HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 നിങ്ങളുടെ മധുര ഗീതങ്ങൾ ..

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:35 pm



kanna neee ennum....

beautiful song..

sandeep wrote:
പൊൻ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതര മിഴി നീ കാണാ കാർകുയിലൊന്നുണ്ടല്ലോ
പാടിടുന്നൂ ദൂരേ............................
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:38 pm

Greeeeeshma wrote:


kanna neee ennum....    

beautiful song..

sandeep wrote:
പൊൻ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതര മിഴി നീ കാണാ കാർകുയിലൊന്നുണ്ടല്ലോ
പാടിടുന്നൂ ദൂരേ............................

ONV sir
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:39 pm


Lalitha teacher nte song aanu...janaki ama/ susheelamma okey bhayankara busy ayirunna time il recording time il kittathey vannapol last choice ayirunnu lathika teacher


sandeep wrote:
Greeeeeshma wrote:


kanna neee ennum....    

beautiful song..



ONV sir
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:41 pm

Neelu wrote:
Oru raga mala korthu saghi
ee bashpa dharayayi
manassin shubhagni sakhsiyayi
nin maril charthuvan
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:41 pm

sandeep wrote:
ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
കമ്ര നക്ഷത്ര കന്യകൾ (ആരെയും ഭാവഗായകനാക്കും )

കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം ഈ പ്രപഞ്ച ഹൃദയ വീണയിൽ
(ആരെയും ഭാവഗായകനാക്കും )

നിൻറെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്)
മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയിൽ
(ആരെയും ഭാവഗായകനാക്കും )



onvyude varikalum bombay raviyude musicm dasettante alapnavum
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:42 pm

sandeep wrote:
പൊൻ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതര മിഴി നീ കാണാ കാർകുയിലൊന്നുണ്ടല്ലോ
പാടിടുന്നൂ ദൂരേ............................
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:42 pm

Greeeeeshma wrote:
aakasha ganga theerathinappuram
aayiram vennakkal mandapam
paurnami thorum orekanaam gandharvan
padan ananja mandapam
(aakasha ganga)
thoonukal thorum ethrayo shilpangal
mizhikalil vajram pathicha mauna padhangangal
gandharvan arinjilla thirayude
nombaram pattil thudichilla.. (gandharvan)
(aakasha ganga)

manjuthirum pole pinneyum padumbol
gayakan snehardramayi shilpangale thalodi
paravakal chirakadichu chundil
pattin munthiri then kininju
(paravakal)
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:45 pm

balamuralee wrote:
sandeep wrote:
ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
കമ്ര നക്ഷത്ര കന്യകൾ (ആരെയും ഭാവഗായകനാക്കും )

കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം ഈ പ്രപഞ്ച ഹൃദയ വീണയിൽ
(ആരെയും ഭാവഗായകനാക്കും )

നിൻറെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്)
മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയിൽ
(ആരെയും ഭാവഗായകനാക്കും )



onvyude varikalum bombay raviyude musicm  dasettante alapnavum

Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:47 pm

neela giriyude sakhikale - jayeyttans all time favourtite

 
ആയിരം താമര തളിരുകള്‍ വിടര്‍ത്തീ
അരയന്നങ്ങളെ വളര്‍ത്തീ
വസന്തവും ശിശിരവും
കുളിക്കാനിറങ്ങുന്ന വനസരോവരമേ
നിന്റെ നീല വാര്‍മുടി ചുരുളിന്റെ അറ്റത്തു
ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:48 pm

balamuralee wrote:
sandeep wrote:
ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
കമ്ര നക്ഷത്ര കന്യകൾ (ആരെയും ഭാവഗായകനാക്കും )

കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം ഈ പ്രപഞ്ച ഹൃദയ വീണയിൽ
(ആരെയും ഭാവഗായകനാക്കും )

നിൻറെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്)
മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയിൽ
(ആരെയും ഭാവഗായകനാക്കും )



onvyude varikalum bombay raviyude musicm  dasettante alapnavum

sso...entha pattu lle...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:48 pm

Paandyettan wrote:
neela giriyude sakhikale - jayeyttans all time favourtite

 
ആയിരം താമര തളിരുകള്‍ വിടര്‍ത്തീ
അരയന്നങ്ങളെ വളര്‍ത്തീ
വസന്തവും ശിശിരവും
കുളിക്കാനിറങ്ങുന്ന വനസരോവരമേ
നിന്റെ നീല വാര്‍മുടി ചുരുളിന്റെ അറ്റത്തു
ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:50 pm

Nee akale nee akale ennomal painkili......akalathe ambiliyile ee pattu eeyadutha njan kettathu....othiri ishtayi....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:50 pm

ഈ പാട്ട് കേള്‍ക്കാന്‍ എന്തൊരു ഭംഗി ആണല്ലേ??സുശീലാമ്മയുടെ ആലാപനം ആണ് ഇതില്‍ എനിക്ക്കൂടുതല്‍ ക്യാച്ചി ആയി തോന്നാറ് ...കേള്‍ക്കാന്‍ ഒരുപാട് ഇഷ്ട്ടമുള്ള പാട്ട് ...നൌഷാദിന്റെ സംഗീതം....ഹോ... ധ്വനിയിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം



രചന: യുസഫ് അലി കേച്ചേരി
സംഗീതം: നൗഷാദ്
ആലാപനം‌: യേശുദാസ്‌,സുശീല

തര രാ രാ രാര രാരാ ആ ആ
അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി
നിനവിന്‍ മരന്ദ ചഷകം നെഞ്ചില്‍ പതഞ്ഞ രാത്രി
അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി

ലയലാസ്യ കലാ കാന്തി സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി മയാമയൂരമാടി മയാമയൂരമാടി
ഒളി തേടി നിലാ പൂക്കള്‍ ഒളി തേടി നിലാ പൂക്കള്‍ വീഴുന്നു നിന്റെ കാല്‍ക്കല്‍

അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി

സ്വര ഹീന വീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണി
ഈ മാറില്‍ മുഖം ചേര്‍ത്തു സുര ലോകമൊന്നു തീര്‍ത്തു
സുര ലോകമൊന്നു തീര്‍ത്തു
ഉതിരുന്നു മന്ദ മന്ദം ഉതിരുന്നു മന്ദ മന്ദം ദ്യുതി നിന്‍ മുഖാരവിന്ദം

അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:50 pm

ഇല കൊഴിയും ശിശിരത്തില്‍
ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍
ആണ്‍കിളിയാ കഥ പാടി
മറഞ്ഞു പോയി ആ മന്ദഹാസം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം


Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:51 pm

എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ
എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ
എന്നും മാധവമുണർന്നേനേ
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ.....

എന്നനുഭൂതി തൻ സ്വർണ്ണദലങ്ങളാൽ
നിൻ മോഹപുഷ്പകം അലങ്കരിക്കാം
എന്നനുഭൂതി തൻ സ്വർണ്ണദലങ്ങളാൽ
നിൻ മോഹപുഷ്പകം അലങ്കരിക്കാം...
നിൻ ത്യാഗ മണ്ഡപ യാഗാഗ്നി തന്നിലെ
ചന്ദനധൂമമായ്‌ ഞാനുയരാം
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ.....

സുന്ദര വാസന്ത മന്ദസമീരനായ്‌
നിൻ ജാലകങ്ങളെ തൊട്ടുണർത്താം
സുന്ദര വാസന്ത മന്ദസമീരനായ്‌
നിൻ ജാലകങ്ങളെ തൊട്ടുണർത്താം
തൂമിഴി താമര പൂവിതൾത്തുമ്പിലെ
തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം

എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ.....
എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ
എന്നും മാധവമുണർന്നേനേ
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ നിന്നിൽ
എന്നും........ പൗർണ്ണമി വിടർന്നേനേ....
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:51 pm

Neelu wrote:
Nee akale nee akale ennomal painkili......akalathe ambiliyile ee pattu eeyadutha njan kettathu....othiri ishtayi....

ennomal swapname?ennalle?
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:53 pm

ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍
നിദാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍


Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:55 pm

ആ രാത്രി മാഞ്ഞുപോയി..
ആ രക്ത ശോഭമാം...
ആ രാത്രി മാഞ്ഞുപോയി..
ആ രക്ത ശോഭമാം ആയിരം കിനാക്കളും പോയ് മറഞ്ഞു
ആ രാത്രി മാഞ്ഞുപോയി
പാടാന്‍ മറന്നു പോയ പാട്ടുകളല്ലോ നിന്‍
മാടത്ത മധുരമായ് പാടുന്നു (ആ രാത്രി....)
അത്ഭുത കഥകള്‍ തന്‍ ചെപ്പുകള്‍ തുറന്നൊരു
മുത്തെടുത്തിന്നു നിന്റെ മടിയില്‍ വയ്ക്കാം (അത്ഭുത..)
പ്ലാവില പാത്രങ്ങളില്‍ പാവയ്ക്കു
പാല്‍ കുറുക്കും പൈതലായ്
വീണ്ടുമെന്റെ അരികില്‍ നില്‍ക്കൂ
ആ...ആ..ആ.(ആ രാത്രി)
അപ്സരസുകള്‍ താഴെ ചിത്രശലഭങ്ങളായ്
പുഷ്പങ്ങള്‍ തേടി വരും കഥകള്‍ ചൊല്ലാം (അപ്സരസുകള്‍...)
പൂവിനെ പോലും നുള്ളി നോവിക്കാനരുതാത്ത
കേവല സ്നേഹമായ് നീ അരികില്‍ നില്‍ക്കൂ
ആ...ആ..ആ.(ആ രാത്രി)
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:56 pm

Akale akale aaro paadum
Oru novu paattinte nertha raagangal orthu povunnu njan
Akale akale etho kaattil
Oru kunju praavinte thoovalaal theertha koodu thedunnu njaan
Akale.... akale... aaro paadum

Marayum oro pakalilum nee kaathu nilkkunnoo
Mazha nilaavin manassu pole poothu nilkkunnoo
Ithalaayi pozhinju veenuvo manassil virinjorormmakal...
Akale.... akale... aaro paadum

Yaathrayaavum yaana paathram doore maayave..
Manju kaattin marayilo nee maathram aakave...
Samayam maranna maathrakal piriyaan vidaathorormmakal...
Akale.... akale... aaro paadum
Oru novu paattinte nertha raagangal orthu povunnu njan
Akale.... akale... hmm...mmm...aaa....aaa..
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:59 pm

shamsheershah wrote:
Neelu wrote:
Nee akale nee akale ennomal painkili......akalathe ambiliyile ee pattu eeyadutha njan kettathu....othiri ishtayi....

ennomal swapname?ennalle?

athanne...
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 12:59 pm

നിൻ മണിയറയിലെ നിർമ്മലശയ്യയിലെ
നീല നീരാളമായ് ഞാൻ മാറിയെങ്കിൽ
ചന്ദനമണമൂറും നിൻ ദേഹമലർവല്ലി
എന്നുമെൻ വിരിമാറിൽ പടരുമല്ലോ
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 1:00 pm

balamuralee wrote:
നിൻ മണിയറയിലെ നിർമ്മലശയ്യയിലെ
നീല നീരാളമായ് ഞാൻ മാറിയെങ്കിൽ
ചന്ദനമണമൂറും നിൻ ദേഹമലർവല്ലി
എന്നുമെൻ വിരിമാറിൽ പടരുമല്ലോ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 1:00 pm

balamuralee wrote:
നിൻ മണിയറയിലെ നിർമ്മലശയ്യയിലെ
നീല നീരാളമായ് ഞാൻ മാറിയെങ്കിൽ
ചന്ദനമണമൂറും നിൻ ദേഹമലർവല്ലി
എന്നുമെൻ വിരിമാറിൽ പടരുമല്ലോ

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 1:01 pm

raagangale mohangale

poochoodum athmavin bhavangale

padum pattin ragam

ente moham therrkum nadam

unaru poonkuliril

thenuravil varoliyil

neeyente sangeetha dharayallee

ragangale mohangale

adum nrithaganam

ente daham theerkum thalam

vidaru poonkathiril

kalthalayil venmukilil

neeyente athmavin thalamalle

ragangale mohangale

Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   Tue Jun 09, 2015 1:01 pm

balamuralee wrote:
നിൻ മണിയറയിലെ നിർമ്മലശയ്യയിലെ
നീല നീരാളമായ് ഞാൻ മാറിയെങ്കിൽ
ചന്ദനമണമൂറും നിൻ ദേഹമലർവല്ലി
എന്നുമെൻ വിരിമാറിൽ പടരുമല്ലോ

jayettanu vallaathoru uchaarana shudhiyundu, compared to others.
Back to top Go down
Sponsored content




PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   

Back to top Go down
 
നിങ്ങളുടെ മധുര ഗീതങ്ങൾ ..
View previous topic View next topic Back to top 
Page 2 of 6Go to page : Previous  1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: