HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:39 am

Ammu wrote:
sandeep wrote:

film festivalil okke engane kore award undu.....lalettan and mammukka evarude filiminu kittumboozhaa naattukaar ariyunnathu

വീണ്ടും സംശയം  ഫിലിം ഫെസ്റിവലില്‍  പൂര്‍ത്തിയായ ചിത്രങ്ങള്‍ അല്ലെ പരിഗണിക്കുക??

ethu film categoriyil anooo award koduthee
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:40 am

Kunjarli marakkan upekshichathu nananyi…..Kunajimarakan ennokey parayumbol kalari payattum..martial arts um fights okey audience oru padu expect cheyyumayirkum..lalettane kondu athokkey pattumo..eni pattiyalum eni epol ee age l angane oru get up il audience accept cheyilla.

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:40 am

sandeep wrote:
Ammu wrote:

വീണ്ടും സംശയം  ഫിലിം ഫെസ്റിവലില്‍  പൂര്‍ത്തിയായ ചിത്രങ്ങള്‍ അല്ലെ പരിഗണിക്കുക??

ethu film categoriyil anooo award koduthee

അതാ
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:52 am

sandeep wrote:
Ammu wrote:

വീണ്ടും സംശയം  ഫിലിം ഫെസ്റിവലില്‍  പൂര്‍ത്തിയായ ചിത്രങ്ങള്‍ അല്ലെ പരിഗണിക്കുക??

ethu film categoriyil anooo award koduthee
best visual effectsinu....pinthalliyathu mary kom koachaliyaan
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 10:54 am

Abhijit wrote:
sandeep wrote:
Ammu wrote:

വീണ്ടും സംശയം  ഫിലിം ഫെസ്റിവലില്‍  പൂര്‍ത്തിയായ ചിത്രങ്ങള്‍ അല്ലെ പരിഗണിക്കുക??

ethu film categoriyil anooo award koduthee
best visual effectsinu....pinthalliyathu mary kom koachaliyaan

പക്ഷെ അതൊക്കെ ഷൂട്ടിംഗ് പൂര്‍ത്തിയായി റിലീസ് ചെയ്ത പടങ്ങള്‍ അല്ലെ?? കുഞ്ഞാലി ആണെങ്കില്‍ , നാഷണല്‍ ഗെയിംസ് നു വേണ്ടി തട്ടിക്കൂട്ടി എടുത്തു അല്‍പ്പം ചില ഭാഗങ്ങള്‍ മാത്രം അല്ലെ??
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 11:16 am

Ammu wrote:
sandeep wrote:

film festivalil okke engane kore award undu.....lalettan and mammukka evarude filiminu kittumboozhaa naattukaar ariyunnathu

വീണ്ടും സംശയം  ഫിലിം ഫെസ്റിവലില്‍  പൂര്‍ത്തിയായ ചിത്രങ്ങള്‍ അല്ലെ പരിഗണിക്കുക??

ee padam shooting polum kazhinjilallo

chummathe award koduppichu publicity kottananulla adavaa
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 11:48 am

Binu wrote:
Ammu wrote:

വീണ്ടും സംശയം  ഫിലിം ഫെസ്റിവലില്‍  പൂര്‍ത്തിയായ ചിത്രങ്ങള്‍ അല്ലെ പരിഗണിക്കുക??

ee padam shooting polum kazhinjilallo

chummathe award koduppichu publicity kottananulla adavaa

നാഷണല്‍ ഗെയിംസ് ല്‍ , ഇതേ പോലെ സര്‍ക്കാര്‍ ചിലവില്‍ ഫ്രീ പബ്ലിസിറ്റി കിട്ടിയതാ
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 12:18 pm

Binu wrote:
Ammu wrote:

വീണ്ടും സംശയം  ഫിലിം ഫെസ്റിവലില്‍  പൂര്‍ത്തിയായ ചിത്രങ്ങള്‍ അല്ലെ പരിഗണിക്കുക??

ee padam shooting polum kazhinjilallo

chummathe award koduppichu publicity kottananulla adavaa
ithinte kaasu kitteettu venam screen playkaaarnu poorthiyaakkaan kodukkaan
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 12:28 pm

Abhijit wrote:
Binu wrote:
Ammu wrote:

വീണ്ടും സംശയം  ഫിലിം ഫെസ്റിവലില്‍  പൂര്‍ത്തിയായ ചിത്രങ്ങള്‍ അല്ലെ പരിഗണിക്കുക??

ee padam shooting polum kazhinjilallo

chummathe award koduppichu publicity kottananulla adavaa
ithinte kaasu kitteettu venam screen playkaaarnu poorthiyaakkaan kodukkaan
ചത്ത കുഞ്ഞിന്റെ ജാതകം എഴുതുന്നതിലല്ലേ തെറ്റുള്ളൂ...ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ജാതകം എഴുതുന്നത്‌ ഇന്ത്യൻ പീനൽ കോഡ് പ്രകാരം ക്രിമിനൽ കുറ്റം ഒന്നുമല്ലല്ലോ....ലാലേട്ടൻ കീ ജയ്
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 12:30 pm

[You must be registered and logged in to see this image.]

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 12:33 pm

unnikmp wrote:
Abhijit wrote:

ithinte kaasu kitteettu venam screen playkaaarnu poorthiyaakkaan kodukkaan
ചത്ത കുഞ്ഞിന്റെ ജാതകം എഴുതുന്നതിലല്ലേ തെറ്റുള്ളൂ...ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ജാതകം എഴുതുന്നത്‌ ഇന്ത്യൻ പീനൽ കോഡ് പ്രകാരം ക്രിമിനൽ കുറ്റം ഒന്നുമല്ലല്ലോ....ലാലേട്ടൻ കീ ജയ്
oro krrorakrithyangalee
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 12:34 pm

ഇറാനിലെ ഫജര്‍ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം  മാസ്റ്റര്‍ ഗോവര്‍ധന്. പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്   അവാര്‍ഡ്. സംവിധായകന്‍ ഡോ ബിജുവിന്റെ  മകനാണ് ഗോവര്‍ധന്‍.

രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ പേരറിയാത്തവര്‍ എന്ന ചിത്രത്തിന് രാജ്യാന്തരതലത്തിലും  അവാര്‍ഡിന്റെ തിളക്കം. മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരമാണ് ഡോക്ടര്‍ ബിജുവിന്റെ മകനായ മാസ്റ്റര്‍ ഗോവര്‍ദ്ധനെ തേടിയെത്തിയത്. ഡോ ബിജു ഒരുക്കിയ ചിത്രത്തില്‍ ഗോവര്‍ദ്ധന്‍ അഭിനയിച്ചത് സുരാജ് വെഞ്ഞാറമ്മൂടിന്റെ മകനായിട്ടായിരുന്നു. ഗോവര്‍ദ്ധന് വേണ്ടി ഡോക്ടര്‍ ബിജു പുരസ്‌കാരം ഏറ്റുവാങ്ങി. നേട്ടം അപ്രതീക്ഷിതമായിരുന്നെന്നും അച്ഛനൊപ്പം സിനിമയില്‍ തുടരാന്‍ ആഗ്രഹിക്കുന്നെന്നും ഗോവര്‍ദ്ധന്‍ പറഞ്ഞു.

ഇറാന്റെ  ഔദ്യോഗിക ചലച്ചിത്ര മേളയാണ് ഫജര്‍.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സുരാജിന് നേടിക്കൊടുത്തത് പേരറിയാത്തവരിലെ പ്രകടനമായിരുന്നു. തെരുവ് വൃത്തിയാക്കുന്ന ജീവനക്കാരന്റെ കഥ പറയുന്ന സിനിമയ്ക്ക് മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും കിട്ടിയിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 12:36 pm

sandeep wrote:
[You must be registered and logged in to see this image.]

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 12:41 pm

സനുഷ സാന്‍ഡല്‍വുഡിലേക്ക്. കാബിറ എന്ന ചിത്രത്തിലൂടെയാണ് സനുഷ സാന്‍ഡല്‍വുഡിലെത്തുന്നത്. ഇതിഹാസ നടന്‍ രാജ്‍കുമാറിന്റെ മകന്‍ ശിവരാജ്കുമാര്‍ ആണ് സനുഷയുടെ ആദ്യ കന്നട ചിത്രത്തിലെ നായകന്‍. നരേന്ദ്ര ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ശിവരാജ്കുമാര്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ശരത് കുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.

നിര്‍ണായകം ആണ് മലയാളത്തില്‍ സനുഷയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം. വികെപിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 3:00 pm

poorthiyakatha padathinte trailer engane kanichu national gamesil?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 3:16 pm

Neelu wrote:
poorthiyakatha padathinte trailer engane kanichu national gamesil?

ട്രയിലര്‍ അല്ല കൊച്ചെ.....കുഞ്ഞാലി മരക്കാര്‍ ഷോ ആയിരുന്നു...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 3:24 pm

Ammu wrote:
Neelu wrote:
poorthiyakatha padathinte trailer engane kanichu national gamesil?

ട്രയിലര്‍ അല്ല കൊച്ചെ.....കുഞ്ഞാലി മരക്കാര്‍ ഷോ ആയിരുന്നു...

  kimmuvalle back pagesil paranjathu trailer ennu...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 3:28 pm

തര്‍ക്കം ഉണ്ടായപ്പോ കൂടുതല്‍ സെര്‍ച്ചി

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 3:32 pm

Neelu wrote:
poorthiyakatha padathinte trailer engane kanichu national gamesil?

ദേശീയ ഗെയിംസ് ഉദ്ഘാടനചടങ്ങില്‍ കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തും. ഗെയിംസ് ഉദ്ഘാടനചടങ്ങിലെ ദൃശ്യാവിഷ്‌കാരത്തിലാണ് കുഞ്ഞാലിമരക്കാരുടെ വേഷത്തില്‍ ലാല്‍ വേദിയിലെത്തുന്നത്. സംവിധായകന്‍ ടികെ രാജീവ്കുമാറിന്റെ സംവിധാനത്തില്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഉദ്ഘാടനചടങ്ങില്‍ പ്രദര്‍ശിപ്പിക്കേണ്ട ദൃശ്യാവിഷ്‌കാരം ചിത്രീകരിച്ചു.

കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലവും ചരിത്രസന്ധികളും കോര്‍ത്തിണക്കിയ രംഗാവിഷ്‌കാരത്തിന്റെ ഭാഗമായാണ് ഈ കലാവിരുന്ന്. എഡിറ്റര്‍ ബി അജിത്കുമാറിന്റെ രചനയിലാണ് ടികെ രാജീവ്കുമാര്‍ രംഗാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടനവേദിയിലെ കൂറ്റന്‍ സ്‌ക്രീനുകളില്‍ നേരത്തെ ചിത്രീകരിച്ച ദൃശ്യരേഖ നിറയുമ്പോള്‍ വേദിയിലും കുഞ്ഞാലിമരക്കാരായി ലാല്‍ എത്തും. അന്‍വര്‍ അലിയും ബീയാര്‍ പ്രസാദും രചിച്ച് ശരത് ഈണമിട്ട ഗാനങ്ങളുടെ അകമ്പടിയിലാണ് ഇത്.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 3:33 pm

pinnengane shooting theeratha padathinu award kitty....anweshanam aavasyamanu...ithinu lalettane paranjittenthu karyam...award committeeyalle kuttakkar...
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 3:35 pm

laalettan kuttiyaa onnumariyilla

athinu lalettanu allallo award kittiyathu......enthu kaaryam vannaalum enthinaa ellvarum lalettante dehathi kayarunnee
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 3:39 pm

sandeep wrote:
Neelu wrote:

pinnengane shooting theeratha padathinu award kitty....anweshanam aavasyamanu...ithinu lalettane paranjittenthu karyam...award committeeyalle kuttakkar...

athinu lalettanu allallo award kittiyathu......enthu kaaryam vannaalum enthinaa ellvarum lalettante dehathi kayarunnee
athanu sandu....okke egosa...
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 04, 2015 3:40 pm

Kunjali Marakkar (Mohanlal)
Kunjali Marakkar (Mohanlal)
Critics Review

Genre
Action - Drama

Release Date
Dec 2017

Back to top Go down
Sponsored content

PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: