HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 താരങ്ങളുടെ പ്രതിഫലം

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
AuthorMessage
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 3:54 pm

Neelu wrote:
sandeep wrote:

padam pottiyaal evarokke thirichu kodukkunnundoo?
hmmmm....padam pottiyal oru 50% enkilum thirichu kodukkam...

% system aakkunnathaaa nallath

allenkilum enthinaa oru padathinu kodikalude chilav ee nadee nadanmaar paisa kurachaa thanne ticket cheargeum kurakkam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 3:56 pm

Ammu wrote:
 സംവൃതക്ക് പ്രതിഫലം എത്ര കോടി ആയിരുന്നോ? ഒക്കെ മറന്നു

സംവൃത സുനില്‍ പ്രസവിച്ചു, ആണ്‍ കുട്ടി....arinjirunno

0.2 crore
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 3:57 pm

sandeep wrote:
കൊച്ചി: നായികമാരുടെ പ്രതിഫലം താങ്ങാനാവാതെ ഗതികെട്ടാണ് പുതുമുഖ നായികമാരിലേക്കു പോകുന്നതെന്ന് സംവിധായകന്‍ ലാല്‍ ജോസ്.

പുതിയ ചിത്രമായ നീനയെക്കുറിച്ച് എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

കഥാപാത്രങ്ങള്‍ക്ക് ആദ്യം മനസില്‍ തെളിയുന്നതു മലയാളത്തിലെ പ്രധാന താരങ്ങളുടെ മുഖമാണ്. നീനയ്ക്കു വേണ്ടിയും പല നടിമാരെയും സമീപിച്ചിരുന്നു. പക്ഷേ, അവര്‍ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കിയാല്‍ പിന്നെ സിനിമയെടുക്കാന്‍ പണമുണ്ടാകില്ല.

ഗതികെട്ട് പുതുമുഖങ്ങളെ തേടിപ്പോകുകയാണ്. പുതുമുഖ നായികമാര്‍ തന്റെ സിനിമകള്‍ക്കു പലപ്പോഴും
ഭാഗ്യമായി മാറിയിട്ടുണ്ട്.

സിനിമ ചെയ്യുമ്പോള്‍ താന്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നവും താരങ്ങളുടെ പ്രതിഫലം തന്നെയാണ്. നായികമാരെ മാത്രമല്ല, നടന്‍മാരെയും ടെക്‌നീഷന്‍മാരെയും താന്‍ സിനിമയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്. നായികമാരുടെ കാര്യത്തിലേ അതു ശ്രദ്ധിക്കപ്പെടുന്നുള്ളൂ.

നീന പുതിയൊരു അനുഭവമാണെന്നും അതു പ്രേക്ഷകര്‍ നെഞ്ചേറ്റിയതില്‍ സന്തോഷമുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു.

Andrea Jeremiah
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 3:58 pm

sandeep wrote:
Ammu wrote:
 സംവൃതക്ക് പ്രതിഫലം എത്ര കോടി ആയിരുന്നോ? ഒക്കെ മറന്നു

സംവൃത സുനില്‍ പ്രസവിച്ചു, ആണ്‍ കുട്ടി....arinjirunno

മോന് മൂന്നു മാസം ആയി
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 3:58 pm

vipinraj wrote:
Ammu wrote:
 സംവൃതക്ക് പ്രതിഫലം എത്ര കോടി ആയിരുന്നോ? ഒക്കെ മറന്നു

0.2 crore

അത്രേ ഉള്ളോ?
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:00 pm

Ammu wrote:
sandeep wrote:
കൊച്ചി: നായികമാരുടെ പ്രതിഫലം താങ്ങാനാവാതെ ഗതികെട്ടാണ് പുതുമുഖ നായികമാരിലേക്കു പോകുന്നതെന്ന് സംവിധായകന്‍ ലാല്‍ ജോസ്.

പുതിയ ചിത്രമായ നീനയെക്കുറിച്ച് എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

കഥാപാത്രങ്ങള്‍ക്ക് ആദ്യം മനസില്‍ തെളിയുന്നതു മലയാളത്തിലെ പ്രധാന താരങ്ങളുടെ മുഖമാണ്. നീനയ്ക്കു വേണ്ടിയും പല നടിമാരെയും സമീപിച്ചിരുന്നു. പക്ഷേ, അവര്‍ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കിയാല്‍ പിന്നെ സിനിമയെടുക്കാന്‍ പണമുണ്ടാകില്ല.

ഗതികെട്ട് പുതുമുഖങ്ങളെ തേടിപ്പോകുകയാണ്. പുതുമുഖ നായികമാര്‍ തന്റെ സിനിമകള്‍ക്കു പലപ്പോഴും
ഭാഗ്യമായി മാറിയിട്ടുണ്ട്.

സിനിമ ചെയ്യുമ്പോള്‍ താന്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നവും താരങ്ങളുടെ പ്രതിഫലം തന്നെയാണ്. നായികമാരെ മാത്രമല്ല, നടന്‍മാരെയും ടെക്‌നീഷന്‍മാരെയും താന്‍ സിനിമയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്. നായികമാരുടെ കാര്യത്തിലേ അതു ശ്രദ്ധിക്കപ്പെടുന്നുള്ളൂ.

നീന പുതിയൊരു അനുഭവമാണെന്നും അതു പ്രേക്ഷകര്‍ നെഞ്ചേറ്റിയതില്‍ സന്തോഷമുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു.

Andrea Jeremiah

mudi murikkanum pattilla ennu paranju
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:01 pm

Bobane pidichu valichu “Kalyanattinu povande ennu etra kalyanam ullatha” ennu parayunthinu 1 Corore?? OH my Gaurdddddddddddd
Athil udutt erikunna sareee enthu bore anau….25 years mumbulla type pattu saree

sandeep wrote:
Greeeeeshma wrote:

Eee manju warrier advt nalla cash vangunnaviley.......etra advt. aanu channel il manjuvinte

our strain um ella..........chumma cash vari kootunnu

പരസ്യവിപണിയിലെ ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുകയാണ് മലയാളത്തിന്റെ സ്വന്തം നടി മഞ്ജു വാര്യര്‍.
ഒരു കോടി രൂപയാണ് മഞ്ജുവിന്റെ പരസ്യചിത്രങ്ങളിലെ പ്രതിഫലം. മഞ്ജുവിന്റെ പ്രതിഫലം പരസ്യവിപണിയിലെ ഏറ്റവും ഉയര്‍ന്ന തുകകളിലൊന്നാണ്.
മലയാളസിനിമയിലെ നായികമാരുടെ പ്രതിഫലംപോലും പതിനഞ്ചു ലക്ഷം മാത്രമായിരിക്കുമ്പോഴാണ് രണ്ടാമതും വെള്ളിത്തിരയിലേക്ക് തിരിച്ചെത്താനൊരുങ്ങുന്ന മഞ്ജുവിന് ഇത്രയും വലിയ തുക പ്രതിഫലമായി നല്‍കുന്നത.്
പല പ്രമുഖ കമ്പനികളും തങ്ങളുടെ പരസ്യത്തിന് വേണ്ടി മഞ്ജുവിനെ ഇതിനകം തന്നെ സമീപിച്ചു കഴിഞ്ഞു.
ധാത്രിയാണ് ഏറ്റവും ഒടുവില്‍ മഞ്ജുവുമായി കരാറിലെത്തിയ ബ്രാന്‍ഡ്. ഒട്ടേറെ ജനപ്രിയ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ മള്‍ട്ടി നാഷണല്‍ കമ്പനിയും ഒരു ഫാഷന്‍ ബ്രാന്‍ഡും ഇന്ത്യയിലെങ്ങും ശാഖകളുള്ള വസ്ത്രവ്യാപാര സ്ഥാപനവും മഞ്ജുവുമായി കരാര്‍ ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ട്.
തിരിച്ചുവരവിന് അരങ്ങൊരുക്കിക്കൊണ്ട് കല്യാണ്‍ ജ്വല്ലേഴ്‌സാണ് മഞ്ജുവിനെ പരസ്യരംഗത്ത് അവതരിപ്പിച്ചത്.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന മെറിബോയ് ഐസ് ക്രീമിന്റെ പരസ്യവും ആളുകള്‍ ഇതിനകം തന്നെ ശ്രദ്ധിച്ചുകഴിഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:01 pm

sandeep wrote:
Ammu wrote:

Andrea Jeremiah

mudi murikkanum pattilla ennu paranju

കഥ കേള്‍ക്കാന്‍ വരുവാന്‍ ബിസിനെസ്സ് ക്ലാസ് ടിക്കറ്റ് അയച്ചു കൊടുത്തു എന്നൊക്കെയാ ലാല്‍ ജോസ് പത്ര സമ്മേളനത്തില്‍ പറഞ്ഞത്
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:02 pm

Greeeeeshma wrote:

Bobane pidichu valichu “Kalyanattinu povande ennu etra kalyanam ullatha” ennu parayunthinu 1 Corore?? OH my Gaurdddddddddddd
Athil udutt  erikunna sareee enthu bore anau….25 years mumbulla type pattu saree

sandeep wrote:

പരസ്യവിപണിയിലെ ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുകയാണ് മലയാളത്തിന്റെ സ്വന്തം നടി മഞ്ജു വാര്യര്‍.
ഒരു കോടി രൂപയാണ് മഞ്ജുവിന്റെ പരസ്യചിത്രങ്ങളിലെ പ്രതിഫലം. മഞ്ജുവിന്റെ പ്രതിഫലം പരസ്യവിപണിയിലെ ഏറ്റവും ഉയര്‍ന്ന തുകകളിലൊന്നാണ്.
മലയാളസിനിമയിലെ നായികമാരുടെ പ്രതിഫലംപോലും പതിനഞ്ചു ലക്ഷം മാത്രമായിരിക്കുമ്പോഴാണ് രണ്ടാമതും വെള്ളിത്തിരയിലേക്ക് തിരിച്ചെത്താനൊരുങ്ങുന്ന മഞ്ജുവിന് ഇത്രയും വലിയ തുക പ്രതിഫലമായി നല്‍കുന്നത.്
പല പ്രമുഖ കമ്പനികളും തങ്ങളുടെ പരസ്യത്തിന് വേണ്ടി മഞ്ജുവിനെ ഇതിനകം തന്നെ സമീപിച്ചു കഴിഞ്ഞു.
ധാത്രിയാണ് ഏറ്റവും ഒടുവില്‍ മഞ്ജുവുമായി കരാറിലെത്തിയ ബ്രാന്‍ഡ്. ഒട്ടേറെ ജനപ്രിയ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ മള്‍ട്ടി നാഷണല്‍ കമ്പനിയും ഒരു ഫാഷന്‍ ബ്രാന്‍ഡും ഇന്ത്യയിലെങ്ങും ശാഖകളുള്ള വസ്ത്രവ്യാപാര സ്ഥാപനവും മഞ്ജുവുമായി കരാര്‍ ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ട്.
തിരിച്ചുവരവിന് അരങ്ങൊരുക്കിക്കൊണ്ട് കല്യാണ്‍ ജ്വല്ലേഴ്‌സാണ് മഞ്ജുവിനെ പരസ്യരംഗത്ത് അവതരിപ്പിച്ചത്.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന മെറിബോയ് ഐസ് ക്രീമിന്റെ പരസ്യവും ആളുകള്‍ ഇതിനകം തന്നെ ശ്രദ്ധിച്ചുകഴിഞ്ഞു.

old is gold naa
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:04 pm

Greeeeeshma wrote:

Bobane pidichu valichu “Kalyanattinu povande ennu etra kalyanam ullatha” ennu parayunthinu 1 Corore?? OH my Gaurdddddddddddd
Athil udutt  erikunna sareee enthu bore anau….25 years mumbulla type pattu saree

sandeep wrote:

പരസ്യവിപണിയിലെ ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുകയാണ് മലയാളത്തിന്റെ സ്വന്തം നടി മഞ്ജു വാര്യര്‍.

ഗ്രീഷൂ..., ഒരു പരസ്യം ഒരു മിനുട്ട് മാത്രം ആയിരിക്കും പ്രേക്ഷകരുടെ മുന്നില്‍ല്‍ എത്തുക.....പക്ഷെ അതിന്റെ ഷൂട്ടിംഗ് നാലും അഞ്ചും ദിവസം ഒക്കെ നീളും.....അതില്‍ നിന്നും 'ദി ബെസ്റ്റ്' മാത്രം ആയിരിക്കും ഒരു മിനുട്ട് പരസ്യം ആയി പ്രക്ഷേപണം ചെയ്യുക
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:05 pm

Ammu wrote:
Greeeeeshma wrote:

Bobane pidichu valichu “Kalyanattinu povande ennu etra kalyanam ullatha” ennu parayunthinu 1 Corore?? OH my Gaurdddddddddddd
Athil udutt  erikunna sareee enthu bore anau….25 years mumbulla type pattu saree

ഗ്രീഷൂ..., ഒരു പരസ്യം ഒരു മിനുട്ട് മാത്രം ആയിരിക്കും പ്രേക്ഷകരുടെ മുന്നില്‍ല്‍ എത്തുക.....പക്ഷെ അതിന്റെ ഷൂട്ടിംഗ് നാലും അഞ്ചും ദിവസം ഒക്കെ നീളും.....അതില്‍ നിന്നും 'ദി ബെസ്റ്റ്' മാത്രം ആയിരിക്കും ഒരു മിനുട്ട് പരസ്യം ആയി  പ്രക്ഷേപണം ചെയ്യുക

1cr ennu parayunnathu oru parasyathinanoo?? 1 yea contract aayirikkillee
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:07 pm

Greeeeeshma wrote:

Bobane pidichu valichu “Kalyanattinu povande ennu etra kalyanam ullatha” ennu parayunthinu 1 Corore?? OH my Gaurdddddddddddd
Athil udutt  erikunna sareee enthu bore anau….25 years mumbulla type pattu saree

very true...jambavante kalathulla saree model....

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:08 pm

sandeep wrote:
Ammu wrote:

ഗ്രീഷൂ..., ഒരു പരസ്യം ഒരു മിനുട്ട് മാത്രം ആയിരിക്കും പ്രേക്ഷകരുടെ മുന്നില്‍ല്‍ എത്തുക.....പക്ഷെ അതിന്റെ ഷൂട്ടിംഗ് നാലും അഞ്ചും ദിവസം ഒക്കെ നീളും.....അതില്‍ നിന്നും 'ദി ബെസ്റ്റ്' മാത്രം ആയിരിക്കും ഒരു മിനുട്ട് പരസ്യം ആയി  പ്രക്ഷേപണം ചെയ്യുക

1cr ennu parayunnathu oru parasyathinanoo?? 1 yea contract aayirikkillee

കോണ്ട്രാക്റ്റ് ആയിരിക്കും.. ഒരു പരസ്യത്തിനു മലയാളത്തില്‍ ഒന്നും ഇത്രേം തുക ലഭിക്കില്ല..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:09 pm

njanum wonder aayi.........
vipinraj wrote:
Greeeeeshma wrote:

Bobane pidichu valichu “Kalyanattinu povande ennu etra kalyanam ullatha” ennu parayunthinu 1 Corore?? OH my Gaurdddddddddddd
Athil udutt  erikunna sareee enthu bore anau….25 years mumbulla type pattu saree

very true...jambavante kalathulla saree model....

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:22 pm

[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:23 pm

Greeeeeshma wrote:

njanum wonder aayi.........    
vipinraj wrote:

very true...jambavante kalathulla saree model....

sariya...aa sari oru pazhaya model...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:23 pm

enthokkeyayalum manjunte ads kandirikkan oru rasamundu....
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:23 pm

sandeep wrote:
[You must be registered and logged in to see this image.]

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:26 pm

daivame pedichu peidcha njan ee post ettatu........neelu against aayi vaurmenna karuthiye.. ucha time ayathu kondu varilla enna karuthiye

thank GOD

adyam ayi enne accept cheythallo

Neelu wrote:
Greeeeeshma wrote:

njanum wonder aayi.........    

sariya...aa sari oru pazhaya model...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:27 pm

  aa sari mathre ishtavathathullu...ad super alle...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:28 pm

Greeeeeshma wrote:

daivame pedichu peidcha njan ee post ettatu........neelu against aayi vaurmenna karuthiye.. ucha time ayathu kondu varilla enna karuthiye

thank GOD

adyam ayi enne accept cheythallo

Neelu wrote:

sariya...aa sari oru pazhaya model...

athu kazhinjaa pade vere oru postum koode ittittundu
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:28 pm

pocket il kayyittu boban nadannu povunnathum facil varunna expression nallatha....rasam undu

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 4:28 pm

sandeep wrote:
Greeeeeshma wrote:

daivame pedichu peidcha njan ee post ettatu........neelu against aayi vaurmenna karuthiye.. ucha time ayathu kondu varilla enna karuthiye

thank GOD

adyam ayi enne accept cheythallo

athu kazhinjaa pade vere oru postum koode ittittundu

Back to top Go down
Sponsored content

PostSubject: Re: താരങ്ങളുടെ പ്രതിഫലം   

Back to top Go down
 
താരങ്ങളുടെ പ്രതിഫലം
View previous topic View next topic Back to top 
Page 3 of 8Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: