HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 നിങ്ങളുടെ മധുര ഗീതങ്ങൾ ..

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 1:33 pm

Pyarootty wrote:
Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 3:21 pm

കുളിരിളം ചില്ലയില്‍ കിളികളുണരുന്നൂ
ഹൃദയമാം വനികയില്‍ ശലഭമലയുന്നു....
മധുര നൊമ്പരമായി നീയെന്നുള്ളില്‍ നിറയുന്നു
മുകിലിന്‍ പൂമരക്കൊമ്പില്‍ മഴവില്‍ പക്ഷി പാറുന്നു
തന്‍ കൂട്ടില്‍ പൊന്‍ കൂട്ടില്‍ കഥയുടെ ചിറകു മുളയ്ക്കുന്നു
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 4:02 pm

Pandiyettante Madhura pattu eniku estham ayitto

Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 4:18 pm

Greeeeeshma wrote:
Pandiyettante Madhura pattu eniku estham ayitto

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 9:34 am

Hridayam maranoo naanaya thuttinde
kilukilaa sabdathil....

sneha bandam ee sneha bandam
ee loka yadartyame...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 9:35 am

സമയതീരത്തിൽ ബന്ധനമില്ലാതെ മരണ സാഗരം പൂകുന്ന നാള്‍വരെ ഒരു മദാലസനിര്‍വൃതിബിന്ദുവായി ഒഴുകുമെങ്കിലോ ഞാന്‍ നിത്യതൃപ്തനായി
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 9:35 am

[You must be registered and logged in to see this image.]

മലയാള ഗാന ശാഖയിലെ വിലതിക്കാനാവാത്ത മരതക മാണിക്യ മലരുകളുടെ അത്യപൂർവ്വ ചിത്രം
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 9:36 am

Anaghasankalpa gaayike maanasa
Manivipanjikaa vaadinii ninnude
Mridukaraangula sparshanaalingana
Madalahariyilente kinaavukal

Mukhapadavum mulakkachayum maatti
Sukhada narthanam cheyyunnu chuttilum
Tharalamaanasa maayaa maraalika
Thava manoharagaana yamunayil

Samaya theerathin bandhanamillathe
Marana saagaram pookunna naal vare
Oru madaalasa nirvrithii binduvaay
Ozhukumenkilo njaan nithya thripthanaay
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 9:38 am

sandeep wrote:
[You must be registered and logged in to see this image.]

മലയാള ഗാന ശാഖയിലെ വിലതിക്കാനാവാത്ത മരതക മാണിക്യ മലരുകളുടെ അത്യപൂർവ്വ ചിത്രം

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 9:39 am

Hrudayam Marannu Naanaya Thuttinte
Kilukila Shabdathil
Sneha Bandham Aa Sheha Bandham
Ee Loka Yadhaardhyamey
Ee Loka Yadhaardhyamey
(Hrudayam..)

Anghamaam Rethnamennorthu Njaan Laalichu
Kanalennarinjappol Nonthu Poi..(Anagha..)
Thaalukal Marinju Jeevitha Grandhathil
Souhrudam Poral Varuthi Vachu
Poral Varuthi Vachu
(Hrudayam�)

Oru Shaasthra Grandhavum Innolam Kandilla
Manamenna Prathi Bhaasam Sookshamai (Oru..)
Naalukal Pozhiyum Aalukal Marayum
Thettukal Mannil Manranju Pokum
Mannil Maranju Pokum
(Hrudayam�)
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 9:48 am

sandeep wrote:
[You must be registered and logged in to see this image.]

മലയാള ഗാന ശാഖയിലെ വിലതിക്കാനാവാത്ത മരതക മാണിക്യ മലരുകളുടെ അത്യപൂർവ്വ ചിത്രം

ജാനകിയമ്മയെ കണ്ടോ?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 9:49 am

അകലെ അകലെ നീലാകാശം
ആ ആ ആ ആ ആ
അകലെ അകലെ നീലാകാശം അലതല്ലും മേഘതീര്‍ത്ഥം
അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീര്‍ത്ഥം
അകലേ നീലാകാശം

പാടിവരും നദിയും കുളിരും പാരിജാത മലരും മണവും
പാടിവരും നദിയും കുളിരും പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ നമ്മളൊന്നായലികുയല്ലേ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 9:55 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 9:59 am

Ammu wrote:
sandeep wrote:
[You must be registered and logged in to see this image.]

മലയാള ഗാന ശാഖയിലെ വിലതിക്കാനാവാത്ത മരതക മാണിക്യ മലരുകളുടെ അത്യപൂർവ്വ ചിത്രം

 ജാനകിയമ്മയെ കണ്ടോ?

rare pic aa
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 10:19 am

Ammu wrote:
അകലെ അകലെ നീലാകാശം
ആ ആ ആ ആ ആ
അകലെ അകലെ നീലാകാശം അലതല്ലും മേഘതീര്‍ത്ഥം
അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീര്‍ത്ഥം
അകലേ നീലാകാശം

പാടിവരും നദിയും കുളിരും പാരിജാത മലരും മണവും
പാടിവരും നദിയും കുളിരും പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ നമ്മളൊന്നായലികുയല്ലേ

Ee paattu kelkkumbol njan orkkunnathu..ithil aaraanu mikachu nilkunnathu ennanu?Dasettan aano Jaanakiyammayaano?
Orikkalum Utharam enne tripthanakunilla..pakshe Janakiyamma enne ithu ketta nimisham muthale njettichu kondirunnu...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 2:11 pm

shamsheershah wrote:
Ammu wrote:
അകലെ അകലെ നീലാകാശം
ആ ആ ആ ആ ആ
അകലെ അകലെ നീലാകാശം അലതല്ലും മേഘതീര്‍ത്ഥം
അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീര്‍ത്ഥം
അകലേ നീലാകാശം

പാടിവരും നദിയും കുളിരും പാരിജാത മലരും മണവും
പാടിവരും നദിയും കുളിരും പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ നമ്മളൊന്നായലികുയല്ലേ

Ee paattu kelkkumbol njan orkkunnathu..ithil aaraanu mikachu nilkunnathu ennanu?Dasettan aano Jaanakiyammayaano?
Orikkalum Utharam enne tripthanakunilla..pakshe  Janakiyamma enne ithu ketta nimisham muthale njettichu kondirunnu...
hamme sariya....randalum kalakki...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 2:18 pm

ഇതേ ജോടികളുടെ മറ്റൊരു മനോഹരമായ പാട്ടുണ്ട്....രാജാ സാറിന്റെ സംഗീതം

കൊഞ്ചി കരയല്ലേ ...മിഴികള്‍ നനയല്ലേ

ജാനകിയമ്മ കൊടുക്കുന്ന ഫീല്‍ & എക്സ്പ്രേഷന്‍
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 2:18 pm

സീത പക്ഷി......സീത പക്ഷി........നിന്റെ ശ്രീവല്ലഭനെന്നു വരും........
ശ്രീ തിലകപക്ഷി സീതപ്പക്ഷീ...........
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 2:19 pm

sandeep wrote:
സീത പക്ഷി......സീത പക്ഷി........നിന്റെ ശ്രീവല്ലഭനെന്നു വരും........
ശ്രീ തിലകപക്ഷി സീതപ്പക്ഷീ...........

ഇതേതു പാട്ടാ . ..ഞാന്‍ കേട്ടിട്ടേയില്ല
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 2:22 pm

Ammu wrote:
sandeep wrote:
സീത പക്ഷി......സീത പക്ഷി........നിന്റെ ശ്രീവല്ലഭനെന്നു വരും........
ശ്രീ തിലകപക്ഷി സീതപ്പക്ഷീ...........

ഇതേതു പാട്ടാ . ..ഞാന്‍ കേട്ടിട്ടേയില്ല

Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 2:34 pm

Thendralae Thendralae Mella Nee Veesu
Poovudan Melle Nee Pesu
Thendralae Thendralae Mella Nee Veesu
Poovudan Melle Nee Pesu
Karaiyin Madiyil Nathiyum Thoongum
Kavalai Maranthu Thoongu
Iravin Madiyil Ulagam Thoongum
Iniya Kanavil Thoongu
Thendralae Thendralae Mella Nee Veesu
Poovudan Melle Nee Pesu

unnikrishan's
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 2:36 pm

Paamaram palunku kondu Pannakam karimbu kondu.......
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 2:37 pm

sandeep wrote:
Ammu wrote:

ഇതേതു പാട്ടാ . ..ഞാന്‍ കേട്ടിട്ടേയില്ല

ഇപ്പോള്‍ ആണ് ഈ പാട്ട് കേള്‍ക്കുന്നത് സന്തൂ..

മാധുരിയമ്മയുടെ ഈ പാട്ട് കേള്‍ക്കാന്‍ എനിക്ക് ഒരുപാടു ഇഷ്ട്ടമാ....നല്ല ഫീല്‍ ഉണ്ട്

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
പൂവിന്റെ ജന്മം കൊതിച്ചു
ഒരുവരുമറിയാതെ വന്നു.. മണ്ണിൽ
ഒരു നിശാഗന്ധിയായ് കൺ തുറന്നു

പിൻനിലാവിറ്റിറ്റു വീണു കന്നിമണ്ണിനായ്
ആരോ ചുരന്ന നറും പാലിലെങ്ങോ
കരിനിഴൽ പാമ്പിഴഞ്ഞു
കാലം നിമിഷ ശലഭങ്ങളായ്
നൃത്ത ലോലം വലം വെച്ചു നിന്നൂ (2) (ഭൂമിയെ.....)

സുസ്മിതയായവൾ നിന്നൂ..മൂക
നിഷ്പന്ദഗന്ധർവ്വ ഗീതമുറഞ്ഞൊരാ
ശില്പത്തിൻ സൌന്ദര്യമായ് വിടർന്നൂ
സ്നേഹിച്ചു തീരാത്തൊരാത്മാവിൻ ഉൽക്കട
ദാഹവുമായവൾ നിന്നൂ... (2) (ഭൂമിയെ....)
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 2:40 pm

Ammu wrote:
sandeep wrote:

ഇപ്പോള്‍ ആണ് ഈ പാട്ട് കേള്‍ക്കുന്നത്    സന്തൂ..

മാധുരിയമ്മയുടെ  ഈ പാട്ട് കേള്‍ക്കാന്‍ എനിക്ക് ഒരുപാടു ഇഷ്ട്ടമാ....നല്ല ഫീല്‍ ഉണ്ട്

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
പൂവിന്റെ ജന്മം കൊതിച്ചു
ഒരുവരുമറിയാതെ വന്നു.. മണ്ണിൽ
ഒരു നിശാഗന്ധിയായ് കൺ തുറന്നു

പിൻനിലാവിറ്റിറ്റു വീണു കന്നിമണ്ണിനായ്
ആരോ ചുരന്ന നറും പാലിലെങ്ങോ
കരിനിഴൽ പാമ്പിഴഞ്ഞു
കാലം നിമിഷ ശലഭങ്ങളായ്
നൃത്ത ലോലം വലം വെച്ചു നിന്നൂ (2) (ഭൂമിയെ.....)

സുസ്മിതയായവൾ നിന്നൂ..മൂക
നിഷ്പന്ദഗന്ധർവ്വ ഗീതമുറഞ്ഞൊരാ
ശില്പത്തിൻ സൌന്ദര്യമായ് വിടർന്നൂ
സ്നേഹിച്ചു തീരാത്തൊരാത്മാവിൻ ഉൽക്കട
ദാഹവുമായവൾ നിന്നൂ... (2) (ഭൂമിയെ....)

lyrics koode maadhuriyammayude madhuna swaram
enikk karthikayude film kaanaan ishttaa...good actress
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Wed Jun 10, 2015 2:45 pm

ഹിമശൈല സൈകത ഭൂമിയിൽ നിന്നു നീ പ്രണയ പ്രവാഹമായ് വന്നു
അതിഗൂഡ സുസ്മിതമുള്ളിലൊതുക്കുന്ന പ്രഥമോദ ബിന്ദുവായ്‌ തീര്ന്നു...

another madhuriyamma sweet song
ethra kettaalum freshness feel cheyyunna song
Back to top Go down
Sponsored content

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   

Back to top Go down
 
നിങ്ങളുടെ മധുര ഗീതങ്ങൾ ..
View previous topic View next topic Back to top 
Page 5 of 6Go to page : Previous  1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: