HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Sun Jul 19, 2015 6:24 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon Jul 20, 2015 9:11 am

midhun wrote:
sandeep wrote:
[You must be registered and logged in to see this image.]
swayam undakkiyathu aano chirakodinjathu pole aakathirunnal mathi

ഇത് മധുരം ഇരട്ടിമധുരം....ചാക്കോച്ചൻ.....ബിജു മേനോൻ.....നീരജ്.....പാർവതി എല്ലാവരും കലക്കി....
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon Jul 20, 2015 11:44 am

കൊച്ചി: സിനിമ- സീരിയല്‍ നടിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് പുതുക്കുളങ്ങര സ്വദേശി ശില്‍പ (19)യെ ആണു കരമനയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാജി – സുമ ദമ്പതികളുടെ മകളായ ശില്‍പ ശാസ്തമംഗലം ആര്‍കെഡി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാത്രിയാണു മൃതദേഹം കണ്ടത്.
സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളിലും ചില ടിവി സീരിയലുകളില്‍ ശില്‍പ അഭിനയിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ശില്‍പയും കൂട്ടുകാരിയും രണ്ടു യുവാക്കള്‍ക്കൊപ്പം വെള്ളിയാഴ്ച പാപ്പനംകോട്ട് ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു മൃതദേഹം വിട്ടുകൊടുത്തു.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion(6)   Mon Jul 20, 2015 6:39 pm

balamuralee wrote:
kL -10 okke nalla film anennalo report


ente senior unde padathil lukkman

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Mon Jul 20, 2015 11:55 pm

sandeep wrote:
midhun wrote:

swayam undakkiyathu aano chirakodinjathu pole aakathirunnal mathi

ഇത് മധുരം ഇരട്ടിമധുരം....ചാക്കോച്ചൻ.....ബിജു മേനോൻ.....നീരജ്.....പാർവതി എല്ലാവരും കലക്കി....
hit aakatte.. chakochanu oru hit athyavashyamanu
srilankan penkutti malayaliye ketti ayalu marichu poya kadha.. manorama news paperil vanna story
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sat Jul 25, 2015 9:17 am

[You must be registered and logged in to see this image.]

ACHAADIN
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion(6)   Sat Jul 25, 2015 10:20 am

ee acha din ennulla vakke rashiyillaththa
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sat Jul 25, 2015 10:26 am

balamuralee wrote:
ee acha din ennulla vakke rashiyillaththa

paranju kudungiyathaa ineeppo pinvalikkan pattillallo
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion(6)   Sat Jul 25, 2015 10:42 am

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun Jul 26, 2015 3:54 pm

[You must be registered and logged in to see this image.]

ethu ranjini anoo?
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun Jul 26, 2015 3:55 pm

sandeep wrote:
[You must be registered and logged in to see this image.]

ethu ranjini anoo?  
ANALLO.. ithenna patti
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun Jul 26, 2015 4:11 pm

Minnoos wrote:
sandeep wrote:
[You must be registered and logged in to see this image.]

ethu ranjini anoo?  
ANALLO.. ithenna patti

netil ninnu kittiyathaa....old pic aanennu thoonunn....arkkenkilum ariyoo
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sun Jul 26, 2015 4:25 pm

sandeep wrote:


netil ninnu kittiyathaa....old pic aanennu thoonunn....arkkenkilum ariyoo

etho anusochana yogamavum
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sun Jul 26, 2015 5:13 pm

sunder wrote:
sandeep wrote:


netil ninnu kittiyathaa....old pic aanennu thoonunn....arkkenkilum ariyoo

etho anusochana yogamavum  

ഓളുടെ പഞ്ചായത്തിലെ ഏതോ തെരുവ് നായ യേ പട്ടിപിടുത്തക്കാര്‍ പിടിച്ചോണ്ട് പോയതിന്റെ കരച്ചില്‍ ആണെന്ന് തോന്നുന്നു...പാവം
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sun Jul 26, 2015 5:23 pm

sunder wrote:
സംവൃത സുനിൽ  വിവാഹ മോചനത്തിന്

അതും തീരുമാനമായി



വ്യാജവാര്‍ത്തയോട്‌ പ്രതികരിക്കാന്‍ പോലും സമയമില്ലെന്ന്‌ സംവൃത

തനിക്കെതിരേ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട്‌ പ്രതികരിക്കാന്‍ പോലും സമയം ഇല്ലെന്ന്‌ നടി സംവൃതാസുനില്‍. ഏതാനും ദിവസങ്ങളായി സോഷ്യല്‍മീഡിയ ചമച്ച ഭര്‍ത്താവുമായി വേര്‍പിരിയുന്നു എന്ന വാര്‍ത്തകളോടാണ്‌ താരത്തിന്റെ പ്രതികരണം.
ഭര്‍ത്താവുമൊത്തെ സന്തോഷകരമായ ജീവിതം നയിക്കുന്ന താന്‍ അഞ്ച്‌ മാസം പ്രായമെത്തിയ കുഞ്ഞിനെ നോക്കുന്ന തിരക്കിലാണ്‌. അതുകൊണ്ട്‌ തന്നെ ഇത്തരം വാര്‍ത്തകളോട്‌ പ്രതികരിക്കാന്‍ പോലും സമയമില്ലെന്ന്‌ താരം കുറിച്ചു. കഴിഞ്ഞ ദിവസമാണ്‌ സംവൃത സുനിലും ഭര്‍ത്താവ്‌ അഖില്‍ ജയരാജനും വേര്‍പിരിയുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത്‌. ഇക്കാര്യത്തില്‍ സംവൃതയുടെ മാതാപിതാക്കള്‍ നിഷേധവുമായി രംഗത്ത്‌ എത്തിയിട്ടും രക്ഷയുണ്ടായില്ല.
ഇതോടെ ഒടുവില്‍ നിഷേധവുമായി താരം തന്നെ സാമൂഹ്യസൈറ്റിലെ തന്റെ ഔദ്യോഗിക പേജില്‍ എത്തുകയായിരുന്നു. സിനിമയില്‍ കത്തി നില്‍ക്കേ മൂന്ന്‌ വര്‍ഷം മുമ്പാണ്‌ കാലിഫോര്‍ണിയയില്‍ വാള്‍ട്ട്‌ ഡിസ്‌നി കമ്പനിയില്‍ എന്‍ജിനിയറായ കോഴിക്കോട്‌ സ്വദേശി അഖില്‍ ജയരാജ്‌ വിവാഹം കഴിച്ചതിനെ തുടര്‍ന്ന്‌ സംവൃത സിനിമയില്‍ നിന്നും അകന്നത്‌.
-
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sun Jul 26, 2015 5:35 pm

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം അമ്മു ടു അമ്മു

പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് അമ്മു ടു അമ്മു. നായിക തെന്നിന്ത്യയില്‍ നിന്നാകുമെന്നാണ് റിപ്പോര്‍ട്ട്

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: