HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 ഇവര്‍ മുഖ്യമന്ത്രിആയാല്‍?

View previous topic View next topic Go down 
Go to page : 1, 2, 3  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sat Jun 13, 2015 11:44 pm

കൂട്ടുകാരെ ... ....ഗൌരവമുള്ള ഒരു പാട് വിഷയങ്ങള്‍ക്കിടയില്‍  ഇത്തിരി ചിരിക്കാന്‍ എന്തെങ്കിലും ഒരു ത്രെഡ് വേണം എന്നുള്ള ചിന്തക്ക് ഒടുവില്‍ ഈ ഒരു ആശയവുമായി  ഈയുള്ളവള്‍ വരികയാണ്.    .....ഇത് ചിരിക്കാന്‍ മാത്രം ഉള്ള  ത്രെഡ് ആണ് കേട്ടോ.. ..രാഷ്ട്രീയ  കാഴ്ചപ്പാടുകള്‍  ഒന്നുമില്ലാതെ  നമുക്ക് ഒരല്പ്പ നേരം ഇങ്ങിനെയും ചിന്തിക്കാം . ...നമ്മുടെ ഫോറം ഒരു സംസ്ഥാനം ആണെന്ന് കരുതുക.....സ്വാഭാവികമായും ഒരു മുഖ്യമന്ത്രി  ഉണ്ടാവണമല്ലോ...നമ്മുടെ ഫോറത്തിലെ  ഓരോരുത്തരെയും ആ പദവിയില്‍ നമുക്കൊന്ന് സങ്കല്‍പ്പിച്ചു നോക്കാം....!!!. ..ഇവര്‍ മുഖ്യമന്ത്രി ആയാല്‍....????...എന്താകും ....ഭരണ പരിഷ്ക്കാരങ്ങള്‍.....എങ്ങിനെ ആവും  ഭരണം ??...ഫോറസംസ്ഥാനം  ഏതു നിലയില്‍ എത്തും? ചിന്തിച്ചു നോക്കൂ....ആശയങ്ങള്‍ പങ്കു വെയ്ക്കൂ....രസകരങ്ങളായ ആശയം അറിയിക്കുന്നവര്‍ക്ക് മനോഹര (സ്മൈലി)സമ്മാനങ്ങള്‍  ഉണ്ടായിരിക്കും.....  

ഒരു സാമ്പിള്‍ :  മുഖ്യന്‍ പദവിയിലേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ട ആള്‍ .....ഫോറത്തിലെ  സമാധാനകാംക്ഷിയും , പ്രവാചകന്മാരിലെ  അഗ്രഗണ്യനും, സര്‍വ്വോപരി പ്രണയ ത്രെഡ്കളുടെ  ശില്‍പ്പിയും കളിത്തോഴനും ആയ  ഷംഷീര്‍  ഭായി ആണ് എന്ന കാര്യം സഹര്‍ഷം അറിയിക്കുന്നു.....മുഖ്യന്‍ ആയി ഭായി നടപ്പിലാക്കാന്‍ പോണ കാര്യങ്ങള്‍ നിങ്ങളുടെ ഭാവനയിലൂടെ ഉരുത്തിരിഞ്ഞു വരട്ടെ........ഇവിടെ  പങ്കു വെയ്ക്കൂ...  

ഈയുള്ളവളുടെ  ഭാവനയെ ഒന്ന് ചിറകു വിരിച്ചപ്പോള്‍ ലഭ്യമായത് ഇവയൊക്കെ:   ബാക്കി നിങ്ങളും എഴുതി മനോഹരം ആക്കൂ

1) അതി വേഗം ബഹു ദൂരം,  പ്രതിപക്ഷത്തിന്റെ    പോസ്റ്റുകളുടെ താഴെ പ്രാര്‍ഥനാ സ്മൈലിയ്കള്‍ സ്ഥാപിക്കാനുള്ള സംവിധാനം പഞ്ചായത്ത് തലം മുതല്‍ നടപ്പിലാക്കും ..

2)  സംസ്ഥാനം എങ്ങും  പ്രണയ സമ്പര്‍ക്ക പരിപാടി യന്ജം നടത്തി....പ്രണയ ദുരിത ബാധിതരുടെ ആവലാതികള്‍ കേള്‍ക്കുകയും അവരുടെ പ്രണയ നിവേദനങ്ങള്‍ സ്വീകരിച്ചു അവയ്ക്ക് സത്വര പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കും....

3)പ്രവചനം  കരിക്കുലത്തില്‍  ഉള്‍പ്പെടുത്തി  വിദ്യാഭ്യാസ  പദ്ധതി പരിഷ്ക്കരിക്കും...

4)IIT മാതൃകയില്‍ പ്രവചനത്തിന്  പ്രത്യേക യൂണിവേര്സിറ്റി  ക്ക് രൂപം നല്‍കും.....ആ സ്ഥാപനങ്ങള്‍ക്ക്  "സച്ചിന്‍ "യൂണിവേര്സിറ്റി എന്ന് നാമകരണം ചെയ്യും...

5) സംസ്ഥാനത്തെ എല്ലാ ബാര്‍ബര്‍ ഷോപ്പിലും  മുഖ്യന്റെ മാസം തോറും പ്രത്യേക  റേഡിയോ സന്ദേശം സംപ്രേക്ഷണം ചെയ്യും...."മാന്‍ കി താടി" എന്നായിരിക്കും പ്രോഗ്രാമിന്റെ പേര്....
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sat Jun 13, 2015 11:57 pm

Ammu wrote:

Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 2:29 am

ith kidilamanallo
bhai thanne aadhyathe mughyan
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 7:41 am

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 8:46 am

interesting topic ammu
Bhai mukhyan aayaal
reality showkalude unnamanathinaayi sarkkaar channel thudangum....
review prolsaahippikkaan scholorship erppeduthum
policukaarum sakaar jolikkaarum thozhukayyode pothu janangale sweekarikkum bhai enne abhismbodhna cheyooo
sarithamaare naadu kadathilla
aabaalaa vrudham jangalkkum premikkaan scholorship parks mobile phones enniva nalkum
schoolukalil sports promote cheyyaan online malsarangal sangadippikkum....
review ezhuthukalkku kerala sangeethakalaa academy awardukal nalkum
nadathunna nalla kaaryangal forumsiloode janangale ariyikkum
kerala secretratinte oru vibhaagam uaeyilum thurakkum pravaasikalude nanmakkaayi
pranayithaakalkku police protection kodukkum
mullaperiyaaaru polichu pakaram jayalithayude prathimasthaapikkum ennu prakhyaapikkum
thenichakoodukalkku saamathika sahaayam urappu varuthum
swatch keralkku vendi vaccum cleaner soujannyaayi nalkum
harthaalukalu nirodhichu chumbana samarangale prolsaahippikkum
kadikkunna mla maarude maggi kondu vekkum

bhai
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 8:56 am

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 9:33 am

Abhijit wrote:
interesting topic ammu
Bhai mukhyan aayaal
reality showkalude unnamanathinaayi sarkkaar channel thudangum....
review prolsaahippikkaan scholorship erppeduthum
policukaarum sakaar jolikkaarum thozhukayyode pothu janangale sweekarikkum bhai enne abhismbodhna cheyooo
sarithamaare naadu kadathilla
aabaalaa vrudham jangalkkum premikkaan scholorship parks mobile phones enniva nalkum
schoolukalil sports promote cheyyaan online malsarangal sangadippikkum....
review ezhuthukalkku kerala sangeethakalaa academy awardukal nalkum
nadathunna nalla kaaryangal forumsiloode janangale ariyikkum
kerala secretratinte oru vibhaagam uaeyilum thurakkum pravaasikalude nanmakkaayi
pranayithaakalkku police protection kodukkum
mullaperiyaaaru polichu pakaram jayalithayude prathimasthaapikkum ennu prakhyaapikkum
thenichakoodukalkku saamathika sahaayam urappu varuthum
swatch keralkku vendi vaccum cleaner soujannyaayi nalkum
harthaalukalu nirodhichu chumbana samarangale prolsaahippikkum
kadikkunna mla maarude maggi kondu vekkum

bhai
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 9:35 am

Ammu wrote:
കൂട്ടുകാരെ ... ....ഗൌരവമുള്ള ഒരു പാട് വിഷയങ്ങള്‍ക്കിടയില്‍  ഇത്തിരി ചിരിക്കാന്‍ എന്തെങ്കിലും ഒരു ത്രെഡ് വേണം എന്നുള്ള ചിന്തക്ക് ഒടുവില്‍ ഈ ഒരു ആശയവുമായി  ഈയുള്ളവള്‍ വരികയാണ്.    .....ഇത് ചിരിക്കാന്‍ മാത്രം ഉള്ള  ത്രെഡ് ആണ് കേട്ടോ.. ..രാഷ്ട്രീയ  കാഴ്ചപ്പാടുകള്‍  ഒന്നുമില്ലാതെ  നമുക്ക് ഒരല്പ്പ നേരം ഇങ്ങിനെയും ചിന്തിക്കാം . ...നമ്മുടെ ഫോറം ഒരു സംസ്ഥാനം ആണെന്ന് കരുതുക.....സ്വാഭാവികമായും ഒരു മുഖ്യമന്ത്രി  ഉണ്ടാവണമല്ലോ...നമ്മുടെ ഫോറത്തിലെ  ഓരോരുത്തരെയും ആ പദവിയില്‍ നമുക്കൊന്ന് സങ്കല്‍പ്പിച്ചു നോക്കാം....!!!. ..ഇവര്‍ മുഖ്യമന്ത്രി ആയാല്‍....????...എന്താകും ....ഭരണ പരിഷ്ക്കാരങ്ങള്‍.....എങ്ങിനെ ആവും  ഭരണം ??...ഫോറസംസ്ഥാനം  ഏതു നിലയില്‍ എത്തും? ചിന്തിച്ചു നോക്കൂ....ആശയങ്ങള്‍ പങ്കു വെയ്ക്കൂ....രസകരങ്ങളായ ആശയം അറിയിക്കുന്നവര്‍ക്ക് മനോഹര (സ്മൈലി)സമ്മാനങ്ങള്‍  ഉണ്ടായിരിക്കും.....  

ഒരു സാമ്പിള്‍ :  മുഖ്യന്‍ പദവിയിലേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ട ആള്‍ .....ഫോറത്തിലെ  സമാധാനകാംക്ഷിയും , പ്രവാചകന്മാരിലെ  അഗ്രഗണ്യനും, സര്‍വ്വോപരി പ്രണയ ത്രെഡ്കളുടെ  ശില്‍പ്പിയും കളിത്തോഴനും ആയ  ഷംഷീര്‍  ഭായി ആണ് എന്ന കാര്യം സഹര്‍ഷം അറിയിക്കുന്നു.....മുഖ്യന്‍ ആയി ഭായി നടപ്പിലാക്കാന്‍ പോണ കാര്യങ്ങള്‍ നിങ്ങളുടെ ഭാവനയിലൂടെ ഉരുത്തിരിഞ്ഞു വരട്ടെ........ഇവിടെ  പങ്കു വെയ്ക്കൂ...  

ഈയുള്ളവളുടെ  ഭാവനയെ ഒന്ന് ചിറകു വിരിച്ചപ്പോള്‍ ലഭ്യമായത് ഇവയൊക്കെ:   ബാക്കി നിങ്ങളും എഴുതി മനോഹരം ആക്കൂ

1) അതി വേഗം ബഹു ദൂരം,  പ്രതിപക്ഷത്തിന്റെ    പോസ്റ്റുകളുടെ താഴെ പ്രാര്‍ഥനാ സ്മൈലിയ്കള്‍ സ്ഥാപിക്കാനുള്ള സംവിധാനം പഞ്ചായത്ത് തലം മുതല്‍ നടപ്പിലാക്കും ..

2)  സംസ്ഥാനം എങ്ങും  പ്രണയ സമ്പര്‍ക്ക പരിപാടി യന്ജം നടത്തി....പ്രണയ ദുരിത ബാധിതരുടെ ആവലാതികള്‍ കേള്‍ക്കുകയും അവരുടെ പ്രണയ നിവേദനങ്ങള്‍ സ്വീകരിച്ചു അവയ്ക്ക് സത്വര പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കും....

3)പ്രവചനം  കരിക്കുലത്തില്‍  ഉള്‍പ്പെടുത്തി  വിദ്യാഭ്യാസ  പദ്ധതി പരിഷ്ക്കരിക്കും...

4)IIT മാതൃകയില്‍ പ്രവചനത്തിന്  പ്രത്യേക യൂണിവേര്സിറ്റി  ക്ക് രൂപം നല്‍കും.....ആ സ്ഥാപനങ്ങള്‍ക്ക്  "സച്ചിന്‍ "യൂണിവേര്സിറ്റി എന്ന് നാമകരണം ചെയ്യും...

5) സംസ്ഥാനത്തെ എല്ലാ ബാര്‍ബര്‍ ഷോപ്പിലും  മുഖ്യന്റെ മാസം തോറും പ്രത്യേക  റേഡിയോ സന്ദേശം സംപ്രേക്ഷണം ചെയ്യും...."മാന്‍ കി താടി" എന്നായിരിക്കും പ്രോഗ്രാമിന്റെ പേര്........"മാന്‍ കി താടി"
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 9:48 am

Ammu wrote:
കൂട്ടുകാരെ ... ....ഗൌരവമുള്ള ഒരു പാട് വിഷയങ്ങള്‍ക്കിടയില്‍  ഇത്തിരി ചിരിക്കാന്‍ എന്തെങ്കിലും ഒരു ത്രെഡ് വേണം എന്നുള്ള ചിന്തക്ക് ഒടുവില്‍ ഈ ഒരു ആശയവുമായി  ഈയുള്ളവള്‍ വരികയാണ്.    .....ഇത് ചിരിക്കാന്‍ മാത്രം ഉള്ള  ത്രെഡ് ആണ് കേട്ടോ.. ..രാഷ്ട്രീയ  കാഴ്ചപ്പാടുകള്‍  ഒന്നുമില്ലാതെ  നമുക്ക് ഒരല്പ്പ നേരം ഇങ്ങിനെയും ചിന്തിക്കാം . ...നമ്മുടെ ഫോറം ഒരു സംസ്ഥാനം ആണെന്ന് കരുതുക.....സ്വാഭാവികമായും ഒരു മുഖ്യമന്ത്രി  ഉണ്ടാവണമല്ലോ...നമ്മുടെ ഫോറത്തിലെ  ഓരോരുത്തരെയും ആ പദവിയില്‍ നമുക്കൊന്ന് സങ്കല്‍പ്പിച്ചു നോക്കാം....!!!. ..ഇവര്‍ മുഖ്യമന്ത്രി ആയാല്‍....????...എന്താകും ....ഭരണ പരിഷ്ക്കാരങ്ങള്‍.....എങ്ങിനെ ആവും  ഭരണം ??...ഫോറസംസ്ഥാനം  ഏതു നിലയില്‍ എത്തും? ചിന്തിച്ചു നോക്കൂ....ആശയങ്ങള്‍ പങ്കു വെയ്ക്കൂ....രസകരങ്ങളായ ആശയം അറിയിക്കുന്നവര്‍ക്ക് മനോഹര (സ്മൈലി)സമ്മാനങ്ങള്‍  ഉണ്ടായിരിക്കും.....  

ഒരു സാമ്പിള്‍ :  മുഖ്യന്‍ പദവിയിലേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ട ആള്‍ .....ഫോറത്തിലെ  സമാധാനകാംക്ഷിയും , പ്രവാചകന്മാരിലെ  അഗ്രഗണ്യനും, സര്‍വ്വോപരി പ്രണയ ത്രെഡ്കളുടെ  ശില്‍പ്പിയും കളിത്തോഴനും ആയ  ഷംഷീര്‍  ഭായി ആണ് എന്ന കാര്യം സഹര്‍ഷം അറിയിക്കുന്നു.....മുഖ്യന്‍ ആയി ഭായി നടപ്പിലാക്കാന്‍ പോണ കാര്യങ്ങള്‍ നിങ്ങളുടെ ഭാവനയിലൂടെ ഉരുത്തിരിഞ്ഞു വരട്ടെ........ഇവിടെ  പങ്കു വെയ്ക്കൂ...  

ഈയുള്ളവളുടെ  ഭാവനയെ ഒന്ന് ചിറകു വിരിച്ചപ്പോള്‍ ലഭ്യമായത് ഇവയൊക്കെ:   ബാക്കി നിങ്ങളും എഴുതി മനോഹരം ആക്കൂ

1) അതി വേഗം ബഹു ദൂരം,  പ്രതിപക്ഷത്തിന്റെ    പോസ്റ്റുകളുടെ താഴെ പ്രാര്‍ഥനാ സ്മൈലിയ്കള്‍ സ്ഥാപിക്കാനുള്ള സംവിധാനം പഞ്ചായത്ത് തലം മുതല്‍ നടപ്പിലാക്കും ..

2)  സംസ്ഥാനം എങ്ങും  പ്രണയ സമ്പര്‍ക്ക പരിപാടി യന്ജം നടത്തി....പ്രണയ ദുരിത ബാധിതരുടെ ആവലാതികള്‍ കേള്‍ക്കുകയും അവരുടെ പ്രണയ നിവേദനങ്ങള്‍ സ്വീകരിച്ചു അവയ്ക്ക് സത്വര പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കും....

3)പ്രവചനം  കരിക്കുലത്തില്‍  ഉള്‍പ്പെടുത്തി  വിദ്യാഭ്യാസ  പദ്ധതി പരിഷ്ക്കരിക്കും...

4)IIT മാതൃകയില്‍ പ്രവചനത്തിന്  പ്രത്യേക യൂണിവേര്സിറ്റി  ക്ക് രൂപം നല്‍കും.....ആ സ്ഥാപനങ്ങള്‍ക്ക്  "സച്ചിന്‍ "യൂണിവേര്സിറ്റി എന്ന് നാമകരണം ചെയ്യും...

5) സംസ്ഥാനത്തെ എല്ലാ ബാര്‍ബര്‍ ഷോപ്പിലും  മുഖ്യന്റെ മാസം തോറും പ്രത്യേക  റേഡിയോ സന്ദേശം സംപ്രേക്ഷണം ചെയ്യും...."മാന്‍ കി താടി" എന്നായിരിക്കും പ്രോഗ്രാമിന്റെ പേര്....

ദിത് കലക്കി കൊള്ളാം അമ്മു

"മാന്‍ കി താടി"
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 10:53 am

man ki thaddi
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 10:55 am

balamuralee wrote:
man ki thaddi

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 11:00 am

ammu

Bhaiiii enikkorapekshyundeee

ellaa jillakalilum oroo Snehatheeram Park thudanganam (Multi level Free Wifi)
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 11:01 am

sandeep wrote:
ammu

Bhaiiii enikkorapekshyundeee

ellaa jillakalilum oroo Snehatheeram Park thudanganam (Multi level Free Wifi)

aara prathipaksha vethaav
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 11:04 am

vipinraj wrote:
sandeep wrote:
ammu

Bhaiiii enikkorapekshyundeee

ellaa jillakalilum oroo Snehatheeram Park thudanganam (Multi level Free Wifi)

aara prathipaksha vethaav

neelu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 11:05 am

1.പ്രേമ നികുതി
എല്ലാവരും ശ്രദ്ധിക്കുക .ഇതിനെ കുറിച്ച് വിദഗ്ദ അഭിപ്രായങ്ങൾ ക്ഷണിച്ചുകൊള്ളുന്നു
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 11:06 am

sandeep wrote:
ammu

Bhaiiii enikkorapekshyundeee

ellaa jillakalilum oroo Snehatheeram Park thudanganam (Multi level Free Wifi)

നമുക്ക് ആലോചിക്കാം ഭായ്
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 11:07 am

shamsheershah wrote:
1.പ്രേമ നികുതി
എല്ലാവരും  ശ്രദ്ധിക്കുക .ഇതിനെ കുറിച്ച് വിദഗ്ദ അഭിപ്രായങ്ങൾ ക്ഷണിച്ചുകൊള്ളുന്നു
khajanaavu nirayum

premikkunnavarkk insurance suraksha
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 11:08 am

vipinraj wrote:
sandeep wrote:
ammu

Bhaiiii enikkorapekshyundeee

ellaa jillakalilum oroo Snehatheeram Park thudanganam (Multi level Free Wifi)

aara prathipaksha vethaav

അവരൊക്കെ നമ്മുടെ ഭരണതിണ്ടേ ഭാഗം ആയിരിക്കും
വികസനം ആഗോള തലത്തിൽ കൊട്നു വരും

2.
കോഴ കൃഷി
കോഴി കൃഷി

രണ്ടിലൊന്ന് തിരഞ്ഞെടുക്കാം .
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 11:08 am

sandeep wrote:
shamsheershah wrote:
1.പ്രേമ നികുതി
എല്ലാവരും  ശ്രദ്ധിക്കുക .ഇതിനെ കുറിച്ച് വിദഗ്ദ അഭിപ്രായങ്ങൾ ക്ഷണിച്ചുകൊള്ളുന്നു

premikkunnavarkk insurance suraksha
premam idakku divorce cheyyunnnavarkkethire jeevanaamsa niyamam

Last edited by Abhijit on Sun Jun 14, 2015 11:12 am; edited 1 time in total
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 11:09 am

Abhijit wrote:
shamsheershah wrote:
1.പ്രേമ നികുതി
എല്ലാവരും  ശ്രദ്ധിക്കുക .ഇതിനെ കുറിച്ച് വിദഗ്ദ അഭിപ്രായങ്ങൾ ക്ഷണിച്ചുകൊള്ളുന്നു
khajanaavu nirayum

സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുക എന്നതാണ് പ്രഥമ ലക്ഷ്യം
ലവേര്സ് കോര്നെരുകൾ പഞ്ചായത്ത് തോറും ഓപ്പണ്‍ ചെയ്യുന്നതാണ്
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 11:11 am

sandeep wrote:
shamsheershah wrote:
1.പ്രേമ നികുതി
എല്ലാവരും  ശ്രദ്ധിക്കുക .ഇതിനെ കുറിച്ച് വിദഗ്ദ അഭിപ്രായങ്ങൾ ക്ഷണിച്ചുകൊള്ളുന്നു

premikkunnavarkk insurance suraksha

തീര്ച്ചയായും ജീവൻ കൊടുത്തും ഞാൻ സംരക്ഷിക്കും (മറ്റുള്ളവരുടെ ജീവൻ എന്ന് കൂട്ടി വായിക്കുക )
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 11:11 am

Abhijit wrote:
sandeep wrote:

premikkunnavarkk insurance suraksha
premam idakku divorce cheyyunnnavarkkethire jaavanaamsa niyamam

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 11:12 am

shamsheershah wrote:
Abhijit wrote:

khajanaavu nirayum

സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുക എന്നതാണ് പ്രഥമ ലക്ഷ്യം
ലവേര്സ് കോര്നെരുകൾ പഞ്ചായത്ത് തോറും ഓപ്പണ്‍ ചെയ്യുന്നതാണ്
sallyamundakkaan varunna rakshithaakkal sahodharangal eshanikkaar bhaaryaamaar bharthaakkanmaar makkal ennivaril ninnum complete protectionum venam

Last edited by Abhijit on Sun Jun 14, 2015 11:14 am; edited 1 time in total
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   Sun Jun 14, 2015 11:13 am

shamsheershah wrote:
sandeep wrote:

premikkunnavarkk insurance suraksha

തീര്ച്ചയായും ജീവൻ കൊടുത്തും ഞാൻ സംരക്ഷിക്കും (മറ്റുള്ളവരുടെ ജീവൻ എന്ന് കൂട്ടി വായിക്കുക )

nirasha kaamukanmaarkkulla pension padhathi thudangukaa
Back to top Go down
Sponsored content
PostSubject: Re: ഇവര്‍ മുഖ്യമന്ത്രിആയാല്‍?   

Back to top Go down
 
ഇവര്‍ മുഖ്യമന്ത്രിആയാല്‍?
View previous topic View next topic Back to top 
Page 1 of 3Go to page : 1, 2, 3  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: