HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 നമ്മളെസില്മേല്‍എടുത്തൂ-6

View previous topic View next topic Go down 
Go to page : Previous  1 ... 11 ... 19, 20, 21, 22, 23  Next
AuthorMessage
gauri
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Jul 28, 2015 4:51 pm

Ammu wrote:
gauri wrote:
Unniye mohanlal askkiyal achayane nivin Pauly enkilum aakkamayirunnu...

 നമുക്ക് പ്രേമം , റീ മേയ്ക്ക് ചെയ്യാം അച്ചായാ .. ..അച്ചായന്‍  തന്നെ നിവിന്‍ പോളി
clean shave cheyyendi varumo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Jul 28, 2015 4:52 pm

gauri wrote:
Ammu wrote:

 നമുക്ക് പ്രേമം , റീ മേയ്ക്ക് ചെയ്യാം അച്ചായാ .. ..അച്ചായന്‍  തന്നെ നിവിന്‍ പോളി
clean shave cheyyendi varumo

നമുക്ക് പപ്പടം ഒട്ടിച്ചു അട്ജസ്റ്റ് ചെയ്യാട്ടോ
Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Jul 28, 2015 4:55 pm

Ammu wrote:
gauri wrote:

clean shave cheyyendi varumo

നമുക്ക് പപ്പടം ഒട്ടിച്ചു അട്ജസ്റ്റ് ചെയ്യാട്ടോ
athonnum venda.. Katha pathrathinu vendi enthum sahikkan thayyaraa
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Jul 28, 2015 6:11 pm

gauri wrote:
Ammu wrote:

നമുക്ക് പപ്പടം ഒട്ടിച്ചു അട്ജസ്റ്റ് ചെയ്യാട്ടോ
athonnum venda.. Katha pathrathinu vendi enthum sahikkan thayyaraa
athe prathyekichu nayika njan aavumbo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 10:43 am

Minnoos wrote:
gauri wrote:
Ammu wrote:

നമുക്ക് പപ്പടം ഒട്ടിച്ചു അട്ജസ്റ്റ് ചെയ്യാട്ടോ
athonnum venda.. Katha pathrathinu vendi enthum sahikkan thayyaraa
athe prathyekichu nayika njan aavumbo

മേരി ആണോ ആവോ?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 10:49 am

ഫോറചിത്രം -15

പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ഇ വി എസ് ത്രെഡില്‍ സ്ലീപ്‌ സ്മൈലി ഇട്ടിരുന്ന നീലുവിനെ കാണാനില്ല......

അച്ചായന്‍ : നീലൂ എവിടെ? നീലൂ ..മിസ്സ്‌ യുവര്‍ പോസ്റ്സ്. ...നീലൂ എവിടെ പോയി? കം ബാക്ക് നീലൂ.. കൈയ്യില്‍ കിട്ടിയ സെന്റി , അലമുറ , മിസ്സ്‌ യു സ്മൈലി കള്‍ ഒക്കെ സ്നേഹതീരത്ത് നാട്ടുന്നു......ഉഷാമ്മേ ...നീലൂനെ കണ്ടോ?

ഉഷ്ണു: നീലൂനെ കാണുന്നില്ലെന്ന് പറഞ്ഞു ഇവിടെ പോസ്റ്റും നാട്ടി ഇരിയ്ക്കാതെ അച്ചായന് വേറെ ത്രെഡില്‍ ഒക്കെ പോയി അന്വേഷിഷിച്ചു കൂടെ ?

അച്ചായന്‍: ഉഷാമ്മേ....ഗ്രീഷൂ.....നിങ്ങള്‍ ഒക്കെ എവിടെയാ..?കം ബാക്ക്...

ഉഷാമ്മ: നീലൂ ഇങ്ങു വരും അച്ചായാ....ഇപ്പോളത്തെ സീരിയലുകളില്‍ ഒക്കെ പതിവാ ..ഇടയ്ക്ക് നായികയെയും നായകനെയും ഒക്കെ കാണാതെ പോകുന്നത്. ...നരേട്ടന്‍ , മിസിംഗ് ആയി ഒരു മാസം കഴിഞ്ഞാ തിരികെ വന്നത്...

ഗ്രീഷ്: കുതിരച്ചിരി സ്മൈലി നിരത്തുന്നു....

ഉഷ്ണു : ഇഷ്ട്ടഭക്ഷണ ത്രെഡില്‍ നോക്കുന്നു....നീലൂനെ കാണാതെ പരിഭ്രാന്തന്‍ ആയി ഓടുന്നു.. .ഒടുവില്‍ റസിപ്പി ത്രെഡിന്റെ ഒരു മൂലയ്ക്ക് ആളനക്കം കേട്ടു നോക്കിയപ്പോള്‍ കൈയ്യില്‍ ഒരു ഉലക്കയുമായി ക്ഷീണിച്ചു അവശ നിലയില്‍ കിടക്കുന്നു നീലൂ...അടുത്തുള്ള ഉരലില്‍ നിറയെ പരിപ്പും ഉണ്ട്...

ഷം .ഷാ : നീലൂ? എന്ത് പറ്റി?

നീലൂ: ഞാന്‍ പ്രായശ്ചിത്തം ചെയ്തതാ അങ്കിള്‍. ...ഉഷ്നുവിനെ ഞാന്‍ ഒരു പാടു ദ്രോഹിച്ചിട്ടുണ്ട്....ഭക്ഷണം കൊടുക്കാതിരുന്നിട്ടുണ്ട്....ഒക്കെ തെറ്റായിപ്പോയി...:സെന്റി സ്മൈലി : അതിനു പരിഹാരമായി...ഈ പരിപ്പ് മുഴുവന്‍ കുത്തിക്കാച്ചി ഇന്ന് ഉഷ്നുവിനു വയറു നിറയെ കൊടുക്കണം എനിക്ക്: നാണം സ്മൈലി :

ത്രെഡിന് പുറത്തു ഗെസ്റ്റ് ആയി നിന്ന ഉഷ്ണു ഇത് കേട്ടു മോഹാലസ്യപ്പെടുനു.. ...പരിപ്പ് കുത്തിക്കാച്ചി തന്നു പ്രായശ്ചിത്തം ചെയ്യാനോ? ഹമ്മേ....ഇതിലും ഭേദം ഭക്ഷണം തരാതെ എന്നെ ദ്രോഹിക്കുന്നതായിരുന്നു....(ബോധം പോകുന്ന മുറയ്ക്ക് വിതുമ്പുന്നു )

സീന്‍-35

ഷം .ഷാ അങ്കിള്‍ , പ്രണയ ത്രെഡ് പോസ്റ്കള്‍ വായിച്ചു മായാലോകത്ത് മയങ്ങുന്നു.....മുഖധാവിലെ പ്രേമഭാവം ഇടതൂര്‍ന്ന താടിക്കിടയിലൂടെ ദൃശ്യമാണ് ....

നീലൂ: അങ്കിള്‍...ഊണ് കുത്തിക്കാച്ചി വിളമ്പി ....വരൂ....പിന്നെ....പിന്നെ...: ലജ്ജ സ്മൈലി: ഇവിഎസ് ത്രെഡ് ചൂണ്ടി... വിളിച്ചോളൂ ട്ടോ...: ലജ്ജ കൊണ്ട് നിലത്തു ചേനയും കാച്ചിലും പെരുവിരലിനാല്‍ കോറുന്നു :

ഷം.ഷാ. അങ്കിള്‍ മുഖത്ത് കുതിരചിരിയുമായി കഴിഞ്ഞു പോയ ദിനങ്ങള്‍ ഓര്‍ക്കുന്നു....
#--------------------------#---------------------------#--------------------------------#-------------------------------------#----------------------------

സീന്‍-1 : നീലൂ: അങ്കിള്‍ ഊണ് കുത്തിക്കാച്ചി വിളമ്പി....വരൂ....(മുഖം : പി സിയുടെ പോലാക്കി #$%^&&&) ദേ ആ തെലുങ്കനെ കൂടി വിളിച്ചോളൂ: കോക്രി സ്മൈലി : :teasing:

സീന്‍-2 : അങ്കിള്‍ ഊണ് കുത്തിക്കാച്ചി വിളമ്പി....വരൂ. ...(അച്ചുംമാമന്റെ പോലെ കഷായം കുടിച്ച മുഖഭാവത്തോടെ ) ദേ, അയാളെ കൂടി വിളിച്ചോളൂ : പുശ്ചം സ്മൈലി :

സീന്‍-3 : അങ്കിള്‍ ഊണ് കുത്തിക്കാച്ചി വിളമ്പി....വരൂ. (പിണറായിയെ പോലെ നിര്‍വ്വികാര മുഖത്തോടെ ) ദേ , ആ ഉഷ്ണുക്കൊമ്പിനെ കൂടി വിളിച്ചോളൂ : നിര്‍വ്വികാര സ്മൈലി:

സീന്‍-4 : അങ്കിള്‍ ഊണ് കുത്തിക്കാച്ചി വിളമ്പി....വരൂ. (കോടിയേരി യുടെ ചിരിച്ച മുഖത്തോട് കൂടി ) ദേ മറ്റേ ആളെ കൂടി വിളിച്ചോളൂ

സീന്‍-5 : അങ്കിള്‍ ഊണ് കുത്തിക്കാച്ചി വിളമ്പി....വരൂ. (വക്കം പുരുഷോത്തമന്റെ മാതിരി വെളുക്കെ ചിരിച്ചു കൊണ്ട് ) ദേ പുള്ളിക്കാരനെ കൂടി വിളിച്ചോളൂ
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 10:51 am

Ammu wrote:
Minnoos wrote:
gauri wrote:
Ammu wrote:

നമുക്ക് പപ്പടം ഒട്ടിച്ചു അട്ജസ്റ്റ് ചെയ്യാട്ടോ
athonnum venda.. Katha pathrathinu vendi enthum sahikkan thayyaraa
athe prathyekichu nayika njan aavumbo

മേരി ആണോ ആവോ?
യു മീൻ ചാള മേരി??
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 10:56 am

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 11:20 am

Ammu wrote:
Minnoos wrote:

athe prathyekichu nayika njan aavumbo

മേരി ആണോ ആവോ?
malar aya mathi
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 11:22 am

unnikmp wrote:
Ammu wrote:

മേരി ആണോ ആവോ?
യു മീൻ ചാള മേരി??
nna baa mathi suku aakkam
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 11:23 am

നീലൂ: ഞാന്‍ പ്രായശ്ചിത്തം ചെയ്തതാ അങ്കിള്‍. ...ഉഷ്നുവിനെ ഞാന്‍ ഒരു പാടു ദ്രോഹിച്ചിട്ടുണ്ട്....ഭക്ഷണം കൊടുക്കാതിരുന്നിട്ടുണ്ട്....ഒക്കെ തെറ്റായിപ്പോയി...:സെന്റി സ്മൈലി : അതിനു പരിഹാരമായി...ഈ പരിപ്പ് മുഴുവന്‍ കുത്തിക്കാച്ചി ഇന്ന് ഉഷ്നുവിനു വയറു നിറയെ കൊടുക്കണം എനിക്ക്: നാണം സ്മൈലി :

ammuve
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 11:29 am

Minnoos wrote:
unnikmp wrote:
Ammu wrote:

മേരി ആണോ ആവോ?
യു മീൻ ചാള മേരി??
nna baa mathi suku aakkam
തമാശ പറഞ്ഞതല്ലേ.. .വേറെ നല്ല സിനിമയിൽ നമ്മള്ക്ക് നായികാ നായകന്മാർ ആവാം ട്ടോ
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 11:30 am

unnikmp wrote:
Minnoos wrote:

nna baa mathi suku aakkam
തമാശ പറഞ്ഞതല്ലേ.. .വേറെ നല്ല സിനിമയിൽ നമ്മള്ക്ക് നായികാ നായകന്മാർ ആവാം ട്ടോ
njan script okke vayichitte ini contract sign cheyyooo
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 11:32 am

Minnoos wrote:
unnikmp wrote:
Minnoos wrote:

nna baa mathi suku aakkam
തമാശ പറഞ്ഞതല്ലേ.. .വേറെ നല്ല സിനിമയിൽ നമ്മള്ക്ക് നായികാ നായകന്മാർ ആവാം ട്ടോ
njan script okke vayichitte ini contract sign cheyyooo
സ്ക്രിപ്റ്റ് ഒക്കെ നമ്മള്ക്ക് ആവശ്യത്തിനു തിരുത്താംന്നെ...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 12:45 pm

unnikmp wrote:
Minnoos wrote:

njan script okke vayichitte ini contract sign cheyyooo
സ്ക്രിപ്റ്റ് ഒക്കെ നമ്മള്ക്ക് ആവശ്യത്തിനു തിരുത്താംന്നെ...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 1:03 pm

Minnoos wrote:
unnikmp wrote:
Minnoos wrote:

njan script okke vayichitte ini contract sign cheyyooo
സ്ക്രിപ്റ്റ് ഒക്കെ നമ്മള്ക്ക് ആവശ്യത്തിനു തിരുത്താംന്നെ...
ഏതിന്റെ റീമേക്ക് ആണ് വേണ്ടത്??
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 1:17 pm

unnikmp wrote:
Minnoos wrote:

ഏതിന്റെ റീമേക്ക് ആണ് വേണ്ടത്??
unnikk pattiya role valsalyathile mammoottiyaa
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 1:29 pm

Minnoos wrote:
unnikmp wrote:
Minnoos wrote:

ഏതിന്റെ റീമേക്ക് ആണ് വേണ്ടത്??
unnikk pattiya role valsalyathile mammoottiyaa
അപ്പോൾ മിന്നു കവിയൂര് പൊന്നമ്മയുടെ റോൾ ആണോ??
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 2:06 pm

unnikmp wrote:
Minnoos wrote:

unnikk pattiya role valsalyathile mammoottiyaa
അപ്പോൾ മിന്നു കവിയൂര് പൊന്നമ്മയുടെ റോൾ ആണോ??

ഉണ്ണി നായര്‍ : ഓ മിന്നമ്മയും കൂടെ അറിഞ്ഞിട്ടാണല്ലേ .പണ്ട് ഇത് പോലെ ഒരു രാത്രിയില് ബാന്‍ നടക്കണ കാണാന്‍ വയ്യ എന്ന് പറഞ്ഞു ഉള്ളതൊക്കെ പെറുക്കി എടുത്ത് നാല് മക്കളേം കൊണ്ട് പുറതേക്കെറങ്ങുമ്പോ ഒരു സഞ്ചി നിറയെ പോസ്റ്റുകളും ആയി വന്നു.അന്ന് അമ്മ പറഞ്ഞു കുഞ്ഞമ്മാവന്‍ നമ്മുടെ ദൈവാന്നു .പിന്നെ ആ കുഞ്ഞമ്മാന്റെ മോളോട് അമ്മ തന്നെയാ പറഞ്ഞെ എന്റെ വിജയന്റെ പെണ്ണാ നീ എന്ന് .മറക്കരുത് അമ്മെ അതൊന്നും
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 2:07 pm

Ammu wrote:
unnikmp wrote:
Minnoos wrote:

unnikk pattiya role valsalyathile mammoottiyaa
അപ്പോൾ മിന്നു കവിയൂര് പൊന്നമ്മയുടെ റോൾ ആണോ??

ഉണ്ണി നായര്‍ : ഓ മിന്നമ്മയും കൂടെ അറിഞ്ഞിട്ടാണല്ലേ .പണ്ട് ഇത് പോലെ ഒരു രാത്രിയില്  ബാന്‍ നടക്കണ കാണാന്‍ വയ്യ എന്ന് പറഞ്ഞു ഉള്ളതൊക്കെ പെറുക്കി എടുത്ത് നാല് മക്കളേം കൊണ്ട് പുറതേക്കെറങ്ങുമ്പോ ഒരു സഞ്ചി നിറയെ പോസ്റ്റുകളും ആയി വന്നു.അന്ന് അമ്മ പറഞ്ഞു കുഞ്ഞമ്മാവന്‍ നമ്മുടെ ദൈവാന്നു .പിന്നെ ആ കുഞ്ഞമ്മാന്റെ മോളോട് അമ്മ തന്നെയാ പറഞ്ഞെ എന്റെ വിജയന്റെ പെണ്ണാ നീ എന്ന് .മറക്കരുത് അമ്മെ അതൊന്നും
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 2:09 pm

സീന്‍-1 : നീലൂ: അങ്കിള്‍ ഊണ് കുത്തിക്കാച്ചി വിളമ്പി....വരൂ....(മുഖം : പി സിയുടെ പോലാക്കി #$%^&&&) ദേ ആ തെലുങ്കനെ കൂടി വിളിച്ചോളൂ: കോക്രി സ്മൈലി :

സീന്‍-2 : അങ്കിള്‍ ഊണ് കുത്തിക്കാച്ചി വിളമ്പി....വരൂ. ...(അച്ചുംമാമന്റെ പോലെ കഷായം കുടിച്ച മുഖഭാവത്തോടെ ) ദേ, അയാളെ കൂടി വിളിച്ചോളൂ : പുശ്ചം സ്മൈലി :

സീന്‍-3 : അങ്കിള്‍ ഊണ് കുത്തിക്കാച്ചി വിളമ്പി....വരൂ. (പിണറായിയെ പോലെ നിര്‍വ്വികാര മുഖത്തോടെ ) ദേ , ആ ഉഷ്ണുക്കൊമ്പിനെ കൂടി വിളിച്ചോളൂ : നിര്‍വ്വികാര സ്മൈലി:

സീന്‍-4 : അങ്കിള്‍ ഊണ് കുത്തിക്കാച്ചി വിളമ്പി....വരൂ. (കോടിയേരി യുടെ ചിരിച്ച മുഖത്തോട് കൂടി ) ദേ മറ്റേ ആളെ കൂടി വിളിച്ചോളൂ

സീന്‍-5 : അങ്കിള്‍ ഊണ് കുത്തിക്കാച്ചി വിളമ്പി....വരൂ. (വക്കം പുരുഷോത്തമന്റെ മാതിരി വെളുക്കെ ചിരിച്ചു കൊണ്ട് ) ദേ പുള്ളിക്കാരനെ കൂടി വിളിച്ചോളൂ
Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 2:16 pm

innu chithram movie undaayirunnu Asianet il -
ammuvinte "chithram" oru perfect  remake thanne. scene by scene ellam  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 2:18 pm

Paandyettan wrote:
innu chithram movie undaayirunnu Asianet il -
ammuvinte "chithram" oru perfect  remake thanne. scene by scene ellam  

സീന്‍ ബൈ സീന്‍ കണ്ടിട്ട് തന്നെയാ ഓരോ ദിവസത്തെയും എഴുതുന്നത്‌
Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 2:19 pm

Ammu wrote:
unnikmp wrote:

അപ്പോൾ മിന്നു കവിയൂര് പൊന്നമ്മയുടെ റോൾ ആണോ??

ഉണ്ണി നായര്‍ : ഓ മിന്നമ്മയും കൂടെ അറിഞ്ഞിട്ടാണല്ലേ .പണ്ട് ഇത് പോലെ ഒരു രാത്രിയില്  ബാന്‍ നടക്കണ കാണാന്‍ വയ്യ എന്ന് പറഞ്ഞു ഉള്ളതൊക്കെ പെറുക്കി എടുത്ത് നാല് മക്കളേം കൊണ്ട് പുറതേക്കെറങ്ങുമ്പോ ഒരു സഞ്ചി നിറയെ പോസ്റ്റുകളും ആയി വന്നു.അന്ന് അമ്മ പറഞ്ഞു കുഞ്ഞമ്മാവന്‍ നമ്മുടെ ദൈവാന്നു .പിന്നെ ആ കുഞ്ഞമ്മാന്റെ മോളോട് അമ്മ തന്നെയാ പറഞ്ഞെ എന്റെ വിജയന്റെ പെണ്ണാ നീ എന്ന് .മറക്കരുത് അമ്മെ അതൊന്നും

Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 2:25 pm

Ammu wrote:
Paandyettan wrote:
innu chithram movie undaayirunnu Asianet il -
ammuvinte "chithram" oru perfect  remake thanne. scene by scene ellam  

 സീന്‍ ബൈ സീന്‍ കണ്ടിട്ട് തന്നെയാ  ഓരോ ദിവസത്തെയും എഴുതുന്നത്‌

Back to top Go down
Sponsored content

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   

Back to top Go down
 
നമ്മളെസില്മേല്‍എടുത്തൂ-6
View previous topic View next topic Back to top 
Page 20 of 23Go to page : Previous  1 ... 11 ... 19, 20, 21, 22, 23  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: