HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 

 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:29 pm

Minnoos wrote:
Mansoor wrote:


pillerkku entha e veetil kariyammm poyi valla paatum kettu irikku
നമ്മൾ സിനിമാകാര്യം അല്ലെ പറയുന്നേ

aaano
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:30 pm

Mansoor wrote:
Minnoos wrote:

നമ്മൾ സിനിമാകാര്യം അല്ലെ പറയുന്നേ

aaano

athalle njan evide karangunnathu
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:30 pm

Neelu wrote:
unnikmp wrote:
Minnoos wrote:

അല്ല നീലൂന്റെ ആ ചോദ്യത്തിൽ ഒരു നിരാശ ഇല്ലേ ന്നൊരു സംശയം.. അതിനു ഒരു പ്രതിവിധി പറഞ്ഞുകൊടുതതതല്ലേ ഞാൻ  
ഹേ അങ്ങിനെ തോന്നിയോ??? ആണോ നീലുവേ
ഉത്തരം പറഞ്ഞിട്ട് പോ
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:30 pm

Mansoor wrote:
Minnoos wrote:

നമ്മൾ സിനിമാകാര്യം അല്ലെ പറയുന്നേ

aaano
പിന്നെ അനക്ക് എല്ലാം വേണ്ടാത്തതേ തോന്നൂ
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:31 pm

Minnoos wrote:
Mansoor wrote:


aaano
പിന്നെ അനക്ക് എല്ലാം വേണ്ടാത്തതേ  തോന്നൂ

athu shariya minnichechi
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:33 pm

unnikmp wrote:
Neelu wrote:

ഉത്തരം പറഞ്ഞിട്ട് പോ
hamme...enikkithrem anubhoothi mathiye....all Indians are my brothers...
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:36 pm

Minnoos wrote:
Mansoor wrote:


aaano
പിന്നെ അനക്ക് എല്ലാം വേണ്ടാത്തതേ  തോന്നൂ

alla minnunne ithu vare flim threadil ithra active ayi kanditiillaaaa
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:38 pm

Neelu wrote:
unnikmp wrote:
Neelu wrote:

ഉത്തരം പറഞ്ഞിട്ട് പോ
hamme...enikkithrem anubhoothi mathiye....all Indians are my brothers...
ഛെ അവസാനം നീലു ആയുധം വെച്ച് കീഴടങ്ങിയോ...ഞാൻ കരുതി നീലു ഇനിയും പൊരുതും എന്നാ
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:39 pm

Neelu wrote:
unnikmp wrote:

ഉത്തരം പറഞ്ഞിട്ട് പോ
hamme...enikkithrem anubhoothi mathiye....all Indians are my brothers...

officil kooduthalum vere raajiyakaranalle
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:39 pm

Mansoor wrote:
Minnoos wrote:
Mansoor wrote:


aaano
പിന്നെ അനക്ക് എല്ലാം വേണ്ടാത്തതേ  തോന്നൂ

alla minnunne ithu vare flim threadil ithra active ayi kanditiillaaaa
കലാമൂല്യം കണ്ടാൽ മിന്നു അവിടെ ആക്റ്റീവ് ആവും...കലാമൂല്യം കണ്ടാ മാത്രം
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:40 pm

unnikmp wrote:
Mansoor wrote:


alla minnunne ithu vare flim threadil ithra active ayi kanditiillaaaa
കലാമൂല്യം കണ്ടാൽ മിന്നു അവിടെ ആക്റ്റീവ് ആവും...കലാമൂല്യം കണ്ടാ മാത്രം

enthuva ee kalamuylam
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:42 pm

ഇവിടെ കൈ വിട്ട പോക്കാണല്ലോ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:42 pm

Mansoor wrote:
Neelu wrote:

hamme...enikkithrem anubhoothi mathiye....all Indians are my brothers...

officil kooduthalum vere raajiyakaranalle  
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:44 pm

parutty wrote:
unnikmp wrote:
Mansoor wrote:


alla minnunne ithu vare flim threadil ithra active ayi kanditiillaaaa
കലാമൂല്യം കണ്ടാൽ മിന്നു അവിടെ ആക്റ്റീവ് ആവും...കലാമൂല്യം കണ്ടാ മാത്രം

enthuva ee kalamuylam
ആദ്യം ജനന സര്ട്ടിഫിക്കേറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ കോപ്പി കൊണ്ട് വാ എന്നിട്ട് പറഞ്ഞു തരാം
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:46 pm

unnikmp wrote:
Mansoor wrote:


alla minnunne ithu vare flim threadil ithra active ayi kanditiillaaaa
കലാമൂല്യം കണ്ടാൽ മിന്നു അവിടെ ആക്റ്റീവ് ആവും...കലാമൂല്യം കണ്ടാ മാത്രം
സിനിമ ഒരു കലയല്ലേ
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:47 pm

unnikmp wrote:
parutty wrote:


enthuva ee kalamuylam
ആദ്യം ജനന സര്ട്ടിഫിക്കേറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ കോപ്പി കൊണ്ട് വാ എന്നിട്ട് പറഞ്ഞു തരാം

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:48 pm

Minnoos wrote:
unnikmp wrote:
Mansoor wrote:


alla minnunne ithu vare flim threadil ithra active ayi kanditiillaaaa
കലാമൂല്യം കണ്ടാൽ മിന്നു അവിടെ ആക്റ്റീവ് ആവും...കലാമൂല്യം കണ്ടാ മാത്രം
സിനിമ ഒരു കലയല്ലേ
അത് തന്നെയല്ലേ ഞാൻ പറഞ്ഞതും
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:50 pm

unnikmp wrote:
Minnoos wrote:

സിനിമ ഒരു കലയല്ലേ
അത് തന്നെയല്ലേ ഞാൻ പറഞ്ഞതും
അല്ല മുൻപേ പറഞ്ഞ കലാമൂല്യത്തിൽ എന്തോ ഒരു ധ്വനി ഉള്ളതുപോലെ
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:51 pm

Minnoos wrote:
unnikmp wrote:

അത് തന്നെയല്ലേ ഞാൻ പറഞ്ഞതും
അല്ല മുൻപേ പറഞ്ഞ കലാമൂല്യത്തിൽ എന്തോ ഒരു ധ്വനി ഉള്ളതുപോലെ

shariya chchi paranju paranju
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:51 pm

Minnoos wrote:
unnikmp wrote:

അത് തന്നെയല്ലേ ഞാൻ പറഞ്ഞതും
അല്ല മുൻപേ പറഞ്ഞ കലാമൂല്യത്തിൽ എന്തോ ഒരു ധ്വനി ഉള്ളതുപോലെ
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 4:52 pm

Minnoos wrote:
unnikmp wrote:
Minnoos wrote:

സിനിമ ഒരു കലയല്ലേ
അത് തന്നെയല്ലേ ഞാൻ പറഞ്ഞതും
അല്ല മുൻപേ പറഞ്ഞ കലാമൂല്യത്തിൽ എന്തോ ഒരു ധ്വനി ഉള്ളതുപോലെ
അത് തോന്നിയതാവും...എനിക്കീ ധ്വനിയും മണിയും ഒക്കെ പണ്ടേ ഇഷ്ടമല്ല
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 6:24 pm

സിനിമയിൽ ഇനി ബീീീീപ് വേണ്ട; ആ തീരുമാനം മാറ്റി

സിനിമയിൽ തെറിവിളിയ്ക്ക് സെൻസർ ബോർഡ് വക ഫുൾസ്റ്റോപ്പ് നൽകിയ ഉത്തരവ് താൽകാലികമായി പിൻവലിച്ചു. ന്യൂ ജനറേഷൻ സിനിമകളിലെ അവിഭാജ്യ ഘടകമായ അശ്ലീല പദപ്രയോഗങ്ങൾക്ക് വിരാമമാകുന്നു. അശ്ലീലവും അസഭ്യവുമായ പതിമൂന്നോളം ഇംഗ്ലീഷ് പദപ്രയോഗങ്ങളും പതിനഞ്ചോളം ഹിന്ദി പ്രയോഗങ്ങൾക്കുമാണ് സെൻസർബോർഡ് വിലക്ക് ഏർപ്പെടുത്തിയിരിന്നത്.

ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിലാണ് പട്ടിക താല്‍ക്കാലികമായി റദ്ദാക്കിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാനായ പങ്കജ് നിഹലാനിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അസഭ്യമോ,ആക്ഷേപകമായോ വ്യാഖ്യാനിക്കപ്പെടാവുന്ന വാക്കുകളെ സിനിമയില്‍ നിന്ന് വിലക്കിയത്.

മുഴുവൻ ചലച്ചിത്രനിർമ്മാതാക്കൾക്കും എല്ലാ പ്രാദേശിക സെൻസർ ബോർഡ് ഘടകങ്ങൾക്കും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഈ നിർദ്ദേശമടങ്ങിയ നോട്ടീസ് കൈമാറിയിരുന്നു. ഈ വാക്കുകൾ സംഭാഷണങ്ങളിൽ ഉണ്ടായാൽ നീക്കം ചെയ്യുകയോ ബീപ് ശബ്ദം ഉപയോഗിക്കുകയോ ചെയ്യണമെന്നായിരുന്നു നിർദ്ദേശം. ഈ പട്ടികയ്ക്ക് പിന്നാലെ ശ്രീരാം രാഘവന്റെ ബദ്‌ലാപൂര്‍ എന്ന ചിത്രത്തിന്റെ സെന്‍സറിംഗില്‍ അനാവശ്യ ഇടപെടല്‍ ബോര്‍ഡ് നടത്തിയതും വിവാദമായിരുന്നു.
Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 6:28 pm

Trivandrum lodge thudangiyulla kurachu sambavangal okke remake cheyyanam ini
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue Feb 24, 2015 6:29 pm

Paandyettan wrote:
Trivandrum lodge thudangiyulla kurachu sambavangal okke remake cheyyanam ini

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Wed Feb 25, 2015 10:16 am

2015: പ്രതീക്ഷയോടെ സിനിമലോകം



2014 കളമൊഴിയുമ്പോള്‍ പുതിയ പ്രതീക്ഷകളും പുത്തന്‍ സംരംഭങ്ങളുമായി മലയാള സിനിമ പുതുവര്‍ഷത്തിന്റെ കളം നിറയ്ക്കാന്‍ ഒരുങ്ങുകയാണ്. സൂപ്പര്‍താരചിത്രങ്ങള്‍ക്കൊപ്പം തന്നെ ബജറ്റിലും താരപ്പൊലിമയിലും പിന്നില്‍ നില്‍ക്കുന്ന ചെറുചിത്രങ്ങള്‍ക്കുകൂടി വിജയം സമ്മാനിച്ചു, പോയ വര്‍ഷം.

ഒരുപിടി നല്ല സിനിമകളും ഒപ്പം വിവാദങ്ങളും താരോദയങ്ങളും തിരിച്ചുവരവുകളുമൊക്കെക്കൊണ്ട് സജീവമായിരുന്ന ചലച്ചിത്രവര്‍ഷം, പ്രഖ്യാപിതമായതും പ്രതീക്ഷിക്കുന്നതുമായ ചില സ്വപ്നപദ്ധതികള്‍ക്കൂടി ബാക്കി വയ്ക്കുന്നു. മുതിര്‍ന്നതാരങ്ങളും സംവിധായകരും പ്രേക്ഷകന്റെ വിശ്വാസത്തിന്റെ ഗ്യാരണ്ടിയുമായി അങ്കത്തട്ടിലിറങ്ങുമ്പോള്‍ പ്രേക്ഷകമനസ്സിലിടം നേടിയ നവാഗതര്‍ രണ്ടാം ചുവടുവയ്പ്പിന് ശ്രദ്ധയോടെ കരുനീക്കുന്നു. ജോഷി, രഞ്ജിത്ത്, ഷാജി കൈലാസ്, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ലാല്‍ജോസ് തുടങ്ങി മലയാളത്തിലെ ഹിറ്റ് മേക്കേഴ്‌സും നവപ്രതിഭകളും എന്താകും ഈ വര്‍ഷത്തേയ്ക്കായ് കരുതി വച്ചിട്ടുണ്ടാകുക?

2014 ബാക്കിവച്ചു പോയ ചിത്രമാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി. 2011-ല്‍ ട്രാഫിക്ക് എന്ന ചിത്രം മാറ്റിയെഴുതിയത് മലയാളസിനിമയുടെ മാത്രമല്ല രാജേഷ് പിള്ള എന്ന സംവിധായകന്റെ തലക്കുറി കൂടിയായിരുന്നു. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജേഷ് പിള്ള മലയാളത്തിലേയ്ക്കു തിരിച്ചെത്തുന്ന മിലി ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും വൈകിയാണ് എത്തുക. അമല പോള്‍, നിവിന്‍ പോളി, സനുഷ തുടങ്ങി മികച്ച താരനിരയുമായി ഒരുങ്ങിയ മിലി, മേജര്‍ രവി-പൃഥ്വിരാജ് ടീമിന്റെ പിക്കറ്റ് 43 എന്നിവയാണ് പുതുവര്‍ഷപ്രതീക്ഷയില്‍ മുന്നില്‍. 2014-ല്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്, രഞ്ജിത്ത് ശങ്കറിന്റെ വര്‍ഷം തുടങ്ങിയ മികച്ച സിനിമകളുടെ ഭാഗമായ മമ്മൂട്ടി ഈ വര്‍ഷവും ഒരുപിടി ചിത്രങ്ങളുമായി എത്തും.

സലിം അഹമ്മദിന്റെ പത്തേമാരി, ദീപു കരുണാകരന്റെ ഫയര്‍മാന്‍ എന്നിവയ്ക്കു പുറമെ ലാല്‍ ജൂനിയറിന്റെ ഡ്രൈവിങ് ലൈസന്‍സ്, മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'അച്ചേ ദിന്‍' എന്നിവയും മമ്മൂട്ടിയുടേതായുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം നയന്‍താരയെ നായികയാക്കി സിദ്ധിക്ക് ഒരുക്കുന്ന 'ഭാസ്‌കര്‍ ദ റാസ്‌കല്‍' വാനോളം പ്രതീക്ഷ നല്‍കുന്നു. ജോഷി-രഞ്ജന്‍ പ്രമോദ് ടീമിന്റെ ചിത്രം, കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തുടങ്ങി ഒരു കൂട്ടം ചിത്രങ്ങളില്‍ കൂടി സൂപ്പര്‍താരം എത്തിയേക്കാം.

മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 2015-ലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. ജോഷി ചിത്രമായ 'ലൈല ഓ ലൈല'യില്‍ ലാലിനൊപ്പം അമല പോള്‍ നായികയായെത്തുന്നു. ഉദയ് കൃഷ്ണ-സിബി കെ.തോമസിന്റെ തിരക്കഥയില്‍ വൈശാഖ് ഒരുക്കുന്ന പുലി മുരുകന്‍ എന്ന ചിത്രത്തിലും മോഹന്‍ലാല്‍ തന്നെയാകും നായകന്‍.

ദൃശ്യത്തിന്റെ ഗംഭീരവിജയത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടി, സുരേഷ് ദിവാകര്‍ ഒരുക്കുന്ന ഇവന്‍ മര്യാദരാമന്‍, സിദ്ധാര്‍ത്ഥ് ഭരതന്റെ ചന്ദ്രേട്ടന്‍ എവിടെയാ എന്നിവയാണ് ജനപ്രിയനായകന്‍ ദിലീപിന്റെ പ്രതീക്ഷകള്‍.

മികച്ച കഥാപാത്രങ്ങളിലൂടെ പോയവര്‍ഷം വിജയചിത്രങ്ങളുടെ ഭാഗമായ പൃഥ്വിരാജ് 2015-ന് തുടക്കമിടുന്നത് മേജര്‍ രവി ചിത്രം പിക്കറ്റ് 43-യിലൂടെയാണ്. മൊയ്തീന്‍-കാഞ്ചനമാല പ്രണയകഥയെ ആസ്പദമാക്കി ആര്‍.എസ്.വിമല്‍ ഒരുക്കുന്ന എന്നു നിന്റെ മൊയ്തീന്‍, ശ്യാമപ്രസാദ് ചിത്രം ഇവിടെ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രം ഡബിള്‍ ബാരല്‍ എന്നിവയാണ് പൃഥ്വിരാജ് ചിത്രങ്ങളില്‍ ചിലത്.

ഷിബു ഗംഗാധരന്റെ രുദ്രസിംഹാസനം, എം.മോഹനന്റെ മൈ ഗോഡ് എന്നിവയുമായി സുരേഷ് ഗോപിയെത്തുമ്പോള്‍ ഷാജൂണ്‍ കാര്യാലിന്റെ സര്‍ സി.പി.യാണ് പുറത്തിറങ്ങാനിരിക്കുന്ന ജയറാം ചിത്രം.

ആമയും മുയലും എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ 2014-ന് വിട കൊടുത്ത ജയസൂര്യ അപ്പോത്തിക്കിരി, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ വിസ്മയിപ്പിച്ചു. ജയസൂര്യ നായകനായെത്തുന്ന ചിത്രമാണ് ഫ്രൈഡേ ഫിലിംസിന്റെ ആട് ഒരു ഭീകരജീവിയാണ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണിയില്‍ പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പമാണ് ജയസൂര്യ എത്തുക. രാജീവ് നാഥിന്റെ രസം, ഡബിള്‍ ബാരല്‍, അമര്‍ അക്ബര്‍ ആന്റണി എന്നിങ്ങനെ ഇന്ദ്രജിത്തിനും കൈ നിറയെ ചിത്രങ്ങളുണ്ട് ഈ വര്‍ഷം. ഡോ.ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍, ജയസൂര്യയ്‌ക്കൊപ്പമുള്ള ക്രാക്ക് ജാക്ക്, ചിറകൊടിഞ്ഞ കിനാവുകള്‍ എന്നിങ്ങനെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍.

തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ട് സംവിധായകനാകുന്ന മറിയം മുക്ക്, നടന്‍ വിനീത് കുമാറിന്റെ ആദ്യ സംവിധാന സംരംഭം അയാള്‍ ഞാനല്ല തുടങ്ങിയ ചിത്രങ്ങളുമായി ഫഹദ് ഫാസില്‍ എത്തും. മണിരത്‌നം തമിഴിലും മലയാളത്തിലുമായി സംവിധാനം ചെയ്യുന്ന ഓക്കെ കണ്‍മണിയാണ് 2015-ലെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയം. കമലിന്റെ മകന്‍ ജനുസ് കമല്‍ സംവിധാനം ചെയ്യുന്ന 100 ഡേയ്‌സ് ഓഫ് ലവ്, അനില്‍ രാധാകൃഷ്ണന്‍മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും ദുല്‍ഖറിന്റേതായി ഒരുങ്ങുന്നു. ഉസ്താദ് ഹോട്ടലിനു ശേഷം ഓക്കേ കണ്‍മണിയിലും 100 ഡേയ്‌സിലും നിത്യ മേനോന്‍ ദുല്‍ഖറിനൊപ്പമെത്തുന്നു.

മിലിയുമായി പുതുവര്‍ഷത്തിനു തുടക്കമിടുന്ന നിവിന്‍ പോളിയ്ക്കും കൈ നിറയെ ചിത്രങ്ങളുണ്ട്. ശ്യാമപ്രസാദിന്റെ ഇവിടെ, പ്രജിത്ത് കാരണവര്‍ സംവിധാനം ചെയ്യുന്ന ഒരു വടക്കന്‍ സെല്‍ഫി, അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്നിവയാണ് നിവിന്‍ചിത്രങ്ങളില്‍ ചിലത് വടക്കന്‍ സെല്‍ഫിയിലൂടെ പ്രശസ്ത ബാലതാരം മഞ്ജിമ മോഹന്‍ നായികയായി അരങ്ങേറുന്നു.

വിക്രമാദിത്യനില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പമെത്തിയ ഉണ്ണി മുകുന്ദന്‍ ഫയര്‍മാനില്‍ മമ്മൂട്ടിയ്‌ക്കൊപ്പമാണ് എത്തുക. ഏറെക്കാലമായി കാത്തിരിക്കുന്ന ബിഗ്ബജറ്റ് ചിത്രം സാമ്രാജ്യം 2 ഈ വര്‍ഷം ആദ്യം തിയേറ്ററിലെത്തുമെന്നു പ്രതീക്ഷിക്കുന്നു. അരുണ്‍ കുമാര്‍ അരവിന്ദിന്റെ ബ്ലാക്ക് ഔട്ട്, കെ.എല്‍. 10 എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

വി.കെ.പി.ചിത്രം നിര്‍ണായകം, ഡബിള്‍ ബാരല്‍, മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി, ബിജിത്ത് ബാലയുടെ നെല്ലിക്ക, ശ്രീനിവാസനൊപ്പമുള്ള യൂ ടൂ ബ്രൂട്ടസ് എന്നിങ്ങനെ ആസിഫ് അലിയ്ക്കും ചിത്രങ്ങള്‍ ഏറെ.

2014-ല്‍ തിരിച്ചെത്തിയ മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ ഇപ്പോഴും ചൂടേറിയ ചര്‍ച്ച തന്നെ. മഞ്ജുവിനെയും റിമാ കല്ലിങ്കലിനെയും നായികമാരാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് റാണിപദ്മിനി. ഇടവേളയ്ക്കു ശേഷം കാവ്യ തിരിച്ചെത്തുന്ന ചിത്രം ഷീ ടാക്‌സി ഉടന്‍ പ്രദര്‍ശനത്തിനെത്തും. ദിലീപ് ചിത്രം ഇവന്‍ മര്യാദരാമനു ശേഷം ഭാഗ്യനായിക നിക്കി ഗല്‍റാണി സുരേഷ്‌ഗോപിയ്‌ക്കൊപ്പം രുദ്രസിംഹാസനത്തിലെത്തുന്നു.

ഒരു സെക്കന്‍ഡ് ക്ലാസ്സ് യാത്രയാണ് നിക്കിയുടെ മറ്റൊരു ചിത്രം. മുരളികൃഷ്ണ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം, കുഞ്ചാക്കോ ബോബനൊപ്പമുള്ള ജമിനി പ്യാരി എന്നിവയാണ് നമിത പ്രമോദിന്റെ പുതിയ ചിത്രങ്ങള്‍. നമസ്‌തെ ബാലിയിലൂടെ നീണ്ട ഇടവേളയ്ക്കു ശേഷം റോമ വെള്ളിത്തിരയില്‍ തിരിച്ചെത്തും. ശ്യാമപ്രസാദിന്റെ ഇവിടമാണ് ഭാവനയുടെ പുതിയ ചിത്രം.

നിലവില്‍ ചര്‍ച്ചയായും തിരക്കഥയായുമൊക്കെ രൂപം കൊള്ളുന്ന പ്രോജക്ടുകള്‍ ഇനിയുമെത്രയോ. ലാല്‍ ജോസിന്റെ പുതിയ ചിത്രം 'നീന'യില്‍ വിജയ് ബാബു നായകനാകും. ആന്‍ അഗസ്റ്റിനാണ് നായിക.രഞ്ജിത്തും രണ്‍ജി പണിക്കരും മമ്മൂട്ടിയും മോഹന്‍ലാലുമൊന്നിക്കുന്ന ഷാജി കൈലാസ് ചിത്രം, സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം എന്നിങ്ങനെ പ്രതീക്ഷാപ്പട്ടികയില്‍ ചിത്രങ്ങള്‍ ഒരുപാടുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഗംഭീരവിജയത്തിനു ശേഷം ഏതാകും അഞ്ജലി മേനോന്റെ അടുത്ത പ്രോജക്ട് എന്നതും ചര്‍ച്ച തന്നെ. ഏതൊക്കെ പിറവിയെടുക്കുമെന്നും പ്രേക്ഷകര്‍ അതിലേതൊക്കെ തള്ളുമെന്നും കൊള്ളുമെന്നും കണ്ടറിയാം, കാത്തിരിക്കാം.
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: