HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 Best Of 2015 songs

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Best Of 2015 songs   Mon Jan 04, 2016 9:17 am

Neelu wrote:
my vote for malare....

ഞാനോര്‍ത്തു

വിജയ്‌ യേശുദാസ് ന്റെ കുറെ പാട്ടുകള്‍ ഇഷ്ട്ടായി, പോയ വര്ഷം....

മലരേ, ഹെമന്തമെന്‍ ...Etc

ശ്രേയക്കുട്ടിയുടെ  എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Best Of 2015 songs   Mon Jan 04, 2016 9:19 am

Vijay thanne star singer of the year....pinne PJ  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Best Of 2015 songs   Mon Jan 04, 2016 9:23 am

മെയില്‍ സിനിമകള്‍ പരാജയപ്പെട്ടാലും ചില പാട്ടുകള്‍ ഹിറ്റാവാറുണ്ട്. എക്കാലവും ചില സിനിമകള്‍ ഓര്‍മിക്കപ്പെടുന്നത് അത്തരം ചില പാട്ടുകളിലൂടെയാവാം. 2015 ലെ പാട്ടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ അത്തരം ചില മികച്ച ഗാനങ്ങള്‍ കാണാം. മികച്ച ഒരുപിടി നല്ല ഗാനങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങി. മനസ്സില്‍ തൊട്ടുനില്‍ക്കുന്ന ഗാനങ്ങളായിരുന്നു എന്ന് നിന്റെ മൊയ്തീനില്‍ എല്ലാം.

പ്രേമത്തിലെ പാട്ടുകളും വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. മലരേ എന്ന് തുടങ്ങുന്ന പാട്ട് ഒരു തരംഗമായി മാറിയിരുന്നു. ഇപ്പോഴും പ്രേമത്തിലെ എല്ലാ പാട്ടുകളുടെയും വീഡിയോ റിലീസ് ചെയ്തിട്ടില്ല. സംഗീത സംവിധായകരിലേക്കെത്തുമ്പോള്‍ ഗോപി സുന്ദറും ബിജിപാലും തങ്ങളുടെ കഴിവിന്റെ മാക്‌സിമം പുറത്തെടുത്ത വര്‍ഷം. മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഗോപി സുന്ദര്‍ സ്വന്തമാക്കിയതും ഈ വര്‍ഷമാണ്. രാഹുല്‍ രാജ് കൊഹിനൂര്‍ എന്ന ചിത്രത്തിലൂടെ പരാജയങ്ങളില്‍ നിന്നും തിരിച്ചു കയറി. സംശയിക്കാനില്ല, പിന്നണി ഗാനരംഗത്ത് വിജയ് യേശുദാസ് അച്ഛന്റെ മകനാണെന്ന് തെളിയിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഈ വര്‍ഷം ശ്രദ്ധിക്കപ്പെട്ട മലരേ... (പ്രേമം), കണ്ണോണ്ട് ചൊല്ലണ്... (എന്ന് നിന്റെ മൊയ്തീന്‍), ഹേമന്തമെന്‍... (കൊഹിനൂര്‍) എന്നീ പാട്ടുകളുടെ ശബ്ദത്തിനുടമ വിജയ് യേശുദാസാണ്. ശ്രേയാ ഘോഷാലാണ് ഇത്തവണയും ഗായികമാരില്‍ മുമ്പില്‍. കാത്തിരുന്ന്..., കണ്ണോണ്ട് ചൊല്ലണ്... (എന്ന് നിന്റെ മൊയ്തീന്‍), മേലെ മേലെ... (ലൈഫ് ഓഫ് ജോസൂട്ടി), മൊഹബ്ബത്ത് മെയിന്‍ (അനാര്‍ക്കലി) എന്നീ ഗാനങ്ങളിലൂടെ ശ്രേയ മലയാളി മനസ്സ് കീഴടക്കി.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Best Of 2015 songs   Mon Jan 04, 2016 9:28 am

മലരേ... ഈ വര്‍ഷം ഒരു തരംഗമായ ഗാനമാണ് മലരേ... വിജയ് യേശുദാസിന്റെ ശബ്ദം അത്രയ്ക്കാഴത്തില്‍ മനസ്സില്‍ പതിയുന്നു. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് ഈണം നല്‍കിയത് രാജേഷ് മുരുകേശനാണ്.കാത്തിരുന്ന് കാത്തിരുന്ന് എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റാണ്. അതില്‍ സ്രോതാക്കളുടെ മനസ്സില്‍ തറിച്ച പാട്ട് ശ്രേയ ഘോഷാല്‍ പാടിയ കാത്തിരുന്ന്...

ഹേമന്തമെന്‍ ഈ വര്‍ഷം ഏറ്റവും ഹിറ്റായ റൊമാന്റിക് സോങാണ് കൊഹിനൂറിലെ ഹേമന്തമന്‍... എന്ന് തുടങ്ങുന്ന പാട്ട്.

എന്നോ ഞാനനെന്റെ ഒരുപാട് പ്രേക്ഷകനസ്സുകള്‍ കീഴടക്കിയ പാട്ടാണ് അമര്‍ അക്ബര്‍ അന്തോണിയിലെ എന്നോ ഞാനെന്റെ... ബേബി ശ്രേയയാണ് പാടിയത്.

ഞാനൊരു മലയാളി പി ജയചന്ദ്രന്റെ ശബ്ദത്തില്‍ കേട്ടാസ്വദിച്ച പാട്ടാണ് ജിലേബിയിലെ ഞാനൊരു മലയാളി. ഈസ്റ്റോ കോസ്റ്റ് വിജയന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കിയിരിക്കുന്നു

പടിയിറങ്ങുന്നു ഒരു നോവോടെ കേട്ടിരിയ്ക്കാവുന്ന പാട്ടാണ് പത്തേമാരിയിലെ പടിയിറങ്ങുന്നു... റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കിയ പാട്ട്

വരൂ പോകാം പറക്കാം ശ്വേത മോഹനും ദേവദത്തും ലോലയും ചേര്‍ന്നാലപിച്ച മനോഹരമൊരു മെലഡിയാണ് റാണി പദ്മിനിയിലെ വരൂ പോകാം പറക്കാം... ബിജിപാല്‍ - റഫീക് അഹമ്മദ് കൂട്ടുകെട്ടിലാണ് പാട്ട് പുറത്തിറങ്ങിയത്

എന്റെ ജനലരികിലിന്ന് സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കി ജയചന്ദ്രന്‍ ആലപിച്ച മനോഹരമായ ഗാനം. സു സു സുധി വാത്മീകത്തിലെ എന്റെ ജനലരികിലിന്ന് ഒരു ജമന്തി

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Best Of 2015 songs   Tue Jan 05, 2016 8:46 am

മലയാള ചലച്ചിത്രമേഖല കണ്ട ഏറ്റവും വലിയ ബ്ളോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായ ‘പ്രേമ’ത്തിന് ഒരു പൊന്‍തൂവല്‍ കൂടി. Apple Music വിവിധ സംഗീത വിഭാഗങ്ങളിലെ ‘Best Of 2015’ പ്രഖ്യാപിച്ചപ്പോള്‍ ‘പ്രേമം’ മലയാളത്തിലെ ഏറ്റവും മികച്ച ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടു. സംഗീത വിദഗ്ദ്ധരും എഡിറ്റര്‍മാരും അടങ്ങുന്ന Apple Music ന്‍്റെ ടീം ഈ വര്‍ഷത്തെ നിരവധി ഗാനങ്ങള്‍ കേട്ട ശേഷമാണ് ചിത്രത്തിന് ഈ അംഗീകാരം സമ്മാനിച്ചത്. സന്തോഷ് വര്‍മ്മ, പ്രദീപ് പാലാര്‍ എന്നിവരെഴുതിയ ചിത്രത്തിലെ ഒമ്പത് ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് രാജേഷ് മുരുകേശനാണ്. വിനീത് ശ്രീനിവാസന്‍, വിജയ് യേശുദാസ്, ശബരീഷ് വര്‍മ്മ, രാജേഷ് മുരുകേശന്‍, മുരളി ഗോപി, അനിരുദ്ധ് രവിചന്ദര്‍, ഹരിചരന്‍, രഞ്ജിത് ഗോവിന്ദ്, അലാപ് രാജു തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ റിലീസിന് മുമ്പു തന്നെ തരംഗമായികഴിഞ്ഞിരുന്നു. കൂടാതെ വിജയ് യേശുദാസ് ആലപിച്ച ‘മലരേ...’ എന്ന ഗാനം വൈറല്‍ ആവുകയും ചെയ്തു.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: Best Of 2015 songs   Tue Jan 05, 2016 10:37 am

Last year valare kurachu song  matram aanu touching aayi thonniyullu..alel manasl thangi ninnulu…

 

 

Engo njan ente muttatteorath                         - Shreya Kutty

Kattirunnu kattirunnu                                     - Shreya Ghoshal

Thelimanam – Malare                          - Vijay Yeshdas                                        

I love u I love u I love u mummy       - Shweta

Hemantame                                                    

Nilakudame                                         -Minimini chechi

 

2015 il chitra chechiku hit onnum elley ? MG 2015 il padiyilla ennu thonnunnu..

 

Najim oru padu padi 2015 il…onnum click ayila….Mrithula ????
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: Best Of 2015 songs   Tue Jan 05, 2016 10:46 am

Shreya kuttide paattum malare yum mathrame ente manassil keriyullu... Baakki onnum ith vare illa..

Chithra chechi Malayalam mainstream filmil onnum athikam padiyillaa...?? Tamil.. Ok kanmani song was a super hit...
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: Best Of 2015 songs   Tue Jan 05, 2016 10:47 am

Anoop Mukundan wrote: 

Athe ente manasilum etra oke keriullu..baki ellam oru bangi ku vendi ettatha
Baluvinte oru Lambaaaaaaaaaaaaaaaaaaaaaa list oh noooooooo
 

 

 

Shreya kuttide paattum malare yum mathrame ente manassil keriyullu..
. Baakki onnum ith vare illa..

Chithra chechi Malayalam mainstream filmil onnum athikam padiyillaa...??  Tamil.. Ok kanmani song was a super hit...
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: Best Of 2015 songs   Tue Jan 05, 2016 11:01 am

Hehe baluvinte listil um 10 paattalle ullu... Malayala Sangeetham athraykkonnum appo rakshapettittillaa ith vare
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: Best Of 2015 songs   Tue Jan 05, 2016 11:11 am

Anoop Mukundan wrote:
Hehe baluvinte listil um 10 paattalle ullu... Malayala Sangeetham athraykkonnum appo rakshapettittillaa ith vare
putthukkiya list purake varunnatgyirlkum
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Best Of 2015 songs   Tue Jan 05, 2016 7:44 pm

My Favourite Songs 2015

1. Malare/Aluva puzhayude theerathu - Premam

2. Vasanthamallike - Chandrettan evideya

3. Oru nal eni nam/Arum kanathe - Maduranaranga

4. Ambazham thannile - Oru 2nd class yathra

5. Hementhamen - Kohinoor

6. Ee thanutha manjurangal/Mohabbath - Anarkali

7. Ente chundile - Saigal padukayanu

8. Omal kanmani - 32 adhyayam 23 vaakyam

9. Kannondu/Sharadambaram - Ennu ninte Moideen

10. Chenthengin/Thanne thanne - 2 Countries

11. Njan oru malayali - Jilebi

12. Ullathu chonnal - Rajamma@yahoo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Best Of 2015 songs   Wed Jan 06, 2016 9:15 am

midhun wrote:
My Favourite Songs 2015

1. Malare/Aluva puzhayude theerathu - Premam

2. Vasanthamallike - Chandrettan evideya

3. Oru nal eni nam/Arum kanathe - Maduranaranga

4. Ambazham thannile - Oru 2nd class yathra

5. Hementhamen - Kohinoor

6. Ee thanutha manjurangal/Mohabbath - Anarkali

7. Ente chundile - Saigal padukayanu

8. Omal kanmani - 32 adhyayam 23 vaakyam

9. Kannondu/Sharadambaram - Ennu ninte Moideen

10. Chenthengin/Thanne thanne - 2 Countries

11. Njan oru malayali - Jilebi

12. Ullathu chonnal - Rajamma@yahooരാജമ്മയില്‍ പാട്ട് വല്ലതും ഉണ്ടോ?

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Best Of 2015 songs   Wed Jan 06, 2016 9:16 am

ente list ingane....hitaya songs mathre kettittullu..


1. Malare....
2. Saradambaram...
3. Malarvaka thunchathu...
4. Hemanthamen...
5. Enno njanente...
6. Nilakkudame...
7. Mukkathe penne...
8. Kannondu chollanu...
9. Pularippoo penne...
10. ente janalarikil....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Best Of 2015 songs   Wed Jan 06, 2016 9:19 am

Neelu wrote:
ente list ingane....hitaya songs mathre kettittullu..


1. Malare....
2. Saradambaram...
3. Malarvaka thunchathu...
4. Hemanthamen...
5. Enno njanente...
6. Nilakkudame...
7. Mukkathe penne...
8. Kannondu chollanu...
9. Pularippoo penne...
10. ente janalarikil....

കൊള്ളാല്ലോ...നീലൂ

മലര്‍വാക തുഞ്ചത്ത് ഏതു സിനിമയിലെ പാട്ടാ? കേട്ടിട്ടേയില്ലന്നു തോന്നുന്നു
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: Best Of 2015 songs   Wed Jan 06, 2016 10:12 am

Ammu wrote:
Neelu wrote:
ente list ingane....hitaya songs mathre kettittullu..


1. Malare....
2. Saradambaram...
3. Malarvaka thunchathu...
4. Hemanthamen...
5. Enno njanente...
6. Nilakkudame...
7. Mukkathe penne...
8. Kannondu chollanu...
9. Pularippoo penne...
10. ente janalarikil....

കൊള്ളാല്ലോ...നീലൂ

മലര്‍വാക തുഞ്ചത്ത്  ഏതു സിനിമയിലെ പാട്ടാ? കേട്ടിട്ടേയില്ലന്നു തോന്നുന്നു

Thunjathallaa... Kombath.. Colloquially.... Ennum eppozhum...
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Best Of 2015 songs   Wed Jan 06, 2016 3:34 pm

Ammu wrote:
midhun wrote:
My Favourite Songs 2015

1. Malare/Aluva puzhayude theerathu - Premam

2. Vasanthamallike - Chandrettan evideya

3. Oru nal eni nam/Arum kanathe - Maduranaranga

4. Ambazham thannile - Oru 2nd class yathra

5. Hementhamen - Kohinoor

6. Ee thanutha manjurangal/Mohabbath - Anarkali

7. Ente chundile - Saigal padukayanu

8. Omal kanmani - 32 adhyayam 23 vaakyam

9. Kannondu/Sharadambaram - Ennu ninte Moideen

10. Chenthengin/Thanne thanne - 2 Countries

11. Njan oru malayali - Jilebi

12. Ullathu chonnal - Rajamma@yahoo

     

  രാജമ്മയില്‍ പാട്ട് വല്ലതും ഉണ്ടോ?      

kettu nokku.. vineeth padiya pattoke enikku ishtamanu.. feel nannayi konduvaran kazhivundu
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: Best Of 2015 songs   Wed Jan 06, 2016 3:57 pm

my new list

1. കാത്തിരുന്നു കാത്തിരുന്നു - എന്ന് നിന്റെ മൊയ്തീൻ
2. ഹരിണാക്ഷി ജനമൗലെ - കളിയച്ഛൻ
3. ഓര്‍മ്മ പെയ്യുകയായി - അമ്മയ്ക്കൊരു താരാട്ട്
4. സാഹിബാ - അനാർക്കലി
5. ഈ മിഴികളിൽ - ലുക്കാ ചുപ്പി
6. ഒരു മകര നിലാവായ് - റാണി പദ്മിനി
7.എന്നോ ഞാനെന്റെ - അമർ അക്ബര് അന്തോണി
8.പടിയിറങ്ങുന്നു - പത്തേമാരി
9.കനകമൈലാഞ്ചി - ലോഹം
10.ഇത്ര പകലിനോടോത്തു - ലസാഗു
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Best Of 2015 songs   Wed Jan 06, 2016 3:58 pm

vadakkan selfi pattu vittu poyi.. adichu poli pattenna reethyil enne thallenda ammava, kai kottum kanditilla ishtapettirunnu..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Best Of 2015 songs   Wed Jan 06, 2016 3:59 pm

balu kure rare aanallo.. lasagu,kaliyachan,lukacuppi onnum ketitilla
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: Best Of 2015 songs   Wed Jan 06, 2016 3:59 pm

midhun wrote:
vadakkan selfi pattu vittu poyi.. adichu poli pattenna reethyil enne thallenda ammava, kai kottum kanditilla ishtapettirunnu..

kaikkottum nannayirunu
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: Best Of 2015 songs   Wed Jan 06, 2016 4:00 pm

midhun wrote:
balu kure rare aanallo.. lasagu,kaliyachan,lukacuppi onnum ketitilla

kettu nokku kaliyachan songs onnum mithunu ishtapedumennu thonnunilla lukkachuppi
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Best Of 2015 songs   Wed Jan 06, 2016 4:06 pm

balamuralee wrote:
midhun wrote:
balu kure rare aanallo.. lasagu,kaliyachan,lukacuppi onnum ketitilla

kettu nokku kaliyachan  songs onnum mithunu ishtapedumennu  thonnunilla  lukkachuppi
klekkam.. enikku pettannu catchy aaya songs aanu ishtam.. ee varsham kure ishtapetta songs undu last year aayi nokkumbol..
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: Best Of 2015 songs   Wed Jan 06, 2016 4:07 pm

midhun wrote:
balamuralee wrote:


kettu nokku kaliyachan  songs onnum mithunu ishtapedumennu  thonnunilla  lukkachuppi
klekkam..   enikku pettannu catchy aaya songs aanu ishtam.. ee varsham kure ishtapetta songs undu last year aayi nokkumbol..

2 countrilsile velu veluthoru pennu nalla rasama kelkkan
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Best Of 2015 songs   Wed Jan 06, 2016 4:11 pm

balamuralee wrote:
midhun wrote:

klekkam..   enikku pettannu catchy aaya songs aanu ishtam.. ee varsham kure ishtapetta songs undu last year aayi nokkumbol..

2 countrilsile velu veluthoru pennu nalla rasama kelkkan
2 countries enikku ishatpetti najim padiya pattum kollam ente favourite vasantha mallike and ambazham thannilitta aanu ee yearil.. last year ohm shanti- kattu moolyo pranyam and how old are u - vijandayil aayirunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Best Of 2015 songs   Wed Jan 06, 2016 4:15 pm

midhun wrote:
balamuralee wrote:
midhun wrote:

klekkam..   enikku pettannu catchy aaya songs aanu ishtam.. ee varsham kure ishtapetta songs undu last year aayi nokkumbol..

2 countrilsile velu veluthoru pennu nalla rasama kelkkan
2 countries enikku ishatpetti  najim padiya pattum kollam ente favourite vasantha mallike and ambazham thannilitta aanu ee yearil.. last year ohm shanti- kattu moolyo pranyam and how old are u - vijandayil aayirunnu

ശ്രേയയുടെ ശബ്ദവും മഞ്ജുവിന്റെ അഭിനയവും
Back to top Go down
Sponsored content
PostSubject: Re: Best Of 2015 songs   

Back to top Go down
 
Best Of 2015 songs
View previous topic View next topic Back to top 
Page 3 of 4Go to page : Previous  1, 2, 3, 4  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: