HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 Vote for best actress !!!

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 11:09 am

Greeeeeshma wrote:
Lalettan nu oru padu mosham swabhavam undu
Oru celebrity mattullavarkku model avendathanu
Evide nere thirichu
Aa karyatil okey mamooka decent anennu thonnunnu
Ennalum lalettanu oru vinayam okey undu

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 11:12 am

Ammu wrote:
sandeep wrote:

pakshe chetha vilichoo??

ചീത്ത വിളിച്ചു എന്ന് പറഞ്ഞില്ലല്ലോ....എന്തൊകെയോ പിച്ചും പേയും പറയുന്നു എന്നല്ലേ..

ethu fit thanneyaaa naavu kuzhayuvaaa

appol laettante kaineettam kalakki
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 11:14 am

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 11:15 am

sandeep wrote:
Ammu wrote:

ചീത്ത വിളിച്ചു എന്ന് പറഞ്ഞില്ലല്ലോ....എന്തൊകെയോ പിച്ചും പേയും പറയുന്നു എന്നല്ലേ..

ethu fit thanneyaaa naavu kuzhayuvaaa

appol laettante kaineettam kalakki

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 11:17 am

engane ???? ellavarkum thonnandee mashe

sandeep wrote:
Greeeeeshma wrote:
Lalettan nu oru padu mosham swabhavam undu
Oru celebrity mattullavarkku model avendathanu
Evide nere thirichu
Aa karyatil okey mamooka decent anennu thonnunnu
Ennalum lalettanu oru vinayam okey undu

lalettan ennu parayunnathu oru tottal package aa
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 11:17 am

Greeeeeshma wrote:
engane ???? ellavarkum thonnandee mashe  

sandeep wrote:

lalettan ennu parayunnathu oru tottal package aa

thhoniyillee??
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 11:18 am

sandeep wrote:
Greeeeeshma wrote:
engane ???? ellavarkum thonnandee mashe  thhoniyillee??

athe ippol padukem cheyyunnundu pulli
lalism kandille??

total package thane
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 11:21 am

Pavam anennu thonnunnu…….pinne on stage bhayanka nervous pole thonnum…ottum smart alla.
Pinne Malayalam film almost cheythirikunath lalettan anallo..vere arkum cheyyan oru avasaram polum koduttilla..so mattullavarude caliber manasilakkanum pattiyilla…….so THE BEST ennokkey mallus paryaunnudnu……aayirikum

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 11:23 am

Binu wrote:
sandeep wrote:

thhoniyillee??

athe ippol padukem cheyyunnundu pulli
lalism kandille??

total package thane

athenneyaa njaan total package ennu udheshichathu ellaa meghayilum kayoppundu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 11:24 am

[quote="sandeep"]
Binu wrote:

athenneyaa njaan total package ennu udheshichathu ellaa meghayilum kayoppundu

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 4:40 pm

ഉര്‍വശി പകരം വീട്ടിയതോ? കരുത്തനായ എംഎല്‍എയുടെ ഭാര്യ വിളിച്ചതിനാലാണ് വന്നത്... എല്ലാം പൊളിച്ചടുക്കി ഉര്‍വശി

കഴിഞ്ഞ ദിവസം നിയസഭാ മന്ദിരത്തില്‍ ഉര്‍വശി നടത്തിയ നാടകം ഒരു പകരം വീട്ടലാണോ എന്ന സംശയം ബലപ്പെടുന്നു. നിയമസഭാ ജീവനക്കാരുടെ ഇടതുപക്ഷ വനിതാ സംഘടനയുടെ ഉദ്ഘാടന ചടങ്ങിനാണ് ഉര്‍വശി ഓവറായത്. അസംബ്ലി മന്ദിരത്തിലെ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇടതുപക്ഷ സംഘടനയുടെ ലെജിസ്ലേറ്റീവ് സ്റ്റാഫ് അസോസിയേഷന്റെ വനിതാ ഫോറമായിരുന്നു വേദി.

ഉര്‍വശിയെ ക്ഷണിച്ചതാകട്ടെ സീനിയര്‍ ജേര്‍ണലിസ്റ്റായ ആര്‍ പാര്‍വതിദേവിയാണ്. ഈ പാര്‍വതി ദേവി നിയമസഭയെ കിടിലം കൊള്ളിച്ച സാക്ഷാല്‍ വി. ശിവന്‍കുട്ടിയുടെ ഭാര്യയാണ്. ശിവന്‍കുട്ടിയുടെ ഭാര്യ റെക്കമെന്‍ഡ് ചെയ്ത ചടങ്ങിലാണ് പാര്‍വതി ദേവിയുടെ സാന്നിധ്യത്തില്‍ തന്നെ എല്ലാം ഉര്‍വശി പൊളിച്ചടുക്കിയത്.

നിയമസഭയിലെ കഴിഞ്ഞ ബജറ്റ് വേള മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല. ഇടതുപക്ഷ എംഎല്‍എമാര്‍ മാണിയെ തടയാനായി കൈകോര്‍ത്തതിന്റെ വിവാദം ഇനിയും മാറിയിട്ടില്ല. വനിതാ എംഎല്‍എമാരെ അപമാനിക്കലും കടിയും പിടിയും എല്ലാം നമ്മള്‍ കണ്ടതാണ്. അന്ന് ഏറ്റവും വലിയ ഹീറോ ആയത് ശിവന്‍ കുട്ടിയാണ്. സ്പീക്കറുടെ ഡയസില്‍ കയറി മുണ്ടും മടക്കി കുത്തി ശിവതാണ്ഡവമാടിയ ശിവന്‍കുട്ടിയെ നമ്മള്‍ മറന്നിട്ടില്ല. അവസാനം മാണി ബജറ്റ് മേശപ്പുറത്തു വച്ചപ്പോള്‍ ശിവന്‍ കുട്ടിയേയും മേശപ്പുറത്ത് വച്ചത് സോഷ്യല്‍ മീഡിയ ആഘോഷിച്ചു.

അവസാനം ശിവന്‍ കുട്ടിയുടെ വീര സാഹസങ്ങള്‍ പ്രകീര്‍ത്തിച്ച് പോസ്റ്ററുകളും ഇറങ്ങി. അന്ന് ആംഗ്യത്തിലൂടെ ബജറ്റ് അംഗീകരിച്ച സ്പീക്കര്‍ എന്‍ ശക്തനും താരമായി.

അങ്ങനെ നിയമസഭ അപമാനഭാരത്താല്‍ കുളിച്ച നാളുകളെ ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ഉര്‍വശി വാര്‍ത്തകളില്‍ നിറയുന്നത്.

പരിപാടി നടക്കുന്നത് അന്ന് പ്രശ്‌നമുണ്ടായ നിയമസഭാ ഹാളിന്റെ തൊട്ടടുത്ത്. പരിപാടി സംഘടിപ്പിച്ചത് ഇടതുപക്ഷ വനിതാ സംഘടനകള്‍. എല്ലാ പിന്തുണയുമായി സിപിഎമ്മിന്റെ നേതാക്കളുടെ സഹായവും. പക്ഷെ അവര്‍ മുഖ്യാഥിതിയായി വിളിച്ചത് അന്ന് പക്ഷപാതം കാണിച്ചെന്ന് പരാതിയുള്ള ഇടതുപക്ഷത്തിന്റെ മുഖ്യ എതിരാളിയായ സ്പീക്കര്‍.

ഉദ്ഘാടനം ചെയ്യാന്‍ നാട്ടില്‍ നിലയും വിലയുമുള്ള സിനിമാ താരത്തെയാണ് നോക്കിയത്. കഴിഞ്ഞ വര്‍ഷം ഷീലയാണ് വന്നത്. ഇപ്പോള്‍ അതിനെക്കാളും കേമന്‍മാരെ കൊണ്ടു വരണമെന്നായി. അങ്ങനെ പല താരങ്ങളേയും സമീപിച്ചെങ്കിലും അന്ന് തിരുവനന്തപുരത്തില്ലാത്തതിനാല്‍ അവര്‍ കൈമലര്‍ത്തി. അങ്ങനെയാണ് ശിവന്‍കുട്ടിയുടെ ഭാര്യ ഉര്‍വശിയെ വിളിക്കുന്നത്. നിരവധി അവാര്‍ഡുകള്‍ നേടിയ ഉര്‍വശിയുടെ താരപ്രഭ ഇപ്പോഴും ചോര്‍ന്നിട്ടില്ല. അവര്‍ വരാമെന്നേറ്റു. അങ്ങനെ കൈരളി ചാനലിന്റെ വണ്ടിയും അയച്ചു കൊടുത്തു. എന്നാല്‍ ഉര്‍വശി വന്നതാകട്ടെ അല്‍പം മിനുങ്ങിയുമാണ്.

ഉദ്ഘാടകയായ ഉര്‍വശി സമയത്തിനെത്താത്തതിനാല്‍ സ്പീക്കര്‍ എന്‍ ശക്തന്‍ നേരത്തെ പ്രസംഗിച്ചു. ആശംസാ പ്രാസംഗികയായ പാര്‍വ്വതീദേവിയുടെ സംസാരത്തിനിടയിലാണ് ഉര്‍വശി വന്നത്.

പാര്‍വ്വതീദേവി പ്രസംഗം നിര്‍ത്തി. നടി മൈക്കിന് മുന്‍പിന്‍ വന്ന് ചിലതൊക്കെ തുറന്നു പറഞ്ഞു. പണ്ടേ ഉള്ള കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ആളാണ് ഉര്‍വശി. അപ്പോള്‍ അല്‍പം അകത്തുള്ളപ്പഴോ. അതിന് എരിവും പുളുവും കൂടും. നിയസഭയെ നാണം കെടുത്തിയ എംഎല്‍എമാരെ കണക്കിന് കളിയാക്കിയാണ് ഉര്‍വശി പ്രസംഗിച്ചത്.

യോഗം ബിജെപിയുടേതാണോ അതല്ല സിപിഎമ്മിന്‍േതാണോ എന്നൊന്നും എനിക്ക് പിടികിട്ടിയില്ല. ഇവിടെ വന്നപ്പോഴാണ് നമ്മള്‍ പെണ്ണുങ്ങളുടേതാണന്ന് പിടികിട്ടിയത്. സഭയില്‍ കയറാന്‍ പാടാണ്. കടിക്കും, പിടിക്കും എന്നൊക്കെ കേള്‍ക്കുന്നു. പേടിച്ചാണു വന്നത്. പിന്നെ കരുത്തനായ എംഎല്‍എയുടെ ഭാര്യ ക്ഷണിച്ച ധൈര്യത്തിലാണു വന്നത്.

ഉര്‍വശിയുടെ മുനവച്ച വാക്കുകള്‍ അവിടെയുള്ള വിഐപികളുടെ ചങ്കില്‍ കൊണ്ടു. കരുത്തനായ എംഎല്‍എ എന്ന് ഉര്‍വശി പറഞ്ഞത് ശിവന്‍കുട്ടിയേയാണ്. അത് പാര്‍വതിദേവിക്കുള്ള കുത്തായിരുന്നു. സഭാനാഥനായ സ്പീക്കറേയും ഇത് കുത്തി നോവിപ്പിച്ചു. തുടര്‍ന്ന് രംഗം പന്തിയല്ലെന്ന് കണ്ട സ്പീക്കര്‍ വേദിവിട്ടു.

എന്നിട്ടും ഉര്‍വശി കത്തിക്കയറി. അപ്പോഴാണ് പാര്‍വതി ദേവി ഉര്‍വശിയെ അനുനയിപ്പിച്ച് വേദിയില്‍ നിന്നിറക്കിയത്. ഇതിനിടെ സ്പീക്കറേയും മറ്റ് നേതാക്കളേയും കണക്കിന് പറഞ്ഞതിന് ശേഷമാണ് ഉര്‍വശി കാറില്‍ കയറിയത്.

പിന്നീട് മാപ്പ് പറയാന്‍ സ്പീക്കറെ ചേംബറില്‍ കാണാന്‍ പോയ നേതാക്കള്‍ അതിനു കഴിയാതെ മടങ്ങുകയും ചെയ്തു.

എന്തായാലും നിയമസഭയില്‍ ശിവന്‍കുട്ടിയും മറ്റ് എംഎല്‍എമാരും കാട്ടിക്കൂട്ടിയ വിക്രിയകള്‍ക്ക് ഒരു മധുര പ്രതികാരമായിരുന്നു ഇതെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 4:41 pm

etha sathyamengil urvashi paranjathil thettonnum thonunnilla
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 4:42 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 4:47 pm

midhun wrote:
etha sathyamengil urvashi paranjathil thettonnum thonunnilla

മിഥുന്‍ കണ്ടില്ലാര്ന്നോ...ഓളുടെ "പ്രസംഗം"??വല്ല കഴമ്പും ഉണ്ടോ??
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 4:52 pm

Ammu wrote:
midhun wrote:
etha sathyamengil urvashi paranjathil thettonnum thonunnilla

മിഥുന്‍ കണ്ടില്ലാര്ന്നോ...ഓളുടെ "പ്രസംഗം"??വല്ല കഴമ്പും ഉണ്ടോ??
kandilla.. kelkatte
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 4:55 pm

midhun wrote:
ഉര്‍വശി പകരം വീട്ടിയതോ? കരുത്തനായ എംഎല്‍എയുടെ ഭാര്യ വിളിച്ചതിനാലാണ് വന്നത്... എല്ലാം പൊളിച്ചടുക്കി ഉര്‍വശിഉര്‍വശിയുടെ മുനവച്ച വാക്കുകള്‍ അവിടെയുള്ള വിഐപികളുടെ ചങ്കില്‍ കൊണ്ടു. കരുത്തനായ എംഎല്‍എ എന്ന് ഉര്‍വശി പറഞ്ഞത് ശിവന്‍കുട്ടിയേയാണ്. അത് പാര്‍വതിദേവിക്കുള്ള കുത്തായിരുന്നു. സഭാനാഥനായ സ്പീക്കറേയും ഇത് കുത്തി നോവിപ്പിച്ചു. തുടര്‍ന്ന് രംഗം പന്തിയല്ലെന്ന് കണ്ട സ്പീക്കര്‍ വേദിവിട്ടു.

എന്നിട്ടും ഉര്‍വശി കത്തിക്കയറി. അപ്പോഴാണ് പാര്‍വതി ദേവി ഉര്‍വശിയെ അനുനയിപ്പിച്ച് വേദിയില്‍ നിന്നിറക്കിയത്. ഇതിനിടെ സ്പീക്കറേയും മറ്റ് നേതാക്കളേയും കണക്കിന് പറഞ്ഞതിന് ശേഷമാണ് ഉര്‍വശി കാറില്‍ കയറിയത്.
[/size]  
.Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 5:00 pm

midhun wrote:
Ammu wrote:

മിഥുന്‍ കണ്ടില്ലാര്ന്നോ...ഓളുടെ "പ്രസംഗം"??വല്ല കഴമ്പും ഉണ്ടോ??
kandilla.. kelkatte

ആ സ്പീച് കേട്ടാല്‍ , മിഥുന്‍ ഉര്‍വ്വശിയെ ന്യായീകരിച്ചു ഒരു പോസ്റ്റ്‌ ഇടില്ലായിരുന്നു പ്രസംഗം കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് ഇതാണ്:

അപരാഹ്നത്തിന്റെ അനന്തപഥങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു. ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു. സീതയുടെ മാറുപിളർന്ന് രക്തം കുടിച്ചു ദുര്യോധനൻ. ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോട് ചോദിച്ചു, "ഇനിയും നീ ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്?"

ജഗതി: ഇതാ ഒരു നീണ്ട കഥ, നീണ്ട നീണ്ട നീണ്ട കഥ. ഇതാ പിടിച്ചോ.. ഇതാ പിടിച്ചോ.. ഇതാ പിടിച്ചോ..

ശങ്കരാടി: എന്തുവാ ഇത്

ജഗതി: ഒരു നീണ്ട കഥ, മണ്ണിൽ വിരിഞ്ഞ പൂക്കൾ വാടിയപ്പോൾ, ബൈ ഒ.പി ഒളശ ഒളശ പി ഒ തിരിച്ചിട്ടാലും മറിച്ചിട്ടാലും ഒളശ ഇതു വായിച്ചാൽ പെണ്ണുങ്ങൾ കരയും ആണുങ്ങൾക്ക് കലി വരും കുട്ടികൾ ചിരിക്കും സിനിമാക്കാർ വായിക്കും കാശു തന്നു വാങ്ങിക്കും.

ശങ്കരാടി: എന്താ ഇതിന്റെ കഥ

ജഗതി: ഒരച്ഛൻ, ഒരമ്മ, രണ്ടു കൊച്ചു കുഞ്ഞുങ്ങൾ. ഒരു കൊച്ചു കുടുംബം, സംതൃപ്തമായ കുടുംബം, രാത്രി പന്ത്രണ്ടു മണി, നിശ്ചലമായ നിശ, എങ്ങും കനത്ത നിശബ്ദത, അതാ.. ഇരുട്ടിൽ നിന്നും ഒരാൾ പ്രത്യക്ഷപ്പെടുന്നു. പ്രത്യക്ഷപ്പെട്ട്.. ഒരു ബോംബ്.. രണ്ടു ബോംബ്.. മൂന്നു ബോംബ്.. ഠേ.. ഠേ.. ഠേ.. ഠേ.. ചറപറാ ബോംബ്.. ഇഹഹഹഹ.. ഹഹഹ.. ഇഹഹ..

ശങ്കരാടി: ഛേ.. നിർത്തെടാ എമ്പോക്കീ.. തോന്നിവാസം കാണിക്കാൻ ഇതെന്താ പറവൂർ ചന്തയാണെന്ന് വിചാരിച്ചോ?

ജഗതി: അയ്യോ സാറിനെ ഒന്ന് ഇമ്പ്രസ്സ് ചെയ്യാമെന്ന് വിചാരിച്ചു. ങ്ഹാ.. കുട്ടികൾ രണ്ടും ഓടി. അച്ഛനും അമ്മയും മരിച്ചു. ഓട്ടത്തിനിടയിൽ അവർ വേർപിരിയുന്നു (സെന്റിമെന്റ്സ്), ഓട്ടത്തിനിടയിൽ അവർ പാട്ടിൽ വലുതാവുന്നു. വില്ലനെ കണ്ടുമുട്ടുന്നു.. പ്രതികാരം തീർക്കുന്നു. ചേട്ടനും അനിയനും ഒന്നിക്കുന്നു. ഒരാളുടെ കാമുകിക്ക് വേണമെങ്കിൽ ക്യാൻസറോ സ്വല്പം കിഡ്നി ട്രബിളോ ആവാം.. അതിനൊരു സൈഡ് ട്രാക്ക് ഞാൻ വേറെ ചേർത്തിട്ടുണ്ട്. ദ എൻഡ്

ശങ്കരാടി: തീർന്നോ..?

ജഗതി: വേണമെങ്കിൽ കൊറച്ച് എലാബൊറേറ്റ് ആയി പറയാം

ശങ്കരാടി: ഇനി ഒരക്ഷരം മിണ്ടിയാൽ നിന്റെ കിഡ്നി ഞാൻ തകർക്കും.. എടുത്തോണ്ട് പോടാ..

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 5:02 pm

full speech undo.. edit cheythum kanikkamallo.. kandilla.. kandittu bakki parayam
Back to top Go down
Paandyettan
Forum Member
Forum MemberPostSubject: Re: Vote for best actress !!!   Tue Apr 28, 2015 5:39 pm

ammuvinte rosham ithu vare pukanju theerarayille??
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 6:05 pm

Paandyettan wrote:
ammuvinte rosham ithu vare pukanju theerarayille??

എനിക്ക് കലിപ്പ് തീരില്ല പി യേട്ടാ ....ഒരു പൊതുചടങ്ങില്‍ മദ്യപിച്ചു വെളിവില്ലാതെ ചെല്ലുന്ന ഉള്ഘാടക...., വായില്‍ വരുന്നത്  പുലമ്പി ചടങ്ങ് , അലങ്കോലം ആക്കിയ സെലിബ്രിട്ടി , നിയമസഭാ സ്പീക്കറെ....."അയാള്‍ "എവിടെ...."അയാള്‍ക്ക്" എന്താ ഇത്ര തിരക്ക് ...എന്നൊക്കെ പറഞ്ഞു  ബഹുമാനക്കുറവോടെ സംസാരിച്ച കലാകാരി....ക്ഷമിക്കാന്‍ കഴിയില്ല കലാകാരന്മാര്‍ക്ക്  സമൂഹത്തോടു ചില ബാധ്യത ഉണ്ട്..   .
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 11:56 pm

midhun wrote:
Ammu wrote:

മിഥുന്‍ കണ്ടില്ലാര്ന്നോ...ഓളുടെ "പ്രസംഗം"??വല്ല കഴമ്പും ഉണ്ടോ??
kandilla.. kelkatte

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Vote for best actress !!!   Tue Apr 28, 2015 11:57 pm

Ammu wrote:
Paandyettan wrote:
ammuvinte rosham ithu vare pukanju theerarayille??

എനിക്ക് കലിപ്പ് തീരില്ല പി യേട്ടാ ....ഒരു പൊതുചടങ്ങില്‍ മദ്യപിച്ചു വെളിവില്ലാതെ ചെല്ലുന്ന ഉള്ഘാടക...., വായില്‍ വരുന്നത്  പുലമ്പി ചടങ്ങ് , അലങ്കോലം ആക്കിയ സെലിബ്രിട്ടി , നിയമസഭാ സ്പീക്കറെ....."അയാള്‍ "എവിടെ...."അയാള്‍ക്ക്" എന്താ ഇത്ര തിരക്ക് ...എന്നൊക്കെ പറഞ്ഞു  ബഹുമാനക്കുറവോടെ സംസാരിച്ച കലാകാരി....ക്ഷമിക്കാന്‍ കഴിയില്ല കലാകാരന്മാര്‍ക്ക്  സമൂഹത്തോടു ചില ബാധ്യത ഉണ്ട്..   .

atheeneeeeeeeeeee
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Vote for best actress !!!   Wed Apr 29, 2015 3:53 pm

Ammu wrote:
Paandyettan wrote:
ammuvinte rosham ithu vare pukanju theerarayille??

എനിക്ക് കലിപ്പ് തീരില്ല പി യേട്ടാ ....ഒരു പൊതുചടങ്ങില്‍ മദ്യപിച്ചു വെളിവില്ലാതെ ചെല്ലുന്ന ഉള്ഘാടക...., വായില്‍ വരുന്നത്  പുലമ്പി ചടങ്ങ് , അലങ്കോലം ആക്കിയ സെലിബ്രിട്ടി , നിയമസഭാ സ്പീക്കറെ....."അയാള്‍ "എവിടെ...."അയാള്‍ക്ക്" എന്താ ഇത്ര തിരക്ക് ...എന്നൊക്കെ പറഞ്ഞു  ബഹുമാനക്കുറവോടെ സംസാരിച്ച കലാകാരി....ക്ഷമിക്കാന്‍ കഴിയില്ല കലാകാരന്മാര്‍ക്ക്  സമൂഹത്തോടു ചില ബാധ്യത ഉണ്ട്..   .

kuttiyeyum kettiyoneym upekshichu chilar brand ambassador aayum news maker aayum samoohathile mathruka vykthikal aayi nadakunnundu.. avarkkum ethu bhadhakamalle
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Vote for best actress !!!   Wed Apr 29, 2015 4:01 pm

midhun wrote:
Ammu wrote:

എനിക്ക് കലിപ്പ് തീരില്ല പി യേട്ടാ ....ഒരു പൊതുചടങ്ങില്‍ മദ്യപിച്ചു വെളിവില്ലാതെ ചെല്ലുന്ന ഉള്ഘാടക...., വായില്‍ വരുന്നത്  പുലമ്പി ചടങ്ങ് , അലങ്കോലം ആക്കിയ സെലിബ്രിട്ടി , നിയമസഭാ സ്പീക്കറെ....."അയാള്‍ "എവിടെ...."അയാള്‍ക്ക്" എന്താ ഇത്ര തിരക്ക് ...എന്നൊക്കെ പറഞ്ഞു  ബഹുമാനക്കുറവോടെ സംസാരിച്ച കലാകാരി....ക്ഷമിക്കാന്‍ കഴിയില്ല കലാകാരന്മാര്‍ക്ക്  സമൂഹത്തോടു ചില ബാധ്യത ഉണ്ട്..   .

kuttiyeyum kettiyoneym upekshichu chilar brand ambassador aayum news maker aayum samoohathile mathruka vykthikal aayi nadakunnundu.. avarkkum ethu bhadhakamalle

കുട്ടിയേയും കേട്ട്യോനെയും ഉപേക്ഷിച്ചതാണോ.....അതോ അവര്‍ ഉപേക്ഷിച്ചത് ആണോ എന്ന് നമുക്കറിയില്ലല്ലോ.....വിവാഹമോചനകാരണങ്ങള്‍ തികച്ചും വ്യക്തിപരം ആയിരിക്കും .....അത് സമൂഹത്തില്‍ സര്‍വ്വാ സാധാരണം ആയി വരിക ആണിപ്പോള്‍.....എന്നാല്‍ മദ്യപിച്ചു ലക്ക് കെട്ടു , നിയമസഭാ ജീവനക്കാരുടെ ഒരു ചടങ്ങില്‍ ഉള്ഘാടക ആയി വന്നു...വായില്‍ തോന്നിയത് തുമ്പും തുലാനുമില്ലാതെ പുലംബിയത് , ആദ്യം പറഞ്ഞതുമായി എങ്ങിനെയാ താരതമ്യം ചെയ്യുക?? വാദിക്കാന്‍ വേണ്ടി ഓരോന്ന് പറഞ്ഞു വരാതെ മിഥുനെ.....അങ്ങിനെ ആണെങ്കില്‍ , ചോദിക്കട്ടെ....സ്വന്തം ഭാര്യയെ നാല്‍പ്പതു വര്‍ഷത്തില്‍ അധികമായി കാണുകയും സംസാരിക്കുകയും ചെയ്യാത്ത ഒരാള്‍ എങ്ങിനെ ഇന്ത്യയിലെ പ്രധാന മന്ത്രി ആയി??? സമൂഹത്തില്‍ എന്ത് മാതൃക ആണ് അതുണ്ടാക്കുക??
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Vote for best actress !!!   Wed Apr 29, 2015 4:03 pm

midhun wrote:
Ammu wrote:

എനിക്ക് കലിപ്പ് തീരില്ല പി യേട്ടാ ....ഒരു പൊതുചടങ്ങില്‍ മദ്യപിച്ചു വെളിവില്ലാതെ ചെല്ലുന്ന ഉള്ഘാടക...., വായില്‍ വരുന്നത്  പുലമ്പി ചടങ്ങ് , അലങ്കോലം ആക്കിയ സെലിബ്രിട്ടി , നിയമസഭാ സ്പീക്കറെ....."അയാള്‍ "എവിടെ...."അയാള്‍ക്ക്" എന്താ ഇത്ര തിരക്ക് ...എന്നൊക്കെ പറഞ്ഞു  ബഹുമാനക്കുറവോടെ സംസാരിച്ച കലാകാരി....ക്ഷമിക്കാന്‍ കഴിയില്ല കലാകാരന്മാര്‍ക്ക്  സമൂഹത്തോടു ചില ബാധ്യത ഉണ്ട്..   .

kuttiyeyum kettiyoneym upekshichu chilar brand ambassador aayum news maker aayum samoohathile mathruka vykthikal aayi nadakunnundu.. avarkkum ethu bhadhakamalle

ennaalum ee urvashi okke engane naanamillathe vellamadichu nadakkunnu...kudichaal evarkk veettil erunnaal poore.....kashttam thannee
Back to top Go down
Sponsored content
PostSubject: Re: Vote for best actress !!!   

Back to top Go down
 
Vote for best actress !!!
View previous topic View next topic Back to top 
Page 4 of 8Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: