HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 നമ്മളെസില്മേല്‍എടുത്തൂ-6

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 12 ... 23  Next
AuthorMessage
Usha Venugopal
Active Member
Active Member
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 1:30 pm

ente ammu - enthoru twist aanu story.. njane ee flashback pratheekhiche illa. bhayangara bhavana...
ellam film kannunna pole manasil koodi kadannu poyi- athra rasamaayirunnu ezhuthiyathu.

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 1:45 pm

Usha Venugopal wrote:
ente ammu - enthoru twist aanu story.. njane ee flashback pratheekhiche illa. bhayangara bhavana...
ellam film kannunna pole manasil koodi kadannu poyi- athra rasamaayirunnu ezhuthiyathu.


ഇത് ആ സില്മേലെ ട്വിസ്റ്റ്‌ ആണ് ചേച്ച്യേ..... തിരക്കഥാ കൃത്ത് ജോജി തോമസിന്റെ ഭാവനയാ ഇതൊക്കെ
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 1:50 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 2:44 pmaammuseeeeeee

awaiting part 6
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 3:10 pm

sandeep wrote:
   

aammuseeeeeee

awaiting part 6

ഇനി ഉള്ളത് പഞ്ചായത്ത് പ്രസിഡന്റ്റ് നീലൂന്റെ ചില സീന്സാ
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 3:17 pm

നീ രോഹിതന്‍ അല്ല മോനെ...പുരോഹിതന്‍ ആണ്..
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 3:20 pm

balamuralee wrote:
നീ രോഹിതന്‍ അല്ല മോനെ...പുരോഹിതന്‍ ആണ്..

JCB urundu varunna sabdam...
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 3:23 pm

Neelu wrote:
balamuralee wrote:
നീ രോഹിതന്‍ അല്ല മോനെ...പുരോഹിതന്‍ ആണ്..

JCB urundu varunna sabdam...

mazhuvumayi ippol varum
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 3:24 pm

balamuralee wrote:
Neelu wrote:


JCB urundu varunna sabdam...

mazhuvumayi ippol varum

minnichechiye kanunillalo
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 3:30 pm

Ammu wrote:
വേവ് മൂങ്ങ-പാര്‍ട്ട്‌ -5

നാലാം ഭാഗത്തിന്റെ തുടര്‍ച്ച:  

അകത്തേക്ക് പോയ ഗ്രീഷ് , വേവച്ചനോട്   ദുര്ഗ്ഗഗാനങ്ങളെകുറിച്ച്  രണ്ടു വാക്ക് പറയുവാന്‍ സാധിക്കാഞ്ഞതിന്റെ  വിഷമത്തില്‍  ജനാല വഴി മുറ്റത്ത്‌ പൂവിട്ടു കായിട്ടു  നില്‍ക്കുന്ന ദുര്‍ഗ്ഗെഷ്യാ ചെടികളെ നോക്കി....ഒരു ISS ദുര്‍ഗ്ഗ ഗാനം മനംനൊന്ത് കര്‍ണ്ണ കടോരം  ആയി ആലപിച്ചു :
പഴം നീയപ്പാ..... ജ്ഞാനപ്പഴം  നീയപ്പാ  

ഇഷ്ട്ടഭക്ഷണ ത്രെഡിലെ  വിഭവങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍  അകത്താക്കുന്ന തീവ്ര ശ്രമത്തില്‍ ആണ് വേവച്ചനും , രോഹിതനും....

വേവച്ചന്‍ : നാട് എവിടെയാന്നാ പറഞ്ഞത്??

അച്ചായന്‍ :  നാട് അങ്ങ് ...(പെട്ടന്ന്  ഫോണ്‍ ശബ്ദിക്കുന്നു...) എന്നോട് പൊറുക്കണേ . ..ഇപ്പോള്‍ വരാം...

രോഹിതന്‍ : (പതിയെ) എങ്ങിനെ ഉണ്ട് പെണ്ണ്??

വേവച്ചന്‍ : ഹോ!! കലക്കി....നീ  രോഹിതന്‍ അല്ല മോനെ...പുരോഹിതന്‍ ആണ്...ഞങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന പുരോഹിതന്‍ ...

രോഹിതന്‍ : ഞെളിഞ്ഞിരിക്കുന്നു...

വേവച്ചന്‍ : പെണ്ണ് ഗ്രീഷ് ആണെന്ന് നേരത്തെ എന്നാ പറയാഞ്ഞത് കള്ളാ??അടി..ന്‍ഘാ..

രോഹി: ഇതൊക്കെ  രോഹിയുടെ ഒരു നമ്പര്‍ അല്ലെ??ഇതൊരു സാമ്പിള്‍ വെടിക്കെട്ട്‌ മാത്രം....ഇനി അസ്സല്‍ തൃശൂര്‍ പൂരം വരാന്‍ കിടക്കുന്നെ ഉള്ളൂ....നിങ്ങള്‍ നോക്കിക്കോ.. whistle .ശുഊഊഊഊഊ ....അപ്പന്‍ വരുന്നുണ്ട് ..

അച്ചായന്‍ : ഞങ്ങള്‍  കോട്ടയം കാരാ...

വേവച്ചന്‍ : ന്ഘെ...ഞാനും കോട്ടയം കാരനാ. ..(വേവുന്നു )

അച്ചായന്‍ : കോട്ടയത്ത്‌ എവിടെയാ?

വേവച്ചന്‍ : കോട്ടയത്ത്‌ പാലായില്‍ , മഴവില്‍ മറ്റം എന്നാ വീട്ടുപേര്.....ഞങ്ങള്‍ കുടുംബപരമായി  നമോഭക്തരാ.....

അച്ചായന്‍ : (നെറ്റി ചുളിച്ച്) വേവച്ചന്‍  അല്ലേടാ  നീ?? :paru:

വേവച്ചന്‍ : അതെ...( മുഖത്ത് ലോക്സഭാ ഇലക്ഷന്‍ റിസള്‍ട്ട് അറിഞ്ഞ പ്രതീതി.) എങ്ങിനെ മനസിലായി??

അച്ചായന്‍: പാലായില്‍ നിങ്ങടെ  അപ്പുറത്ത് താമസിച്ചിരുന്ന ഒരു ഗൌരിയെ ഓര്‍മ്മയുണ്ടോ??

വേവച്ചന്‍ : കൊള്ളാം അറിയുമോന്നോ??( വേവി കസേരയില്‍ കാലെടുത്തു ഇരിക്കുന്നു ) പണ്ട്  ബാല്യ കാല കൌതുകം ത്രെഡില്‍ വെച്ച് ഞാന്‍ ഒരു തലയ്ക്കടി സ്മൈലി കൊടുത്താ മൂപ്പര്‍ക്ക്..

അച്ചായന്‍ : അതിരിക്കട്ടെ , നിന്റെ കൂടെ ഈശ്വര വിലാസം സ്കൂളില്‍ വന്നുകൊണ്ടിരുന്ന  മിന്നുക്കുട്ടിയെ  ഓര്‍മ്മയുണ്ടോ??

വേവച്ചന്‍: കൊള്ളാം ...ഓര്‍മ്മയുണ്ടോന്നോ......മിന്നുക്കുട്ടി പറഞ്ഞിട്ടല്ലേ  ഞാനന്ന്  ഗൌരിക്ക് നേരെ സ്മൈലി പോസ്ടിയത്..

അച്ചായന്റെ മനസ്  ബാല്യ കാല ത്രെഡ് ലേക്ക് ഊളിയിടുന്നു:  

------*-----------*--------*----------*-----------*-----------*------------*-------------*--

പൊടിമീശക്കാരനായ  വേവച്ചനും , കൂടെ നീല പാവാടയും വെള്ള ബ്ലൌസും അണിഞ്ഞു തലമുടി രണ്ടാക്കി  JCB പോലെ വളച്ചു വെച്ച വെളുക്കെ ചിരിച്ചു കൊണ്ട് മിന്നുകുട്ടിയും ഈശ്വര വിലാസം സ്കൂളിലേക്ക് നടന്നു പോകുന്നു ...ഇടവഴിയില്‍ ഉള്ള പ്രണയ ത്രെഡില്‍  മതിലിന്റെ മുകളില്‍ തലയും വെച്ച് കാത്തു നില്‍ക്കുകയാണ്  ഗൌരിച്ചന്‍...

മിന്നു: ഹോ!! ദാണ്ടേ നില്‍ക്കുന്നു ...

വേവച്ചന്‍ : വല്ലതും പറഞ്ഞാല്‍ തിരികെ പറഞ്ഞോണം ..

ഗൌരിച്ചന്‍ : മിന്നുമോളെ   ഐ ലവ് യൂ..

വേവച്ചന്‍ : മിന്നുക്കുട്ടീ ....തിരികെ ഒരാട്ടു കൊടുക്ക്‌......അല്ലെങ്കില്‍ വേണ്ട ആ മഴു സ്മൈലി പോസ്ടിയേക്ക് ...ബാക്കി കാര്യം ഞാന്‍ ഏറ്റു..

മിന്നുക്കുട്ടി: ബുക്സ് ന്റെ ഇടയില്‍ ഒളിപ്പിച്ചു വെച്ച , തന്റെ സന്തത സഹചാരി ആയ മഴു സ്മൈലി എടുത്തു  ഗൌരിച്ചന്റെ നേര്‍ക്ക്‌ ഒരൊറ്റ  വീശല്‍ ...

ഗൌരിച്ചന്‍ : രണ്ടാളും കൂടി പിറുപിറുക്കുന്നത് കണ്ടപ്പോള്‍ തന്നെ എനിക്കൊരു  പന്തികേട്‌ തോന്നിയതാ... .തിരികെ മിന്നുക്കുട്ടിയുടെ നേര്‍ക്ക്‌  ഹഗ്ഗ് സ്മൈലി പ്രയോഗിക്കുന്നു..        


വേവച്ചന്‍ :  തന്റെ ആരാധനാ മൂര്‍ത്തിയായ നമോയെ മനസ്സില്‍ ധ്യാനിച്ച്‌  , തലക്കടി സ്മൈലി എടുത്ത് സകല ശക്തിയും ഉപയോഗിച്ച് ഗൌരിച്ചന്റെ നേര്‍ക്ക്‌ ആഞ്ഞു പോസ്റ്റി...  
ഗൌരിച്ചന്‍ : ഹമ്മേ..
--------*---------------------*--------------------*---------------*------------*-----------

അച്ചായന്‍ : തലയില്‍ ആഞ്ഞു തടവുന്നു..

വേവച്ചന്‍ : എന്നാ തല വേദന ആണോ??

അച്ചായന്‍ : ഹേ , അല്ല.. :teasing:

വേവച്ചന്‍ : മിന്നുക്കുട്ടി എന്ന് പറഞ്ഞാല്‍ എനിക്ക് ജീവന്‍ ആയിരുന്നു.. ..ഓളെ ഞാന്‍ സ്നേഹപൂര്‍വ്വം മഴുക്കുട്ടി  എന്നാ വിളിച്ചിരുന്നത്‌......ഓള്‍ എന്നെ  വേവേട്ടന്‍  എന്നും...(ലജ്ജിച്ചു നിലത്തു മഴവില്‍ വരയ്ക്കുന്നു. .) യിപ്പോള്‍ എവിടെ ഉണ്ടോ ആവോ??  

അച്ചായന്‍ : ഇവിടെ തന്നെ ഉണ്ട്....എന്റെ വാമ ഭാഗം ആയിട്ട് വരും...

വേവച്ചന്‍ : (ഡല്‍ഹി എക്സിറ്റ് പോള്‍ കണ്ട നമോയെ പോലെ ഞെട്ടി വിളറുന്നു) ന്ഘെ...  

അകത്തു നിന്നും JCB സ്റ്റാര്‍ട്ട്‌ ചെയ്തു  ഉരുണ്ടു വരുന്ന ശബ്ദം ...
വേവച്ചന്‍ : യിപ്പോ ഉറപ്പിച്ചു..

മിന്നുക്കുട്ടി : സുസ്മേര വദനയായി നില്‍ക്കുന്നു. ..പിന്നില്‍ ആയി ഭിത്തിയില്‍ മഴുവിന്റെ വിവിധ തരത്തില്‍ ഉള്ള കളക്ഷന്‍സ് ഭംഗിയായി തൂക്കി അലങ്കരിച്ചു ഇട്ടിരിക്കുന്നു..

വേവച്ചന്‍ : അപ്പൊ ഈ ഗൌരിക്കുട്ടി??

അച്ചായന്‍ : അത് ഞാന്‍ തന്നെയാ....നിനെ കണ്ടപ്പോള്‍ തന്നെ ഒരു പന്തികേട്‌ തോന്നിയിരുന്നു...
വേവച്ചന്‍ :  അടിപൊളി ....പോയേക്കാം..

രോഹിതന്‍ : അല്ല  ബഹനോട് എന്തേലും  ചോദിക്കാന്‍ ഉണ്ടെങ്കില്‍ അത് കൂടി....

അച്ചായന്‍ ; എന്താടാ...(ദേക്ഷ്യത്തില്‍ )

വേവച്ചന്‍ : ഓ!!  എന്നാത്തിനാ...കൊച്ചിനെ കണ്ടു ഇഷ്ട്ടായി... ഫെബ്രുവരി ഒന്‍പതിന് മുന്‍പുള്ള ഒരു തീയതി അച്ചായന്‍ അങ്ങ് തീരുമാനിച്ചാല്‍ മതി...  

അച്ചായന്‍ : എന്താ ....അച്ചയാനോ??  

വേവച്ചന്‍ : പിന്നലാതെ   ....കെട്ടാന്‍ പോണ പെണ്ണിന്റെ അപ്പനെ അച്ചായന്‍ എന്നല്ലേ വിളിക്കുക??

അച്ചായന്‍ : മാരക സ്മൈലികളുമായി പിന്നാലെയും , ഒരു കൂട്ടം എസ്ക്കെപ് സ്മൈലി കളുമായി വേവച്ചനും രോഹിതനും പായുമ്പോള്‍  ഇടവേള ...  
Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 4:26 pm

vevumoongaas kalakeerkknu Ammu Tye
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 4:27 pm

thaathayude silm pinne bannillalo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 4:28 pm

Laila N wrote:
vevumoongaas kalakeerkknu Ammu Tye

Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 4:32 pm

parutty wrote:
thaathayude silm pinne bannillalo

mmede padathinde aniyara panyelu adukkalelu nadakkubaanu pulle.
ayinu ichire time benom,aduthe episode ingede kaappi machine baadakakku edukkanund ketta.pinne
delheelu bebatha neelathamarende oru kunjan pathippum ind ketta
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 4:34 pm

Laila N wrote:
parutty wrote:
thaathayude silm pinne bannillalo

mmede padathinde aniyara panyelu adukkalelu nadakkubaanu pulle.
ayinu ichire time benom,aduthe episode ingede kaappi machine baadakakku edukkanund ketta.pinne
delheelu bebatha neelathamarende oru kunjan pathippum ind ketta

atheyo

atha njammalu nokiyittu kanathu
Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 4:52 pm

parutty wrote:
Laila N wrote:


mmede padathinde aniyara panyelu adukkalelu nadakkubaanu pulle.
ayinu ichire time benom,aduthe episode ingede kaappi machine baadakakku edukkanund ketta.pinne
delheelu bebatha neelathamarende oru kunjan pathippum ind ketta

atheyo

atha njammalu nokiyittu kanathu
mmelu maayabi aayi bannanu adichu matyekne
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 5:03 pm

ennalum mazhu ammuve aparam ee kazhivu
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 5:05 pm

Laila N wrote:
parutty wrote:


atheyo

atha njammalu nokiyittu kanathu
mmelu maayabi aayi bannanu adichu matyekne

ennalum njammaludu ee chayi bendayirunu nta thaatha
Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 5:10 pm

parutty wrote:
Laila N wrote:

mmelu maayabi aayi bannanu adichu matyekne

ennalum njammaludu ee chayi bendayirunu nta thaatha

ingekkariyo mmelu arinjondalla atheduthekkne
mmelikku eyuthan oru abesom indabaana
Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 5:14 pm

Oru chinna episode ibde kedakatte,ithee afinayikunne Rohumonum Midhunkuttayeem

രൊഹുമൊൻ :-ചേട്ടായീ മ്മക്ക് കൊറേ കാലോം ജീബിക്കാൻ എന്താണ് ഒരു ബയി ?
മിധുന്കുട്ടായി :-ഇങ്ങേല് പോയി കല്യാണിച്ച മതി പുള്ളേ
രോഹു:-അതെന്താണ് വേവേട്ടാ അങ്ങിനെ?
വെവേട്ടാൻ :-ഇങ്ങേല് കല്യാണോം കയിച്ച പിന്നെ കൂടുതല് ജീബിക്കാൻ കൊതികൂല
പുടി കിട്ടിയ അനക്ക് ?
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 5:15 pm

Laila N wrote:
Oru chinna episode ibde kedakatte,ithee afinayikunne Rohumonum Midhunkuttayeem

രൊഹുമൊൻ :-ചേട്ടായീ മ്മക്ക് കൊറേ  കാലോം ജീബിക്കാൻ എന്താണ് ഒരു ബയി ?
മിധുന്കുട്ടായി :-ഇങ്ങേല് പോയി കല്യാണിച്ച  മതി പുള്ളേ
രോഹു:-അതെന്താണ് വേവേട്ടാ അങ്ങിനെ?
വെവേട്ടാൻ :-ഇങ്ങേല് കല്യാണോം കയിച്ച പിന്നെ കൂടുതല് ജീബിക്കാൻ കൊതികൂല
പുടി കിട്ടിയ അനക്ക് ?

nissarkkante anubhavam
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 5:16 pm

sandeep wrote:
Laila N wrote:
Oru chinna episode ibde kedakatte,ithee afinayikunne Rohumonum Midhunkuttayeem

രൊഹുമൊൻ :-ചേട്ടായീ മ്മക്ക് കൊറേ  കാലോം ജീബിക്കാൻ എന്താണ് ഒരു ബയി ?
മിധുന്കുട്ടായി :-ഇങ്ങേല് പോയി കല്യാണിച്ച  മതി പുള്ളേ
രോഹു:-അതെന്താണ് വേവേട്ടാ അങ്ങിനെ?
വെവേട്ടാൻ :-ഇങ്ങേല് കല്യാണോം കയിച്ച പിന്നെ കൂടുതല് ജീബിക്കാൻ കൊതികൂല
പുടി കിട്ടിയ അനക്ക് ?

nissarkkante anubhavam

Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 5:16 pm

sandeep wrote:
Laila N wrote:
Oru chinna episode ibde kedakatte,ithee afinayikunne Rohumonum Midhunkuttayeem

രൊഹുമൊൻ :-ചേട്ടായീ മ്മക്ക് കൊറേ  കാലോം ജീബിക്കാൻ എന്താണ് ഒരു ബയി ?
മിധുന്കുട്ടായി :-ഇങ്ങേല് പോയി കല്യാണിച്ച  മതി പുള്ളേ
രോഹു:-അതെന്താണ് വേവേട്ടാ അങ്ങിനെ?
വെവേട്ടാൻ :-ഇങ്ങേല് കല്യാണോം കയിച്ച പിന്നെ കൂടുതല് ജീബിക്കാൻ കൊതികൂല
പുടി കിട്ടിയ അനക്ക് ?

nissarkkante anubhavam


oonikku yippaya manassilaye pulle
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 5:17 pm


Rabbey – ijj kollalo pulley…….

Laila N wrote:
Oru chinna episode ibde kedakatte,ithee afinayikunne Rohumonum Midhunkuttayeem

രൊഹുമൊൻ :-ചേട്ടായീ മ്മക്ക് കൊറേ  കാലോം ജീബിക്കാൻ എന്താണ് ഒരു ബയി ?
മിധുന്കുട്ടായി :-ഇങ്ങേല് പോയി കല്യാണിച്ച  മതി പുള്ളേ
രോഹു:-അതെന്താണ് വേവേട്ടാ അങ്ങിനെ?
വെവേട്ടാൻ :-ഇങ്ങേല് കല്യാണോം കയിച്ച പിന്നെ കൂടുതല് ജീബിക്കാൻ കൊതികൂല
പുടി കിട്ടിയ അനക്ക് ?
Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 5:18 pm

Greeeeeshma wrote:

Rabbey – ijj kollalo pulley…….    

Laila N wrote:
Oru chinna episode ibde kedakatte,ithee afinayikunne Rohumonum Midhunkuttayeem

രൊഹുമൊൻ :-ചേട്ടായീ മ്മക്ക് കൊറേ  കാലോം ജീബിക്കാൻ എന്താണ് ഒരു ബയി ?
മിധുന്കുട്ടായി :-ഇങ്ങേല് പോയി കല്യാണിച്ച  മതി പുള്ളേ
രോഹു:-അതെന്താണ് വേവേട്ടാ അങ്ങിനെ?
വെവേട്ടാൻ :-ഇങ്ങേല് കല്യാണോം കയിച്ച പിന്നെ കൂടുതല് ജീബിക്കാൻ കൊതികൂല
പുടി കിട്ടിയ അനക്ക് ?

ഇങ്ങേടെ കല്ബീന്നു ഞമ്മേല് ബെരൊരു സില്മ പിടക്കനുണ്ട്
"അച്ഛനെയാണ് മ്മേക്കിഷ്ട്ടോം "
Back to top Go down
Sponsored content
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   

Back to top Go down
 
നമ്മളെസില്മേല്‍എടുത്തൂ-6
View previous topic View next topic Back to top 
Page 2 of 23Go to page : Previous  1, 2, 3 ... 12 ... 23  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: