HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 താരങ്ങളുടെ പ്രതിഫലം

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
AuthorMessage
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Wed May 27, 2015 10:51 am

penkutty kalkku kurachu colour okey venam....ennalum keralattile kuttykalkku nalla shaleeeeeena saundaryam undu....

boys epolum dark, tall and handsome aayirikanam.......

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]
ivalaanu thaaram

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Wed May 27, 2015 10:54 am

Greeeeeshma wrote:
penkutty kalkku kurachu colour okey venam....ennalum keralattile kuttykalkku nalla shaleeeeeena saundaryam undu....

boys epolum dark, tall and handsome aayirikanam.......
 
Ammu wrote:

boysinu color undaayaal enthaa
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Wed May 27, 2015 10:57 am

colour undayial kuzhapm onnum ella

pothuve ulla oru concept girls nte dark, tall and hadsome anau

sandeep wrote:
Greeeeeshma wrote:
penkutty kalkku kurachu colour okey venam....ennalum keralattile kuttykalkku nalla shaleeeeeena saundaryam undu....

boys epolum dark, tall and handsome aayirikanam.......
 
boysinu color undaayaal enthaa
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Jun 11, 2015 12:11 pm

പ്രതിഫലം പോര; സിനിമ വേണ്ടന്ന്‌ ഹരിഹരനോട്‌ മോഹന്‍ലാല്‍

പഞ്ചാഗ്നി, അമൃതംഗമയ എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന്റെ ഒരു ചിത്രത്തില്‍ പോലും മോഹന്‍ലാല്‍ അഭിനയിച്ചിട്ടില്ല. മോഹന്‍ലാല്‍-ഹരിഹരന്‍ കൂട്ടുകെട്ടില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രം പിറക്കാന്‍ പ്രധാന തടസം മറ്റൊന്നുമല്ല. മോഹന്‍ലാലിന്റെ പ്രതിഫലം തന്നെയാണ്‌ വില്ലനെന്ന്‌ ഹരിഹരന്‍ പറയുന്നു.
കരിയറിന്റെ തുടക്കകാലത്ത്‌ മോഹന്‍ലാലിന്‌ ഏറെ ഗുണം ചെയ്‌ത കഥാപാത്രമാണ്‌ പഞ്ചാഗ്നിയിലെ പത്രപ്രവര്‍ത്തകന്റെ വേഷം. ഹിന്ദിയില്‍ നിന്ന്‌ നസറുദീന്‍ ഷാ ചെയ്യാനിരുന്ന ഈ വേഷം മോഹന്‍ലാല്‍ അങ്ങോട്ട്‌ ആവശ്യപ്പെട്ട്‌ വാങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട്‌ പ്രതിഫലം കൂട്ടിച്ചോദിച്ച്‌ മോഹന്‍ലാല്‍ തന്റെ ചിത്രങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു മാറുകയായിരുന്നെന്ന്‌ ഹരിഹരന്‍ പറയുന്നു. അമൃതംഗമയ്‌ക്ക് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ദാമോദരന്‍ മാസ്‌റ്ററുടെ സ്‌ക്രിപ്‌റ്റില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ ഹരിഹരന്‍ തീരുമാനിച്ചിരുന്നു.
പി.വി ഗംഗാധരന്‍ ചിത്രത്തിന്റെ നിര്‍മ്മാണ ചുമതലയും ഏറ്റെടുത്തു. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്തായിരുന്ന മോഹന്‍ലാലിനെ അദ്ദേഹത്തിന്റെ താമസസ്‌ഥലത്ത്‌ ചെന്നു കണ്ടു. കഥ ഇഷ്‌ടപ്പെട്ടെങ്കിലും കൂടുതല്‍ മോഹന്‍ലാല്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചതിനാല്‍ ആ ചിത്രം നടന്നില്ല. അക്കാലത്ത്‌ ഒരു സിനിമയുടെ ആകെ നിര്‍മ്മാണ ചെലവിന്‌ വേണ്ടി വരുന്ന തുകയാണ്‌ മോഹന്‍ലാല്‍ ചോദിച്ചത്‌.
താന്‍ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കാനാകില്ലെങ്കില്‍ 'സിനിമ വേണ്ട സൗഹൃദം മതിയെന്ന്‌' നിര്‍മ്മാതാവ്‌ പി.വി ഗംഗാധരനോട്‌ മോഹന്‍ലാല്‍ പറഞ്ഞതായും ഹരിഹരന്‍ പറഞ്ഞു. പിന്നീട്‌ തന്റെ പ്രേംപൂജാരിയില്‍ ഒരു അതിഥി വേഷം ചെയ്യാനും മോഹന്‍ലാലിന്‌ സമീപിച്ചിരുന്നു. ഖുശ്‌ബു, മമ്മൂട്ടി, സുരേഷ്‌ ഗോപി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം പ്രേംപൂജാരിയില്‍ അതിഥി വേഷത്തില്‍ എത്തി. എന്നാല്‍ മോഹന്‍ലാല്‍ ഒഴിഞ്ഞുമാറി. പഴജിരാജയില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം വേണമെന്ന്‌ ആഗ്രഹിച്ചതു കൊണ്ടാണ്‌ അദ്ദേഹത്തെ കൊണ്ട്‌ വോയിസ്‌ ഓവര്‍ ചെയ്യിച്ചത്‌.
മൂന്ന്‌ മാസം മുന്‍പ്‌ ഒരു കഥ പറയാന്‍ മോഹന്‍ലാലിനെ സമീപിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറുകയാണെന്നും പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ ഹരിഹരന്‍ വെളിപ്പെടുത്തി.
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Jun 11, 2015 1:47 pm

Demand undaavumbo nayakanmaar prathiphalam koottum....natural....

Anganathe actorsine vendennu vachaal pore
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Jun 11, 2015 1:55 pm

prempoojari...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Jun 11, 2015 1:56 pm

enthayalum pazhassirajayil voicenkilum koduthallo....
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Jun 11, 2015 1:59 pm

Lalettanu 10 Lac kooduthal deserving ala
Epolatte oru acting vechu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Jun 11, 2015 4:33 pm

appo randamoozham cheyyan ponathu hariharan alle...
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Fri Jun 12, 2015 4:21 am

ഹരിഹരന്‍ തന്നെയാണോ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Aug 06, 2015 5:06 pm

ഏറ്റവും പ്രതിഫലം പറ്റുന്ന നടന്മാരുടെ പട്ടിക പുറത്ത്; ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങളും

ലോസ് ആഞ്ചൽസ്: ലോകത്ത് ഏറ്റവും അധികം പ്രതിഫലം പറ്റുന്ന ചലച്ചിത്ര നടന്മാരുടെ പട്ടിക പുറത്ത് വന്നു. ഫോബ്‌സ് മാസിക പുറത്ത് വിട്ട പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിവർ ഇടം നേടി.
ഷാരൂഖ് ഖാൻ, രൺബീർ കപൂർ എന്നിവരുൾപ്പെടെ 34 നടന്മാരാണ് 2015 ലെ ലിസ്റ്റിലുള്ളത്. 12 പുതിയ താരങ്ങളുൾപ്പെടുന്ന പട്ടികയിൽ ഇന്ത്യൽ നിന്നും അഞ്ച് നടന്മാരാണുള്ളത്. പട്ടികയിൽ ഏഴാസ്ഥാനത്താണ്് ബച്ചനും സൽമാനുമുള്ളത്. ഇരുവരും 33.5 മില്യൺ ഡോളർ (213 കോടി രൂപ) പ്രതിഫലമായി നേടി. 32.5 മില്യൺ ഡോളറാണ് (207 കോടി) ഒൻപതാം സ്ഥാനത്തുള്ള അക്ഷയ് കുമാറിന് പ്രതിഫലമായി ലഭിച്ചത്.
ഹോളീവുഡ് നടനും ‘അയേൺ മാൻ’ നായകനുമായ റോബർട്ട് ഡോണി ജൂനിയർ ആണ് പട്ടികയിൽ ഒന്നാമൻ. 80 മില്യൺ ഡോളറാണ് (510 കോടി) ഡോണി പ്രതിഫലം പറ്റിയത്. ആക്ഷൻ താരം ജാക്കി ചാനാണ് രണ്ടാം സ്ഥാനത്ത്. 50 മില്യൺ ഡോളറാണ് (319 കോടി) ചൈനീസ് താരത്തിന്റെ പ്രതിഫലം.
ഫ്യൂരിയസ് 7 താരം വിൻ ഡീസലാണ് മൂന്നാം സ്ഥാനത്ത്. 47 മില്യൺ ഡോളർ (299 കോടി) അദ്ദേഹം പ്രതിഫലമായി നേടി. ബ്രാഡ്‌ലി കൂപ്പർ (264 കോടി), ആദം സാന്റ്‌ലർ (261 കോടി), ടോം ക്രൂയിസ് (255 കോടി), മാർക്ക് വെൽബർഗ് (204 കോടി) എന്നിവരാണ് ആദ്യപത്തിലുള്ള മറ്റ് നടന്മാർ.
Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Aug 06, 2015 5:11 pm

213 കോടി രൂപ? രജനിഅണ്ണന് ഇത്രയൊന്നും കിട്ടുന്നില്ലേ?
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Sat Aug 08, 2015 2:04 am

ഇത്രയുമൊക്കെ വാങ്ങുന്നുണ്ടോ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Aug 13, 2015 10:02 am

[You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Aug 13, 2015 11:08 am

sandeep wrote:
[You must be registered and logged in to see this image.]
ee kashokke ivar enna cheyyuva
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Aug 13, 2015 11:10 am

saroj kumar paranjthu kettille .
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Aug 13, 2015 11:11 am

balamuralee wrote:
saroj kumar paranjthu kettille .
njan kettilla..
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Aug 13, 2015 11:14 am

Minnoos wrote:
balamuralee wrote:
saroj kumar paranjthu kettille .
njan kettilla..
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Aug 13, 2015 11:14 am

balamuralee wrote:
Minnoos wrote:

njan kettilla..
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Fri Aug 14, 2015 2:09 am

ഇങ്ങനെയൊക്കെ ഇവരു വാങ്ങിയാൽ എങ്ങിനെ ഒരു സിനിമ എടുക്കും
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Fri Aug 14, 2015 10:45 am

kodukkkan erinnittu........kodukkan alundel avashyakar koodum

super star ulpade ullavare 25 lac nu thazhe kondu varanam

enal film industry raksha pedum
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Fri Aug 14, 2015 10:47 am

Greeeeeshma wrote:

kodukkkan erinnittu........kodukkan alundel avashyakar koodum

super star ulpade ullavare 25 lac nu thazhe kondu varanam

enal film industry raksha pedum

സിനിമ വ്യവസായ പ്രതിസന്ധിയില്‍ ആകുന്നതിനു പ്രധാന കാരണം , താരങ്ങള്‍ ഇങ്ങിനെ പ്രതിഫലം കുത്തനെ കൂട്ടുന്നത്‌ തന്നെയാ
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Fri Aug 14, 2015 10:50 am

3 kodi yude padam eduttal 2 kodi main actor nu kodukkanam…
Pine engane film edukum

Ammu wrote:
Greeeeeshma wrote:

kodukkkan erinnittu........kodukkan alundel avashyakar koodum

super star ulpade ullavare 25 lac nu thazhe kondu varanam

enal film industry raksha pedum

സിനിമ വ്യവസായ പ്രതിസന്ധിയില്‍ ആകുന്നതിനു പ്രധാന കാരണം , താരങ്ങള്‍ ഇങ്ങിനെ പ്രതിഫലം  കുത്തനെ കൂട്ടുന്നത്‌ തന്നെയാ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Sat Aug 15, 2015 5:55 pm

വലിയ തുക പ്രതിഫലം പറ്റുന്ന മലയാള നടികൾ

മലയാള സിനിമാ മേഖലയിൽ വലിയ തുക പ്രതിഫലം കൈപ്പറ്റുന്ന നടന്മാർ ആരൊക്കെയെന്നു ചോദിച്ചാൽ മമ്മൂട്ടിയും മോഹൻലാലും എന്ന് ഉത്തരം റെഡി. എന്നാൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പേരുകൾ അധികം ആർക്കും അറിയാൻ വഴിയില്ല. മലയാള സിനിമയിൽ ഇരുപത് ലക്ഷത്തിന് മുകളിൽ പ്രതിഫലം കൈപ്പറ്റുന്ന 10 നടിമാരെ പരിചയപ്പെടാം.

1. മഞ്ജു വാര്യർ

ഒരിടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യു’ എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ തിരികെയെത്തിയ നടി മഞ്ജു വാര്യരാണ് മലയാളസിനിമയിൽ ഏറ്റവും വലിയ തുക പ്രതിഫലം കൈപ്പറ്റുന്നത്. 50 ലക്ഷം രൂപയാണ് മഞ്ജുവിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. മോഹൻലാൽ നായകനായ എന്നും എപ്പോഴുമാണ് മഞ്ജുവിന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. ആഷിക് അബു സംവിധാനം ചെയ്ത റാണി പത്മിനിയാണ് അടുത്തതായി തിയേറ്ററിലെത്തുന്നത്.

2. നയൻതാര

സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നയൻതാര പിന്നീട് തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിൽ ചുവടുറപ്പിക്കുകയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, രജനീകാന്ത് ഉൾപ്പെടെ പ്രമുഖ താരങ്ങളുടെയെല്ലാം നായികയായി. മലയാള സിനിമയിൽ നയൻസിന്റെ പ്രതിഫലം 45 ലക്ഷം രൂപയാണ്. തമിഴ്, തെലുങ്ക് സിനിമകളിൽ നിന്നായി ഒന്നരക്കോടിയോളം രൂപ നയൻതാര പ്രതിഫലം വാങ്ങുന്നതായും റിപ്പോർട്ടുണ്ട്.

3. അമലാ പോൾ

ലാൽജോസിന്റെ നീലത്താമരയായിരുന്നു അമലാപോളിന്റെ ആദ്യ ചിത്രം. തമിഴിൽ മൈനയിലെ അഭിനയമാണ് അമലയ്ക്ക് മികച്ച നടി എന്ന പേര് നേടിക്കൊടുത്തത്. 30 ലക്ഷം മുതൽ 40 ലക്ഷം രൂപവരെയാണ് മലയാള സിനിമയിൽ അഭിനയിക്കുന്നതിന് അമല കൈപ്പറ്റുന്നത്. ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നതിന് അമല ഒരു കോടി രൂപ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

4. മീരാ ജാസ്മിൻ

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയായിരുന്നു മീരാ ജാസ്മിൻ. സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ മീരയെത്തേടി എത്തിയിരുന്നു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള മീര 25 മുതൽ 30 ലക്ഷം രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന മീര മനോജ് ആലുങ്കലിന്റെ ഇതിനുമപ്പുറം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

5. ലക്ഷ്മി മേനോൻ

മലയാളിയാണെങ്കിലും ലക്ഷ്മി മേനോൻ തമിഴ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിന് ലക്ഷ്മി വാങ്ങുന്ന പ്രതിഫലം 20 മുതൽ 30 ലക്ഷം രൂപവരെയാണ്. ദിലീപ് നായകനായ ജോഷി ചിത്രം അവതാരത്തിൽ ലക്ഷ്മിയായിരുന്നു നായിക.

6. പ്രിയാ മണി

വിനയൻ സംവിധാനം ചെയ്ത സത്യത്തിൽ പൃഥ്വിരാജിന്റെ നായികയായായിരുന്നു പ്രിയാ മണിയുടെ സിനിമാ പ്രവേശനം. പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡും ലഭിച്ചു. 20 മുതൽ 25 ലക്ഷം രൂപ വരെയാണ് പ്രിയാ മണിയുടെ പ്രതിഫലം.

7. കാവ്യാ മാധവൻ

ബാലതാരമായി സിനിമയിലെത്തി മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ നായികയായി മാറിയ നടിയാണ് കാവ്യാമാധവൻ. 17 മുതൽ 25 ലക്ഷം രൂപവരെയാണ് കാവ്യാ മാധവൻ വാങ്ങുന്ന പ്രതിഫലം.

8. മമ്ത മോഹൻദാസ്

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് മമ്ത മോഹൻദാസ്. ഗായികയായും ശ്രദ്ധിക്കപ്പെട്ടു. 17 മുതൽ 20 ലക്ഷം രൂപ വരെയാണ് മമ്തയുടെ പ്രതിഫലം. മമ്മൂട്ടി നായകനായ വർഷത്തിൽ ഒരു മികച്ച കഥാപാത്രത്തെ മമ്ത അവതരിപ്പിച്ചിരുന്നു.

9. നിത്യാ മേനോൻ

മലയാളത്തിലും തമിഴിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് നിത്യാമേനോൻ. 15 മുതൽ 25 ലക്ഷം രൂപ വരെയാണ് നിത്യയുടെ പ്രതിഫലം. ദുൽഖർ സൽമാനൊപ്പം അഭിനയിച്ച 100 ഡെയ്‌സ് ഓഫ് ലൗ, ഒ.കെ കൺമണി എന്നിവ ശ്രദ്ധിക്കപ്പെട്ടിരുന്നു.

10. ഭാവന

കമൽ സംവിധാനം ചെയ്ത നമ്മളിലെ പരിമളത്തെ പെട്ടെന്നാരും മറക്കാൻ സാധ്യതയില്ല. ഭാവനയുടെ ആദ്യ ചിത്രത്തിലെ കഥാപാത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. മലയാളത്തിലും തമിഴിലുമായി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ഭാവനയ്ക്കു കഴിഞ്ഞു. 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ് ഭാവനയുടെ പ്രതിഫലം. ആസിഫ് അലി നായകനാകുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനാണ് ഭാവനയുടെ പുറത്തിറങ്ങാനുള്ള ചിത്രം.
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Sat Aug 15, 2015 8:24 pm

ivarokkeyanalle prathifahalam kooduthal vangikkanavar
Back to top Go down
Sponsored content

PostSubject: Re: താരങ്ങളുടെ പ്രതിഫലം   

Back to top Go down
 
താരങ്ങളുടെ പ്രതിഫലം
View previous topic View next topic Back to top 
Page 5 of 8Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: