HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 താരങ്ങളുടെ പ്രതിഫലം

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Sun Aug 16, 2015 3:23 pm

samvruthayude prathibhalam parayoolyaa income tax dept .pidikoodum... kodikal aayirunnu
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Mon Aug 17, 2015 1:43 am

Ammu wrote:
samvruthayude prathibhalam parayoolyaa income tax dept .pidikoodum... kodikal aayirunnu
എന്നോട് മാത്രം പറഞ്ഞാല്‍ മതി ഞാന്‍ ആരോടും പറയില്ല
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Mon Aug 17, 2015 9:21 am

Parthan wrote:
Ammu wrote:
samvruthayude prathibhalam parayoolyaa income tax dept .pidikoodum... kodikal aayirunnu
എന്നോട് മാത്രം പറഞ്ഞാല്‍ മതി ഞാന്‍ ആരോടും പറയില്ല

പാര്തനോട് മാത്രം പറയാം
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Mon Aug 17, 2015 5:17 pm

മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ധിരാ ഗാന്ധിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിച്ച്‌ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്‌ ബോളിവുഡ്‌ നടി വിദ്യാബാലൻ. എന്നാൽ ചരിത്രപരമായ കഥാപാത്രത്തെ അവതരിപ്പിച്ച്‌ മാത്രമല്ല, സൂപ്പർ സ്‌റ്റാറുകൾക്ക്‌ സമമായി പ്രതിഫലം പറ്റികൂടിയാണ്‌ വിദ്യാബാലൻ ചരിത്രമെഴുതുന്നത്‌. ഇന്ധിരാഗാന്ധിയാകുന്നതിന്‌ താരം പറ്റുന്ന പ്രതിഫലം 15 മുതൽ 20 കോടിവരെയെന്ന്‌ ചിത്രവുമായി അടുത്ത വൃത്തങ്ങൾ വ്യക്‌തമാക്കുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Mon Aug 17, 2015 5:48 pm

20 കോടി
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Mon Aug 24, 2015 3:41 pm

മലയാള സിനിമയിലെ താരങ്ങളുടെ പ്രതിഫലം എത്രയാണെന്നറിയാൻ പലർക്കും ഒരു ആകാംഷയുണ്ടാകും. മലയാളത്തിൽ ഇറങ്ങുന്ന ചിത്രങ്ങളിൽ ബോക്‌സോഫീസിൽ വിജയിക്കുന്നത് വളരെ ചുരുക്കമാണെങ്കിലും സൂപ്പർതാരങ്ങളുടെ പ്രതിഫലം അടിക്കടിവർദ്ധിച്ചു വരികയാണ് എന്നാണ് റിപ്പോർട്ടുകൾ.മലയാളത്തിലെ ഒരു ഓണ്ലൈൻ മാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു റിപ്പോർട്ട്‌ അനുസരിച്ച് മലയാളത്തിൽ പ്രതിഫലകാര്യത്തിൽ ഇപ്പോഴും മുന്നിൽ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും തന്നെയാണ്. ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം മോഹൻലാൽ കൊണ്ടുപോയപ്പോൾ മമ്മൂട്ടി രണ്ടാമതാണ്. മൂന്നാം സ്ഥാനത്ത്ജനപ്രിയ നായകൻ ദിലീപ് തുടരുമ്പോൾപ്രേമം എന്ന ഒറ്റ ഹിറ്റ് ചിത്രത്തോടെ നിവിൻപോളി പൃഥ്വിരാജിനെകടത്തിവെട്ടി നാലാമനായി. കുഞ്ചാക്കോ ബോബൻ, സുരേഷ് ഗോപി, ജയസൂര്യ, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, തുടങ്ങിയവരാണ് മലയാളം സിനിമാ താരങ്ങളിലെ പ്രതിഫലത്തിൽ മുന്നിൽ നിൽക്കുന്ന മറ്റുള്ളവർ.

റിപ്പോർട്ട്‌ അനുസരിച്ച് താരങ്ങളുടെ പ്രതിഫലം (രൂപയിൽ) താഴെ ചേർത്തിരിക്കുന്നു.

1. മോഹൻലാൽ - 2 . 25 കോടി മുതൽ 3 കോടി വരെ
2. മമ്മൂട്ടി - 2 കോടി മുതൽ 2 . 5 കോടിവരെ
3. ദിലീപ് - 1 . 75 മുതൽ 2 . 25 കോടി വരെ
4. നിവിൻ പോളി - 1 . 50കോടി
5.പ്രിഥ്വിരാജ് - 1. 40 കോടി
6. കുഞ്ചാക്കോ ബോബൻ - 1 കോടി
7. സുരേഷ് ഗോപി - 80 ലക്ഷം മുതൽ 1 കോടി വരെ
8. ഫഹദ് ഫാസിൽ - 80 ലക്ഷം
9. ദുൽഖർ സൽമാൻ - 65 ലക്ഷം മുതൽ 75 ലക്ഷം
10. ജയസൂര്യ - 55 ലക്ഷം മുതൽ 65 ലക്ഷം വരെ
11. ജയറാം - 50 ലക്ഷം
12.ബിജു മേനോൻ - 50 ലക്ഷം#
13. ആസിഫ് അലി - 30 ലക്ഷം മുതൽ 40 ലക്ഷം വരെ
14.അനൂപ്‌ മേനോൻ - 30ലക്ഷം മുതൽ 40 ലക്ഷം വരെപല താരങ്ങൾക്കും ഇപ്പോൾ സ്വന്തമായിനിർമ്മാണകമ്പനിൾ ഉണ്ട്. ചില താരങ്ങൾപല മേഖലകളിലെയും വിതരണ അവകാശമായിട്ടും ഓവർസീസ് റൈറ്റ്സ് ആയിട്ടുമൊക്കെയാണ് പ്രതിഫലത്തിന്റെഭാഗങ്ങൾ വാങ്ങുന്നത്. അങ്ങനെയൊക്കെ വരുമ്പോൾ മുകളിൽ സൂചിപ്പിച്ച തുകകളിൽ വീണ്ടും വ്യത്യാസം വരാം.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Sun Nov 01, 2015 3:29 pm

മമ്മൂട്ടിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി പൃഥ്വിരാജ് ഒന്നാം സ്ഥാനത്തുള്ള മോഹന്‍ലാലിന് തൊട്ടുപിന്നില്‍: ദിലീപ് നാലാമനും നിവിന്‍ പോളി അതിലും താഴെയും

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ പ്രതിഫലക്കാര്യത്തില്‍ രണ്ടാമനായി മാറുകയാണ് യൂത്ത് ഐക്കണ്‍ പൃഥ്വിരാജ്. തുടര്‍ച്ചയായ സിനിമകളുടെ വിജയമാണ് പൃഥ്വിരാജിന് മലയാള സിനിമയില്‍ താരമൂല്യം വര്‍ധിപ്പിക്കുന്നത്. പൃഥ്വിരാജ് തന്നെ നിര്‍മ്മിച്ച ഡബിള്‍ ബാരല്‍ പരാജയപ്പെട്ടുവെങ്കിലും തൊട്ടുപിന്നാലെ എത്തിയ ‘എന്നു നിന്റെ മൊയ്തീന്‍’ സര്‍വകാല കളക്ഷന്‍ റിക്കോര്‍ഡുമായി മെഗാഹിറ്റായി. ഇപ്പോള്‍ അമര്‍ അക്ബര്‍ ആന്റണിയും വന്‍ വിജയം നേടുന്നു. ഇതോടെ പൃഥ്വിരാജിന്റെ പ്രതിഫലം രണ്ടു കോടിയിലെത്തിയെന്നാണ് അണിയറ വാര്‍ത്തകള്‍.

നിലവില്‍ മോഹന്‍ലാല്‍ മാത്രമാണ് മലയാള സിനിമയില്‍ രണ്ടു കോടിയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നത്. തൊട്ടു പിന്നില്‍ മമ്മൂട്ടിയും ദിലീപുമാണ് ഉണ്ടായിരുന്നത്. 1.5 കോടി മുതല്‍ 1.60 വരെ ആയിരുന്നു ഇവരുടെ പ്രതിഫലം. പ്രതിഫലക്കാര്യത്തില്‍ ചാനല്‍ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റസുമൊക്കെ ഘടകമാകുമെങ്കിലും പ്രതിഫല മൂല്യം നോക്കുമ്പോള്‍ 2.5 മുതല്‍ 3 വരെ കോടിയുമായി ഇപ്പോഴും മോഹന്‍ലാല്‍ തന്നെയാണ് മുമ്പില്‍. തൊട്ടുപിന്നില്‍ 2 കോടിയുമായി പൃഥിരാജും മൂന്നാമനായി മമ്മൂട്ടിയും നാലാംസ്ഥാനത്ത് ദിലീപും ആണ്. മുമ്പ് മായാമോഹിനിക്ക് ദിലീപ് 3.50 കോടി പ്രതിഫലം വാങ്ങിയതാണ് മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന താരപ്രതിഫലം. എന്നാല്‍ പിന്നീട് ഈ പ്രതിഫലം നിലനിര്‍ത്തുവാന്‍ ദിലീപിന് കഴിഞ്ഞില്ല. മാത്രമല്ല അന്ന് പ്രതിഫലം പണം ആയി വാങ്ങാതെ ദിലീപ് ആ ചിത്രത്തിന്റെ വിതരണം ഏറ്റെടുക്കുകയായിരുന്നു.


മലയാള സിനിമയില്‍ ഒരു കോടി ക്ലബിലേക്ക് ഉയര്‍ന്നു കഴിഞ്ഞ മറ്റൊരു താരം നിവിന്‍ പോളിയാണ്. പ്രേമത്തിന്റെ വന്‍ വിജയം നിവിന്‍ പോളിയുടെ പ്രതിഫലം ഒരു കോടിയിലെത്തിച്ചു കഴിഞ്ഞു. 80 ലക്ഷം പ്രതിഫലം വാങ്ങുന്ന മഞ്ജു വാര്യരാണ് നായികമാരില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത്. റാണി പത്മിനി എന്ന സിനിമയിലാണ് മഞ്ജുവിന് 80 ലക്ഷം പ്രതിഫലം നല്‍കിയത്. ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിന് തകര്‍പ്പന്‍ വിജയങ്ങള്‍ ഒന്നുമില്ലെങ്കിലും ലോക്പാല്‍, ലൈല ഓ ലൈല എന്നിവ ഒഴികെയുള്ള സിനിമകള്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നില്ല. അതു തന്നെയാണ് ലാലിന്റെ പ്രതിഫല ഗ്രാഫ് താഴാതെ പിടിച്ച് നിര്‍ത്തുന്നതും.

അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഹിറ്റുകള്‍ മാത്രം സമ്മാനിയ്ക്കുന്ന പൃഥ്വി പ്രതിഫലകാര്യത്തില്‍ വന്‍ കുതിപ്പാണ് നടത്തിയിരിയ്ക്കുന്നത്. 20ല്‍ പരം ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടെങ്കിലും ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിലൂടേയും ഇപ്പോള്‍ തിയ്യെറ്ററുകളില്‍ തകര്‍ത്തോടുന്ന പത്തേമാരിയൂടേയും തകര്‍പ്പന്‍ തിരിച്ച് വരവ് നടത്തിയ മമ്മൂട്ടി പ്രതിഫലം പക്ഷേ കാര്യമായി ഉയര്‍ത്തിയിട്ടില്ല. അടുത്തിടെ ഇറങ്ങിയ എല്ലാചിത്രങ്ങളും സാമ്പത്തികമായി പരാജയമായതാണ് ദിലീപിന് വിനയായത്. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രേട്ടന്‍ എവിടെയാ മികച്ച ചിത്രമായിരിന്നിട്ടു കൂടി ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. ഏറെ പ്രതീക്ഷയോടെയെത്തില ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയും ദിലീപിന് കാര്യമായ നേട്ടമുണ്ടാക്കിയില്ല.


എന്നാല്‍ വിജയ ചിത്രങ്ങളുടെ നായകനായ നിവിന്‍ പോളി പ്രേമത്തിന്റെ അതിശയിപ്പിയ്ക്കുന്ന വിജയത്തിന് പിന്നാലെ പ്രതിഫലം 2 കോടിയാക്കിയെന്ന് പ്രചരണം ഉണ്ടായിരുന്നെങ്കിലും അതിനെ ശരിവെക്കുന്ന മറ്റ് റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. പ്രേമത്തിന് ശേഷമുള്ള ആക്ഷന്‍ഹീറോ ബിജുവിന്റെ നിര്‍മാണം നിവിന്‍ തന്നെയായതിനാല്‍ ഈ ചിത്രത്തിന്റെ പ്രതിഫലം കണക്കാക്കാന്‍ കഴിയില്ല. എന്നാലും ഇതിന് ശേഷം കരാറായിട്ടുള്ള ചിത്രങ്ങളില്‍ നിവിന്‍ പോളിയുടെ പ്രതിഫലം 1 കോടിയ്ക്ക് അടുത്താണെന്നാണ് അറിയുന്നത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Sun Nov 01, 2015 3:56 pm

Manjunu 80 Lakhs
Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: താരങ്ങളുടെ പ്രതിഫലം   Mon Nov 02, 2015 3:37 pm

Ammu wrote:
Manjunu 80 Lakhs

enna kaaryathinu ??
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Mon Nov 02, 2015 4:03 pm

Paandyettan wrote:
Ammu wrote:
Manjunu 80 Lakhs

enna kaaryathinu ??

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Mon Nov 02, 2015 5:05 pm

ഇത്രയൊക്കെ കാണുമോ? നായകനും നായികക്കും കൂടി മൂന്നു കോടി കൊടുത്തു കഴിഞ്ഞാ ബാക്കി ഉള്ളവർക്ക് ശ്രമദാനം ആകുമോ????
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue Nov 03, 2015 8:57 am

Paandyettan wrote:
Ammu wrote:
Manjunu 80 Lakhs

enna kaaryathinu ??

Dileepettanu 2.5 kodi enna karyathina?
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue Nov 03, 2015 9:42 am

Neelu wrote:
Paandyettan wrote:


enna kaaryathinu ??

Dileepettanu 2.5 kodi enna karyathina?

മായാമോഹിനിക്ക് ദിലീപ് 3.50 കോടി പ്രതിഫലം വാങ്ങിയതാണ് മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന താരപ്രതിഫലം. ഫാന്‍സി ഡ്രസ്സ്‌ നു മൂന്നര കോടിയെ ശിവ ശിവാ

ഈ പി. ഏട്ടന്റെ ഉര്‍വ്വശി ഏട്ടത്തി എന്ത്യേ? മഞ്ജുവിന്റെ പ്രതിഫലം ഓര്‍ത്തു ആകുലപ്പെടുന്ന നേരത്ത് ഓളുടെ കൈരളിയിലെ ജീവിതം സാക്ഷിയിലെ വാചക കസര്‍ത്ത് കണ്ടു ഒന്ന് കൈകൊട്ടി ചിരിച്ചേ ...യേട്ടോ
Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue Nov 03, 2015 1:17 pm

Ammu wrote:
Neelu wrote:


Dileepettanu 2.5 kodi enna karyathina?

മായാമോഹിനിക്ക് ദിലീപ് 3.50 കോടി പ്രതിഫലം വാങ്ങിയതാണ് മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന താരപ്രതിഫലം. ഫാന്‍സി ഡ്രസ്സ്‌ നു മൂന്നര കോടിയെ ശിവ ശിവാ

ഈ പി. ഏട്ടന്റെ  ഉര്‍വ്വശി ഏട്ടത്തി എന്ത്യേ?      മഞ്ജുവിന്റെ പ്രതിഫലം ഓര്‍ത്തു ആകുലപ്പെടുന്ന നേരത്ത്  ഓളുടെ കൈരളിയിലെ  ജീവിതം സാക്ഷിയിലെ  വാചക കസര്‍ത്ത്  കണ്ടു ഒന്ന് കൈകൊട്ടി ചിരിച്ചേ ...യേട്ടോ

koodikal medikunnavar ellarum swantham production aanu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue Nov 03, 2015 2:32 pm

oru silmel abhinayichittu venam enikkum oru Kodi okke vaangaan
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue Nov 03, 2015 2:56 pm

Ammu wrote:
Neelu wrote:


Dileepettanu 2.5 kodi enna karyathina?

മായാമോഹിനിക്ക് ദിലീപ് 3.50 കോടി പ്രതിഫലം വാങ്ങിയതാണ് മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന താരപ്രതിഫലം. ഫാന്‍സി ഡ്രസ്സ്‌ നു മൂന്നര കോടിയെ ശിവ ശിവാ

ഈ പി. ഏട്ടന്റെ  ഉര്‍വ്വശി ഏട്ടത്തി എന്ത്യേ?      മഞ്ജുവിന്റെ പ്രതിഫലം ഓര്‍ത്തു ആകുലപ്പെടുന്ന നേരത്ത്  ഓളുടെ കൈരളിയിലെ  ജീവിതം സാക്ഷിയിലെ  വാചക കസര്‍ത്ത്  കണ്ടു ഒന്ന് കൈകൊട്ടി ചിരിച്ചേ ...യേട്ടോ
  fancy dress mathramo...ithrem nilavaramillatha oru padam..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue Nov 03, 2015 4:22 pm

Neelu wrote:
Ammu wrote:


മായാമോഹിനിക്ക് ദിലീപ് 3.50 കോടി പ്രതിഫലം വാങ്ങിയതാണ് മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന താരപ്രതിഫലം. ഫാന്‍സി ഡ്രസ്സ്‌ നു മൂന്നര കോടിയെ ശിവ ശിവാ

ഈ പി. ഏട്ടന്റെ  ഉര്‍വ്വശി ഏട്ടത്തി എന്ത്യേ?      മഞ്ജുവിന്റെ പ്രതിഫലം ഓര്‍ത്തു ആകുലപ്പെടുന്ന നേരത്ത്  ഓളുടെ കൈരളിയിലെ  ജീവിതം സാക്ഷിയിലെ  വാചക കസര്‍ത്ത്  കണ്ടു ഒന്ന് കൈകൊട്ടി ചിരിച്ചേ ...യേട്ടോ
  fancy dress mathramo...ithrem nilavaramillatha oru padam..

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue Nov 03, 2015 4:24 pm

Neelu wrote:
Ammu wrote:


മായാമോഹിനിക്ക് ദിലീപ് 3.50 കോടി പ്രതിഫലം വാങ്ങിയതാണ് മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന താരപ്രതിഫലം. ഫാന്‍സി ഡ്രസ്സ്‌ നു മൂന്നര കോടിയെ ശിവ ശിവാ

ഈ പി. ഏട്ടന്റെ  ഉര്‍വ്വശി ഏട്ടത്തി എന്ത്യേ?      മഞ്ജുവിന്റെ പ്രതിഫലം ഓര്‍ത്തു ആകുലപ്പെടുന്ന നേരത്ത്  ഓളുടെ കൈരളിയിലെ  ജീവിതം സാക്ഷിയിലെ  വാചക കസര്‍ത്ത്  കണ്ടു ഒന്ന് കൈകൊട്ടി ചിരിച്ചേ ...യേട്ടോ
  fancy dress mathramo...ithrem nilavaramillatha oru padam..

super hit padamarunnu
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue Nov 03, 2015 4:45 pm

Neelu wrote:
Ammu wrote:
Neelu wrote:


Dileepettanu 2.5 kodi enna karyathina?

മായാമോഹിനിക്ക് ദിലീപ് 3.50 കോടി പ്രതിഫലം വാങ്ങിയതാണ് മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന താരപ്രതിഫലം. ഫാന്‍സി ഡ്രസ്സ്‌ നു മൂന്നര കോടിയെ ശിവ ശിവാ

ഈ പി. ഏട്ടന്റെ  ഉര്‍വ്വശി ഏട്ടത്തി എന്ത്യേ?      മഞ്ജുവിന്റെ പ്രതിഫലം ഓര്‍ത്തു ആകുലപ്പെടുന്ന നേരത്ത്  ഓളുടെ കൈരളിയിലെ  ജീവിതം സാക്ഷിയിലെ  വാചക കസര്‍ത്ത്  കണ്ടു ഒന്ന് കൈകൊട്ടി ചിരിച്ചേ ...യേട്ടോ
  fancy dress mathramo...ithrem nilavaramillatha oru padam..
ശരിയാ ശരിക്കും കൂതറ...കുടുംബത്തോടെ കാണാൻ കഴിയില്ല ഇതൊന്നും...ആംഗ്രി ബേബീസിൽ അനൂപ്‌ മേനവനും ഇങ്ങനെ ഉള്ള തറ ചെയ്തിട്ടുണ്ട്..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Wed Nov 04, 2015 9:04 am

Neelu wrote:
Ammu wrote:


മായാമോഹിനിക്ക് ദിലീപ് 3.50 കോടി പ്രതിഫലം വാങ്ങിയതാണ് മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന താരപ്രതിഫലം. ഫാന്‍സി ഡ്രസ്സ്‌ നു മൂന്നര കോടിയെ ശിവ ശിവാ

ഈ പി. ഏട്ടന്റെ  ഉര്‍വ്വശി ഏട്ടത്തി എന്ത്യേ?      മഞ്ജുവിന്റെ പ്രതിഫലം ഓര്‍ത്തു ആകുലപ്പെടുന്ന നേരത്ത്  ഓളുടെ കൈരളിയിലെ  ജീവിതം സാക്ഷിയിലെ  വാചക കസര്‍ത്ത്  കണ്ടു ഒന്ന് കൈകൊട്ടി ചിരിച്ചേ ...യേട്ടോ
  fancy dress mathramo...ithrem nilavaramillatha oru padam..

ഒള്ളതാ ... ഇത്രേം കൂതറ സിനിമ വേറെ ഇല്ല.. കോമഡി സീനുകള്‍ TV യില്‍ വരുമ്പോള്‍ കാണാറുള്ളതാ ...പക്ഷെ മായാമോഹിനിയിലെ സീനുകള്‍ വന്നാല്‍ മാത്രം കാണാതെ ചാനല്‍ മാറ്റും... തനി തറ
Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: താരങ്ങളുടെ പ്രതിഫലം   Wed Nov 04, 2015 7:14 pm

Ammu wrote:
Neelu wrote:

  fancy dress mathramo...ithrem nilavaramillatha oru padam..

ഒള്ളതാ ...  ഇത്രേം കൂതറ സിനിമ വേറെ ഇല്ല..  കോമഡി സീനുകള്‍ TV യില്‍ വരുമ്പോള്‍ കാണാറുള്ളതാ ...പക്ഷെ മായാമോഹിനിയിലെ  സീനുകള്‍ വന്നാല്‍ മാത്രം കാണാതെ ചാനല്‍ മാറ്റും...  തനി തറ  

maayamohini look ullla oru serial actress undu, rindhiya enno matto aanu peru. maayamohini aanu kooduthal sundari
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Nov 05, 2015 9:11 am

Paandyettan wrote:
Ammu wrote:


ഒള്ളതാ ...  ഇത്രേം കൂതറ സിനിമ വേറെ ഇല്ല..  കോമഡി സീനുകള്‍ TV യില്‍ വരുമ്പോള്‍ കാണാറുള്ളതാ ...പക്ഷെ മായാമോഹിനിയിലെ  സീനുകള്‍ വന്നാല്‍ മാത്രം കാണാതെ ചാനല്‍ മാറ്റും...  തനി തറ  

maayamohini look ullla oru serial actress undu, rindhiya enno matto aanu peru. maayamohini aanu kooduthal sundari

അതേതാ ഈ റിന്ധ്യ? ഒ...കണ്ടെത്തി...പേര് ഇങ്ങിനെ ആണന്നു അറിയില്ലാര്‍ന്നു കേട്ടോ . ഈ പി യേട്ടന് , ഇതുങ്ങടെ ഒക്കെ പേര് വരെ മനപ്പാഠം ആണല്ലോ..
Back to top Go down
Usha Venugopal
Active Member
Active Member
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Nov 05, 2015 11:45 am

dileepinem - anoopinem enikishtame alla.. mayamohini oke enathanennu
clippingsil ninnariyaam. udane chanel maati rakshapedum...

ippolum pandathe dileep film like Punjabi house oke kaanarundu.



Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Nov 05, 2015 2:10 pm

Usha Venugopal wrote:
dileepinem - anoopinem enikishtame alla..  mayamohini oke enathanennu
clippingsil ninnariyaam. udane chanel maati rakshapedum...

ippolum pandathe dileep film like Punjabi house oke kaanarundu.




sathyam pandathe dileep movies okke valippanenkilum kaanan oru sukamundayirunnu. three men army , kalyana sougandhikam okke.
Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: താരങ്ങളുടെ പ്രതിഫലം   Thu Nov 05, 2015 2:16 pm

Ammu wrote:
Paandyettan wrote:


maayamohini look ullla oru serial actress undu, rindhiya enno matto aanu peru. maayamohini aanu kooduthal sundari

അതേതാ  ഈ റിന്ധ്യ? ഒ...കണ്ടെത്തി...പേര് ഇങ്ങിനെ  ആണന്നു അറിയില്ലാര്‍ന്നു കേട്ടോ .  ഈ പി യേട്ടന് , ഇതുങ്ങടെ ഒക്കെ പേര് വരെ മനപ്പാഠം ആണല്ലോ..

ഈ അന്വേഷണാത്മക പത്ര പ്രവര്ത്തനം എന്നൊക്കെ പറഞ്ഞാൽ പിന്നെ ലിതല്ലേ ? യേത് ങേ ??
Back to top Go down
Sponsored content




PostSubject: Re: താരങ്ങളുടെ പ്രതിഫലം   

Back to top Go down
 
താരങ്ങളുടെ പ്രതിഫലം
View previous topic View next topic Back to top 
Page 6 of 8Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: