HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 നമ്മളെസില്മേല്‍എടുത്തൂ-6

View previous topic View next topic Go down 
Go to page : Previous  1 ... 12 ... 21, 22, 23  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:50 pm

Nandhoos wrote:
unnikmp wrote:
Nandhoos wrote:

ഒക്കെ മ്മക്ക് മനസിലായെക്കനൂ
ആരാ സ്ക്രിപ്റ്റ് ചോർത്തി തന്നത്...സ്റ്റുഡിയോയിൽ നിന്നും സെൻസർ കോപ്പി വരെ ചോരുന്നത് കണ്ടു, ഇതിപ്പോ ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുമ്പേ സ്ക്രിപ്റ്റ് തന്നെ ചോർന്നല്ലോ ഈശ്വരാ...

താല്‍ക്കാലിക ജീവനക്കാരാ ചോര്‍ത്തിയത്
എന്നാ സ്ക്രിപ്റ്റ് തിരുത്തും...നമ്മളോടാ കളി...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Jul 30, 2015 12:09 pm

unnikmp wrote:
Nandhoos wrote:

താല്‍ക്കാലിക ജീവനക്കാരാ ചോര്‍ത്തിയത്
എന്നാ സ്ക്രിപ്റ്റ് തിരുത്തും...നമ്മളോടാ കളി...
nan oru thadavu sonna 2 thadavu sonna mathiri (ethu post ittalum twice aanallo unni )
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Jul 30, 2015 1:13 pm

Minnoos wrote:
unnikmp wrote:
Nandhoos wrote:

താല്‍ക്കാലിക ജീവനക്കാരാ ചോര്‍ത്തിയത്
എന്നാ സ്ക്രിപ്റ്റ് തിരുത്തും...നമ്മളോടാ കളി...
nan oru thadavu sonna 2 thadavu sonna mathiri (ethu post ittalum twice aanallo unni )
ഇതൊരു പ്രത്യേകം അസുഖമാ, മെഡിക്കൽ സയൻസിൽ ഇതിനെ 'ഇരട്ടിക്കോമാനിയാ ഓഫ് ഫോറം പോസ്റ്റ്‌ സിൻഡ്രോം' എന്ന് വിളിക്കും...ആയിരത്തിൽ ഒരാൾക്ക്‌ ഈ അസുഖം ഉണ്ടാകും എന്നാണു ലോകാരോഗ്യ സംഘടനയുടെ പഠനം വെളിപ്പെടുത്തുന്നത്...ഇതിനുള്ള മരുന്ന് കണ്ടെത്താൻ ഗവേഷണം നടന്നു കൊണ്ടിരിക്കുകയാണ്
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Jul 30, 2015 1:29 pm

eniku nerathe thonniyarnnu ingane entho maharogam undennu
Back to top Go down
sunder

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Jul 30, 2015 1:30 pm

sunder wrote:
unnikmp wrote:

ഇതൊരു പ്രത്യേകം അസുഖമാ, മെഡിക്കൽ സയൻസിൽ ഇതിനെ 'ഇരട്ടിക്കോമാനിയാ ഓഫ് ഫോറം പോസ്റ്റ്‌ സിൻഡ്രോം' എന്ന് വിളിക്കും...ആയിരത്തിൽ ഒരാൾക്ക്‌ ഈ അസുഖം ഉണ്ടാകും എന്നാണു ലോകാരോഗ്യ സംഘടനയുടെ പഠനം വെളിപ്പെടുത്തുന്നത്...ഇതിനുള്ള മരുന്ന് കണ്ടെത്താൻ ഗവേഷണം നടന്നു കൊണ്ടിരിക്കുകയാണ്

oru manushyanu ithrem feekaramaya asukham undennu ariyumbo chirikkya kalikalam allandentha
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Jul 30, 2015 1:38 pm

Minnoos wrote:
sunder wrote:
unnikmp wrote:

ഇതൊരു പ്രത്യേകം അസുഖമാ, മെഡിക്കൽ സയൻസിൽ ഇതിനെ 'ഇരട്ടിക്കോമാനിയാ ഓഫ് ഫോറം പോസ്റ്റ്‌ സിൻഡ്രോം' എന്ന് വിളിക്കും...ആയിരത്തിൽ ഒരാൾക്ക്‌ ഈ അസുഖം ഉണ്ടാകും എന്നാണു ലോകാരോഗ്യ സംഘടനയുടെ പഠനം വെളിപ്പെടുത്തുന്നത്...ഇതിനുള്ള മരുന്ന് കണ്ടെത്താൻ ഗവേഷണം നടന്നു കൊണ്ടിരിക്കുകയാണ്

oru manushyanu ithrem feekaramaya asukham undennu ariyumbo chirikkya kalikalam allandentha
അതെ മിന്നുവിന് സ്നേഹം ഉള്ളത് കൊണ്ട് സങ്കടം തോന്നി.. .എല്ലാർക്കും അങ്ങിനെ തോന്നണം എന്നില്ലല്ലോ...പക്ഷെ ഞാൻ ഈ അസുഖത്തെ ഒക്കെ കാര്യമായി എടുക്കുന്നില്ല, എന്റെ വേദന ഞാൻ തന്നെ കടിച്ചു പിടിച്ചു ജീവിച്ചോളാം
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Jul 30, 2015 2:04 pm

Nandhoos wrote:
ശോഭനയ്ക്ക് ഒരു റോള്‍കിട്ടുമോ

nandoos bannaa
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Jul 30, 2015 2:59 pm

shobhanakonnum ippol oru marketum illaatto ammu.. abadhamonnum kaattalle.. athumalla - ottum krithyanishtayum illa.. oru mungu mungiyaal pinne udaneyonnum pongilla. pinne ammu shoot cheythathu oke veruth aavum..

ee foruthil thadeem - pranayom oke avvashyathil kooduthal ulla oru nivin poli undu. bhai.
veroraale vechu premam edukaan njaan sammathikilla ammu. ithu sathyam sathyam sathyam...

achayanu mereede achante role kodutho..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Jul 30, 2015 3:01 pm

Usha Venugopal wrote:
shobhanakonnum ippol oru marketum illaatto ammu.. abadhamonnum kaattalle.. athumalla - ottum krithyanishtayum illa.. oru mungu mungiyaal pinne udaneyonnum pongilla. pinne ammu shoot cheythathu oke veruth aavum..    

ee foruthil thadeem - pranayom oke avvashyathil kooduthal ulla oru nivin poli undu.  bhai.
veroraale vechu premam edukaan njaan sammathikilla ammu.    ithu sathyam sathyam sathyam...

achayanu mereede achante role kodutho..

Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Jul 30, 2015 7:19 pm

unnikmp wrote:
Minnoos wrote:

nan oru thadavu sonna 2 thadavu sonna mathiri (ethu post ittalum twice aanallo unni )
ഇതൊരു പ്രത്യേകം അസുഖമാ, മെഡിക്കൽ സയൻസിൽ ഇതിനെ 'ഇരട്ടിക്കോമാനിയാ ഓഫ് ഫോറം പോസ്റ്റ്‌ സിൻഡ്രോം' എന്ന് വിളിക്കും...ആയിരത്തിൽ ഒരാൾക്ക്‌ ഈ അസുഖം ഉണ്ടാകും എന്നാണു ലോകാരോഗ്യ സംഘടനയുടെ പഠനം വെളിപ്പെടുത്തുന്നത്...ഇതിനുള്ള മരുന്ന് കണ്ടെത്താൻ ഗവേഷണം നടന്നു കൊണ്ടിരിക്കുകയാണ്

ith orumathiri balaltha ausgayi poyi
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Jul 31, 2015 11:14 am

unnikmp wrote:
Minnoos wrote:

nan oru thadavu sonna 2 thadavu sonna mathiri (ethu post ittalum twice aanallo unni )
ഇതൊരു പ്രത്യേകം അസുഖമാ, മെഡിക്കൽ സയൻസിൽ ഇതിനെ 'ഇരട്ടിക്കോമാനിയാ ഓഫ് ഫോറം പോസ്റ്റ്‌ സിൻഡ്രോം' എന്ന് വിളിക്കും...ആയിരത്തിൽ ഒരാൾക്ക്‌ ഈ അസുഖം ഉണ്ടാകും എന്നാണു ലോകാരോഗ്യ സംഘടനയുടെ പഠനം വെളിപ്പെടുത്തുന്നത്...ഇതിനുള്ള മരുന്ന് കണ്ടെത്താൻ ഗവേഷണം നടന്നു കൊണ്ടിരിക്കുകയാണ്

അറിഞ്ഞില്ല ....ഞാന്‍ അറിഞ്ഞില്ല .....ആരും പറഞ്ഞില്ല .(നെടുമുടി സ്റ്റൈല്‍)..ഇത്രയും ഭീകരമായ അസുഖക്കാര്യം
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Sep 22, 2015 11:14 am

ഈ സില്‍മ ഷൂട്ടിംഗ് ഒന്ന് തീര്‍ക്കണമല്ലോ ...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Sep 22, 2015 1:41 pm

Usha Venugopal wrote:
shobhanakonnum ippol oru marketum illaatto ammu.. abadhamonnum kaattalle.. athumalla - ottum krithyanishtayum illa.. oru mungu mungiyaal pinne udaneyonnum pongilla. pinne ammu shoot cheythathu oke veruth aavum..    

ee foruthil thadeem - pranayom oke avvashyathil kooduthal ulla oru nivin poli undu.  bhai.
veroraale vechu premam edukaan njaan sammathikilla ammu.    ithu sathyam sathyam sathyam...

achayanu mereede achante role kodutho..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Sep 24, 2015 4:37 pm

ഫോറചിത്രം-16    

ഉഷ്ണുവിന്റെ തമാശകളും, ഇരട്ട പോസ്റ്റുകളും , സ്മൈലികളും ഒക്കെ മേലെ മെല്ലെ നീല്യാണിയുടെ മനസിലേയ്ക്ക് കുടിയേറിതുടങ്ങി.. ...ഉഷ്ണുവില്‍ തന്റെ പ്രിയപ്പെട്ട ലാലേട്ടന്റെ മുഖം കാണുവാന്‍ തുടങ്ങി.. ....ഇവരുടെ നാടകംപൊളിയ്ക്കുവാന്‍ , മിഥുന്‍ ആവനാഴിയിലെ എക്സിറ്റ് പോളുകളും , മറുനാടന്‍ വാര്‍ത്തകളും പോസ്റ്റി നോക്കി . ..ഒന്നും ഫലം കണ്ടില്ല.. .. ഒടുവില്‍ , ന്യൂ സോങ്ങ്സ് ത്രെഡില്‍ ജോലിചെയ്തു കൊണ്ടിരുന്ന നഷ്ട്ടപ്രണയത്തിലെ പഴയ നായകന്‍ ബാലുവിനെ തിരഞ്ഞു കണ്ടെത്തി, pm അയച്ചു അച്ചായന്റെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി.. ...എന്നാല്‍ മിഥുന്റെ പ്രതീക്ഷകളെ ഡല്‍ഹി ഇലക്ഷന്‍ റിസള്‍ട്ട് പോലെ തകിടം മറിച്ചുകൊണ്ട് അച്ചായന്‍ ബാലുവിനെ തള്ളിപ്പറഞ്ഞു കൊണ്ട് ഉഷ്ണു വിനെ തന്നെ മരുമകന്‍ ആയി സ്വീകരിച്ചു.....

സീന്‍-35

നീലുവും ഉഷ്ണുവും കൂടി നടന്നു നീങ്ങുന്നു.....ഇന്നലെ കണ്ട ലാല്‍ സിനിമയിലെ രംഗങ്ങള്‍ വര്‍ണ്ണിച്ചു നീലൂ ലജ്ജിച്ചു നീങ്ങുന്നു .. ...കൂടെ നടക്കുന്ന ഉഷ്നുവിന്റെ മനസ്സില്‍ , ചാനല്‍ പുരാണത്തിലെ മെയിഡ് ഫോര്‍ ഈച് അദര്‍ ചിത്രങ്ങള്‍ ആയിരുന്നു. ...പെട്ടന്ന് ഫിലിം ത്രെഡ് കണ്ടു നീലൂ ഭയഭക്തിയോടെ നില്‍ക്കുന്നു.... .

ഉഷ്ണു : എന്താ നീലൂ?

നീലൂ: ദേ...പുച്ഛം സ്മൈലി ഒന്നും ഇടണ്ടാ.. ...ജീവിതത്തില്‍ എല്ലാ അനുഗഹങ്ങളും കിട്ടാന്‍ , ഫിലിം ത്രെഡിലെ ലോഹം പോസ്ടറിനു താഴെ രണ്ടു തൊപ്പി, മൂന്നു തുള്ളിചാടല്‍ , നാല് തുമ്പി തുള്ളല്‍, അഞ്ചു കൈകൊട്ടിക്കളി സ്മൈലി കള്‍ നാട്ടിക്കോളൂ....നമുക്ക് നല്ലതേ വരൂ...(ഇരട്ട പോസ്റ്റ്‌ ആകാതിരുന്നാല്‍ നന്നായിരുന്നു: ആത്മഗതം )

ഉഷ്ണു : മനസില്ലാ മനസോടെ കൈയ്യില്‍ കിട്ടിയ എന്തൊക്കെയോ സ്മൈലി കള്‍ സ്ഥാപിയ്ക്കുന്നു

നീലൂ: വരൂ...ശയന പ്രദക്ഷിണ സ്മൈലി ഫിലിം നൂലിനു ചുറ്റും പോസ്റ്റി വരാം....

അകലെ ഉള്ള വെല്ലുവിളി ത്രെഡില്‍ നിന്നും കറുത്ത കണ്ണട ധരിച്ച , ഒരാള്‍ കുതിരചിരിയും രാകി , ഉഷ്നുവിനെ ശ്രദ്ധിക്കുന്നത് പെട്ടന്നാണ് കണ്ടത്..   ...എസ്ക്കെപ് സ്മൈലി ഇട്ടു രക്ഷപെടാന്‍ ഒരുങ്ങിയ ഉഷ്നുവിനെ അഭിജിത്ത് പിടികൂടി....

അഭി: ഇവിഎസ് സ്കൂളില്‍ നിന്നും മതില്‍ ചാടിയ ഒരു കുറ്റവാളി ആണ് നീ ....ഇനി രക്ഷപെടാന്‍ അനുവദിയ്ക്കില്ല...

ഉഷ്ണു ; (നിറകണ്ണുകളോടെ) ഞാന്‍ ചെയ്തത് തെറ്റാണ് എന്നറിയാം.... .എങ്കിലും ചോദിയ്ക്കുവാ  അഭി സാര്‍....ഒരു  ആയിരം പോസ്റ്റ്‌.....അത് കൂടി ഇടുവാന്‍ എനിയ്ക്ക് സമയം തന്നു കൂടെ?  

അഭി:  നിന്റെ എല്ലാ കഥകളും അറിയാവുന്ന ഞാന്‍  സമ്മതിയ്ക്കുന്നു ( 500 പോസ്റ്റ്‌ ഇടുമ്പോള്‍ അതിരട്ടിച്ചു 1000 ആകുമല്ലോ.... .ആത്മഗതം )

പെട്ടന്നാണ്  spy എന്നൊരു പോസ്റ്റ്‌  വീഴുന്ന ശബ്ദം കേട്ടു ഉഷ്ണു തിരിഞ്ഞു നോക്കുമ്പോള്‍  എല്ലാം കേട്ടു നിറകണ്ണുകളോടെ  നീലൂ....

നീലൂ:  ഉഷ്ണൂ  , ഞാന്‍ പ്രധാന വാര്‍ത്ത നൂലില്‍ വായിച്ചത് ഒക്കെ സത്യമാണോ? പറ ...കോക്രി സ്മൈലി  :teasing:

ഉഷ്ണു: അതെ....സത്യമാണ് .. ..ഇന്ടരസ്റിംഗ്  ന്യൂസ്‌ പോലെ സത്യം....ഞാന്‍ എല്ലാം പറയാം...ബാ ചാനല്‍ പുരാണത്തില്‍ ചാരി നിന്ന് മെഗാ സീരിയല്‍ പോലെ പറയാം...
x----------------------x---------------------------x-----------------------------------x----------------------------x------------------------------x
ഉഷ്ണു: ഞാനൊരു സ്കൂളിന്റെ  ഹെഡ്മാഷ്‌ കം കുക്കായിരുന്നു.....ഒരിയ്ക്കല്‍ റവ ഉപ്പുമാവിന്റെ രുചിവര്ധക സെമിനാറില്‍ പോയപ്പോള്‍ ആണ് ഞാന്‍ അവളെ ആദ്യമായി കണ്ടത്..:തകിടതരികിട:...മിന്നു....:തകിടതരികിട :.സെമിനാറിലെ  ഉപ്പുമാവിന്  വിറകു വെട്ടാന്‍ മഴുവുമായി പോകുന്ന .അവളുടെ മുഖം എന്റെ ക്യാമറയില്‍ അല്ല പതിഞ്ഞത്. എന്റെ കണ്ണുകളില്‍... ഹൃദയത്തില്‍... അവളെക്കുറിച്ചുള്ള സ്വപ്നം ഒരു കൊച്ചു ചില്ലുകൂടിലെന്ന പോലെ ഞാനെന്റെ മനസ്സില്‍ സൂക്ഷിച്ചു....  

ഒരിയ്ക്കല്‍  റോഡിലൂടെ നടന്നു പോകുന്ന അവളുടെ പിന്നാലെ ഞാന്‍ ചെന്നു...

ഉഷ്ണു: ഹല്ലോ....എത്ര ദിവസമായി ഞാന്‍ ഓരോന്ന് ചോദിക്കുന്നു....

മിന്നു: മഴു ഉയര്‍ത്തി തട്ടുന്നു: തകിട തരികിട:  

ഉഷ്ണു: ഹാ...വാ തുറന്നു എന്തേലും പറ കൊച്ചെ..

മിന്നു; മഴു തട്ടുന്നു: തകിടതരികിട:  

ഉഷ്ണു: അങ്ങിനങ്ങു പോയാല്‍ പറ്റില്ലല്ലോ ...എന്റെ സ്കൂളില്‍ ഉപ്പുമാവ് വെയ്ക്കാന്‍ വരുമോന്ന് പറഞ്ഞിട്ട് പോയാല്‍ മതി....കൈയ്യില്‍ പിടിക്കുമ്പോള്‍ മഴു താഴെ വീഴുന്നു: തകിട തരികിട.  

(തുടരും)
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Sep 24, 2015 4:45 pm

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Sep 24, 2015 9:46 pm

Ammu wrote:

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Sun Sep 27, 2015 12:29 pm

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Sep 28, 2015 11:39 am

uppumaavu vaykkan njaano
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Sep 28, 2015 11:47 am

Minnoos wrote:
uppumaavu vaykkan njaano

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Sep 28, 2015 11:52 am

Minnoos wrote:
uppumaavu vaykkan njaano
ഉപ്പുമാവ് അത്ര മോശം മാവൊന്നുമല്ല
Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Sep 28, 2015 2:37 pm

super !!
Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Sep 28, 2015 2:37 pm

Minnoos wrote:
uppumaavu vaykkan njaano

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Sep 29, 2015 9:17 am

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Sep 29, 2015 12:40 pm

unnikmp wrote:
Minnoos wrote:
uppumaavu vaykkan njaano
ഉപ്പുമാവ് അത്ര മോശം മാവൊന്നുമല്ല
nnaa pinne ingott baa.. maavu vachittu poya mathi
Back to top Go down
Sponsored content

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   

Back to top Go down
 
നമ്മളെസില്മേല്‍എടുത്തൂ-6
View previous topic View next topic Back to top 
Page 22 of 23Go to page : Previous  1 ... 12 ... 21, 22, 23  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: