HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 LATEST FILM SONGS

View previous topic View next topic Go down 
Go to page : Previous  1 ... 18 ... 33, 34, 35, 36  Next
AuthorMessage
Paandyettan
Forum Member
Forum MemberPostSubject: Re: LATEST FILM SONGS   Wed May 04, 2016 11:56 am

Songs are above average
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Thu May 12, 2016 3:43 pm

വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന്‍റെ വ്യത്യസ്തമായ ട്രെയിലറും ടീസറും കണ്ട് ചിത്രത്തിനായി കാത്തിരിക്കുകയാണ് ചാക്കോച്ചൻ ഫാൻസ്. ചിത്രത്തിലെ ഗാനങ്ങളും നേരത്തേ ഹിറ്റായിരുന്നു. വ്യാഴാഴ്ച റിലീസ് ചെയ്യാനിരിക്കെ ഒരു പ്രമോ ഗാനം കൂടി അണിയറപ്രവർത്തകർ പുറത്തിറക്കി. വാത്തേ പൂത്തേ എന്ന ഗാനം വിധു പ്രതാപും സൂരജ് എസ് കുറുപ്പുമാണ് പാടിയിരിക്കുന്നത്.

നവാഗതനായ ഋഷി ശിവകുമാർ ഒരുക്കുന്ന സിനിമയിൽ ശാലിനിയുടെ സഹോദരി ശാമിലിയാണ് നായിക. രണ്‍ജി പണിക്കര്‍, കലാഭവന്‍ ഹനീഫ, മനോജ് കെ. ജയന്‍, സുരേഷ്കൃഷ്ണ, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, സുധീര്‍ കരമന, ചെമ്പില്‍ അശോകന്‍, അനീഷ് ജി. മേനോന്‍, നന്ദന്‍ ഉണ്ണി, ജെയ്സ്, ഷെറീജ്, സുബിന്‍, ഷഫീഖ്, കലാഭവന്‍ ഹനീഫ്, കൃഷ്ണ ശങ്കര്‍, രേവതി ശിവകുമാര്‍, സീമ ജി. നായര്‍ എന്നിവര്‍ പ്രധാന താരങ്ങളാണ്.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഒരുക്കിയ അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിർമിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍. എഡിറ്റിങ്: ബിജു കുറുപ്പ്. കല: ജ്യോതിഷ് ശങ്കര്‍. മേക്കപ്പ്: റോണക്സ് സേവ്യര്‍. കോസ്റ്റ്യും: സ്റ്റെഫി സേവ്യര്‍. സ്റ്റില്‍സ്: സന്തോഷ് പട്ടാമ്പി. ചീഫ് അസോ. ഡയറക്ടേഴ്സ്: ജയിന്‍ കൃഷ്ണ, സുനില്‍ കാര്യാട്ടുകര. അസോ. ഡയറക്ടര്‍: വൈശാഖ് സുധാകരന്‍. സഹസംവിധാനം: പ്രതീഷ് രാജന്‍, പോള്‍ ആദം ജോര്‍ജ്, അഞ്ജലി, അരുണ്‍ ലാല്‍, സംഗീത്, നഹാസ്, നാസര്‍, ആദിത്യന്‍. പ്രൊഡ. കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍. പ്രൊഡ. എക്സിക്യൂട്ടീവ്സ്: പ്രശാന്ത് നാരായണന്‍, ബിജി കണ്ടങ്കരി. മാനേജര്‍: പ്രണവ് കൊടുങ്ങല്ലൂര്‍. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Thu May 12, 2016 3:50 pm

Vaathe....poothe.....

Are thu chakkarrr
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Mon May 30, 2016 1:28 pm


Published on May 25, 2016
Listen to the romantic songs from the upcoming Tamil Movie Vaanga Vaanga, starring Appukutty, Powerstar Srinivasan, Shreyasri in the lead. Vanga Vanga movie songs are composed by Rajesh Mohan, Directed and Produced by NP Ismail.

Tracks:
00: 00 Kaantha Karuvizhiye
04: 18 Vaanga Vaanga
06:38 Appanum Neethaan
10:51 Aaha Devadhai

Cast: Appukutty, Powerstar Srinivasan, Shreyasri, Nivedita
Director& Producer: NP Ismail
Music: Rajesh Mohan
Lyrics: NP Ismail
Banner : Friends Pictures
Genre: Romance


Song: Kaantha Karuvizhiye
Singers: Rajesh Mohan, Durga VishwanathanBack to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Mon May 30, 2016 1:29 pm

Movie : Yodhavu – The warrier
Song : Aadu Aadu Aaradidu
Music – SS Thaman
Lyrics – Siju Thuravoor
Singers – Anwar Saduth, Durga Viswanath


Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: LATEST FILM SONGS   Mon May 30, 2016 1:31 pm

@ Greeshma Evide aayirunnu?
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Mon May 30, 2016 1:33 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Wed Jun 01, 2016 3:07 pm

Greeeeeshma wrote:

എവിടാരുന്നു ഗ്രീഷ്? കണ്ടിട്ട് കുറെ ആയല്ലോ
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Fri Jun 24, 2016 5:56 pm

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Mon Jun 27, 2016 4:43 pmBack to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Mon Jun 27, 2016 4:44 pm

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Sun Jul 03, 2016 2:05 pm

Manogatham sakhi : Hariharan and Mathangi
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Sun Jul 03, 2016 2:16 pm

Najim
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Sun Jul 03, 2016 2:23 pm

midhun wrote:
Najim  

ethu kazhinja divas am kettirunnu...good song
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Sat Jul 16, 2016 3:39 pm

Anuraga Karikkin Vellam Song | Poyimaranjo..

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Sun Jul 24, 2016 12:47 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Tue Jul 26, 2016 10:53 amOru Vela (Video Song) | White | Mammootty, Huma Qureshi

Singers: Shweta Mohan
Music Director: Rahul Raj
Lyricists: Rafeeq Ahamed


Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: LATEST FILM SONGS   Tue Jul 26, 2016 11:44 am

White le oru song super aanu...

Premardramaavunnu lokam...
njan ethra thavan kettu ennenikkariyilla...
haunting melody

Video kandilla arelum undenkil post cheyyu
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Tue Jul 26, 2016 11:55 am

Binu wrote:
White le oru song super aanu...

Premardramaavunnu lokam...
njan ethra thavan kettu ennenikkariyilla...
haunting melody

Video kandilla arelum undenkil post cheyyuethil vere oru song koodi undu.....Rahul rajinu nalla kore film kittunnundu 2016
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: LATEST FILM SONGS   Tue Jul 26, 2016 12:07 pm

Thanks Sandeep
my favorite song anu premardramavunnu lokam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Tue Jul 26, 2016 5:55 pm

Songs of upcoming movie 'Kismath' released......


Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Sat Jul 30, 2016 1:41 pm

പെണ്‍ ശബ്ദത്തില്‍ ''ഒരുത്തിക്ക് പിന്നില്‍'' വിനീത് ശ്രീനിവാസന്‍


Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Sun Jul 31, 2016 10:21 amwawww മണ്ണപ്പം ചുട്ടുകളിക്കണകാലം എന്നോപ്പം കൂടിയ പെണ്ണല്ലേ... ഭാവഗായകന്റെ ശബ്ദ മാധുര്യവും രതീഷ്‌ വേഗയുടെ ഈണവും ചേര്‍ന്ന മനോഹര ഗാനം
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Mon Aug 01, 2016 11:56 am

പുതിയ ഗാനങ്ങളില്‍ സംഗീതവും കവിതയും നഷ്ടപ്പെടുന്നെന്ന് ആശങ്കപ്പെടുന്നവര്‍ക്ക് ആശ്വാസമെന്നോണം ‘കിസ്മത്തി’ലെ ഗാനങ്ങള്‍. കവികളുടെ കൂട്ടായ്മയാണ് ഈ ചിത്രത്തിലെ ഗാനങ്ങളിലെന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്. അതില്‍ അന്തരിച്ച മഹാകവി മോയിന്‍കുട്ടി വൈദ്യരും. അ േദ്ദഹത്തിന്‍െറ പഴയകാല കവിത പുതിയ ഈണത്തില്‍. ഒപ്പം കവികളായ റഫീഖ് അഹമ്മദിന്‍െറയും അന്‍വര്‍ അലിയുടെയും പാട്ടുകള്‍. അതുകൊണ്ടുതന്നെ പാട്ടുകള്‍ നല്ല നിലവാരം പുലര്‍ത്തുന്നു. സുമേഷ് പരമേശ്വര്‍, ഷമേജ് ശ്രീധര്‍, സുഷിന്‍ ശ്യാം എന്നീ മൂന്നു സംഗീതസംവിധായകരാണ് ഈണം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. പാട്ടുകളെകുറിച്ചുള്ള വിശദാംശങ്ങള്‍:
1. കിസ പാതിയില്‍
പാടിയത്: സച്ചിന്‍ ബാലു
ഗാനരചന: അന്‍വര്‍ അലി
സംഗീതം: സുഷിന്‍ ശ്യാം
2. നിളമണല്‍തരികളില്‍ 
പാടിയത്: ഹരിശങ്കര്‍ കെ.എസ് , ശ്രേയ രാഘവ്
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: സുമേഷ് പരമേശ്വര്‍
3. ലോണ്‍ലിനസ്സ്
പാടിയത്: ശ്രേയ രാഘവ്
സംഗീതം: സുമേഷ് പരമേശ്വര്‍
4. ചിലതുനാം 
പാടിയത്: മധുശ്രീ
ഗാനരചന: അന്‍വര്‍ അലി
സംഗീതം: ഷമേജ് ശ്രീധര്‍
5. ആനെ മദനപൂ
പാടിയത്: കബീര്‍ നല്ലളം, സാന്ദ്ര പരമേശ്വരന്‍
രചന: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍
സംഗീതം: സുമേഷ് പരമേശ്വര്‍
6. വിണ്ണ് ചുരന്ന
പാടിയത്: നീസ എം.പി 
ഗാനരചന: അന്‍വര്‍ അലി
സംഗീതം: സുമേഷ് പരമേശ്വര്‍
7. കിസ്മത്ത് തീം 
പാടിയത്: ശ്രേയ രാഘവ്
സംഗീതം: സുമേഷ് പരമേശ്വര്‍
പാട്ടുകള്‍ കേള്‍ക്കാന്‍:
YouTube  [You must be registered and logged in to see this link.]
Saavn  [You must be registered and logged in to see this link.]ഞ്ചUSIu2zFkE_
Gaana  [You must be registered and logged in to see this link.]
നവാഗതനായ ഷാനവാസ് കെ. ബാവക്കുട്ടി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ‘കിസ്മത്ത്’ ഇര്‍ഫാന്‍ എന്ന ഇരുപത്തിമൂന്നുകാരന്‍ മുസ്ളിം യുവാവിന്‍്റെയും ഇരുപത്തെട്ടുകാരി അനിത എന്ന ദളിത് യുവതിയുടെയും പ്രണയകഥയാണ്. ഷെയിന്‍ നിഗമും ശ്രുതി മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2011ല്‍ പൊന്നാനിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ  ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലത്തെുന്നു. പി. ബാലചന്ദ്രന്‍, സുനില്‍ സുഖദ, അലന്‍സിയര്‍ ലെ, സജിത മഠത്തില്‍, ജയപ്രകാശ് കുളൂര്‍, ബിനോയ് നമ്പാല, സുരഭി ലക്ഷ്മി, അനില്‍ നെടുമങ്ങാട്, ശ്രീകാന്ത് മേനോന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു. 
ഛായാഗ്രഹണം സുരേഷ് രാജനും ചിത്രസംയോജനം ബി. അജിത് കുമാറും ജിതിന്‍ മനോഹറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമിന്‍്റെതാണ്. ‘മ്യൂസിക്247’ ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. കളക്ടീവ് ഫേസ് വണിനൊപ്പം പട്ടം സിനിമ കമ്പനിയുടെ ബാനറില്‍ ശൈലജ മണികണ്ഠന്‍ നിര്‍മ്മിച്ച  ‘കിസ്മത്ത്’പ്രദര്‍ശനത്തിനത്തെിക്കുന്നത് എല്‍ ജെ ഫിലിംസ് ആണ്. 
 
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Wed Aug 10, 2016 4:41 pm

ഗാനഗന്ധര്‍വന്‍െറ ശബ്ദമാധുരിയോടെ ‘കോപ്പയിലെ കൊടുങ്കാറ്റ്’ലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. സിദ്ധാര്‍ത്ഥ് ഭരതനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ക്കും വരികളെഴുതിയത് റോയ് പുറമഠം ആണ്. മിഥുന്‍ ഈശ്വര്‍ ഈണം പകര്‍ന്നിരിക്കുന്നു. ആദ്യ ഗാനം ‘പറയുവാനറിയാതെ’.. ആലപിച്ചിട്ടുള്ളത് ഗാനഗന്ധര്‍വ്വന്‍ ഡോ. കെ.ജെ. യേശുദാസ്. സംഗീത സംവിധായകന്‍ തന്നെ ആലപിച്ചിട്ടുള്ള ‘തിര തിര..’ എന്ന ഗാനമാണ് രണ്ടാമത്തേത്.
പാട്ടുകള്‍ കേള്‍ക്കാന്‍:
YouTube  [You must be registered and logged in to see this link.]
Saavn  [You must be registered and logged in to see this link.]
Gaana  [You must be registered and logged in to see this link.]
 
ബൈജു എഴുപുന്നയുടെ കഥയില്‍ സൗജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘കോപ്പയിലെ കൊടുങ്കാറ്റി’ന്‍്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് കെ നാരായണാണ്. സിദ്ധാര്‍ത്ഥ് ഭരതനും ഷൈന്‍ ടോം ചാക്കോയും കൂടാതെ നിഷാന്ത് സാഗര്‍, നൈറ ബാനര്‍ജി, പാര്‍വതി നായര്‍, ശാലിന്‍ സോയ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിരേന്‍ കെ.തിവാരിയും ബിജു സുവര്‍ണയും ചേര്‍ന്നാണ്. ചിത്രസംയോജനം രഞ്ജിത് ടച്ച്റിവര്‍. പശ്ചാത്തല സംഗീതം റുഡോള്‍ഫ് ജിയുടേതാണ്. മ്യൂസിക്247നാണ്  ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. കമ്മുവടക്കന്‍ ഫിലിംസിന്‍്റെ ബാനറില്‍ നൗഷാദ് കമ്മുവടക്കന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Back to top Go down
Sponsored content
PostSubject: Re: LATEST FILM SONGS   

Back to top Go down
 
LATEST FILM SONGS
View previous topic View next topic Back to top 
Page 34 of 36Go to page : Previous  1 ... 18 ... 33, 34, 35, 36  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: