HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 LATEST FILM SONGS

View previous topic View next topic Go down 
Go to page : Previous  1 ... 18 ... 32, 33, 34, 35, 36  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Wed Jan 27, 2016 1:37 pm

നല്ല പാട്ടാണോ ബാലൂ? കേട്ടു നോക്കട്ടെ
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: LATEST FILM SONGS   Wed Jan 27, 2016 1:39 pm

Ammu wrote:
നല്ല പാട്ടാണോ ബാലൂ?  കേട്ടു നോക്കട്ടെ

ketto ഇവിടുത്തെ കാറ്റാണ് കാറ്റ്
മല മൂടും മഞ്ഞാണ് മഞ്ഞ്
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Wed Jan 27, 2016 3:29 pm

biju le song enikishtaayi
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Wed Jan 27, 2016 3:33 pm

enno njanente muttath.. nadirsha aanu sangeetham alle.. beautiful song
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Thu Jan 28, 2016 12:17 pm

ജലം സിനിമയിലെ പാട്ടുകള്‍ ഇറങ്ങിയോ? ഔസേപ്പച്ചന്റെ മ്യൂസിക്ക്
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Sun Feb 07, 2016 2:26 pm


Movie -  Out of Range
Singer -Sachin Warrier
Music Director - Rakesh Kesavan (ISS 2007 fame)
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: LATEST FILM SONGS   Sun Feb 07, 2016 3:24 pm

Greeeeeshma wrote:

Movie -  Out of Range
Singer -Sachin Warrier
Music Director - Rakesh Kesavan (ISS 2007 fame)

Classic new gen song .. Feel und .. aathmaaavillaa
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: LATEST FILM SONGS   Mon Feb 08, 2016 11:37 am

Najiminde 2 Countries song kettu-kollam,oru variety feel cheythu...!
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Mon Feb 08, 2016 12:28 pm

രാജേഷ് പിള്ള സംവിധാനം നിര്‍വഹിച്ച കുഞ്ചാക്കോ ബോബന്‍-മഞ്ജു വാര്യര്‍ ചിത്രം ‘വേട്ട’യിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ഹരിനാരായണന്‍ ബി.കെയും മനു മഞ്ജിത്തുമാണ് രചന. ‘ഈ കോടമഞ്ഞിന്‍..’ എന്ന ഗാനത്തില്‍ ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് ഷാന്‍ റഹ്മാന്‍ തന്നെയാണ്. മറ്റൊരു ഗാനമായ ‘രാവ് മായവെ..’ ആലപിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനും റിനു രസാക്കുമാണ്. ഗാനരചന മനു മന്‍ജിത്ന്‍്റെതാണ്. 
സൈക്കോളജിക്കല്‍ ത്രില്ലറായ ‘വേട്ട’യില്‍ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം ഇന്ദ്രജിത്ത് സുകുമാരനും സന്ധ്യയും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. വിജയരാഘവന്‍, പ്രേം പ്രകാശ്, ദീപക് പറമ്പില്‍, കോട്ടയം നസീര്‍, ഡോ.റോണി, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും അഭിനയിക്കുന്നു.  അരുണ്‍ലാല്‍ രാമചന്ദ്രന്‍ കഥയും തിരകഥയും ഒരുക്കുന്ന ചിത്രത്തിന്‍െറ ഛായാഗ്രഹണം അനീഷ് ലാല്‍ ആര്‍.എസും, ചിത്രസംയോജനം അഭിലാഷ് ബാലചന്ദ്രനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. Muzik247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. Rajesh Pillai Films ന്‍്റെ ഒപ്പം Red Rose Creations ന്‍്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിച്ച 'വേട്ട' പ്രദര്‍ശനത്തിനത്തെിക്കുന്നത് Red Rose Release ആണ്


Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Mon Feb 08, 2016 3:44 pm

vettayil alle shan johnson entho cheythennu paranje (i mean lyrics/music)
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Mon Feb 08, 2016 3:45 pm

Minnoos wrote:
vettayil alle shan johnson entho cheythennu paranje (i mean lyrics/music)

ഹിന്ദി ലിറിക്സ് എന്തോ ഷാന്‍ ജോന്സന്‍ എഴുതി എന്ന് കേട്ടു
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Mon Feb 08, 2016 3:47 pm

Ammu wrote:
Minnoos wrote:
vettayil alle shan johnson entho cheythennu paranje (i mean lyrics/music)

ഹിന്ദി ലിറിക്സ് എന്തോ ഷാന്‍ ജോന്സന്‍ എഴുതി എന്ന് കേട്ടു
kashtam.. orkumbo oru neettala nenjil..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: LATEST FILM SONGS   Tue Feb 09, 2016 11:26 am

Ammu wrote:
Minnoos wrote:
vettayil alle shan johnson entho cheythennu paranje (i mean lyrics/music)

ഹിന്ദി ലിറിക്സ് എന്തോ ഷാന്‍ ജോന്സന്‍ എഴുതി എന്ന് കേട്ടു

Kazhivulla kalakaari aayirunnu.stagukalil pandum mashude oppam paadumayirunnu..angine extra ordinary singing onnum alla..ennalum kollaam...Nashttam thanne...
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Thu Feb 18, 2016 6:07 pm

Lyrics : Hari Narayanan
Music : Gopi Sunder
Singer : Manjari & Sayanora
Movie : Puthia Niyamam


Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Thu Feb 18, 2016 6:11 pm


Lyrics - Rafeeq Ahammed
Singers : Shweta mohan - Najim Arshad
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: LATEST FILM SONGS   Sun Feb 21, 2016 11:33 pm

Good song from Hello Namasthey
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Wed Mar 02, 2016 8:52 pm



രാവ് മായവേ......
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Wed Mar 23, 2016 3:41 pm

Kali ..........Vaarthinkalee Song..........





[b]Music:Gopisundar
Lyrics:Harinarayanan
Sung By Divya.S.Menon


Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: LATEST FILM SONGS   Thu Mar 24, 2016 4:13 pm

sandeep wrote:


രാവ് മായവേ......
sung by Rinu Razaak

Super Star junior Winner
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Mon Apr 04, 2016 3:55 pm



മഹേഷിന്‍റെ പ്രതികാരത്തിലെ ഇടുക്കിക്ക് ശേഷം 'കോട്ടയം' പാട്ടുമായും ബിജിബാൽ. രഞ്ജിത്തിന്‍റെ ലീലക്ക് വേണ്ടിയാണ് 'വട്ടോളം വാണിയരേ' എന്ന ഗാനം ഒരുക്കിയിരിക്കുന്നത്.



നടൻ ബിജു മേനോൻ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഉണ്ണി ആർ തിരക്കഥയൊരുക്കിയ ചിത്രത്തിൽ പാര്‍വ്വതി നമ്പ്യാരാണ് നായിക. ഉണ്ണി ആറും രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലീല. വിജയരാഘവൻ, ഇന്ദ്രൻസ്, ജഗദീഷ് എന്നിവരും ചിത്രത്തിലുണ്ട്.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Thu Apr 07, 2016 2:43 pm



Movie                   : Unnai nan nesikkalammma
Music Director     : Nandan
Director                : Sunil Mahdav (National award winner)
Singer                   : Durga Viswanath
Song                     : Paayum puzhayayi mukilukal..






Beautiful melodyy
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Thu Apr 07, 2016 4:16 pm

ee song elavarum onnu kelkkanam ketto
chance njan vangi koduttatha
ehtinte malayalm version sujatha chechi ya padiyirikune (youtube tamil le ullu athu kondu njan exchange cheyyichatha)
release aayilla
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Thu Apr 07, 2016 4:17 pm

Greeeeeshma wrote:
ee song elavarum onnu kelkkanam ketto
chance njan vangi koduttatha
ehtinte malayalm version sujatha chechi ya padiyirikune (youtube tamil le ullu athu kondu njan exchange cheyyichatha)
release aayilla

ആഹാ... , കേട്ടിട്ട് പറയാട്ടോ
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Thu Apr 07, 2016 4:19 pm

thanks
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Wed May 04, 2016 11:49 am

പൃഥ്വിരാജ് സുകുമാരനും വേദികയും നായികാ നായകന്മാരാകുന്ന ‘ജയിംസ് ആന്‍ഡ് ആലിസി’ലെ എല്ലാ ഗാനങ്ങളും മ്യൂസിക്247പുറത്തിറക്കി. ഗോപി സുന്ദറിന്‍െറ ഈണത്തില്‍ ചിത്രത്തിലെ മൂന്ന് ഗാനങ്ങളും രചിച്ചിരിക്കുന്നത് ഹരിനാരായണന്‍ ബി.കെ. കാര്‍ത്തിക്, അഭയ ഹിരണ്‍മയി, സയനോര ഫിലിപ്പ് തുടങ്ങിയവര്‍ ആലപിച്ചിരിക്കുന്നു.
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:

1. മഴയേ മഴയേ
പാടിയത്: കാര്‍ത്തിക് & അഭയ ഹിരണ്‍മയി

2. നെഞ്ചിന്‍ നോവില്‍
പാടിയത്: സയനോര ഫിലിപ്പ്

3. ഉടഞ്ഞുവോ
പാടിയത്: സയനോര ഫിലിപ്പ്

പാട്ടുകള്‍ കേള്‍ക്കാന്‍: [You must be registered and logged in to see this link.]

ഛായാഗ്രാഹകനായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയിംസ് ആന്‍ഡ് ആലിസ്’. അദ്ദേഹം തന്നെ കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. പൃഥ്വിരാജും വേദികയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തില്‍ സായികുമാര്‍, വിജയരാഘവന്‍, പാര്‍വതി നായര്‍ തുടങ്ങിയ മറ്റു താരങ്ങളും അഭിനയിക്കുന്നുണ്ട്. തിരകഥ ഡോ. എസ്. ജനാര്‍ദ്ദനനും ചിത്രസംയോജനം സംജിത്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ധാര്‍മിക് ഫിലിംസിന്‍്റെ ബാനറില്‍ ഡോ. എസ്. സജികുമാര്‍ നിര്‍മ്മിച്ച ‘ജയിംസ് ആന്‍ഡ് ആലിസ്’ മെയ് 5ന് തിയറ്ററുകളിലത്തെും.

Back to top Go down
Sponsored content




PostSubject: Re: LATEST FILM SONGS   

Back to top Go down
 
LATEST FILM SONGS
View previous topic View next topic Back to top 
Page 33 of 36Go to page : Previous  1 ... 18 ... 32, 33, 34, 35, 36  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: