HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 9:56 am

tk rajeev kumarinte padamaaa i mean direction
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 9:57 am

Abhijit wrote:
Ammu wrote:

ഫിലിം ന്റെ ഡീട്ടെയില്സ്  ഒന്നും തിരഞ്ഞിട്ടു കിട്ടുന്നില്ല.. പ്രിയന്‍ ആണോ സംവിധായകന്‍??

Kunjali Marakkar (Mohanlal)

Action - Drama

Release Date
Dec 2017
best 2017 il janikkaan pona kunjinu 2015il noolukettu

ഒന്നും പിടികിട്ടുന്നില്ല.. ഷൂട്ടിംഗ് തീര്‍ന്നോ, തുടങ്ങിയോ എന്ന് പോലും അറിയാന്‍ പറ്റുന്നില്ല.. പിന്നെങ്ങിനാ അവാര്‍ഡ്‌?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 9:58 am

Abhijit wrote:
tk rajeev kumarinte padamaaa i mean direction

പഴയ ഒരു വാര്ത്തയാ:

21/02/2015

മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരുന്ന കുഞ്ഞാലിമരക്കാര്‍ ഉപേക്ഷിച്ചതായി സംവിധായകാന്‍ രാജിവ് കുമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. കുഞ്ഞാലിമരക്കാരെ കുറിച്ച് ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ മോഹന്‍ലാലും രാജിവ് കുമാറും ചേര്‍ന്ന് ദേശീയ ഗെയിംസില്‍ അവതരിപ്പിച്ചത് വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 9:59 am

Published on Jan 11, 2015
After lot of speculations, Mohanlal is finally playing the historical character Kunjali Marakkar. But, the actor is not enacting the character for a movie; but for a light and sound show. Mohanlal will be playing Kunjali Marakkar IV, in the light and show conducted at the inauguration ceremony of National Games.
The light and sound show is directed by Mohanlal's close friend, director T K Rajeev Kumar. Filming of the important visuals of the show is progressing at Chithranjali Studios in Trivandrum. As per the reports, the Mohanlal will double as the narrator and Kunjali Marakkar in the show.
Confirmed: Mohanlal As Kunjali Marakkar
Director G S Vijayan is the creative consultant of the show. Popular editor B Ajith pens the script and handles the editing of the show. Sharath composes the music. Actor-dancer Vineeth is the choreographer of the show. The show will be screened in total 18 screens fixed around the stadium.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:00 am

Abhijit wrote:
Ammu wrote:

ഫിലിം ന്റെ ഡീട്ടെയില്സ്  ഒന്നും തിരഞ്ഞിട്ടു കിട്ടുന്നില്ല.. പ്രിയന്‍ ആണോ സംവിധായകന്‍??

Kunjali Marakkar (Mohanlal)

Action - Drama

Release Date
Dec 2017
best 2017 il janikkaan pona kunjinu 2015il noolukettu

athu film...ethu dramayaa
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:02 am

sandeep wrote:
Abhijit wrote:

best 2017 il janikkaan pona kunjinu 2015il noolukettu

athu film...ethu dramayaa

അല്ല സന്തൂ....മൂവി : Genre...Action - Drama എന്നാ
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:02 am

Ammu wrote:
Abhijit wrote:
tk rajeev kumarinte padamaaa i mean direction

പഴയ ഒരു വാര്ത്തയാ:

21/02/2015

മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരുന്ന കുഞ്ഞാലിമരക്കാര്‍ ഉപേക്ഷിച്ചതായി സംവിധായകാന്‍ രാജിവ് കുമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. കുഞ്ഞാലിമരക്കാരെ കുറിച്ച് ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ മോഹന്‍ലാലും രാജിവ് കുമാറും ചേര്‍ന്ന് ദേശീയ ഗെയിംസില്‍ അവതരിപ്പിച്ചത് വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.
[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:03 am

Ammu wrote:
sandeep wrote:

athu film...ethu dramayaa

അല്ല സന്തൂ....മൂവി : Genre...Action - Drama എന്നാ

national gamesinu avatharippichathu movie anoo?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:04 am

Abhijit wrote:
Ammu wrote:

പഴയ ഒരു വാര്ത്തയാ:

21/02/2015

മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരുന്ന കുഞ്ഞാലിമരക്കാര്‍ ഉപേക്ഷിച്ചതായി സംവിധായകാന്‍ രാജിവ് കുമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. കുഞ്ഞാലിമരക്കാരെ കുറിച്ച് ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ മോഹന്‍ലാലും രാജിവ് കുമാറും ചേര്‍ന്ന് ദേശീയ ഗെയിംസില്‍ അവതരിപ്പിച്ചത് വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.
[You must be registered and logged in to see this link.]

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:09 am

sandeep wrote:
Ammu wrote:

അല്ല സന്തൂ....മൂവി : Genre...Action - Drama എന്നാ

national gamesinu avatharippichathu movie anoo?

അത് മൂവി യുടെ ട്രെയിലര്‍ ആയിരുന്നു സന്തൂ
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:10 am

ingrerkkithu nirthi pokkooode
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:13 am

Ammu wrote:
sandeep wrote:

national gamesinu avatharippichathu movie anoo?

അത് മൂവി യുടെ ട്രെയിലര്‍ ആയിരുന്നു സന്തൂ  

athinaanoo award koduthee???
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:16 am

sandeep wrote:
Ammu wrote:

അത് മൂവി യുടെ ട്രെയിലര്‍ ആയിരുന്നു സന്തൂ  

athinaanoo award koduthee???  

അതാ സംശയം വന്നത്.. ഇത് നോക്ക്യേ....അന്ന് ഫിലിം അല്ലായിരുന്നു....കുഞ്ഞാലി മരയ്ക്കാര്‍ ഷോ ആയിരുന്നു

ലാലിസത്തിനുവേണ്ടിയും കുഞ്ഞാലിമരയ്ക്കാര്‍ ഷോയ്ക്ക് വേണ്ടിയുമെന്ന പേരില്‍ എല്‍ഇഡി സ്ക്രീന്‍ സ്ഥാപിച്ചതിന് 2.26 കോടി രൂപയാണ് വാടകയിനത്തില്‍ ചെലവിട്ടത്. ടി.കെ.രാജീവ്കുമാര്‍ ഒരുക്കിയ കേരളീയ കലാരൂപങ്ങളും താളവാദ്യഘോഷവും അവതരിപ്പിക്കാന്‍ സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റ് തന്നെ ധാരാളമായിരുന്നു. മോഹന്‍ലാലിന്‍റെ പരിപാടിക്കു വേണ്ടിയെന്ന പേരില്‍ ലൈറ്റ് സംവിധാനം ഒരുക്കുന്നതിന് 2.65 കോടി രൂപ വാടകയിനത്തില്‍ ചെലവായി. ദീപവിതാനരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നത്. ഈ തുകയ്ക്ക് അവിടെ സ്ഥാപിച്ച ഉപകരണങ്ങള്‍ മിക്കതും വിലയ്ക്കു വാങ്ങാന്‍ സാധിക്കുമായിരുന്നു എന്നാണ്. എല്‍ഇഡി വാളിനുള്ള വാടകയും നാട്ടിലെങ്ങുമില്ലാത്തതാണ്. കലാപരിപാടിക്കുള്ള വേദി നിര്‍മിക്കുന്നതിനു ചെലവായത് 83.88 ലക്ഷം രൂപ. ആര്‍ട്ട് ഡയറക്ടര്‍ക്ക് അഞ്ചു ലക്ഷം രൂപ അങ്ങനെ ചെലവിനങ്ങള്‍ നീണ്ടുനീണ്ടുപോവുകയാണ്. കോടികള്‍ ചെലവഴിച്ചിട്ടും മോഹന്‍ലാലിനും സംഘത്തിനും ഭംഗിയായി റിഹേഴ്സല്‍ നടത്താന്‍ സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ തിരുവഞ്ചൂരിനും ടീമിനും സാധിച്ചില്ല. കായികവകുപ്പു മന്ത്രി ലക്ഷ്യമിട്ടത് പരിപാടിയുടെ മികവായിരുന്നില്ല. മോഹന്‍ലാലിന്‍റെ പരിപാടി അവിടെ നടന്ന് പൊളിഞ്ഞാല്‍, ജനങ്ങള്‍ കൂവി തിരിച്ചുപോകും എന്നതിനപ്പുറം ഒന്നുമുണ്ടാവില്ല എന്നാണ് തിരുവഞ്ചൂര്‍ കരുതിയത്. പക്ഷേ, തെറ്റിപ്പോയി. ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുന്നതിലൂടെ, ലോകം കാണാത്ത അഴിമതി നടത്തുന്നതു വലിയ ചര്‍ച്ചയായി, വിവാദമായി. മോഹന്‍ലാലിനെ മുന്‍ നിര്‍ത്തി അഴിമതി നടത്തിയാല്‍ പിടിക്കപ്പെടില്ല എന്ന തിരുവഞ്ചൂരിന്‍റെ കുടില ബുദ്ധിയാണ് സോഷ്യല്‍മീഡിയയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് തകര്‍ന്നുപോയത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:17 am

Abhijit wrote:
ingrerkkithu nirthi pokkooode

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:19 am

Ammu wrote:
Abhijit wrote:
ingrerkkithu nirthi pokkooode

halla pinne kaasu podichu national gamesil kuthi thirukuka...enno irangaan pona padathinu national award....outrageous
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:24 am

Abhijit wrote:
Ammu wrote:
Abhijit wrote:
ingrerkkithu nirthi pokkooode

halla pinne kaasu podichu national gamesil kuthi thirukuka...enno irangaan pona padathinu national award....outrageous

ഈ അവാര്‍ഡ്‌ എന്താന്നാ മനസിലാകാത്തത്‌

ഇനി എങ്കിലും മൂപ്പര്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പടം ആക്കിയാല്‍ കൊള്ളാം..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:25 am

Ammu wrote:
sandeep wrote:

athinaanoo award koduthee???  

അതാ സംശയം വന്നത്.. ഇത് നോക്ക്യേ....അന്ന് ഫിലിം അല്ലായിരുന്നു....കുഞ്ഞാലി മരയ്ക്കാര്‍ ഷോ ആയിരുന്നു

ലാലിസത്തിനുവേണ്ടിയും കുഞ്ഞാലിമരയ്ക്കാര്‍ ഷോയ്ക്ക് വേണ്ടിയുമെന്ന പേരില്‍ എല്‍ഇഡി സ്ക്രീന്‍ സ്ഥാപിച്ചതിന് 2.26 കോടി രൂപയാണ് വാടകയിനത്തില്‍ ചെലവിട്ടത്. ടി.കെ.രാജീവ്കുമാര്‍ ഒരുക്കിയ കേരളീയ കലാരൂപങ്ങളും താളവാദ്യഘോഷവും അവതരിപ്പിക്കാന്‍ സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റ് തന്നെ ധാരാളമായിരുന്നു. മോഹന്‍ലാലിന്‍റെ പരിപാടിക്കു വേണ്ടിയെന്ന പേരില്‍ ലൈറ്റ് സംവിധാനം ഒരുക്കുന്നതിന് 2.65 കോടി രൂപ വാടകയിനത്തില്‍ ചെലവായി. ദീപവിതാനരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നത്. ഈ തുകയ്ക്ക് അവിടെ സ്ഥാപിച്ച ഉപകരണങ്ങള്‍ മിക്കതും വിലയ്ക്കു വാങ്ങാന്‍ സാധിക്കുമായിരുന്നു എന്നാണ്. എല്‍ഇഡി വാളിനുള്ള വാടകയും നാട്ടിലെങ്ങുമില്ലാത്തതാണ്. കലാപരിപാടിക്കുള്ള വേദി നിര്‍മിക്കുന്നതിനു ചെലവായത് 83.88 ലക്ഷം രൂപ. ആര്‍ട്ട് ഡയറക്ടര്‍ക്ക് അഞ്ചു ലക്ഷം രൂപ അങ്ങനെ ചെലവിനങ്ങള്‍ നീണ്ടുനീണ്ടുപോവുകയാണ്. കോടികള്‍ ചെലവഴിച്ചിട്ടും മോഹന്‍ലാലിനും സംഘത്തിനും ഭംഗിയായി റിഹേഴ്സല്‍ നടത്താന്‍ സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ തിരുവഞ്ചൂരിനും ടീമിനും സാധിച്ചില്ല. കായികവകുപ്പു മന്ത്രി ലക്ഷ്യമിട്ടത് പരിപാടിയുടെ മികവായിരുന്നില്ല. മോഹന്‍ലാലിന്‍റെ പരിപാടി അവിടെ നടന്ന് പൊളിഞ്ഞാല്‍, ജനങ്ങള്‍ കൂവി തിരിച്ചുപോകും എന്നതിനപ്പുറം ഒന്നുമുണ്ടാവില്ല എന്നാണ് തിരുവഞ്ചൂര്‍ കരുതിയത്. പക്ഷേ, തെറ്റിപ്പോയി. ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുന്നതിലൂടെ, ലോകം കാണാത്ത അഴിമതി നടത്തുന്നതു വലിയ ചര്‍ച്ചയായി, വിവാദമായി. മോഹന്‍ലാലിനെ മുന്‍ നിര്‍ത്തി അഴിമതി നടത്തിയാല്‍ പിടിക്കപ്പെടില്ല എന്ന തിരുവഞ്ചൂരിന്‍റെ കുടില ബുദ്ധിയാണ് സോഷ്യല്‍മീഡിയയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് തകര്‍ന്നുപോയത്.

athaa njaanum paranjee....film alla ennu....

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങില്‍ അവതരിപ്പിച്ച് വിവാദമായ കുഞ്ഞാലിമരയ്ക്കാറിന് ദേശീയതലത്തില്‍ പുരസ്‌കാരം. വിസ്മയാസ് മാക്‌സ് തയ്യാറാക്കിയ ദൃശ്യാവിഷ്‌കാരം ഫാല്‍ക്കേയുടെ പേരിലുള്ള അവാര്‍ഡ് നേടി. ദില്ലിയില്‍ നടന്ന അഞ്ചാമത് ദാദാസാഹേബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ ആണ് മികച്ച വിഷ്വല്‍ എഫക്ട്‌സിനുള്ള അവാര്‍ഡ് കുഞ്ഞാലിമരയ്ക്കാരെ തേടിയെത്തിയത്.

Last edited by sandeep on Mon May 04, 2015 10:26 am; edited 1 time in total
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:26 am

ആഹാ....പിടികിട്ടി...പിടി കിട്ടി..

വിസ്മയാസ് മാക്‌സ് തയ്യാറാക്കിയ ദൃശ്യാവിഷ്‌കാരം ഫാല്‍ക്കേയുടെ പേരിലുള്ള അവാര്‍ഡ് നേടി. ദില്ലിയില്‍ നടന്ന അഞ്ചാമത് ദാദാസാഹേബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ ആണ് മികച്ച വിഷ്വല്‍ എഫക്ട്‌സിനുള്ള അവാര്‍ഡ് കുഞ്ഞാലിമരയ്ക്കാരെ തേടിയെത്തിയത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:32 am

sandeep wrote:

athaa njaanum paranjee....film alla ennu....

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങില്‍ അവതരിപ്പിച്ച് വിവാദമായ കുഞ്ഞാലിമരയ്ക്കാറിന് ദേശീയതലത്തില്‍ പുരസ്‌കാരം. വിസ്മയാസ് മാക്‌സ് തയ്യാറാക്കിയ ദൃശ്യാവിഷ്‌കാരം ഫാല്‍ക്കേയുടെ പേരിലുള്ള അവാര്‍ഡ് നേടി. ദില്ലിയില്‍ നടന്ന അഞ്ചാമത് ദാദാസാഹേബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ ആണ് മികച്ച വിഷ്വല്‍ എഫക്ട്‌സിനുള്ള അവാര്‍ഡ് കുഞ്ഞാലിമരയ്ക്കാരെ തേടിയെത്തിയത്.

ഇങ്ങിനെ ഒരു അവാര്‍ഡ്‌ ആദ്യായി കേള്‍ക്കുവാ ഫിലിം എന്നാ ഇറങ്ങുന്നെ ?
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:34 am

film festivalil okke engane kore award undu.....lalettan and mammukka evarude filiminu kittumboozhaa naattukaar ariyunnathu
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:34 am

Confirmed: Mohanlal As Kunjali Marakkar
Posted by: Akhila Menon
uesday, January 6, 2015, 13:16 [IST]

After lot of speculations, Mohanlal is finally playing the historical character Kunjali Marakkar. But, the actor is not enacting the character for a movie; but for a light and sound show. Mohanlal will be playing Kunjali Marakkar IV, in the light and show conducted at the inauguration ceremony of National Games.

The light and sound show is directed by Mohanlal's close friend, director T K Rajeev Kumar. Filming of the important visuals of the show is progressing at Chithranjali Studios in Trivandrum. As per the reports, the Mohanlal will double as the narrator and Kunjali Marakkar in the show.

Confirmed: Mohanlal As Kunjali Marakkar

Director G S Vijayan is the creative consultant of the show. Popular editor B Ajith pens the script and handles the editing of the show. Sharath composes the music. Actor-dancer Vineeth is the choreographer of the show. The show will be screened in total 18 screens fixed around the stadium.

Mohanlal is also planning to launch his music band Lalisom, at the inaugural ceremony. Superhit songs from the popular Mohanlal movies will be introduced in a completely new form by the band. The band will also include some popular musicians of Malayalam cinema, including composer Ratheesh Vega.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:35 am

ethalle njaan munne postiyathu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:36 am

sandeep wrote:
Ammu wrote:

ഇങ്ങിനെ ഒരു അവാര്‍ഡ്‌ ആദ്യായി കേള്‍ക്കുവാ  ഫിലിം എന്നാ ഇറങ്ങുന്നെ ?

film festivalil okke engane kore award undu.....lalettan and mammukka evarude filiminu kittumboozhaa naattukaar ariyunnathu

വീണ്ടും സംശയം ഫിലിം ഫെസ്റിവലില്‍ പൂര്‍ത്തിയായ ചിത്രങ്ങള്‍ അല്ലെ പരിഗണിക്കുക??
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:37 am

sandeep wrote:
Abhijit wrote:
Confirmed: Mohanlal As Kunjali Marakkar
Posted by: Akhila Menon
uesday, January 6, 2015, 13:16 [IST]

After lot of speculations, Mohanlal is finally playing the historical character Kunjali Marakkar. But, the actor is not enacting the character for a movie; but for a light and sound show. Mohanlal will be playing Kunjali Marakkar IV, in the light and show conducted at the inauguration ceremony of National Games.

The light and sound show is directed by Mohanlal's close friend, director T K Rajeev Kumar. Filming of the important visuals of the show is progressing at Chithranjali Studios in Trivandrum. As per the reports, the Mohanlal will double as the narrator and Kunjali Marakkar in the show.

Confirmed: Mohanlal As Kunjali Marakkar

Director G S Vijayan is the creative consultant of the show. Popular editor B Ajith pens the script and handles the editing of the show. Sharath composes the music. Actor-dancer Vineeth is the choreographer of the show. The show will be screened in total 18 screens fixed around the stadium.

Mohanlal is also planning to launch his music band Lalisom, at the inaugural ceremony. Superhit songs from the popular Mohanlal movies will be introduced in a completely new form by the band. The band will also include some popular musicians of Malayalam cinema, including composer Ratheesh Vega.

ethalle njaan munne postiyathu
kandillaarnn
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:38 am

Abhijit wrote:
sandeep wrote:

ethalle njaan munne postiyathu
kandillaarnn

Back to top Go down
Sponsored content

PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: