HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Nandhoos Tue Jun 20, 2017 12:18 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Amal Gayathry Sat Jun 17, 2017 12:41 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» സിനിമാ അവലോകനങ്ങള്‍-2
by midhun Wed Mar 29, 2017 11:03 am

» കരോക്കെ ഗാനങ്ങള്‍
by ckramesh Wed Mar 22, 2017 1:45 pm

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Thu Jan 26, 2017 7:21 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
luttaappi
 
Amal Gayathry
 
nettooraan
 
Nandhoos
 
Anoop Mukundan
 
June 2017
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 നിങ്ങളുടെ മധുര ഗീതങ്ങൾ ..

View previous topic View next topic Go down 
Go to page : 1, 2, 3, 4, 5, 6  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 10:35 am

പിന്നിട്ട വഴികളിൽ എപ്പോഴോ നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിച്ച മധുര ഗീതങ്ങൾ ... നമുക്ക് പങ്കു വെക്കാം .

ജാനകി യമ്മയിലൂടെ തളിരിട്ട കിനാക്കളും സുശീലമ്മയിലൂടെ ദേവദാരു പൂത്ത കാലവും
വാനിയംമ്മയിലൂടെ ആശാഡ മാസവും ..മാധുരി അമ്മ വഴി ഇന്നെനിക്കു പൊട്ടു കുത്താനും ഒക്കെ
സമ്മാനിച്ചപ്പോൾ മൌന സരോവരത്തിലൂടെ ചിത്ര ചേച്ചിയും വരമഞ്ഞൾ ആടിയ രാവിലൂടെ
സുജൂ ചേച്ചിയും നമ്മിൽ നിറഞ്ഞു നിന്നു.

ദാസേട്ടനും ജയെട്ടനും തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ഗായകരുടെ മദുര ഗീതങ്ങൾ വേറെയും .
നിങ്ങളുടെ മനസ്സില് ഇപ്പോഴും ശ്രുതി മീട്ടുന്ന ആ പാട്ടുകൾ ഇതൊക്കെയാണ് ?

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 11:40 am

Akaleyo... nee Akaleyo...
vidatharathenthe poyi nee...


oru vaakkinumakale nee enkilum arikil njaan innum
maruvaakkinu kothiyumay nilkkayaanu piriyaathe.


Azhake vaa arike vaa...
Malare vaa thirike vaa.
(Repeat - Akaleyo)


Ethrayo janmamay nin mukhamithu thedi njaan
enteyay theernnanaal, naam thangalil onaayi


Ennumen koodeyay en nizhalathupole nee
neengave nedi njaan en jeevithasayoojyam
sakhi ninmozhi oruvari paadi pranayithagaanam
ini enthinu veroru mazhayude sangeetham

Azhake vaa arike vaa...
Malare vaa thirike vaa.

Illa njaan nin mukham...en manassilithil illathe
illa njaan ninswaram en kaathukal nirayathe...
enthino, poyi nee, annoru mozhi mindathe
innumen, nombaram nee kaanuvathillenno
kali cholliya kiliude mounam karalinu novaay...
vida cholliya manassukal idarukayay mookam

Azhake vaa arike vaa...
Malare vaa thirike vaa...Malare vaa thirike vaa...Malare vaa thirike vaa
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 11:45 am

grandmasterile songalle nalla songaanu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 11:46 am

balamuralee wrote:
grandmasterile songalle nalla songaanu
athe nalloru paattanithu...Vijay nannayi paadiyittund..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 11:47 am

വീണപാടുമീണമായി അകതാരിലൂറും വിരഹാര്‍ദ്രഗീതമേ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 11:49 am

Greeeeeshma wrote:
വീണപാടുമീണമായി അകതാരിലൂറും വിരഹാര്‍ദ്രഗീതമേ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ

nalla eenathilulla oru paattanithu..etra kettalum mathiyaavilla...
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 11:49 am

Greeeeeshma wrote:
വീണപാടുമീണമായി അകതാരിലൂറും വിരഹാര്‍ദ്രഗീതമേ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ

song
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 11:51 am

Veena Padumeenamayi Akathariloorum
Virahardra Geethame
Nale Neeyen Thalamayi Nizhalayi Veendum
Niradeepa Nalame

Veena Padumeenamayi

Mizhiyøra Thalil Neele Anubhøøthikal
Manicheppilarø Thøøkum Nirakkøøttukal
Anuraga Døøthumay Muzhuthinkale Vaa
Anuraga Døøthumay Muzhuthinkale Vaa
Nale Neeyen Thalamayi Nizhalayi Veendum
Niradeepanaalame

Veena Padum Eenamayi

Mazhameghamethø Theeram Unaranini
Manatharil Engø Mayum Malar Metha Than
Idanenjileriyø Rethibhavame Nee
Idanenjileriyø Rethibhavame Nee

Veena Padumeenamayi Akathariløørum
Virahardra Geethame
Nale Neeyen Thalamayi Nizhalayi Veendum
Niradeepa Nalame

Veena Padumeenamayi
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 11:53 am

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ.

ഗിരീഷ്‌ പുത്തഞ്ചേരി
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 11:54 am

balamuralee wrote:
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ.

ഗിരീഷ്‌ പുത്തഞ്ചേരി


Gireesh puthancheri
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 11:55 am

Tharakaroopini Neeyennum Ennude
Bhavana Romanchamayirikkum
Ekantha Chinthathan Chillayil Poovidum
Ezhilam Pala Poovayirikkum

Nidrathan Neeradha Neela Vihayassil
Nithyavum Nee Poothu Ningi Nilkkum-2
Swapna Nakshathrame Nin Chiriyil Swargga
Chithrangalennum Njan Kandu Nilkkum
(Tharaka Roopini)

Kavya Vrithangalil Omane Nee Nava
Makantha Manjari Ayirikkum
En Mani Veenathan Ragangalil Saghi
Sundara Mohan Mayirikkum
(Tharaka Roopini)

Ee Harsha Varsha Nisheedhiniyil Nammal
Eenavum Thalavumayinangi
Ee Jeeva Sangama Dhanyatha Kanuvan
Eerezhulakum Aninjorungi
(Tharaka Roopini)

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 11:56 am

balamuralee wrote:
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ.

ഗിരീഷ്‌ പുത്തഞ്ചേരി

GV യുടെ വേര്‍ഷന്‍ ആണ് എനിക്കിഷ്ട്ടം....ഫീമേല്‍ വേര്‍ഷന്‍ .....അനാവശ്യമായ സ്‌ട്രെസ് കൊടുത്തു പാടിയത് പോലെ തോന്നും...
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:04 pm

Ammu wrote:
balamuralee wrote:
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ.

ഗിരീഷ്‌ പുത്തഞ്ചേരി

GV യുടെ വേര്‍ഷന്‍ ആണ് എനിക്കിഷ്ട്ടം....ഫീമേല്‍  വേര്‍ഷന്‍ .....അനാവശ്യമായ സ്‌ട്രെസ്  കൊടുത്തു പാടിയത് പോലെ തോന്നും...
music mojoyil GV venndum padiyitundu

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:06 pm

GV version superb
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:10 pm

Chandanamanivaathil paathy chaari hindolam kannil thirayilakki
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:11 pm

Binu wrote:
Chandanamanivaathil paathy chaari hindolam kannil thirayilakki
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:13 pm


Ee Surya music channel il ORMAKAL COUNT DOWN enna segment undu..athl 80’s 90’s melody song varum…..valare nala melodies……epozho kettu maranna superbs song..veendum edum..worth watching
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:14 pm

Binu wrote:
Chandanamanivaathil paathy chaari hindolam kannil thirayilakki

ethra kettalum mathivaratha GV song
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:15 pm

Greeeeeshma wrote:

Ee Surya music channel il ORMAKAL COUNT DOWN enna segment undu..athl 80’s 90’s melody song varum…..valare nala melodies……epozho kettu maranna superbs song..veendum edum..worth watching

nattil poyappol njan kanarundayirunnu ivide surya channel kittilla
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:15 pm

balamuralee wrote:
Greeeeeshma wrote:

Ee Surya music channel il ORMAKAL COUNT DOWN enna segment undu..athl 80’s 90’s melody song varum…..valare nala melodies……epozho kettu maranna superbs song..veendum edum..worth watching

nattil poyappol njan kanarundayirunnu   ivide surya channel kittilla
enikkum surya kittunnilla
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:25 pm

ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
കമ്ര നക്ഷത്ര കന്യകൾ (ആരെയും ഭാവഗായകനാക്കും )

കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം ഈ പ്രപഞ്ച ഹൃദയ വീണയിൽ
(ആരെയും ഭാവഗായകനാക്കും )

നിൻറെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്)
മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയിൽ
(ആരെയും ഭാവഗായകനാക്കും )


Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:27 pm

sandeep wrote:
ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
കമ്ര നക്ഷത്ര കന്യകൾ (ആരെയും ഭാവഗായകനാക്കും )

കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം ഈ പ്രപഞ്ച ഹൃദയ വീണയിൽ
(ആരെയും ഭാവഗായകനാക്കും )

നിൻറെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്)
മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയിൽ
(ആരെയും ഭാവഗായകനാക്കും )


Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:29 pm

Oru raga mala korthu saghi
ee bashpa dharayayi
manassin shubhagni sakhsiyayi
nin maril charthuvan
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:31 pm

പൊൻ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതര മിഴി നീ കാണാ കാർകുയിലൊന്നുണ്ടല്ലോ
പാടിടുന്നൂ ദൂരേ............................
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:32 pm

aakasha ganga theerathinappuram
aayiram vennakkal mandapam
paurnami thorum orekanaam gandharvan
padan ananja mandapam
(aakasha ganga)
thoonukal thorum ethrayo shilpangal
mizhikalil vajram pathicha mauna padhangangal
gandharvan arinjilla thirayude
nombaram pattil thudichilla.. (gandharvan)
(aakasha ganga)

manjuthirum pole pinneyum padumbol
gayakan snehardramayi shilpangale thalodi
paravakal chirakadichu chundil
pattin munthiri then kininju
(paravakal)
Back to top Go down
Sponsored content




PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   

Back to top Go down
 
നിങ്ങളുടെ മധുര ഗീതങ്ങൾ ..
View previous topic View next topic Back to top 
Page 1 of 6Go to page : 1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: