan vote cheythathu ethu song aanennariyan margamundo

എന്റെ എല്ലാം എല്ലാം അല്ലെ   എന്ന  പാട്ടിനാ  അച്ചായന്‍ വോട്ട് ചെയ്തത്. ..ശരിയല്ലേ??
athu thanne... Njan Congress aayathukondu ethra votes cheythalum 0 varum

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 4:10 pm

Ammu wrote:
gauri wrote:

athu thanne... Njan Congress aayathukondu ethra votes cheythalum 0 varum

Back to top Go down
gauri
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 4:10 pm

Binu wrote:
Enikku bigb yude abhinayam aanishtamayathu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 4:11 pm

Binu wrote:
Enikku bigb yude abhinayam aanishtamayathu

സമ്മതിക്കണം ഈ പ്രായത്തിലും
Back to top Go down
gauri
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 4:15 pm

Ammu wrote:
Binu wrote:
Enikku bigb yude abhinayam aanishtamayathu

സമ്മതിക്കണം ഈ പ്രായത്തിലും    
prayathe thottu kalikkalle
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   Fri Feb 13, 2015 4:17 pm

gauri wrote:
Ammu wrote:
Binu wrote:
Enikku bigb yude abhinayam aanishtamayathu

സമ്മതിക്കണം ഈ പ്രായത്തിലും    
prayathe thottu kalikkalle

Back to top Go down
Sponsored content




PostSubject: Re: ഇഷ്ട്ട പ്രണയഗാനം ഏത്??   

Back to top Go down
 
ഇഷ്ട്ട പ്രണയഗാനം ഏത്??
View previous topic View next topic Back to top 
Page 14 of 16Go to page : Previous  1 ... 8 ... 13, 14, 15, 16  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: