HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 OLD/NEW generation Cinema

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 10, 11, 12
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: OLD/NEW generation Cinema   Thu Jun 11, 2015 5:53 pm

vipinraj wrote:
midhun wrote:


nirnayakam koodi

kolllaavo? kaanathe alle parayunnath kollaam ennu
aap anubhavikalkkku theerchayayum ishtapedum.. bharankoodathinte azhimathikku ethire ulla roshamanu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: OLD/NEW generation Cinema   Thu Jun 11, 2015 5:56 pm

Greeeeeshma wrote:


Sharikum  Nivin Pauly, Asif Ali, Unni Mukundan okey valare struggle cheythu filed il vannavar aanu..avare aanu appreciate cheyyendath

Fahad, Dulkar,Vineeth sreenivasan, Pranav,Prithiraj, Idrajith okye  influence il koodi vanna actors aley…hardworking cheyanda karyam undayittila evarkkonnum
ellam luck aanenne.. adyamyi new generation actor aayi vannathu prthvi aanu.. annu ethupole youth films onnum odatha kalam.. prthvi adya kalangalil nannayi struggle cheythirunnu...
tamil actor vijay enthelum bhavam undo mughathu.. super star alale pakshe
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: OLD/NEW generation Cinema   Thu Jun 11, 2015 5:56 pm

Greeeeeshma wrote:


Sharikum  Nivin Pauly, Asif Ali, Unni Mukundan okey valare struggle cheythu filed il vannavar aanu..avare aanu appreciate cheyyendath

Fahad, Dulkar,Vineeth sreenivasan, Pranav,Prithiraj, Idrajith okye  influence il koodi vanna actors aley…hardworking cheyanda karyam undayittila evarkkonnum

fahadinum dulquerinumokke oru starting kittaan avarude parents vazhi pateettund...dulquesr fans kooduthalum mammootty fans aanu allathe dulquerinte abhinaya prakadanam kandittalla...
nivin anganalla...swantham kazhiv kond vannayaal aanu...fansum ath pole thanne....directorsilokke friends circle und...pakshe avarum struggle cheythu/cheythu kondirikkunna new comers thanne
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: OLD/NEW generation Cinema   Thu Jun 11, 2015 6:04 pm

midhun wrote:
Greeeeeshma wrote:


Sharikum  Nivin Pauly, Asif Ali, Unni Mukundan okey valare struggle cheythu filed il vannavar aanu..avare aanu appreciate cheyyendath

Fahad, Dulkar,Vineeth sreenivasan, Pranav,Prithiraj, Idrajith okye  influence il koodi vanna actors aley…hardworking cheyanda karyam undayittila evarkkonnum
ellam luck aanenne.. adyamyi new generation actor aayi vannathu prthvi aanu.. annu ethupole youth films onnum odatha kalam.. prthvi adya kalangalil nannayi struggle cheythirunnu...
tamil actor vijay enthelum bhavam undo mughathu.. super star alale pakshe  

vijay, surya okke directorsinteyum producersinteyumokke makkalaaa....thala ajithinu fim back ground illa
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: OLD/NEW generation Cinema   Fri Jun 12, 2015 3:00 am

vipinraj wrote:
naale premathinu book cheythittund....
Njan monday 9:30 nu book cheythu 
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: OLD/NEW generation Cinema   Fri Jun 12, 2015 3:02 am

Orazcha kazhinjal pinne evide cinema illa
Ramdan alle
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: OLD/NEW generation Cinema   Fri Jun 12, 2015 3:06 am

Ticket kittiyathu karyamayi
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: OLD/NEW generation Cinema   Fri Jun 12, 2015 4:13 am

Binu wrote:
vipinraj wrote:
naale premathinu book cheythittund....
Njan monday 9:30 nu book cheythu 
എല്ലാരും പ്രേമത്തിന്റെ പിന്നാലെയാണോ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: OLD/NEW generation Cinema   Mon Oct 05, 2015 5:18 pm

അജു ആളാകെ മാറിപ്പോയ്… ദിലീപു പോലും സെറ്റില്‍ കാത്തിരിക്കണം; ഈ ന്യൂ ജനറേഷന്‍ അഹങ്കാരത്തെ ഇല്ലാതാക്കാന്‍ സിനിമാക്കാര്‍


അജു ആളാകെ മാറിപ്പോയ്… ദിലീപു പോലും സെറ്റില്‍ കാത്തിരിക്കണം; ഈ ന്യൂ ജനറേഷന്‍ അഹങ്കാരത്തെ ഇല്ലാതാക്കാന്‍ സിനിമാക്കാര്‍

കരഞ്ഞും കാലു പിടിച്ചും സിനിമയില്‍ നല്ല അവസരം കിട്ടി ഒന്നു ഹിറ്റായാല്‍ മറ്റുള്ള സീനിയര്‍ താരങ്ങളെ പോലും ബഹുമാനിക്കാത്ത താരങ്ങള്‍ കുറവല്ല. അത്തരം ഒരു പേരുദോഷമാണ് ഇപ്പോള്‍ അജു വര്‍ഗീസിനെതിരെ കേള്‍ക്കുന്നത്. ലൊക്കേഷനില്‍ താമസിച്ചെത്തുന്നത് ഒരു അഭിമാനമാക്കി മാറ്റിയിരിക്കുകയാണ് അജു വര്‍ഗീസ് എന്ന തരത്തിലാണു സിനിമാമേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍.

മലയാളത്തില്‍ ഇപ്പോള്‍ ഇറങ്ങുന്ന ബഹുഭൂരിപക്ഷം ചിത്രങ്ങളിലും ഒഴിച്ചുകൂടാനാകാത്ത ഘടകം ആയി അജു മാറിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തന്റേതായ ശൈലിയാണ് അജുവിനെ പ്രശസ്തനാക്കിയത്.

എന്നാല്‍, ഈ ജനപ്രിയം അജു മുതലെടുക്കുകയാണെന്നാണ് സിനിമാക്കാരുടെ സംസാരം. നിവിന്‍ പോളിയെന്ന നായകനടന്‍ വാങ്ങുന്ന പ്രതിഫലത്തിനോട് ഏതാണ്ട് അടുത്തൊക്കെ തന്നെയാണു അജുവിന്റെ പ്രതിഫലമെന്നാണു സിനിമാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ജനപ്രിയ നായകന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ അജുവിനെ ലൊക്കേഷനില്‍ മണിക്കൂറുകളോളം കാത്തിരുന്ന സംഭവവും ഇതിനിടെ ഉണ്ടായെന്നും സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

സൂപ്പര്‍ താരങ്ങളെപ്പോലും ഏറെ നേരം കാത്തു നിര്‍ത്തിയ ശേഷമാണത്രെ അജു സെറ്റിലെത്തുന്നത്. ദിലീപിനൊപ്പം അഭിനയിക്കുന്ന ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ ഇത്തരത്തിലൊരു സംഭവം അരങ്ങേറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകള്‍ കാത്തിരുന്ന ശേഷമാണത്രെ അജു സെറ്റിലെത്തിയത്. മറ്റു ചിത്രങ്ങളുടെ തിരക്കുകാരണമാണ് അജു വൈകിയതെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ എതിര്‍പക്ഷക്കാര്‍ പറയുന്നത് മനഃപൂര്‍വം ചെയ്ത സംഗതിയാണിതെന്നാണ്.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: OLD/NEW generation Cinema   Tue Oct 06, 2015 1:16 am

aju illatha film illallo.. aju illenkil uppillatha kanji pole aayi .. kure kalam munpu harisree ashokan.pinne salimkumar, pinne suraj, eppol aju
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: OLD/NEW generation Cinema   Tue Oct 06, 2015 8:52 am

midhun wrote:
aju illatha film illallo.. aju illenkil uppillatha kanji pole aayi .. kure kalam munpu harisree ashokan.pinne salimkumar, pinne suraj, eppol aju

eppozhathe ettavum vlya hittukalaaya premam and moideen..ethil evideyaa aju
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: OLD/NEW generation Cinema   Tue Oct 06, 2015 11:16 am

sandeep wrote:
അജു ആളാകെ മാറിപ്പോയ്… ദിലീപു പോലും സെറ്റില്‍ കാത്തിരിക്കണം; ഈ ന്യൂ ജനറേഷന്‍ അഹങ്കാരത്തെ ഇല്ലാതാക്കാന്‍ സിനിമാക്കാര്‍


.

തനിക്ക്‌ വേണ്ടി ദിലീപ്‌ കാത്തിരുന്നിട്ടില്ല: അജു വര്‍ഗീസ്‌

മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്‌ അജു വര്‍ഗീസ്‌ എന്ന ന്യൂജെന്‍ താരം. നിവിന്‍ പോളിക്കൊപ്പം സിനിമയിലെത്തിയ അജു ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ശ്രദ്ധ നേടി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗോസിപ്പില്‍ നിറഞ്ഞ്‌ നിന്നത്‌ അജുവായിരുന്നു. തിരക്കേറിയതോടെ അജുവിനായി പലരും ഷൂട്ടിങ്‌ സെറ്റുകളില്‍ കാത്തിരിക്കണമെന്ന അവസ്‌തയാണ്‌. ഒടുവില്‍ ദിലീപും അജുവിനായി കാത്തിരുന്നു എന്നതായിരുന്നു വാര്‍ത്ത.
എന്നാല്‍ ഇതിലൊന്നു യാതൊരു അടിസ്‌ഥാവുമില്ലെന്ന്‌ അജു വര്‍ഗീസ്‌ പ്രതികരിച്ചു. ദിലീപിനൊപ്പം അഭിനയിക്കുന്ന ടു കണ്‍ട്രീസ്‌ എന്ന ചിത്രത്തിന്റെ സെറ്റില്‍ ഇത്തരത്തിലൊരു സംഭവം അരങ്ങേറിയിട്ടില്ലെന്നും അജു പറഞ്ഞു.എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും, ആവശ്യമെങ്കില്‍ സെറ്റിലെ ആരോട്‌ വേണമെങ്കിലും ഇക്കാര്യം തിരക്കാമെന്ന്‌ അജു പറഞ്ഞു. താന്‍ അറിയാത്ത സംഭവം തന്റെ പേരോടെ പ്രചരിക്കുന്നതില്‍ ദു:ഖമുണ്ടെന്നും അജു പറഞ്ഞു.
ഇതിനകം തന്നെ തന്റേതായ ശൈലി രൂപപ്പെടുത്തിയെടുത്ത അജു വര്‍ഗീസ്‌ മിക്ക സംവിധായകരുടെയും ജനങ്ങളുടെയും ഇഷ്‌ടതാരവുമാണ്‌. ഈ ജനപ്രിയതയൊക്കെ അജു മുതലെടുത്ത്‌ മനപ്പൂര്‍വം വൈകിയെത്തി എന്ന വിധത്തിലായിരുന്നു ഗോസിപ്പുകള്‍ പടര്‍ന്നത്‌. നിവിന്‍ പോളിയെന്ന നായകനടന്‍ വാങ്ങുന്ന പ്രതിഫലത്തിന്‌് അടുത്തു തന്നെ അജുവിന്‌ പ്രതിഫലമുണ്ടെന്നുമായിരുന്നു ഗോസിപ്പ്‌.
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: OLD/NEW generation Cinema   Tue Oct 06, 2015 11:31 am

online mediasine niyanthiechillenkil ithialppuram nadakkum. oru adisthanavumilltha varathakal kodukkunnu likinsnu vendi
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: OLD/NEW generation Cinema   Tue Oct 06, 2015 11:40 am

balamuralee wrote:
online mediasine niyanthiechillenkil ithialppuram nadakkum. oru adisthanavumilltha varathakal kodukkunnu likinsnu vendi

സത്യമാ.. ഒരു അടിസ്ഥാനവും ഇല്ലാത്ത വാര്‍ത്തകള്‍ മെനഞ്ഞു വിടുകയാ ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിവിന്‍ പോളിയെന്ന നായകനടന്‍ വാങ്ങുന്ന പ്രതിഫലത്തിന്‌് അടുത്തു തന്നെ അജുവിന്‌ പ്രതിഫലമുണ്ടെന്നുമായിരുന്നു എന്നൊക്കെ അടിച്ചു വിടുമ്പോള്‍ വായിക്കുന്ന ജനം വിഡ്ഢി ആണെന്നാണോ ഇവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്?
Back to top Go down
Sponsored content
PostSubject: Re: OLD/NEW generation Cinema   

Back to top Go down
 
OLD/NEW generation Cinema
View previous topic View next topic Back to top 
Page 12 of 12Go to page : Previous  1, 2, 3 ... 10, 11, 12

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: